Star Magic (Tamaar Padaar - 2) Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 4.8K

  • @ancyraju5150
    @ancyraju5150 3 ปีที่แล้ว +889

    മധുരയണ്ണാൻ ശരിക്ക് ഉള്ളത് ആണ്. രസകദളി എന്ന പഴത്തിന് പറയുന്ന മറ്റൊരു പേരാണ്.( ഞാലിപ്പൂവൻ, നെയ്പ്പൂവൻ) എന്നും പറയാറുണ്ട്.
    Anu chechi uyir...😘😘😘😘😘😘

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +11

      അണ്ണാൻ പഴത്തിൻറെ പ്രാദേശിക പേരാണ് മധുര അണ്ണൻ

    • @abelfruxin576
      @abelfruxin576 3 ปีที่แล้ว +5

      I see athanu sambhavam... 🤣

    • @worldofaflah5287
      @worldofaflah5287 3 ปีที่แล้ว +2

      @@A2ACREATIONS 😂😂😂😂

    • @ashokmuttil631
      @ashokmuttil631 3 ปีที่แล้ว +2

      😃😃😃😂😂😂😂😂🤣🤣🤣🤣

    • @user-up6tr1my6g
      @user-up6tr1my6g 3 ปีที่แล้ว +8

      Nte veedinadutha anunte veedum.. So Ivdeyellarum parayunnathu madhurannanenna...

  • @amithpavanpavan5482
    @amithpavanpavan5482 3 ปีที่แล้ว +375

    മധുരഅണ്ണാൻ പഴം ഉണ്ട്.... ഞങ്ങൾ വാങ്ങിക്കാറുണ്ട്.... അനുന് ഫുൾ സപ്പോർട്ട്.. രസകതളിയേക്കാൾ taste കൂടുതൽ ആണ് ഈ പഴത്തിന്...

    • @feminafemina3105
      @feminafemina3105 3 ปีที่แล้ว

      Ywwuwu3ieen3j3jejwiwow9020202o2oo22o2o22838e92939393393939399999889393939399393939939393939394848483833339393933939338399393i33383838383🙂😊☺️🙂☺️🙂🙂😇😍🙂😉🙂😃😅😃😃🙂😋🙂😋😝😘🤨😛😮🧐🙁☹️🤧😮🤧😎🤧🤓🤰🧕🤱🧕🤱🤱🧕👼🧕👳‍♀️🧕👳‍♂️🧕👳‍♂️🧕👳‍♂️👳‍♂️🧕🧕👳‍♂️👷‍♀️💂‍♀️👷‍♀️👷‍♀️👷‍♀️

    • @kkcc8355
      @kkcc8355 3 ปีที่แล้ว

      th-cam.com/video/91ufgjbulpM/w-d-xo.html

  • @mohananu124
    @mohananu124 3 ปีที่แล้ว +1488

    രസകഥളി ആണ് തിരുവനന്തപുരം ഭാഗത്തു "മധുര അണ്ണൻ "എന്ന് അറിയപ്പെടുന്നത്.ചില സ്ഥലങ്ങളിൽ അത് ഞാലിപൂവൻ എന്നും അറിയപെടുന്നു

    • @aneeshkarthika7819
      @aneeshkarthika7819 3 ปีที่แล้ว +23

      Alla suhurthe.. Rasa kadhaliyum athum 2um 2 aanu...

    • @ClearExplain
      @ClearExplain 3 ปีที่แล้ว +7

      randum veraya annan pazhaMUM RASAKADALI

    • @gowripaachu1770
      @gowripaachu1770 3 ปีที่แล้ว +17

      Njan fst kelkkuva😀🤔

    • @arvinstales2198
      @arvinstales2198 3 ปีที่แล้ว +36

      എന്തിനാ ഇത്രയും പേര്...."വാഴപ്പഴം" അത് മതി...കൂടുതൽ decoration ഒന്നും വേണ്ടാ.... അത് വരുമ്പോഴാ ഈ കുഴപ്പം

    • @rajurajupaikhullamcase2816
      @rajurajupaikhullamcase2816 3 ปีที่แล้ว +5

      Alla

  • @syamrajrs5840
    @syamrajrs5840 3 ปีที่แล้ว +101

    അനു കീ ജയ് ,.മധുര കണ്ണൻ എന്ന പഴം ഉണ്ട്. . രസകദളി എന്ന് മറ്റൊരു പേരും ഉണ്ട്..തിരുവനന്തപുരം നാട്ടിൻ പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.

  • @vinodebenezer1947
    @vinodebenezer1947 3 ปีที่แล้ว +538

    മധുരണ്ണൻ എന്ന പഴം ഉണ്ട്...അനുവിനെ ട്രോളിയവർക്ക് trivandrum വന്നാൽ വാങ്ങി തരാം

  • @adithyaabhijith6255
    @adithyaabhijith6255 3 ปีที่แล้ว +866

    മധുരണ്ണൻ പഴം ഉണ്ട് ഞാൻ കേട്ടിട്ടുണ്ട്..... ഞങ്ങടെ നാട്ടിലും അങ്ങനെ പറയാറുണ്ട്....
    അനു ചേച്ചി uyir.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

    • @anishkwl3128
      @anishkwl3128 3 ปีที่แล้ว +13

      മധുര ണ്ണന്റെ വലുപ്പം എന്താ?നിറം സൈസ് എന്തുവാ ? ഞാൻ കണ്ടിട്ട് ഇല്ല കേട്ടിട്ട് ഇല്ല

    • @aseemabdul4816
      @aseemabdul4816 3 ปีที่แล้ว +9

      ഞാലി പൂവൻ പഴം

    • @adithyaabhijith6255
      @adithyaabhijith6255 3 ปีที่แล้ว +6

      Trivandruth okke angane parayarund...

    • @anishkwl3128
      @anishkwl3128 3 ปีที่แล้ว +3

      @@aseemabdul4816 ഹൊ സമതിക്കണം .

