ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ MEKKARA FISH HATCHERY PH. 9846112266,9645811425
ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം... കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?
ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.
ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു.. ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ
ഇവിടുന്ന് ഞാന്‍ 20 ദിവസം മുമ്പ് വരാലും വാളയും 50 എണ്ണം വെച്ച് വാങ്ങി. 8 രൂപയാണ് വില ഈടാക്കിയത്. ഓരോ കിലോ തീറ്റയും വാങ്ങി..കരിമീൻ ഉണ്ട് വേറെ മത്സ്യങ്ങള്‍ അവിടെ ഇല്ല. എത്തിയപ്പോഴേക്കും 2 വരാലുകൾ ചത്തു. ശേഷം 5 എണ്ണവും. ഇപ്പോൾ 7 വാളകളും ചത്തു. വലുതാവുന്നുണ്ട്. മീൻ വളർത്തൽ പഠിക്കാനുള്ള പരീക്ഷണമാണ്
മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി് . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും
ഇതെല്ലാം ഉടയിപ്പാണ് പറയുന്ന പോലെയല്ല അവിടെപ്പോകുമ്പോൾ എൻ്റെ അനുഭവമാണ് പൈസ അവൻ്റെ കൈയ്യിൽപ്പെട്ടാൽ സ്വഭാവം മാറ്റം നമുക്കറിയാം. ഞാൻ പെട്ടു ഇനി ആരും പെടരുത്. ഇതിൽ പറയുന്നത് നുണയാണ്
പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ
ഇതിൽ പറയുന്നത് പോലെ അവർ മീൻ വലുതായാൽ തിരിച്ചെടുക്കുമോ? അങ്ങനെ മീനിനെ തിരിച്ച് അവർക്ക് തന്നെ കൊടുത്താൽ മാർക്കറ്റിൽ ഉള്ള wholesale വില ലഭിക്കുമോ.. ആരേലും ഉണ്ടോ ഇങ്ങനെ മീനിനെ വളർത്തി അവർക്ക് തന്നെ തിരിച്ചു കൊടുത്തവർ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
MEKKARA FISH HATCHERY
PH. 9846112266,9645811425
Aaàaaaaaaaaaààaaaaààaaa ni ni 11:11
Indrajithnte sound with nalla avatharanam
ഈ അറിവ് Share ചെയ്തതിന് നന്ദി
Meen valarthan agrahamund. Kooduthal ariyanan thalparyamund
തരുന്ന എണ്ണം correct ആണോ എന്ന് ചെക്ക് ചെയ്യുക... അനുഭവം....
ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം...
കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?
bro viyatanam kari undo?
Very nice form, very nice family 💗.... God bless you
Very nice 🌹👍
അടിപൊളി
ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.
Sathymm
.
1:17
rights
😂
Plantse corriar cheyyo
Thank you. I will contact the hatchery. Was waiting for information like this to start a hatchery. 🙏
4' എന്നാൽ നാല് അടി എന്നാണ് നാല് അടി സമചദൂരവും നാല് അടി താഴ്ചയും ഉള്ള ടാങ്കിൽ എത്ര മീൻ വളർത്താം
16
ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു..
ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ
6മാസം കൊണ്ട് 1 കിലോ സ്വപ്നങ്ങളിൽ മാത്രം
ഒന്ന് പോടാ
Karimeen kollam Avidey kittum
മതിയായി എനിക്കു
ടാർപ്പായ കുളത്തിൽ വളർത്താൻ പറ്റുമോ..
Kulam undu. Fish valarthao....
Thahaudea PH.No.
Good job❤❤❤❤
Good Effort all the best
200vralkunjungalatharumo
iyaalde kayyilnnu orukkalum kunjungale vedikkaruth iyaalu udaayippanu
veruthe anu ee kanunna thallal mathre ullu contact cheyyan msg ayacha nokkathupolumilla
ഇവിടുന്ന് ഞാന്‍ 20 ദിവസം മുമ്പ് വരാലും വാളയും 50 എണ്ണം വെച്ച് വാങ്ങി. 8 രൂപയാണ് വില ഈടാക്കിയത്. ഓരോ കിലോ തീറ്റയും വാങ്ങി..കരിമീൻ ഉണ്ട് വേറെ മത്സ്യങ്ങള്‍ അവിടെ ഇല്ല. എത്തിയപ്പോഴേക്കും 2 വരാലുകൾ ചത്തു. ശേഷം 5 എണ്ണവും. ഇപ്പോൾ 7 വാളകളും ചത്തു. വലുതാവുന്നുണ്ട്. മീൻ വളർത്തൽ പഠിക്കാനുള്ള പരീക്ഷണമാണ്
എല്ലാം ശരിയാവുണ്ണീ
Please share route map
fish seeds need two pools availablity hai
ടാർപായ ഇടാതെ ടാങ്ക് കെട്ടി വളർത്താൻ കഴിയുമോ...?
What is VARAL rate ?
Eppol varal kunjungal undo
Ithevideyaanu sthalam? Varaal kunjugalkku vila eathrayaanu?
