നല്ലന്ഴ്സറി, നല്ല സംസാരം,വിവിധ തരം ധാരാളം തൈകൾ,കുറഞ്ഞവില, കൂടാതെ ഗിഫ്റ്റും കൊടുക്കുന്നു,നല്ല ഇടപെടൽ,എന്തുകൊണ്ടും ഹോൾ സൈലിനും നല്ല ഒരു വിശ്വാസനീയ നഴ്സറി.
വളരെ നല്ലവീഡിയോ, ഈ നഴ്സറി പേരും,പ്രശസ്തിയും ആർജിച്ച് എല്ലാവരിലേക്കും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ ലളിതമായ സംസാരരീതിയും ആത്മാർത്ഥതയും എല്ലാവരെയും ആകർഷിച്ചു എന്നതാണു ഈ വീഡിയോയുടെ പ്രത്യേകത. 🙌 ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ 🙌 ❤
Thank you so much 🙏 ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
നല്ല വളർച്ചയുള്ള തൈകൾ ഞാൻ ഒരു വിയറ്റ് നാം മാൾട്ടയുടെ ഒരു കുഞ്ഞു തൈ വാങ്ങിയത് 500 രൂപ കൊടുത്തിട്ടാണ് ' കായ പിടിച്ച തൈകൾ ഇത്ര വില കുറവിന് കൊടുക്കുന്ന നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
വിലക്കുറവിൽ ഒരുപാട് നല്ല വെറൈറ്റിസ് പ്ലാന്റ് പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്. ചാമ്പ വെറൈറ്റിസ് സ്വീറ്റിലുബി ബെർ ആപ്പിൾ സൂരിനം ചെറിയുമൊക്കെ ഇവരടെ അടുത്തന്ന് വാങ്ങിക്കണമെന്നുണ്ട് കണ്ണൂർ എത്തിച്ചു തരണം 👍🏻👍🏻
Sure ! Thanks ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ്. 4 മാസം മുമ്പുള്ള വീഡിയോ ഇപ്പോഴാണ് കാണുന്നത്. എന്തായാലും ഫ്രീ ഓഫർ ഇനി കിട്ടില്ലല്ലോ?😊 പെരിന്തൽമണ്ണ പോകുമ്പോൾ ഈ നഴ്സറി സന്ദർശിക്കും
ഞാൻ ഇതിൽ കാണുന്ന ചില plants okke miracle farm il നിന്നും വാങ്ങി ഇതിൽ 80 എന്നും 100 എന്നും ഒക്കെ പറഞ്ഞ ചെടികൾക്ക് 500 രൂപ കൊടുത്താണ് വാങ്ങിയത്. വളരെ ചെറിയ ചെടികൾ ആണ്. ഇത് പോലെ തന്നെ cement color മണ്ണ് ആണ്. ഇത് കണ്ടപ്പോൾ മനസ്സിലായി അവർ എത്രത്തോളം മാർജിൻ ആണ് ഈടാക്കുന്നത് എന്ന്. Feeling bad. How can people cheat poor farmers. ഓരോ ചെടികൾ വാങ്ങുമ്പോഴും ആലോചിച്ചു മാത്രം പണം ചിലവഴിക്കുക എവിടെ നിന്ന് വാങ്ങിയാലും. Talking about people like me who has smaller budget.
@@Jozephson athe ente mistake aanu...njan enthayalum panam undakkanalla jeevikkunnathu...jeevikkan Ulla panam kittiyal mathi.....also if I make some money by cheating someone I think I would lose my sleep...ellavarkkum angene aavillallo...
നിങ്ങളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. പ്ലാന്റ് ന്റെ വിലയും ഗുണനിലവാരവും മനസിലാക്കാൻ കഴിഞ്ഞു. ഇത് പോലെ നല്ല വിഡിയോകൾ എനിയും പ്രതീക്ഷിക്കുന്നു. കർഷകർക്ക് ഒരുപാട് പ്രയോജനം ആവും ഇത് പോലെ ഉള്ള വീഡിയോകൾ. ശരീഫ് ഭായ് ന്റെ അടുത്ത് നിന്നും ഒരുപാട് തൈ വാങ്ങിയിട്ടുണ്ട് -എനിയും ഓർഡർ കൊടുത്തിട്ടുണ്ട് -അങ്ങേരെ അടുത്ത് നിന്നും വിശ്വസിച്ചു വാങ്ങിക്കാം, രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Good job. എല്ലാവരും എല്ലാം നാട്ടുണ്ടാകട്ടെ. താങ്കളുടെ സേവനം എല്ലാവരും പ്രയോജ്ഞാപ്പെടുത്തട്ടെ എനിക്ക് കുറച്ച് പ്ലാന്റ് ഉണ്ട് ഈ വഴിക്കു വന്നാൽ വാങ്ങാം. നഴ്സറികർ ഒരുപാട് പറ്റിക്കുന്നുണ്ട് എനിക്കും പറ്റി. വെറുതെ. വർഷം കളഞ്ഞു. താങ്കൾ ഇത്തരത്തിൽ അല്ലയെന്നു തോന്നി. താൽപ്പര്യം ഉള്ളവർക്കു എത്തിച്ചു കൊടുക്കു താങ്കൾക്കു വിജയം നേരുന്നു.
