സത്യം പറഞ്ഞ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു നടൻ ആയിരുന്നു ഇന്ദ്രത്ത്... ഒരു പാട് സിനിമ ഞാൻ കണ്ടിട്ടുണ്ട്... ഇതിൽ വന്നപ്പോൾ ആണ് ഈ മനുഷ്യ ന്റെ ശേരിക്ക് ഉള്ള സൗധര്യം കാണുന്ന... എത്ര നല്ല നിഷ്കളക്കമായ മനുഷ്യൻ.... സിനിമ കണ്ട് ആരെയും വില മതിക്കരുത് എന്ന് ഇന്ന് ഞാൻ പഠിച്ചു... അമ്മയും മോനും സൂപ്പർ No. 1 ഫാമിലി ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആണ് കേട്ടോ..... വന്നോ വന്നോ നോക്കി ഇരിക്കുന്ന ഒരു പ്രവാസി കൂടി ആണ് ❤❤❤❤❤❤❤
എനിക്ക് ഓർമ വെച്ച നാളിൽ ആദ്യമായി കാണുന്ന കല്യാണ വീഡിയോയിൽ ഉള്ള പാട്ട് ആലിലത്താലി .....അന്നുമുതലെ ഇതിനോട് വല്ലാത്തൊരു ഇഷ്ടാണ് ന്തൊക്കെ പറഞ്ഞാലും പണ്ടത്തെ സോങ്‌സ് ഒക്കെ pwoli യാണ് ഇടക്ക് ഒക്കെ അന്താക്ഷരി ആവട്ടോ സൂപ്പറാണ്
ടീമേ fb വീഡിയോയിലെ ആ അമ്മയുടെ സന്തോഷം കണ്ടിട്ട് എന്ത് പറയണം എന്നു കൂടി അറിയില്ല.. ഇത് കാണുന്ന ഓരോരുത്തർക്കും ഇതേ അനുഭവം ആയിരിക്കണം... ടീമേ നിങ്ങൾ ആണ് ഒരു നല്ല മനുഷ്യൻ ❤️❤️
❤❤❤❤❤ പ്രിയസുധി: നല്ല എപ്പിസോഡ്. അന്താക്ഷരി തകർത്ത്, ഇന്ദ്രജിത്തും , മാജിക്ക് ലേഡി യും , തുടക്കം ഭംഗീരമാക്കി❤❤❤❤' തുടർന്ന് ബിനുവും, ഉല്ലുവും .സുമയും ചേർന്ന് തകർത്ത് കൂടെ പിൻബലമായി മല്ലികാമേഡവും, ടമാർ പടാർ ഗെയിം ബിനു അടിമാലി ഓവർ ആക്ടിംഗ് ഫുൾ, സുമയുടെ ഇടയ്ക്കുള്ള കൗണ്ടറുകൾ😂😂❤❤❤. പൃഥിയുടെ നടപ്പ്😂😂😂,
ടീമേ.…. 🙏❤️ ഇനി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധ ചെലുത്തണം. എങ്കിലേ സിനിമയെന്ന ദൃശ്യാവിഷ്കാരത്തിൽ താങ്കളുടെ സ്ഥാനം അടയാളപ്പെടുത്താൻ കഴിയൂ... ❤️👍
ടീമേ ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവു നിഷ്കളങ്കമായ ഒരു മനുഷ്യൻ ആണ് നിങ്ങൾ ❤️പരിചയപ്പെടാൻ പറ്റിയതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തോടൊപ്പം താങ്കളോട് ബഹുമാനവും തോന്നുന്നു🙏
ടീമിനെ ഇങ്ങനെ കളിയാക്കുന്നത് ഒഴിവാക്കുക ഒരു അഭ്യർത്ഥന ആണ്..😊😊😊 ഇന്ദ്രേട്ടൻ 😊😊❤❤🎉പിന്നെ നമ്മുടെ ലക്ഷ്മി പൊളി ആണ് ട്ടോ എല്ലാത്തിലും കഴിവ് ഉണ്ട് ❤❤❤❤ പാട്ട് എല്ലാവരും തകർത്തു 😊😊 എല്ലായിപ്പോഴും പറയുന്ന ഒരു കാര്യം വീണ്ടും ബിനു ചളി ഒഴിവാക്കുക....
