മത്തങ്ങ വറുത്തെരിശ്ശേരി | Pumpkin Erisseri Recipe | Sarang Family | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 306

  • @ajeeshvattamkulam6636
    @ajeeshvattamkulam6636 ปีที่แล้ว +167

    എന്താ ഒരു രസം കണ്ടിരിക്കാൻ ! ❤

    • @dakshina3475
      @dakshina3475  ปีที่แล้ว +12

      സന്തോഷം ❤

    • @suseelajoseph9066
      @suseelajoseph9066 ปีที่แล้ว +10

      എൻ്റെ ടീച്ചറേ മനുഷ്യനെ കൊതിപ്പിച്ചു കൊന്നു കളഞ്ഞു ❤❤❤❤❤❤❤. എന്തു രസം ആണ് കാണാൻ

    • @jayasreesuresh2834
      @jayasreesuresh2834 ปีที่แล้ว

      Superb

    • @sheebav8135
      @sheebav8135 ปีที่แล้ว

      എനിക്കും❤💕

    • @HariKuttan-r8r
      @HariKuttan-r8r ปีที่แล้ว +1

      സൂപ്പർ ആണ് അമ്മേ ❤️❤️

  • @sabiraiqbal7125
    @sabiraiqbal7125 ปีที่แล้ว +39

    എല്ലാ ദിവസവും വീഡിയോ ഇടൂ അമ്മേ. അവതരണം.. വീഡിയോ.. എഡിറ്റിങ് എല്ലാം ദക്ഷിണയെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. Hatsof👍

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +26

    എന്ത്‌ രസമാണ് ഈ കഥ പറയുന്ന പോലെ എല്ലാ കാര്യവും വ്യക്തമായി പറയുന്നത് കേൾക്കാൻ കാണാനും ഭംഗി 🙏ഹിപ്പച്ചിയുടെ മുത്തശ്ശി 🥰ഞങ്ങളുടെ ടീച്ചർ 🙏♥♥♥♥♥

  • @JencyBiju254
    @JencyBiju254 ปีที่แล้ว +17

    ഒരു രക്ഷയില്ല...എല്ലാം സൂപ്പർ👌🏻👌🏻 സംഭാഷണം,ക്യാമറ, എഡിറ്റിംഗ് എല്ലാം 👏🏻👏🏻👏🏻

  • @KarthikaRajendran789
    @KarthikaRajendran789 ปีที่แล้ว +12

    ഈ അവതരണവും ശബ്ദവുമാണ് കാഴ്ച്ചക്കാരെ കൂടുതൽ ആകർഷിക്കുന്നത്❤

  • @kshetravallikunnam1950
    @kshetravallikunnam1950 ปีที่แล้ว +13

    കണ്ടിട്ട് തന്നെ കൊതി വരുന്നു ::അടിപൊളി....

  • @jasminshamz7276
    @jasminshamz7276 2 หลายเดือนก่อน +1

    ജീവിതത്തിരക്കിനിടയിൽ മറന്നുപോയ എത്രയെത്ര രുചിക്കൂട്ടുകളാണ് ദക്ഷിണ ഓർമിപ്പിക്കുന്നത്! കാഴ്ചയിലും, കേൾവിയിലുമായി നിങ്ങൾ ഗന്ധവും രുചിയും എത്ര സുന്ദരമായി ഞങ്ങളിലേക്കെത്തിക്കുന്നു!! അതിനോട് സമം ചേർത്ത് മുത്തശ്ശി പറയുന്ന മധുരമുള്ള അറിവുകളും, കാര്യകാരണങ്ങളും... ഒരുപാട് സന്തോഷവും, കുഞ്ഞു - വല്യ അറിവുകളും പകരുന്ന ദക്ഷിണയുടെ ലക്ഷ്യങ്ങൾ അത്യുന്നതിയിലെത്തട്ടെ❤❤❤

  • @anusreeanooz3711
    @anusreeanooz3711 ปีที่แล้ว +15

    😋yummy yummy..മുത്തശ്ശിയുടെ കഥ പോലെ മനോഹരം ആണ് കറിയും. ഇനിയും ഇതുപോലുള്ള കറി കൂട്ടുകൾ പ്രതീക്ഷിക്കുന്നു

