ഇന്നത്തെ episode ൻ്റെ thumbnail കണ്ടപ്പോൾ തന്നെ സന്തോഷമായി...❤ അത്രയ്ക്ക് ഇഷ്ടമാണ് surabhi pratheesh combo!💗 അച്ഛമ്മ,കൊച്ചുമോൾ and ചെറിയമ്മ combo വേറെ level!🤍 പ്രതീഷിൻ്റെ നല്ല മനസ്സ്..🌷
Su su നിർത്താൻ പോകുകയാണോ നല്ല സീരിയല് ആയിരുന്നു പ്ലീസ് നിർത്തല്ലേ അനുമോൾക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയ സീരിയല് ആണ് അതുപോലെ ഈ സീരിയലിലുള്ള എല്ലാവർക്കും കിട്ടട്ടെ പുരസ്‌കാരങ്ങൾ ഹായ് അനുമോൾ എന്റെ ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤🎉🎉 സുരഭി ❤❤❤❤പ്രധീഷ് സൂപ്പർ
ഇന്നത്തെ എപ്പിസോഡ് പൊളി..സുരഭിയും സുഹാസിനിയും നിർത്തുന്നു എന്ന് കേട്ടു.... പക്ഷെ അവസാനിക്കാൻ പോകുന്നാ നേരത്താണല്ലോ അടിപൊളി എപ്പിസോഡുകൾ വരുന്നത്... വന്നു പ്രതിഷേതമായി ഞങ്ങൾ വരും..... ശ്രീകണ്ഠൻ നായർ നീതി പാലിക്കുക....
സുസു തിരിച്ചു കൊണ്ട് വരാൻ ചർച്ചകൾ നടക്കുന്നു എന്ന് writer അജിൻ രാജ് ഏട്ടൻ പറഞ്ഞു🥰🥰🥰 തിരിച്ചു വരും എന്നു നമുക്ക് പ്രതീക്ഷിക്കാം പ്രേത്യേകിച്ചു സുസുവിനു അവാർഡ്സ് കിട്ടിയത് കൊണ്ട് തിരിച്ചു വരാൻ ചാൻസ് ഉണ്ടെന്നു കേട്ടു🥰🥰🥰 പ്രതീക്ഷിന്റ നല്ല സ്വഭാവത്തിനു നന്ദി പ്രതീഷും സുരഭിയും ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭാഗിയ
സുസു തിരിച്ചു കൊണ്ട് വരാൻ ചർച്ചകൾ നടക്കുന്നു എന്ന് writer അജിൻ രാജ് ഏട്ടൻ പറഞ്ഞു 🥰🥰🥰 തിരിച്ചു വരും എന്നു നമുക്ക് പ്രതീക്ഷിക്കാം പ്രേത്യേകിച്ചു സുസുവിനു അവാർഡ്സ് കിട്ടിയത് കൊണ്ട് തിരിച്ചു വരാൻ ചാൻസ് ഉണ്ടെന്നു കേട്ടു 🥰🥰🥰
സുരഭി പ്രതീഷ് combo 👌സൂപ്പർ❤️.അവൾക്ക് അവളോട് പറയാതെ ചെയ്തതും അത് കാരണം ലക്ഷ്മിപ്പാര സഹിക്കേണ്ടി വന്നതിൻ്റെയും വിഷമം.പക്ഷേ സാഹചര്യം പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായി.പൊരുത്തപ്പെട്ടു.ഇങ്ങനെ adjust ചെയ്യുന്ന ഭാര്യ തന്നെയാ പ്രതീഷിന് ചേരൂ.perfect match.lakshmiyeppole ullavar aanenkil എന്തായിരിക്കും പുകില്. ലക്ഷ്മി ഈ ചെയ്തതിന് ഒക്കെ സുരഭിക്ക് ലക്ഷ്മിയോട് പകരം വീട്ടാമോ ആവോ🤣.ഇന്നലെ പകരം വീട്ടൽ ആയിരുന്നല്ലോ ലക്ഷ്മിയുടെ😏
Happy Republic Day! Veendum orikkal koodi kanan thoniya oru episode. Surabhi and Pratheesh, you both are really cute together❤❤. Nalla originality feel cheythu. Contentum nannayirunnu. Soo sad that this sitcom will end soon
പ്രതീഷ് ലൈഫിൽ എങ്ങനെ ആയാലും cash കുറവായാലും ജോലി ഇല്ലെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നത് പ്രതീഷ് തന്നെ ആണ് കാശും ജോലിയും എല്ലാം ഉള്ള പ്രശോഭിനേക്കാൾ.പക്ഷേ പ്രശോഭ് കുടുംബം നോക്കാൻ അമ്മയുമായി സഹകരിക്കുന്നു.ഇതൊരു തരം family balancing ആണ്.അല്ലാതെ പ്രതീഷ് വെറും പരാജയം ഒന്നും അല്ല.അവൻ്റെ economic ലൈഫിൽ കുറച്ച് കൂടി progress ആവണം എന്ന് മാത്രം.ഓരോരുത്തർക്കും ഓരോ സമയമുണ്ട് ദാസാ😄ലോകത്ത് ഓരോരുത്തർക്കും ഓരോ തരത്തിൽ ഉള്ള റോൾ ആണുള്ളത്.എല്ലാരും ഒരു പോലായാൽ balancing നഷ്ടപ്പെടും.പ്രതീഷ് എത്തേണ്ടിടത്ത് പ്രശോഭ് എത്തില്ല.പ്രശോഭ് എത്തേണ്ടിടത്ത് പ്രതീഷും.
