നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്കു തിരിച്ചു തരും (കൃപാസനം മരിയൻ ഉടമ്പടി ധ്യാനം) ഫാ: ജോസഫ് വലിയ വീട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • #kreupasanam

ความคิดเห็น • 124

  • @sreejarsreejar5621
    @sreejarsreejar5621 หลายเดือนก่อน +4

    മാതാവേഎനിക്ക് ലോൺ അടക്കാൻ കാശില്ല അമ്മേ ലോൺ കാർ എന്നെ തിരക്കി ജോലി ചെയ്യുന്ന ഇടത്തു വരല്ലേ അമ്മേ എന്നെ നാണം കെടുത്തല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @mallikasasi1090
    @mallikasasi1090 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കട ബാധ്യത തീർത്തു തരണമേ അമ്മേ 🙏🏻🙏🏻

  • @user-bu1lp9dj9n
    @user-bu1lp9dj9n หลายเดือนก่อน +4

    അമ്മേ എന്റെ അമ്മക്ക് മനഃസമാദാനം കൊടുക്കണേ 50 വയസ്സായി ഇത് വരെ അവർക്കു ഒരു മനസുഖവും കിട്ടിയിട്ടില്ല... അമ്മ യുടെ ഏറ്റവും വലിയ ആഗ്രഹം എന്റെ കല്യാണം ആയിരുന്നു.. പക്ഷെ അതു നടന്നിട്ടും എന്റെ ജീവിതത്തിലോ അമ്മയുടെ ജീവിതത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ല..😢😢വീണ്ടും ദുരിതം മാത്രം...... എന്നെ ഒന്ന് രക്ഷ പെടുത്തി എന്റെ അമ്മയുടെ ആഗ്രഹം പോലെ അവരുടെ അടുത്ത് എത്തിക്കണേ 😢😢😢😢❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gponni9982
    @gponni9982 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മോളെ നിന്റെ മുന്നിൽ സമർപ്പിക്കുന്നു അവളെ വിശ്വാസത്തിലേക്കു കൊണ്ടുവരണേ അമ്മേ ആമേൻ 🙏🙏🙏

  • @agustine6724
    @agustine6724 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ മാതാവേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും എല്ലാ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @bindhusunil6286
    @bindhusunil6286 หลายเดือนก่อน +2

    അമ്മേ എന്റെ മോന്റെ വിസ എത്ര യും പെട്ടന്ന് ശരി യാക്കി അയക്കാൻ അമ്മ മാതാവി ന്റെ കൃപ ഉണ്ടാകണം 🙏🙏🙏

  • @Kanjirappally.
    @Kanjirappally. หลายเดือนก่อน

    🙏🌹പരിശുദ്ധ അമ്മേ ദൈവമാതാവേ, കണ്ണുകൾ കൊണ്ടു പാപം ചെയ്യുന്ന എല്ലാ മക്കളുടെയും മാനസാന്തരത്തിനു വേണ്ടിയും, കാഴ്ചക്കുറവ് മൂലം ബുദ്ധിമുട്ടുന്ന എല്ലാ മക്കളുടെയും പരിപൂർണ്ണ സൗഖ്യത്തിനു വേണ്ടിയും അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ, ആമ്മേൻ. 🙏🙏🌹🌹

  • @KrishnaBaby-zo4tt
    @KrishnaBaby-zo4tt 6 วันที่ผ่านมา

    പരിശുദ്ധ മാതാവേ
    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ കടബാധ്യത തീർത്ത് തരണേ മേ കാർത്താ വയാ തമ്പുരനോട് പ്രാർത്ഥത്തിക്കണേ മേ
    ആമേൻ

  • @MiniTomy-ng6dl
    @MiniTomy-ng6dl หลายเดือนก่อน +4

    എന്റെ ഈശോയെ സോനയ്ക്ക് ജർമ്മനി പോകാനുള്ള കോൺട്രാക്ടർ ഉടനെ തന്നെ വരണമേ എല്ലാ പ്രശ്നങ്ങളും മാറ്റി ഏജന്റ് നല്ല രീതിയിൽ പേപ്പർ വർക്ക് ചെയ്യാനുള്ള കൃപ കൊടുക്കണം അവർക്ക് ആകെ വിഷമമാണ് അനുഗ്രഹിക്കണമേ ആമേൻQ