അനു ടീം ലക്ഷ്മി നക്ഷത്ര എന്നിവർക്ക് എതിരെ അനാവശ്യമായി കമന്റിടാൻ മാത്രം പുതിയ ഫൈക്ക് ഐഡികൾ ഉണ്ടാക്കി വരുന്നവരുണ്ട് അവരുടെ മോശം കമന്റുകൾ ഇഗ്നോർ ചെയ്യുക സ്റ്റാർ മാജിക്കിനെ തകർക്കാനുള്ള ചിലരുടെ മാസ്റ്റർ പ്ലാൻ ആണ് അത് സംശയം ഉള്ളവർക്ക് തെളിവ് തരാം ഇന്നലെ ലക്ഷ്മി അനു ബിനീഷ് എന്നിവർക്ക് എതിരെ കമന്റിട്ട ഒട്ടു മിക്ക ഐഡികളും സ്റ്റാർ മാജിക്കിന്റെ കമന്റ് ബോക്സിൽ ഇത് വരെ കാണാത്തവരാണ് കൂടാതെ ലക്ഷ്മി ബിനീഷ് അനു ബോറ് എന്ന് കമന്റിട്ട ഇവരിൽ മിക്കവരും എന്ത് കൊണ്ട് ബോറായി എന്ന് പറയുന്നില്ല അത് കൊണ്ട് നല്ലവരായ നമ്മുടെ സ്റ്റാർ മാജിക്ക് ഫാൻസ് ഇവരുടെ ചതിയിൽ വീഴരുത്
ലക്ഷ്മി ഇന്നലെ ഇത്തിരി ഓവർ ആയിരുന്നങ്കിലും ഇന്ന് തകർത്തു.ഇപ്പോൾ ലക്ഷ്മിയുടെ costume എല്ലാം ബോർ ആണ്. ടീമ്നും വേറെ ആർക്കും ഇന്ന് സ്ക്രീൻ space കിട്ടിയില്ല. ഇവന്റ് ഇങ്ങനെ split ചെയ്തു ഇടുന്നത് എന്തിനാ. Fans നു അത് ഇഷ്ടപ്പെടില്ല
ടീമെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ...സന്തോഷം...പിന്നെ ആരോ ഒരു മെസ്സേജ് ഇട്ടു കണ്ടൂ ആരോടും പറയാതെ സഹായിച്ചാൽ പോരെ വീഡിയോ ഇടേണ്ട കാര്യമുണ്ടോ എന്നൊക്കെ...വീഡിയോ ഇടുന്നത് കൊണ്ടുമാത്രമാണ് ഇതുപോലുള്ള ആളുകളെയും സഹയിക്കുന്നവരെയും ഒക്കെ ലോകം അറിയുന്നത്... വീഡിയോ മറ്റുള്ളവർക്ക് ഒരു പ്രചോദനം അകും...കൂടുതൽ പേര് സഹായിക്കാൻ മുന്നോട്ട് വരും....ഒരുപാട് പണമുണ്ടയിട്ട് കാര്യമില്ല ...വലിയ വലിയ നടന്മാരും ബിസിനസ് പ്രമുഖൻമാരും ചെയ്യാൻ മടിക്കുന്ന കാര്യം....hatsoff to you...