    • @nazerkollam4680
      @nazerkollam4680 3 ปีที่แล้ว +14

      തിരുവനന്തപുരം ഭാഷയാണ് ആണ് മധുര അണ്ണാൻ ഞാലിപ്പൂവൻ പഴം

  • @alphonsa.3107
    @alphonsa.3107 3 ปีที่แล้ว +1396

    അനു ചേച്ചിയുടെ മധുരണ്ണൻ കേട്ട് ചിരിച്ച് പണ്ടാരടങ്ങിയവർ ഉണ്ടോ എന്നെ പോലെ 😜😜😜😁😁
    Thank you aadhyamaayitta oru commentinu 1k like kittunne 🤗🤗

  • @vishnuas5276
    @vishnuas5276 3 ปีที่แล้ว +121

    അനുകുട്ടി പെരുത്തിഷ്ടം ♥️♥️♥️

  • @reshmavijayan3571
    @reshmavijayan3571 3 ปีที่แล้ว +588

    അനു റിയലിസ്റ്റിക് ആയിട്ടാണ് പെരുമാറുന്നത്. അതാണ് സ്വന്തം language മാറാതെ സംസാരിയ്ക്കുന്നത്. Love u anukutty

    • @biggboss-drrobin3187
      @biggboss-drrobin3187 3 ปีที่แล้ว +5

      അനുവിന്റെ Fake ID ആണെന്ന് കണ്ടാൽ തോന്നുകയേ ഇല്ല .... ആ വാ പൊളിച്ചി യുടെ കോണോത്തിലെ കോമഡി

    • @TopNotchlofi
      @TopNotchlofi 3 ปีที่แล้ว +2

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=th-cam.com/video/Ib8595Nk9Po/w-d-xo.html
      2=th-cam.com/video/tzZH_10m8d0/w-d-xo.html
      3=th-cam.com/video/0m715W0ZSyw/w-d-xo.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യു

    • @NikhilKumar-nf9bc
      @NikhilKumar-nf9bc 3 ปีที่แล้ว +10

      @@biggboss-drrobin3187 poda vaapoliya

    • @Aaro_Gaming
      @Aaro_Gaming 3 ปีที่แล้ว +4

      @@biggboss-drrobin3187 poda

    • @Patrickbateman899
      @Patrickbateman899 3 ปีที่แล้ว

      Sathyam Anu oru kara vaanam thanne oola comedyum ookiya samsaravum

  • @anjanasa8536
    @anjanasa8536 3 ปีที่แล้ว +1453

    മധുരഅണ്ണാൻ പഴം ഞങ്ങൾ ട്രിവിയൻസിന് അറിയാം.............
    Anu chechi uyir🔥🔥❣️

  • @adhilmohamed8699
    @adhilmohamed8699 3 ปีที่แล้ว +63

    പോത്തീസിൽ പോയി മധുരണ്ണനെ മേടിച്ച അനു ആണ് എന്റെ ഹീറോ 😂😂😂😂😂
    ചിരിച് ചാവും 🤣🤣🤣🤣

  • @saikannur1892
    @saikannur1892 3 ปีที่แล้ว +37

    മധുരണ്ണൻ കേട്ടപ്പോൾ നോബി അളിയന്റെ ചിരി ഒരു രക്ഷയും ഇല്ല 🤣

  • @gokul6312
    @gokul6312 3 ปีที่แล้ว +676

    അനുവിന്റെ മധുരണ്ണനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍😘❤👌

    • @musicin3017
      @musicin3017 3 ปีที่แล้ว +4

      Enik aake oru payam ariyam mysoor payam like 👍

    • @gokul6577
      @gokul6577 3 ปีที่แล้ว +4

      😍😍

    • @Muhammed-b9s
      @Muhammed-b9s 3 ปีที่แล้ว +2

      @@musicin3017 ente mowne

    • @feminafemina3105
      @feminafemina3105 3 ปีที่แล้ว +2

      Hujdjjsjssususu,, 😆😅

  • @dipinsudhi2155
    @dipinsudhi2155 3 ปีที่แล้ว +1344

    അനു റിയലിസ്റ്റിക് ആയിട്ടാണ് പെരുമാറുന്നത്. അതാണ് സ്വന്തം language മാറാതെ സംസാരിയ്ക്കുന്നത്.അനുവിന്റെ മധുരണ്ണനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍😘❤👌

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 3 ปีที่แล้ว +3

      ഇപ്പൊ ഭയങ്കര വെറുപ്പിക്കലാണ്

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +12

      അനുക്കുട്ടി പൊളിയാ 😘😘

    • @josephmathew6613
      @josephmathew6613 3 ปีที่แล้ว +4

      അവളുടെ നാട്ടിൽ മാത്രം ആണ് ഞാലി പൂവൻ പഴത്തെ മധുരണ്ണൻ എന്ന് പറയുന്നത്, ബാക്കി എല്ലായിടത്തും രസകദളി, ഞാലി പൂവൻ എന്നൊക്കെ ആണ് അറിയപ്പെടുന്നത്

    • @chithrasarath9045
      @chithrasarath9045 2 ปีที่แล้ว +1

      Ross

  • @Najvaaah
    @Najvaaah 3 ปีที่แล้ว +141

    ഈ സ്റ്റാർ മാജിക്‌ കാണുന്ന ആർക്കും ചിരിക്കാതിരിക്കാൻ കഴിയില്ല

  • @sreelalj.s7544
    @sreelalj.s7544 3 ปีที่แล้ว +46

    രസകഥളിയുടെ മറ്റൊരു പേരാണ് മധുരണ്ണൻ

  • @bindhulr9733
    @bindhulr9733 3 ปีที่แล้ว +445

    ലെക്ഷ്മി അനു പറഞ്ഞത് ശെരിക്കും ഉള്ളതാണ് മധുരണ്ണാൻ എന്ന് പറയുന്നത് രസകഥളി പാഴാതിനെയാണ്

    • @monald6718
      @monald6718 3 ปีที่แล้ว +9

      അല്ല rasakadhalikk അങ്ങനെ ഒരു പേരുണ്ടോ എന്നറിയില്ല but vere ഒരെണ്ണം ഉണ്ട്

    • @abhinabhiaj5098
      @abhinabhiaj5098 3 ปีที่แล้ว +2

      Yes is it true

    • @sourav___raj
      @sourav___raj 3 ปีที่แล้ว +6

      Njanum tvm aanallo, 'madhurannan' 😀ithuvare kettittilla. Enthayalum kollaam
      Rasakadhali parayum

    • @vinodinirajan8865
      @vinodinirajan8865 3 ปีที่แล้ว +3

      @@abhinabhiaj5098 madhurannan pazhamennu tvm il parauym pavam Anu..

    • @nandagopalnandhu
      @nandagopalnandhu 3 ปีที่แล้ว +5

      @@vinodinirajan8865 athe correct njan trivandrathanu kattakadayil ane ividoke anghane parayum

  • @Sandeep-en1ij
    @Sandeep-en1ij 3 ปีที่แล้ว +190

    തങ്കു ജാടയില്ലാത്ത പാവം ആണ് ഉയരങ്ങളിൽ എത്താൻ ആവട്ടെ 🙏🙏

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +2

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കൂടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

    • @soumya7408
      @soumya7408 3 ปีที่แล้ว +1

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/

  • @moosakuningad2651
    @moosakuningad2651 3 ปีที่แล้ว +19

    എന്റെ മധുരണ്ണാ......... ചിരിച്ചു ചിരിച്ച് ചത്തു.....