SuSu thirichu kondu varan charchakal nadakkunnu enna oru comment kandu. Pettannu theerumanikkanam, allenkil artists mattu projectsil committed aakum. Sangeethakku pattiyath pole. Season1 and season 2 thammil 7-8 months gap undayirunnu. Enittum ithile mikka artistsum vere serials il onnum pokathe wait cheythu. That was their commitment and sincerity towards this sitcom and the director. They need to be respected for that. Ithrayum wait cheythittu, Season 2 thudangiyappol 6 months kond end cheythu. Athukondu avar vere serials nokki poyal blame cheyyan pattilla, avarde life avar nokkandey. Ithrayum uncertainty ulla oru sitcomne vishwasikkan pattilla, Blame is on the Channel for sure.
എല്ലാവരും ചിലപ്പോൾ അളിയൻസ് 1000 celebration episode തിരക്കിലായിരിക്കും. Ladies room amritha nair ഒക്കെ ഉണ്ടല്ലോ .ആദ്യത്തെ scenes സുഹാസിനി അമ്മ ഉപദേശം കുട്ടികൾ ❤❤. സിദ്ധാർത്ഥ് ഇത്തിരി weight loss ചെയ്താൽ നന്നായിരിക്കും ഈ പ്രായത്തിൽ ഇങ്ങനെ വണ്ണം കൂട്ടല്ലേ. Romace expression performance നന്നായിട്ടുണ്ട് thattem muttem വെച്ച് നോക്കുമ്പോൾ നന്നായി വരുന്നുണ്ട്.director sir സിദ്ധാർത്ഥ് വെച്ച് romantic web series 🥰 ഒക്കെ ചെയ്യിക്കൂ.
Thatteem mutteem il Sidharth nannayi comedy cheytu . Su Su il vannappol atellam poyi. Anavasya gouravam. Bhayagara matured ennu kanikkan vedi oru artificiality.Atedina Su Su oru sitcom alle Pratheesh comedy cheyyatte.
@@resmikld189 തട്ടീം മുട്ടീം ലെ പോലെ ഇതിലും ചെയ്യാൻ കണ്ണൻ അല്ലല്ലോ പ്രതീഷ്.കഥാപാത്രത്തിനും പശ്ചാതലത്തിനും വ്യത്യാസം ഉണ്ട്.Emotions കാണിക്കേണ്ടടുത്ത് അത് കാണിക്കുക തന്നെ വേണം.അല്ലാതെ sitcom ആണെന്ന് കരുതി കഥാപാത്രം എപ്പോഴും comedy role ചെയ്യണമെന്നില്ല.
എന്ത് ചെയ്താലും വിഷമം എപ്പോഴും സുരഭിക്കും പ്രതീഷിനും തന്നെ🙁.സ്നേഹവും അവർ തമ്മിൽ തന്നെ❤️ സുരഭി പണി എടുത്താലും പ്രതീഷ് എന്ത് നല്ല കാര്യം ചെയ്താലും എല്ലാം ഇങ്ങനെ തന്നെ.കാരണം ഒന്നെ ഉള്ളൂ,കാളകൂട വിഷം ലക്ഷ്മി.അവള് പണി എടുക്കാതെ പോര് മാത്രം കാണിച്ച് നടക്കുന്നതിന് ആർക്കും ഒരു കുഴപ്പവും ഇല്ലേ.ഒരു വീട്ടിൽ രണ്ട് നീതി.പോരെടുത്ത് ആഘോഷിക്കുന്ന ഒരു തോൽവി.എന്തായാലും ക്ലൈമാക്സ് പൊളിച്ച്.ലക്ഷ്മി വെള്ളത്തിൽ വീണ ബോംബ്🤣
Aake kanunna serial uppum mulakum chakkappazhavumayirunnu... Appo chakkappazham nirthi... Uppum mulakilum ippo uppumilla mulakumilla... Ruchiyeyilla... Ini su su koodi nirthalle plsssssss.... Nth kashttamanu... Kanneer serialukal irakkan nooru channel ind... So pls... Athinu vendi ith nirthalle...