മികച്ച കലാകാരൻ, അതിലുപരി നല്ലൊരു മകൻ, അതാണ് ഇന്ദ്രേട്ടൻ❤
❤❤❤നല്ല ഒരു brother ആണ് ❤❤
Star majic തകർക്കുകയാണ് ഇപ്പോൾ കണ്ടിരിക്കാൻ എന്താ രസം..... ഫ്ലാറ്റ് ഫോം അതിലും ഗംഭീരം....... ടീം മുത്താണ്
കോപ്പാണ്
Olakkede moodane… oru vasthunum kollatha waste aane team
Last episode⚠️
ഭാഗ്യം ചെയ്ത അമ്മ മല്ലികാമ്മ❤❤❤
ഇന്ദ്രജിത്ത് simple മനുഷ്യൻ ❤❤❤
റിപ്പീറ്റ് കണ്ട എപ്പിസോഡുകൾ, ഇന്ദ്രേട്ടൻ വന്ന എപ്പിസോഡ്, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല, കൂടെ കട്ടക്ക് ബിനു ചേട്ടനും, സൂപ്പർ ❤U സ്റ്റർമാജിക് ടീം
സത്യം പറഞ്ഞ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു നടൻ ആയിരുന്നു ഇന്ദ്രത്ത്... ഒരു പാട് സിനിമ ഞാൻ കണ്ടിട്ടുണ്ട്... ഇതിൽ വന്നപ്പോൾ ആണ് ഈ മനുഷ്യ ന്റെ ശേരിക്ക് ഉള്ള സൗധര്യം കാണുന്ന... എത്ര നല്ല നിഷ്കളക്കമായ മനുഷ്യൻ.... സിനിമ കണ്ട് ആരെയും വില മതിക്കരുത് എന്ന് ഇന്ന് ഞാൻ പഠിച്ചു... അമ്മയും മോനും സൂപ്പർ No. 1 ഫാമിലി ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആണ് കേട്ടോ..... വന്നോ വന്നോ നോക്കി ഇരിക്കുന്ന ഒരു പ്രവാസി കൂടി ആണ് ❤❤❤❤❤❤❤
ഞാൻ തന്നെ തിരുത്തുന്നു ഇന്ദ്രജി ത്ത് ആണ്
❤❤❤❤👌👌👌
Cinema kandaaanu njan ishtapettu thudangiye… natural abhinayam… prthviraj ne kaaalum kidilan natural abhinayam aaanu Indrajith te❤
Styam
ഒരു celebrity വന്നിട്ട് ആദ്യമായിട്ടായിരിക്കും അയാളോട് ഉള്ള സ്നേഹം കൊണ്ട് ഇത്രയും positive cmt
ഇന്ദ്രജിത്ത് ഏട്ടാ എന്താ പാട്ടും സൗണ്ടും അമ്മയുടെയും 🥰🥰
Indrajith എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ്, Indrajith സുകുമാരൻ, very very brilliant actor ❤️❤️❤️❤️❤️❤️❤️❤️wq
ഇന്ദ്ര ജിത്തിനെ ഒത്തിരി ഇഷ്ടം, മല്ലികഅമ്മ യും 👌👌👌👌❤️❤️❤️❤️❤️
ഇന്ദ്രജിത് ചേട്ടന്റെ ഓരോ എപ്പിസോടും കാത്തിരിക്കുന്നവർ ഉണ്ടോ???? സൂപ്പർ എപ്പിസോഡ് ആണ് എല്ലാം
12:13 അടിപൊളി മറന്നിട്ടും എന്തിനോ സൂപ്പർ ഇന്ദ്രേട്ടാ വേറെ ലെവൽ... കണ്ണടച്ചു കേൾക്കുമ്പോൾ ജയചന്ദ്രന്റെ ശബ്ദം
ഇന്ത്രജിത്തിന്റെ പാട്ട് അടിപൊളി അമ്മയും. ❤മറ്റുള്ളവരെപിന്നെ പറയണ്ടല്ലോ 🥰
അമ്മയും മകനും ഒരു പാട് ഇഷ്ടംമായി ❤️❤️❤️❤️ബിനു, സുമേഷ്, അജുൻഷാ. ഇടക്ക് ഒരു പാട്ട് നന്നായി രുന്നു 👍
മല്ലികാമ ഓരോ പാട്ട് പാടുമ്പോഴും ഇന്ദ്രേട്ടൻ വളരെ ആകാംഷയും ബഹുമാനത്തോടെയും നോക്കുന്നത് കണ്ടിട്ട് ഒരു സന്തോഷം തോന്നുന്നു
എന്റെ പൊന്നോ.. ഇന്ദ്രേട്ടാ അടിപൊളി ട്ടോ... ഇത്രേം mingle ആയ ഷോയിൽ പങ്കെടുത്തത്തിൽ വളരെ സന്തോഷം.. അമ്മേം സൂപ്പറായി പാടി... 😘😘😘😘🥰🥰🥰🥰ഇത്രേം ഫ്രീയ ഇന്ദ്രേട്ടട്ടൻ 😘😘😘
ഉർവശി ചേച്ചി, ജഗദീഷ് ഏട്ടൻ, ഇപ്പോൾ ഇന്ദ്രേട്ടനും മാളികയമ്മയും.....❤❤❤❤ടീമിനെ കളിയാക്കാത്ത അംഗീകരിച്ച gust കൾ.
