A happiness conveying video. Such a nice teashop, welcoming travellers and local workers with their special tea, that tastes better in this beautiful location, in the company of the simple, humble ,wonderful people who belong to this divine place who come to have some tea , chat with one another and go away feeling happy. Please make more videos of this kind. It says a lot about you, the way you invite anyone present on your visit to such unknown teashops , to join you for a meal. Wonderful gesture. This is what all of us should do more often.
ആ KL bro നൊക്കെ എത്രയാ subscribers.. നിങ്ങളെ പോലുള്ളോർക്കാണ് ഹക്കിംക്ക കൂടുതൽ subscribers ആവേണ്ടത്. Bcoz... നിങ്ങൾ പാവങ്ങളുടെ മനസ്സറിഞ്ഞു കൂടെ നിനിൽക്കുന്ന ആളാണ്. പാവങ്ങളെ കൈപിടിച്ചു ഉയർത്താനുള്ള നല്ല മനസ്സുള്ള വ്യക്തിയും കൂടെയാണ്.. 👍🏻🤝🏻 താങ്കൾക്ക് എത്രയും പെട്ടെന്ന് കൂടുതൽ subscribers ആവട്ടെ 🎉
മാനന്തവാടി നിന്നും ബാവലി റോട്ടിൽവന്നിട്ട് ബാവലി നിന്നും പാൽവെളിച്ചം റോഡിൽ പോയിക്കഴിഞ്ഞാൽ സുകുവേട്ടന്റെ ചായക്കടയിൽ എത്താം പനമരം നിന്നും. നീർവാരം വഴി പയ്യമ്പിള്ളി വന്നിട്ട് ബാവലി റോട്ടിൽ കാക്കേരി എന്ന സ്ഥലം 👆
The way the child is eating porotta dipped in tea is so cute. Just imagine wild animals coming out at night. Thanks to Ikka for covering this tough terrain. Kudos to the people providing food.
*അങ്ങോട്ട് ഉള്ള യാത്ര തന്നെ പൊളി ആണ്.. പിന്നെ ചായക്കട പറയാൻ ഉണ്ടോ* 🥰🥰❤️❤️😍😍🔥🔥🔥
കണ്ട് കൊതിതീർന്നില്ല കുറച്ച് സമയംകുടെ വേണമായിരുന്ന്... 😔😔😔 കിടിലൻ സ്ഥലം ❤
ചങ്കെ കൂടെ നിൽക്കുന്ന പാവങ്ങൾക്ക് കൂടെ ഫുഡ് വാങ്ങി കൊടുക്കാൻ കാണിക്കുന്ന മനസിന് ഒരു ബിഗ് സലൂട്ട് 😍😍
രാജേഷ് പൊളിച്ചു ❤️ ഇപ്പോൾ വീട്ടിൽ നാളെ മുതൽ പണിക്കു പോണം എന്ന് ഉണ്ട് 🤣🤣
😜😂
🤣🤣
ആ സുകുവേട്ടനും കുടുംബവും എത്ര ഭാഗ്യമുള്ളവരാണ് അവർ ക്ക് എന്നും ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുമല്ലോ'
അസുഖം കുറയും നല്ല വായു ശ്വസിക്കാം
Athe
𝑨𝒕𝒉𝒆
വയനാടിലെ നിഷ്കളങ്കരായ മനുഷ്യർ.. ഇങ്ങിനെയുള്ള വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു... 👍👍👍
താങ്കളെ ദുബായിലെ വലിയ ഹോട്ടലുകളിൽ കാണുന്നതിനേക്കാളും പരമാനന്ദം ഇത്തരം കുഞ്ഞ് ചായക്കടലിൽ കാണുമ്പോഴാണ് 😍
നാളെ മുതൽ പണിക്ക് പോകാൻ തുടങ്ങുന്ന രാജേഷിനു എല്ലാ വിധ ആശംസകളും... 😊
😂😂
🤣🤣🤣
😂😂
ചെറിയകുട്ടി പൊറോട്ട ചായയിൽ മുക്കി കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്♥️♥️
ആ കടയിൽ പോയി ഒരു ചായ കുടിച്ച് പ്രകൃതി ഭംഗി നോക്കി ഇരിക്കുന്ന ആ സീൻ വേറെ ഒരു അനുഭവം തന്നെ ആയിരിക്കും.... 😍👌
ചേട്ടൻ ചായകുടിക്കുന്ന style ഒരു വെറൈറ്റി ആണ് ❤❤❤
How to reach there from calcut????
