ബിജുവേട്ടനെയും നിഷ ചേച്ചിയെയും ജനങ്ങൾ അറിയാനും ഇഷ്ടപെടാനും തുടങ്ങിയത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി അതിൽ നിന്നും മാറി എത്ര സിനിമകളിൽ അഭിനയിച്ചാലും ഈ അംഗീകാരം നിങ്ങൾക്ക് കിട്ടില്ല പ്രേക്ഷകർ ഇഷ്ടപെടുന്നത് നിഷ സാംർഗിനെയും ബിജു സോപാനത്തെയും അല്ല ബാലുവിനെയും നീലുവിനെയുമാണ് നിങ്ങളെ നിങ്ങളാക്കിയത് ഉപ്പും മുളകുമന്ന് പറഞ്ഞു തീർക്കാൻ പറ്റിയ പ്രശ്നമാണെങ്കിൽ അത് തീർത്ത് തിരിച്ചു വരിക
ചിറ്റപ്പൻ ഇന്നലെ പോകാൻ വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു...ഭാര്യ വിളിക്കുന്നു.. അവിടം എത്തുന്ന വരെ വിളിച്ചോണ്ടിരിക്കും. 5 മണിക്ക് പുറപ്പെട്ടാൽ 11 മണിക്ക് എത്തും. എന്നിട്ട് പോയില്ലേ....
@ so basically, dress change cheyyumbo video edukan baalu try cheydhu, and sreekuttan blackmail cheydhu enn uppum mulagile female actress complain cheydhu. neelu aanenn thonnunnu. so they are not going be acting for a while. and apparently neelu is going to take up only acting roles in movies here after.
ഈ മുറിവ് ആയിരുന്നോ കേശുന്റെ കാലിൽ കണ്ടത് ഒരു സ്റ്റേജ് പരിപാടിയിൽ വന്നത് നടക്കാൻ പറ്റാതെ. കനകം നിങ്ങളുടെ കണവൻ എന്തെ ആ ഓട്ടോകാരൻ ചന്ദ്രൻ. ബാലു വരും എന്ന് ഉറപ്പ് ഉണ്ട് അതിനു തെളിവ് ആവർത്തിച്ചു പറയുന്നുണ്ട് നീലു കുറിച്ച് ഒരു അക്ഷരം ആരും മിണ്ടുന്നില്ല
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെ ഇത് എത്ര നാൾ പോകുമോ ആവോ ചിറ്റപ്പൻ പോയില്ലേ ഇന്നലെ പോകും എന്ന് പറഞ്ഞു ഇന്ന് എല്ലാവരും സൂപ്പാർ ബാലു തിരികെ കൊണ്ടുവരൂ കേശു മെർലിൻ കോമ്പോ വേണം
സത്യം പറഞ്ഞാൽ ഇപ്പോൾ കൊള്ളില്ല ഒരു എപ്പിസോഡും...... പഴയ പോലെ കുടുംബം മുഴുവൻ വേണം.....ഇത് ചുമ്മാ എപ്പിസോഡ് ഓടിക്കാൻ വേണ്ടി ഓരോ സംഭവങ്ങൾ ഉണ്ടാക്കുന്ന പോലെ.....
@@adhil6840 എനിക്ക് ഞാൻ കാണുന്ന ഈ സീരിയലിനെ പറ്റിയല്ലേ അഭിപ്രായം പറയാൻ പറ്റു......പഴയ എപ്പിസോഡ്ഡ്സ് വച്ച് നോക്കുമ്പോൾ പുതിയത് തീരെ കൊള്ളില്ല......ഒരു സ്ഥിരം പ്രേക്ഷകന് അഭിപ്പ്രായം പറയാൻ പറ്റില്ലേ......
കേശു അലീന part2 ഇടാൻ ഉണ്ട് വേണ്ടവർ ലൈക് ഇട് ❤
അലീന❤❤❤ കേശു❤❤ Combo ഇനിയും വേണം❤❤❤❤❤❤😊😊.
പാറു കുട്ടിയുടെ ഈ dress നല്ല cute🥰🥰🥰🥰💕💕 aanu
കേശു❤️അലീന combo ഇനിയും വേണം എന്നുള്ളവർ...👍
കേശു അലീന
Vennam
എനിക്കും ഇഷ്ടാണ് അവരുടെ കോമ്പോ
അവർക്ക് നല്ല skripit എഴുതാൻ ഉള്ള സമയം കൊടുക്ക്.....