ലക്ഷ്മി ഒഴികെ ബാക്കി എല്ലാവരും പാടിയത് soopper ആയി തോന്നി 😍😍ഇന്ദ്രജിത്ത് voice soopper👌❤
എന്റെ ടീമേ ചേട്ടാ...നിങ്ങള്...ഒരു വല്ലാത്ത സംഭവം തന്നെ . ഇൗ കഴിവ്..വേറെ അർക്ക് ഉണ്ട്.. ടീം അണ്ണാ..നമിച്ചു...🥰🥰🥰🥰😆😆😆😆😆😆😆😆😆😆
12:11 അ പാട്ട് മനസ്സിനെ വല്ലാതെ ആകർഷിച്ചു..😢😢16:32 സുമ..😂😂
ലക്ഷ്മിയുടെ വിചാരം അവൾ ഭയങ്കര സിങ്ങർ ആണെന്നാണ് 🤭🤭🤭🤭
Athe sathiyam
Athin thanikkentha aval vijaarichotte
@@NoushadBaby-n4f ഞാൻ ഇങ്ങനെ പറയുന്നതിന് തനിക്കെന്താ 😏😏
എനിക്ക് ഓർമ വെച്ച നാളിൽ ആദ്യമായി കാണുന്ന കല്യാണ വീഡിയോയിൽ ഉള്ള പാട്ട് ആലിലത്താലി .....അന്നുമുതലെ ഇതിനോട് വല്ലാത്തൊരു ഇഷ്ടാണ് ന്തൊക്കെ പറഞ്ഞാലും പണ്ടത്തെ സോങ്‌സ് ഒക്കെ pwoli യാണ് ഇടക്ക് ഒക്കെ അന്താക്ഷരി ആവട്ടോ സൂപ്പറാണ്
എത്ര നാളായി ഒരു celebrity damsharadsin waiting ആരുന്നു 😍😍. അവസാനം അത് കൊണ്ട് വന്നാലോ 🥳
അന്താക്ഷരി കിടൂ❤❤❤... ഷാഫിക്ക അസീസ് ക്ക ഒക്കെ ഉണ്ടേൽ❤🎉
താമസമെന്തേ, വരുവാൻ, സൂപ്പർ, അമ്മയും മോനും സൂപ്പർ അല്ലെ ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️👍👍
വരുന്ന എപ്പിസോഡ്എല്ലാം ഒന്നിനൊന്നു അടിപൊളി മാറുകയാണ്. എല്ലാ ആർട്ടിസ്റ്റുകളും അതിലും ഗംഭീരം. പാട്ടിനു പാട്ട് ഡാൻസിന് ഡാൻസ് അഭിനയത്തിനും അതും ❤❤❤❤❤❤❤❤❤
ഇന്ദ്രജിത്ത്.....❤❤❤❤
എത്രയോ simple ആയ മനുഷ്യൻ.. ചേട്ടാ... കമന്റ് കാണുമോന്ന് അറിയില്ല എങ്കിലും.... Love you...❤❤❤ so much... ❤❤❤❤
സുമ പൊളി ആണ് 😂😂കൗണ്ടർ അടിപൊളി ആയിരുന്നു
സ്റ്റാർ മാജിക്കിലെ എല്ലാരും സൂപ്പർ സ്റ്റാറുകളാണ്. ടീം ഉണ്ടെങ്കിൽ ഒരു ഊർജം പകരുന്നു എല്ലാർക്കും
Starmagic powered by ഇന്ദ്രജിത് പൊളിച്ചു..ഇന്ദ്രജിത്ത് ചേട്ടന്റെ ഒരു bagavum adich വിടാതെ കണ്ടു 🎉😂
സുമേഷ് ചേട്ടൻ സൂപ്പറാണ് കേട്ടോ ഒരിക്കലും starmagikil നിന്നും ഒരിക്കലും വിട്ടുകളയരുത്
ശരിയാ
ഈ പരിപാടിയിലെ ഏറ്റവും നല്ല വെക്തി ബിനീഷ് ബസ്റ്റിൻ(ടീം )ആണെന്ന് എന്നെപോലെ അഭിപ്രായം ഉള്ളവർ നീലം മുക്കുക
Bineesh bastin #team🔥🔥❤️
Allelum gundakal ellam nallavarum.nayakanmar pokkum aanennanallo parasyamaya rehasyam
സുമേഷ്ട്ടനാ പൊളി
എപ്പിസോഡ് പൊളിച്ചു.... ഇന്ദ്രജിത്ത് മല്ലിക 'അമ്മ ടീം സ്റ്റാർ മാജിക് എല്ലാരും പൊളി....