  • @abv3855
    @abv3855 11 หลายเดือนก่อน +5

    മുത്തശ്ശിയുടെ വറുത്തെരുശേരിയും കുലീനത നിലനിർത്തുന്ന vivaranavum❤️❤️🤝🤝🤝👍

  • @sajeenasabu9804
    @sajeenasabu9804 ปีที่แล้ว +5

    ,കണ്ടിരിക്കാൻ മനൊഹരം....കേൾക്കാൻ അതിലേറെ മനോഹരം..എനിക് ഭയങ്കര ഇഷ്ട ഇതിലെ മുത്തശ്ശിയെ..അതിലേറെ ഇഷ്ടം ആ സംസാരം..എവിടേ ആണ് നിങ്ങളുടെ വീട്

  • @thasnisamsheer6416
    @thasnisamsheer6416 ปีที่แล้ว +3

    അടിപൊളി അ സംസാരത്തിൽ അലിഞ്ഞുപോകുംപോലെ..... എന്ത് രസമുണ്ട് കേൾക്കാൻ..... അതുകൊണ്ടുതന്നെ വിഭവത്തിന് സ്വാദ് കൂടും 🥰🥰😍😍😍😍

  • @aswathysuresh-nh6kw
    @aswathysuresh-nh6kw ปีที่แล้ว +16

    എന്നത്തേയും പോലെ ഇന്നത്തെ വിഭവവും നന്നായിട്ടുണ്ട്.❤🥰

  • @hanivlog9361
    @hanivlog9361 ปีที่แล้ว +2

    അവതരണം മനോഹരം ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ് എന്നെ പ്പോലെയുള്ള മലയാളം പ്രേമികൾക്ക് ശ്രവണ മനോഹരമാണ് മുത്തശ്ശിയുടെ അവതരണം

  • @SumiKannappan
    @SumiKannappan ปีที่แล้ว +17

    നാവില് രുചിയുറും എരിശ്ശേരി,എന്നും എനിക്ക് പ്രിയപ്പെട്ട ചക്ക എരിശ്ശേരി പോലെ ഇതും ❤❤❤❤❤

  • @Ma____chell-f2
    @Ma____chell-f2 10 หลายเดือนก่อน +1

    ഇന്നലെ ഉണ്ടാക്കി, കുരുമുളക് ഇട്ടില്ല. നല്ല രുചി ആയിരുന്നു, ഇനി ഇടയ്ക്ക് ഞാൻ ഈ കറി വെക്കും 🥰, മുത്തശ്ശി പറഞ്ഞപോലെ ചോറിനോളം കറി, അതാണ് അതിന്റെ ഒരു ഇത് ❤❤❤

  • @premanrajan9994
    @premanrajan9994 ปีที่แล้ว +16

    Explanation is just wow ❤

  • @lakshmip9576
    @lakshmip9576 2 หลายเดือนก่อน

    Sherikkum... Ee Ammayude videos etre kandaalum madi aavilla... Enda oru rasam ... Presentation , dialogue delivery, natural beauty etc... Ith ellam koode kaanaan kittum... ❤️👌👌

  • @ayurdharani381
    @ayurdharani381 3 วันที่ผ่านมา

    അമ്മേ മറവിയിലേക്കുർന്നുപോയ ഈ മലയാള അറിവുകളെല്ലാം ആധികാരിതയുടെ ആ നാവിൽനിന്നു തന്നെ ആധുനിക മലയാളതലമുറക്ക് അറിയാനിനിയും ഇടവരട്ടെ

  • @rohith4457
    @rohith4457 ปีที่แล้ว +1

    മുത്തശ്ശിടെ സംസാരം കേൾക്കാനാ എനിക്ക് ഇഷ്ടം. കുത്തരി ചോറ് കാണാൻ എന്താ രസം. ഇതാണ് ഒറിജിനൽ കുത്തരി, നമ്മൾ കഴിക്കുന്നത് മായം.