പ്രതീഷ് ഭാര്യയോട് എവിടേക്കാണ് pokunnathennum എന്താണ് ചെയ്യുന്നതെന്നും ഒന്നും പറയാതെയും കള്ളം പറഞ്ഞും നടക്കുന്നതിന് സുരഭി എന്ത് പിഴച്ചു😏.പ്രതീഷ് ചെയ്യുന്നത് പ്രതീഷിനോട് ചോദിക്കണം.ഭാര്യ എന്നാല് ദൈവം ഒന്നും അല്ലല്ലോ പറയാത്തത് അറിയാൻ.
ലക്ഷ്മിക്ക് എന്തിൻ്റെ കുത്തിക്കഴപ്പാണ്. പ്രതീഷും സുരഭിയും എന്ത് ചെയ്താലും അവൾക്കെന്താ.കൃമികടി.പാര വെച്ച് എരിതീയിൽ എണ്ണ ഒഴിക്കാൻ എന്താ ആവേശം.എന്തായാലും last കാറ്റ് പോയ ബലൂൺ പോലെ ആയി🤣സുഹാസിനി അമ്മ ലക്ഷ്മിക്കിട്ട് നന്നായി ഒന്ന് താങ്ങി.നനഞ്ഞ പടക്കം/ബോംബ്😂😂പൊട്ടില്ല 21:40🤣👌
@@Sleepyhead7896 എടാ മരപ്പൊട്ടാ,അത് ഒരു കഥാപാത്രം ആണെന്ന് ഇവിടെ എല്ലാർക്കും അറിയാം,കമൻ്റും അതിനേക്കുറിച്ചാണെന്ന്.അത് ഒറിജിനൽ ആണെന്ന രീതിയിൽ ആണ് എന്ന് വിചാരിക്കുന്ന താൻ ആണ് ഭോലോക തോൽവി.ഇരുന്ന് mong പതിവ് പോലെ🤣🦠നീ എത്ര ചൊറിഞ്ഞിട്ടും കാര്യം ഇല്ല🤣
നമസ്തേ മറ്റുള്ളവരുടെ സാധങ്ങൾ അവരുടെ അനുവാദം കൂടാതെ എടുക്കരുത്, കുട്ടികൾ ഫോണിൽ കളിക്കാതെ മറ്റുകളികൾ കളിക്കുക കളിക്കാൻ അവരുടെ കൂടെ കൂടുക എന്താ രസം. ഇങ്ങനെ മുതിർന്നവർ പെറുമാറാത്തതു കൊണ്ടാണ് കുട്ടികൾ തന്തോന്നികളാകുന്നത്. ഇങ്ങനെ അമ്മൂമ്മ മാരൊക്കെ കൊച്ചുമക്കൾക്ക് പറഞ്ഞു കൊടുക്കുന്നതു ഇപ്പോൾ കുടുംബങ്ങളിൽ ഉണ്ടോ? തന്ത Vibe തള്ള vibeൻ്റെയും ഒരു വികൃതമായ കാലത്ത് ഇങ്ങനൊരു സന്ദേശം ❤ ലക്ഷ്മിഅമ്മ മറ്റുള്ളവർക്ക് ബുദ്ധി മുട്ടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാതാൻ കുട്ടിയ്ക്ക് ചങ്കും പറിച്ചു കൊടുക്കും. ഇങ്ങനെയായാൽ കുട്ടികൾ കൂട്ടിതല്ലിക്കാനും പറയാനും പഠിക്കും. കാര്യം കാണാൻ വേണ്ടി
ഇതിൻെറ climax എങ്കിലും സുരഭി ഗർഭിണി ആയിട്ട് കാണിച്ചാൽ നന്നായിരിക്കും romantic scenes ഒന്നും ഇല്ലെങ്കിലും മറ്റു sitcom പോലെ മതി ആയിരുന്നു.thattem muttem climax റോസമ്മ ഗർഭിണി ആയപ്പോൾ നിർത്തി
സീരിയൽ വെറുക്കുന്ന ആളാണ് ഞാൻ.. പക്ഷേ സുസു ഒരു എപ്പിസോഡ് പോലും മുടക്കം വരാതെ കാണുന്നുണ്ട്.. സുസു ന്റെ വലിയ ആരാധികയാണ് 🥰🥰❤❤
Njnum ❤
സൂപ്പർ എപ്പിസോഡ് ഇത് നിർത്താതെ ഇരുന്നാൽ മതിയായിരുന്നു സൂപ്പർ ജോഡി രണ്ടുപേരും❤
സുരഭിയും സുഹാസിനിയും അവസാനിക്കുന്നതിൽ പ്രതിഷേധിക്കുന്നവരുണ്ടോ
Ith avasanikkuvaanu aaranu paranjath?oru serial 8.30 nu aanu
Onnu 9 pm aanu
@muralipattambi7563 ശരിയാണ് പക്ഷേ ഈ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന്റെ കാരണമാണ് എനിക്ക് അറിയാത്തത്
Undonna 😢😢
ഉണ്ട് 😊
ഇന്നത്തെ episode ൻ്റെ thumbnail കണ്ടപ്പോൾ തന്നെ സന്തോഷമായി...❤ അത്രയ്ക്ക് ഇഷ്ടമാണ് surabhi pratheesh combo!💗 അച്ഛമ്മ,കൊച്ചുമോൾ and ചെറിയമ്മ combo വേറെ level!🤍 പ്രതീഷിൻ്റെ നല്ല മനസ്സ്..🌷
Su su നിർത്താൻ പോകുകയാണോ നല്ല സീരിയല് ആയിരുന്നു പ്ലീസ് നിർത്തല്ലേ അനുമോൾക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയ സീരിയല് ആണ് അതുപോലെ ഈ സീരിയലിലുള്ള എല്ലാവർക്കും കിട്ടട്ടെ പുരസ്‌കാരങ്ങൾ ഹായ് അനുമോൾ എന്റെ ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤🎉🎉 സുരഭി ❤❤❤❤പ്രധീഷ് സൂപ്പർ