🔥🤩ബിനു👍👍👍 . ഇന്ദ്രജിത്ത് 👍👍.all 👍 എപ്പിസോഡ് സൂപ്പർ👍👍👍
ടീമേ ഇയാളുടെ നിഷ്കളങ്കതയാണ് ഇയാളുടെ പെർഫോമൻസ് മനോഹരമാക്കുന്നത്
സുമ, ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ... Spot counter വീരന്മാർ ❤
സുമ ഒരു രക്ഷയുമില്ല 🥰🤣🤣കൌണ്ടർ 🤣
ഇന്ദ്രൻ ചേട്ടൻ പാടുന്നത് ആദ്യമായി കേൾക്കുകയാണ്.
അതിമനോഹരമായ ആലാപനം
ടീമേ fb വീഡിയോയിലെ ആ അമ്മയുടെ സന്തോഷം കണ്ടിട്ട് എന്ത് പറയണം എന്നു കൂടി അറിയില്ല.. ഇത് കാണുന്ന ഓരോരുത്തർക്കും ഇതേ അനുഭവം ആയിരിക്കണം... ടീമേ നിങ്ങൾ ആണ് ഒരു നല്ല മനുഷ്യൻ ❤️❤️
ഇന്ദ്രജിത്ത്...അടിപൊളി🎉❤
ഞാൻ ഇന്ദ്രജിത്തിന്റെ ഫാനായി ♥️
മറ്റുള്ളവർ പാടുമ്പോൾ ലക്ഷ്മി ചേച്ചി കൂടെ പാടരുത്😊 അരോചകമായി തോനുന്നു😬
ഈ എപ്പിസോഡ്കളിൽ തങ്കു ഇല്ലാതെ പോയത് ഒരുപാട് മിസ്സ് ചെയുന്നു dear തങ്കച്ചൻ വിദൂര 💖💞
undelum charaya comedy mathramalle parayu
നന്നായി
നന്നായി
We glad he is not there . Very boring guy .