  • @nishakunjumon298
    @nishakunjumon298 3 ปีที่แล้ว +34

    Star magicnte arts teamne oru big salute.. ethupole Ulla nalla games kond varumna arts teamne erikkatte ennathe Kai adii👏👏👏👏👏👏👏👏

  • @feelingsongs4008
    @feelingsongs4008 3 ปีที่แล้ว +143

    തങ്കു എവിടെ. തങ്കു വിനെ ആരൊക്കെ miss ചെയ്യുന്നു. Miss you തങ്കു 😊😊😊😊

    • @soumya7408
      @soumya7408 3 ปีที่แล้ว

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +63

    അനുക്കുട്ടി#anumol rs karthu# മധുരണ്ണൻ കഥ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി സൂപ്പർ.

  • @draupathi29
    @draupathi29 3 ปีที่แล้ว +50

    ചിരിച്ചു ചത്തു 😄പ്രേത്യേകിച്ചു അനുവിന്റെ ആ ചാടാനുള്ള തയാറെടുപ്പ് 😄

    • @kkcc8355
      @kkcc8355 3 ปีที่แล้ว

      th-cam.com/video/91ufgjbulpM/w-d-xo.html

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +1

      😂😂

  • @alluzworld5049
    @alluzworld5049 3 ปีที่แล้ว +441

    അനു fans like അടിക്കു ഞാൻ അനു fan ആണ് 😍😍

    • @kkcc8355
      @kkcc8355 3 ปีที่แล้ว +1

      th-cam.com/video/91ufgjbulpM/w-d-xo.html

  • @nasnanajeeb850
    @nasnanajeeb850 3 ปีที่แล้ว +149

    അനുകുട്ടി സൂപ്പർ . ലക്ഷ്മി പറയുന്ന പോലെ. ടെൻഷൻ ഫ്രീ CAPSOOL. തന്നെ. 🧡🧡starmagic 💟💟

  • @Al-Najwa-Cooling-and-Heating
    @Al-Najwa-Cooling-and-Heating 3 ปีที่แล้ว +333

    മധുരണ്ണൻ പഴം ഒണ്ട് അനു ചേച്ചി പറഞ്ഞത് ശെരിയാ but കൂടുതൽ ആളുകളും ഞാലിപ്പൂവൻ എന്ന പറയുന്നേ അതോണ്ടാ ആർക്കും മനസിലാവാതെ ☺

    • @user-nn2ph3wj4h
      @user-nn2ph3wj4h 3 ปีที่แล้ว +3

      തൊലി പൂവനോ അതും fist ടൈം കേൾക്കുന്നേ ഇതിന്റെ ശെരിക്കും ഉള്ള പേര് നവിൻ ചേട്ടൻ പറഞ്ഞത് രസകദളി

    • @devikadevika2307
      @devikadevika2307 3 ปีที่แล้ว

      Yes

    • @anithamanoj6970
      @anithamanoj6970 3 ปีที่แล้ว

      Yes

    • @devikadevika2307
      @devikadevika2307 3 ปีที่แล้ว +6

      @@user-nn2ph3wj4h തൊലിയും വള്ളിയും ഒന്നുമല്ല *ഞാലിപ്പൂവൻ* എന്നാണ്

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว

      th-cam.com/video/uoJ2z5blBUM/w-d-xo.html

  • @Cycling_Vlogs_Beauty_TVM
    @Cycling_Vlogs_Beauty_TVM 3 ปีที่แล้ว +28

    പാവം അനു.. മധുര അണ്ണൻ 😍😍😍😊

  • @nisamudeent7812
    @nisamudeent7812 3 ปีที่แล้ว +26

    ഒരോ ജില്ലക്കും സ്വാന്തമായ നാടൻ ഭാഷയുണ്ട്.പലരും ഒഴിവാക്കാൻ ശ്രമം നടത്തുന്ന നാടൻ ഭാഷ അനു മടികൂടാതെ തുറന്നു പറയുന്നുണ്ട്. Congratulation anu

  • @14sreeram76
    @14sreeram76 3 ปีที่แล้ว +2229

    മധുര അണ്ണൻ പഴo ഒണ്ട് തിരുവനന്തപുരത്ത് va ❤️ അനു ഉയിർ ❤️

    • @sarathjnair2260
      @sarathjnair2260 3 ปีที่แล้ว +24

      Pinnallah... angane paranj kod aliya

    • @achuachuachuachu4771
      @achuachuachuachu4771 3 ปีที่แล้ว +21

      correct aanu. ethine rasakadhali ennum parayum

    • @riderboy8991
      @riderboy8991 3 ปีที่แล้ว +19

      Tvm😎😍

    • @14sreeram76
      @14sreeram76 3 ปีที่แล้ว +6

      @@sarathjnair2260 da aliya

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 3 ปีที่แล้ว +15

      തിരുവനന്തപുരം........👍👍👍👍👍

  • @user-bs1ee3vo2d
    @user-bs1ee3vo2d 2 ปีที่แล้ว +12

    സ്റ്റാർ മാജിക്‌ കാണുമ്പോൾ എല്ലാ സങ്കടവും മാറും പകരം ചിരിയാവും അനുമോൾ പാവമാണ് വിട്ടേക്ക് മധുര അണ്ണൻ

  • @Lukmanluku-fg3ji
    @Lukmanluku-fg3ji 3 ปีที่แล้ว +49

    മധുരണ്ണൻ കീ ജയ്....💥😂😜🤣🤣

  • @devikak.p1110
    @devikak.p1110 3 ปีที่แล้ว +2313

    അനുകുട്ടിടെ ഫാൻസ് വോട്ട് രേഖപ്പെടുത്തുക
    👇🏻👇🏻👇🏻👇🏻👇🏻👇🏻

    • @subinsubin3012
      @subinsubin3012 3 ปีที่แล้ว +1

      Evalkum fansoooo

    • @jasmi2580
      @jasmi2580 3 ปีที่แล้ว +7

      Katt anu fan 😘😘😘😘

    • @nithakp8983
      @nithakp8983 3 ปีที่แล้ว +7

      Kattafan

    • @jesteenashaji6615
      @jesteenashaji6615 3 ปีที่แล้ว +8

      Anu chechi pwoliyanu

    • @nikhilmp1855
      @nikhilmp1855 3 ปีที่แล้ว +3

      Njan anu chechide katta fan aanuu

  • @sreejeshsree.g4771
    @sreejeshsree.g4771 3 ปีที่แล้ว +547

    ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഈ എപ്പിസോഡ് കണ്ടപ്പോഴാണ് മനസ്സ് തുറന്ന് ഒന്ന് ചിരിച്ചത് ....😆😆😆😆😆💕💕💕💕💕💕💕💕💕💕💞💞💞💞