ഇന്നത്തെ എപ്പിസോഡ് പൊളി..സുരഭിയും സുഹാസിനിയും നിർത്തുന്നു എന്ന് കേട്ടു.... പക്ഷെ അവസാനിക്കാൻ പോകുന്നാ നേരത്താണല്ലോ അടിപൊളി എപ്പിസോഡുകൾ വരുന്നത്... വന്നു പ്രതിഷേതമായി ഞങ്ങൾ വരും..... ശ്രീകണ്ഠൻ നായർ നീതി പാലിക്കുക....
ആകെ കാണുന്നത്, സുസു, ഉപ്പും മുളകും പിന്നെ അളിയൻസുമാണ് ,സുസു വളരെ ഇഷ്ടമാണ് ❤
പ്രതീഷ് സുരഭി combo super എനിക്ക് ഭയങ്കര ഇഷ്ട
Surabhi pretheesh combo adipoli aan❤❤❤
പ്രതീക്ഷിന്റ നല്ല സ്വഭാവത്തിനു നന്ദി പ്രതീഷും സുരഭിയും ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭാഗിയ
Sathyam🥰💯
@@ajirajith8466 അതെ
🥰100/❤
Atheee ❤
അതെ❤
സുസു തിരിച്ചു കൊണ്ട് വരാൻ ചർച്ചകൾ നടക്കുന്നു എന്ന് writer അജിൻ രാജ് ഏട്ടൻ പറഞ്ഞു🥰🥰🥰 തിരിച്ചു വരും എന്നു നമുക്ക് പ്രതീക്ഷിക്കാം പ്രേത്യേകിച്ചു സുസുവിനു അവാർഡ്സ് കിട്ടിയത് കൊണ്ട് തിരിച്ചു വരാൻ ചാൻസ് ഉണ്ടെന്നു കേട്ടു🥰🥰🥰
പ്രതീക്ഷിന്റ നല്ല സ്വഭാവത്തിനു നന്ദി പ്രതീഷും സുരഭിയും ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭാഗിയ
That's something good to know
പ്രതീഷ് സുരഭി ❤❤❤❤❤❤❤
Surabhi-pratheesh romance❤❤❤ സൂപ്പർ ❤romance enthanenn ariyatha oru viddi enthokeyo അസൂയ ഛർദ്ദിക്കുന്നു😂ബാക്കി എല്ലാവരും appreciate cheyyunnu👌🔥
ഞാൻ ഫ്ലവർസിൽ ആകെ കാണുന്ന പ്രോഗ്രാം ആയിരുന്നു ഇത് കാണുമ്പോൾ കുറെ ആശ്വാസം കിട്ടുമായിരുന്നു നിർത്താതെ ഇരുന്നാൽ മതിയായിരുന്നു
Pratheesh Surabhi suprr❤❤❤❤❤
സുസു തിരിച്ചു കൊണ്ട് വരാൻ ചർച്ചകൾ നടക്കുന്നു എന്ന് writer അജിൻ രാജ് ഏട്ടൻ പറഞ്ഞു 🥰🥰🥰 തിരിച്ചു വരും എന്നു നമുക്ക് പ്രതീക്ഷിക്കാം പ്രേത്യേകിച്ചു സുസുവിനു അവാർഡ്സ് കിട്ടിയത് കൊണ്ട് തിരിച്ചു വരാൻ ചാൻസ് ഉണ്ടെന്നു കേട്ടു 🥰🥰🥰
അതെ 😊😊
ആണോ നല്ല കാര്യം തിരിച്ചു വരട്ടെ.... പുതിയ സീരിൽ രാത്രി 8:30 കും 9:00 മണിക്കും ആണ്
അതെ അതുകൊണ്ട് ആണ് പ്രതീക്ഷ @@alanmathew209
തിരിച്ചു വരട്ടെ 🙂❤️
Time ഇനി 11 മണിക്ക് ആക്കിയാലും കുഴപ്പം ഇല്ല സുസു തിരിച്ചു വന്നാമതിയായിരുന്നു ⌛
Susu സീരിയൽ നിർത്തരുതേ ഫ്ലവർസിലെ നല്ല സീരിയൽ ആണ്
സുരഭി പ്രതീഷ് combo 👌സൂപ്പർ❤️.അവൾക്ക് അവളോട് പറയാതെ ചെയ്തതും അത് കാരണം ലക്ഷ്മിപ്പാര സഹിക്കേണ്ടി വന്നതിൻ്റെയും വിഷമം.പക്ഷേ സാഹചര്യം പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായി.പൊരുത്തപ്പെട്ടു.ഇങ്ങനെ adjust ചെയ്യുന്ന ഭാര്യ തന്നെയാ പ്രതീഷിന് ചേരൂ.perfect match.lakshmiyeppole ullavar aanenkil എന്തായിരിക്കും പുകില്. ലക്ഷ്മി ഈ ചെയ്തതിന് ഒക്കെ സുരഭിക്ക് ലക്ഷ്മിയോട് പകരം വീട്ടാമോ ആവോ🤣.ഇന്നലെ പകരം വീട്ടൽ ആയിരുന്നല്ലോ ലക്ഷ്മിയുടെ😏
Mallikamma and pratheesh ❤❤❤❤❤
Surabhi pratheesh super aanu.