അമ്മ,,,മോൻ 🥰😍😍❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രേം പേരെ ചിരിപ്പിക്കാൻ കഴിവുള്ള ഒരു അനുഗ്രഹീത കലാകാരൻ ടീം പൊളി,team rock 😁😁😍😍😍😍😍
ഇന്ദ്രേട്ടൻ ❤❤❤❤❤❤ലക്ഷ്മി ❤️❤️❤️❤️❤️❤️
സൂപ്പർ എപ്പിസോഡ്, ഇങ്ങനെ ഉള്ള ആർട്ടിസ്റ്റുകളെ ഗസ്റ്റ് ആയി കൊണ്ടുവരണം അനൂപേട്ടാ 😍👍👍
Indrajitinte abhimanamaan aamma❤❤
എത്ര നാളായി ബിനുചേട്ടൻ്റെ പാട്ട് കേട്ടിട്ട്
❤❤❤❤❤ പ്രിയസുധി: നല്ല എപ്പിസോഡ്. അന്താക്ഷരി തകർത്ത്, ഇന്ദ്രജിത്തും , മാജിക്ക് ലേഡി യും , തുടക്കം ഭംഗീരമാക്കി❤❤❤❤' തുടർന്ന് ബിനുവും, ഉല്ലുവും .സുമയും ചേർന്ന് തകർത്ത് കൂടെ പിൻബലമായി മല്ലികാമേഡവും, ടമാർ പടാർ ഗെയിം ബിനു അടിമാലി ഓവർ ആക്ടിംഗ് ഫുൾ, സുമയുടെ ഇടയ്ക്കുള്ള കൗണ്ടറുകൾ😂😂❤❤❤. പൃഥിയുടെ നടപ്പ്😂😂😂,
ടീമേ.…. 🙏❤️
ഇനി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധ ചെലുത്തണം. എങ്കിലേ സിനിമയെന്ന ദൃശ്യാവിഷ്കാരത്തിൽ താങ്കളുടെ സ്ഥാനം അടയാളപ്പെടുത്താൻ കഴിയൂ... ❤️👍
Anumol ഇഷ്ടം ❤😍
ടീമേ ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവു നിഷ്കളങ്കമായ ഒരു മനുഷ്യൻ ആണ് നിങ്ങൾ ❤️പരിചയപ്പെടാൻ പറ്റിയതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തോടൊപ്പം താങ്കളോട് ബഹുമാനവും തോന്നുന്നു🙏
ഈ ആയിച്ച പരിപാടി ഉഷാർ ആണ് ❤❤❤❤❤
ടീമിനെ ഇങ്ങനെ കളിയാക്കുന്നത് ഒഴിവാക്കുക ഒരു അഭ്യർത്ഥന ആണ്..😊😊😊 ഇന്ദ്രേട്ടൻ 😊😊❤❤🎉പിന്നെ നമ്മുടെ ലക്ഷ്മി പൊളി ആണ് ട്ടോ എല്ലാത്തിലും കഴിവ് ഉണ്ട് ❤❤❤❤ പാട്ട് എല്ലാവരും തകർത്തു 😊😊 എല്ലായിപ്പോഴും പറയുന്ന ഒരു കാര്യം വീണ്ടും ബിനു ചളി ഒഴിവാക്കുക....
ടീം ഉണ്ടേൽ പിന്നെ ഒന്നും വേണ്ട
He is Down to earth personality
ഭാഗ്യവതിയായ അമ്മ . അച്ഛനു പിറന്ന മക്കളാണ് ഇന്ദ്രനും പ്രിത്വിയും.
ന്റെ ടീം ചേട്ടാ..... ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤷♂️
നിങ്ങ വേറെ level 😍🥰
Anu Lakshmi nakshatra and team ❤❤❤❤❤