ചെറുനാരകം all സീസൺ കായ്ക്കുന്ന തൈ ഉണ്ടോ? ഒരു വിള ആയിട്ട് കൃഷി ചെയ്യാൻ ആണ്. ഒരു 50 എണ്ണം നടാം ആദ്യം. എന്തു വില വരും? കോഴിക്കോട്, കൊയിലാണ്ടി ആണ്. ഏറ്റവും വിളവ് കിട്ടുന്ന ഇനം ഏതാണ്?
Hi.. I'm from ernakulam.. njn innale thrissur mannuthy poi 20olam fruit plants medichu.. but ee video kandappo valya sankadam aayi.. ivide paranjathilum orupad rate kooduthal aayirunnu ellathinum.. 😢 U r doing a wonderful job brother.. keep going 👍 may god bless you❤
ഇ വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടമായി ഇത്രയധികം ശേഖരം ഉള്ള നഴ്സറി സൂപ്പർ ആയിട്ടുണ്ട് മുൻപൊക്കെ വിചാരിക്കും വലിയ ക്യാഷ് കാരാണ് ഇതുപോലുള്ള ചെടികൾ വാങ്ങിവെക്കുക എന്ന് ഇതിന്റെ വില അറിയുമ്പോൾ സാധാരണക്കാർക്കും വാങ്ങി വെക്കാവുന്നതാണ്. ഇങ്ങിനെയുള്ള നഴ്സറി thudaങ്ങുന്നവർ ജനങ്ങളെ മാത്രമല്ല പ്രകൃതിയെ കൂടി സ്നേഹിക്കുന്നവർ ആണ്
Thank you so much 🙏 ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
very good video. Very impressive Very well explained with all prices. Some nursery hesitates to give the price. Also free delivery all of kerala. very few nursery will do home delivery.
ഞാൻ വിളിച്ചിരുന്നു നല്ല പ്രതികരണമായിരുന്നു മറ്റു നഴ്സറികളെ അപേക്ഷിച്ച് വില വളരെ കുറവ് ആണ് എനിക്ക് Plant എത്തിച്ചു തരാമെന്ന് പറഞ്ഞിരുന്നു പക്ഷേ എന്തോ എനിക്ക് കിട്ടിയില്ല അവിടെ നേരിട്ട് വന്ന് എന്തായാലും വാങ്ങിക്കും ഇങ്ങനെയുള്ള നഴ്സറികൾ എല്ലാവരിലേക്കും എത്തിക്കാൻ താങ്കളുടെ ചാനലിന് ഇനിയും കഴിയട്ടെ
Thank you so much sir 🙏🙏 ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
നല്ലന്ഴ്സറി, നല്ല സംസാരം,വിവിധ തരം ധാരാളം തൈകൾ,കുറഞ്ഞവില, കൂടാതെ ഗിഫ്റ്റും കൊടുക്കുന്നു,നല്ല ഇടപെടൽ,എന്തുകൊണ്ടും ഹോൾ സൈലിനും നല്ല ഒരു വിശ്വാസനീയ നഴ്സറി.
Good.
Thanks ❤❤🙏
ഇതുപോലുള്ള ആളുകളും നഴ്സറികളും ഉണ്ടെങ്കിലേ സാദാരണക്കാരന് പ്ലാന്റ്സ് വാങ്ങാൻ പറ്റു. Good job, keep it up
Thanks ❤❤❤🙏
@@shafeerofficialAagrehand
ശരീഫിന് ചെടികളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. പണമോഹിയല്ല. സൂപ്പർ
Thanks ❤❤❤🙏
Superrr plantss👍👍🥰🥰
Thanks ❤🙏
വളരെ നല്ലവീഡിയോ, ഈ നഴ്സറി പേരും,പ്രശസ്തിയും ആർജിച്ച് എല്ലാവരിലേക്കും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ ലളിതമായ സംസാരരീതിയും ആത്മാർത്ഥതയും എല്ലാവരെയും ആകർഷിച്ചു എന്നതാണു ഈ വീഡിയോയുടെ പ്രത്യേകത. 🙌 ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ 🙌 ❤
Thank you so much 🙏
ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
@@shafeerofficialsame no. തന്നെ യല്ലേ മുകളിൽ കൊടുത്തിട്ടുള്ളത്??
