Sadya Style Aviyal | സദ്യ അവിയൽ | പൊടിഅവിയൽ |Dry Avial | Onam series No 2

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 390

  • @littlewomen8473
    @littlewomen8473 4 ปีที่แล้ว +41

    ചേച്ചി താങ്ക്സ്.... പല യൂട്യൂബർസ്‌ ന്ടെയും അവിയൽ പരീക്ഷച്ചു എല്ലാം ഫ്ലോപ്പ്.... ഇന്ന് ആദ്യമായി സദ്യ മോഡൽ അവിയൽ ഉണ്ടാക്കി.... ഒരുപാട് നന്ദി....

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +3

      ഒരുപാട് സന്തോഷം dear.... 🥰🥰🥰🥰🥰🥰🥰

  • @minitk1765
    @minitk1765 2 ปีที่แล้ว +1

    അവിയൽ വക്കുമ്പോഴത്തെ ടിപ്പുകൾ വളരെ ഇഷ്ടപ്പെട്ടു. നന്ദി.
    ഈ ഓണത്തിന് ഇതുപോലെ ചെയ്യും.

  • @bindubinduk
    @bindubinduk 4 ปีที่แล้ว +4

    ഈ അവിയൽ ഞാനാദ്യം ഉണ്ടാക്കി നോക്കിയപ്പോൾ dry ആയിപ്പോയി. പിന്നീട് കുഴഞ്ഞു പോയി. ഇത്തവണ perfect.😁😁😁
    Wonderful recipe. Thank you.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      👍👍👍👍👍😊😊🥰🥰🥰

  • @steffivarghese4585
    @steffivarghese4585 3 ปีที่แล้ว +1

    Superrrrrrr....Love u chechi....kure aviyal recipe kandu,but satisfied aayathu chechiyude recipe aanu...

  • @violawilfred1145
    @violawilfred1145 ปีที่แล้ว

    Explanation is very important and you did it very good

  • @nimmikundil1164
    @nimmikundil1164 3 ปีที่แล้ว +1

    Super hit and very easy to make

  • @hemalathamurali5702
    @hemalathamurali5702 3 ปีที่แล้ว +12

    എന്നും കുഴഞ്ഞു പോകുന്ന അവിയല്‍ നോക്കി നെടുവീര്‍പ്പിട്ടിരുന്ന ഞാൻ... ഇന്ന് അഭിമാനത്തോടെ അവിയല്‍ വിളമ്പി.. Thankzz dear sree... Love you 💐💐😘😘😍😍😍

  • @pradiipsv7655
    @pradiipsv7655 4 ปีที่แล้ว +8

    ഇതാണു നാടൻ രീതി. ഇങ്ങനെ ഒന്നു കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങളും വീട്ടിൽ ഇങ്ങനെ ആണ് വെക്കുന്നത്. Traditional style preparation.

  • @mr_rider_0591
    @mr_rider_0591 4 ปีที่แล้ว +3

    ഹായ് ശ്രീ തന്റെ അവിയൽ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് തന്റെ എല്ലാ റെസിപിയു കൊള്ളാം ഇനിയും നല്ല റെസിപ്പീസുമായ് കാണണം god bless you

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      തീർച്ചയായും 🥰🥰🥰🥰

  • @dsdcreations4905
    @dsdcreations4905 2 ปีที่แล้ว

    Nalla recipe aanu...njn try cheythunokito....njangalkellarkum ishtayi...sarikum sadhyayil kitunna aviyalinte athe taste aanu...thank you...

  • @fesbinn
    @fesbinn 4 ปีที่แล้ว +4

    നല്ല റെസിപ്പി ആയിരുന്നു ഉണ്ടാക്കി നോക്കിയിരുന്നു 💐💐💐

  • @rajalekshmisubramoniam2137
    @rajalekshmisubramoniam2137 ปีที่แล้ว

    Nik chechide Ella videosum nalla ishtamanu...nalla presentation aanu...pinne veg menu mathramulla channel aayth kond oru prathekham snehavum nik chechiod ind 🥰

  • @krishnanpr1600
    @krishnanpr1600 3 ปีที่แล้ว +1

    Ividuthe muthassi eppozhum oru vettikoott aviyal undaakkum;nalla swadhanu.

