സദ്യയിലെ വറുത്തെരിശ്ശേരി / Sadya Style Erissery / Traditional Varutha Erissery

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 212

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว

    Ellavarum kariyude racippe ksnichu kanichu kariyude structur thsnne marippoyi ulliyum veluthulliyum savalsyum illathkariyillennayittund ethu karikku enthu cherkkanamennu arkkum yathoru roopavumilla evide kanikkunna karikalellam orijinalanu chilar erisserikku care ullithalikkum kandittu mathiyayi sreeyude karikalellam super super aanu ketto

  • @ayshaysh8086
    @ayshaysh8086 7 หลายเดือนก่อน

    Veg curry undakan vere oru channelum ippol nokarilla. Sree chechi is best

  • @binoycp3464
    @binoycp3464 4 ปีที่แล้ว +1

    തൃശൂർ ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ സദ്യക്ക് വിളമ്പുന്ന നാടൻ കറികളൂടെ തനത് രുചിക്കൂട്ടുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      😊😊😊🥰

    • @zk7944
      @zk7944 4 ปีที่แล้ว

      Trishur thekkan paranjal ethu village varum

    • @hlpv9116
      @hlpv9116 4 ปีที่แล้ว +1

      @@zk7944 എന്റെ അറിവ് 🤔ശരിയാണെങ്കിൽ ഏതാണ്ട് കൊരട്ടി, ചാലക്കുടി തൊട്ട് ഒല്ലൂർ വരെ എന്ന് തോന്നുന്നു(ഞാൻ ഇരിഞ്ഞാലക്കുട ആണ് ട്ടോ)

  • @sindhukarthakp36
    @sindhukarthakp36 4 ปีที่แล้ว +1

    ശ്രീ.. എരിശ്ശേരി 👍നാടൻ വിഭവങ്ങൾ ഓരോന്നായി വരുന്നല്ലോ..നന്ദി ! All the best!

  • @prantuvp2095
    @prantuvp2095 3 ปีที่แล้ว +1

    Sadhya sambar ennu njan undakki tooo kidu aayirunnu

  • @syamhariharan6234
    @syamhariharan6234 4 ปีที่แล้ว +2

    Finally finding traditional vegetarian dishes. Thank you 🙏

  • @valsalaaravindan9514
    @valsalaaravindan9514 4 ปีที่แล้ว

    വറുത്തിട്ട മണം ഇവിടെ മസ്‌ക്കറ്റിൽ കിട്ടി.. എനിക്ക്.. എരിശ്ശേരി പോലെ ആയിരിക്കണം പെൺകിടങ്ങാങ്ങളുടെ ചിരി എന്ന് ദേവകി നിലയങ്ങോട്.. തന്റെ കാലപ്പകർച്ചകൾ എന്ന പുസ്തകത്തിൽ എഴുതിയത് വായിച്ചതു ഓർമ വന്നു ശ്രീ യുടെ വിവരണം കേട്ടപ്പോൾ..👍😍😍

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      സന്തോഷം ഒരുപാട് 🥰🥰🙏🙏

  • @priyasreekumar4030
    @priyasreekumar4030 4 ปีที่แล้ว

    Awesome 👌👌. Enikku ettavum priyapetta curry aanu varutherissery . Ithupole thanneya njanum undakkaru

  • @brijeeshps608
    @brijeeshps608 4 ปีที่แล้ว +1

    Good ..
    സദ്യയിലെ എന്റെ ഇഷ്ടാവിഭവം

  • @travelshredds
    @travelshredds 4 ปีที่แล้ว

    Njan varutherisseryum koottucurryum onnanennayirunu ithrayum kaalam karuthiyath. Enthayalum paranju thannath nanayi. Thank u dear

  • @annammasukur9359
    @annammasukur9359 4 ปีที่แล้ว

    Thank u very much for all recipes,especially,Dry roasted sambar powder,pineapple pachadi,erisserry.Thank u for the authentic recipes.,oh yeah kalan of course,puliyinchi ,all