    • @mufizartworld2591
      @mufizartworld2591 3 ปีที่แล้ว +4

      Sathyoo😄

    • @athulyaunnishimjith6869
      @athulyaunnishimjith6869 3 ปีที่แล้ว +3

      Sathyam

    • @mehanasansar4083
      @mehanasansar4083 3 ปีที่แล้ว +3

      Crtt

    • @TopNotchlofi
      @TopNotchlofi 3 ปีที่แล้ว

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=th-cam.com/video/Ib8595Nk9Po/w-d-xo.html
      2=th-cam.com/video/tzZH_10m8d0/w-d-xo.html
      3=th-cam.com/video/0m715W0ZSyw/w-d-xo.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യു

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +3

      Correctanu

  • @soumyasoumyajose3757
    @soumyasoumyajose3757 3 ปีที่แล้ว +76

    പാവം അനുകുട്ടിയെ ഇങ്ങനെ കറക്കാതെ കുട്ടികളെ 😟

  • @finunibu9838
    @finunibu9838 3 ปีที่แล้ว +111

    അനുവിനെ കളിയാക്കുകയൊന്നും വേണ്ട പല സ്ഥലത്തും പല പേര് ആയിരിക്കും anu fans like

    • @someforall
      @someforall 3 ปีที่แล้ว

      trivandrum ayit njan ithuvere kettitilla ee "madurannan" pulllu :l

    • @sreeharisbaiju190
      @sreeharisbaiju190 3 ปีที่แล้ว

      poodaa vannam eeeee

  • @joshmoltomy480
    @joshmoltomy480 3 ปีที่แล้ว +48

    മതുരണ്ണൻ കേട്ടിട്ടില്ല ഇതുവരെ ,എന്തായാലും അനുക്കുട്ടി സൂപ്പർ ആണ് 👍👍🥰🥰 ഇന്നത്തെ എപ്പിസോഡ് അനുക്കുട്ടി പെർഫോമൻസ് ,ഗെയിം സൂപ്പർ ആയിരുന്നു ,ഓരോ എപ്പിസോഡ് കഴിയുംതൊറും അനുക്കുട്ടി de പെർഫൊമൻസ് നന്നാകുന്നുndu അനുക്കുട്ടി ഇഷ്ട്ടം ,എപ്പഴും കട്ട സപ്പോർട്ട് ഉണ്ടാകും മുത്തേ 😘love you umma 😘😘😘🥰🥰💕💕💕💕

  • @nafi1.028
    @nafi1.028 3 ปีที่แล้ว +4925

    യൂട്യൂബിൽ മാത്രം കാണുന്നവർ like adi 👍👍👍👍

    • @sankinisoman2018
      @sankinisoman2018 3 ปีที่แล้ว +20

      Kanarhavar dislike ano bro

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +2

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

    • @miluscreation301
      @miluscreation301 3 ปีที่แล้ว +1

      Subscribe my channel th-cam.com/video/xwZbwY6pUUI/w-d-xo.html😍😍😍♥️♥️♥️♥️♥️🥰😍

    • @nijujose8895
      @nijujose8895 3 ปีที่แล้ว +1

      @@shamnakv7181 11111111212w221qqqqqqqqqqq111121111111qq11

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว

      th-cam.com/video/0ur_VFuuZE4/w-d-xo.html

  • @aromalandradhu314
    @aromalandradhu314 ปีที่แล้ว +2

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. അനുവിൻ്റെ വെറുതെ കളിയാക്കണ്ട അങ്ങനെ ഒരു പഴം ഉണ്ട്.പക്ഷേ മധുര അണ്ണൻ എന്നല്ല മധുര അണ്ണാൻ എന്നാണ്. പക്ഷേ അനുവിന് ഒരു ചെറിയ തെറ്റ് പറ്റി. മധുര അണ്ണാൻ രസകദളി അല്ല. കണ്ടാൽ രസ കദളി പോലെ തോന്നും. മധുര അണ്ണാൻ ട്രിവാൻഡ്രംത് അണ്ണാൻ പഴം എന്നാണ് പൊതുവേ പൊതുവേ അറിയപ്പെടുന്നത്. ഇത് തിരുവനന്തപുരത്തെ മിക്കവാറും ഉള്ള ഗ്രാമീണ കടകളിൽ സുലഭമായി കാണപ്പെടുന്ന പഴമാണ്. മറ്റു പഴങ്ങളെക്കാൾ മധുരം കൂടുതൽ ഉള്ളതുകൊണ്ടാണ് ഇതിനെ ചില പ്രാദേശിക ഭാഗങ്ങളിൽ മധുര അണ്ണാൻ എന്ന് പറയുന്നത്. ഈ പഴത്തിൻ്റെ പേരിൽ അനുവിനെ ഒത്തിരി കളിയാക്കുന്നത് കണ്ടത് കൊണ്ടാണ് ഇത്രയും വിശ ദമായി പറഞ്ഞത്. പറ്റുമെങ്കിൽ ഇതൊന്നു പിൻ ചെയ്യണം.

  • @devuzzdevuzz5007
    @devuzzdevuzz5007 3 ปีที่แล้ว +6

    anukutty uyiruuuu TVMkariiii

  • @noufalnazmin1054
    @noufalnazmin1054 3 ปีที่แล้ว +126

    അടിപൊളി ഒരുപാടു ചിരിപ്പിച്ചു ഇന്നത്തെ ഗെയിം 😍😍😍പിന്നെ anukutty പൊളിയാണ് ✌️✌️അനുകുട്ടിയുടെ ഗെയിം കണ്ട് പൊട്ടിച്ചിരിച്ചവർ adi like😍😍😍😍anukutty chankz✌️✌️✌️

  • @alexstephen601
    @alexstephen601 3 ปีที่แล้ว +269

    ലക്ഷ്മി അനു പറഞ്ഞതിൽ തെറ്റില്ല. കളിയിക്കാവിള പാറശ്ശാല കാരക്കോണം വെള്ളറട തുടങ്ങിയ സ്ഥലങ്ങളിൽ രസകാതളി പഴത്തിനു ഈ പേര് ഉണ്ട്

