ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Star Magic | Flowers | EP# 509

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2022
  • #StarMagic #GameShow #GovindPadmasoorya
    അറിവും ആത്മവിശ്വാസവും സരസമായ സംസാരിക്കുന്നവർക്കും അവസരം.
    നിങ്ങളുടെ ബയോഡാറ്റയും കളർ ചിത്രങ്ങളുമടക്കം ഇന്നുതന്നെ അപേക്ഷിക്കുക..!!
    Email: fk@flowerstv.in
    Address: Flowers Orukodi
    Flowers TV
    ABM Tower
    Cochin 20
    For More Details: 7593829838
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 1.4K

  • @ansiyaanu9113
    @ansiyaanu9113 ปีที่แล้ว +2144

    അസീസ് ഇക്കയെയും ആ ചിരിയും മിസ്സ് ചെയ്തവർ ഉണ്ടോ 😔

    • @fousiyap7406
      @fousiyap7406 ปีที่แล้ว +1

      Aseeska illekil kannan thonnilla. Chiri poliyalle. Shreevidhiya. Aseeska. Binu chetten iver moonnu perum undekil poliya.

    • @nisarahoof3863
      @nisarahoof3863 ปีที่แล้ว +11

      Ys

    • @rosammafrancis5538
      @rosammafrancis5538 ปีที่แล้ว +8

      @@ss-yc7bq ullasu chettanum undarunlo ❣️

    • @samiumarsamiumar1678
      @samiumarsamiumar1678 ปีที่แล้ว +4

      S

    • @shamseerbabu2217
      @shamseerbabu2217 ปีที่แล้ว +3

      തീർചയായും

  • @lukku1670
    @lukku1670 ปีที่แล้ว +318

    ഇന്നത്തെ ഗെയിം പൊളിച്ചു,....
    ഇതുപോലെത്തെ ആചാരങ്ങൾ വേണം. 😉😉😉😃😃😃
    അസീസും നെൽസണും ഉണ്ടാകുമ്പോൾ👍🏻👍🏻👍🏻👍🏻

  • @shemeershajahan1850
    @shemeershajahan1850 ปีที่แล้ว +213

    നോബിചേട്ടനും ഉല്ലാസ് ചേട്ടനും പൊളിച്ചു, ഒരുപാട് ചിരിച്ചു സൂപ്പർ എപ്പിസോഡ്, ഇതുപോലെത്തെ ഗെയിം കൊണ്ടുവരാൻ ശ്രെമിക്കുക ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 🥰🥰🥰

  • @aznanachi6329
    @aznanachi6329 11 หลายเดือนก่อน +9

    Kollam sudhi sir yenikk dheerga ayass undonn chodhikkumbo manass vedanichu paawam .miss u sudhi sir😢😢😢😢

  • @VismayLH
    @VismayLH ปีที่แล้ว +972

    ക്രിസ്മസ് എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ്... ധ്യാൻ ശ്രീനിവാസൻ 😍😍😍

    • @sayukunju3454
      @sayukunju3454 ปีที่แล้ว +9

      അത് ഞങ്ങൾ പൊളിച്ചു 🔥u🔥

    • @ksaifudheen7
      @ksaifudheen7 ปีที่แล้ว +6

      gest dyan aano

    • @VismayLH
      @VismayLH ปีที่แล้ว +5

      @@ksaifudheen7 yes

    • @vishnuvedha2765
      @vishnuvedha2765 ปีที่แล้ว +1

      @@ksaifudheen7 yahaa

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      ​@@ksaifudheen7 support me

  • @noufamariyam1403
    @noufamariyam1403 ปีที่แล้ว +616

    പഴയ star magic പോലെ ചിരിച്ചു മറിഞ്ഞ episode ✨️ 😍🇵🇹🇵🇹🇵🇹🇵🇹

  • @Anju_30
    @Anju_30 ปีที่แล้ว +7

    50:04 മരണത്തിന് വരെ കാരണമായേക്കാവുന്ന കടം? അപകടം.
    സുധി ചേട്ടാ😢🌹🌹💔💔

  • @sandeepsourabhan206
    @sandeepsourabhan206 ปีที่แล้ว +138

    ഇന്ന് നോബി ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിച്ചു. ചിരിച്ചു ചിരിച് ഒരുവഴിയായി ❤❤👍q