  • @sindhumohan2534
    @sindhumohan2534 4 ปีที่แล้ว

    ഇത്തവണ ശ്രീയുടെ വിഭവങ്ങൾ ആണ് ഞങ്ങളുടെ ഓണത്തിന് ♥️♥️♥️😍😍😍

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰

  • @sheelaachu5313
    @sheelaachu5313 4 ปีที่แล้ว

    വരുത്തേറുശ്ശേരിയുടെ മണം,🥰ഉണു കഴിക്കുന്ന സമയമായി അതുകൊണ്ട് ഇവിടെ ഇന്ന് ഉണ്ടാക്കിയത് പോലെ തോന്നി 🙄സൂപ്പർ ശ്രീക്കുട്ടി. 🥰ഇനി ശർക്കര ഉപ്പേരി നോക്കട്ടെട്ടോ 😊

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 ปีที่แล้ว

    Sree,super anu kto ,tryed everything,came superb.god bless you

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว

    Sadharana veykkunna erisserikkum thenga varuthidum erisseriykku thenga varuthiduka must aanu

  • @vlogtube8349
    @vlogtube8349 2 ปีที่แล้ว

    Traditional വിഭവങ്ങൾക്ക് ആശ്രയിക്കുന്നത് ശ്രീ യുടെ ചാനലാണ്.🙏❤️

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว

    Varutherisseri adopoli it's really mouth watering chenayum kayayum vecha erisseriyude video idumallo

  • @f4connoisseur882
    @f4connoisseur882 4 ปีที่แล้ว

    Wat i lov is the differenc explained bw erissery n kootucurry. Innum kude i browsed over web for the diff but kitiyila. Evening veruthe erissery recipe youtubil search cheythapo i got tis video and my doubt cleared😀watta coincidence ! U deserve subscription 👍

  • @BindusWorldVibes
    @BindusWorldVibes 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ട്ടോ,,, ആ വഴിക്കും വരണേ

  • @adihom
    @adihom 4 ปีที่แล้ว +1

    Traditional ആയ രീതിയിൽ തന്നെ വിഭവങ്ങൾ പരിചയ പെടുത്തുന്നതിൽ വളരെ സന്തോഷം. അവതരണം സൂപ്പർ. നാട് എവിടെയാ

  • @mayavinallavan4842
    @mayavinallavan4842 4 ปีที่แล้ว

    Chechi othiri ishtayi ketto

  • @jayapradeep7530
    @jayapradeep7530 4 ปีที่แล้ว

    Thanks for explaining the difference.i didn’t know better .our area erissery is famous🙏

  • @keerthyajith7708
    @keerthyajith7708 4 ปีที่แล้ว

    Nannaytnd chechi.. Mulakooshyam elam onnu kanikane..

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +1

    SHREE'S ERUSSERY IS TRADITIONALY AUTHENTIC & GENUINE.

  • @srilaxmisv8250
    @srilaxmisv8250 4 ปีที่แล้ว

    👍എന്റെ ഇഷ്ടവിഭവം എരിശ്ശേരിയും കൂട്ടുകറിയും.

  • @vinithaajith1998
    @vinithaajith1998 4 ปีที่แล้ว

    Authentic sadhya dishes
    You are doing a good job
    Much needed for new generation

  • @jancypaul2158
    @jancypaul2158 4 ปีที่แล้ว

    Ellam supper.pulisery recipe parayo

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 ปีที่แล้ว

    Simple way explain.. Good

  • @pranikaworld6673
    @pranikaworld6673 4 ปีที่แล้ว

    Lemon pickle video cheyamo

  • @Mystical-mojo
    @Mystical-mojo 12 วันที่ผ่านมา

    How many cups is 1 coconut
    Here we get grated coconut in boxes… kindly reply

  • @praseethapraveen9812
    @praseethapraveen9812 4 ปีที่แล้ว

    Kayem chenem erisser undaakkumbo njngade avide kurumulaku cherkkum.. mathanum payarum egane thanneya vaykyaru.. oru dhivasam nellikka achar recipe edo?

