ഇതു കാണുമ്പോൾ വായിൽ കപ്പലോടും ' പറയാതെ വയ്യ ശ്രീ. ഇത്തരത്തിലെ ഒരു ബാല്യകൗമാരങ്ങൾ എനിക്കുണ്ടായിരുന്നു. ഇപ്പോഴത്തെ ആൾക്കാർക്ക് പ്രത്യേകിച്ചു കുട്ടികൾക്ക് ഇത്തരം മധുരതരമായ അനുഭവങ്ങളില്ല. ഇതൊക്കെ മക്കൾക്ക് കാട്ടിക്കൊടുക്കാനെങ്കിലും മറ്റുള്ളവർക്ക് ഇതിലൂടെ കഴിയുമല്ലോ 'എന്റെ ഗതകാലസ്മരണകൾ എവിട്ടൊക്കെയോ പാറി നടക്കുന്നു. ശ്രീ പറഞ്ഞ പോലെ തിരുവിതാംകൂറിൽ പഴം നുറുക്ക് ശർക്കര ചേർത്തു വരട്ടുമ്പോൾ തേങ്ങാപ്പാൽ തന്നെയാണ് ചേർക്കുന്നത്. അസാധ്യരുചിയാണ് ട്ടോ... - ഒരൽപ്പം ഏലക്കാ പൊടിയും ചേർക്കാറുണ്ട്.ഇത് ഉണ്ടാക്കിക്കാണിച്ചതിൽ ഒരു പാട് നന്ദി.തിരുവിതാംകൂറുകാര് ഇപ്പോൾ ഇതൊക്കെ മറന്നെന്നു തോന്നുന്നു !!. ഇവിടിപ്പോൾ തിരുവോണത്തിന് പ്രാതൽ ഇഡ്ഡലിയോ ദോശയോ ഒക്കെയാണ് ' കാലം പോയൊരു പോക്കേ!!
ഗംഭീരം, അതിഗംഭീരം. പറയാൻ. വാക്കുകൾ ഇല്ല. വിലമതിക്കാൻ ആകാത്ത പഴയ കാര്യങ്ങൾ വിവരിച്ചു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാടിഷ്ടം നിങ്ങളെയും, ഈ ചാനലും
ഇങ്ങനൊരു breakfast കഴിച്ചിട്ടില്ല. ഞങ്ങടെ ഇവിടെ ഇങ്ങനെകണ്ടിട്ടില്ല. എന്തായാലും ഗംഭീരം. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. താങ്ക്സ് ശ്രീ. ഇനിയും ഇങ്ങനെ പുത്തൻ വിഭവങ്ങൾക്കായി കാത്തു നിൽക്കുന്നു 👍👍
ഞങ്ങളുടെ നാട്ടിൽ പഴം അവിയിൽ പുഴുങ്ങിയത്+ പപ്പടം ആണ് പക്ഷേ ഈ ഒരു രീതിയിൽ ആദ്യം ആയിട്ടാണ് കാണുന്നേയ് ശരക്കര തേങ്ങ യും ചേർത്ത് ഉള്ള രീതി പൊളിച്ചു ഈ ഓണം സമയതന്നു കണ്ടു ട്രൈ ചെയ്യണം ഞാനും തൃശൂർ ആണ്
ഞാൻ പഴം നുറുക്ക് തൊലിയോടെ ആവിയിൽ വേവിച്ച് തൊലി കളഞ്ഞ് കൂടെ പപ്പടവും നേന്ത്രക്കായ നാലു കീറായി വറുത്തതും ചേർത്താണ് കഴിച്ചിട്ടുള്ളതു്. അടുത്ത പ്രാവശ്യം ഇങ്ങനെ ഒന്നു ചെയ്തു നോക്കാം.
I have never seen or heard about this . This looks so delicious and so much history that you tell us ,thanks a ton for this.💓 Definitely going to make this .
Very informative....I like your presentation too. Nalla bhasha sudhi..keep it up. Inganathe videos kandapo ane veg items nodu kooduthal ishtam vannathu...thank u so much ... Adapradhaman onnu kanikamo...life le first payasam indakkan ane...I like it very much..
