മരിച്ച ലാസറിനെ ഉയർപ്പിച്ച പോലെ എന്റെ മകനെ ദൈവം ഉയർപ്പിച്ച ഗംഭീര സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 122

  • @beenabeena6086
    @beenabeena6086 หลายเดือนก่อน +11

    അമ്മേ മാതാവേ കൃപാസന അമ്മേ സഞ്ചാരി മാതാവേ, അമ്മ എത്രയും പെട്ടെന്ന് അർജുനൻ എന്ന മകന്റെ അടുത്ത് ചെന്ന് അമ്മയുടെ നീല മേലഗിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണം ആ മകന്റെ ജീവന് ഒരാപത്തു വരുത്താതെ അമ്മ മാതാവേ സംരക്ഷിക്കേണമേ.

  • @mollychacko6119
    @mollychacko6119 หลายเดือนก่อน +7

    അമ്മേ എല്ലാ മക്കളെയും ഒരാപത്തോ, അപകട മോ, രോഗമോ വരാതെ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണെ അമ്മേ ചേർത്തു പിടിക്കണെ❤ അമ്മേ ഒരോ നിമിഷവും കാത്തു പരിപാലിക്കുന്നതിന് ഒരായിരം കോടി നന്ദി❤❤❤

  • @beenajohnsonkannadical1834
    @beenajohnsonkannadical1834 หลายเดือนก่อน +39

    ഉടമ്പടി എടുക്കാതെ അമ്മ യോടെ പ്രാർത്ഥിച്ച് എൻ്റെ മോൾ കെ നല്ല ജോലി തന്നു.മോൾ കേ നല്ല റിസൾട്ട് ും തന്നു. നന്ദി പറയുന്നു.അമ്മയെ. നന്ദി കർ തവെ.

    • @shijijohnson7517
      @shijijohnson7517 หลายเดือนก่อน +2

      ഞാനും. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു സാധിച്ചു്തരണേ മാതാവേ 1🙏🙏🙏🙏

    • @AnithaRaju-xw7mp
      @AnithaRaju-xw7mp หลายเดือนก่อน

      Udambadi edukathe palli polum kandittilatha enikyumanugrahangal kittiyittund

    • @ThomasMichael-yb9mv
      @ThomasMichael-yb9mv หลายเดือนก่อน

      M

  • @marysr9149
    @marysr9149 หลายเดือนก่อน +10

    അമ്മേ മക്കളെ നാല്ലരു ജോലി നൽകി അനുഗ്രഹിക്കണമേ ദിലീപ് മോന്റെ വിസ പ്രൊഫൈസനൽ വേഗം ശരിയാകാൻ ഈ ദിവസങ്ങളിൽ വിസ വരാൻ കൃപ നൽകണമേ കൃപാസന മാതാവേ യേശുവേ 🙏🏻🌹🙏🏻🌹🙏🏻🌹❤️❤️

  • @ShajiS-y5i
    @ShajiS-y5i หลายเดือนก่อน +5

    Amen🙏🙏🙏

  • @PreethymolDaniel
    @PreethymolDaniel หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മക്കളുടെ തൊഴിൽ മേഖലകൾ അനുഗ്രഹിക്കപ്പെടണമേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോൾക്ക് ശാരീരിക, മാനസിക സൗഖ്യം നല്കണമേ. മനോബലം നൽകേണമേ. 🙏❤️🙏

    • @user-no4jc8pn3o
      @user-no4jc8pn3o หลายเดือนก่อน +1

      അമ്മേ ഈ മെസ്സേജ് വായിച്ച ഞാനും, ആ മകൾക്കായി പ്രാർത്ഥിക്കുന്നു, കൂടാതെ എന്റെ മകളും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെയാണ് അവൾക്കും സൗഖ്യം നല്കണമേ 🙏♥️♥️♥️

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകി എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ

  • @jancypaulose3667
    @jancypaulose3667 หลายเดือนก่อน

    അമ്മേ മാതാവേ മോളെ അങ്ങേയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ അമ്മേ.