    • @sujithkesavannair2674
      @sujithkesavannair2674 3 ปีที่แล้ว +8

      വെള്ളറട ✌️✌️✌️✌️🔥🔥🔥🔥🔥

    • @abhisheks3564
      @abhisheks3564 3 ปีที่แล้ว +9

      Karakkonam💥

    • @sreejithsg2088
      @sreejithsg2088 3 ปีที่แล้ว +4

      Cheriyakolla🔥🔥

    • @amalgopika3392
      @amalgopika3392 3 ปีที่แล้ว +5

      Karakonam ❤

    • @gokulgs3949
      @gokulgs3949 3 ปีที่แล้ว +4

      ശെടാ കമൻറ് മുഴുവൻ karakonam vellarada പിള്ളേർ ആണല്ലോ..പിന്നല്ല..പവർ വരട്ടെ

  • @asmiyaasna1405
    @asmiyaasna1405 3 ปีที่แล้ว +17

    Anu enik valarey ishdayee 😘

    • @kuriakoseansa5713
      @kuriakoseansa5713 2 ปีที่แล้ว +1

      Anuvuna kanumbol anusitharaya pola thonnum.

  • @AleeNaAluz
    @AleeNaAluz 3 ปีที่แล้ว +8

    Anu chechii❤️daivame chirich sathh😆😂😂😂

  • @killthem9719
    @killthem9719 3 ปีที่แล้ว +91

    Anu vine ആരും kaliyakkandha 😆 മധുര അണ്ണൻ പഴo ഉണ്ട് അവൾ paranjad crct ആണ് 🥰🥰🥰

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +437

    അനു വിന്റെ ചിരി കാണാൻ നല്ല രസമുണ്ട്.... 😘😘😘😘

  • @revathyvikas140
    @revathyvikas140 3 ปีที่แล้ว +46

    Anu nte madhura annan nu support ullavar like adi

  • @Raiha250
    @Raiha250 3 ปีที่แล้ว +1

    ഞാൻ ജനിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരം ആണ് ഇപ്പോൾ അവിടെ തന്നെയാണ് manacaud ആണ് സ്ഥലം.. ഞാൻ മധുര അണ്ണൻ kettit ഇല്ല 😔😔😔ചിലപ്പോൾ അനുവിന്റെ സ്ഥലത്ത് അങ്ങനെ akum പറയുക... നമ്മുടെ ഇവിടെ രസകതലി എന്നാണ് പറയുന്നത്... തിരുവനന്തപുരം എല്ലാ സ്ഥലത്തെ സ്ലേകും ഒന്ന് അല്ല.. വെത്യാസം ഉണ്ട്... Anu ഇഷ്ടം 😘😘😘😘

  • @jayanthy3129
    @jayanthy3129 3 ปีที่แล้ว +61

    പല സ്ഥലങ്ങളിലും പേരുകളിലും mattam വരും അനു കുട്ടി polichu

  • @binsonsamissac
    @binsonsamissac 3 ปีที่แล้ว +227

    മധുരണ്ണൻ പൊളിച്ചു 😄😄😄😄പുതിയ അറിവാ........anu super 😍😍😍😍💗💗💗💗💗🎂💗💗

    • @sudheersudi7390
      @sudheersudi7390 3 ปีที่แล้ว +1

      ഒരോടത്തും' പേരുകൽ വിത്യാസം വരും' പഴവർഗങ്ങൽ മീനുകൽക്ക് '

    • @nithinabraham7057
      @nithinabraham7057 ปีที่แล้ว

      Njaalipoovan allel rasakadali ennum aa pazhathine parayum

  • @neerajak9319
    @neerajak9319 2 ปีที่แล้ว +7

    Anukutty nalla sneham ulla kuttyaani,gaminidaykk aaru veenalum anuvinte face expression nokkyal maty,odi varan anuvum kanum koode..🙂

  • @Banureth
    @Banureth 3 ปีที่แล้ว +80

    യ്യോ സാധികാ ,,, ന്തൊരു വെറുപ്പിക്കൽ, ആ അനു ഒന്ന് പറയട്ടെ,... പാവം കൊച്ച്,,,🥰

    • @kkcc8355
      @kkcc8355 3 ปีที่แล้ว

      th-cam.com/video/91ufgjbulpM/w-d-xo.html

  • @Shivaprasad_M_nair
    @Shivaprasad_M_nair 3 ปีที่แล้ว +30

    Anu chechi epoyum kanunathu pole nalla Eanarji ayitu games okey kalikunund. Eniyum anu chechi kooduthal enarjiyumayi eniyulla episodilum undakum eann pratheeshikunnu. Anuchechi uyir❤❤

  • @deepthyaneesh9954
    @deepthyaneesh9954 3 ปีที่แล้ว +368

    ഞാൻ തിരുവനന്തപുരം കാരിയാണ് പക്ഷേ ഞാനും കേട്ടിട്ടില്ല ഈ മധുരണ്ണാൻ. 😀😀😀അനു സൂപ്പർ ആണ്. ചിന്നു പൊളി.

    • @ponnappan751
      @ponnappan751 3 ปีที่แล้ว +19

      Njaanum tvmilaanu pakshe njaan madhurannaan pazham kettittond

    • @lijithiruvathira795
      @lijithiruvathira795 3 ปีที่แล้ว +16

      Njan kettittund

    • @killthem9719
      @killthem9719 3 ปีที่แล้ว +14

      Madura annan payam und

    • @pranav109
      @pranav109 3 ปีที่แล้ว

      @@killthem9719 evide

    • @deepthyaneesh9954
      @deepthyaneesh9954 3 ปีที่แล้ว +1

      എനിക്ക് അറിയില്ല ഞാൻ കേട്ടിട്ടില്ല.