@@mercysebastian6065 calicut to chekadi. 110kms . Thamarasheri > kalpatta > panamaram> chekadi
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ......👍👍👍
ഇക്ക ഇന്ന് നാടൻ ലുക്ക് സൂപ്പർ ആണെല്ലോ 🥰👍🏻
അടിപൊളി സ്ഥലം, ഈ വേഷത്തിൽ ഹക്കീം ഭായി നന്നായിട്ടുണ്ട്
ഈ വ്ലോഗ് അടിപൊളി ആ ലൊക്കേഷൻ 👏👏👏👍👌👌👌
ഇതാണ് ചായക്കടയുടെ പര്യായം. ഗ്ലാസ്സുനിറച്ചു ചായയും വലിയ പഴംപൊരിയും...
വയനാട്ടിൽ ജനിച്ചു വളർന്നതിൽ എന്നും അഭിമാനം... I♥️ wayanad🥰
❤🔥same
Same ,wayanad and🥰
ഇക്കാന്റെ videos എല്ലാം കാണാറുണ്ട്. നല്ല ഇഷ്ടമാണ് കാണാൻ 🔥😍👌സാധാരണ ഹോട്ടലുകൾ മാത്രം ഉൾപെടുത്തിയതിനു thanks ഇക്കാ 🙏👏👏
Mabrook
അതിലേറെ സ്നേഹം അതിലേറെ സന്തോഷം തനി നാടൻ ലുക്ക് സൂപ്പർ👍🏻👏👏👏❤️
ചായയേക്കാൾ മധുരം ആണ് ഇവിടുത്തെ ഭംഗി..അത് കലക്കി
ഇക്കയുടെ ഡ്രസ്സ് അടിപൊളി ❤️
വയനാട് lovely ❤❤❤❤💕
നമ്മേടെ സുകുവേട്ടൻ 🥰
എനിക്ക് നിങ്ങളെ പെരുത്ത ഇഷ്ടായി ഇക്കാ. നിങ്ങൾ ഒരു മനുഷ്യൻ ആണ് കേട്ടോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
Beautiful scenery and small restaurant video Thanks
ഇത്രയും മനോഹരമായ സ്ഥലം അവിടെ ഒരു ചായക്കട ❤
ഗംഭീരം
പ്രകൃതി രമണീയമായ നമ്മുടെ സ്വാന്തം വയനാട് ഇപ്പോൾ വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നത് സ്ഥിരമായി കേൾക്കുന്ന വാർത്തയായി മാറിയിരിക്കുന്നു
A happiness conveying video.
Such a nice teashop, welcoming travellers and local workers with their special tea, that tastes better in this beautiful location, in the company of the simple, humble ,wonderful people who belong to this divine place who come to have some tea , chat with one another and go away feeling happy.
Please make more videos of this kind.
It says a lot about you, the way you invite anyone present on your visit to such unknown teashops , to join you for a meal.
Wonderful gesture. This is what all of us should do more often.