    • @jamsheenajamshee8536
      @jamsheenajamshee8536 ปีที่แล้ว +3

      നോബി ചേട്ടൻ സൂപ്പർ 💋💋💋💋😂😂😂😂😂😂😂🥰🥰😂🥰

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +29

    കുറച്ച് എങ്കിലും ചിരിക്കനും സന്തോഷത്തോടെയും ഇരിക്കനും
    നോബിയും
    തങ്കും
    ബിനും
    ഉല്ലസ് ഉണ്ടെ കാണാൻ ഒരു പ്രതേക feel അണ് Star magic

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +496

    ⓢⓣⓐⓡ ⓜⓐⓖⓘⓒ ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🫶 , ബിനുച്ചേട്ടൻ , ഉല്ലാസ് ചേട്ടൻ , നോബി ചേട്ടൻ മൊത്തത്തിൽ പൊളിച്ചടുക്കി 💥❤️‍🔥😍🥳

    • @joshichakkara6603
      @joshichakkara6603 ปีที่แล้ว +5

      ഉണ്ട് പാക്ഷെ സ്ഥീരം ഇല്ലാ ല്ലോ

    • @rosascaria4481
      @rosascaria4481 ปีที่แล้ว

      Binu oru koppana ..aareum onnum cheyan anuvadhikkathavan

    • @ramshijabir7522
      @ramshijabir7522 ปีที่แล้ว +3

      ഉണ്ട്

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      ​@@joshichakkara6603 🤗🤗🤗

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      ​@@ramshijabir7522 🤩🤩

  • @ijasiju3007
    @ijasiju3007 10 หลายเดือนก่อน +4

    ഇതിൽ പറയുന്ന കടം സുധിചേട്ടനെ കൊണ്ട് ആണല്ലോ പോയത്. ഇതിന്റെ ഉത്തരവും സുധിച്ചേട്ടന് അറിയില്ല അത് പോലെ ആ car യാത്ര ആ സാധുവിനെ കൊണ്ട് പോകും എന്നും അറിഞ്ഞില്ല 😢miss u chetta🥺❤

  • @fliqgaming007
    @fliqgaming007 ปีที่แล้ว +95

    ഇന്നത്തെ game ഒരെക്ഷയുമില്ല 😂🔥
    Ullasettan 😂 Nobi ചേട്ടൻ 😂
    അടിപൊളി Episode 🤩🤩

  • @nisarahoof3863
    @nisarahoof3863 ปีที่แล้ว +239

    ഇന്നത്തെ ഗെയിമും ചേട്ടന്മാരും സൂപ്പറായിരുന്നു..🥰😍👍🏻 ധ്യാൻ ന്റെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നേ...😍😍

  • @sanalbhay2954
    @sanalbhay2954 ปีที่แล้ว +318

    ഒരുപാട് ചിരിച്ച എപ്പിസോഡ്😍😂😂ഉല്ലാസ് ചേട്ടൻ നോബി ചേട്ടൻ 🔥🔥പൊളിച്ചു ചിരിച്ചു ഒരുപാട് 😍😍😍😍ചിരിയുടെ അമിട്ട് പൊട്ടിച്ച ഗെയിം 🔥🔥🔥😍😍❤❤❤

  • @abdullatheef7043
    @abdullatheef7043 11 หลายเดือนก่อน +5

    മരണത്തിന് വരെ kaaranamayekunna കടം. Enn പറഞ്ഞപ്പോ binuchetan പറഞ്ഞ് suthiyumayi ബന്ധപ്പെട്ടതാണ് എന്ന്. അത് ഇപ്പോ കേൾക്കുമ്പോ. ..........

  • @niroshpv8308
    @niroshpv8308 ปีที่แล้ว +7

    സുധി ചേട്ടന് 50 വയസ്സ് കഴിഞ്ഞാൽ രാജയോഗം എന്ന് പറഞ്ഞ ജ്യോത്സ്യനെ ഞാൻ സ്മരിക്കുന്നു....