  • @annievc9281
    @annievc9281 หลายเดือนก่อน +4

    വലിയ അത്ഭുതങ്ങൾ ചെയുന്ന മാതാവേ എൻ്റെ മകൻ്റെ apasmararogam mattitharane

  • @PreethymolDaniel
    @PreethymolDaniel หลายเดือนก่อน +7

    അമ്മയും മാതാവേ ഈ രാത്രിയുടെ യാമങ്ങൾ അമ്മയുടെ കാവലും കരുതലും കൂടെയുണ്ടാവണം

  • @lissygeorge919
    @lissygeorge919 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകൾക്ക് സൗഖ്യം കൊടുക്കണമെ യേശുവെ സോത്രം യേശുവെ നന്ദി.

  • @wilsranimathew3764
    @wilsranimathew3764 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @dellabenny5345
    @dellabenny5345 หลายเดือนก่อน +4

    അമ്മേ മാതാവെ നന്ദി ... ആവേ മരിയ

  • @laliantony5630
    @laliantony5630 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ

  • @anuhubert5404
    @anuhubert5404 หลายเดือนก่อน +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilKumar-kb4uv
    @AnilKumar-kb4uv หลายเดือนก่อน +5

    🙏🙏🙏🙏🙏🙏ആമേൻ

  • @lucycl464
    @lucycl464 หลายเดือนก่อน +2

    ഈൗ അവസ്ഥയിലൂടെ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ കടന്നു പോയി 😢 മാതാവേ എന്റെ മോനും ശ്രീ ചിത്ര യിൽ ട്രീറ്റ്‌ മെന്റ് ആണ്

  • @jishahelanjishahelan2303
    @jishahelanjishahelan2303 หลายเดือนก่อน +4

    ആമേൻ

  • @bindubindu.pradeep2061
    @bindubindu.pradeep2061 หลายเดือนก่อน +2

    എന്റെ അമ്മേ ഇങ്ങനെ എത്ര നാൾ ഞാൻ പോകും എന്റെ ഭർത്താവ് പ്രദീപിന്റെ അവസ്ഥ അറിയാല്ലോ എന്തിനാ ഇങ്ങനെ പരീക്ഷണം ഒന്ന് കണ്ണ് തുറന്നു നോക്ക് 🙏🏻🙏🏻🙏🏻

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน +1

    Amme nangalude jeevitha pradhisamdhikalil idapedename Ave maria 🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 หลายเดือนก่อน +2

    അമ്മ തന്നെ എൻ്റെ മോടെ ഉടമ്പടി കൃത്യതയോടെ പാലിക്കാൻ മോടെ ജീവിതത്തിൽ ഇടപെടേണമെ❤ അമ്മേ മോളെ ഉടമ്പടി ഉഴപ്പിക്കാതെ വേണ്ട രീതിയിൽ ചെയ്യാൻ ജീവിതത്തെ ക്രമപ്പെടുത്തണമെ/മോളെ സാക്ഷിയാക്കണെ❤

  • @renukadevi7765
    @renukadevi7765 หลายเดือนก่อน

    മാതാവേ എന്റെ കൈയുടെ വേദന മാറ്റി തരണേ 🙏

  • @minishine2605
    @minishine2605 6 ชั่วโมงที่ผ่านมา

    Amme mathave...halleluya...ave mariya...🙏

  • @sindhusasi2776
    @sindhusasi2776 หลายเดือนก่อน +3

    Ammemathave eesoye Amen amen amen amen amen amen

  • @jancypaulose3667
    @jancypaulose3667 หลายเดือนก่อน +1

    വർക്ക് വിസ കൊടുത്ത്മോളെ അനുഗ്രഹിക്കണമെ അമ്മെ.

  • @SathiyammaCm
    @SathiyammaCm หลายเดือนก่อน +1

    അമ്മേ എന്റെ മനസ്സ് തളർന്നിരിക്കുകയാണെ അമ്മേ

  • @MercyJose-fn2kt
    @MercyJose-fn2kt หลายเดือนก่อน

    ❤❤ praise God amen thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️🙏🏼🙏🏼🙏🏼🌹🌹

  • @visnav9328
    @visnav9328 หลายเดือนก่อน

    എന്റെ മാതാവേ 🙏🙏🙏🙏🙏

  • @PreethymolDaniel
    @PreethymolDaniel หลายเดือนก่อน +1

    അമ്മേ മാതാവേ നാളെയെങ്കിലും എന്റെ അർജുൻ മോനെ തിരിച്ചുകിട്ടണം

  • @mollyalexander1716
    @mollyalexander1716 หลายเดือนก่อน

    Amme ente ammaye katholane isoye amme

  • @ambilybiju8686
    @ambilybiju8686 หลายเดือนก่อน +1

    ദൈവമേ നാളെ എന്റെ vfs ഇന്റർവ്യൂ ആണ് അമ്മേ എനിക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അമ്മ ആയിരിക്കേണമേ 🙏🙏🙏