ഒന്നും പറയാനില്ല ഒരെ പൊളി ❤️❤️❤️❤️🥰
സൂപ്പർ ♥️ ഞാൻ എന്നു പോയിരുന്നു ഫാമിലിയായിട്ട് അടിപൊളിയാണ് ഒന്നും പറയാനില്ല സൂപ്പർ
ഇക്കാ ഇന്ന് ഫുള്ള് നടൻ സ്റ്റെയിലിൽ ആണല്ലോ ❤️
വേറൊരു ലെവൽ ഫീൽ..🤩🥰😘
Njammadey wayanad🥰🥰🥰🥰
ഒരുപാട് ഇഷ്ടം ആണ് ഇക്ക. ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. നല്ല ഒരു മനസ്സിന് ഉടമ ആണ് ഇക്ക 🥰
Ente perilulla chaya kada! Nice way of treating his customers, well done bro👌
ചേട്ടനും ചേച്ചിയും നിഷ്കളങ്കരായ മനുഷ്യർ വളരെ സന്തോഷം തോന്നുന്നു
ഒരു സന്തോഷം, ആനന്ദം, പരമാനന്ദം 👏👏👏👏❤️
അമ്മച്ചിയുടെ റ്റാറ്റ സൂപ്പർ ،👍
ദേ സുഗുവേട്ടന്റെ ചായക്കട 👍👍🔥🔥🥰
വിശന്നിരിക്കുമ്പോൾ......😥😥 ഞാൻ ഈ വീഡിയോ കാണുന്നത് അടിപൊളിയായിട്ടുണ്ട് നിങ്ങൾക്ക് കൊതി തട്ടാതിരിക്കട്ടെ❤️❤️❤️❤️❤️
സൂപ്പർ നന്ദി ഹക്കീം
Ikka, loved your presentation and down to earth behavior. Can you please share the Google map route to this Location?
മ്മടെ നാട്... വയനാട് 👍❤
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഹക്കിം ഇക്ക ❤️❤️❤️❤️❤️❤️❤️
- സാൻ ജി നാഥ്
പടനിലം
ആ KL bro നൊക്കെ എത്രയാ subscribers.. നിങ്ങളെ പോലുള്ളോർക്കാണ് ഹക്കിംക്ക കൂടുതൽ subscribers ആവേണ്ടത്. Bcoz... നിങ്ങൾ പാവങ്ങളുടെ മനസ്സറിഞ്ഞു കൂടെ നിനിൽക്കുന്ന ആളാണ്. പാവങ്ങളെ കൈപിടിച്ചു ഉയർത്താനുള്ള നല്ല മനസ്സുള്ള വ്യക്തിയും കൂടെയാണ്.. 👍🏻🤝🏻 താങ്കൾക്ക് എത്രയും പെട്ടെന്ന് കൂടുതൽ subscribers ആവട്ടെ 🎉
Nalla adipoli sthalam ekka poli video 🥰🤗👍❤️
ആ ചങ്ങായി ഇങ്ങള് ബണ്ടി ഒട്ടും ലെ അത് പൊളിച്ചു 😄😄
വ്യത്യസ്തമായ രുചിയും വ്യത്യസ്തമായ ആളുകളും 😅
Onnum parayanilla 100% super. Ikka good exploration
5:27 ഇപ്പൊ വീട്ടില നാളെ പണിക്കു പോണമെന്നു ഉണ്ട്
100% മലയാളി തനിമ
Enthoru episode adipoly entha rasam suuuuuper
This vlog u looking good and beautiful place sooper sukuwettante chayakkada
Beautiful place
New look its good
Njan Eppo pooyi vannadhe ullu avede..
Radio and tea shop nostalgic moment
Good food
ഇന്ന് രണ്ട് വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടോ.
ഇൻശാഅല്ലാഹ് നാട്ടിൽ പോയാൽ പോണം സൂപ്പർ 👌🏻
Ikkaa ....ningal innu pwoli look tto😍😍😍 nalloru video...nalla food♥️
മനസ്സിന് സന്തോഷം തോന്നിയ video ചേട്ടാ
മാനന്തവാടി നിന്നും ബാവലി റോട്ടിൽവന്നിട്ട് ബാവലി നിന്നും പാൽവെളിച്ചം റോഡിൽ പോയിക്കഴിഞ്ഞാൽ സുകുവേട്ടന്റെ
ചായക്കടയിൽ എത്താം
പനമരം നിന്നും. നീർവാരം വഴി പയ്യമ്പിള്ളി വന്നിട്ട് ബാവലി റോട്ടിൽ കാക്കേരി എന്ന സ്ഥലം 👆
മനസ്സ് നിറഞ്ഞു💟. currect location eade?