താഴേന്നു മുകളിലേക്കു വന്നപ്പോൾ സുരഭിയുടെ സാരി മാറി 😂 19:55
സുസു അവസാനിപ്പിക്കല്ലേ പ്ലീസ്, ♥️♥️
❤❤❤🎉പ്രതീഷ് surabhi❤❤❤❤
സുസു നിർത്തിയാൽ 24 ചാനലും flwoers ചാനലും ഞാൻ ബ്ലോക്ക് ഇടും
തീരാറായപ്പോഴേക്കും നല്ല നല്ല എപ്പിസോഡ്സ് വരുന്നുണ്ടല്ലോ 📈💗😊
Happy Republic Day! Veendum orikkal koodi kanan thoniya oru episode. Surabhi and Pratheesh, you both are really cute together❤❤. Nalla originality feel cheythu. Contentum nannayirunnu. Soo sad that this sitcom will end soon
സുഹാസിനി അമ്മ ടuper👍👍👍👍
Pratheesh acting 👌👌👌
Lakshmi കാറ്റുപോയ ബലൂൺ🤪
😍😍😍😍🥰🥰🥰anu and siddu super combo
Susu. Super❤👌👍
സുരഭിയുടെ സാരി പ്രതീഷ് ന്റെ അടുത്ത് എത്തുമ്പോ 😅😅മാറിപ്പോയി
Sathyam
😂
Oru kaiyabhadham...nattikkaruth😂😂😂😂😂😂
പ്രതീഷ് ലൈഫിൽ എങ്ങനെ ആയാലും cash കുറവായാലും ജോലി ഇല്ലെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നത് പ്രതീഷ് തന്നെ ആണ് കാശും ജോലിയും എല്ലാം ഉള്ള പ്രശോഭിനേക്കാൾ.പക്ഷേ പ്രശോഭ് കുടുംബം നോക്കാൻ അമ്മയുമായി സഹകരിക്കുന്നു.ഇതൊരു തരം family balancing ആണ്.അല്ലാതെ പ്രതീഷ് വെറും പരാജയം ഒന്നും അല്ല.അവൻ്റെ economic ലൈഫിൽ കുറച്ച് കൂടി progress ആവണം എന്ന് മാത്രം.ഓരോരുത്തർക്കും ഓരോ സമയമുണ്ട് ദാസാ😄ലോകത്ത് ഓരോരുത്തർക്കും ഓരോ തരത്തിൽ ഉള്ള റോൾ ആണുള്ളത്.എല്ലാരും ഒരു പോലായാൽ balancing നഷ്ടപ്പെടും.പ്രതീഷ് എത്തേണ്ടിടത്ത് പ്രശോഭ് എത്തില്ല.പ്രശോഭ് എത്തേണ്ടിടത്ത് പ്രതീഷും.
Well said👍
സുരഭിയുടെ സാരി മാറിയോ മുകളിൽ എത്തുപോയെക്കും 😀
വളയും വാങ്ങി,
താഴത്തു നിന്ന് മുകളിൽ എത്തുമ്പോഴേക്കും.സുരഭിയുടെ ഡ്രസ്സ് മാറിപ്പോയല്ലോ....ഇതെന്തു ഒരത്ഭുതം😮
SuSu thirichu kondu varan charchakal nadakkunnu enna oru comment kandu. Pettannu theerumanikkanam, allenkil artists mattu projectsil committed aakum. Sangeethakku pattiyath pole. Season1 and season 2 thammil 7-8 months gap undayirunnu. Enittum ithile mikka artistsum vere serials il onnum pokathe wait cheythu. That was their commitment and sincerity towards this sitcom and the director. They need to be respected for that. Ithrayum wait cheythittu, Season 2 thudangiyappol 6 months kond end cheythu. Athukondu avar vere serials nokki poyal blame cheyyan pattilla, avarde life avar nokkandey. Ithrayum uncertainty ulla oru sitcomne vishwasikkan pattilla, Blame is on the Channel for sure.
