മുതൽ മുടക്കില്ലാതെ വരുമാനം കൂട്ടാം 😎

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 53

  • @WayanadkitchenRobin
    @WayanadkitchenRobin 26 วันที่ผ่านมา +2

    2000 രൂപയുടെ പുകപുര സൂപ്പർ ആയി എല്ലാവർക്കും ഉപകാരം ആകും thankyou 🎉🎉🎉🎉🎉

  • @rjn653
    @rjn653 2 ปีที่แล้ว +18

    ഇത്‌ എത്രയും ചെയ്‌തു കൊടുത്താലും കടക്കാരൻ തിരിയും (എന്നിട്ട് നോക്കും അവന്റെ അമ്മ അതിനു ഉണ്ടോ എന്ന് )നല്ല വില കൊടുക്കുന്ന റബ്ബർ കട കൂടെ പരിചയപെടുത്തുക

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +4

    ചേട്ടൻറെ വീഡിയോ ആദ്യമായി കാണുകയാണ് വളരെ ഇഷ്ടപ്പെട്ടു ഒരു സംഭവം തന്നെ

  • @augustusmathew222
    @augustusmathew222 หลายเดือนก่อน +1

    കൊള്ളാം നന്നായിരിക്കുന്നു

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 หลายเดือนก่อน +1

    കരിക്ക് കച്ചവടക്കാർ ഇഷ്ടം പോലെ കരിക്കിൻ തൊണ്ട് വീട്ടിൽ കൊണ്ടു വന്നു തരുന്നു അതുകൊണ്ട് എനിക്ക് പുകപ്പുരയിൽ കത്തിക്കാൻ ഇഷ്ടം പോലെ തൊണ്ട് ഉണ്ട്

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 ปีที่แล้ว +1

    Many thanks

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      🙏🙏🙏🙏❤️❤️🥰🥰🥰

  • @ManojManu-fk8yp
    @ManojManu-fk8yp ปีที่แล้ว +2

    Super machu Anna..

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      🙏🙏❤️❤️❤️❤️🥰🥰

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 3 หลายเดือนก่อน +1

    ..👍👌...ചകിരി ഇഷ്ടം പോലെ കിട്ടുമല്ലോ.. വണ്ടി കൂലി കൊടുത്താൽ.. ചെറിയ പൈസക്ക്.. വലിയ വണ്ടി ചകിരി ഇറക്കിയാൽ.. കുറെ നാൾ നല്ല സൂപ്പർ പുക കിട്ടും... കുറച്ചു ചെറുതായി. നനഞ്ഞ ചകിരി.. കുടെ ഇട്ടാൽ ബെറ്റർ...

    • @vadakkekkararau
      @vadakkekkararau  3 หลายเดือนก่อน

      👍👍👍👍🥰🤗

  • @bindurajesh17
    @bindurajesh17 2 ปีที่แล้ว +2

    Adipoli

  • @aravindajay4717
    @aravindajay4717 2 ปีที่แล้ว +1

    Kollam pwoli

  • @manojkumard8196
    @manojkumard8196 ปีที่แล้ว +1

    Ithinu ethra vila varum?

  • @FaisalKhan-ng4xt
    @FaisalKhan-ng4xt ปีที่แล้ว +1

    Ithinu choodu kuravayirikku.m

  • @manumj__
    @manumj__ 2 ปีที่แล้ว +1

    👍👍👍👍👍👍👍👍

    • @vadakkekkararau
      @vadakkekkararau  2 ปีที่แล้ว

      🥰🥰🥰🥰🙏🙏🙏🙏👍

  • @viralvedeos4340
    @viralvedeos4340 ปีที่แล้ว +2

    എന്താ വില, എത്ര ഷീറ്റ് പറ്റും

  • @rajanpk3941
    @rajanpk3941 ปีที่แล้ว +1

    സാധാരണയായി ഉണങ്ങിയ ഇലയ്ക്കുപകരം എന്താണ് ഈ സംവിധാനത്തിൽ ഉപയോഗിക്കാറുള്ളത്? എത് വാങ്ങുന്നതാണോ അതോ ഉണ്ടാക്കിപ്പിക്കുന്നതാണോ? വില എത്രയുണ്ട് ?

  • @ShahulHameed-h3y
    @ShahulHameed-h3y หลายเดือนก่อน +1

    എന്റെ അടുത്ത് ഇതിലും നല്ല ടെക്ക്നിക്ക് ഉണ്ട് സീറ്റ് അടിക്കുംബോൾ തന്നെ സീറ്റ് കറുപ്പ് വരും

  • @akberkhan5926
    @akberkhan5926 ปีที่แล้ว +1

    Very good

  • @intradsl
    @intradsl 11 หลายเดือนก่อน +4

    ഇന്ന് രാവിലെയും കരികില ഇട്ട് കത്തിച്ചഞാൻ😅😅

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +3

    ഈ പരിപാടിക്ക് ഒരു രൂപ ചിലവില്ല. പക്ഷെ ആ പെട്ടിക്ക് വിലയില്ലേ ചേട്ടാ😅

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      🥰🥰🥰🥰❤️❤️❤️🙏🙏🙏

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +1

    ഷീറ്റ് കെഴുകി അല്ലെ പുകക്ക് ഇടേണ്ടത് ഇല്ലെങ്കി പോക പിടിക്കോ.. വർഷക്കാലത്?

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      ❤️🥰

    • @prasadpuliyakottuparambil1767
      @prasadpuliyakottuparambil1767 ปีที่แล้ว +1

      @@vadakkekkararau ഇതൊക്കെ n😜 നിങ്ങൾ പറഞ്ഞു കൊടുക്കണം ഇല്ലെങ്കിൽ ആളുകൾ സീറ്റ് പുകപ്പുരയിൽ ഇട്ട് നാലുദിവസം പുകയിട്ടിട്ട് പറയും വെട്ടുകാരന്റെ കുഴപ്പാണ് അല്ലെങ്കിൽ പുകപ്പുരയുടെ കുഴപ്പമാണ് എന്ന് 😁

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ ปีที่แล้ว +1

    ഞാൻ മുമ്പ്‌ ഇത് ചെയ്യുമായിരുന്നു..

  • @rajanp3694
    @rajanp3694 ปีที่แล้ว +1

    ഒരു രൂപപോലും ചിലവില്ല. കത്തിക്കാതിരുന്നാൽ ചെലവ് വരുമോ സഹോദര. 😄

  • @sanjaisanju789
    @sanjaisanju789 ปีที่แล้ว +1

    ഒരു വർഷം ആയി ചെയ്യുന്നു ഇങ്ങനെ

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      ❤️❤️❤️❤️❤️🙏🥰

  • @careditzzzzz51
    @careditzzzzz51 2 ปีที่แล้ว +2

    Second coment pin cheyo

  • @rajmohan673
    @rajmohan673 7 หลายเดือนก่อน +1

    Good
    ..

  • @REMADEVIAMMAG
    @REMADEVIAMMAG 11 หลายเดือนก่อน +1

    Super