  • @anithar169
    @anithar169 11 หลายเดือนก่อน

    നല്ല രസം ടീച്ചറിന്റെ വിവരണം കേട്ടിരിക്കാൻ👍🥰 മത്തങ്ങ വറുത്ത എരിശേരി കഴിച്ചതുപോലെ യുണ്ട് ഈ വീഡിയോ കണ്ടപ്പോൾ🙏🥰🥰😋

  • @kunj0081
    @kunj0081 10 หลายเดือนก่อน

    ഇത് കണ്ടപ്പോൾ തന്നെ നാളെ തന്നെ വറുത്തെരിശ്ശേരി ഉണ്ടാക്കും എന്ന് തീരുമാനിച്ചു ❤️😊

  • @jayavinod427
    @jayavinod427 10 หลายเดือนก่อน

    എത്ര മനോഹരമാണ് അവതരണ്ണം ഞാൻ സ്ഥിരം കാണാറുണ്ട്❤

  • @HarithaRajanPillai-us3hf
    @HarithaRajanPillai-us3hf ปีที่แล้ว +3

    So beautiful so elegant just looking like a wow❤ .my fav dish

  • @firosanfaisal-ng1zr
    @firosanfaisal-ng1zr ปีที่แล้ว +4

    ചെറിയ മക്കൾ പോലും എന്താ രസം എന്ന് പറഞ്ഞു... 😍

  • @krishnendujyothi2519
    @krishnendujyothi2519 ปีที่แล้ว +7

    ശരിക്കും പറഞ്ഞാൽ എന്റെ ഒരു അഭിപ്രായത്തിൽ ഈ കറികൾ ഒക്കെ തന്നെയും ഒരു ബോണസ് മാത്രമാണ് ആ കുത്തരി ചോറും തയ്യിരും പപ്പടവും മേൻപൊടിക്ക് ആ അച്ചാറും തന്നെ സ്വർഗം 😋

  • @jinijohnson8808
    @jinijohnson8808 8 หลายเดือนก่อน

    Kanditte sahikkan pattiyilla, appozhe poyi mathanga meedichu erisheri vechu, superbbbbbbbbb ayirinu, husband ne orupade eshtapettu. Thank you for the recipe.

  • @prajithaprajitha345
    @prajithaprajitha345 ปีที่แล้ว +5

    നമിച്ചു എന്തു ഭംഗിയുള്ള അവതരണം 🥰🙏🙏❤️

    • @dakshina3475
      @dakshina3475  ปีที่แล้ว +1

      ഒരുപാട് സന്തോഷം ❤

  • @bindhuanirudhan4423
    @bindhuanirudhan4423 ปีที่แล้ว

    എത്ര മനോഹരം ആണ് കാണാനും കേൾക്കാനും നാവിൽ കൊതിയൂറുന്ന് ഉണ്ട് 😊

  • @j-j-j6
    @j-j-j6 11 หลายเดือนก่อน +1

    Omg... its so beautiful and feel so yummy❤

  • @anjalyanilkumar2365
    @anjalyanilkumar2365 ปีที่แล้ว +3

    എന്ത്‌ ഭംഗിയുള്ള അവതരണം..

    • @dakshina3475
      @dakshina3475  ปีที่แล้ว +2

      സന്തോഷം ❤

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf ปีที่แล้ว +1

    ചെറിയ മത്തൻറെ തൊലി കളയേണ്ട ആവശ്യം ഇല്ല. തൊലി യോടെ നല്ല ടേസ്റ്റ് ആണ് ❤❤❤

  • @Lemon.gem20
    @Lemon.gem20 ปีที่แล้ว

    ❤nalla avatharanam. Mothathil oru aanachandam❤

  • @libishabalakrishnan1303
    @libishabalakrishnan1303 ปีที่แล้ว +2

    ഒരിക്കലെങ്കിലും സാരംഗിലെത്താൻ കൊതിക്കുന്നു...🥰

  • @sujam4893
    @sujam4893 10 หลายเดือนก่อน

    അവതരണം super.
    നല്ല ക്ലാരിറ്റി ഉള്ള വീഡിയോ 👍👍👍

  • @sarathps4858
    @sarathps4858 ปีที่แล้ว +1

    നോൺ വെജ് ആണ് കൂടുതൽ ഇഷ്ടം എങ്കിലും ഈ ചാനെൽ കാണുമ്പോൾ വെജ് കഴിക്കാൻ കൊതിയാവും

  • @bhagyamct6231
    @bhagyamct6231 ปีที่แล้ว +4

    അരപ്പിന്റെ കൂടെ ചെറിയ ഉള്ളി കൂടി ചേർക്കാരുന്നു. മത്തങ്ങാ എരിശ്ശെരി സൂപ്പർ ട്ടോ ❤️