Njn induu
കേശൂന്റെ ചാട്ടം പൊളിച്ച് 😀
ശ്ശരിക്കും.അവന്റെ.കാൽമുറിഞ്ഞു..കുറച്ചുദിവസം.അവൻ.കാണില്ല
@@sajijp7067അങ്ങനെ ഇല്ല അവൻ വരും
19:44 കേശു തകർത്ത് 😂
Real wound 4 stitch
@rajeshramachandran5423 What happened
ഇന്നത്തെ എപ്പിസോഡ്എല്ലാവരും സൂപ്പർ ആയിപാറു അടിപൊളി😂😂😂
കേശു അടിപൊളി 😅🥰❤️
എന്തായാലും ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു ❤️❤️
@@lilalila4912 എങ്ങനെയോ തള്ളി നീക്കുന്നു ഓരോ എപ്പിസോഡും 🙄
22:00
Kesuvinte മുറിവ് original ആണ് എന്ന് എത്ര പേർക്ക് അറിയാം 😢
ലാസ്റ്റ് പാറു പറഞ്ഞത് 😁😁👌🏻👌🏻👌🏻.... Good epp❤
അലീന ❤️കേശു എപ്പിസോഡ് ഇനിയും വേണം👍
aleena and keshu is the Best friendships ❤❤❤
ആരേലും ഭക്ഷണം കഴിക്കാൻ 200../-രൂപ അയക്കുമോ 😥😥😥😥
Comment idaan phone ind But food vangan paisa illa enthondey
Baluu chettan miss youuhh 🥺🥺❤️🩹❤️🩹❤️🩹❤️🩹 balu chettan illengil uppum mulakum kaanan oru sugam illa.. He is the power of this show ❤️❤️🥺
baalu cheydhadh ketittum baalu thirich varano
Thirich wanna kale vaari adikanam
👍👍👍👍.. ഇത്രയും വർഷം കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയുടെ അഭിമാനത്തിന് വില പറഞ്ഞ ഒരുത്തനെ ഇനി ഈ സീരിയലിൽ വേണ്ട🙄🙏
Angeerr angerrude sugam nokkiyathalle😂
Ethu actreasinoda???@dabarumuttaayi
ബാലുച്ചേട്ടോയ് വേഗം വാ 😊😊
വെറുപ്പിക്കൽ കമന്റ്സ് വെറുക്കുന്നവർ ആരൊക്കെ
This show is interesting. Kids act like adults and adults act like kids.
😅😂
Punds
😂😂😂
😅😅😂😅😅
Keshu real aayi veenatha alle 😢😅 ennittum continue shoot cheyto ❤
Sathyam enthennal ivark nalla episode irakan ariyam but cheyyilla 😂 aleena vanna episode ethra nallatharunn athupole ulla episodekal kond vaa comedy episodes 🤍
Paru കുട്ടി യുടെ ഈ ഡ്രസ്സ് ക്യൂട്ട് ആണ്
സൂപ്പർ ❤❤❤❤❤❤
Baluchettan miss you ❤😢😢
ബാലു അച്ഛന്റെ റീൻട്രി കു കട്ട വെയ്റ്റിംഗ് ആരൊക്കെ?? ❤️
Nokki Eruno 🥵😢
അവനെ ഇനി വേണ്ട കുട്ടുവിനെയും വേണ്ട
Courtil kayaratte
@dabarumuttaayiavan ninte appan myree balu urappayum varum
@dabarumuttaayinee ara myree balu varum balu annan
Keshu merlin, aleenakombo Apsod Vaiting❤️😂
Merlin venda
നീ പിണങ്ങി പോട്ടെ പടവലിക്കട്ടെ ബാലു തിരിച്ചു വരാൻ സാധ്യത വസ്തുക്കളായിട്ട് വരട്ടെ
