"രാജ്യത്തിൻ്റെ അധികാരം സ്ഥിരമായി ഏതെങ്കിലും ഒരു കക്ഷിയുടെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന ഏതൊരു ഇടത്തും മറ്റൊരു ഐഖ്മാനും അയാൾ പ്രവർത്തിച്ചത് പോലെയുള്ള ഭീകരതയും ആവർത്തിക്കും എന്നതും നമ്മളെയും ഭയപ്പെടുത്തേണ്ട ഒന്നാണ്.." This hits hard!
ആ വേദന അന്നുള്ള ആർക്കുമില്ല.. അവർ അവരെ തീവ്രവാദികളെന്നും അബകടകാരികളെന്നും കൊല്ലപെടേണ്ടവരെന്നും പറഞ്ഞു നടന്നു.. പക്ഷെ അവരുടെ മക്കളായ നാം ഇന്ന് വിഷമിക്കുന്നു.. ഒരുപക്ഷെ ഇന്ന് നാം കാണിച്ചു കൂട്ടുന്നതിൽ നമ്മുടെ മക്കളും കരയുമായിരിക്കും..
ഈ holocaust നമ്മളെ എല്ലാവരെയും പഠിപ്പിക്കുന്ന ഒരു പാഠം ഇതാണ്..രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രത്യേക ഒരു മതത്തിൽ/ജാതി/ethnicity പെട്ടവരെ വേട്ടയാടാൻ പ്രേരിപ്പിക്കുന്നു...അതിനു വേണ്ടി അവർ എത് അറ്റം വരെയും പോകും...സിനിമകൾ വരും, news വരും..ചില പൊട്ടന്മാർ ഇതൊക്കെ വിശ്വസിക്കും..പിന്നെ കൂട്ടകുരുതി..പക്ഷെ ഒന്നോർക്കണം ആരും ഇതിൽ ജയിക്കില്ല..എല്ലാവരും തോൽക്കും..കാലം തെളിയിച്ചതാണ്...മറക്കരുത്..മറന്നു പോവരുത്..!!!
Adolf Eichmann നെ മൊസാദ് അര്ജന്റീനയിൽ നിന്നും ഇസ്രായേലിൽ എത്തിക്കുന്ന സിനിമ netflixil കണ്ടപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് വല്ലാത്ത കഥ ചെയ്യണം എന്നു ആഗ്രഹിച്ചിരുന്നു.... സന്തോഷം ❤
ഈ ഐതിഹാസികമായ ഓപ്പറേഷനെ ആസ്പദമാക്കി 2018ൽ ഇറങ്ങിയ ഇംഗ്ലീഷ് സിനിമയാണ് Operation Finale. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന visuals മിക്കതും ഈ സിനിമയിലെയാണ്. താൽത്പര്യമുള്ളവർ ഈ സിനിമ കൂടി കാണുക.
ഒരു തവണയെങ്കിലും ജറുസലേമിലെ ഹോളോ കോസ്റ്റ് മ്യൂസിയം സന്ദർശിച്ചാൽ നാം ചിന്തിക്കും മനുഷ്യന് മനുഷ്യർക്ക് മേൽ ഇത്ര അധികം ക്രൂരത പ്രവർത്തിക്കാൻ കഴിയുമോ എന്ന്. ബാബു സാർ ഒരിക്കൽ ഇവിടം സന്ദർശിക്കൂ
Dear Babu brother Mind blowing informations about EVIL EICHMANN.. Thank you for your enlightenment.. Appreciate your hard work God bless you abundantly.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤
The evil comes through many forms such as poverty, slavery of sins, powerful government of Hitler, abusive parents and teachers. My siblings and I had to endure evil treatments of my authoritarian father and the stepmother who was suffering from histrionic personality disorder and the comorbidity of narcissistic personality disorder. Lord Jesus helped me to be resilient to parent my own children to be successful professionals in America.
must watch movies to understand the true horrors of "The Holocaust": The Pianist Schindler's List Conspiracy Operation Finale The Man with the Iron Heart The Boy in the Striped Pyjamas
Good narration. I have read one of the books on Eichmann. Having been incognito for over a decade in Argentina Eichmann became confident and relaxed the vigil and he slowly started mingling with his neighbours plus his son's loose utterances created suspicion amongst his neighbours. That made Mossad agents work easy and catch him unhindered.