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +13

    അനു ഇല്ലേ എവടെ പോയി കൺഗ്രാസ് അനൂബ് ബ്രോ &ലക്ഷ്മി ചേച്ചി

  • @kiakid33456
    @kiakid33456 ปีที่แล้ว +13

    മരണത്തിന് വരെ കാരണമായേക്കാവുന്ന കടം? അപകടം ..💔
    ഉത്തരം അറിയുന്ന മുന്നേ ബിനു ചേട്ടൻ പറയുന്നു..സുധിയുമായി ബന്ധപെട്ടിട്ടുണ്ടെന്ന്😒😒💔കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ..💔അറമ്പറ്റിപോയല്ലോ 💔💔💔

    • @shreyasvlog6749
      @shreyasvlog6749 ปีที่แล้ว

      💯😪

    • @ashashraf5113
      @ashashraf5113 11 หลายเดือนก่อน

      😢😢😢

    • @safnaanshif7727
      @safnaanshif7727 7 หลายเดือนก่อน

      Sudhi chettan paranjathum vallatha vishamayi 50 kayinja raajayogamanenn😢

  • @nathuzzz1267
    @nathuzzz1267 11 หลายเดือนก่อน +6

    ലക്ഷ്മി : (49:41)മരണത്തിനു വരെ കാരണം aayekkavunna കടം
    ബിനു അടിമാലി : സുധിയുമായ ബന്ധപ്പെട്ടത് ആണ്
    ഉത്തരം:അപകടം 😢

    • @Jub_z_
      @Jub_z_ 11 หลายเดือนก่อน +2

      😢😢

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +15

    Star🔥മാജിക്‌. 🔥🔥.. പവർ അവാർഡ് ഒക്കെ കിട്ടീലെ.. 🥰👍🏻👍🏻.. ഒരു request ഉണ്ട്.. ഇനിയെങ്കിലും... ആഴ്ചയിൽ 5 ദിവസം ആക്കികൂടെ...😊പ്ലീസ് പ്ലീസ് പ്ലീസ്...

  • @Bavamvr
    @Bavamvr ปีที่แล้ว +127

    ബിനു &ഉല്ലാസ് ചേട്ടാ കോമഡി 👍👍

  • @sajudheenmpnjrsjn2621
    @sajudheenmpnjrsjn2621 ปีที่แล้ว +107

    തങ്കു ഫാൻസ്‌🔥🥰

  • @rohithvr5830
    @rohithvr5830 ปีที่แล้ว +57

    ബിനുച്ചേട്ടൻ പൊളിച്ചു അടിപൊളി ഡാൻസ്. ബിനുച്ചേട്ടൻ ഉയിർ [ആൾ കേരളാ ബിനു അടിമാലി ഫാൻസ് അസോസിയേഷൻ. സാന്ത്വനം.] Love You Binu chetta..... ചിന്നുച്ചേച്ചി ഇഷ്ടം.... Love You All...

  • @anjalisunil7781
    @anjalisunil7781 ปีที่แล้ว +40

    അസീസ്സ്ക്കയെ ഒരുപാട് മിസ്സ് ചെയുന്നു 😍😍😘 ഉല്ലാസ്സ് ഏട്ടൻ പൊളിച്ചു 🥰🥰😘 നോബി ചേട്ടനും എല്ലാവരും പൊളിച്ചു 🥰😄😄

  • @ashrafajsal6313
    @ashrafajsal6313 ปีที่แล้ว +13

    എനിക്ക് സുധി നെ നല്ല ഇഷ്ട്ടം ആണ് ലോവ് യു സുധി ഏട്ടാ 🔥🔥🔥🥰🥰🥰🥰❤❤❤❤

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +55

    Noby ചേട്ടനും Ullas ചേട്ടനും ഒരു നല്ല comedy combo ആണ്...🥰

  • @haflack2059
    @haflack2059 5 หลายเดือนก่อน +12

    Sudhi chettante die shesham video kanunnavar like please 🥺😭

    • @haflack2059
      @haflack2059 5 หลายเดือนก่อน +1

      Miss you sudhi chetta❤

  • @binsanuja247
    @binsanuja247 ปีที่แล้ว +1

    സുധിയേട്ടന് ദീർഘായുസ് കൂടുതൽ ആയിരുന്നു എങ്കിൽ ഇപ്പോൾ ആഗ്രഹിക്കുന്നു.... സുധിയേട്ടൻ പോയിട്ട ഈ എപ്പിസോഡ് ഞൻ കാണുന്നേ