ബിജുവേട്ടനെയും നിഷ ചേച്ചിയെയും ജനങ്ങൾ അറിയാനും ഇഷ്ടപെടാനും തുടങ്ങിയത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി അതിൽ നിന്നും മാറി എത്ര സിനിമകളിൽ അഭിനയിച്ചാലും ഈ അംഗീകാരം നിങ്ങൾക്ക് കിട്ടില്ല പ്രേക്ഷകർ ഇഷ്ടപെടുന്നത് നിഷ സാംർഗിനെയും ബിജു സോപാനത്തെയും അല്ല ബാലുവിനെയും നീലുവിനെയുമാണ് നിങ്ങളെ നിങ്ങളാക്കിയത് ഉപ്പും മുളകുമന്ന് പറഞ്ഞു തീർക്കാൻ പറ്റിയ പ്രശ്നമാണെങ്കിൽ അത് തീർത്ത് തിരിച്ചു വരിക
I miss balu neelu shiva mudiyen lachu Uppum mulakum season 3 guys
പാറു കുട്ടി പൂപ്പുലിയാണ് മുത്താണ് ❤️🌹
Over aaan
😢
കേശു 😂😂😂😂😂😂വാക്കുകൾ ഇല്ല 😂😂😂😂
അവൻ്റെ കാലിലെ മുറിവ് ഒർജിനൽ ആണെന്ന് തോന്നുന്നു. ഇന്ന് ഏതോ ഒരു വീഡിയോയിൽ ചട്ടി നടക്കുന്നത് കണ്ടു
@@Ianaycyes
@Ianayc അതെ ഞാനും കണ്ടു
ഇന്ന് എല്ലാവരും സൂപ്പർ ബാലു തിരികെ കൊണ്ടുവരൂ കേശു മെർലിൻ കോമ്പോ വേണം ❤❤❤
സഹപ്രവർത്തകയുടെ അഭിമാനത്തിന് വിലവക്കാത്ത ബാലു നെ നീ നിന്റെ വീട്ടിലേക്ക് കൊണ്ടുപോയിക്കൊ
ചിറ്റപ്പൻ ഇന്നലെ പോകാൻ വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു...ഭാര്യ വിളിക്കുന്നു.. അവിടം എത്തുന്ന വരെ വിളിച്ചോണ്ടിരിക്കും. 5 മണിക്ക് പുറപ്പെട്ടാൽ 11 മണിക്ക് എത്തും. എന്നിട്ട് പോയില്ലേ....
Food kitty kanillaa😂 hey
ട്രെയിൻ കിട്ടി കാണില്ല 😂😂
😂😂😂
വേറെ ആളില്ല സേട്ടാ 😅
Episode Mari poyathayirikkum 😂
Keshu ❤ aleena combo ishtando😅😅
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെ ഇത് എത്ര നാൾ പോകുമോ ആവോ
balu nte kayyiliripp karanam alle
Avarenthaa varaathe
@ so basically, dress change cheyyumbo video edukan baalu try cheydhu, and sreekuttan blackmail cheydhu enn uppum mulagile female actress complain cheydhu. neelu aanenn thonnunnu. so they are not going be acting for a while. and apparently neelu is going to take up only acting roles in movies here after.
1:50 1:50 1:50
Kuttumaman pettu maaman
keshu acting very nice and nature💓💓💓💓💓
Uppum mukalum varn vendi wait chyth irunavar undo 😌🙌🏻 0:19
Illa
എല്ലാരെയുO കിള്ളി പറയിക്കും ഗൗരി പാരയും തുടങ്ങി "😅😅😅
Balu chettan venam maass venam
Varum bro marana mass ayitt😊
@VishnuVishnu-g6xlla bro
Keshu Paru,, Ore Mukham! 🙏🤗🧡✨🌹🙋
Kanakayude saree selection super ❤❤❤
Natural acting aanu
ചിറ്റപ്പൻ പോയില്ലേ ഇന്നലെ പോകും എന്ന് പറഞ്ഞു
Aa ticket lachuvin koduthu
Keshu 👍👍👍👍🌹🌹🌹🌹❤️❤️❤️❤️❤️
ഇന്നലത്തെ എപ്പിസോഡിൽ സുരേന്ദ്രൻ ചിറ്റപ്പൻ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിട്ട് പോയില്ലേ ഓട്ടോ ചന്ദ്രൻ അല്ലേ കനകത്തിന്റെ ഹസ്ബൻഡ് ഇവരെ ഡൈവോഴ്സ് ചെയ്തത്
Merlin is okay but Malavika and Aleena hits differently❤😊
Malavika and Aleena onichu vannal