ഒരു നല്ല മനുഷ്യൻ ഇദ്ദേഹത്തിൽ നിന്നും ഞാൻ മാവ് ബെഡ് ചെയ്യാൻ പഠിച്ചു ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ട് ഈ നഴ്സറിക്ക് എല്ലാ വിജയാശംസകളും നേരുന്നു❤️❤️
Thank you so much sir ❤❤❤🙏🙏🙏
ഇത്രയും വെറൈറ്റികൾ അറിയാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട്
Thanks ❤❤❤🙏
ഏത് പ്ലാന്റും വിശ്വസിച്ചു വാങ്ങാവുന്ന നഴ്സറി 💪👍. ഞാൻ വളരെയധികം പ്ലാന്റുകൾ വാങ്ങിയിട്ടുണ്ട് 💪👍
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
എവിടെയാണ് 😢😢😢
@@Cool77419 മലപ്പുറം
ഷെരീഫിൻ്റെ വാക്കുകളിൽ ആത്മാർത്ഥത വ്യക്തം. ഷെഫീർ ഓഫീഷ്യലിൻ്റെ ഗാർഡൻ വ്ലോഗിംഗിലെ മികവും, പരിചയ സമ്പത്തും കൂടി ഒത്തുചേരുമ്പോൾ ഹൃദ്യം.
Thank you so much sir ❤❤❤🙏
ഇങ്ങനെ ഉള്ള നഴ്സറി പരിചയപെടുത്തിയതിനു നന്ദി 🥰👍
Thank you so much 🙏🙏 Onnu vilikku : Mob: 9048 770 071 / 9037 532 601
നല്ല വളർച്ചയുള്ള തൈകൾ ഞാൻ ഒരു വിയറ്റ് നാം മാൾട്ടയുടെ ഒരു കുഞ്ഞു തൈ വാങ്ങിയത് 500 രൂപ കൊടുത്തിട്ടാണ് ' കായ പിടിച്ച തൈകൾ ഇത്ര വില കുറവിന് കൊടുക്കുന്ന നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
ആലപ്പുഴ ക്ക് ഉണ്ടോ
Thanks ❤❤❤🙏
Yes. please call . number video yil undu. Thanks 🙏
@@shafeerofficial thanku
ബ്രോ വളെരെ സന്തോഷം 🙏🙏🙏ഒരു പാട് സ്നേഹത്തോടെ വിജയാശംസകൾ. ചെടികൾ നിറയട്ടെ. പച്ചപ്പ് നിറയട്ടെ. വിഷമില്ലാത്ത പഴങ്ങൾ കിട്ടട്ടെ 🙏
Thanks ❤❤❤🙏
ഞാൻ ശരീഫ് ബായ്യുടെ ഗാർഡനിൽ പോയി കണ്ടു ഒരുപാട് തൈകൾ വാങി പറയുന്നത് പോലെ തന്നെ നല്ല groth ഉള്ള തൈകൾ well done keep it up 🤝
تبارك الله
Thanks ❤❤❤🙏
Barakallahu
വിലക്കുറവിൽ ഒരുപാട് നല്ല വെറൈറ്റിസ് പ്ലാന്റ് പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്. ചാമ്പ വെറൈറ്റിസ് സ്വീറ്റിലുബി ബെർ ആപ്പിൾ സൂരിനം ചെറിയുമൊക്കെ ഇവരടെ അടുത്തന്ന് വാങ്ങിക്കണമെന്നുണ്ട് കണ്ണൂർ എത്തിച്ചു തരണം 👍🏻👍🏻
Sure ! Thanks
ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
വളച്ചുകെട്ടലുകൾ ഇല്ലാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍🏼 ഒരിക്കൽ plants വാങ്ങാൻ ഞാനും വരും 🙌🏼
Always welcome sir 🙏🙏
കൊള്ളാം നന്നായിട്ടു വരട്ടെ. കൊള്ളലാഭം എടുക്കുന്നവരുടെ ഇടയിൽ, തുച്ഛം ലാഭം മാത്രം പ്രതീക്ഷിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവർ വളരട്ടെ 👍👌
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
@@shafeerofficialno tharumo
നല്ല വിനയമുള്ള കച്ചവടക്കാരൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤❤
Thanks ❤❤❤🙏
നല്ല അവതരണം എല്ലാം സത്യസന്തമായി പറയുണ്ട് നല്ല വിലകുറവും ഉണ്ട്, ഈശ്വരാ നുഗ്രഹം ഉണ്ടാകും
Thanks ❤❤❤🙏
Sathyam paranju sailing cheyyunna narsari grafting & layeringum ariyunnathu kondu pattikilla Ennu vishvssikam alle
❤❤❤🙏
താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ്. 4 മാസം മുമ്പുള്ള വീഡിയോ ഇപ്പോഴാണ് കാണുന്നത്. എന്തായാലും ഫ്രീ ഓഫർ ഇനി കിട്ടില്ലല്ലോ?😊 പെരിന്തൽമണ്ണ പോകുമ്പോൾ ഈ നഴ്സറി സന്ദർശിക്കും
Thank you so much . okay onnu visit cheyyu oru padu plants undu ❤❤🙏
കുറഞ്ഞ പൈസക്ക് quality plants തരുന്ന ഷെരീഫ് ഭായ്....