Engane kodhipikelle pengale.......vayil kappalaudum....endha taste sahikkan pattunnilla....njan oru madurapriyan aanu adhukaundanu tta....polichu..suuuuperayittunde...... Thanks to keep traditional authentic style Dear, God Bless U & Stay Healthy
ചേച്ചീ ഞാൻ ഒര് പാട് യുട്യൂബ് ചാനൽ കാണുകയും വായിക്കകയും ചെയ്യാറുണ്ട് പക്ഷേ ഇന്ന് ആദ്യമായിട്ടാണ്. ഒര കമന്റ് ഇടുന്നത് ഇത് പറയാതിരിക്കാൻ വയ്യ അത്രയ്ക്ക് വേറിട്ട വിഭവങ്ങളാണ് നിങ്ങളുടെ ത് എല്ലാം ഒന്ന് നെന്നു മെച്ചം ഞാൻ 3 ദിവസം ആയിട്ടേ ഉള്ളൂ കാണാൻ തുടങ്ങിയിട്ട് ഈ 3 ദിവസത്തിൽ 6 കറികൾ പരീക്ഷിച്ചു അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒര പാട് വിഭവങ്ങൾ പങ്കുവെയ്ക്കാൻ കഴിയട്ടെ ഈ കമന്റ് നിങ്ങൾ കാണുമോന്ന് എനിക്ക് അറിയില്ല എന്റെ ഫോണിൽ നിന്നും എനിക്ക് സസ്ക്രയ്ബ് ചെയ്യാൻ പറ്റുന്നില്ല. എന്തായാലും ഇഷ്ടമായി ഒര പാട് ഒര് പാട് ഓ...പിന്നെ ആ മണ്ട ഇല്ലെ അതിന്റെ മാവ് കുതിർന്ന് വരണോ -
ഇതു കാണുമ്പോൾ വായിൽ കപ്പലോടും ' പറയാതെ വയ്യ ശ്രീ. ഇത്തരത്തിലെ ഒരു ബാല്യകൗമാരങ്ങൾ എനിക്കുണ്ടായിരുന്നു. ഇപ്പോഴത്തെ ആൾക്കാർക്ക് പ്രത്യേകിച്ചു കുട്ടികൾക്ക് ഇത്തരം മധുരതരമായ അനുഭവങ്ങളില്ല. ഇതൊക്കെ മക്കൾക്ക് കാട്ടിക്കൊടുക്കാനെങ്കിലും മറ്റുള്ളവർക്ക് ഇതിലൂടെ കഴിയുമല്ലോ 'എന്റെ ഗതകാലസ്മരണകൾ എവിട്ടൊക്കെയോ പാറി നടക്കുന്നു. ശ്രീ പറഞ്ഞ പോലെ തിരുവിതാംകൂറിൽ പഴം നുറുക്ക് ശർക്കര ചേർത്തു വരട്ടുമ്പോൾ തേങ്ങാപ്പാൽ തന്നെയാണ് ചേർക്കുന്നത്. അസാധ്യരുചിയാണ് ട്ടോ... - ഒരൽപ്പം ഏലക്കാ പൊടിയും ചേർക്കാറുണ്ട്.ഇത് ഉണ്ടാക്കിക്കാണിച്ചതിൽ ഒരു പാട് നന്ദി.തിരുവിതാംകൂറുകാര് ഇപ്പോൾ ഇതൊക്കെ മറന്നെന്നു തോന്നുന്നു !!. ഇവിടിപ്പോൾ തിരുവോണത്തിന് പ്രാതൽ ഇഡ്ഡലിയോ ദോശയോ ഒക്കെയാണ് ' കാലം പോയൊരു പോക്കേ!!
Qqqqqq111qqqqqqqqqq
ഞങ്ങളുടെ നാട്ടിൽ(കൊല്ലം) ഇങ്ങനെ ഒരു ബ്രേക്ക് ഫാസ്റ്റ് ഇല്ല കാണിച്ചു തന്നതിൽ വളരെ സന്തോഷം.👍👍
💕🥰
Ithu illathu mathram ulla tastey breakfast aanu❤❤❤❤❤❤❤
ഗംഭീരം, അതിഗംഭീരം. പറയാൻ. വാക്കുകൾ ഇല്ല. വിലമതിക്കാൻ ആകാത്ത പഴയ കാര്യങ്ങൾ വിവരിച്ചു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാടിഷ്ടം നിങ്ങളെയും, ഈ ചാനലും
🙏🙏🙏🙏
ഞങ്ങളുട നാട്ടിലൊക്കെ പഴംനുറുക്കെന്നു പറഞ്ഞാൽ നേന്ത്രപഴം വേവിച്ചതാണ് ഇതു തികച്ചും പുതിയ വിഭവം തീർച്ചയായും അടുത്ത ഓണത്തിന് try ചെയ്യും 🙏🏼🙏🏼🙏🏼
Tried.Really good and tasty ശരിയാണ് കൂടുതൽ വറ്റിച്ചാൽ ഉരുളി തേക്കാൻ ബുദ്ധിമുട്ടാകും. ഓണാശംസകൾ
❤
ആദ്യമായാണ് ഇത്തരത്തിൽ oonavibhavam കാണുന്നത് thrissuril ആരും പറഞ്ഞുപോലും കേട്ടിട്ടില്ല പുതിയ അറിവിന് ഒത്തിരി നന്ദി
😊😊😊😊
എന്ന ഇല്ലം ത് കുട്ടിക്കാലം ഇങ്ങനെ ആയിരുന്നു മോളുടെ സംസാരം വ്യക്തമായി എല്ലാം പറഞ്ഞു manasilakkitharunnu thankyou മോളെ
ഒരുപാട് സന്തോഷം 🙏
ഒരുപാട് സന്തോഷം 🙏
പുതിയ അറിവാണ്.. പറഞ്ഞു തന്നതിന്
ഒരുപാട് നന്ദി.... കണ്ടിട്ട് കൊതിയാവുന്നു....