എന്റെ പൊന്നോ പൊളി സ്ഥലം.. ❤️
Lovely tea shop with old world charm and scenic location
ഇക്ക പൊളിച്ചു 🥰😋🥰
അടുത്ത മികച്ച വ്ലോകർക്കുള്ള അവാർഡ് ഇക്കയ്ക്ക് തന്നെ..... 🔥
ഇക്ക സുപ്പർ നിങ്ങൾ പാവങ്ങളുടെ പടച്ചോൻ ആണ്
അടിപൊളി ഇക്ക 👍
The way the child is eating porotta dipped in tea is so cute. Just imagine wild animals coming out at night. Thanks to Ikka for covering this tough terrain. Kudos to the people providing food.
ഇക്കാ സൂപ്പർ ഞാൻ ബത്തേരിയിലാണ് ഇക്കാനെ കാണാൻ ആഗ്രഹമുണ്ട്
❤️❤️
മുണ്ടിൽ നിങ്ങൾ polichu❤️❤️👍🌹
നാട്ടു ഭംഗിയും,നാട്ടു രുചിയും... Super Combo
Super place
Awesome mind relaxation ☺️☺️🥰😊
Salim ikka Pani padichuuuuu kiduuuuuy
നെല്ല് എന്ന നോവലിൽ വത്സല പറഞ്ഞ വെള്ളരോടിമുളയിലെ പീടിക പോലുള്ള ഒരു കട
ചിലപ്പോൾ തോന്നും ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളം തന്നെയാണെന്ന്..
Hmmmm..... Ningal Enjoy enjoy... Ottum asooya illato😜😜😉.... 😪😪😥😭😭😝😝😝😝.... What a life and people😍❤️....nature wonders no words to say.... Adipoli
എന്ത് ഭംഗി ആണ് അല്ലേ 👍👌👌❤❤
കുഞ്ഞ് മോൾക്ക് പൊന്നുമ്മ
Costume super❤
ഇത്തരം വീഡിയോ മനസിന് വളരെ സംദോഷം തരുനതാണ്
Really great......
ഇക്കാ പൊളിച്ചുട്ടോ👍
Nalla dressing. Very nice
Another adipoli video Hakeem Bhai👌👍
അടിപൊളി ഇക്ക സൂപ്പർ
Hakkim ikka uyir🥰🥰🥰🥰
Kidilan sthalama nalla wibum poliyato kadayum.. Aa yathrayum
അടിപൊളി. യൂണിഫംസൂപർ.
ഹക്കീം നിങ്ങൾ സൂപ്പറാട്ടോ
നിങ്ങൾ മുത്താണ് ❤
Naadan lookil naadan chayakadayil 😁👌💖
Hakeem ഇക്കാൻ്റെ video കണ്ടിട്ട് ഞങ്ങൾ 6 പേര് ഇന്ന് രാവിലത്തെ ചായ അവിടെ നിന്ന് കുടിച്ചു...kasaragod - wayanad ♥️
Chetta dress Super👌👌🥰
നമ്മൾ കഴിക്കുന്നതോടൊപ്പം മറ്റുള്ളവരെയും കഴിപ്പിക്കുക💕💕💕💕👍🏻🙏
ലൊക്കേഷൻ സൂപ്പർ 🥰
Kuruva manoharamanu 💚👌💕
ഞാനും, ഹക്കീം bro യുടെ ഫാൻ ആയി.. 😍
ഇക്ക ഈ ഡ്രസ്സിൽ അടിപൊളി😍
No :1 viedo😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Alla bhai, ningal nnatina aa ammanodu prayam chodichat?? berte food adikkuka, santhosham aayit poka
ഇക്കാ സൂപ്പർ