  • @haridasa8765
    @haridasa8765 ปีที่แล้ว

    വളരെ നന്നായി ട്ടുണ്ട്. സൂപ്പർ 🙏🙏🏻🙏🏻👍👌👇🙏🏿🙏🏽

  • @043400dr
    @043400dr 3 ปีที่แล้ว +3

    എന്റെ അമ്മ ഇങ്ങനെയാണ് അവിയൽ ഉണ്ടാക്കാറ് 😍😍... Nice dear...👌👌

  • @manjuthomas357
    @manjuthomas357 3 ปีที่แล้ว +2

    ആദ്യമായി ഞാൻ ഉണ്ടാക്കിയ അവിയൽ നന്നായി വന്നു ...thank you so much 🙏

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      👍

    • @franklin4080
      @franklin4080 8 หลายเดือนก่อน

      അത് നന്നായി 😂😂😂😂😂😂

  • @madhavgs
    @madhavgs ปีที่แล้ว

    Ee avial inu undaki ,nanarnu , Thanks sree👍

  • @shylashaji6533
    @shylashaji6533 4 หลายเดือนก่อน

    Super Aviyal Yummy ❤❤❤❤

  • @yathrasahayi6577
    @yathrasahayi6577 ปีที่แล้ว

    Kollam nalla super avial ....👏🏼

  • @deepakn3376
    @deepakn3376 3 ปีที่แล้ว +1

    മോളെ വളരെ വളരെ നന്നായിരുന്നു അവിയൽ Thanks a lot wish U All the Best❤️

  • @ravindranpr4293
    @ravindranpr4293 3 ปีที่แล้ว +1

    വളരെ ലളിതമായ അവതരണം ഇഷ്ടമായി

  • @ScandinavianDiaries
    @ScandinavianDiaries 3 ปีที่แล้ว +2

    Sadya aviayalil pavaykka idumo? palakkad akumpol kazhichittundu, ottum ishtam thonniyittilla athinod

  • @vinsha1288
    @vinsha1288 3 ปีที่แล้ว +2

    Vedio a ellam kanumbol thanne vayil veellam varum 😋

  • @reshmaramachandran9818
    @reshmaramachandran9818 2 ปีที่แล้ว

    Veedum undaki adipoli aayi mam

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว +1

    Ellavarkkum manasilavunna vidathil ey avatharanam gambeeramaettud. Super. Njagaluday nattil aviyalil mulgupode cherkkarilla.

  • @aravindsuresh.tsuresh5634
    @aravindsuresh.tsuresh5634 2 ปีที่แล้ว

    This is the authentic receipe

  • @babumvarkey
    @babumvarkey 3 ปีที่แล้ว +3

    Traditional aviyal 👌👌

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว

    Aviyal sooper👌niram ishtapettilla

  • @habeebashihab1381
    @habeebashihab1381 4 ปีที่แล้ว +2

    Super njan try cheythu perfect ayi vannu thanks

  • @frencymathew3242
    @frencymathew3242 3 ปีที่แล้ว +3

    This is an excellent recipe for aviyal. I have made in many times, its fool proof. Also, I have tried many of your recipes and have gotten excellent results. Thanks for you effort.