🥰😍😍😍
ഇങ്ങനൊരു breakfast കഴിച്ചിട്ടില്ല. ഞങ്ങടെ ഇവിടെ ഇങ്ങനെകണ്ടിട്ടില്ല. എന്തായാലും ഗംഭീരം. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. താങ്ക്സ് ശ്രീ. ഇനിയും ഇങ്ങനെ പുത്തൻ വിഭവങ്ങൾക്കായി കാത്തു നിൽക്കുന്നു 👍👍
❤❤
സൂപ്പർ!! കൊതിയായി.ഓണത്തിന് എല്ലാർക്കും അതിമധുരം തന്നെ..
💕💕
ഓണക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയതിനു ഒരായിരം നമസ്ക്കാരം. ഹായ് അസ്സലായിരിക്കുന്നു കേട്ടോ.
Thankkyouuuu
കണ്ടിടുത്തനെ കൊതി യ്വണ്.
എന്തായാലും ഉണ്ടാക്കി നോക്കട്ടെ.
സൂപ്പർ 👌👌👌👌👌
🥰🥰🙏🙏😊
Super annu ethu,one time ethu kayichu nokkanm appo ariyam
അടിപൊളി.. ആദ്യം ayyittanu.. ഇങ്ങനെ.. ഒന്നു കാണുന്നത്.. ഇഷ്ടായി.. ഉണ്ടാക്കിനോക്കും. .
🥰🥰
എന്തു രസാലെ ഇതൊക്കെ കാണാൻ 🥰ശോ കൊതി വരുന്നു
Very good 👏പുതിയ ഒരു അറിവ്... Dear thank u
🙏🥰
ഈ വർഷം ഓണത്തിന് ഞാനും ചെയ്തു super ayirunnu.
💕💕
ഞങ്ങളുടെ നാട്ടിൽ പഴം അവിയിൽ പുഴുങ്ങിയത്+ പപ്പടം ആണ് പക്ഷേ ഈ ഒരു രീതിയിൽ ആദ്യം ആയിട്ടാണ് കാണുന്നേയ് ശരക്കര തേങ്ങ യും ചേർത്ത് ഉള്ള രീതി പൊളിച്ചു ഈ ഓണം സമയതന്നു കണ്ടു ട്രൈ ചെയ്യണം ഞാനും തൃശൂർ ആണ്
❤❤
ഈശ്വരാ, മനസ്സും നിറഞ്ഞു ചേറുപ്പത്തിലെ ഓണക്കാലത്തിന്റ തീരാത്ത ഓർമകളും വന്നു. Thanks കുട്ട്യേ.... തൃപ്തിയായി. നേന്ത്രപഴവും പപ്പടവും ആർക്കാ ഇഷ്ട്ടാവാതെ ഇരിക്യാ 😍🤩
Hello... photos mail ayachal mathi... srisreelakshmi89@gmail.com 🥰🥰
@@sreesvegmenu7780 Thank you Sreelakshmi :)
അയ്യോ .. എന്തൊരു രസമാണ് ..