  • @sudhysvlog6092
    @sudhysvlog6092 4 ปีที่แล้ว +1

    Chechi super,nice

  • @prasannakumari2505
    @prasannakumari2505 4 ปีที่แล้ว +1

    Chilar ellattilum veluthulli, ulli, inichi jeerakam cherkkum platinum ore taste, upperiyum thoranum, morukariyum, morukazhiyathum chakka, manga ellam ore arappu is it right or not

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      No.. authentic recipies are without using onion or garlic.. for each recipie.. mixes are extremely different... 😊😊😊😊

  • @kamatchi1433
    @kamatchi1433 4 ปีที่แล้ว

    I long time search such veg kerala dishes 👌👌Thanks upload more recipes

  • @lekhasrecipe7657
    @lekhasrecipe7657 4 ปีที่แล้ว

    ഞാൻ എന്തായാലും ഉണ്ടാക്കും

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      ഉണ്ടാക്കണം 🥰😊😊😊

  • @remyagopinath9324
    @remyagopinath9324 4 ปีที่แล้ว

    Superb njagalum enganeya undakkunnathu

  • @abidaaabida9894
    @abidaaabida9894 4 ปีที่แล้ว

    Chechi super eniku ithu randum tammil confusion ayirunnu

  • @minigirish9697
    @minigirish9697 4 ปีที่แล้ว

    Your recipes are very good. I want one recipe, recipe for cheera curry especially for marriage of namboodiris (trichur side)

  • @sreejavijay1392
    @sreejavijay1392 4 ปีที่แล้ว

    എരിശ്ശേരി ഇങ്ങനെ തന്നെ യാണ് ഞാനും വെക്കാറുള്ളത്

  • @beenaramkumar1171
    @beenaramkumar1171 4 ปีที่แล้ว +1

    Thank you so much for explaining the difference between Erisseri and kutttukari After Onam can you please share the Trichur style. Potato masala curry This a small request Hope you will put Once again thank you so much for the entire sadhya special

  • @harisankar7374
    @harisankar7374 4 ปีที่แล้ว

    ഇ ഓണത്തിന് ശ്രീക്കുട്ടി യുടെ വിഭവങ്ങൾ തന്നെ... കാര്യമായ ഓണം ഒന്നും ഇല്ല.. എന്നാലും ശ്രീക്കുട്ടി യുടെ recepies തന്നെ.. തനി നാടൻ മലയാളിത്തമുള്ള ചാനൽ. ലേഖ ചേച്ചി

  • @NKANNAN100
    @NKANNAN100 2 ปีที่แล้ว

    Namaskkaram. "Arappu" enna vaakku upayogikkathe "Arachathu " ennu parental nannayirikkum ennu thonnunnu.

  • @crayonsandpencils9876
    @crayonsandpencils9876 4 ปีที่แล้ว

    Hai sree....super anutto...njan eganeya undakkaru😍😍

  • @MyHomeFoodsCrafts
    @MyHomeFoodsCrafts 4 ปีที่แล้ว

    Good recipe thanks for sharing

  • @jubijasmal1135
    @jubijasmal1135 4 ปีที่แล้ว

    സൂപ്പർ സൂപ്പർ 👌👍

  • @hhamsa3363
    @hhamsa3363 4 ปีที่แล้ว

    Please upload
    beetroot pachadi
    Mambhazha pulissery
    Pavakka kichadi
    Thanks in advance

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      കുറച്ചു റെസിപ്പി കൂടി ഉണ്ട്.. പറ്റുമെങ്കിൽ ചെയ്യാം.. ഇല്യേങ്കിൽ ഓണം കഴിഞ്ഞു കാണിക്കാം 😊

  • @haridasa8765
    @haridasa8765 4 ปีที่แล้ว

    Alishari super is a great cooking madam

  • @agchandran2698
    @agchandran2698 4 ปีที่แล้ว

    ഹായ്. ശ്രീ
    സൂപ്പർ 👌👌

  • @ancyjohn936
    @ancyjohn936 3 ปีที่แล้ว

    Kariveppila cherkukayille?