Super collection. 👍👍
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
സത്യസന്ത്യമായ കച്ചവടം മേക്കപ് ഇല്ല
പടച്ചറബ് സന്തോഷം പുഞ്ചിരി നിലനിർത്തട്ടെ
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Nalla teerumanam ingane polullavar valare churuckam pinne yethra free koduthalum ath vangunnavan athrameal talparyamulla aalavanam yennale aa plant nalla reethiyil undavoo ingane oru offer nalgiyathil adheahathe abinandhickunnu athilibari ea vedio njangalileakethicha ningaleyum abinandickunnu iniyum ithupoalulla vedio cheyyan kayiyatte😊😊😊😊
Thank you so much ❤❤🙏 Please call : 9037 532 601
അടിപൊളി,എല്ലാം നല്ല തൈകൾ, ഞാൻ ചെങ്ങന്നൂർ ആണ്, തൈകൾ ആവിശ്യപ്പെട്ടാൽ എത്തിച്ചു തരുമല്ലോ, പേര ഏതൊക്കെ ഇനമുണ്ട്.
Please call . number video yil undu. Thanks 🙏🙏
സത്യസന്ധമായ വാക്കുകൾ, വിശ്വസിച്ചു വാങ്ങിക്കാം, വിലയും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നത് 😍
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
I know him. I bought mango,chikku plants one year before. All are well growing at garden .He delivered plants to Tamilnad coimbatore,Kangeyam also.
കേരളത്തിലെ ഏറ്റവും വിലകുറഞ്ഞ നഴ്സറി. ഉള്ളത് സത്യസന്ധമായി പറയുന്നു. നല്ല അവതരണം... നന്നായി മുമ്പോട്ട് പോകട്ടെ.
കാലാപാടി അല്ല കാലാപത്തി അല്ലേ
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Super
Njn kure plants vagum epol..enik fre plants venam..nalla supr ofr aanu...all the best
Alpyil ethilkkan pattumo
Yes. please call that number. Thanks 🙏🙏
Orupad plants shereefikka parijayapeduthi ... Athil bush orange kanichapol athinte abiprayam sathyasandamayi paranju💯. karanam orupad peru bush orange sweet Anennu paranju pattika pettittund.... Ithil ninnum manasilakam shreefikka Athmarthayi cheyyuna oru work anu ithu .. ellavarkum vishwasich medikkam 👍
Thank you so much for your valuable feedback 🙏🙏
വളരെ നല്ല വീഡിയോ
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
പാകിസ്ഥാൻ മാൾട്ട,R2E2, പേര, അമ്പഴം, banana മംഗോ, സീതപഴം, നെല്ലി, ഓറഞ്ച്,, namdokmai, ബ്രോ ഇതിൽ ഏതു വേണമെങ്കിലും free ആയിട്ട് അയച്ചോളു, വളർത്തികൊള്ളാം
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Alla avatharanum
ما شاء الله! بارك الله
❤❤❤🙏🙏
വളരെ നല്ല വീഡിയോ. എല്ലാവർക്കും നല്ല ഉപകാരം ആയിരിക്കും. ഈ നല്ല സ്വഭാവത്തിന് അല്ലാഹു നല്ല അനുഗ്രഹം നൽകട്ടെ.