ഇതും ഉണ്ടാക്കി കഴിച്ചിട്ടും വായിൽ വെള്ളമൂറുന്ന taste ഞങ്ങൾ കണ്ണൂരുകാർ ചെറുപഴം വും പപ്പടവും കൊണ്ട് ഇതിന്റെ വേറൊന്ന് ചെയ്യാറുണ്ട് അതും നല്ല രുചിയാണ്
❤🙏
Njangade nattilum engane oru brk fast ellatooo ...nandi undu ethu paranju thsnnathinu.eni undakam ❤️
Adyaitta kanunne...kandittu thanne super...undakki nokkatto😍😍
നോക്കൂട്ടോ 🥰🥰🥰
ഈ ഓണത്തിന് തീർച്ചയായും ഉണ്ടാക്കും കൊതിയായിട്ടു വയ്യ
ശ്രീ... പഴം നുറുക്കും പപ്പടവും ഗംഭീരം👌ഇക്കുറി ഓണം ഇല്ല. എന്നാലും വിശാഖം വന്നപ്പോഴേ പഴം നുറുക്ക് കിട്ടിയല്ലോ.. നന്ദി..
🥰🥰🥰
Amazing. Inganney oru sambhavom aadhyam aayittu ariyunnathu. Will surely make this often. Thank you ❤️
സ്ഥിരം പ്രേക്ഷകനാണ് ആദ്യമായാണ് അഭിപ്രായം പറയുന്നത്
മിടുക്കി
ഒരുപാട് സന്തോഷം 🥰🥰
Super adhyayitta kanunnath. Orupad ishttayi. Makkalkku undakkikodukkanam. Oro divasam kazhiyumpol sreeyodulla sneham koodi varunnu. God bless you
Thankyouuuuuu... ഒരുപാട് സ്നേഹം 😊😊😊
ശ്രീ ..കൊതിപ്പിച്ചു ...എപ്പോ കിട്ടിയാലും അകത്താക്കാൻ ഞാൻ റെഡി ...my alltimefavrt ....
Yes all time favourite..... 🥰
ആദ്യമായിട്ടാ ഇതു പോലത്തെ പഴനുറുക്കും പപ്പടവും കാണുന്നത്. അടിപൊളി ആണ് ട്ടോ
🥰🥰
ആദ്യമായി ആണ് പഴം കൊണ്ടുള്ള വിഭവം കാണുന്നത്, നന്ദി
🙏🥰
Adyam kanunnu..so nice
🤩
ഞങ്ങൾ വെറുതെ നേന്ത്രപഴം പുഴുങ്ങിയതും പപ്പടവും ചേർത്ത് കഴിക്കാറുണ്ട്. എന്തായാലും ഇതൊന്നു try ചെയ്തു നോക്കാം
അതി ഗംഭീരം ആയിട്ടുണ്ട്. ' അതിരസം ' എന്ന് പറയുന്നില്ല, അങ്ങിനെ വേറെ ഒരു വിഭവം ഉള്ളതുകൊണ്ട്. എന്തായാലും ഇതു കാണിച്ചത് വളരെ നന്നായിട്ടുണ്ട്.
😊🙏
ഞാൻ പഴം നുറുക്ക് തൊലിയോടെ ആവിയിൽ വേവിച്ച് തൊലി കളഞ്ഞ് കൂടെ പപ്പടവും നേന്ത്രക്കായ നാലു കീറായി വറുത്തതും ചേർത്താണ് കഴിച്ചിട്ടുള്ളതു്. അടുത്ത പ്രാവശ്യം ഇങ്ങനെ ഒന്നു ചെയ്തു നോക്കാം.
🥰🥰
Kaaranam ente kothi thanne
🥰
Onavibhavam nannayittundu👌👌
🙏
thiruvonam vare pidichu nilkkan pattilla, nalenthanne ondakkanam,,ende favourite annu...
🥰🥰
First adichittund. ,രണ്ട് ചാണ പഴം നുറുക്ക് പോരട്ടേ❤️❤️❤️😋😋😜
😃😃😃ആവാലോ
ഇങ്ങനെ വേവിക്കുന്നതാണ് കൂടുതൽ രുചികരം.
Ingane oru recipe aadhyayita, njan undaaki super 😋😋
🙏🥰🥰😊😊
@@sreesvegmenu7780 💝💝💝
ശരിയാണ്,,, തിരുവോണം breakfast ഇതാണ്,,, കുട്ടിക്കാലത്തു എനിക്ക് ഇഷ്ടം ഇല്ലായിരുന്നു,,,, ഇപ്പോൾ കൊതിപ്പിക്കല്ലേ 😋😋
😊😊😊😊
ആദ്യായിട്ടാണെ ശ്രീക്കുട്ടി കൊതിപ്പിച്ചു കഴിക്കുന്നകാണണേ 🤩😋ആ ഞെരടി കഴിക്കുന്ന കണ്ടാൽ ആരാ ഉണ്ടാക്കാതിരിക്ക 🙄സൂപ്പർ സൂപ്പർ.. ഓണത്തിന് എല്ലാർക്കും അതിമധുരം തന്നെ.. ഒരു സംശയോം വേണ്ടാട്ടോ 👏👏👏👏👏👏🙌🥰
അതാണ് ലോ എന്റെ ലക്ഷ്യം 😊😃😃
Dear madam this is called our tradition which every body forget and after KFC .regards we expect more from you. Joseph sydeny.