  • @reshmir7658
    @reshmir7658 3 ปีที่แล้ว

    Nalla aviyal anu. Njan undakki. Iniyum itharam Recipes prathikshikunu😊

  • @sanaivkumarm8944
    @sanaivkumarm8944 2 ปีที่แล้ว

    Super I like this actual

  • @reshmaramachandran9818
    @reshmaramachandran9818 3 ปีที่แล้ว

    Adipoli aayi
    Innu undaki nokky thank u mam

  • @gadhavm3599
    @gadhavm3599 3 ปีที่แล้ว +4

    Tried out today...it was just amazing....taste exactly like Kerala sadya....thank you for your veg recipe s chechy....keep going...all d best...💜💜💜

  • @HariKumar-jt1qs
    @HariKumar-jt1qs 3 ปีที่แล้ว +1

    അവിയൽ എടുത്തു കഴിക്കാൻ തോന്നുന്നു. We can feel the smell and taste!!! Thanks for the vedio sister.

  • @radhasganesh
    @radhasganesh 2 ปีที่แล้ว

    Thanku so much for such a detailed explanation..

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว +3

    Wow delicious ente favourite curry anu aviyal thank you so much

  • @bobbyprakash555
    @bobbyprakash555 4 ปีที่แล้ว +1

    Kanumbol thanne manassilavunand...adipoli

  • @hadiyafahad4279
    @hadiyafahad4279 3 ปีที่แล้ว

    Adipoli aviyal👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nimmikundil1164
    @nimmikundil1164 3 ปีที่แล้ว

    Ithu nanundakki tto sree. Veetil kurachu adthithikal vannapozhanu ithu pareekshichathu. Sabhavam super hit ayi. Abhinandanagalum kitti sadyakku. Pakshe aa athil kurachokke aviyalinum koodoyullathayathukondu sreeyunm abhinandanagal arhikkunnu. Valare santhosham. Innu neeti pulinkari undakki nokkanam

  • @mayavijaykumar
    @mayavijaykumar 4 ปีที่แล้ว +5

    Anxiously waiting for the next sadhya receipe,both koottu curry and avial are my fav

  • @sreedevimenon9738
    @sreedevimenon9738 4 ปีที่แล้ว +1

    ഇപ്പോഴാണ് കണ്ടത് കേട്ടോ. സൂപ്പർ. വളരെ നന്നായിട്ടുണ്ട് മോളെ. കണ്ടിട്ട് അത് മുഴുവൻ കഴിക്കാൻ തോന്നുന്നു. Congrats. മോൾടെ posts ഒരുവിധം എല്ലാം കാണാറുണ്ട് ട്ടോ. മിടുക്കി.

  • @sivapriya3251
    @sivapriya3251 2 ปีที่แล้ว

    അവിയൽ:...അടിപൊളി

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn ปีที่แล้ว

    Super super super

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +1

    Authentic Traditional All Time Recipe of Kerala upholding the true way of making it. CONGRATS for making this Authentic Avial Video.
    Avial today has traveled all over India. But it has lost the originality. Especially Tamil Nadu has imported Avial Receope from Kerala. But today it is no more Authentic Kerala Avial.
    This video can go into Authentic Cooking Library for AVIAL.

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 ปีที่แล้ว

    Nalikeram kudipoyo

  • @sheelaravisankar5696
    @sheelaravisankar5696 3 ปีที่แล้ว

    Very good presentation

  • @kiswaboutique
    @kiswaboutique 2 ปีที่แล้ว

    Great

  • @Christy-bl5wz
    @Christy-bl5wz 4 ปีที่แล้ว +1

    Nalla presentation Anu adhikam valichu neekkathe pettannu kariyagal paraju theerum

  • @DV-1972
    @DV-1972 4 ปีที่แล้ว

    Wow. Thanks ..ഓണത്തിന് ശേഷമാണ് ഈ വീഡിയോ കണ്ടത്. എത്രയും വേഗം ഉണ്ടാക്കി നോക്കാം.