നമ്മുടെ രാജ്യത്തെ ഒരു വിഭാഗം അന്ധഭക്തരായ ജനങ്ങൾ മനസിലാക്കിയാൽ നമ്മളുടെ രാജ്യത്തിനും, ജനങ്ങൾക്കും നല്ലത്. അധികാരവും, സമ്പത്തും വീണ്ടും.. വീണ്ടും.. അളവ് കൂട്ടുവാൻ വേണ്ടി മതത്തിനെ കൂട്ട് പിടിച്ചുകൊണ്ട് സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നില നിർത്തുവാൻ നോക്കുന്നവരെ ദൂരെ നിർത്തുക..
"രാജ്യത്തിൻ്റെ അധികാരം സ്ഥിരമായി ഏതെങ്കിലും ഒരു കക്ഷിയുടെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന ഏതൊരു ഇടത്തും മറ്റൊരു ഐഖ്മാനും അയാൾ പ്രവർത്തിച്ചത് പോലെയുള്ള ഭീകരതയും ആവർത്തിക്കും എന്നതും നമ്മളെയും ഭയപ്പെടുത്തേണ്ട ഒന്നാണ്.."
This hits hard!
ഒരു പ്രോഗ്രാമിനും അതിന്റെ കമന്റിനും ഒരു ലൈക്ക് മാത്രമേ കൊടുക്കാൻ കഴിയുന്നുള്ളല്ലോ എന്നതാണ് എന്റെ ദുഃഖം !
അതിന്റെ ഉദാഹരണം ആണ് ഇൻഡ്യ അനുഭവിച്ച അടിയന്തിരാവസ്ഥ 😏
China, Russia ???
അതേ, അത് തന്നെ ആണ് മവോ, പോൾ പോൾട്, ചേശേസ്ക്യു, സ്റ്റാലിൻ. ലെനിൻ, ഷി, ഹിറ്റ്‌ലർ, ഫിഡൽ, കിം ജോങ് ഉന് തുടങ്ങിയ നിഷ്ഠൂരമാരുടെ പ്രത്യേകത ❤🙏
@@kuruvilajoseph7483 ok okay ജോലി പുv😅❤
:) ഇങ്ങേരുടെ ഭാഷയുടെയും, പ്രയോഗങ്ങളുടെയ്യും കഥ അത് വല്ലാത്ത കഥയാണ്.... ബാബു ഏട്ടൻ❤
അന്ന് കോൺസെൻട്രേഷൻ ക്യാമ്പിൽ മരണപെട്ട എന്റെ ജൂത സഹോദരി സഹോദരന്മാർ എന്നും മനസ്സിന്റെ വേദനയാണ് 🙏
Are u a jew
ആ വേദന അന്നുള്ള ആർക്കുമില്ല.. അവർ അവരെ തീവ്രവാദികളെന്നും അബകടകാരികളെന്നും കൊല്ലപെടേണ്ടവരെന്നും പറഞ്ഞു നടന്നു.. പക്ഷെ അവരുടെ മക്കളായ നാം ഇന്ന് വിഷമിക്കുന്നു.. ഒരുപക്ഷെ ഇന്ന് നാം കാണിച്ചു കൂട്ടുന്നതിൽ നമ്മുടെ മക്കളും കരയുമായിരിക്കും..
അന്ന് ഹിറ്റ്ലർ ചെയ്തത് ഇന്ന് ജൂതന്മാർ ഫലസ്തീൻ ജനതയോട് ചെയ്യുന്നു എത്ര പിഞ്ചു കുഞ്ഞുങ്ങളെയാണ് കൊന്നു തള്ളുന്നത്
@@riyazcm6207 crct..