Thank you so much ❤❤❤🙏
മാഷാ അള്ളാ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നിങ്ങള് പറയുന്ന തൈകൾ എല്ലാം സൂപ്പർ ആണ് എനിക്കും വേണം തൈകൾ എല്ലാ തൈകളും നല്ലവണ്ണം നട്ടുവളർത്തും
Thanks ❤❤❤🙏
Best of luck
Thanks ❤❤❤🙏
Masha Allah
Thanks ❤❤❤🙏
ഞാൻ ഇതിൽ കാണുന്ന ചില plants okke miracle farm il നിന്നും വാങ്ങി ഇതിൽ 80 എന്നും 100 എന്നും ഒക്കെ പറഞ്ഞ ചെടികൾക്ക് 500 രൂപ കൊടുത്താണ് വാങ്ങിയത്. വളരെ ചെറിയ ചെടികൾ ആണ്. ഇത് പോലെ തന്നെ cement color മണ്ണ് ആണ്. ഇത് കണ്ടപ്പോൾ മനസ്സിലായി അവർ എത്രത്തോളം മാർജിൻ ആണ് ഈടാക്കുന്നത് എന്ന്. Feeling bad. How can people cheat poor farmers. ഓരോ ചെടികൾ വാങ്ങുമ്പോഴും ആലോചിച്ചു മാത്രം പണം ചിലവഴിക്കുക എവിടെ നിന്ന് വാങ്ങിയാലും. Talking about people like me who has smaller budget.
❤🙏
Chetta..miracle farm odukkathe kathi anu...ee same plants anu pulli..3x or 4x vilayil kodukkunnathu..
@@akkuakku4153 athe😢
Bro .. അവരുടെ ടാർഗെറ്റ്റഡ് കസ്‌റ്റമർസ്സ് കുറച്ച് പണം ഉളളവർ ആണ്.. എല്ലാവരും പണം ഉണ്ടാക്കാൻ ആണ് ജീവിക്കുന്നത്..
@@Jozephson athe ente mistake aanu...njan enthayalum panam undakkanalla jeevikkunnathu...jeevikkan Ulla panam kittiyal mathi.....also if I make some money by cheating someone I think I would lose my sleep...ellavarkkum angene aavillallo...
Spr collections .❤❤ Bear apple venayirunnu .keralthil kakumu. Ernkulm district ane
Thanks . Please call that number ❤❤🙏
Njan orupad agrahikkunnu ithupole nattu valarthan pakshevithinte yokke vila kelkkumpol vangan nhangalev poleyullavark kbpattilka
ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല പിന്നെ എങ്ങനെ വാങ്ങും
Phone Edukkarundu. Ellenkil What's app cheyyu . marupadi kittum.
Comment box l top l oru comment pin cheythittundu. Sradhikkumallo ?
Oru karyam illla,iyale 5days aayit vilikyanu, whtsapp msg ittu,one dayil morning 4am thottu night 11vare try cheythu,ithrak adhikam.miss call kandittum thirichupolum vilikkathe engane oru best selling cheyyum,oru responsibility vende@@shafeerofficial
Good
വിളിച്ചാൽ phone എടുക്കില്ല
Eni shariyakum. phone / what's app nokkan oru ale vechittundu
whatsapp um nokkunnilla
Number pleas
Very good plant ☘️
Thank you so much ❤🙏
ബ്രോ... ഇത് വരെ അറിയാത്ത കാണാത്ത കുറെ ഫ്രൂട്സ് തൈകൾ പരിജയപെടുത്തി... തന്നതിന്... നന്ദി. ബ്രോ. വാങ്ങാൻ ആഗ്രഹം ഉണ്ട്... 🙏🙏
Thank you so much ❤❤🙏 onnu vilikku : Mob: 9048 770 071 / 9037 532 601
നിങ്ങളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.
പ്ലാന്റ് ന്റെ വിലയും ഗുണനിലവാരവും മനസിലാക്കാൻ കഴിഞ്ഞു.
ഇത് പോലെ നല്ല വിഡിയോകൾ എനിയും പ്രതീക്ഷിക്കുന്നു.
കർഷകർക്ക് ഒരുപാട് പ്രയോജനം ആവും ഇത് പോലെ ഉള്ള വീഡിയോകൾ.
ശരീഫ് ഭായ് ന്റെ അടുത്ത് നിന്നും ഒരുപാട് തൈ വാങ്ങിയിട്ടുണ്ട് -എനിയും ഓർഡർ കൊടുത്തിട്ടുണ്ട് -അങ്ങേരെ അടുത്ത് നിന്നും വിശ്വസിച്ചു വാങ്ങിക്കാം,
രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Eppozhum vijarikkum ingane oru nursary undayirunnenkilnn vaangikkanamennu aagrahikkunna fruit thaykalokkeyund thanks❤❤
Thank you so much ❤❤❤🙏
Hi.evideya sthelam .