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 ปีที่แล้ว +5

    Sree.... യുടെ പാചകം ഇഷ്ട പെടാനുള്ള കാരണം... നമ്മൾ ... അല്ലെങ്കിൽ നമുക്ക് എന്നവാക്ക് ചേർക്കാറില്ല... മിക്കവർക്കും നമുക്ക് എന്ന് പറഞ്ഞില്ലെങ്കിൽ കുറച്ചിലു പൊലയാണ്... അവരവരുടെ തനി നാടൻ ഭാഷയുണ്ടല്ലോ.. അത് ചേർത്ത് പറയുന്നതാണ് നല്ലത് കൂടാതെ ആവശ്യത്തിന് മാത്രം സംസാരം , ചിലർ ഓരോന്ന് കട്ട്‌ ചെയ്യുമ്പോഴേ തുടങ്ങും ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ , മുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇതൊക്കെ എല്ലാവര്ക്കും അറിയാം അറിയേണ്ടത് എങ്ങനെ വെക്കും എന്ന് മാത്രമാണ്... ചിലർ തുടങ്ങുമ്പോൾ ഉള്ള അലപ്പ് അവസാനം വരേ കാണും സിസ്റ്റർ അതിൽ നിന്നും വ്യത്യസ്തയാണ്‌... കറികളെല്ലാം ഇഷ്ടപ്പെട്ടു.. Thankyou....

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം 🙏😊

  • @varghesejoyce1895
    @varghesejoyce1895 3 ปีที่แล้ว +2

    My favourite aviyal😍 thanks a lot❤

  • @rajagopalnair7897
    @rajagopalnair7897 3 ปีที่แล้ว

    Will try it soon.

  • @remyagopinath9324
    @remyagopinath9324 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട് ശ്രീ. ഞങ്ങൾ കൽ ചട്ടിയിലാ അവിയൽ ഉണ്ടാക്കുക.ഇത പോലെയാ ഞങ്ങളും ഉണ്ടാക്കുന്നത്. മുളക പൊടി വളരെ കുറച്ചു മാത്രമേ ചേർക്കു.പച്ചമുളക് കൂടതൽ ചേർക്കുന്നത്

  • @manjushaharikumar1491
    @manjushaharikumar1491 4 ปีที่แล้ว +2

    Very good presentation Sreekkutty..Thanks for giving the authentic recipie..

  • @lakshmis6956
    @lakshmis6956 2 ปีที่แล้ว

    Sadyakku red colour alla

  • @nishaav1371
    @nishaav1371 6 หลายเดือนก่อน

    ഞാൻ ശ്രീയുടെ അവിയലും, ഓട്ടുപുറപുളിങ്കറിയും ആണ് സ്ഥിരം ഉണ്ടാക്കാറുള്ളത് 👍

  • @lijikumarbalan6038
    @lijikumarbalan6038 2 ปีที่แล้ว

    Super🌹

  • @radhasganesh
    @radhasganesh 2 ปีที่แล้ว

    It's superb.. sree... I am always making ur style from last two yrs

  • @sarangi5866
    @sarangi5866 4 ปีที่แล้ว +1

    🥰🥰🥰👌👌👌.Ingane chena thirummiyal choriyilla?

  • @bindupn5515
    @bindupn5515 4 ปีที่แล้ว +1

    തീർച്ചയായും ഈ ഓണത്തിന് Sree യുടെ റെസിപ്പിfollow ചെയ്യും❤

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      സന്തോഷം ഒരുപാട്.. 😊😊😊

  • @remyag1590
    @remyag1590 4 ปีที่แล้ว

    Checheede naadu evideya

  • @sheebakumar9262
    @sheebakumar9262 4 ปีที่แล้ว +3

    Sree very good presentation.Stay blessed always....love and regards from Mumbai.🙏

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      🙏🙏🙏keep supporting...🥰🥰🥰🥰

  • @jasminrose958
    @jasminrose958 4 ปีที่แล้ว +2

    ഒന്നാം തരം അവിയൽ കഷ്ണ ത്തിന്റെ കൂടെ വെള്ളം ഒഴിക്കാൻ പാടില്ല എന്നത് പുതിയ അറിവ് ആയിരുന്നു നല്ല ടിപ്സ് നന്ദി