@@riyazcm6207 പലസ്തീൻ പൂക്കൾ അണെല്ലോ ഇങ്ങോട്ട് എറിയുന്നത്!!💀
3:00 - 4:05 കരച്ചിലും രോമാഞ്ചവും ഒന്നിച്ചു വരുന്നു!! മൊസാദ്!! ഒരുത്തനെ പോലും വെറുതെ വിട്ടില്ല. ❤👏🏽🔥
@@vasudevanpotti6154madrassa kundante rodhanam
കുറെ ഒക്കെ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നത് ആകും, മുഴുവൻ സത്യം ഒന്നും ആകില്ല
🔥🔥🔥
😂😂😂
ഈ എപ്പിസോഡ് ഒരു സിനിമയായി കണ്ടാൽ ഇത്രയുംസുഖം കിട്ടില്ല ബാബുവേട്ടന്റെ അവതരണം 👍
Athu aa cinema kanatthonda 😂😂 (operation finale )
ഈ holocaust നമ്മളെ എല്ലാവരെയും പഠിപ്പിക്കുന്ന ഒരു പാഠം ഇതാണ്..രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രത്യേക ഒരു മതത്തിൽ/ജാതി/ethnicity പെട്ടവരെ വേട്ടയാടാൻ പ്രേരിപ്പിക്കുന്നു...അതിനു വേണ്ടി അവർ എത് അറ്റം വരെയും പോകും...സിനിമകൾ വരും, news വരും..ചില പൊട്ടന്മാർ ഇതൊക്കെ വിശ്വസിക്കും..പിന്നെ കൂട്ടകുരുതി..പക്ഷെ ഒന്നോർക്കണം ആരും ഇതിൽ ജയിക്കില്ല..എല്ലാവരും തോൽക്കും..കാലം തെളിയിച്ചതാണ്...മറക്കരുത്..മറന്നു പോവരുത്..!!!
Great observation 👍🏻
പിണറായി
പിണറായി
സെങ്കോൽ മോദി
Modi
അവസാനം പറഞ്ഞതാണ് ഈ കഥയിൽ നിന്ന് നമുക്ക് എടുക്കാനുള്ളത് 😢
'വല്ലാത്തൊരു കഥ' fans come on here💪🏼🔥
Based on the story of the movie "Operation finale"
The clandestine operation by Israeli intelligence Mossad
Fantastic movie 🤩
Yes
one hell of a movie
ആ മൂവി ഉണ്ടാക്കിയത് ഐക്മാന്റെ ജീവിതത്തെ ബേസ് ആക്കിയല്ലേ 🙄
എല്ലാ ഏകാധിപതികൾക്കും അവസാനം ഇതുപോലെ തന്നെയായിരിക്കും😢😮
ഹിറ്റ്ലറെ പറ്റിയും മോസാദിനേ പറ്റിയും ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ക്യാരക്ടറിനെ പറ്റി ആദ്യമായാണ് കേൾക്കുന്നത് 👍🏻
Thanks for the video ❤
Adolf Eichmann നെ മൊസാദ് അര്ജന്റീനയിൽ നിന്നും ഇസ്രായേലിൽ എത്തിക്കുന്ന സിനിമ netflixil കണ്ടപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് വല്ലാത്ത കഥ ചെയ്യണം എന്നു ആഗ്രഹിച്ചിരുന്നു.... സന്തോഷം ❤
Etha movie
Movie name plz
Operation Finale
@@user-br5lu9zf8o Operation Finale
@@Rajunamo20100 Operation Finale
BS ചന്ദ്ര മോഹൻ ഈ കഥ നല്ല അടിപൊളിയായിട്ട് പറഞ്ഞിട്ടുണ്ട്.