  • @rlvprajishadeepak7608
    @rlvprajishadeepak7608 ปีที่แล้ว

    Njanundakkitto....... Adipoli thanneyanu.. Thankooo❤

  • @aryashaji4710
    @aryashaji4710 ปีที่แล้ว

    അമ്മയുടെ സംഭാഷണം ❤ ഹോ ഓരു രെക്ഷയും ഇല്ല..❤

  • @noushad1595
    @noushad1595 ปีที่แล้ว +1

    കേൾവിയും കാഴ്ചയും മനോഹരം

  • @Sunitha675
    @Sunitha675 ปีที่แล้ว +1

    നോൺ വെജ് ഇല്ലെങ്കിലും എന്തു രസമായിട്ടാണ് കുക്കിങ് ചെയ്യുന്നത് ❤️👌

    • @poornimav7834
      @poornimav7834 ปีที่แล้ว

      Non veg oke epozhane ellarum kazhikan thudangiye! Oru 10 kollam mune njn kanditila Ella divasom veetil eth vekunathe polum

  • @kazynaba4812
    @kazynaba4812 ปีที่แล้ว

    എന്താ രസം. കൊതിയാവുന്നു 👌

  • @Nima.s_Taste_Buds
    @Nima.s_Taste_Buds ปีที่แล้ว +1

    നല്ല അവതരണം. കറി നന്നായിട്ടുണ്ട്

  • @farsanamuhammed5088
    @farsanamuhammed5088 ปีที่แล้ว

    Ellamkoodi kandittu kodhivarunnu, super muthashi👍🥰😋

  • @lakshmikuttynair8818
    @lakshmikuttynair8818 5 หลายเดือนก่อน

    Enikku nalla ishtamai❤❤❤

  • @manjublal8217
    @manjublal8217 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋🤩

  • @Shakkilas
    @Shakkilas ปีที่แล้ว

    ഞാൻ ഉണ്ടാക്കിനോക്കി 😋😋സൂപ്പർ

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl ปีที่แล้ว +1

    Pandu ende amma undakkunnatha e kari ....marannu poya oru vibavam ..nale enthayalum undakanam❤

  • @mayasreevaraham
    @mayasreevaraham ปีที่แล้ว +4

    വൻപയർ വേവിച്ച് അതിലേക്ക് ഈ പറഞ്ഞതെല്ലാം ചേർത്തതാണ് അനന്തപുരി ക്കാരുടെ എരിശ്ശേരി. ഗംഭീരം.....ടീച്ചർ ......അവതരണം കേൾക്കാൻ കാത്തിരുന്നു ❤

    • @poornimav7834
      @poornimav7834 ปีที่แล้ว

      Athe❤! Vanpayar mathanga eeusheri! Hoo athinte koode alpam acharum chamandim pine thayirum!! Vaikite TVM style rasavada❤❤

  • @anithavenu2024
    @anithavenu2024 10 หลายเดือนก่อน

    Amma's erissery & the malayalam language...both excellent...beyond explanation....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @preejithkummil2838
    @preejithkummil2838 ปีที่แล้ว +2

    അമ്മ മലയാളം...പുണ്യം സുകൃതം❤

  • @saranyaarun3176
    @saranyaarun3176 8 หลายเดือนก่อน

    🤤🤤🤤 ഞാൻ ഉണ്ടാക്കി നോക്കാൻ പോവാ

  • @parvathiunnimol9641
    @parvathiunnimol9641 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @SWATHYMS-nn5fn
    @SWATHYMS-nn5fn ปีที่แล้ว

    എത്ര മനോഹരമായ വീഡിയോ ... ശബ്ദമിശ്രണം അതിഗംഭീര്യം❤ എല്ലാവിധ ഭാവുകങ്ങളും👍 എത്രയും വേഗത്തിൽ Subscribers കൂടി ഉന്നതങ്ങളിലെത്തട്ടെ💕 പഴമയെ സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സിനെ കീഴടക്കുന്ന തികച്ചും നിഷ്കളങ്കമായ വീഡിയോ💖 ഇനിയും മുന്നേറട്ടെ .... നല്ലതിനെ സ്വീകരിക്കാൻ ഞങ്ങളെ പോലുള്ളവർ കൂടെയുണ്ടാവും❤❤❤