Nallathayirunnu pazhaya episode okke kandappo veshamam 😢❤
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 125
🤡
Mudeyan'maeran
ippam verum maanathekku nokki koondirunnu.ivide neelu and balu illa appazha
150 episode ettum😊
Kaathirikkathe oll varan ponilla😂😂
ഓട്ടോ ചന്ദ്രൻ തിരിച്ചു വരണം 👍🏻
Paru kutty on fire mode🤣🤣❤
Keshu ❤❤❤aleena combo iniyum veenam
Keshu alina cute combo cute 😊😊😊😊😊❤❤❤❤❤️😘😘😘😘😘🥰🥰🥰🥰🥰
18:12 ഈ കല്ല് കാണുപ്പോൾ സീസൺ 2 പഴം പോരിയാണ് ഓർമ്മ വരുന്നു 😂
ഇവരെ എത്ര ആളുകൾക്ക് ഇഷ്ടമാണ് like adii
Lachu Miss You Muthee❤😢
Lachu Uyir😚🤩💕🫂🫀💥👸💎
Love You soo much😘🥰🤗
Lachu&Siddhu Combo Waiting😻👍Kuzhippallam Episode Vegam Kondu varuu please🙏💓
Paru kutiy Gowri Chechi adipoli action 🥰
ഇത് ഞാൻ Malayala ത്തിലേക്ക് Traslate ചെയ്തു അപ്പോൾ😅😅
Balu chettan kondu verille😢
Enikk merlinte episodaan kaanendath allenkil balunteyum neelunteyum
Merlian aleena combo kollilla.....keshu Aleena mathi
super episode 🎉🎉🎉🎉🎉🎉❤❤❤❤❤😊😊😊
ഉള്ള ആർട്ടിസ്റ്റ് ഇല്ല 😂പിന്നെ ഉള്ള തന്നെ ഭയങ്കര ഭാഗ്യം കണ്ട് കൊണ്ട് ഇരിക്കാൻ
Aleena veran vendi katta waiting aan
Onn irakkumo plz
Lachu chechi missing ❤❤❤😢😢😢😢😭😭😭
ഇങ്ങനെ നല്ല മനസ്സി
ൻ്റെ ഉടമകൾ ഉള്ള മുതലാളിമാരെ കിട്ടാനാണ് പടാണ്... എപ്പിസോഡ് മൊത്തത്തിൽ കളർ ഫുൾ
കേശു ❤❤❤❤❤❤
17:28
Le gouri: kodu kai
Le paru :vid kai 😂ang paar🤌
Balu and nelu
Keshu-vinte jump polich😂😂😂
പാറുക്കുട്ടിക്ക് short dress ചേരുന്നുണ്ട് 😊
Hello uppum mulakum❤❤❤❤
Appo ആ ചാട്ടത്തിൽ ശെരിക്കും കേശുവിന്റെ കാൽ മുറിഞ്ഞു അല്ലെ
Aaha vishnu vannal. Uppum mulagu polikkum.👌👌🙏🙏👏👏
Aleenaaaaaa❤❤❤keshu❤❤❤❤❤❤❤ merlin ❤❤
Innathe Episode,, Excellent! Congratulations Teame! 🙋✨🙏👍🤗
Aleena, keshu, merlin combo episode iniyum venam ennullavar like adii❤️❤️😘😘💞💞
Kanakam and keshu super acting and natural acting 🎉🎉🎉🎉🎉🎉🎉😊😊😊😊😊
ഓട്ടോ ചന്ദ്രൻ അങ്കിളിനും ചോക്കലിങ്കം മാമനും എന്താ പറ്റിയത്?
ചത്തു 😂
Vayattu vali🥲🥲
Keshu ,, Mohanlal ! 👍🤗💚
ബാലു ആണ് പൊളിച്ചേനെ
ഈ മുറിവ് ആയിരുന്നോ കേശുന്റെ കാലിൽ കണ്ടത് ഒരു സ്റ്റേജ് പരിപാടിയിൽ വന്നത് നടക്കാൻ പറ്റാതെ. കനകം നിങ്ങളുടെ കണവൻ എന്തെ ആ ഓട്ടോകാരൻ ചന്ദ്രൻ. ബാലു വരും എന്ന് ഉറപ്പ് ഉണ്ട് അതിനു തെളിവ് ആവർത്തിച്ചു പറയുന്നുണ്ട് നീലു കുറിച്ച് ഒരു അക്ഷരം ആരും മിണ്ടുന്നില്ല
നിഷ തന്നെ പറഞ്ഞു,ഇനി സിനിമയിൽ മാത്രേ അഭിനയിക്കുന്നുള്ളൂ,എന്ന്....
