മുകൾവശം ചാക്കിട്ടാൽ നേരം വെളുക്കുമ്പോൾ.. ഷീറ്റെല്ലാം കട്ടുകൊണ്ടുപോകും.. പണി പൂർത്തിയാകാത്ത വീടിൻ്റെ ജനലുവയ്ക്കും മുമ്പ് 56 ഷീറ്റ് ആ വീട്ടിലെ അയയിൽ നിന്നും അടിച്ചുമാറ്റിയ കള്ളമാരാണ് അയൽപ്പക്കത്ത് 'ഇങ്ങനെ വച്ചാൽ സൂപ്പറായിക്കാം... ഇതിൻ്റെ ചിലവു് എത്രയാകും
സ്വന്തമായി കെട്ട് പണി അറിയാമെങ്കിൽ 200 വെട്ടുകല്ല്, 4 കിലോ കമ്പി, 10 kg സിമെന്റ്,5 അടി മെറ്റൽ കെട്ടുന്ന കുഴികൾ കവർ ചെയ്യാൻ ചണ ചാക് (200₹).... ആകെ ടോട്ടൽ കൂടിയാൽ 5000 രൂപയിൽ ഒതുക്കം....... പിന്നെ കട്ടുകൊണ്ട് പോകാൻ വിചാരിച്ചവൻ ലോക്കറിൽ വെച്ച് പൂട്ടിയാലും കൊണ്ടുപോകും..... സാറിന്റെ നാട് എവിടെയ...........
@@ambikalal3563 നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഈ പരിപാടി..... ഒരിക്കൽ ഒരു കള്ളൻ പിടിക്കപ്പെട്ടപ്പോൾ സാധനം എടുത്ത മുതലാളി യുടെ പേരിലും കേസ് വന്നു .. ഇപ്പോഴും അത് നടക്കുന്നു.. ഒരു വലിയ തുക അടക്കേണ്ടിയും വന്നു... അതോടെ അടുത്തുള്ള ആരും വ്യക്തമായി അറിയാത്ത ആളിൽ നിന്നും സാധന എടുക്കില്ല.. അതോടെ മോഷണവും നിന്നു...... പോലീസ് എല്ലാ കടയിലും കേറീ സ്പെഷ്യൽ വാണിംഗ് കൊടുത്തു ..
കൊള്ളാം
താങ്ക്സ്
വളരെ നന്നായി ട്ടുണ്ട്,
താങ്ക്സ്
💞👍🙏👌🥰
❤
നീളം, വീതി, ഉയരം എത്ര വേണം എന്ന് പറയാമോ
എത്ര ഷീറ്റ് ഉണക്കാൻ ആണ് സാർ ഉദ്ദേശിക്കുന്നത്?
മുകൾവശം ചാക്കിട്ടാൽ നേരം വെളുക്കുമ്പോൾ.. ഷീറ്റെല്ലാം കട്ടുകൊണ്ടുപോകും.. പണി പൂർത്തിയാകാത്ത വീടിൻ്റെ ജനലുവയ്ക്കും മുമ്പ് 56 ഷീറ്റ് ആ വീട്ടിലെ അയയിൽ നിന്നും അടിച്ചുമാറ്റിയ കള്ളമാരാണ് അയൽപ്പക്കത്ത് 'ഇങ്ങനെ വച്ചാൽ സൂപ്പറായിക്കാം... ഇതിൻ്റെ ചിലവു് എത്രയാകും
സ്വന്തമായി കെട്ട് പണി അറിയാമെങ്കിൽ 200 വെട്ടുകല്ല്, 4 കിലോ കമ്പി, 10 kg സിമെന്റ്,5 അടി മെറ്റൽ കെട്ടുന്ന കുഴികൾ കവർ ചെയ്യാൻ ചണ ചാക് (200₹)....
ആകെ ടോട്ടൽ കൂടിയാൽ 5000 രൂപയിൽ ഒതുക്കം.......
പിന്നെ കട്ടുകൊണ്ട് പോകാൻ വിചാരിച്ചവൻ ലോക്കറിൽ വെച്ച് പൂട്ടിയാലും കൊണ്ടുപോകും.....
സാറിന്റെ നാട് എവിടെയ...........
ഹഹഹ.. ഇവിടെ ഒരു വെട്ടുകല്ലിന് 40 രൂപ ആണ്..200 എണ്ണം 8000 രൂപ....
@@ambikalal3563 നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഈ പരിപാടി..... ഒരിക്കൽ ഒരു കള്ളൻ പിടിക്കപ്പെട്ടപ്പോൾ സാധനം എടുത്ത മുതലാളി യുടെ പേരിലും കേസ് വന്നു .. ഇപ്പോഴും അത് നടക്കുന്നു.. ഒരു വലിയ തുക അടക്കേണ്ടിയും വന്നു... അതോടെ അടുത്തുള്ള ആരും വ്യക്തമായി അറിയാത്ത ആളിൽ നിന്നും സാധന എടുക്കില്ല.. അതോടെ മോഷണവും നിന്നു...... പോലീസ് എല്ലാ കടയിലും കേറീ സ്പെഷ്യൽ വാണിംഗ് കൊടുത്തു ..
അത് ശരിയായില്ല വീതി കുറച്ചു ഹൈറ്റ്കൂട്ടണം നിങ്ങൾ ഉണ്ടാക്കിയതിൽ കൂടുതൽ പുകയിടാൻ സാധനം വേണം അത് കൊണ്ട് വീതി കുറച്ചു ഹയിറ്റ് കൂട്ടുക എന്റെ അനുഭവമാണ് ഇത്
200 ഷീറ്റ് ഇടാൻ നീളം, വീതി, ഉയരം എത്ര വേണം എന്ന് പറയാമോ. ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്
4 മീറ്റർ നീളം, 1.5 വീതി മതിയാകും
രണ്ട് തട്ടുകളിലായി ഇട്ടാൽ 200 ഇൽ കൂടുതൽ കൊള്ളും..
ഹൈറ്റ് കൂട്ടിയാൽ അതും ബുദ്ധിമുട്ട് ഉണ്ടാക്കും....
@@anupleasant2673 സാധ ഹോളോബ്രിക്സ് രണ്ടു മീറ്റർ വീതി 4മീ ഹൈറ്റ് മുകളിൽ പലക പാകി കുഴച്ച മണ്ണ് ഇടുക പിന്നെ ഹാസ് പെറ്റൊസ് വിരിക്കുക
@@farmerperiyakkaran8182 നല്ല അഭിപ്രായം തന്നെ പക്ഷെ വീതി വേണം കാരണം ഉള്ളിൽ കേറണം
പുക പുറത്തു പോകാൻ ഹോൾ എന്തിനാ ഇടുന്നത്.... പുക അകത്തു കിടന്നാലല്ലേ ഷീറ്റ് കറുക്കുക ഉള്ളു
അകത്തുള്ള ചെറിയ മർദ്ദം പുറത്തേക് പോകണം എങ്കിൽമാത്രമേ പുകയാൻഉള്ള സാധനം പുകയുകയുള്ളുള്ളൂ..., അല്ലെങ്കിൽ വേഗം കെട്ടുപോകും.....
@@farmerperiyakkaran8182 thankz for your precious information ..❤️❤️❤️
👍❤️
❤❤