  • @remanath661
    @remanath661 หลายเดือนก่อน +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഇന്ന് ഫുൾ സാലറി കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് apeshikkúñnu. ആമേൻ ആമേൻ ആമേൻ

  • @malavikasudheesh8665
    @malavikasudheesh8665 หลายเดือนก่อน +19

    അമ്മേ എന്തുകൊണ്ടാണ് ഞാൻ date ഇട്ട് പ്രാർത്ഥിച്ചിട്ടും എന്റെ കാര്യങ്ങൾ നടക്കുന്നില്ലല്ലോ. പൈസ കൊടുക്കാനുള്ളവർ വിളിക്കുന്നു. ജീവിക്കാൻ ഒരു മാർഗവും കാണുന്നില്ല. ഭർത്താവിന്റെ ജോലിയും ശരിയാവുന്നില്ല. എന്തുകൊണ്ടാണമേ ഞങ്ങളുടെ നേരെ കണ്ണു തുറക്കാത്തത്.

    • @BeenaVincent-dp5kd
      @BeenaVincent-dp5kd หลายเดือนก่อน

      ഞാനും പ്രാർത്ഥിച്ചിട്ടും മാതാവ് കേൾക്കുന്നില്ല കടത്താൽ ഞാനും എന്റെ സഹോദരങ്ങളും മുങ്ങിനിൽക്കുകയാണ് മാതാവ് ഇന്നല്ലെങ്കിൽ നാളെ അനുഗ്രഹിക്കും പ്രേത്യാശയോടെ കാത്തിരിക്കുക

    • @preenarajesh7656
      @preenarajesh7656 หลายเดือนก่อน

      കണ്ണ് തുറക്കും തളരാതെ വിശ്വാസം മുറുകെ പിടിക്കുക

    • @SavithriSoman-ed4pd
      @SavithriSoman-ed4pd หลายเดือนก่อน

      Waa😁e🙃​@@BeenaVincent-dp5kd

  • @mayashaji7817
    @mayashaji7817 หลายเดือนก่อน +2

    മാതാവേ എന്റെ കഴുത്തിലെ മുഴയും വേദന യും വറ്റിച്ചു കളയണേ അമ്മേ എന്റെ മക്കളെ ല്ലാതെ എനിക്ക് വേറെ ആരുമില്ല അമ്മേ കയ് വിടല്ലേ 😭😭😭🙏

  • @anusreem6353
    @anusreem6353 หลายเดือนก่อน +2

    ഈശോയേഞങ്ങളുടെവിഷമങ്ങൾമാറ്റിതരണേ

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq หลายเดือนก่อน +1

    അമ്മ മാതാവേ എൻ്റെ മകളുടെ അലേപഷ്യ എന്ന രോഗത്തിൽ നിന്ന് സൗഖ്യനല്കി അമ്മയുടെ പ്രതീക്ഷകരണത്തിൻ്റെ സാക്ഷ്യകളാക്കി ഉയർത്തണമോ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കണമോ നഷ്ടപ്പെട്ട മുടി തിരിച്ചു തന്ന സാക്ഷ്യയാക്കണ് ആരേൻ

  • @janesherly8199
    @janesherly8199 หลายเดือนก่อน +1

    മാതാവേ നാത്തൂന്റെ ട്രാൻസ്ഫർ സെരിയാക്കണമേ 🙏🙏🙏

  • @poly.t.j.5972
    @poly.t.j.5972 หลายเดือนก่อน

    അമ്മേ. മാതാവേ. എന്റെ. മകന്റെ. Uk. വിസ. ശെരിയാക്കിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @adithyanadithyansabu2963
    @adithyanadithyansabu2963 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാധവര മുതവേ എന്റെ ശരീരത്തിന്റെ തളർച്ച മാറ്റിത്തരാൻ. സിന്ധു

  • @dhanyalejin6086
    @dhanyalejin6086 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി ഭർത്താവ് നല്ല ജോലി പാർത്ഥനയോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭😂😂