Near Perinthalmanna 🙏🙏
അടിപൊളി വീഡിയോ വൈകിപ്പോയി കാണാൻ എനിയ്ക്കും വേണം കുറച്ച് തൈകൾ എല്ലാം അടിപൊളി ഞാൻ വാങ്ങിയിട്ടുണ്ട് കുറച്ച് മുമ്പ് തൈകൾ നന്നായി വരുന്നു
Thank you so much. Please call or what's app : Mob: 9048 770 071 / 9037 532 601
Super...🎉..Inganeyulla aalukaleyanu namuku vendath...krishiye snehikunnavarku upakarapredhamaya video...randuperkum nanmakal undakatte..🎉
Thank you so much ! Onnu vilikku : Mob: 9048 770 071 / 9037 532 601
Thankalude video kanditanu njanum ivide 2 pravashiam poyi sadhanangal vangichu nalla video nalla avadharanam ❤
Thank you so much ❤❤🙏
Good job. എല്ലാവരും എല്ലാം നാട്ടുണ്ടാകട്ടെ. താങ്കളുടെ സേവനം എല്ലാവരും പ്രയോജ്ഞാപ്പെടുത്തട്ടെ എനിക്ക് കുറച്ച് പ്ലാന്റ് ഉണ്ട് ഈ വഴിക്കു വന്നാൽ വാങ്ങാം. നഴ്സറികർ ഒരുപാട് പറ്റിക്കുന്നുണ്ട് എനിക്കും പറ്റി. വെറുതെ. വർഷം കളഞ്ഞു. താങ്കൾ ഇത്തരത്തിൽ അല്ലയെന്നു തോന്നി. താൽപ്പര്യം ഉള്ളവർക്കു എത്തിച്ചു കൊടുക്കു താങ്കൾക്കു വിജയം നേരുന്നു.
Thank you so much 🙏 Please call : 9037 532 601
Good njan kurachu plant vangichu rate koodthalanu vera farm evide kuravanu
Thanks ❤❤🙏
കൃഷിക്കാരന് പറ്റിയ നഴ്സറി എവിടെയാണ്
Near perinthalmanna. Perinthalmanna - Pattambi road
അടിപൊളി ഫ്രൂട്ട്സ് പ്ലാന്റുകൾ മിതമായ വിലക്ക് 👌👌👌👌
Very crazy ❤😊
❤❤❤🙏🙏
Thanks ❤❤❤🙏🙏
ചെറുനാരകം all സീസൺ കായ്ക്കുന്ന തൈ ഉണ്ടോ?
ഒരു വിള ആയിട്ട് കൃഷി ചെയ്യാൻ ആണ്. ഒരു 50 എണ്ണം നടാം ആദ്യം.
എന്തു വില വരും?
കോഴിക്കോട്, കൊയിലാണ്ടി ആണ്.
ഏറ്റവും വിളവ് കിട്ടുന്ന ഇനം ഏതാണ്?
Please call . number video yilum video description lum undu. Thanks ❤❤🙏
Naisary video eniyum pradeeshikkunnu.avide kavunge okye undoo.kavunge and fruits plant edukaanam .avide ninn edukaan aan thalparrya pedunnad
Okay. please call . number video yil undu. Thanks ❤❤🙏
ശരീഫ് താങ്കൾ നിഷ്കളങ്കനായ ആൾ തന്നെ.വലിയ വിജയവും അല്ലാഹുവിൻ്റെ വലിയ അനുഗ്രഹവും ഉണ്ടാവട്ടെ.malta plant enthinupayogikkunnu.. namdoc മൈ വാങ്ങണം.