സൂപ്പർ ആയി 🎉❤
Positive energy's episode annn with good manner s message to new generation 👍🏾👍🏾👍🏾
Ippozhathae episodes ellam onnininnu mecham❤❤
Anu sidhu cute acting
സുരഭിയും സുഹാസിനിയും .അവസാനിപ്പിക്കല്ലേ plz മനു. മുടിയൻ അവരെല്ലാവരും എവിടെ
സുരഭി മേലെ എത്തിയപ്പോ സാരി മാറി 🤣
Correct 😂
Correct. Director sradhichilla
പെട്ടെന്ന് സുരഭിയുടെ സാരി മാറിയല്ലോ
ഞാനും note ചെയ്യത്തു.
ithentha🤔 step kerumbol oru saree. Roomil eathumbol saree vere..ithentha. Kanunnavar mandanmarano🤭🤭
@@renukavishnu945 may be aa sarikk nthelum azhukk ayitt undakum athokke chinthikaanilla common sense venam🤭
സുരഭി മുകളിലെത്തിയപ്പോൾ സാരി മാറിയതെങ്ങനെ😂😂😂😂
എല്ലാവരും ചിലപ്പോൾ അളിയൻസ് 1000 celebration episode തിരക്കിലായിരിക്കും. Ladies room amritha nair ഒക്കെ ഉണ്ടല്ലോ .ആദ്യത്തെ scenes സുഹാസിനി അമ്മ ഉപദേശം കുട്ടികൾ ❤❤. സിദ്ധാർത്ഥ് ഇത്തിരി weight loss ചെയ്താൽ നന്നായിരിക്കും ഈ പ്രായത്തിൽ ഇങ്ങനെ വണ്ണം കൂട്ടല്ലേ. Romace expression performance നന്നായിട്ടുണ്ട് thattem muttem വെച്ച് നോക്കുമ്പോൾ നന്നായി വരുന്നുണ്ട്.director sir സിദ്ധാർത്ഥ് വെച്ച് romantic web series 🥰 ഒക്കെ ചെയ്യിക്കൂ.
Thatteem mutteem il Sidharth nannayi comedy cheytu . Su Su il vannappol atellam poyi. Anavasya gouravam. Bhayagara matured ennu kanikkan vedi oru artificiality.Atedina Su Su oru sitcom alle Pratheesh comedy cheyyatte.
@@resmikld189 തട്ടീം മുട്ടീം ലെ പോലെ ഇതിലും ചെയ്യാൻ കണ്ണൻ അല്ലല്ലോ പ്രതീഷ്.കഥാപാത്രത്തിനും പശ്ചാതലത്തിനും വ്യത്യാസം ഉണ്ട്.Emotions കാണിക്കേണ്ടടുത്ത് അത് കാണിക്കുക തന്നെ വേണം.അല്ലാതെ sitcom ആണെന്ന് കരുതി കഥാപാത്രം എപ്പോഴും comedy role ചെയ്യണമെന്നില്ല.
സൂപ്പർ ❤
എന്നാണ് അവസാനിക്കുന്നത്. ഇതു മാത്രം അനു പിന് കാണുന്നത് ഇത്രെയും വേഗം തുടകണ് directer
ഇപ്പഴത്തെ ഉപ്പും മുളകിനേക്കാൾ ഭേദം
സുരഭി😂 മുത്തു😂😂❤ മുത്തു😂😂😂😂😂😂😂❤❤❤❤❤❤❤❤😂😂😂
Surabi roomil ettiyappo saari mariyath arelum shrathichoo😂😂😅
njan srathichirunnu😂😂😂
Susu nerthalle plz... Tym matiyalum pinnum kozhapila but ith nertharuth... Aake kanunna ore oru serial aan...