  • @hridwedae573
    @hridwedae573 3 ปีที่แล้ว +88

    Anukutty fans like
    Power poratte

  • @prasanthprabhakarans9424
    @prasanthprabhakarans9424 3 ปีที่แล้ว +3

    Anu salute from trivandrum

  • @kiranchikku3436
    @kiranchikku3436 3 ปีที่แล้ว +104

    Anukutty പൊളിച്ചു
    ഞാൻ starmagic കാണുന്നത് അനു കുട്ടിയുടെ ചിരി കാണാൻ 😘😘വേണ്ടിയാണ്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayakumarip3299
    @jayakumarip3299 3 ปีที่แล้ว +184

    അനു പറഞ്ഞതുപോലെ വളരെയധികം മധുരമുള്ള പഴം തന്നെയാണ് മധുര അണ്ണാൻ

    • @anishkwl3128
      @anishkwl3128 3 ปีที่แล้ว +1

      എല്ലാവരും പറയുന്നു ഉണ്ട് മധു രണ്ണൻ എന്തുവാ ഇത്

    • @nithinabraham7057
      @nithinabraham7057 5 หลายเดือนก่อน

      @@anishkwl3128 rasakadali ennum njalipoovan ennum athinu perundu

  • @minshaj349
    @minshaj349 3 ปีที่แล้ว +29

    ഷിയാസ് fans 👍👍👍👍

  • @parusparu5436
    @parusparu5436 3 ปีที่แล้ว +14

    Anu aanu e program nte highlights 😍😍😍😍

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +1354

    സ്റ്റാർ മാജിക്‌ സ്ഥിരം വ്യൂവേഴ്സ് like അടി... 👍👍💖💖

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +1

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

    • @pranav109
      @pranav109 3 ปีที่แล้ว +3

      Sanchari analle ellayidathum kanaam

    • @hephzibah7033
      @hephzibah7033 3 ปีที่แล้ว

      💧🌹💧🌹💧🌹💧ലോകമലയാളികളുടെ ജനഹൃദയങ്ങളിൽ ഇടംനേടിയകലാകാരൻ തങ്കച്ചൻവിതുരഎന്ന നമ്മുടെസ്വന്തം *തങ്കു* വിന്റെവാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകാൻ താല്പര്യമുള്ളവർഈലിങ്ക് വഴിജോയിൻചെയ്യുക🌹🌹chat.whatsapp.com/LwxSLZ66O3A8ELW6ueoG6c

    • @TopNotchlofi
      @TopNotchlofi 3 ปีที่แล้ว

      തങ്കച്ച൯ old കോമഡി skit കണ്ട് നോക്ക്
      1=youtu.be/
      2=th-cam.com/video/tzZH_10m8d0/w-d-xo.html
      3=th-cam.com/video/0m715W0ZSyw/w-d-xo.html
      🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യു

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      th-cam.com/video/kt6yTYS2sh8/w-d-xo.html
      Subscribe pls

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 ปีที่แล้ว +84

    മധുരണ്ണൻ പഴം തിരുവനന്തപുരം കാർക്ക് അറിയാം..... അതൊരു നാടൻ വാക്ക് ആണ് മുൻതലമുറ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന് ഇനിയുമുണ്ട്..... അനുമോളേ ആര് കളിയാക്കിയാലും പഴയവാക്കുകൾ ഒന്നും മറക്കരുത് 👍👍👍👍👍👌👌

  • @nahlunachumammu165
    @nahlunachumammu165 3 ปีที่แล้ว +142

    ഇതിലെ ആൾക്കാരെയൊക്കെ കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ അടി. എനിക്ക് agrahamund

  • @ajithvijayan40
    @ajithvijayan40 3 ปีที่แล้ว +1

    മധുര അണ്ണാൻ, കപ്പപഴം, പച്ച വട്ടൻ ഇങ്ങനെയുള്ള എല്ലാവിധ പഴങ്ങളും എന്റെ നാടായ തിരുവനന്തപുരത്തു ലഭ്യമാണ്.

  • @jijinraj795
    @jijinraj795 3 ปีที่แล้ว +824

    അനുവിന്റെ വാക്കുകൾ കേൾക്കാൻ തന്നെ രസമാണ്. തനി നാടൻ റിയലിസ്റ്റിക്ക് .......

  • @arjuneruva1939
    @arjuneruva1939 3 ปีที่แล้ว +56

    Anukutty polichu super episode nalla rasamundayirunnu sherikkum chirichu madurannan variety name poli super episode👌👌👌👌👌👌👌👌👌👌👌
    Anukutty chunk
    Anukutty uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aguuzzzworld7891
    @aguuzzzworld7891 3 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു അടുത്തുള്ള ആലുവരെ എത്തിനോക്കാൻ വന്നു 🤣🤣🤣😆

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +7

    മധുരണ്ണൻ 👌😝 ഏതു കൊണ്ണിന്ന് വരുന്നെടെ വടല പയലുകൾ 😝😝😝😁😁💞💞💞💞

  • @annayasmin8262
    @annayasmin8262 3 ปีที่แล้ว +245

    അനുവിനേവെച്ചുകൊണ്ടു ഒരുഎപ്പിസോഡ് കൊണ്ടു പേയാൽ രസമായിരിക്കൂം എന്നാലും എൻറെ മധുര അണ്ണൻ എവിടെ തപ്പിപ്പിടിക്കും ഞാൻ മധുര അണ്ണനെ

  • @B.Happy.3380
    @B.Happy.3380 3 ปีที่แล้ว +67

    സൂപ്പർ ഗെയിം 👍
    അനുവിന്റെ മധുരണ്ണൻ പൊളിച്ചു 🤣🤣🤣

  • @husna8997
    @husna8997 3 ปีที่แล้ว +6

    Njangale nattil mathurannan parayunnath mysur payam ennan☺️malappuram 😎❤️ anu chechi eshttam❤️❤️❤️❤️

  • @sreejapk1082
    @sreejapk1082 3 ปีที่แล้ว +10

    അനുവിനെ അങ്ങനെ കളിയാക്കണ്ട . തിരുവനന്തരപുരത്ത് മധുരണ്ണാൻ എന്ന പഴം എന്നാണ് പറയുന്നത് അത് വെവ്വേറെ സ്ഥലങ്ങളിൽ കോഴിക്കോട്ടുകാർ ഞാലിപ്പൂവൻ എന്നും പറയും അല്ല പിന്നെ