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว +1

    Adipoli
    Orupadishtam❤❤❤👍

  • @സുഗുണൻ
    @സുഗുണൻ ปีที่แล้ว +8

    മുത്തശ്ശി ❤️❤️

  • @maneeshkp1
    @maneeshkp1 ปีที่แล้ว

    Ithu kandu vishannu vayaru eriyunnu... watching from Nigeria 😊❤

  • @gopakumar525
    @gopakumar525 ปีที่แล้ว

    എൻ്റെ അമ്മ ഇങ്ങനെ ആണ് എരുശേരി ഉണ്ടാക്കുന്നത് സൂപ്പർ നന്ദി❤

  • @HariKuttan-r8r
    @HariKuttan-r8r ปีที่แล้ว +4

    സൂപ്പർ ആണ് അമ്മേ ❤️❤️

  • @UshaCR-sz1zd
    @UshaCR-sz1zd 3 หลายเดือนก่อน

    ഇഷ്ട്ടം ❤️❤️❤️

  • @jeenashaji6612
    @jeenashaji6612 11 หลายเดือนก่อน

    തിരക്കാണ് അമ്മേ എന്നാലും അമ്മേടെ വീഡിയോ വന്ന അപ്പൊ തന്നെ കാണും എന്താ അവതരണം സൂപ്പർ 🌷🌷

  • @shamnahusain176
    @shamnahusain176 ปีที่แล้ว

    Hi. Food recip oru kada parayunath pole parayuna eka chanal .sathyam parayatte reciep undakiyillenkilum njan ingane kettirikum oru muthassi kada kelkuna pole ❤ endayalum ee erisheri njan inn undakan povukaya .ella nanmakalum nerunnu

  • @sherinshajahan
    @sherinshajahan ปีที่แล้ว

    ഒരു രക്ഷയുമില്ല മുത്തശ്ശി.😊

  • @MuhsiaArakkal-sl5it
    @MuhsiaArakkal-sl5it ปีที่แล้ว

    Ammamma adipoli Ella videosum super.❤❤

  • @spicydine3979
    @spicydine3979 ปีที่แล้ว +5

    എന്തുരസാ അമ്മേടെ വർത്താനം കേട്ടിരിക്കാൻ 😘😘

  • @anitam5636
    @anitam5636 ปีที่แล้ว

    Wow super nadan recipe, wonderful ❤

  • @anjubabu1382
    @anjubabu1382 ปีที่แล้ว +2

    Waiting ayirrinu ammusinta videoyiku🥰🥰

  • @malavikakumar1570
    @malavikakumar1570 ปีที่แล้ว

    Beautiful narration..

  • @RamyaRamya-gi4hp
    @RamyaRamya-gi4hp ปีที่แล้ว +5

    നന്നായിട്ടുണ്ട്

  • @S_R_L_C_P
    @S_R_L_C_P ปีที่แล้ว

    Super🎉 I tried

  • @poornimav7834
    @poornimav7834 ปีที่แล้ว

    Enikum varutha erusshwri ane ishtam! ❤❤❤ Chorinte koode alpam neyum koode ozhiche kazhichalnsuper ane❤

  • @resmirm3408
    @resmirm3408 ปีที่แล้ว +1

    ❤ ഒത്തിരി സ്നേഹം..... എൻ്റെ മകൾക്ക് 5വയസ്സ്... എന്നും ഉച്ചക്ക് മുത്തശ്ശിയുടെ വീഡിയോ കാണണം... 😊.. തിരുവോണം ....കണ്ണിമാങ്ങ അച്ചാർ ... Uluvamamga .... Angane ഇതെല്ലാം സ്ഥിരമായി കാണും 😅❤ ..

  • @faisalfaizy9910
    @faisalfaizy9910 ปีที่แล้ว

    ടീച്ചർഅമ്മക്കും അച്ചനും ദീർഘ നാൾ വാഴ്ത്തുക്കൾ ❤❤

  • @apushpalilly2776
    @apushpalilly2776 ปีที่แล้ว +1

    വിവരണവും കൊടുത്ത സ്ഥാന കയറ്റവും 😅പൊളി 👏👏👏👏👏👏

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว

    puthiya recipe 👍👍🥰🥰🎈🎈

  • @DV-1972
    @DV-1972 ปีที่แล้ว +10

    0:38 to 0:59 superb editing... Glad to see kuttichaathan in action... Loved the idea