  • @malusaifu2388
    @malusaifu2388 ปีที่แล้ว +17

    അനു വേണ്ടിരുന്നു ഈ ഗൈമിൽ അത് പോലെ ഷാഫിക്ക ഷിയാസ്.. അസീസ് കാ എവിടെ.. സൂപ്പർ ഗെയിം 👍🏻👍🏻.. സുധി ചേട്ടാ സൂപ്പർ.. പഴയ ആ എനർജി കൊണ്ടു വരൂ...

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +91

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... തകർത്തു... അടിപൊളി.. സൂപ്പർ... ഒന്നും പറയാനില്ല... എല്ലാവരും സൂപ്പർ 👍👍👍❤❤❤❤🌹🌹🌹🥰🥰🥰🥰🥰😇😇😇🤣🤣😜😜

  • @venjaramooduvlogs3984
    @venjaramooduvlogs3984 ปีที่แล้ว +15

    അവിടെ ആരു വന്നു പാടിയാലും കൊല്ലം ഷാഫിയുടെ തട്ട് അത് ഒരുപടി ഉയർന്നു തന്നെ നിക്കത്തൊള്ളൂ missyou കൊല്ലം ഷാഫി

  • @pachalambhasi6348
    @pachalambhasi6348 ปีที่แล้ว +7

    Karthu missing missing missing

  • @aliarakkal3622
    @aliarakkal3622 ปีที่แล้ว +11

    Anu chech missing you

  • @sufailsulu2878
    @sufailsulu2878 ปีที่แล้ว +38

    ഉല്ലാസ് ചേട്ടന്റെ ഭാര്യക്ക് ആദരാഞ്ജലികള്‍ 🌹😢

  • @sameehvannery6725
    @sameehvannery6725 ปีที่แล้ว +39

    ഒരു രക്ഷേ ഇല്ലട്ട ചിരിപ്പിച്ചു പൊളിച്ചു
    ബിനു അടിമാലിടെ ജ്യോതിഷം, ഇന്നത്തെ game ഒരുപാട് ചിരിപ്പിച്ചു, പ്രത്യേകം ആരെയും പറയാൻ പറ്റില്ല എല്ലാരും കിടുക്കാച്ചി വൈബ് തരുന്നു ❤❤❤❤❤😍😍😍😍😍

  • @syamjithn8633
    @syamjithn8633 ปีที่แล้ว +68

    Innathe game super 🔥🔥🥰🥰
    നോബി ചേട്ടൻ, ഉല്ലാസ് ചേട്ടൻ combo super🥰🥰🔥🔥🔥

  • @shaijushaiju4120
    @shaijushaiju4120 ปีที่แล้ว +66

    അവാർഡ് കിട്ടിയ ലക്ഷ്മിക്കും അനൂപ് ഏട്ടനും ആശംസകൾ 👍👍👍👍

  • @sudheerthayyullathil1796
    @sudheerthayyullathil1796 ปีที่แล้ว +8

    ബിനുചേട്ട ഒരു രക്ഷയുമില്ല സൂപ്പർ കൗൺഡേഴ്‌സ് അടിപൊളി

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +3

    രസായിട്ടാ തുടക്കം മുതൽ അവസാനം വരെ .... ടീമിന്റെ സംസാരം കേട്ട് മാജിക്ക് ലേഡിയുടെ ചിരിയും ഭാവങ്ങളും ഒരു രക്ഷയില്ലാർന്ന് . ഗെയിം പെട പെടച്ച് എല്ലാവരും തകർത്ത്. അവാർഡ്കൾ നേടിയ ഡയറക്ടർ അനൂപ് ജോണിനും. മാജിക്ക് ലേഡി ലക്ഷ്മി നക്ഷത്രയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മാജിക്ക് ലേഡി സൂപ്പർ.മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @Sjmalluediting
    @Sjmalluediting ปีที่แล้ว +40