  • @vijithankachan1708
    @vijithankachan1708 หลายเดือนก่อน

    എൻ്റെ ഇശോയെ സാജുവിന് എത്രയു പെട്ടന്ന് സുഖമാക്കണമേ അമ്മേ മാതാവേ സാഹായിക്കണമോ അമ്മയുടെ അടുത്ത് വന്ന് സാഷ്യം പറഞ്ഞെക്കാം അമ്മേ സാഹായിക്കണമോ

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ പനിയും തലവേദനയും ശരീര വേദനയും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @suseelas2298
    @suseelas2298 หลายเดือนก่อน

    എൻ്റെ അമ്മേ ഞാൻ ആ എടുത്ത കുറിയുടെ ആ നല്ല തുക അടുപ്പിക്കണം യേശുവേ എല്ലാവരും രൂപ കൊടുക്കാൻ നുള്ള സമയം ആയി അമ്മേ എന്നേ അനുഗ്രഹിക്കണമേ അമ്മേ എന്നേകാത്തോണെ മാതാവേ ആമേൻ

  • @user-xk5gl1jy5o
    @user-xk5gl1jy5o หลายเดือนก่อน

    അമ്മേ കൃപാസനമാതാവ് എന്റ് ആ വിശ്വ. സാധിച്ചു തരണമേ എന്റ മകന്റ കല്ല്യാണ തടസ്സം മാറ്റിനടത്തി തരണമേ 30 വയസായി ഈ വയസ്സിൽ നടത്തി തരുമാറാകണമേ

  • @user-if2kz5ol2u
    @user-if2kz5ol2u หลายเดือนก่อน

    മാതാവേ റിന്റോമോൻ ഇന്ന് കെട്ടേറ്റു പരീക്ഷ എഴുതി അമ്മേ അവൻ എഴുതിയ പേപ്പർ അമ്മേ വിശുദ്ധീകരിക്കണമേ അവൻ ജയിക്കണമേ അമ്മേ 🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv หลายเดือนก่อน

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ അമ്മേ

  • @RajanRajan-sz2is
    @RajanRajan-sz2is หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളുംഞാൻ അമ്മയിൽ സമർപ്പിക്കുന്നുഅമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സാധിച്ചു നൽകണേ ദൈവത്തിനു അസാദ്യമായി ഒന്നുമില്ല ആമേൻ 🙏🙏🙏

  • @dhanyalejin6086
    @dhanyalejin6086 หลายเดือนก่อน

    പരിശുദ്ധ അമ്മേ ർ മാതി എന്റെ സാമ്പത്തി ക ഭർത്താവിന് സമർപ്പിക്കുന്ന🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 หลายเดือนก่อน

    അച്ച്ൻ്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസിന് സമാധാനം കിട്ടി ദൈവത്തിന് എന്താണ് ഇഷ്ടം അതുപൊലേ നിർവേർട്ടേ നന്ദി ദൈവമെ ഈവാക്കുകൾക്ക് നന്ദി,...,. ദൈവമെ ആമ്മേൻ

  • @abrahamvj3359
    @abrahamvj3359 หลายเดือนก่อน

    Please pray for me and family, മാതാവേ പ്രാർത്ഥിക്കണമേ.

  • @ajijose4510
    @ajijose4510 หลายเดือนก่อน

    അമ്മേ എന്റെ 3ലോണുകൾ അടക്കാൻ സാമ്പത്തികം നൽകണേ

  • @daisymathew3088
    @daisymathew3088 หลายเดือนก่อน +1

    Amma Matha ve anugrahikkane brothers and sisters

  • @janesherly8199
    @janesherly8199 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അപ്പയ്ക്കും സുനിലിനും സാബുവിനും സൗഖ്യം നല്കണമേ 🙏🙏🙏

  • @saigipaul1439
    @saigipaul1439 หลายเดือนก่อน

    മാതാവേ മക്കളെ അങ്ങിലേക്ക അടുപ്പിക്കാൻ എനിക്ക് അനുയോജ്യമായ സ്ഥലംമാറ്റം നല്കണമേ

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേഎന്റെയുംപ്രീതയുടെയും.സീനയുടേയും.കടങ്ങൾഒഴിവാക്കിഞ്ഞങ്ങൾക്ക്ക്വപനൽകി്അനുഗ്രഹിക്കണമേ.അമ്മഞങ്ങളെഉപേക്ഷിക്കരുതേ❤ആമേൻ❤❤