എന്നാലും മൊസാദ് ഒരു സംഭവം തന്നെ സമ്മതിച്ചിരിക്കുന്നു🇮🇱👏👏
അദ്ദേഹം പറഞ്ഞതും സൂപ്പറാണ്
Njan ee comment edan vannatharunnu🙂
പുള്ളി വലിച്ച് നീട്ടും അനാവശ്യമായി സീരിയൽ പോലെ
എംളൈഫിൽ നിന്നും അല്ലെ ? 😅
@@NikhilRajp87 pakshe nalla അവതരണം ആണ്
ലാസ്റ്റ് ലൈനിൽ എല്ലാം ഉണ്ട് 👍🏻👍🏻
Thanks Asianet for this program
മൊസാദ് ❤
ഇസ്രയേൽ 💪💪💪🙏🙏🙏
Americyude thakarchayode theerum
😂😂😂
Panni irachi kazhikkathavar 😂😂😂😂😂
😂😂😂
Intro🔥🔥🔥 എന്നാ ഒരു പവർഫുൾ ഡയലോഗ് ഡെലിവറി ആണ് തങ്ങളുടേത്.
ചില സമകാലീന,, സത്യങ്ങങ്ങൾ,, പറയാതെത്തന്നെ പറഞ്ഞു , എന്നത് തന്നെ,,ഒരു വല്ലാത്ത കഥയാണ് 👍🙏❤🌹
New episode ille Innu ?
Excellent presentation sir :)❤
ഈ ഐതിഹാസികമായ ഓപ്പറേഷനെ ആസ്പദമാക്കി 2018ൽ ഇറങ്ങിയ ഇംഗ്ലീഷ് സിനിമയാണ് Operation Finale. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന visuals മിക്കതും ഈ സിനിമയിലെയാണ്. താൽത്പര്യമുള്ളവർ ഈ സിനിമ കൂടി കാണുക.
ഇത് കേട്ടപ്പോൾ തന്നെ വിചാരിച്ചതാണ് ആരെങ്കിലും ഇത് സിനിമ ആകിയിട്ടുണ്ടാവും എന്ന് . Thanks for the information.
3 years before I watched it in netflix
ഒരു തിരുത്തൽ ഉണ്ട്
ഓപ്പറേഷൻ ഫിനാലെ എന്ന പടം
With all respect Babu bro you are my favourite always..
ലോകത്തിൽ എറ്റവും കൂടുതൽ മനുഷ്യരെ കൂട്ടക്കൊല ചെയ്ത രണ്ടു പ്രത്യയശാസ്ത്രങ്ങൾ ഫാസിസം കമ്യൂണിസം
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ
+ nazism
Pinne sankisam
നടന്നു കൊണ്ടിരിക്കുന്നത് ഇസ്ലാമിസം, ഇനി വരാൻ പോകുന്നത് ഹിന്ദുത്വ.
സംഘ പരിവാർ
@@muhammedhaneefa1158 pinna islamum
Evide new episode?
സൗകര്യത്തോടെ കേൾക്കാം ❤
Babuji, you said it. The fear in the minds of the true Indians who love their country beyond politics.
അവസാനം പറഞ്ഞ വാക്കുകൾ ... അതൊരു മുന്നറിയിപ്പ് ആണ് ...
Yes.. For countries like china
ആ ലാസ്റ്റ് ഡയലോഗ് അത് ശെരിക്കും മാസ്സ്സാണ്...
ഇതിന്റെ ഒരു സിനിമ കണ്ടിട്ടുണ്ട് ... പൊളിയാണ്
Which film
@@mkj9517Operation finale
Ee week episode vanilalaoo??
The closing sentence kollanda idath thane kollam..super
Govind Pansare യെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ. അദ്ദേഹത്തെ അറിയാത്തവർ അറിയേണ്ടതുണ്ട് വല്ലാത്തതൊരു കഥയിലൂടെ 💚
True...last statment has lots of significance
ബാബു ചേട്ടാ ഹായ്. ഇന്ന് രാവിലെ നമ്മൾ ഓഫീസിൽ വച്ചു കണ്ടിരുന്നു.