    തങ്കുവിന്റെ സ്കിറ്റ് ഉണ്ടോ എന്ന് തപ്പി ഇറങ്ങിയതാ ഞാ ❤️ 😍 💖 ❣️

    • @vasanthasivadasan6196
      @vasanthasivadasan6196 ปีที่แล้ว

      Star magic endhu gundila Nritya TH-cam star magic kanavaram TH-cam star magic

  • @engineer9458
    @engineer9458 ปีที่แล้ว +90

    🤩ബിനു ചേട്ടാ Skit &കൗണ്ടർ 👌👍😆. കളർഫുൾ ചിരി episode . Game 👍😆 . ദിവസങ്ങൾ കൂട്ടുക 🙏🙏 . cristmas dhyan sreenivas episode 🔥

  • @shifanahabeebshifanahabeeb9226
    @shifanahabeebshifanahabeeb9226 ปีที่แล้ว +2

    സുധി ചേട്ടൻ 'ദീർഘായുസ്സ് ഉണ്ടോ' എന്ന് ചോദിക്കുന്നെ കേട്ടപ്പോൾ സങ്കടം വന്നു 😢😓Rip sudhi chetta,we well miss uu..

  • @njanmmalakannur
    @njanmmalakannur 10 หลายเดือนก่อน +2

    സുധി ചേട്ടന് 50 വയസ്സിനു ശേഷം രാജയോഗം എന്നു ജോത്സൻ പറഞ്ഞിട്ടു 😢 പാവം

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +44

    നോബിൻ ചേട്ടൻ ❤️❤️❤️💝സുധി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️🥰 ഉല്ലാസ് ചേട്ടൻ 💝💝💝💝💝🥰🥰🥰❤️❤️❤️ തങ്കു 🥰🥰🥰🥰

  • @usss4360
    @usss4360 ปีที่แล้ว +12

    ശ്രീ വിദ്യ രണ്ട് സിനിമയിൽ അഭിനയിച്ച് കുറച്ച് cash വന്നപ്പോ നിന്റെ ജാഡ നിന്നേ പോലെ മറ്റുള്ളവരുടെ കൈയ്യിൽ ഉണ്ടാവില്ല എന്ന് കരുതി താമാശക്കാണങ്കിലും അവരെ കളിയാക്കാൽ വേണ്ട

  • @hariffirah2643
    @hariffirah2643 ปีที่แล้ว +3

    അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല 🙏🙏🙏

  • @henzamehrin786
    @henzamehrin786 ปีที่แล้ว +2

    Sudichettan choikknned sradhicho😢😢 enik deergayuss undonn😢😢😢..,we miss you sudichettaaaaa😢😢😢😢

  • @rasheedabdul375
    @rasheedabdul375 ปีที่แล้ว +54

    Episode Super... ❤️❤️❤️
    E Episode le Anu kuti ya misss cheidu...😭😭😭
    Love you my All Star 🌟🌟⭐🌟🌟 magic Family membar's♥️❤️♥️❤️♥️❤️.

  • @pachalambhasi6348
    @pachalambhasi6348 ปีที่แล้ว +9

    Karthu missing

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +51

    നോബി and ഉല്ലാസ് സൂപ്പർ ഗെയിം 😘😘😘😘😘😘

  • @shybuvarghese9959
    @shybuvarghese9959 ปีที่แล้ว +3

    Binu adimali ninnu puzhukkunna kando cheenja skit 🙆‍♂️🙆‍♂️

  • @amrutham5275
    @amrutham5275 ปีที่แล้ว +8

    Su Su ( Surabhiyum Suhasiniyum ) Team ne konduvaru...