Thank you so much . onnu vilikku allenkil what's app message cheyyu : 9048 770 071 / 9037 532 601
Hi.. I'm from ernakulam.. njn innale thrissur mannuthy poi 20olam fruit plants medichu.. but ee video kandappo valya sankadam aayi.. ivide paranjathilum orupad rate kooduthal aayirunnu ellathinum.. 😢
U r doing a wonderful job brother.. keep going 👍 may god bless you❤
Thank you so much . onnu vilikku allenkil what's app message cheyyu : 9048 770 071 / 9037 532 601
ഇ വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടമായി ഇത്രയധികം ശേഖരം ഉള്ള നഴ്സറി സൂപ്പർ ആയിട്ടുണ്ട് മുൻപൊക്കെ വിചാരിക്കും വലിയ ക്യാഷ് കാരാണ് ഇതുപോലുള്ള ചെടികൾ വാങ്ങിവെക്കുക എന്ന് ഇതിന്റെ വില അറിയുമ്പോൾ സാധാരണക്കാർക്കും വാങ്ങി വെക്കാവുന്നതാണ്. ഇങ്ങിനെയുള്ള നഴ്സറി thudaങ്ങുന്നവർ ജനങ്ങളെ മാത്രമല്ല പ്രകൃതിയെ കൂടി സ്നേഹിക്കുന്നവർ ആണ്
Thank you so much . onnu vilikku allenkil what's app message cheyyu : 9048 770 071 / 9037 532 601
Thiruvanthpuram kilimannorannu kittumo
Yes . please call : 9037 532 601
ശരീഫ്ക്കാ ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്ര അടുത്ത് ഒരു നല്ല നഴ്സറി ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം വലിയ തൈകളും നല്ല തൈകളുമാണ് എന്തായാലും നഴ്സറിയിൽ വരും
Thank you ❤❤🙏
Allahu ellabarkathum nalkatteee..... Ithrayum vilakkurav mannuthiyilpolum illa ...
Thank you so much ❤❤❤🙏🙏🙏
Vilakurach kitumbol pavapettavark santhoshm aayirukm.
Athe. Thanks 🙏
സൂപ്പർ ഓഫർ. ഞങ്ങൾ എറണാകുളം ആലപ്പുഴ ബോർഡർ ആണ് plants കുറച്ച് വേണം.3,4പേർക്ക് ഓർഡർ ഉണ്ടെങ്കിൽ ഞങ്ങളുടെ സ്ഥലത്ത് എത്തിക്കുമോ.
Yes. please call or what's app :+91 90375 32601
Sadaranaklark vangan pattiya plants ane sheriffinte vakkukalil almarthatha kanunnu yenikkum chedikal venamlvenam w. appil avsyapetta plantsinte price tharanam
Thanks ❤❤❤🙏🙏🙏
Why dont you open branch in Shornur.
Coming soon
വളരെ ഉപകാരപ്രദമായ വീഡിയോ 👌
Thank you so much ❤❤🙏
Drum il vekkaan pattiyaa plants nokukayayirunnu..angineyaanu ee video Sredhayil pettathu. .nalla avatharanam. .super👌👌
Thank you soo much ❤❤❤🙏🙏🙏
Valare nalla video, Nalla information anu thannathu, thanks sherifikka,❤❤
Thank you so much ❤❤🙏
Nagpur orange 🍊 natil undakumo
Yes. vilikku ❤❤❤🙏
നല്ല വിലകുറവ് ഉണ്ടല്ലോ ഈ നഴ്സറിയെ കുറിച്ച് അറിവ് നൽകിയതിന് താങ്ക്സ് നല്ല അവതരണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
Thanks you sooo much ❤❤🙏 Please call : Mob: 9048 770 071 / 9037 532 601 / 90487 70071
PLace evideynu Emily plants venam
Near Perinthalmanna. please call that number
Very good Information Very good opportunity God bless both Thanks 👍🙏❤
Thank you so much 🙏
ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
very good video. Very impressive
Very well explained with all prices. Some nursery hesitates to give the price. Also free delivery all of kerala. very few nursery will do home delivery.
Thank you so much ❤🙏
അടിപൊളി വീഡിയോസ് ചെറിയ വിലയുടെ തൈകൾ കൊറിയർ അയച്ചു തരാമോ
Thanks ! onnu vilikku : Mob: 9048 770 071 / 9037 532 601
Very good nursery....ente plant veanam corrior ayakumo.....
Courier ella. higway delivery or direct sale only
evida anu place namukku oru mango tree ethikkumo
Please call . number video yilum video description lum undu. Place - Near Perinthalmanna
Njan trivandrum Anu anikku pazha chedikal valiya yishtamaanu but sthalakuravukaaranam onnum vekkan pattilla 😢
Drum lo paint bucket lo ellam vekkam
Trivandrum courier undo enik venamayirunu thykal
Yes undu. video yil number undu. please call
Drum chiyan patunnu mango and rambutan undoo
Yes. onnu vilikkamo ? number video yil undu. Thanks 🙏🙏
@@shafeerofficial naan watsup message chithirunnu
ക്ഷമിക്കണം, വീഡിയോ കണ്ട് മാത്രം ഒന്നിനേയും വിലയിരുത്താൻ കഴിയില്ല - ഏതായാലും അടുത്തയാഴ്ച നേരിൽ കാണാം
Always welcome . Thanks ❤❤🙏
Fruit plants vangan agrahamunmd. Vila kuuduthal Karanam kazhinjilla. Ini avidennu vangam.