ഫ്ലാറ്റിൽ plastic drum ൽ മീൻ വളർത്താമോ ? എങ്കിൽ drum ന്റെ minimum size എത്ര വേണമെന്ന് പറയാമോ, please .
youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU
വരാൽ എത്ര രൂപക്ക് തിരിച്ചെടുക്കും എന്നു പറഞ്ഞില്ല
350
250
550
150
1000
ഈ മറ്റവനുനമ്പർ ഇട്ടാൽ എന്ത് കുഴപ്പം
പരിശീലനം ഉണ്ടോ
പൊന്നു സേട്ട... വിളിക്കുമ്പോ വേറെ റേറ്റ് ഇതിൽ വീഡിയോ കാണുമ്പോ വേറെ റേറ്റ്...
Hi
Yes
വലുതാക്കിയാൽ ഇരട്ടി വിലയിൽ ഞങ്ങൾക്കെന്തു ലാഭം കിലോയ്ക്ക് ഇത്ര രൂപ വെച്ചു തിരിച്ചെടുക്കാമെന്ന് പറയൂ
👍👍👍❤❤❤
ഈ വരാൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ ഈ കുഞ്ഞുങ്ങൾ ഉണ്ടായി വളർത്താൻ പറ്റുമോ
കരി മീൻ എത്ര രൂപയാണ്
Njan meen eduthu pakshe vilichal respond ella . Eni video kande vilikalla 😢 panikittum
മുപ്പതു രൂപയ്ക്കു തീറ്റ ഉണ്ടാക്കുന്നത് പറയാമോ
70 രൂപ ആണ് !!. ഒരു ലാഭവുംഒരിക്കലും കിട്ടില്ലാ . ആന്ത്രയിൽ നിന്നും kg 60 ന് ആണ്തള്ളുന്നത്
Thitta eantha mrp
കരിമീൻ വളർത്തിനു 500-600 കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ?
Meen undo chettaa
സാർ ഞാൻ റെന്റിനു കുളമെടുത്തു വരാൽ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നുഈ കൃഷി ചെയ്താൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ദയവ് ചെയ്ത് ഇതിന് മറുപടി തരണം
Ethraykku thirichrdukkum kg
പിലോപ്പി വേണം വരാൽ കുഞ്ഞുങ്ങളെ വേണം. വില എത്രയാ. കല്ലേറ്റുംകര
200varalkunjungalavenam
ഇ ബ്രദർ ചെയ്യുന്ന വീഡിയോകളിൽ നമ്പർ ശരിക്ക് കാണുന്നില്ല -നമ്പർ വ്യക്തമായി കാണിക്കേണ്ടതാണ് -ഒത്തിരി വീഡിയോകൾ കാണാറുണ്ട് -
സ്ഥലം എവിടെ ആണ്
വീഡിയോ കാണെടേയ്
എനിക്ക് ഒരു സെന്റ് നേചാറൽ കുളം undu ഇതിൽ വരാലും ഗിഫ്ട് തിളപ്പിയയും ഒരുമിച്ചു ഇടാമോ. എത്ര എണ്ണം ഇടാം. തിരുവനന്തപുരം അയക്കണം
Pattilla varalinte pellatinu vila kooduthal anu pinne varal thilopia ye thinnukayum cheyyum
നമ്പർ തരു വിളിക്കട്ടെ വേണം വളർത്താൻ കുഞ്ഞുങ്ങളെ
Iyalu ful udayipp ahnnn ennaa njan arnjeer
വെള്ളം ഉള്ള വയൽ ഉണ്ട്
നാട്ടുകാർ കൊണ്ടുപോകും മാത്രവുമല്ല മഴക്കാലം വെള്ളം അധികരിക്കുമ്പോൾ ചാടിപ്പോകും
Karimeeninu. Prathyega caring venda ennu paranjath shariyano😮
Assam vala kunjingal venam
4'×4'×4' അളവുള്ള ടാങ്കിൽ എത്ര മീൻ വളർത്താം അക്വാപോനിക് രീതിയിൽ എത്ര മീൻ വളർത്താം
നാലി ഞ്ച് നാലിഞ്ച് നാലിഞ്ച്
ഒരെണ്ണം വളർത്താം
youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU
അത് കലക്കി 🤣👌@@AbdullakunhiAbdulla-xk8ui
4'=4 അടി @@AbdullakunhiAbdulla-xk8ui
Yanik 1000 karime. Kunjngal venam
അനാബസ് മീനിനെ കുടിവെള്ളത്തിൽ വളർത്താമോ വാണിജ്യമല്ല ഉദ്ദേശം
No
Oru meeneyum valarthan pattilla vellam kedavum
ഒരാൾക്കും വരാലിന്റെ കുഞ്ഞിന് എത്രയാണ് വില ഇതിനു കൊടുക്കേണ്ട തീറ്റ എവിടുന്ന് കിട്ടും സാധാരണ നമ്മൾ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റ മതിയാകുമോ
മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി് . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും
ഇതെല്ലാം ഉടയിപ്പാണ്
പറയുന്ന പോലെയല്ല അവിടെപ്പോകുമ്പോൾ
എൻ്റെ അനുഭവമാണ്
പൈസ അവൻ്റെ കൈയ്യിൽപ്പെട്ടാൽ സ്വഭാവം മാറ്റം നമുക്കറിയാം. ഞാൻ പെട്ടു ഇനി ആരും പെടരുത്. ഇതിൽ പറയുന്നത് നുണയാണ്
അവർ പറയുന്ന തീറ്റ ചിലവ് കുറയ്ക്കാനുള്ള മാർഗ്ഗം എന്താണ്?