  • @devakikesavan1740
    @devakikesavan1740 4 ปีที่แล้ว

    നല്ല അവതരണം

  • @binji4147
    @binji4147 4 ปีที่แล้ว

    സൂപ്പർ... 👍👍👍👍😍😍😍

  • @maheshnambidi
    @maheshnambidi 7 หลายเดือนก่อน

    Enna pora.. Oru cup enna venam olokkanam

  • @UpasanaBobby
    @UpasanaBobby 3 ปีที่แล้ว

    സദ്യക്ക് പലപ്പോഴും കഴിച്ചിട്ടുണ്ട് എങ്കിലും രണ്ടു തരം എരിശ്ശേരി ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

  • @travelshredds
    @travelshredds 4 ปีที่แล้ว

    Varutherisseryy😋😋😋😋

  • @radhakoramannil8264
    @radhakoramannil8264 4 ปีที่แล้ว +1

    പയറിനു പകരം തുവരപ്പരിപ്പ് വേവിച്ചതുചേർത്തും ഉണ്ടാക്കാറുണ്ട്. എരിശേരി ഉഗ്രൻ.

  • @sugunanandakumar9693
    @sugunanandakumar9693 3 ปีที่แล้ว

    സൂപ്പർ 👍

  • @anjanar4045
    @anjanar4045 4 ปีที่แล้ว +1

    👏👏👏👌👌👌👌

  • @sindhujadevihaimavathy649
    @sindhujadevihaimavathy649 4 ปีที่แล้ว

    Thanks a lot Sree. I was waiting for this recipe. It is really mouth watering. Great job!

  • @kuttankottakkal9321
    @kuttankottakkal9321 9 หลายเดือนก่อน

  • @turbotrashgaming2764
    @turbotrashgaming2764 2 ปีที่แล้ว

    😋👌👌👌

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว

    Thenga ithrem alavil varuthu chekkarilla. Lesham kurumulaku podi cherkkarund. Bakki okke same. Nnalum ithonnu try cheyyanam

  • @linithlallal1886
    @linithlallal1886 4 ปีที่แล้ว

    Super chechi

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 ปีที่แล้ว

    👍ഇന്ന് വറുത്തെരിശ്ശേരി ആണ് ഊണിന് 😄

  • @aminamoinu
    @aminamoinu 3 ปีที่แล้ว

    Super👌👌👌👌

  • @SumasasidharanSuma
    @SumasasidharanSuma 4 ปีที่แล้ว

    😍😍😍😍

  • @shyambalan777
    @shyambalan777 4 ปีที่แล้ว

    Very good

  • @deepakramachandran8828
    @deepakramachandran8828 4 ปีที่แล้ว

    Superb..... 👌... ചേച്ചി ഇതിനകത്ത് വേപ്പില ചേർത്ത് കണ്ടില്ലല്ലോ.... പിന്നെ ചേച്ചി ഈ പരിപ്പ് പായസവും പഴം പ്രഥമനും ഒക്കെ ഈ ഓണത്തിന് മുമ്പ് ചെയ്യുന്നുണ്ടോ.....

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      അരച്ചപ്പോൾ ചേർത്തിരുന്നു.. പറയാൻ വിട്ടുപോയതാണ് 😊😊ഇനിയിപ്പോ ഇലയട, പഴനുറുക്ക്‌ ഒക്കെ വിചാരിക്കുന്നു.. സമയം ഉണ്ടെങ്കിൽ നോകാം.. പായസം 2 എണ്ണം ആയിലോ 😊😊

  • @rameshtthottakkad4738
    @rameshtthottakkad4738 4 ปีที่แล้ว +1

    ഇഞ്ചിതൈര് കണിക്കുമോ?

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +1

    To relish the fine taste of SHREE'S VARUTH'THA ERUSSERY a person needs a blessed taste bud to distinguish the difference of different tastes.
    SWATCH AROGYA BHARATHAM

  • @Thoufeek1000
    @Thoufeek1000 4 ปีที่แล้ว

    Varavinte samayath veppila cherkano

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Cherkkam.... araykumbozhum cherkkam... 😊😊😊

  • @jayanthigopalakrishnan9662
    @jayanthigopalakrishnan9662 4 ปีที่แล้ว

    Pulissery chaithu kamikkumo

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഓണത്തിന് പറ്റുമോ അറിയില്ല... ഇല്യേങ്കിൽ ഓണം കഴിഞ്ഞു ആയാലും കാണിക്കാം 😊😊

  • @sukumaran8077
    @sukumaran8077 4 ปีที่แล้ว

    Super

  • @indhu75
    @indhu75 4 ปีที่แล้ว

    Good one :)