  • @newfilm971
    @newfilm971 ปีที่แล้ว +9

    അനൂപേട്ടനും ലക്ഷ്മിച്ചേച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️❤️🥰

  • @riyanasuriyasidh3404
    @riyanasuriyasidh3404 11 หลายเดือนก่อน +2

    ഇതിൽ സുധിച്ചേട്ടൻ കളിക്കുമ്പോൾ പറഞ്ഞത് അത് പോലെ സംഭവിക്കുകയും ചെയ്തു 😢😢 Rip 🍂

  • @user-ws3de6te6o
    @user-ws3de6te6o ปีที่แล้ว +5

    ഈ ഗസ്റ്റ് നട൯ ജീവിതത്തിലും അഭിനയം ആണല്ലോ.
    മുമ്പ് അവിടെ വന്നിരുന്ന നടി ചിരിക്കുന്ന പോലെ ചിരിക്കുന്നു

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +15

    Anukutty àvida poyi game sooper Noby chetta ullasetta poli

  • @rahmathshereef2371
    @rahmathshereef2371 ปีที่แล้ว +8

    അനുഎവിട്

  • @rojidas1407
    @rojidas1407 ปีที่แล้ว +4

    ഇതുവരെ ഉള്ളതിൽ വെച്ചു നല്ല ഒരു ഗെയിം ആയിരുന്നു ഇത്...

  • @saifumoonadi
    @saifumoonadi ปีที่แล้ว +2

    22:50 സുധി ചേട്ടന്റെ ചോദ്യം😢

  • @009892417142
    @009892417142 ปีที่แล้ว +6

    Ullase ettane wife marichu. Entayalum avare daicam ashwasipikkate

  • @reemabaksy3848
    @reemabaksy3848 ปีที่แล้ว +97

    Super feel..... Super singing... Really blessed u both singers... May God bless u dears... 🤝🤝🤝👏👏👏👍👍👍🌹🌹🌹🌹🙏🙏🙏❤️❤️❤️

  • @nunuvavavlogs2096
    @nunuvavavlogs2096 ปีที่แล้ว +20

    ശ്രീവിദ്യാ ഉയിർ ❤❤❤❤

  • @johnmathew8829
    @johnmathew8829 ปีที่แล้ว +2

    Waste gust avoide.........super gust shajon naviya pishu dharmu........suraj varatte

  • @jasnamuneer6447
    @jasnamuneer6447 ปีที่แล้ว +2

    പാവം സുധി ചേട്ടൻ ചോദിച്ചത് കേട്ടോ ദീർഗായുസ്സ് ഉണ്ടോ എന്നു നോക്കാൻ.സഹിക്കുന്നില്ല സുധി ചേട്ടാ😢😢😢😢😢😢

  • @farsimuthu211
    @farsimuthu211 ปีที่แล้ว +15

    Azeezka,Anu,shafiika,shiyas ivare kondu varuuuu...plzzzz

  • @themessenger1534
    @themessenger1534 ปีที่แล้ว +9

    Anumol master pice games anumol venamayirunnu

  • @fayas__
    @fayas__ ปีที่แล้ว +3

    ഉല്ലാസ് ചേട്ടന്റെ ഭാര്യ മരണപെട്ടു 😞. ആദരാഞ്ജലികൾ 🌹

  • @subisvlog4441
    @subisvlog4441 ปีที่แล้ว +2

    ഇന്നത്തെ game ഒരു രക്ഷയും ഇല്ല

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +36

    രണ്ടാഴ്ച്ചയായി സ്റ്റാർ മാജിക്ക് എപ്പിസോഡിനായ് വെയ്റ്റ് ചെയ്യുന്നവരുണ്ടോ?? 😍😍😍😍😍😍😍😍😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +11

    നോബിച്ചേട്ടനും ഉല്ലാസെട്ടനും ചിരിപ്പിച്ച് കൊന്നു..... ആ ഡ്രസ്സിങും.... 😁😁😁 എഡിറ്റർ മാമന്മാർ നല്ല വൈബിൽ ആണല്ലോ.... Full thug... 😂😂 സിനിമ പാട്ടിന് copyright വരുന്നകൊണ്ട് full പഴയ പരസ്യപ്പാട്ടുകൾ ആണല്ലോ.... അത് പൊളിച്ചു.... 😁😁😂😂 എപ്പിസോഡ് കിടു.... 🤩🤩🥰🥰