  • @ashokankadakkamon4804
    @ashokankadakkamon4804 หลายเดือนก่อน

    ❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹......... Ave ave ave mariya.........😢😢😢

  • @georgekuttys8899
    @georgekuttys8899 หลายเดือนก่อน

    Amma mathave ente karyagal oronnayi sadichu thannu amme nanni mahatthapeduttunnu ente prathana kettu

  • @abrahamvj3359
    @abrahamvj3359 หลายเดือนก่อน

    Please pray for Anupama John, unable to take any food, no digestion, hair is losing. മാതാവേ പ്രാർത്ഥിക്കണമേ.

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve nanni

  • @greeshmaaneesh007
    @greeshmaaneesh007 หลายเดือนก่อน

    ആമേൻ🙏🙏🙏🙏🙏🙏

  • @abrahamvj3359
    @abrahamvj3359 หลายเดือนก่อน

    Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary and family for a love life each other. മാതാവേ പ്രാർത്ഥിക്കണമേ.

  • @radhasekhar7291
    @radhasekhar7291 หลายเดือนก่อน

    Mathave sahodari Suseela ku sahodarangalode manasantharam nalki anugrahikanumei soumyatha nalki anugrahikanumei

  • @jintojames5386
    @jintojames5386 หลายเดือนก่อน

    Amma Ammathva Enta jolly enak Ammathva thernea Ammathva 😭🏠😭😭😭😭

  • @SumaRajan-tq9fy
    @SumaRajan-tq9fy หลายเดือนก่อน +1

    Amme mathave ente molku God fear Ulla jeevitha pankaliye kanichu tharane. Thadasangal ellam matti tharane Amme Karuna thonnane anugrahikkane

  • @prasannashynibhavan4771
    @prasannashynibhavan4771 หลายเดือนก่อน

    നഷ്ട പേട്ടത് എൻ്റെ ജോലി ഞാൻ ഹോം നേഴ്സാണ് അമ്മച്ചി, അപ്പച്ചനേയും നേക്കാൻ എന്നെ വിളിച്ചു ഞാൻ പറഞ്ഞു മൂന്നാം തിയതി കഴിഞ്ഞ് വരാം എന്ന് പറഞ്ഞു പേരെ എന്നു പറഞ്ഞു മകൻ്റെ ലീവ് കഴിഞ്ഞു ബകറിലാണ് ഞാൻ പൊകാത്തത് കൊണ്ട് രണ്ട് പേരെയും അനാദലയത്തിൽ ആക്കി അവർ അവിടെ നിക്കില്ലാ എന്ന് അവർ എന്നെ വിളിക്കണം പ്രാർത്തിക്കണം ഞാൻ ഉടബടിയിലാണ് എന്നെ അനുഗ്രഹിക്കണമെ അവരെട് കരുണയാരിക്കണമെ എന്നെ വിശുദ്ധികരിക്കണമെ❤❤❤

    • @prasannashynibhavan4771
      @prasannashynibhavan4771 หลายเดือนก่อน

      സുമേഷും, ഓമന ആൻ്റിയും എന്നെ കുറെ തവണ പറഞ്ഞു എനിക്ക് ഓർക്കുബോൾ വിഷമ ഉണ്ട് ആകുടുംബത്തിന് വേണ്ടിപ്രാർത്ഥിക്കണം ആരും ഇല്ലാത്തവരേ എനിക്ക് ഇഷ്ട മാണ് എൻ്റെ ഭത്താവ് ബിഷപ്പ് ഹൗസിലാണ് ഒന്നാം തിയതി നാട്ടിൽ വരും മൂന്നാം തിയതി തിരിച്ച് പൊകും അന്ന് ഞാൻ പൊകാം എന്ന് വിജാരിച്ചു എനിക്ക് സമാധാനം ഇല്ല അനാദാലയത്തിൽ ആക്കിയത് കൊണ്ട് മാതാവ് ഞാൻ കരണം ആണങ്കിൽ എനിക്ക് മാപ്പ് തരണം ആത് കേട്ടപ്പൊൾ വിഷമ ഉണ്ടായി ഈശോ അമ്മേ മനസ് വേദനിക്കുന്നു പ്രാർത്ഥിക്കണം