Informative 👌 Thanks ❤
Thanks Babu for the story ഒരുപാട് നാളായി കാത്തിരിക്കുന്ന ഞാൻ ആവശ്യപ്പെട്ട കഥ ആണ് ഇത്
അവസാന വാചകം അതൊരു മുന്നറിയിപ്പാണ്
Sir what wonderful explanation with evidence ❤
അന്ന് ജൂതർ ഇന്ന് live ആയി ചൈന ലെ ക്യാമ്പ് യിൽ മുസ്ലിം കൂട്ടാക്കൊല & ഹിറ്റ്ലർ - മുസോളിനി പോലെ ഇപ്പൊ ഷി ജിൻ - പുടിൻ!!!
ഇറാക്കിലെ ജസീതികൾ റോഹിംഗ്യകൾ
nice presentation 😊
Babu sir no stop this program❤
Operation finale യിലെ ആ കൺഫഷൻ സീൻ....uffff🔥🔥🔥
ഒരു തവണയെങ്കിലും ജറുസലേമിലെ ഹോളോ കോസ്റ്റ് മ്യൂസിയം സന്ദർശിച്ചാൽ നാം ചിന്തിക്കും മനുഷ്യന് മനുഷ്യർക്ക് മേൽ ഇത്ര അധികം ക്രൂരത പ്രവർത്തിക്കാൻ കഴിയുമോ എന്ന്. ബാബു സാർ ഒരിക്കൽ ഇവിടം സന്ദർശിക്കൂ
ഏറ്റവും അവസാനം പറഞ്ഞ വാക്കുകൾ വളരെ correct അണ്, മോഡി ഭരിക്കുന്ന ഇന്ത്യ
Dear Babu brother
Mind blowing informations about EVIL EICHMANN..
Thank you for your enlightenment..
Appreciate your hard work
God bless you abundantly..
With regards prayers..
Sunny Sebastian
Ghazal singer
Kochi. 🙏❤
The evil comes through many forms such as poverty, slavery of sins, powerful government of Hitler, abusive parents and teachers. My siblings and I had to endure evil treatments of my authoritarian father and the stepmother who was suffering from histrionic personality disorder and the comorbidity of narcissistic personality disorder.
Lord Jesus helped me to be resilient to parent my own children to be successful professionals in America.
ഈ ആഴ്ച വല്ലാത്തൊരു കഥ ഇല്ലേ 😢
ഗീബൽസിനെ പറ്റിയുള്ള എപ്പിസോഡ് വന്നപ്പോൾ മുതൽ പ്രതീക്ഷിക്കുന്നു ഇതും കൂടെ വരണമെന്ന് - 😊
Already cheythath aanello
@@Shamil405 അതാണ് ബ്രോ പറഞ്ഞത് അത് വന്നപ്പോൾ മുതൽ ഇതുംകൂടി വരണമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് 😊
വല്ലാത്തൊരു കഥ...❣️❣️❣️
Sir please do next episode about "Sir Arthur Conan Doyle ".
Eichmann ന്റെ മകൻ അന്ന് ജീവിച്ചിരുന്നില്ലേ അവന്റെ തലമുറ ഒരു പക്ഷേ ഇന്നും അര്ജന്റീനയിലോ മറ്റോ ഇപ്പോഴും ഉണ്ടാവും 😮
Thanks ❤
Superb and excellent presentation.. 👍👍👍👍
Fantastic. Wish to work with you.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂരത അനുഭവിച്ച ജനം 😢😢😢
must watch movies to understand the true horrors of "The Holocaust":
The Pianist
Schindler's List
Conspiracy
Operation Finale
The Man with the Iron Heart
The Boy in the Striped Pyjamas
Schindler's list❤
Very good history . expect more
Operations finale 🥰 2018ൽ ഇറങ്ങിയ drama thriller മൂവി കണ്ടവരുണ്ടോ
Where is new episode?