  • @ynabiatrading1670
    @ynabiatrading1670 ปีที่แล้ว +28

    ബിനു ചേട്ടൻ പൊളി സൂപ്പർ കോമഡി കൈയും നോക്കി മുഖവും നോക്കി പറയുന്ന കോമഡി സത്യം പറഞ്ഞാൽ ഞാൻ ഫുഡ്‌ കഴിക്കാൻ മറന്നു പോയി ഭയങ്കര ചിരി ആയിരുന്നു i love you ബിനു ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @sanandhu_
      @sanandhu_ ปีที่แล้ว +2

      💩💩💩💩 ബിനു 🙏

    • @ashikvs8489
      @ashikvs8489 ปีที่แล้ว +1

      പഷ്ട്ട് 🙄

    • @ashikvs8489
      @ashikvs8489 ปีที่แล้ว

      @@sanandhu_ 😂😂😂

    • @ashikvs8489
      @ashikvs8489 ปีที่แล้ว +2

      ബിനു വിന്റെ ഓഞ്ഞ ചളി കേട്ടിട്ട് ആണോ കഴിപ്പ് നിർത്തിയത് എന്നാൽ അത് ചിരി വന്നിട്ടാവില്ല ഛർദിക്കാൻ വനൂറ്റവും

  • @akshayasyamkumar6221
    @akshayasyamkumar6221 ปีที่แล้ว +20

    ഒന്നൂടെ വേണം കേട്ടോ ഈ ഗെയിം. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി🤣🤣🤣

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +11

    അനു ലക്ഷ്മി ചേച്ചി ഇഷ്ടo

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +62

    എന്തൊക്കെ ആയാലും ജിപി ചേട്ടൻ പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നില ബേബിക്കും ലൂക്കാകുട്ടനും വേണ്ടി പാടിയ പാട്ടുകളാണ് .... 🥰🥰🤩🤩🤩

  • @abdurazak6961
    @abdurazak6961 ปีที่แล้ว +18

    ഇപ്രാവശ്യത്തെ സ്റ്റാർ മാജിക് കണ്ടു ഒരുപാട് ചിരിച്ചു😄😄😄😄

  • @kuttichathans7499
    @kuttichathans7499 ปีที่แล้ว +8

    Day Kuttanam
    Minimum 5 days
    Time 1hr ayalum kozhappamilla
    Pazhayapole
    Please time adjusted like this way
    6.00_6.30 -chakkapazham
    6.30_7.00-Uppum Mulakum
    7.00_7.30-SuSu
    7.30_8.30-top singer
    8.30_9.30- monday to Wednesday -comedy utsavam &Thursday to Sunday -oru kody
    9.30_10.30-Star magic
    Egana onnu akko please

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +16

    Game super chirich vayandayi ithupole ullathe pretheekshikkunnuu😂😂😂😂

  • @shafeekek8104
    @shafeekek8104 ปีที่แล้ว +6

    ടീമേട്ടാ ഇങ്ങനെ അടിക്കരുത്തായിരുന്നു ശെരിക്കും വേദനിച്ചു പാവം ആരതി ചേച്ചി 😓😓😓😓😓😓😓😓😓😓😓😓😓

  • @reshmivadakedath988
    @reshmivadakedath988 ปีที่แล้ว +17

    Pwoli pwoli, suerfast uploading...game ചിരിച്ചു ചത്തു🤣😂കട്ട waiting for x mas episode

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +5

    നിങ്ങൾക് പകരം നിങ്ങൾ മാത്രം ആരെല്ലാം എന്തെല്ലാം പറഞ്ഞാലും 🥰🥰🥰🥰🥰പൊള്ളിച്ചു

  • @muhammedfowzan7748
    @muhammedfowzan7748 ปีที่แล้ว +2

    50 വയസ്സിനു ശേഷം നല്ല സമയമാണെന് പറഞ്ഞിട്ട് അതിനു മുന്ബെ പോയല്ലോ സുധിച്ചേട്ടാ😢😢

  • @sanalbhay2954
    @sanalbhay2954 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടം ലക്ഷ്മി ചേച്ചി ❤❤ചിന്നു ചേച്ചി ❤❤❤എന്ന് എങ്കിലും നേരിട്ട് കാണും ഉല്ലാസ് ചേട്ടൻ നാട്ടുകാരൻ ചേട്ടനെ ഇഷ്ട്ടം ആണ് എല്ലാരേയും ഒരുപോലെ തങ്കു മുത്ത്