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 ปีที่แล้ว +367

    നോബി ചേട്ടൻ fan ഒന്ന് നിലം മുക്കി pever കാണിക്കു 😍😍❤❤🙏🙏

  • @Abhi20-o3v
    @Abhi20-o3v 3 ปีที่แล้ว +99

    ഇന്നത്തെ ലൈക് അനുവിന്റെ മധുരണന് 🤣🤣🤣🤣

    • @anuaswathy1557
      @anuaswathy1557 3 ปีที่แล้ว

      അങ്ങനെ പറയും trivandrath

    • @Abhi20-o3v
      @Abhi20-o3v 3 ปีที่แล้ว +1

      @@anuaswathy1557 first time ennale കേട്ടപ്പോ ചിരിച്ചു മണ്ണുത്തപ്പി

  • @alexanderlawrence7707
    @alexanderlawrence7707 3 ปีที่แล้ว +12

    Anu mol is such an innocent girl..... ❤ Madhurannan.....😂😂😂

  • @thirthass8623
    @thirthass8623 3 ปีที่แล้ว +2

    Anunte madhurannan😂😂🤣😍😍😍end rasa kelkan

  • @fasliyafasli5475
    @fasliyafasli5475 3 ปีที่แล้ว +393

    തങ്കു അനു നോബി ഫാൻസ്‌ like adiiiii

    • @soumya7408
      @soumya7408 3 ปีที่แล้ว

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/

  • @swapnar2965
    @swapnar2965 3 ปีที่แล้ว +119

    അയ്യോ ചിരിച്ചു മടുത്തു അനുന്റെ madhurannan......🤣🤣🤣🤣🤣🤣🤣🤣

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

    • @fathimanazar7733
      @fathimanazar7733 3 ปีที่แล้ว +1

      Madhurannan😁😁😁😁

    • @navinjoshy9295
      @navinjoshy9295 3 ปีที่แล้ว

      Anganathe pazham indo.... 🤨

    • @aparnals2167
      @aparnals2167 3 ปีที่แล้ว

      @@navinjoshy9295 ind

    • @lovemaniac3073
      @lovemaniac3073 3 ปีที่แล้ว +1

      @@navinjoshy9295 unde

  • @hasiyafathima3185
    @hasiyafathima3185 2 ปีที่แล้ว +1

    😂😂😅അള്ളോ ചിരിച്ചു ചിരിച്ചു ചത്തു🤣🤣

  • @Itsme_koshichayan
    @Itsme_koshichayan 3 ปีที่แล้ว +15

    TVMൽ നിന്നുള്ള കൂട്ടുകാർക്ക് ഇടാൻ രണ്ട് പേര് കൂടെ കിട്ടി ... " മധുരണ്ണൻ " " കൊണ്ണി " 🤣🤣🤣

  • @raaaaaaaaashiiiiiiiiiiiiii9555
    @raaaaaaaaashiiiiiiiiiiiiii9555 3 ปีที่แล้ว +9573

    ഈ ഷോ നേരിൽ കാണാൻ താൽപര്യം ഉള്ളവർ LIKE അടിക്കൂ......

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +12

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

    • @bincyvarghese1720
      @bincyvarghese1720 3 ปีที่แล้ว +8

      🙋‍♀️

    • @Allinone-zp8vn
      @Allinone-zp8vn 3 ปีที่แล้ว +18

      kanabo thanne povan thonnum

    • @mubiuda5968
      @mubiuda5968 3 ปีที่แล้ว +16

      ലക്ഷ്മി ചേച്ചി എവിടെ

    • @Muhammed-ls5sf
      @Muhammed-ls5sf 3 ปีที่แล้ว +9

      🙋🏻‍♂️

  • @vijiashi1991
    @vijiashi1991 3 ปีที่แล้ว +415

    തിരുവനന്തപുരം ജില്ലായിൽ പഴതിന്നു മധുരണ്ണൻ എന്ന് പറയും നോബി ചേട്ടനും അസിസ്കാ അറിയാം ചുമ്മാ അനുവിനെ കളിയാകുന്നത്

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +7

      അണ്ണാൻ പഴത്തിൻറെ പ്രാദേശിക പേരാണ് മധുര അണ്ണൻ

    • @rakhinraveendran5597
      @rakhinraveendran5597 3 ปีที่แล้ว +14

      Njan kettittilla chilappol tvm ilum chilayidangalil matra ayirikkum Angane parayunnathu

    • @devikadevika2307
      @devikadevika2307 3 ปีที่แล้ว +7

      Tvmil chilayidangalil mathrame madhurannan ennu parayaarollu....njaalipoovan ennaanu njangalokke parayaaru

    • @vijiashi1991
      @vijiashi1991 3 ปีที่แล้ว +4

      ചില സ്ഥലങ്ങളിൽ മാത്രം

    • @shibinasa1258
      @shibinasa1258 3 ปีที่แล้ว

      തീർച്ചയായും

  • @alphonsa.3107
    @alphonsa.3107 3 ปีที่แล้ว +55

    ഡിസംബർ മാസത്തിൽ ഇത് കാണുന്നവർ ഒന്ന് ലൈക്‌ ചെയ്തിട്ട് പൊക്കോ

  • @irshadsha9036
    @irshadsha9036 3 ปีที่แล้ว +6

    അനു സൂപ്പർ

  • @athirasreedharan3263
    @athirasreedharan3263 3 ปีที่แล้ว +181

    അനുകുട്ടിടെ മധുരണ്ണാൻ എപ്പിസോഡിൽ തങ്കു ചേട്ടനും നെൽസൺ ചേട്ടനും കൂടി വേണമായിരുന്നു☺️☺️☺️☺️☺️☺️☺️

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 3 ปีที่แล้ว +2

      Nelsonte pazham varthanam ni ak atra ishtanao 🤣🤣

    • @gopalannair1842
      @gopalannair1842 3 ปีที่แล้ว +5

      അപ്പോൾ കല്ലും നെല്ലും അറിയാമായിരുന്നു. നമുക്കു നമ്മുടെ നാട്ടുഭാഷ മതി അനുക്കുട്ടി. Super

    • @athirasreedharan3263
      @athirasreedharan3263 3 ปีที่แล้ว +4

      @@INDIAN_KITCHENS_FOOD നെൽസൺ ചേട്ടൻ മുൻപ് comedy stars ൽ ഉള്ളപ്പോഴേ ഇഷ്ട്ടമാണ്... പിന്നെ ഇപ്പൊ ഉള്ള ചിലരെക്കാൾ നല്ലത് നെൽസൺ ചേട്ടനൊക്കെ തന്നെയാ... പഴയ team വന്നാലേ ഒരു power ഉള്ളു. നെൽസൺ ചേട്ടൻ മാത്രം അല്ല ഐഷു, ജിഷിൻ ചേട്ടൻ, സ്വസു അവരെല്ലാം വരണം

  • @pravipraveen9665
    @pravipraveen9665 3 ปีที่แล้ว +68

    അനുക്കുട്ടി അടിപൊളിയായി game കളിച്ചത് പിന്നെ മധുര അണ്ണനും കൊണ്ണി ഏരിയയില'സൂപ്പർ മുത്തേ