കേശു അലീന എപ്പിസോഡ് പൊളിച്ചു ഇനിയും വേണം❤️❤️❤️🤌
Baluvineyum neeluvinayum miss cheyyunnaver undo👇❤️😥
No
ബാലു ഇല്ലാത്ത എന്തു ഉപ്പും മുളകും. വേഗം ബാലുനേം മുടിയനേം കൊണ്ടുവരൂ 👍ഇല്ലേൽ ഇത് തീർന്നു 🥵
മെർലിൻ ഇനെ ഇപ്പോൾ കാണാതെ കുറേ ദിവസമായി മെർലിൻ വീണ്ടും വരണം കേശവൻ മെർലിൻ കോംബോ is the best ❤😊
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെ ഇത് എത്ര നാൾ പോകുമോ ആവോ
ചിറ്റപ്പൻ പോയില്ലേ ഇന്നലെ പോകും എന്ന് പറഞ്ഞു
ഇന്ന് എല്ലാവരും സൂപ്പാർ ബാലു തിരികെ കൊണ്ടുവരൂ കേശു മെർലിൻ കോമ്പോ വേണം
Keshu ❤❤aleeenaaahh combo ishtamullavar 👍🏻👍🏻💯 avarude videos iniyum venam.. Keshu merlin match alla merlin keshuvinte chechiye pole prayam thonnikunnu 🫤🤍❤️❤️
Missing mudiyan chattan waiting for re entry 😍😍
Uppum mulakum is nothing without nillu, shivani and mudiyan miss you guyz.....☆ am i right coz that is an happiness with them
like the old episode.
ee like butten uppum mulakum fansinu mathramaneeeeeee ♥ ♥
പാറുക്കുട്ടി inn pretheka ഭംഗി ❤️😘
Ink keshu❤merlin combo aan korchum koodi ishttam
25.03 എന്ന പിന്നെ വിളിക്ക് അങ്ങനെ എങ്കിലും ബാലു വരട്ടെ 😂😂😂😂
അവർ എടക്ക് കാണിക്കുന്ന ഒരു രസം ഉണ്ടാവില്ല aleena❤ merlin എപ്പോഴും ഉണ്ടവനും എന്നാലെ കാണാൻ രസം ഉണ്ടവും ❤
Ipzhathe upum mulkil(upu... Mulk... Eruvu)kurchu kurvund😂😂😂😂😂
Aleena ❤ keshu super ann.merlinekkalum super aleenayan.Aleena❤❤❤❤❤❤
Aleena keshu combo❤️
Paru keshu poli
Keshunt ഓട്ടം polichu.
Keshu merlin episodes waiting..
അല്ലാ ...... ഇന്നലെ സുരേന്ദ്രൻ നെയ്യാറ്റിൻകരക്ക് പോകാൻ ട്രെയിൻ ബുക്ക് ചെയ്തതല്ലേ.😅🤣 ബാലു ഇല്ലാത്തതിൻ്റെ കുറവ് ...
Please, balu chettan, neelu chechi, captain of the ship polanu. Vegam va. We are waiting.👍👍
Valatha oru touching climax ayi poyi innathe
Kanakam❤❤❤paru❤❤ keshu ❤❤ chittappan ❤❤ grandma ❤❤❤ammayi❤😂😂😂
Lachu ❤❤❤
സത്യം പറഞ്ഞാൽ ഇപ്പോൾ കൊള്ളില്ല ഒരു എപ്പിസോഡും...... പഴയ പോലെ കുടുംബം മുഴുവൻ വേണം.....ഇത് ചുമ്മാ എപ്പിസോഡ് ഓടിക്കാൻ വേണ്ടി ഓരോ സംഭവങ്ങൾ ഉണ്ടാക്കുന്ന പോലെ.....
Neelu baalu mari nilkunathalle ivark ent cheyyan pattum athan ullavare vach edukunath ivar ivarde pani enthin kalayanam❤
@MYOwnlittleworld-rv7xh പണി കളയാൻ ഞാൻ പറഞ്ഞില്ലല്ലോ.... ഞാൻ ഒരു പ്രേക്ഷകനാണ് പറഞ്ഞത് എന്റെ അഭിപ്രായമാണ്.......
എൻ്റെ സുഹൃത്തേ അത് എല്ല സിരിയിലും കളിലും എന്താണ് ഉള്ളത് മറ്റും പൈക്കിള്ളി സിരിയില്ലകളെ അപേക്ഷിച്ചു ഉപ്പും മുളകും എത്രയേ ഭേദം
@@adhil6840 എനിക്ക് ഞാൻ കാണുന്ന ഈ സീരിയലിനെ പറ്റിയല്ലേ അഭിപ്രായം പറയാൻ പറ്റു......പഴയ എപ്പിസോഡ്ഡ്സ് വച്ച് നോക്കുമ്പോൾ പുതിയത് തീരെ കൊള്ളില്ല......ഒരു സ്ഥിരം പ്രേക്ഷകന് അഭിപ്പ്രായം പറയാൻ പറ്റില്ലേ......
@adhil6840 neelu and balu mudiyan sidhu diya shiva re-entry wait wait wait wait wait wait