  • @Bavamvr
    @Bavamvr ปีที่แล้ว +56

    ടിം തുപ്പൽ കോമഡി പൊളിച്ചു 😁😁😁❤️❤️

  • @nafirufaida2067
    @nafirufaida2067 ปีที่แล้ว +3

    ഇതിൽ സുദിച്ചേട്ടനോട് ചോദിച്ച ചോദ്യമാണ് സുദിയേട്ടന് സംഭവിച്ചദ് 😢

  • @harshina182
    @harshina182 ปีที่แล้ว +33

    Congratulations for lakshmi nakshathra and anop chettan 🎉🎉🎉

  • @fairu__ek4197
    @fairu__ek4197 ปีที่แล้ว +3

    ഉല്ലാസ് പന്തളം ഭാര്യയുടെ മരണത്തിൽ അനുശോജിക്കുന്നു

  • @lukku1670
    @lukku1670 ปีที่แล้ว +10

    ബിനു അടിമാലി ഗെയിമിൽ നിന്നും രക്ഷപ്പെട്ടു😉😉😉
    അടുത്ത തവണ ഈ ഗെയിം വേണം ഇപ്പോൾ രക്ഷപ്പെട്ടവർ എല്ലാവരും 👍🏻👍🏻👍🏻

  • @themessenger1534
    @themessenger1534 ปีที่แล้ว +8

    Anumol AZEEZ Bhai avida

  • @santhilprasannan6681
    @santhilprasannan6681 ปีที่แล้ว +11

    ടീം ന്റെ ചാട്ടയടി... 👌🏽👌🏽യ്യോ ന്റെ മോനെ 👌🏽👌🏽🤣🤣🤣

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 ปีที่แล้ว +10

    കിടിലൻ j. P. പറഞ്ഞ പോലെ ഒരിക്കലും നിർത്തരുത് സ്റ്റാർ മാജിക്.. അഭിനന്ദനങ്ങൾ

  • @remyabs5399
    @remyabs5399 ปีที่แล้ว +37

    Chrismas episode waiting dhyan fans🥳 ond oru like adi🥰

  • @TrutH-33
    @TrutH-33 ปีที่แล้ว +11

    Games സൂപ്പർ... ഉല്ലാസേട്ടൻ നോബിച്ചേട്ടൻ game അടിപൊളി,,,,ഉല്ലാസേട്ടന്റെ കുളി പൊളിച്ചു😁😁😁

  • @fidarasak9729
    @fidarasak9729 ปีที่แล้ว +2

    Game kandapool anuvine miss cheythu

  • @ham465
    @ham465 ปีที่แล้ว +5

    Ullas pandalathinde barya merichadinde shesham kanunnavar..

  • @akhilmp355
    @akhilmp355 ปีที่แล้ว +9

    ഷാഫിക്കാനെയും ഷാഫിക്കാടെ മലബാർ സ്ലാംഗും പിന്നെ പാട്ടും ഒരുപാട് മിസ്സ് ചെയ്യുന്നു

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +6

    Anukutty vannitt ithupola game onnukooda vekkana

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +5

    പൊളിച്ചു 👍👍👍👍❤❤❤അടിപൊളി 👍👍👍അസീസ് bro യെ മിസ് ചെയ്യുന്നു 👍👍👍👍

  • @raheenamukthar7868
    @raheenamukthar7868 ปีที่แล้ว +3

    അസീസീക്കയെ ആണ് എനിക്കു കൂടുതൽ ഇഷ്ട്ടം. Because എനിക്കേറ്റവും ഇഷ്ട്ടം games ആണ്

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +13

    ചിന്നു ഇഷ്ടം ❤️🥰

  • @vijeshkvvijesh3118
    @vijeshkvvijesh3118 ปีที่แล้ว +22

    ഉണ്ടായിരുന്ന ജോലിയും പോയി റൂമിൽ കുത്തിയിരുന്ന് വട്ട് പിടിച്ചിരിക്കുവാരുന്നു ഇപ്പോൾ ഒരു സമാധാനം ആയി 👍👍