Pratheesh surabhi ❤❤❤
എന്ത് ചെയ്താലും വിഷമം എപ്പോഴും സുരഭിക്കും പ്രതീഷിനും തന്നെ🙁.സ്നേഹവും അവർ തമ്മിൽ തന്നെ❤️
സുരഭി പണി എടുത്താലും പ്രതീഷ് എന്ത് നല്ല കാര്യം ചെയ്താലും എല്ലാം ഇങ്ങനെ തന്നെ.കാരണം ഒന്നെ ഉള്ളൂ,കാളകൂട വിഷം ലക്ഷ്മി.അവള് പണി എടുക്കാതെ പോര് മാത്രം കാണിച്ച് നടക്കുന്നതിന് ആർക്കും ഒരു കുഴപ്പവും ഇല്ലേ.ഒരു വീട്ടിൽ രണ്ട് നീതി.പോരെടുത്ത് ആഘോഷിക്കുന്ന ഒരു തോൽവി.എന്തായാലും ക്ലൈമാക്സ് പൊളിച്ച്.ലക്ഷ്മി വെള്ളത്തിൽ വീണ ബോംബ്🤣
Susu നിർത്തരുത് പ്ലീസ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aake kanunna serial uppum mulakum chakkappazhavumayirunnu... Appo chakkappazham nirthi... Uppum mulakilum ippo uppumilla mulakumilla... Ruchiyeyilla... Ini su su koodi nirthalle plsssssss.... Nth kashttamanu... Kanneer serialukal irakkan nooru channel ind... So pls... Athinu vendi ith nirthalle...
പ്രതീഷ് ഭാര്യയോട് എവിടേക്കാണ് pokunnathennum എന്താണ് ചെയ്യുന്നതെന്നും ഒന്നും പറയാതെയും കള്ളം പറഞ്ഞും നടക്കുന്നതിന് സുരഭി എന്ത് പിഴച്ചു😏.പ്രതീഷ് ചെയ്യുന്നത് പ്രതീഷിനോട് ചോദിക്കണം.ഭാര്യ എന്നാല് ദൈവം ഒന്നും അല്ലല്ലോ പറയാത്തത് അറിയാൻ.
Susu nirthallae please 😢😢 .kashtamund ithrem preshakar agrahikkunillae ❤
സു സു തിരിച്ച് വരും 😊😊
അതു confirm ആയില്ലല്ലോ ചർച്ച നടക്കുന്നത് അല്ലെ ഉള്ളു
aranu paranjathu
@@ajilpm3534 വരുമായിരിക്കും
@@ranisandeep575 വരുമായിരിക്കും 😌
വന്നാൽ മതിയായിരുന്നു...❤
സുസു ഫാൻസ്
Last Muthu suhasini Amma 😂
Susu നിർത്തരുത്
Suryavam Prasad couples 🥰
😂suryavam prasadavum onnu ala surabhi pratheesh
ലക്ഷ്മിക്ക് എന്തിൻ്റെ കുത്തിക്കഴപ്പാണ്. പ്രതീഷും സുരഭിയും എന്ത് ചെയ്താലും അവൾക്കെന്താ.കൃമികടി.പാര വെച്ച് എരിതീയിൽ എണ്ണ ഒഴിക്കാൻ എന്താ ആവേശം.എന്തായാലും last കാറ്റ് പോയ ബലൂൺ പോലെ ആയി🤣സുഹാസിനി അമ്മ ലക്ഷ്മിക്കിട്ട് നന്നായി ഒന്ന് താങ്ങി.നനഞ്ഞ പടക്കം/ബോംബ്😂😂പൊട്ടില്ല 21:40🤣👌
നിനക്ക് എന്തിൻ്റെ കുത്തിക്കഴപ്പ് എന്ന് അറിയോ 😢😂
@Sleepyhead7896 നിനക്ക് എന്തിൻ്റെ കുത്തിക്കഴപ്പാണ് എന്ന് എനിക്കറിയാം🤣🤣🤣🦠ലക്ഷ്മിയുടെ ടൈപ്പ് സാധനങ്ങൾക്ക് കുത്തിക്കഴപ്പ് സ്വാഭാവികം🤣
@@Justme-s5v ഏടാ പൊട്ടാ... അതൊരു കഥാപാത്രം ആണ്😂
നീ ഒറിജിനൽ കഥാപാത്രം ആണെന്ന പോലെയാ എന്നും ചൊറിഞ്ഞുകൊണ്ട് കമൻറ് ഇടാറ്😁
@@Sleepyhead7896 എടാ മരപ്പൊട്ടാ,അത് ഒരു കഥാപാത്രം ആണെന്ന് ഇവിടെ എല്ലാർക്കും അറിയാം,കമൻ്റും അതിനേക്കുറിച്ചാണെന്ന്.അത് ഒറിജിനൽ ആണെന്ന രീതിയിൽ ആണ് എന്ന് വിചാരിക്കുന്ന താൻ ആണ് ഭോലോക തോൽവി.ഇരുന്ന് mong പതിവ് പോലെ🤣🦠നീ എത്ര ചൊറിഞ്ഞിട്ടും കാര്യം ഇല്ല🤣
E serial stop.cheyya ru thu amma kochu mol super super serial aanu.