  • @janinebijupaul1435
    @janinebijupaul1435 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @PrincyR-em6is
    @PrincyR-em6is หลายเดือนก่อน +1

    അമ്മേ അർജുനേ രക്ഷിക്കണമേ

  • @jessyjacob2438
    @jessyjacob2438 หลายเดือนก่อน +1

    'അമ്മേ മാതാവേ അർജു നെ ജീവനോടെ തിരിച്ചു തരണേ

  • @daivakripa1118
    @daivakripa1118 หลายเดือนก่อน

    Maathave, kripasanam maathave vijayiyude vidhyabyassa thadassam, padana thadassam maattane

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq หลายเดือนก่อน +1

    Esuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju

  • @user-xk5uh9jx6v
    @user-xk5uh9jx6v หลายเดือนก่อน +3

    Àmme yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname basilexsmdate interview ottathavanapassakki rashikka ebi work permit eldho kunjumol jayasree bijeesh kadum veedu sthalam vilpana cerah molkk nallathu pole samsarikkan Krupa tharaname

  • @georgekuttychacko3412
    @georgekuttychacko3412 หลายเดือนก่อน +1

    ആമേൻ യേശുവേ നന്ദി

  • @mlatha389
    @mlatha389 หลายเดือนก่อน

    മാതാവേ എന്റെ മോനും nanum കൂടി അമ്മേടെ അടുത്ത് വന്നതല്ലേ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരായിരുന്നില്ലേ 🙏🏼😢 എന്റെ പ്രാർത്ഥന കേട്ടില്ലല്ലോ അമ്മേ 😢

  • @nithinsreeletha1826
    @nithinsreeletha1826 หลายเดือนก่อน

    Amma mathavay yantay mutha makhanu nalla oru kallyanam nadathy tharanam ammay

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Amme nangalude udhyamangale asirvadhikkane Ave maria 🙏🙏🙏🙏🙏🙏🙏

  • @achuchacko3340
    @achuchacko3340 หลายเดือนก่อน +1

    അമ്മ മാതാവ് നന്ദി കോടാനുകോടി

  • @Annaoc
    @Annaoc หลายเดือนก่อน

    Thank. Mother🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyabalu4694
    @soumyabalu4694 หลายเดือนก่อน

    Ente. Mathave arjune jeevanode thirichu kittane

  • @georgekuttychacko3412
    @georgekuttychacko3412 หลายเดือนก่อน +1

    Praise the Lord 🙏

  • @user-bu4js5zo8y
    @user-bu4js5zo8y หลายเดือนก่อน

    Amme daiva mathave rogangalal kashtapedunna ella makkaleyum Isoyudeyum parisudha ammayudeyum karangalileku samarpichu kondu prarthikunnu ellavarkun saukhyam nalkename Amen🙏🙏🙏❤❤❤

  • @jollymu1971
    @jollymu1971 หลายเดือนก่อน +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 2:51

  • @rehnacherian5329
    @rehnacherian5329 หลายเดือนก่อน

    Lilamma. Amen 🙏 t

  • @mastergamingyt5470
    @mastergamingyt5470 หลายเดือนก่อน +1

    വനജ എന്ന സഹോദരിയുടെ കണ്ണിന്റെ ഓപ്പറേഷനാണ് അത് തന്നെ ആ സഹോദരിയുടെ ഭർത്താവും മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ ഹൃദയവും ബിപി കുറഞ്ഞ കാല് തളർന്നുപോയ ഒരു അവസ്ഥയിലും പ്രാർത്ഥന ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @abrahamgeorge3944
    @abrahamgeorge3944 หลายเดือนก่อน

    Praise the Lord Amen

  • @wishgreat2932
    @wishgreat2932 หลายเดือนก่อน +1

    Amen ……..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ansilasusan1216
    @ansilasusan1216 หลายเดือนก่อน