  • @nandu4315
    @nandu4315 3 ปีที่แล้ว +5

    മധുരണ്ണൻ 😆😆😍😍😍അനു ഇഷ്ടം 😘😘

  • @sadiqali8597
    @sadiqali8597 2 ปีที่แล้ว +1

    ഉണ്ട് അനു പറഞ്ഞത് ശരിതന്നെ അമ്മ വന്നപ്പോൾ എനിക്ക് മധുര അണ്ണൻ കൊടുത്തിട്ടുണ്ട് അതിന് നല്ല മധുരമാണ് എന്റെ ഫേവറേറ്റ് ആണ് 😁😁 അനു ഐ ലവ് യു സോ മച്ച് ♥️♥️♥️💥💥💥♥️♥️♥️♥️💥💥💥💥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shahul3743
    @shahul3743 3 ปีที่แล้ว +354

    മധുര അണ്ണൻ എന്ന ഗെയിം കണ്ടിട്ട് ചിരിച്ചു ചത്തു😄😄😄😄😄😄😄😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @reshmasubash4857
      @reshmasubash4857 3 ปีที่แล้ว

      Walk set an MP3 0pe

    • @ziya7799
      @ziya7799 3 ปีที่แล้ว

      Athra chiri vannilla

    • @shibili_vlogs
      @shibili_vlogs 3 ปีที่แล้ว +2

      Chirichu maduthu😍😁😁

    • @munimanu3826
      @munimanu3826 3 ปีที่แล้ว +1

      Njan chathidila jivanode und

    • @nafreelirar5278
      @nafreelirar5278 3 ปีที่แล้ว +1

      ചിരിച്ചു ചിരിച്ചു വീട്ടിൽ നിന്ന് വഴക്ക് കിട്ടി..

  • @anuaswathy1557
    @anuaswathy1557 3 ปีที่แล้ว +96

    അനു കുട്ടി പറഞ്ഞത് ശരിയാണ് trivandrath മധുരണ്ണൻ എന്നും പഴത്തിനു പറയും

    • @rakhinraveendran5597
      @rakhinraveendran5597 3 ปีที่แล้ว +2

      Njan kettittulla resakadali alle

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +2

      @@rakhinraveendran5597 അണ്ണാൻ പഴത്തിൻറെ പ്രാദേശിക പേരാണ് മധുര അണ്ണൻ

    • @subashcharuvil3490
      @subashcharuvil3490 3 ปีที่แล้ว +5

      ഞാൻ കമന്റ് ബോക്സിൽ മധു അണ്ണനെ തപ്പി വന്നതാ

    • @rakhinraveendran5597
      @rakhinraveendran5597 3 ปีที่แล้ว

      @@A2ACREATIONS appo rasakadali alle madura Annan 🤔🤔

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +1

      @@rakhinraveendran5597 അല്ല രസകദളിയ്ക്ക്എല്ലായിടത്തും രസകദളിപ്പഴം എന്ന് തന്നെയാണ് പറയുന്നത്

  • @gamersinanff8459
    @gamersinanff8459 3 ปีที่แล้ว +194

    ലക്ഷ്‌മി നക്ഷത്ര fan like adi

  • @anju-vishnu-22
    @anju-vishnu-22 3 ปีที่แล้ว +8

    Ariyam madurannan
    Anu chechi istham😍

  • @Minnal_Vijay
    @Minnal_Vijay 3 ปีที่แล้ว +174

    Lakshmi Nakshatra, Anu,Thanku Fans like hear 👍

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ കിടിലൻ വീഡിയോ, th-cam.com/video/wOevXk4fa14/w-d-xo.html

  • @rafeeqadgf4471
    @rafeeqadgf4471 3 ปีที่แล้ว +28

    തങ്കു എവിടെ. തങ്കു ഇല്ലാത്ത സ്റ്റർമാജിക് കാണാൻ ഒരു ഉഷാറില്ല. തങ്കു വേഗം വായോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @soumya7408
      @soumya7408 3 ปีที่แล้ว

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @sreerags123
    @sreerags123 3 ปีที่แล้ว +45

    മധുരയണ്ണം പഴം ഉണ്ട് trivandran ഉയിർ അനു ചേച്ചി ഉയിർ

  • @noushadvtk5721
    @noushadvtk5721 3 ปีที่แล้ว +17

    ഇത് കണ്ട് ഒറ്റക്കിരുന്നു ചിരിച്ചവർ ഇവിടെ ലൈക്‌ അടി 😁😁😁

    • @noushadvtk5721
      @noushadvtk5721 3 ปีที่แล้ว +1

      ഹായ്
      എല്ലാവർക്കും സുഖമാണോ ❓️

    • @noushadvtk5721
      @noushadvtk5721 3 ปีที่แล้ว +1

      Anikk aadyamaayaa 9like kittunne❤️❤️❤️aniyum anikk like kittanam😷😷😷
      Allaavarum like tharanam😭😭😭
      Please please please please please 🙏🙏🙏

  • @gokulgopan2088
    @gokulgopan2088 3 ปีที่แล้ว +231

    തങ്കു ഫാൻസ്‌ പ്രവാസി അസോസിയേഷൻ.. ലൈക് ഹിയർ 👍

    • @krvilayil3504
      @krvilayil3504 3 ปีที่แล้ว

      🤗🤗

    • @rejithaullas91
      @rejithaullas91 3 ปีที่แล้ว

      Lkkkhkpkjkl

    • @rishxworld7028
      @rishxworld7028 3 ปีที่แล้ว

      Pls do subscribe and support our channel

    • @TopNotchlofi
      @TopNotchlofi 3 ปีที่แล้ว

      തങ്കച്ച൯ old കോമഡി skit
      1=th-cam.com/video/Ib8595Nk9Po/w-d-xo.html
      2=th-cam.com/video/tzZH_10m8d0/w-d-xo.html
      3=th-cam.com/video/0m715W0ZSyw/w-d-xo.html
      🙏 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

  • @achuanish3870
    @achuanish3870 3 ปีที่แล้ว +46

    മധുരണനെ അറിയില്ല..ഇവടെ ഒരു പൊള്ളാച്ചി അണ്ണൻ ഉണ്ട്....🤣🤣🤣🤣🤣😂😂😂

  • @sherink11
    @sherink11 3 ปีที่แล้ว +11

    Anukkutty mutheee❤️❤️

  • @Anilkumar-lc6ev
    @Anilkumar-lc6ev 3 ปีที่แล้ว +20

    അനു കുട്ടി ഫാൻസ്‌ 👍👍

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +21

    മധുരണ്ണന്റെ കുഞ്ഞിപെങ്ങൾ anukutty😍ഞാനും ആദ്യായിട്ട മധുരണ്ണൻ പഴം എന്ന് കേൾക്കണേ. എന്തായാലും അങ്ങനെ ഒന്ന് ഉണ്ടെകിൽ ഒന്ന് കാണണം, തിന്നണം. മധുരണ്ണൻ poliyee. Anukuttyee🤣🙏🙏