  • @sheebajose853
    @sheebajose853 หลายเดือนก่อน +1

    Amme mathave, ente kudumbathodu karunayayirikkename, molkku USA kku pokanulla visa labhikkanulla kripayundakename 🙏🙏🙏🙏

  • @neethathomas1808
    @neethathomas1808 หลายเดือนก่อน

    Ammae🙏

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน +1

    Amma Mathave entae makane orukalyanm kazhikuvan Anugramnalkename

  • @rajia4542
    @rajia4542 หลายเดือนก่อน

    Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename

  • @jaisammathomas8677
    @jaisammathomas8677 หลายเดือนก่อน

    Exam.Nannaiezhuthan entemone.Anugrahikkaname.Ammamathave❤❤❤

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve ente aavashyangal nadathitharana

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +1

    Please pray for Molly Shajan Tiya Anand and all cancer patients

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +1

    Please pray Fr Saji’s intentions

  • @daisymathew3088
    @daisymathew3088 หลายเดือนก่อน +1

    Amma Matha ve edapadane

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae makane nallabuthi nalkaname

  • @rosyjohn1611
    @rosyjohn1611 หลายเดือนก่อน

    Ente makante vannam kurayan krupa nalkane Amme.

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for Isaac’s admission,health and Micah’s health and faith in Jesus Christ

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +1

    Please pray for Alice’s health especially blood pressure and blood sugar

  • @saigipaul1439
    @saigipaul1439 หลายเดือนก่อน

    പ്രിതക്ക് ഒരു വീട് നല്കി അനുഗ്രഹിക്കണമേ സ്ഥലം വിൽക്കാൻ സഹായിക്കണമേ

  • @saji9756
    @saji9756 หลายเดือนก่อน

    Amme matheve മോളെ anugrhikaname amme matheve🙏🙏🙏🙏🙏🙏🙏🙏 results varal kurche days ഉള്ളു amme matheve അവളെ anugrhikaname amme matheve🙏🙏🙏🙏🙏🙏🙏

  • @bossdevasia7850
    @bossdevasia7850 หลายเดือนก่อน

    amen🙏🙏

  • @emmanuelthomas891
    @emmanuelthomas891 หลายเดือนก่อน

    Amme mathav Ente kudumbathe Anugerikane makklke niyokam Lokam muzuvanum Nijoganl sawthichu❤😂🎉❤❤😂❤😂🎉

  • @emmanuelthomas891
    @emmanuelthomas891 หลายเดือนก่อน

    Amme mathav Esoyd Apeshekune enik nejilu Vayattil gaskayarunnthe suhapeduthane❤😂😂🎉

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for those who are driving their safety

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +1

    Please pray for my daughters Lcsw exam June 29th

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for our family

  • @jessyandrews4566
    @jessyandrews4566 หลายเดือนก่อน

    അമ്മേ,കൃപ thonnan😢😢😢😢

  • @daisythomas5451
    @daisythomas5451 หลายเดือนก่อน

    Amme mathave please pray for Pearly and Princy. She is going to attend an interview. amen 🙏 🙏

  • @abinjoy8951
    @abinjoy8951 หลายเดือนก่อน

    അമ്മേ അഞ്ചു പിന്നെ വരിശേധി കമ്പോൾ അത്
    ഭുതം പ്രവർത്തിക്കണമേ😢😢😢🙏🙏🙏🙏🥤🥤🥤🥤🥤❤️❤️❤️❤️

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for my son’s marriage job education and health especially better eyesight

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve ente kashtapadugal kanane

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae Makalk Orujolekittaname

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve nangaluda jeevithathil edapadane

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae Makaludekunjine

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for whoever needs financial assistance