    Appa Amme Yesuve parisudalmave Robineyum simiyeyum Helena Antoni allavareyum samarpikunu piriyan anuvadikalle kudubam muzuvan katukollaname vibgikuvanulla adavaruttalle Anugrahikane edapedane sahayikane karunatonane grazie

  • @valsammajayapalan3568
    @valsammajayapalan3568 หลายเดือนก่อน

    Amme nanni

  • @sajinisaju9671
    @sajinisaju9671 หลายเดือนก่อน

    Amme maathave Makkale randupereyum parisudhathmaavinal nadathane

  • @lathikas3064
    @lathikas3064 หลายเดือนก่อน

    Ammen

  • @vinitha9manoj
    @vinitha9manoj หลายเดือนก่อน

    Amme eee mone arogyamulla nalla kunjaay valarnu varuvan anugrahikkane....❤

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Amme nangalude udambady viswasthayodum thaivasnehathilum cheyyan kripa cheyyane amen🙏🙏🙏🙏🙏🙏

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Amme ukyil padikkunna makanu University il fees adakkanam foodinulla paisayum kandethi tharane ninte kripayale hostel fees adachu avanu anuyojiamaya joli nalki anugrahikkane amen 🙏🙏🙏🙏🙏🙏

  • @user-xg5jc4jz1j
    @user-xg5jc4jz1j หลายเดือนก่อน

    Amme kude undakename...🙏🙏💐💐

  • @user-ee1gm5qj3h
    @user-ee1gm5qj3h หลายเดือนก่อน +2

    മാതാവേ എന്റെ മകന്ന് ഓഗസ്റ് 5/8/2024നീ സ്ഥിരം മുള ഒരു ജോലി യും 1000000സാലറി യും നൽകി അവനെ കാത്തുകൊള്ളണമേ 😮😮😮😮😮

  • @SathiyammaCm
    @SathiyammaCm หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മനസിന്റെ വേദന അമ്മേ അറിയുന്നല്ലോ

  • @SreejaBinoy-my4hg
    @SreejaBinoy-my4hg หลายเดือนก่อน

    Ave mariya

  • @nithinsreeletha1826
    @nithinsreeletha1826 หลายเดือนก่อน

    Amma madhavay Amma yantay montay thala thodu padham varaulla muzhkal mattanam,avanu
    nashtapatta kelvi therichu nalkanam ammen

  • @AJ-cq6mq
    @AJ-cq6mq หลายเดือนก่อน

    Amme Mathave Amal National Championshipnu poyekkuva Avane ammayude neela angyil pothinju sookshikkaname. Champion aayi varan anugrahikkaname

  • @user-bi1ch4fi9l
    @user-bi1ch4fi9l หลายเดือนก่อน

    Amma anugrahikanama ❤❤❤

  • @nithinsreeletha1826
    @nithinsreeletha1826 หลายเดือนก่อน

    Amma mathavay yantay stomachilulla fibroids,herniya, diebetic,yallam Matty tharanam amman

  • @valsammavasu476
    @valsammavasu476 หลายเดือนก่อน

    Parishudha amme ente makal ammuvinte joli preyasangal matti koduthe manasinu shanthium Samadhanavum koduthe anugrahikkaname amme 🙏🙏🙏🌹🌹🌹🌹

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Kripasanam mathave oru nalla bhavanam thannu anugrahikkane athinulla sampathikavum angu kandethi tharane Ave maria 🙏🙏🙏🙏🙏🙏

  • @SreejaBinoy-my4hg
    @SreejaBinoy-my4hg หลายเดือนก่อน

    Ende echayande mansu marane, echayan enne vivaham kazhikane

  • @LizaJolly-mh5xu
    @LizaJolly-mh5xu หลายเดือนก่อน +1

    Amman Mathieu sebastiane rashekaname

  • @gigijohnson6690
    @gigijohnson6690 หลายเดือนก่อน

    Amme jokuttane parisuthslmavinal nirakane

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Kripasanam mathave nangalude kudumbathinte somrakshanam ettedukkane marakamaya rogangal il ninnum kathu kollane Ave maria 🙏🙏🙏🙏🙏🙏🙏🙏

  • @niyasreeja8386
    @niyasreeja8386 หลายเดือนก่อน

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Amme sharjayilulla makane nattilekku vidukayanu veetil vachu joli cheyyamennu paranganu vidunnathu company pootukayanu mathave makante joli pokatheyum uyarnna salaryum koduthu anugrahikkane kaividalle amme 🙏🙏🙏🙏🙏🙏