🥰🥰🥰🙏
കൊതി വരുന്നുണ്ട്
Enik ith oru puthiya arivanu. Thank you 🙏
🥰🥰
എല്ലാം വെറയ്റ്റിയാണല്ലോ.. പൊളിച്ചു.
😊
First time annu ethu kannunnathu😍😍
Correct , Hindukalude angane nalla pazhaya acharangal , eppol ullavar westernised food kazhichu samskaram marunnu jeevikunnu
Thanks , jevethathi adyamayanu kanunnathu ,kettette undayerunnullu
Undakkinokkuto😍
പുതിയ അറിവുകൾ ഇനിയും പറയൂ . thank u molu
🥰🥰🥰
Super tasty item aanu...so yummy...kaanumbol thanne undakaan thonni...try cheyyatte...thank u so much... Sree.... ormagalku nandhi...😍😍😍❤️❤️👌🏼👌🏼👌🏼
🥰🥰🤩
Very nice.old memories came back.Thankyou Sree.
My favourite ...kodiyavunnu
🥰🥰
I made this for this evening's snack.. My entire family enjoyed this delicacy.. Keep posting such authentic easy recipes.. Thank you
🙏
I have never seen or heard about this . This looks so delicious and so much history that you tell us ,thanks a ton for this.💓
Definitely going to make this .
🙏😊😊😍
കണ്ടിട്ട് കൊതിയായി.. ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. 😜👍👍👍
വേഗം ഉണ്ടാക്കിക്കോളു.. എളുപ്പാണ് 😊😊
@@sreesvegmenu7780 👍👍
My favourite youtube channel 😍😍😍
So happy🥰🥰
Kothiyaaavunnu... Will try
Must try.. 😊😊😊
Nannayitundttooo
🙏🥰😊
wow sree sooper manasu niranju .
😊😍😍
Athupole thiruvonamathinu undakkenda vibhavangal,
Very informative....I like your presentation too. Nalla bhasha sudhi..keep it up. Inganathe videos kandapo ane veg items nodu kooduthal ishtam vannathu...thank u so much ...
Adapradhaman onnu kanikamo...life le first payasam indakkan ane...I like it very much..
Thank youuuuu so much 🙏🙏🙏
Engane kodhipikelle pengale.......vayil kappalaudum....endha taste sahikkan pattunnilla....njan oru madurapriyan aanu adhukaundanu tta....polichu..suuuuperayittunde......
Thanks to keep traditional authentic style Dear, God Bless U & Stay Healthy
Thank you brother 🥰🥰
Edhu eppozha kandadhu...sree....super. ..onam kazhinju.ennalum try cheyyum.....,🥰🥰🥰
Kothiyayittu vayya
🥰🥰🥰
ട്രൈ ചെയുന്നുണ്ട് 👍
Ithoke oanumbol vayil vellam varunnunde enthayalum undacki nockam
Sreekuttyyyy...enth rasa iyalde samsaram...