അനു ടീം ലക്ഷ്മി നക്ഷത്ര എന്നിവർക്ക് എതിരെ അനാവശ്യമായി കമന്റിടാൻ മാത്രം പുതിയ ഫൈക്ക് ഐഡികൾ ഉണ്ടാക്കി വരുന്നവരുണ്ട് അവരുടെ മോശം കമന്റുകൾ ഇഗ്നോർ ചെയ്യുക സ്റ്റാർ മാജിക്കിനെ തകർക്കാനുള്ള ചിലരുടെ മാസ്റ്റർ പ്ലാൻ ആണ് അത് സംശയം ഉള്ളവർക്ക് തെളിവ് തരാം ഇന്നലെ ലക്ഷ്മി അനു ബിനീഷ് എന്നിവർക്ക് എതിരെ കമന്റിട്ട ഒട്ടു മിക്ക ഐഡികളും സ്റ്റാർ മാജിക്കിന്റെ കമന്റ് ബോക്സിൽ ഇത് വരെ കാണാത്തവരാണ് കൂടാതെ ലക്ഷ്മി ബിനീഷ് അനു ബോറ് എന്ന് കമന്റിട്ട ഇവരിൽ മിക്കവരും എന്ത് കൊണ്ട് ബോറായി എന്ന് പറയുന്നില്ല അത് കൊണ്ട് നല്ലവരായ നമ്മുടെ സ്റ്റാർ മാജിക്ക് ഫാൻസ് ഇവരുടെ ചതിയിൽ വീഴരുത്
True
Yes your wright man
Atha currect aan than paranjath fake idkal kidann veruppikkund
Tru innale avararellam nalla perform cheyythirunnu
@@pachalambhasi6348✔️
ടീമ്ന്റെ പാട്ടും ഷിയാസ്സിന്റെ മുത്തേ സത്തെ യും പ്രതീക്ഷിക്കുന്നു
അടിപൊളി ഇന്ദ്രജിത്തിനോട് പ്രേത്യേക ഒരിഷ്ടം തോന്നിയത് ഇപ്പഴാണ് ഇത്ര സിംപിൾ ആയിരുന്നോ പുള്ളി
മനസ്സ് ഒട്ടും കയ്യിലല്ല എന്ന് തോന്നുമ്പോൾ ഉടൻ starmagic എടുക്കാറുണ്ട് ..അതൊരു റിലീഫ് ആണ്
ഇന്ദ്രൻ വന്ന episode അടിപൊളി ലക്ഷ്മി പാട്ട് പൊളിച്ചുഎന്തൊരു sound അടിപൊളി ഇന്ദ്രേട്ടാ
ലക്ഷ്മി ഇന്നലെ ഇത്തിരി ഓവർ ആയിരുന്നങ്കിലും ഇന്ന് തകർത്തു.ഇപ്പോൾ ലക്ഷ്മിയുടെ costume എല്ലാം ബോർ ആണ്. ടീമ്നും വേറെ ആർക്കും ഇന്ന് സ്ക്രീൻ space കിട്ടിയില്ല. ഇവന്റ് ഇങ്ങനെ split ചെയ്തു ഇടുന്നത് എന്തിനാ. Fans നു അത് ഇഷ്ടപ്പെടില്ല
ടീം ഫാൻസ് ലൈക് ബട്ടൺ ഒന്ന് അമർത്താൻ മറക്കല്ലേ...
അനു ഇഷ്ടം. ടീമ് അനു ചിന്നു full സപ്പോർട്ട്
പാട്ട് പാടാൻ ടീം ചേട്ടൻ പൊളിയാണ് പാട്ടിനു കട്ട വെയിറ്റിങ്
സാധാരണ പാട്ട് വരുമ്പോൾ skip ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് എല്ലാവരും കൂടി അടിപൊളിയായി.
Indrajith,🥰🥰🥰🥰❤️❤️❤️❤️❤️
What a super episode📸💗💗indhrajithum ammayum polichadukki😍😍😍
എന്റെ പൊന്നോ... ഇന്ദ്രജിത് as a singer കിടു കിടു കികിടു 🔥🔥🔥🔥
തങ്കു എവിടെ
തങ്കു അനു ഇഷ്ടപെട്ട ജോഡി ആണ് ഇന്ദ്രജിത് പൊളിച്ചു
അമ്പാനെ... മൊബൈലിൽ കാണുന്നവരുണ്ടോ ...