എനിക്ക് തരാമോ ഞാൻ വളർത്താം.. ഒരു വരുമാന മാർഗം ആഗ്രഹിക്കുന്നു
ഈ ഫാം എവിടെയാണ്?
Thrissur
നിങ്ങളുടെ location
Udayippa arum povalle
Evidekkayo film star jayasurya pole thonni
കുളം ഉണ്ട് മത്സ്യ കുഞ്ഞുങ്ങൾ കിട്ടിയാൽ വളർത്താം
എനികും വേണം
Karimen kujugal udo
Fish.venam
തിലപി കുഞ്ഞുങ്ങൾ ഉണ്ടോ 50 എണ്ണം വേണം
വലിയൊരു ടാങ്ക് വേണമായിരുന്നു മീനും വരാൻ കുഞ്ഞുങ്ങൾ
ഇന്ദ്രജിത്ത് ന്റെ ഷമ്പ്തം 😍
❤❤❤
മൽസ്യ കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗ് പോലെയുള്ള ബാഗ് കിട്ടാനുണ്ടോ
ഉണ്ട്
@@rajeevgreesha915എവിടെ
തിലോപ്യാ ഗിഫ്റ്റ് ആണോ അതോ നാടനാണോ.!
പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ
ഉരുളി പോലെ സിമെന്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 4' ഡയമീറ്റർ ഉണ്ട്. അതിൽ ഏതു മീൻ വളർത്താൻ പറ്റും. എന്തു വില വരും.2' പൊക്കം ടാങ്കിനു ഉണ്ട്.
Shark
ഗൂഗിൾ പേ ചെയ്തിട്ട് 2 ആഴ്ച്ച ആയി. ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല
Vilich nokanille bro
ഉഡായിപ്പിന്റെ ഉസ്താതാണ് (അനുഭവം ഗുരു)
ഇത് വരെ കിട്ടിയില്ലേ...
@@socialmedia1630 കിട്ടി. പോലീസ് സ്റ്റേഷൻ വരെ പോകേണ്ടി വന്നു.
2000 രൂപ കൊടുത്തിട്ടു 10 KG പാക്കറ്റ് തീറ്റി ആണ് അയച്ചത്.
2200
ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെയും, പക്ഷെ കേരളത്തിൽ കൊടുക്കില്ല.
Oru kulam undu 2cent vaum athletic ama und athene anthu cheuum
Fogg ചെയ്യ്
Sports council il അറിയിക്കുക അടുത്ത നാഷണൽ ഗെയിംസ് il പങ്കെടുപ്പിക്കാൻ കൊണ്ട് പോകും..
ഇതിൽ പറയുന്നത് പോലെ അവർ മീൻ വലുതായാൽ തിരിച്ചെടുക്കുമോ?
അങ്ങനെ മീനിനെ തിരിച്ച് അവർക്ക് തന്നെ കൊടുത്താൽ മാർക്കറ്റിൽ ഉള്ള wholesale വില ലഭിക്കുമോ..
ആരേലും ഉണ്ടോ ഇങ്ങനെ മീനിനെ വളർത്തി അവർക്ക് തന്നെ തിരിച്ചു കൊടുത്തവർ
ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?
ഞാൻ പോയി വാങ്ങിയിട്ടുണ്ട് ..
സ്ഥലം?
ജിത് എവിടേയ
വിവരം അറിയിക്കുക
Vlogerude thallu keettu valartthanda
നമ്പർ താ
Number onnu tharamo please sir
ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ്
Thrissur
where is exact location?
ഫോൺ നമ്പർ തരുമോ പ്ലീസ്
ഫോൺ നമ്പർ ഒന്ന് അറിയിക്കാമോ
100 എണ്ണം കൂട്ടുമോ
ഫോൺ നമ്പർ
മലപ്പുറം ഡെലിവറി ഉണ്ടോ?
നിങ്ങളു നമ്പർ കിട്ടിയില്ല വിളിക്കാമായിരുന്ന
വിളിക്കുവാനുള്ള നമ്പർ
കരിമീൻ കുഞ്ഞുങ്ങൾക്ക് പ്രത്യേകിച്ച് കെയറിങ് വേണ്ടം പോലും😂😂
ന്ന ഞാൻ ഒരു മീനിന് ആയിരം രൂപ വെച്ച് തരാം😂
This is not genuine. The baby fish they offer is not free.