  • @chinnammajose4300
    @chinnammajose4300 หลายเดือนก่อน

    Amma mathave Enna vissathil nilanerthana amma

  • @ljr7music950
    @ljr7music950 หลายเดือนก่อน

    🙏🙏🙏

  • @jishonvp4230
    @jishonvp4230 20 วันที่ผ่านมา

    🙏🙏🙏🙏👍

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae makane Orujolekittaname

  • @valsamohan2605
    @valsamohan2605 หลายเดือนก่อน

    ❤❤❤

  • @55475
    @55475 หลายเดือนก่อน

    Ente chetaide joli thadsam Matti santhoshm kodkanee

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Kudumbathil samadhanam tharane

  • @DivyaAneesh-se5bm
    @DivyaAneesh-se5bm หลายเดือนก่อน

    ഞങ്ങളുടെ കടം മുഴുവൻ വീട്ടാൻ പറ്റണം ആധാരം ബാങ്കിംഗ് എടുക്കാൻ സാധിക്കണം അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം

  • @CrazyBoy-vw2xf
    @CrazyBoy-vw2xf 18 วันที่ผ่านมา

    Amme madhave ente barthavu auto ku advance koduthu baki cash kodukuvanulla anugrahan madhavu kanichu tharaname njangale kai vidalle athrayum vegam ithu oodikuvanulla kripa tharaname

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae shugar mattitharaname

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve brothers thammil vazhaku koodade erikan sahayikkane

  • @jancysomalal6803
    @jancysomalal6803 หลายเดือนก่อน

    Please pray for my family

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for Luke and janella

  • @jintojames5386
    @jintojames5386 หลายเดือนก่อน

    Amma Ammathva Enta Brain tumor matitrna therma Ammathva 🙏😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน

    Please pray for Joseph’s alcoholic addiction

  • @jibingeorge7434
    @jibingeorge7434 หลายเดือนก่อน

    - ente - amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumatheyum - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave -- amen --

  • @RITHVIC4242
    @RITHVIC4242 หลายเดือนก่อน

    Amme rajeshinum kalackum kanninu kazhcha koduckane

  • @jintojames5386
    @jintojames5386 หลายเดือนก่อน

    Amma Ammathva Not My Merat But By Grace 🙏🙏♥️🙏🙏🙏🙏🙏

  • @radhasekhar7291
    @radhasekhar7291 หลายเดือนก่อน

    Mathave june 23nu Dr akhil PG entrance pareeksha unnatha vijayam nalki govt college ill govt seat kittan kripa choriyanume pareeksha amma kooda irunnu ezhuthanume pedi aayirikkunnu mathave aamakan Dr akhil Dr Athulya yum kuudi ammayuda kreupasanathil njan kondu varam mathave 2makkaludeyum ishttam amma ettedukkanume

  • @DivyaAneesh-se5bm
    @DivyaAneesh-se5bm หลายเดือนก่อน

    ഡിഎക്സ്എൻ കമ്പനി വർക്ക് നല്ലപോലെ ചെയ്യാൻ എനിക്ക് സാധിക്കണം അമ്മ കൂടെ ഉണ്ടായിരിക്കണം

  • @augustinjohn9736
    @augustinjohn9736 หลายเดือนก่อน

    Aman Aman Aman 🎉🎉🎉

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve br.francis. Johnson. Dennys. Sister cloudy.etty. Daisy help them to love each other. Give subodham.

  • @alphonsafrancis5848
    @alphonsafrancis5848 หลายเดือนก่อน

    എൻ്റെ അമ്മേ ഗൾഫിൽ എനിക് ഒരു ജോലി നൽകി അനുഗ്രഹികനെ
    എൻ്റെ വിസ കാലവധി കറിയാറായി

  • @Girijak.mGirija
    @Girijak.mGirija หลายเดือนก่อน

    Amma Mathave entae parthana Kelkaname

  • @55475
    @55475 หลายเดือนก่อน

    Amme ni ente kannuneer kananee ente chetaik joli kitanee

  • @daisymathew3088
    @daisymathew3088 หลายเดือนก่อน

    Amma Matha ve 🏠 venam

  • @santhageorge3239
    @santhageorge3239 หลายเดือนก่อน

    Amme ente pension sariyakkane