പൈസ ചിലവില്ല /റബർ ഷീറ്റ് വേഗത്തിൽ ഉണക്കാം/സ്ത്രീകൾക്കും വളരെ എളുപ്പത്തിൽ പുകയിടാം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 33

  • @lakshmananpanneri688
    @lakshmananpanneri688 14 วันที่ผ่านมา +2

    വളരെ നല്ല വിവരണം. ഞാൻ 30000രൂപ മുടക്കി.പുക പുര ഉണ്ടാക്കി .പക്ഷേ മുകളിൽ പലക നിരത്തി ആസ്ബസ്റ്റോസ് ഉറപ്പിച്ചതിൻറെ ഇടയിലൂടെ പുക മുഴുവൻ പുറത്താണ്.നിങ്ങളുടെ സ്റ്റൈൽ പുക പുര ഞാനും പരീക്ഷിക്കാൻ പോവുകയാണ്

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 2 หลายเดือนก่อน +5

    നിങ്ങൾ നല്ല സ്വരുമയും ഒരുമയും ഉള്ളവരാണ്ല്ലോ?സന്തോഷം രണ്ട് പേരും അടിപൊളി പാട്ടം ലാഭകരമാണോ? സംരംഭം നന്നായി മുന്നോട്ട് പോട്ടെ ആശംസകൾ🎉🎉🎉🎉🎉

  • @HamzaKunjuCholayil
    @HamzaKunjuCholayil หลายเดือนก่อน +2

    വളരെ നല്ല വിവരണം

  • @foujasiddik7862
    @foujasiddik7862 หลายเดือนก่อน +2

    Suprb 👏👏

  • @shifildreamland4976
    @shifildreamland4976 4 หลายเดือนก่อน +1

    സൂപ്പർ 👍👍👍

  • @mohdkhani
    @mohdkhani 4 หลายเดือนก่อน +1

    Good ❤ family

  • @jsan7889
    @jsan7889 4 หลายเดือนก่อน

    Podengum Ella 9kollam kondu erikuva

  • @jayakumarpanniyoor
    @jayakumarpanniyoor 4 หลายเดือนก่อน +1

    നിഷ്കളങ്കമായ വിവരണം

  • @basheerpoykaiyl5907
    @basheerpoykaiyl5907 14 วันที่ผ่านมา

    Super super super super super super super super super super super super
    Molu

  • @rajeevpu4076
    @rajeevpu4076 4 หลายเดือนก่อน +1

    Very good

  • @philipcj9894
    @philipcj9894 4 หลายเดือนก่อน

    Ethinte aduppu enganayanu undakkunnathu

  • @alligator2674
    @alligator2674 4 หลายเดือนก่อน

    റബ്ബർ ടാപ്പിങ്ങും ഷീറ്റടിക്കുന്നതിൻ്റെയും ഒരു വീഡിയോ ചെയ്യാമോ

  • @antonypa8833
    @antonypa8833 2 หลายเดือนก่อน +2

    ട up er👍

  • @AlbinSavi
    @AlbinSavi 4 หลายเดือนก่อน +1

    Good

  • @babuv8159
    @babuv8159 4 หลายเดือนก่อน

    ആദ്യം കുറച്ച് അടയ്ക്കാമരം പാട്ടത്തിന് എട്ക്കണം എന്നാൽ ഷീറ്റ് ഉണക്കൽ എള്പ്പം

  • @abdulmajeedpullara5377
    @abdulmajeedpullara5377 4 หลายเดือนก่อน +1

    👍

  • @SatheeshKumarg-fr1yq
    @SatheeshKumarg-fr1yq 16 วันที่ผ่านมา

    👍👍👍👍👍

  • @rajeevpu4076
    @rajeevpu4076 4 หลายเดือนก่อน +4

    ഇത് എവിടെ സ്ഥലം

    • @swarga_Official
      @swarga_Official  4 หลายเดือนก่อน

      Kasargod

    • @Yucthi
      @Yucthi 22 วันที่ผ่านมา

      സ്ഥലം പറഞ്ഞു തരില്ല ഷീറ്റ് അടിച്ചുമാറ്റി പോവാൻ അല്ലേ

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 2 หลายเดือนก่อน +3

    പടിഞ്ഞാറൻ കാറ്റ് അടുപ്പിലേക് അടിച്ച് കയറത്തക്കവിധത്തിൽ അടുപ്പ് ക്രമീകരിക്കണം പുക ശല്ല്യം വീട്ടിൽ ശല്ല്യമില്ലാത്ത വിധത്തിലും നോക്കണെ ഭക്ഷണ അടുപ്പും ഇങ്ങനെ തന്നെയാണ് കിഴക്കോട്ട് നിന്ന് പാചകം ചെയ്യണംനിങ്ങടെ ഷീറ്റ് ഇത്രയും പുകകൊള്ളിച്ചില്ലെങ്കിലും കഴപ്പമില്ല. തീല്ലാത്ത സമയത്ത് തിരിച്ചും മറിച്ചും ഇടണം. തീ ആളിക്കത്തിക്കരുത് ഷീറ്റിന് തീ പിടിക്കാതെ നോക്കണം OK See more

  • @VinodJ-ib3hm
    @VinodJ-ib3hm 4 หลายเดือนก่อน +1

    Old

  • @sonythomas9277
    @sonythomas9277 4 หลายเดือนก่อน

    എനിക്ക് പാട്ടം എടുക്കണമെന്നുണ്ട്

  • @NithinRS-vv6kc
    @NithinRS-vv6kc 4 หลายเดือนก่อน

    Tapping വീഡിയോ ഉണ്ടോ u tapping പോകുമോ ഷീറ്റ് അടിക്കാൻ പോകുമോ ഡെയിലി anno അടിക്കുന്നത് ഷീറ്റ്

  • @sadasivan7290
    @sadasivan7290 หลายเดือนก่อน

    ഇത് എവിടെ ആണ്. വളരെ സന്തോഷം. പുകപ്പെരയിൽ ഉള്ളിൽ അടുപ് എവിടെ വരെ ഉണ്ട്. അത് വിശദമായി കാണിച്ചാൽ നല്ലത്.

    • @Yucthi
      @Yucthi 22 วันที่ผ่านมา

      പറയില്ല ഷീറ്റ് അടിച്ചുമാറ്റാൻ അല്ലേ

  • @Thelakkadan
    @Thelakkadan 4 หลายเดือนก่อน

    തിയ്യിടുന്നതും ചൂളയുടെ അകം ഒന്നും കാണിക്കുന്നില്ല എങ്ങിനെ തീ ഇടണം ഒന്നും പറയുന്നില്ല പുക എതിലെ വരും എതിലെ പോവും ഒന്നും പറയുന്നില്ല അതുകൂടി പറയൂ