Pandathe karyangal kure ariyam aagrahand...paranjolu
Enikku vrathothe kurichu ariyanam..pattumenkil oru video cheyyamo
ചേച്ചീ ഞാൻ ഒര് പാട് യുട്യൂബ് ചാനൽ കാണുകയും വായിക്കകയും ചെയ്യാറുണ്ട് പക്ഷേ ഇന്ന് ആദ്യമായിട്ടാണ്. ഒര കമന്റ് ഇടുന്നത് ഇത് പറയാതിരിക്കാൻ വയ്യ അത്രയ്ക്ക് വേറിട്ട വിഭവങ്ങളാണ് നിങ്ങളുടെ ത് എല്ലാം ഒന്ന് നെന്നു മെച്ചം ഞാൻ 3 ദിവസം ആയിട്ടേ ഉള്ളൂ കാണാൻ തുടങ്ങിയിട്ട് ഈ 3 ദിവസത്തിൽ 6 കറികൾ പരീക്ഷിച്ചു അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒര പാട് വിഭവങ്ങൾ പങ്കുവെയ്ക്കാൻ കഴിയട്ടെ ഈ കമന്റ് നിങ്ങൾ കാണുമോന്ന് എനിക്ക് അറിയില്ല എന്റെ ഫോണിൽ നിന്നും എനിക്ക് സസ്ക്രയ്ബ് ചെയ്യാൻ പറ്റുന്നില്ല. എന്തായാലും ഇഷ്ടമായി ഒര പാട് ഒര് പാട് ഓ...പിന്നെ ആ മണ്ട ഇല്ലെ അതിന്റെ മാവ് കുതിർന്ന് വരണോ -
വരണം 😊😊😊സന്തോഷം 🙏
Innanu njan kanunnath e chaanal onathinte Ella vibhavum kandu super
🙏🙏🙏🙏😊
Pandathe reethiyaanu nallath
🙏
Lovely 👌👌
Parayanathu kettanne kothiyavum
Appo kanumbozho 😀
😀😀😀😊
Feel satisfied seeing this.. will surely make it on Thiruvonam 😀
Must try... 😊😊
ഹായ് ശ്രീ.....പുതിയ സബ്സ്ക്റൈബറാണ് കേട്ടോ 😊ഇന്നാണ് ആദൃമായി ഈ ചാനൽ കാണാനിടയായത്.......ഒരുപാട് ഇഷ്ടമായി👌👍
Thankkkyouuu🙏🙏🥰
ആദ്യം കാണുകയാണ് 💞💞💞💞💞
🥰🥰🥰
Pazha nurukkum pappadam navilnadhi pole vellam
❤
Sreekutty.. kalakkunnundu 😊
🥰🥰🥰
കൊതി യാകുന്നു
Njan aadhyaita pazhamnurukk kanunne
🥰🥰
Adyaayitta ith ariyunnath enikk thonnunnu coconut um coconut milk um cherthal kooduthal tasty asyirikkumennu
👍👍
Seeing for first ..... ❤️It. . all regards and wishes ahead...🙏🏼👍
Ee chadi veno vayaru kedakathe nokkikkolu
I am seeing this for 1st time. Will try
😊
ശ്രീ ചേച്ചിയേ അടിപൊളിയാട്ടോ എൻ്റെ നങ്ങുവിന് കൊതിയായിട്ടു വയ്യ😋😋😋😋 ഞങ്ങളും ഉണ്ടാക്കും
അച്ചോടാ.. വേഗം ഉണ്ടാക്കി കൊടുക്കു ട്ടോ... നങ്ങു വിനു ഒരു Hiiii...
മിടുക്കിക്കുട്ടി..
Thanks aunty 🙏🥰😊
Onanalilnammudepazhamnurukkumpappadavumkazhikkathaillakkarilla.. Thanku.. Myfvtanuoazhvumpappadavum..
എന്റെ മോളെ കൊതിപ്പിച്ചു. 😭😭😭🥰😍😍😍👍
🥰🥰🥰🥰
Sree... supr👍👏👏👏.. വായയിൽ വെള്ളം വന്നു പോയി ട്ടോ പഴം നുറുക്കിൽ പപ്പടം ഉടച്ചു കണ്ടപ്പോൾ 😋
😊😃😃
Chechi thanks
ഉരുളിയും, ഓട്ട് ചട്ടുകവും കാണുമ്പോൾ പഴയ കാലം ഒർമ്മ വരുന്നു
🥰🥰
നന്നായി നല്ല സ്വാദാണ്.
അതെ 😊😊
അതെ 😊😊
വായിൽ വെള്ളമൂറി:..കൊതിയാവുന്നു. ആദ്യമായിട്ടാ ഈയൊരു പ്രാതൽ കാണുന്നത്
🥰🥰
കൊതി വന്നൂട്ടാ. 👍👍
😊😊😊😃
New subscriber aanutto. Ella recipeum 👍
ഒരുപാട് സന്തോഷം 🥰🥰🥰🥰
So tempting.
🙏
Edathy kothippichutto...
😀😍🥰
നമസ്കാരം പഴം നുറുക്ക് ഇഷ്ടായിട്ടോ
🥰
No words to explain super
,🙏🙏🥰😊😊
🙏.njan kottayam thu ninnu anu.nanjaludae bhagathu Illa .i will try this
🥰
Mouth watering dish😋😋😋👌👌🥰🥰🥰🙏
😊😊😊
Kollam ketto super
Thankyouuuu😊