  • @lovelybaby.
    @lovelybaby. หลายเดือนก่อน

    Ente amme ente kunjinum oru jolly tharan thirukkumaranod amma prarthikkane

  • @Byte_Gaming
    @Byte_Gaming หลายเดือนก่อน

    Amme plus twovinu padikkunna mone sakala apathukalil ninnum kathokollane amme avanu padikkanullakripayum thaivafayavum thaiva saranathilum valrthi kondu varamame Ave maria 🙏🙏🙏🙏🙏🙏

  • @Sophyadroston
    @Sophyadroston หลายเดือนก่อน

    Heal the sick and the suffering

  • @nithinsreeletha1826
    @nithinsreeletha1826 หลายเดือนก่อน

    Yantay mutha Chachi asukamai hospitalil annu, Amma mathav avalku saukayam kodukanam ammen

  • @Sophyadroston
    @Sophyadroston หลายเดือนก่อน

    Ave Maria amen alleluia amen alleluia amen alleluia amen alleluia

  • @vinitha9manoj
    @vinitha9manoj หลายเดือนก่อน

    Amme meenu chechiiiyeyum pauleetaneyum etrayun pettennu sugapeduttane....🙏

  • @shajipaul312
    @shajipaul312 หลายเดือนก่อน

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @MarryKutty-uo3sz
    @MarryKutty-uo3sz หลายเดือนก่อน

    Enta amme enta asrayame

  • @antonyleon1872
    @antonyleon1872 หลายเดือนก่อน

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️

  • @valsammajayapalan3568
    @valsammajayapalan3568 หลายเดือนก่อน

    Eesoye nanni

  • @AKASH-FF-A-l3q
    @AKASH-FF-A-l3q หลายเดือนก่อน

    ..Amme mathave enne prathyaksheekaranathinte sakshi akki mattane ente rogagal ellam poornamayi matti tharane esoye kaividalle

  • @SiniPradeep-qx8ko
    @SiniPradeep-qx8ko หลายเดือนก่อน

    ammea entera kunjugalea Oruç asugalum varutharuthea ellam kunju makalea katholanea

  • @valsammajayapalan3568
    @valsammajayapalan3568 หลายเดือนก่อน

    Nanni parayunnu eesoye

  • @valsammajayapalan3568
    @valsammajayapalan3568 หลายเดือนก่อน

    Amme ente brothernteyum ella rogangaleyum sugapeduthename

  • @PrincyR-em6is
    @PrincyR-em6is หลายเดือนก่อน +1

    അമ്മേ ഈ സാക്ഷ്യം പോലെ അർജുനെയ് ഉ യാര്ഥനമേയ്

  • @beethajohnson
    @beethajohnson หลายเดือนก่อน

    Amme kathu kollane

  • @SabuKm-cr7iw
    @SabuKm-cr7iw หลายเดือนก่อน

    Amma mathave ugrahikkename

  • @Reethamma-yt4gs
    @Reethamma-yt4gs หลายเดือนก่อน

    Enta mathava enta kunjinu kazhaa thara na

  • @SabuKm-cr7iw
    @SabuKm-cr7iw หลายเดือนก่อน

    Entekudumbatheanugrahikkename

  • @sanjuyt2010
    @sanjuyt2010 หลายเดือนก่อน

    🏡😭😭🙏🙏🙏🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf หลายเดือนก่อน

    Karthavayadiyvmejivanumjivithavomavidunnanallonalkiyathu Arjuna amakanaetejivanaviduthykiykalilanu samarpikunnthu amenkarunamayanayakarthaveamen ❤❤❤❤❤🎉😂

  • @gigijohnson6690
    @gigijohnson6690 หลายเดือนก่อน

    Amme njangalude kadagal veeti Tharane

  • @marysebastian4814
    @marysebastian4814 หลายเดือนก่อน

    Parisudha amme aldrinum Canadayil pokanulla visa thadassam mattitharename ente eeh apeksha kelkkename

  • @jancyjohn9595
    @jancyjohn9595 หลายเดือนก่อน

    🤲✝️

  • @gigijohnson6690
    @gigijohnson6690 หลายเดือนก่อน

    Amme ente pappede kudi mttitharane