Pinky mol endhoru paavam nishkalanga mugham. Lakshmi acting ❤❤❤ surabhi saree mukalil vannappol vere saree
മുകളിൽ പോകുമ്പോ ൾ പച്ച സാരി റൂമിൽ കേറുമ്പോൾ സാരി കളർ മാറി
Surabhiyum suhasiniyum അവസാനിപ്പിക്കരുത്
തിരിച്ചു വരും എന്ന് തോന്നുന്നു
@ajilpm3534 തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം
എനിക്കു ഇഷ്ടം ❤
Flowers channel il nirthunna programme pinne thodangunnath zee channel il ahnallo
Uppum mulakum - erivum puliyum
Star Magic - super show
ellam angana avanamennilla
ഉണ്ട്. ഇത് mathiyakklle
Anukutti❤
വന്ന് വന്ന് അനുമോൾക്ക് കോട്ടയം ഭാഷ മാത്രം ആയല്ലോ 😁😁
സുസു അവസാനിപ്പിക്കല്ലേ pls
മുത്തു കിളിയുടെ ഒരു കാര്യം, ചമ്മി 😂😂😂
നമസ്തേ
മറ്റുള്ളവരുടെ സാധങ്ങൾ അവരുടെ അനുവാദം കൂടാതെ എടുക്കരുത്, കുട്ടികൾ ഫോണിൽ കളിക്കാതെ മറ്റുകളികൾ കളിക്കുക കളിക്കാൻ അവരുടെ കൂടെ കൂടുക എന്താ രസം. ഇങ്ങനെ മുതിർന്നവർ പെറുമാറാത്തതു കൊണ്ടാണ് കുട്ടികൾ തന്തോന്നികളാകുന്നത്.
ഇങ്ങനെ അമ്മൂമ്മ മാരൊക്കെ കൊച്ചുമക്കൾക്ക് പറഞ്ഞു കൊടുക്കുന്നതു ഇപ്പോൾ കുടുംബങ്ങളിൽ ഉണ്ടോ?
തന്ത Vibe തള്ള vibeൻ്റെയും ഒരു വികൃതമായ കാലത്ത് ഇങ്ങനൊരു സന്ദേശം ❤
ലക്ഷ്മിഅമ്മ മറ്റുള്ളവർക്ക് ബുദ്ധി മുട്ടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാതാൻ കുട്ടിയ്ക്ക് ചങ്കും പറിച്ചു കൊടുക്കും. ഇങ്ങനെയായാൽ കുട്ടികൾ കൂട്ടിതല്ലിക്കാനും പറയാനും പഠിക്കും. കാര്യം കാണാൻ വേണ്ടി
Friendship great🎉❤
സുസു നിർത്തല്ലേ
Muthu polichu😊😊
ലക്ഷ്മിക്ക് സന്തോഷം ആയി കാണും ഇങ്ങനെ ഒരു ജന്മം
su su nirtharuth ake kanunna seriel anu
❤❤❤❤❤❤mallikamma ❤❤❤❤❤❤❤
ഇതിൻെറ climax എങ്കിലും സുരഭി ഗർഭിണി ആയിട്ട് കാണിച്ചാൽ നന്നായിരിക്കും romantic scenes ഒന്നും ഇല്ലെങ്കിലും മറ്റു sitcom പോലെ മതി ആയിരുന്നു.thattem muttem climax റോസമ്മ ഗർഭിണി ആയപ്പോൾ നിർത്തി
Muthu 👍🏻👍🏻😉
സു❤️❤️❤️❤️🥰🥰🥰രഭി
Njan enthanelum youtube il kanunnathukond time mariyalum kuzhappamilla. Nirthathirunnal mathi.
മുത്തു അണ്ണനും വേണ്ടേ ഒരു കുടുംബം ഒക്കെ
Susu🤩
Su su nirthallea pls
Muthu super aanu.
ഇന്നത്തെ എപ്പിസോഡിൽ സുരഭി താഴെ നിൽക്കുമ്പോൾ ഇട്ട ഡ്രസ്സ് അല്ല മുകളിൽ വരുമ്പോൾ ഇത് നോക്കാതെ ആണോ ഷൂട്ട് ചെയ്തത് 😅😅
Nirttaruth
സ്റ്റെയർ കേറി മുകളിൽ ഇതിയെപ്പോയ്കും സാരീ മാറിയോ
Ippool. Episodinte onnum promo illallo 🤔🤔
Lakshmiye pole Ulla pennungale kalevari nilathadikkanam.😂
Surabiyude saari athra pettnn enghanaya change aye😂😂
Saari maariyathoke shredikande ambaane😂
01:29 to 04:37
09:51 to 11:11
12:20 to 13:53
15:01 to 20:46
21:48 to 23:25
എപ്പോഴും സുരഭി വിളി ബോറിങ് ആണ്
മനുവും ശ്യാമളയും ഒക്കെ എവിടെ
Padi kayaiyappol Surabhi sari mari. ethokke nokkande ampane
സൂസ്.സൂസ്👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍❤❤❤❤❤❤😍😍😍
ലക്ഷ്മിയുടെ acting super ആണ്. ലക്ഷ്മി ഇഷ്ട്ടം 😍