  • @jubykuriakose
    @jubykuriakose 2 ปีที่แล้ว

    Perfect 👍🏻

  • @thriveninarayananunni5086
    @thriveninarayananunni5086 2 ปีที่แล้ว

    അവയിൽ 👌👌👍

  • @neelakrishna
    @neelakrishna 3 ปีที่แล้ว

    Nice 👍
    Have you made kerala special temple style nei
    appam

  • @harip8207
    @harip8207 4 หลายเดือนก่อน

    👌

  • @sathikrishna294
    @sathikrishna294 2 ปีที่แล้ว

    👌👌

  • @kishorekumar7424
    @kishorekumar7424 4 ปีที่แล้ว +2

    Madam, your way of presentation was very nice..and the tips was awesome..will try this!!

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 ปีที่แล้ว

    ഹായ് ശ്രീക്കുട്ടി എൻ്റെയും എൻ്റെ കുടുംബത്തിൻ്റേയും തിരുവോണാശം സകൾ

  • @remiaksar7147
    @remiaksar7147 3 ปีที่แล้ว +1

    Fine explanation👌

  • @vanishankar5305
    @vanishankar5305 4 ปีที่แล้ว +2

    Prepared Avial in this style today...came out very well. Excellent taste. Thanks a lot

  • @smartheads6660
    @smartheads6660 4 ปีที่แล้ว +1

    Super Sree.... Vazhayila prayogam adipoli

  • @shyambalan777
    @shyambalan777 3 ปีที่แล้ว

    Aviyal kollatto

  • @vijayalakshmipalat3496
    @vijayalakshmipalat3496 3 ปีที่แล้ว

    ഞാൻ തൈരിൽ ചതച്ച അരവ് കലക്കി ഒഴിക്കുകയാണ് ചെയ്യാറ്. ബാക്കി എല്ലാം ഇതുപോലെ. നന്നായി

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 ปีที่แล้ว +1

    പലയിടത്തും അവിയൽ വെളുത്തുള്ളി സവാള ഉള്ളി ഒക്കെ അരച്ച് പുരട്ടി മസാല കറി ആണ്. അവിയൽ എപ്പോഴും ഉള്ളികൾ ഒന്നും ചേർക്കാത്ത ട്രഡീഷണൽ രീതിയിൽ ഉള്ളത് ആണ് ഈ വീഡിയോ അറിയാത്തവർക്ക് ഉപകാരപ്പെടും ഇത് ശെരിക്കും ഞങ്ങൾ മലപ്പുറം ക്കാരുടെ രീതിയിൽ ആണ് ചട്ടി തുറക്കുമ്പോൾ വരുന്ന ഒരു മണം ഉണ്ട്.

  • @jyothisaraswathi7255
    @jyothisaraswathi7255 4 ปีที่แล้ว +2

    Prepared aviyal in this style, cutting assorted veg long thin, mixing everything first as mentioned ... Awesome 👍 yummy. Thanks

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      So happy to hear that it came out well... 🙏😊🥰

  • @manisharaghu1995
    @manisharaghu1995 4 ปีที่แล้ว

    Lunch menu combo dishes vegetarian parayamo kootan and upperi

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +5

    Vegetables Cutting for Avial by you is perfect. Using all Vegetables other than Chena, Vaazhakai, Kumbalangai, Manga ( seasonal) & MURUGAIKAI.will make it a Vegetable Curry. CARROTS POTATO BEANS CHANGES THE TASTE OF AUTHENTICITY WHICH IS ADAI AVIAL IN TAMIL NADU.GOOD BUT NOT THE ORGINAL TASTE OF AVIAL.