  • @sheebababy6034
    @sheebababy6034 ปีที่แล้ว

    മനോഹരം

  • @unnirsree1309
    @unnirsree1309 ปีที่แล้ว +3

    സൂപ്പർ ❤❤

  • @aparnapt9210
    @aparnapt9210 ปีที่แล้ว

    Kannum manasum vayarum niranju❤️ dakshina🔥

  • @jamesjacob1815
    @jamesjacob1815 ปีที่แล้ว

    ഇങ്ങനെ ഒരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏

  • @remadevi7564
    @remadevi7564 ปีที่แล้ว

    ഗംഭിരംമായി ട്ടോ ❤

  • @rakhirajesh1100
    @rakhirajesh1100 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🥰🥰🥰

  • @BABI.Sumesh
    @BABI.Sumesh 5 หลายเดือนก่อน

    Ithinengana oru like tharaathirikkunnathu❤️😄

  • @lubziee
    @lubziee 10 หลายเดือนก่อน

    Tooo good of a storyteller you are amma! Big fan😊

  • @rajigopakumar4299
    @rajigopakumar4299 ปีที่แล้ว

    ഞങ്ങൾ ഇങ്ങനെ ആണ് എരിശ്ശേരി വെക്കുക എന്നിട്ടും അമ്മയുടെ എരിശ്ശേരി കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😃🥰

  • @sibinababeesh
    @sibinababeesh 9 หลายเดือนก่อน

    our 4 years old one asking that Mummy... Eniku muthasside sound kelkanam 😊❤❤

  • @nj18489
    @nj18489 ปีที่แล้ว +2

    Superb as always ❤❤❤

  • @jasmintaantony2992
    @jasmintaantony2992 ปีที่แล้ว

    Oru padu ishttaaa

  • @anjubnair2230
    @anjubnair2230 ปีที่แล้ว

    Oh my God.. My favorite combination.. Erisseri+thairu+naranga achar❤❤❤

  • @sinan3202
    @sinan3202 ปีที่แล้ว

    കാണാനും കേൾക്കാനും സൂപ്പർ

  • @savithrypr6815
    @savithrypr6815 ปีที่แล้ว +1

    അടിപൊളി 👌

  • @udhayaselvib2233
    @udhayaselvib2233 ปีที่แล้ว

    Yesterday morning I searching for pumpkin erissery receipe in Dakshina but only pumpkin Halwa was available. I am from TamilNadu. So I made poriyal. Now open TH-cam really surprised, next time I will prepare this. Thank You Team Dakshina.❤🙏

    • @dakshina3475
      @dakshina3475  ปีที่แล้ว

      Aww.. Thank you🥰♥️

    • @udhayaselvib2233
      @udhayaselvib2233 ปีที่แล้ว

      ​@@dakshina3475❤

    • @udhayaselvib2233
      @udhayaselvib2233 11 หลายเดือนก่อน

      I made this recipe today and it was delicious. As you said it tastes really good with rice + curd. And it was delicious with dosa.❤

  • @celebrationofns7215
    @celebrationofns7215 ปีที่แล้ว

    😋😋😋 സൂപ്പർ 👌🏻👌🏻

  • @SruthySree-xt9yc
    @SruthySree-xt9yc 2 หลายเดือนก่อน

    Kaanumbo thannea kurachu kittiyal kazhikkan thonnippovum.

  • @sheebasanthosh3711
    @sheebasanthosh3711 ปีที่แล้ว

    മുത്തശ്ശി യുടെ കറിയെ കുറിച്ചുള്ള വർണ്ണന കേൾക്കുമ്പോൾ ഒന്ന് നേരിൽ കാണാനും ആകൈകൊണ്ട് ഉണ്ടാക്കുന്നത് കഴിക്കാനും കൊതിതോന്നുന്നു

  • @lincygopalkp7274
    @lincygopalkp7274 11 หลายเดือนก่อน

    അടിപൊളി 🔥🔥

  • @anusree-vv6hr
    @anusree-vv6hr ปีที่แล้ว +2

    My favorite ❤

  • @ligibenny207
    @ligibenny207 ปีที่แล้ว +3

    😘 enthaaaa ruchiiii 😋😋 kadalthanne ariyam ❤️❤️

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว +2

    സൂപ്പർ

  • @jishat.p6101
    @jishat.p6101 ปีที่แล้ว

    നല്ല അവതരണം 👌👌

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว

    Super, sounds grand