The last punch dialogue and caution ❤
Gujarat Riots Story video cheiyyumo
'Mlife daily'എന്ന TH-cam channel il adolf eichman ne കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്
താങ്ക ള്ളും മോസാ ദം ഒരു പോലേ❤🎉🎉🎉
Sir Reall apreciated ❤
Operation Finale ❤
Excellent Sir,Kindly do a session on History of Demonization vis a vis Republic of India and its impact.
Thank you sir
Adipoliy episode kadha Kura ariyamarunenkilum ethra detail ayi ariyillarunnu
പുതിയ എപ്പിസോഡ് എപ്പഴാ
😢
Where are you gentleman we are waiting for your new episode. Please come ASAP with love ❤
അത് വല്ലാത്ത ഒരു കഥ യാണ് 👍🏾
Last dialogue pwolich!!!
LATEST EPISODE EVDE?
SGK & ബാബു ചേട്ടൻ ❤️❤️❤️❤️❤️
Thanks
Thanks for this topic 💞
13 hours at Benghazi story please in vallatha kadha. thank you for this story.
Kelkkan kothicha kadha❤mossad👍
അവസാനഠ പറഞ്ഞ വാക്കുകളോട് പരിപൂര്ണമായി യോജിക്കുന്നു
Ayenna baki onnum kettille bro😊
Kelkanjitalla bro😊.
@@nazimmuhammed1913 👍
Uddeshochathu Chinayeyum, Russiayeyum, North Koream okke aayirikkum Alle?
@@prasanthtv41 Athu mathramalla bro, ottanavadhi rajyangal aa listil varum. India ozichu. Hope u r happy 😊
That was brilliant sir!
Please make article about nepolean Bonaparte
Chandramohan story is the best in this subject👍
Good narration. I have read one of the books on Eichmann. Having been incognito for over a decade in Argentina Eichmann became confident and relaxed the vigil and he slowly started mingling with his neighbours plus his son's loose utterances created suspicion amongst his neighbours. That made Mossad agents work easy and catch him unhindered.
Best one, Super history 🙏🏼
ചരിത്രം പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല...
അതാണ് ഫലസ്ഥീനിൽ കാണുന്നത്.
Great efforts team. ❤
Isreal ❤❤❤❤❤❤❤❤❤❤
Above to all
Where is epd 145 ????
Manipur issue oru video?
Sir, I request you to make an episode on LEON TROSTKY
യെസ് 👌👍👍👍
Thanks for the great information.
Polichu
145 EPISODE EVDE?? WEDNESDAY KAYNALLO
നമ്മുടെ രാജ്യത്തെ ഒരു വിഭാഗം അന്ധഭക്തരായ ജനങ്ങൾ മനസിലാക്കിയാൽ നമ്മളുടെ രാജ്യത്തിനും, ജനങ്ങൾക്കും നല്ലത്. അധികാരവും, സമ്പത്തും വീണ്ടും.. വീണ്ടും.. അളവ് കൂട്ടുവാൻ വേണ്ടി മതത്തിനെ കൂട്ട് പിടിച്ചുകൊണ്ട് സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നില നിർത്തുവാൻ നോക്കുന്നവരെ ദൂരെ നിർത്തുക..
Movie- Operation Finale
അവസാനം പറഞ്ഞതാണ് വല്ലാത്ത കഥയുടെ core..
ഈ ആഴ്ചയിലെ എപ്പിസോഡ് എവിടെ?
Sir, winston Churchill ne kurich onnum parayanille??? Enthinu ee Avanakkennayil kadavirangiyavante nayam???
Wow, Wonderful episode 🫰
Last diologue, ഒരു മുന്നറിയിപ്പാണ് ഇന്ത്യയ്ക്കും,കേരളത്തിനും.
Ben Kingsley portrayed Eichman in the movie
Like no other.