  • @manjuck2129
    @manjuck2129 4 ปีที่แล้ว

    Super👍😘

  • @TheRupavin
    @TheRupavin 4 ปีที่แล้ว

    Happy Onam Sree!!! Regards to ur parents

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว

    Super👌👌👌👌. 🌹🌹🌹🌹🥰

  • @valsalaaravindan9514
    @valsalaaravindan9514 4 ปีที่แล้ว +5

    എനിക്ക് പലപ്പോഴും തോന്നിയ കാര്യം ആണ് ഗിരിജ nakkattumadham.. ഇട്ട കമന്റ്‌.. ജാട പറയുക.... തന്നെപ്പറ്റി ഇഷ്ടം ഇല്ലാത്ത
    കമന്റ്‌ കണ്ടാൽ ഞാൻ ഇങ്ങനെ ആണ് ഇഷ്ടം ഉണ്ടങ്കിൽ കണ്ടാൽ മതി എന്ന് തിരിച്ചു കമന്റ്‌ ഇടുക... സാരിയുടെയും.. ചുരിദാറിന്റെയും കളക്ഷൻ കാണിക്കുക.. എന്തിനു പട്ടിയെ കുളിപ്പിക്കുന്നത് വരെ പാചക ചാനലിൽ കാണിച്ചു ചിലർ.. ഇവരിൽ പലരും one.. മില്യൺ.. കിട്ടിയവർ ആണ്.. കഷ്ടം തോന്നി കണ്ടപ്പോൾ.. ശ്രീ ഇതിനൊക്കെ വ്യത്യസ്ത ആയി തോന്നി.. അതുകൊണ്ട്... ഇത് കണ്ടാൽ മതി എന്ന് തീരുമാനിച്ചു..

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      സന്തോഷം ഒരുപാട് 🥰🥰🙏🙏🙏

    • @girijanakkattumadom9306
      @girijanakkattumadom9306 4 ปีที่แล้ว +1

      @valsala aravindan. താങ്കൾ പറഞ്ഞത് ശരിയാണ്

  • @jithumangal7047
    @jithumangal7047 3 ปีที่แล้ว +2

    "ഭക്ഷണമാണ് ഔഷധം, Sree's Veg Menu കാണുന്നത് ശീലമാക്കൂ"

  • @riyamuthurayya7040
    @riyamuthurayya7040 4 ปีที่แล้ว

    സൂപ്പർ

  • @sreedevisasikumar2003
    @sreedevisasikumar2003 4 ปีที่แล้ว

    Super😍🥰🙏🙏🙏👏

  • @sammobile8660
    @sammobile8660 4 ปีที่แล้ว

    👌👌👍

  • @nayananair5562
    @nayananair5562 3 ปีที่แล้ว

    കറിവേപ്പില ചേർക്കില്ലേ. ?...

  • @jayasreerajan9598
    @jayasreerajan9598 4 ปีที่แล้ว

    Super yummy

  • @ambipadmanabhan
    @ambipadmanabhan 4 ปีที่แล้ว

    👌👌

  • @sandhyavs8658
    @sandhyavs8658 4 ปีที่แล้ว

    Innale njangalkk ethayirunnu Curry

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      നന്നായോ??

    • @sandhyavs8658
      @sandhyavs8658 4 ปีที่แล้ว

      @@sreesvegmenu7780 yes ella azhayilum mathanga payar erisseri undakkum

  • @sreens8166
    @sreens8166 4 ปีที่แล้ว

    ഉരുളൻകിഴങ്ങും ഗ്രീന്പീസും ഒക്കെ ചേർത്ത് ഒരു മസാലകറി ഉണ്ട്..അത് ഒന്ന് ഉണ്ടക്കോ?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      മസാല കറി ഞങ്ങളുടെ സദ്യയിൽ ഇല്യ.. എനിക്ക് corrrect recipie അറിയില്ലാട്ടോ 😊😊😊

    • @sreens8166
      @sreens8166 4 ปีที่แล้ว

      @@sreesvegmenu7780 തൃശൂർ ഉള്ള ആരോടെങ്കിലും അന്ന്യേഷിച്ചു നോക്കു..സദ്യയിൽ മെയിൻ കറിയാണ്.ഇറച്ചികറി ടെ smell ഉം taste ഉം..