  • @sabithak.chandran3884
    @sabithak.chandran3884 4 ปีที่แล้ว

    Valare nannayirikkunnu.. thank you so much for the receipe dear

  • @unnikuttan5
    @unnikuttan5 4 ปีที่แล้ว

    നന്നായിട്ടുണ്ട്, 👍

  • @UpasanaBobby
    @UpasanaBobby 3 ปีที่แล้ว

    വാഴയില പ്രയോഗം നന്നായി. ഇത് വരെയും എവിടെയും കണ്ടിട്ടില്ല. ഞാൻ ഒരു സൂത്രപ്പണി എന്ന നിലയിൽ ചേന മാത്രം കുറച്ചു ഉപ്പ് ഇട്ടു കുറച്ചു വെള്ളത്തിൽ പകുതി വേവിച്ചതിന് ശേഷമേ ബാക്കി കഷ്ണങ്ങൾ ഇടാരുള്ളൂ.

  • @zeenajoseph7296
    @zeenajoseph7296 4 ปีที่แล้ว +1

    Nalla presentetion

  • @lathamohan1511
    @lathamohan1511 3 ปีที่แล้ว +2

    Never thought of covering with banana leaf.super idea 👍

  • @julasreejayan3683
    @julasreejayan3683 2 ปีที่แล้ว

    Thank you

  • @sindhukarthakp36
    @sindhukarthakp36 4 ปีที่แล้ว +1

    ഞാനിന്നാണ് ഈ ചാനൽ കാണുന്നത്. എന്റെ അമ്മയുടെ ഒരു പാചകരീതി തോന്നി.. പല റെസിപിയും. രണ്ടു വർഷമാകുന്നു അമ്മ വിട്ടു പോയിട്ട്. ആ ഓർമ്മകൾ തന്നതിന് നന്ദി !എല്ലാം നന്നായിട്ടുണ്ട് 🌷🌷

  • @bobbyprakash555
    @bobbyprakash555 4 ปีที่แล้ว

    Njan undakki nokki...ugran aayittund sreekutty😘

  • @kuttankottakkal9321
    @kuttankottakkal9321 11 หลายเดือนก่อน

  • @sunithasasikumar8714
    @sunithasasikumar8714 3 ปีที่แล้ว +1

    Nhanundakki sooper

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 ปีที่แล้ว

    Njangal kannurkar cheriulli chathakkum thengaude koode. Veluthulli jeerakam pachamulakum curryveppila and thyru . Nannayi sree

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว

    Super n tasty avial..my favourite dish..thanku so much dear...😃😍😍👍👍

  • @chandooskitchenchandru1807
    @chandooskitchenchandru1807 4 ปีที่แล้ว

    Wow super. Please make natural dry Avial without turmeric n red chilli powder. Thanks.⚘

  • @maheshmurali8507
    @maheshmurali8507 2 ปีที่แล้ว

    പാവയ്ക്ക ചേർത്താൽ കയ്പ്പ് വരില്ലേ

  • @jayasreenair9278
    @jayasreenair9278 4 ปีที่แล้ว

    Do u take orders from outside kerala I meant if I want pickle canine order from u I am staying in chennai I am a great fan of ur recipes

  • @krishnarajm.p4543
    @krishnarajm.p4543 4 ปีที่แล้ว +1

    Great recipe|presentation! Thank You & God bless.

  • @vinithaprasad195
    @vinithaprasad195 4 ปีที่แล้ว +1

    ഹായ് ഞാൻ ഇയാൾടെ ഇപ്പോൾ എന്നും kannum. എല്ലാം സൂപ്പർ. വീട് എവിടെയാ

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +4

    Fantastic Orginal way of making AVIAL. Please do not suggest alternative ways by using water or host of vegetables which will deprive AVIAL IN THE TASTE BUD.
    SO STICK ON TO THE ORGINAL TRADITIONAL WAY YOU HAVE SHOWN IN THIS VIDEO.
    GREAT THUMPS UP.

  • @mohannair3789
    @mohannair3789 4 ปีที่แล้ว

    Thanks .

  • @kanakamlakshmi9089
    @kanakamlakshmi9089 3 ปีที่แล้ว

    Kidu mole