Thank you so much 🙏 Comment box l top l oru comment pin cheythittundu. Sradhikkumallo ?
Edapal ethichu tharumo
Yes. please call what's app. number video yil undu. Thanks lot ❤❤🙏
Do you have red strawberry guava plant?
please call number video yil undu. Thanks
എല്ലാം നല്ല തൈകൾ, അതിലെ വരുമ്പോൾ തീർച്ചയായും വരും 😍
Thank you so much. you are always welcome ❤❤🙏
Ithu sthalam avidayanu
Near Perinthalmanna . please call : Mob: 9048 770 071 / 9037 532 601
നല്ല വളർച്ചയുള്ള, ആരോഗ്യമുള്ള തൈകൾ. അതും, കുറഞ്ഞ വിലയിൽ. Excellent. ഞാൻ ഉടൻ തന്നെ ചില തൈകൾ വാങ്ങും.
May God bless you & your efforts.
Thank you so much . onnu vilikku allenkil what's app message cheyyu : 9048 770 071 / 9037 532 601
നല്ല വിലകുറവുണ്ട് super ellavarkum ഉപകാരപ്പെടും
Thank you so much ❤❤🙏
Koothattukulam ethikumo
Yes. please call that number. Thanks ❤🙏
Very nice collection, price very reasonable and healthy plants.
Thanks ❤❤🙏
Nalloru video.Saradhanakkarkku vangan pattumna vila.Orupadu valuthakumo Plavum,mavum okkae
Terrace il vekkan pattumo
Yes. drum l vechal mathi . please call : Mob: 9048 770 071 / 9037 532 601
Place evideya
Near Perinthalmanna - Malappuram Dist
Super plants...cash on delivery undo
Thanks . please call number video yil undu. Thanks 🙏🙏🙏
നല്ല വിളക്കുറവി ൽ കിട്ടുന്ന നൈ ശറിയാണ്❤❤❤❤സുപ്പർ
Thanks ❤❤❤🙏
Kozhikode puthiyappa anu place kaycha chariya plant vanam bare apple,viyatnarm early place red chamba red para,mango
Please call . number video yil undu. Thanks 🙏🙏
ഞാൻ വിളിച്ചിരുന്നു നല്ല പ്രതികരണമായിരുന്നു മറ്റു നഴ്സറികളെ അപേക്ഷിച്ച് വില വളരെ കുറവ് ആണ് എനിക്ക് Plant എത്തിച്ചു തരാമെന്ന് പറഞ്ഞിരുന്നു പക്ഷേ എന്തോ എനിക്ക് കിട്ടിയില്ല അവിടെ നേരിട്ട് വന്ന് എന്തായാലും വാങ്ങിക്കും ഇങ്ങനെയുള്ള നഴ്സറികൾ എല്ലാവരിലേക്കും എത്തിക്കാൻ താങ്കളുടെ ചാനലിന് ഇനിയും കഴിയട്ടെ
Thank you so much sir 🙏🙏
ഒരുപാട് കാൾസ് ഒന്നിച്ചു വരുന്നത് കാരണം ഫോൺ / വാട്ട്സ് ആപ്പ് മറുപടി തരാൻ വൈകുന്നതിൽ ക്ഷമിക്കുക. ഈ നമ്പർ ൽ ( Mob: 9048 770 071 / 9037 532 60 ) വിളിച്ചിട്ട് കിട്ടാത്തവർക്കായി മറ്റൊരു നമ്പർ കൂടെ ചേർക്കുന്നു : 9048770071 . ദയവായി സഹകരിക്കുമല്ലോ ?
ചെടികൾ order ചെയ്താൽ പറവൂർ /ആലുവ യിൽ എത്തിച്ചീ തരാമോ?
Plants കളുടെ കാറ്റലോഗ് ഉണ്ടെങ്കിൽ അയച്ചുതരാമോ?
Ethrayum varyite nammude aduth thanne ullath eppozha ariyunnath
Yes . please call : 9037 532 601
Ithu evide
Njan kure vedichi vechirunnu kurachu kalam nikkum pinne unangi pokum. White chembakam , sweet njaval. Oke undo
Please call . video yil number undu. White chembakam , sweet njaval. ethokke undu.
Enik nalla athhi pazham venam
Nalla2tharm Vella jamba
Parkka naranga anar baki matullat 13:58 hum ayachutharumo
Matullavarod vishwasikkam pattilla pattichirunnu kittiyal valiya upakaram
Sappottayum venam
Allahu barkath nalkatte
Please call or what's app : 9048 770 071 / 9037 532 601
Thanks ❤❤
9048 770 071 / 9037 532 601 call