    • @radhakoramannil8264
      @radhakoramannil8264 4 ปีที่แล้ว

      അതിനു തിരുവനന്തപുരത്ത് കൂട്ടുകറി എന്നു പറയും. ഇതിൽ അവസാനം ഉഴുന്നു വട മുറിച്ചിടും. സദ്യക്ക് ഒഴിച്ചു കൂടാൻ വയ്യാത്ത ഒരു വിഭവമാണിത്.

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว

    SUPER SISTER

  • @nkrishnakrishna3119
    @nkrishnakrishna3119 4 ปีที่แล้ว

    Kariveppila?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      അരപ്പിന്റെ കൂടെ ഇട്ടിരുന്നു.. ക്ലിപ്പ് മിസ്സ്‌ ആയതാ 😊

    • @nkrishnakrishna3119
      @nkrishnakrishna3119 4 ปีที่แล้ว

      @@sreesvegmenu7780 adymayittanu kuttiyude video kandath .ishtamayi .evideyanu sthalam?

  • @muhsinabasheer7901
    @muhsinabasheer7901 3 ปีที่แล้ว

    Oninumvellullycherkkille

  • @nahlabinthmohammed7289
    @nahlabinthmohammed7289 2 ปีที่แล้ว

    Entertainment videos kanum pole njn Ella episode um irunna kand

  • @TheRupavin
    @TheRupavin 4 ปีที่แล้ว

    U didn't add karvepallai leaves

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      Yes.I added it with cocunut while grinding.. clip just missed.. sorry.. 😊😊

  • @padmajamenon6063
    @padmajamenon6063 4 ปีที่แล้ว

    Nalla erisseri.

  • @swapnaraj3939
    @swapnaraj3939 4 ปีที่แล้ว

    കറി വേപ്പില ചേർക്കില്ലേ ഇതിൽ.. വറുത്തിടുമ്പോൾ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      ചേർക്കും.. എനിക്ക് വിട്ട് പോയതാ 😊

    • @swapnaraj3939
      @swapnaraj3939 4 ปีที่แล้ว

      @@sreesvegmenu7780 😋😋😋

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว

    Curryvepila idilley

  • @kalpanatn4592
    @kalpanatn4592 4 ปีที่แล้ว

    Menu ല്‍ കാണിക്കുന്നത് മിക്കതും ഇവിടെ ഉണ്ടാക്കുന്നതു പോലെതന്നെയാണു..

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว

    👍🏻👍🏻👍🏻🌹🌹Super 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹👍👍🍁🌺🌺

  • @harickunnathchekunnath3081
    @harickunnathchekunnath3081 4 ปีที่แล้ว +1

    ALL OTHER OK, BUT WE MAKING WITHOUT PAYAR

  • @kalpanatn4592
    @kalpanatn4592 4 ปีที่แล้ว

    എന്റെ അച്ഛന്‍ പഠിപ്പിച്ചതു പോലെതന്നെ..

  • @anoopbalan5437
    @anoopbalan5437 4 ปีที่แล้ว

    Curry vepala ille

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      അരപ്പിൽ ചേർത്തിരുന്നു.. ക്ലിപ്പ് മിസ്സ്‌ ആയതാ 😊

    • @anoopbalan5437
      @anoopbalan5437 4 ปีที่แล้ว

      @@sreesvegmenu7780. Tku

  • @syamsree.1613
    @syamsree.1613 4 ปีที่แล้ว

    തേങ്ങാ വറുത്തു എരിച്ച കറി ....ലോപിച്ചു ..എരിശേരി ആയി മാറി എന്ന് എവിടെയോ വായിച്ച ഒരോർമ ....ഒരു സംശയത്തിനു ഇട നൽകാതെ ഉള്ള വിവരണം ....പക്ഷെ ഒരു സംശയം ...sree ..കറിവേപ്പില ഇടാൻ മറന്നോ ??...

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      കറിവേപ്പില തേങ്ങ വരയ്ക്കുമ്പോൾ ചേർത്തിരുന്നു... ക്ലിപ്പ് മിസ്സ്‌ ആയതാ... സോറി ട്ടോ 😊