ഈ എപ്പിസോഡ് പൊളിച്ചു👌👌👌👌
ഇത്രയും simple & humble 😍indrajith🥰🥰
Anu❤❤❤❤,sumesh❤❤❤,,,binu, chetan❤❤❤❤ ഉല്ലാസ് പന്തളം ചേട്ടൻ❤❤❤ അബുഷ്❤❤❤❤ ശ്രീവിദ്യ❤❤❤ ഡയാന❤❤❤ ചിലങ്ക❤❤❤❤ ടീം❤❤❤
കുറച്ചൂടെ length ൽ എപ്പിസോഡ് വെക്കാമോ. ഇന്ന് വന്നേക്കുന്ന എല്ലാവരും എന്റെ favorite ആണ്.അനൂപേട്ടന്റെ vdo കണ്ടപ്പോൾ തൊട്ട് ടീമിനോട് അല്പം കൂടുതൽ ഇഷ്ടം
ഇതിലെ ഒരു സെലിബ്രിറ്റിയെ മാത്രം കണ്ടിട്ടുള്ളു. ടീമിനെ 😍
ഇന്ദ്രേട്ടൻ മനോഹരമായി പാടുമ്പോൾ അമർ അക്ബർ അന്തോണി ഫിലിം ആണ് ഓർമ്മ വന്നത് 🥰
അനു, ടീമിനെ കൂടി ഈ ഗെയിം ചെയ്യിക്കണം ചിരിച്ചു ചാകും
kure chirichittundu ep 324,326 kandunoku pinne chirippikkan avar best aanu innale ullasine troliyathu kandille
Lekshmi അട്ടറു ഓവർ ആണ്
Athea...u r right
തീർന്നു, താൻ തീർന്നു. ഇപ്പോ വരും പാവാട താങ്ങികൾ എല്ലാം കൂടി, തന്റെ പുറത്ത് കയറാൻ😂😂
അടിപൊളി episode,..ഇന്ദ്രജിത് പൊളിച്ചു... 👍🏻👍🏻👍🏻👍🏻😊
സ്റ്റാർ മാജിക്കിൽ അത്ഭുത മാജിക്ക് നടക്കണമെങ്കിൽ നമ്മുടെ ടീം വേണം
ഇന്നത്തെ എപ്പിസോഡിൽ നക്ഷത്ര പൊളിച്ചു😂😂❤️❤️
Kandathil vech oru jadayum illatha quest. Nalla coperation. Adipoli.... Spr episodes
Star magical songs കേൾക്കാൻ നല്ല രസമാണ് 🥰🥰
ടീമെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ...സന്തോഷം...പിന്നെ ആരോ ഒരു മെസ്സേജ് ഇട്ടു കണ്ടൂ ആരോടും പറയാതെ സഹായിച്ചാൽ പോരെ വീഡിയോ ഇടേണ്ട കാര്യമുണ്ടോ എന്നൊക്കെ...വീഡിയോ ഇടുന്നത് കൊണ്ടുമാത്രമാണ് ഇതുപോലുള്ള ആളുകളെയും സഹയിക്കുന്നവരെയും ഒക്കെ ലോകം അറിയുന്നത്... വീഡിയോ മറ്റുള്ളവർക്ക് ഒരു പ്രചോദനം അകും...കൂടുതൽ പേര് സഹായിക്കാൻ മുന്നോട്ട് വരും....ഒരുപാട് പണമുണ്ടയിട്ട് കാര്യമില്ല ...വലിയ വലിയ നടന്മാരും ബിസിനസ് പ്രമുഖൻമാരും ചെയ്യാൻ മടിക്കുന്ന കാര്യം....hatsoff to you...
Ullas chettn nannyi padunnu❤❤❤❤
തങ്കു ❤❤❤
മീസ്റ്റർ ഇന്ദ്രജിത് നിങ്ങൾ പാടിയ
പാട്ട് എല്ലാം സൂപ്പർ .... കാരണം
ഒരു അമ്മ കുഞ്ഞിനെ ഉറക്കുന്നത് കണ്ടില്ലേ.........❤
Super episod 👍👍👍👍👍👍indrajithettanum Ammayum vannappol👌👌👌❤❤❤❤❤❤
എന്തൊക്കെ ആയാലും ഏതൊക്കെ ആയാലും. സ്റ്റാർ മാജികിന്റെ മജീഷ്യൻ ടീം തന്നെ....
ടീം ഇഷ്ടം❤
മല്ലിക ചേച്ചി, ഇന്ദ്രജിത്ത് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ടീം, അനു, അ ജൂബ ഷാ ❤❤
Idrajit njettichu kidilan voice ❤️
Prithvirajine konduvaranam 😊😊😊
Ellavarum super....❤❤❤ starmagic...❤❤❤❤❤ super episode...
ടീമേ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ചിരിപ്പിക്കുന്നതിന് 😍😍😍. ടീം the real hero ❣️❣️
🤺Supper show ❤Star magic 💫 Lakshmi nakshathra adipoli Anumolde kuttitham 😂nice teaminte abhaara budhi🤣ellaam kondum supper thrilling ❤show Star magic 💫
Adipoli episode🎉🎉🎉🎉 anthakshari indrajith song adipoli feel🎉🎉
Star magic❤️❤️❤️❤️❤️❤️❤️ Thanku evide 🥰🥰🥰