ഇവര് ഒരുമിച്ച് വീഡിയോ എടുക്കും... കുറച്ചു ദിവസം gapil രണ്ടുപേരും അവരവരുടെ ചാനലിൽ വീഡിയോ ഇടും..... 👍👍👌👌👌... രണ്ടു പേരും super എന്നുള്ളത് വേറെ കാര്യം....
അമ്പലപ്പുഴയുടെ സ്വന്തം വഹാബിക്ക ആ ബെഞ്ചിലിരുന്നു ഒരുപാട് തവണ കഴിച്ചിട്ടുണ്ട് വയറു നിറയും പോലെ തന്നെ മനസ്സും നിറയും ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ഗൾഫിൽ ഇരുന്നാണ് പ്രവാസിയായ ഒരു അമ്പലപ്പുഴകാരൻ ❤️
@@TripCompany അതെ ഞാൻ ശ്രദ്ധിക്കുന്നു.ഇയാൾ എല്ലാ കമൻ്റ് സെക്ഷനിലും വന്ന് 03:16 എന്നും അടയാളപ്പെടുത്തി എന്തോ പറയുന്നു.സത്യത്തിൽ ഈ 03:16 ൽ അയാൾ എന്ത് രഹസ്യമാണ് കേട്ടത് എനിക്ക് സംഭവം മനസിലായില്ല കേട്ടോ! എന്നാൽ അങ്ങേരിത് സീരിയസ്സായിട്ടെടുത്തിട്ടുണ്ട് താനും.മനസിന് സഹിക്കാൻ കഴിയാത്തതെന്തോ അതിലുള്ളത് കൊണ്ടാണല്ലോ എല്ലാ കമൻ്റിലും വന്ന് സങ്കടപ്പെടുന്നത് .കഷ്ടം
ഞാൻ കഴിച്ചിട്ടുണ്ട്... ചീപ്പ് ആൻഡ് ബെസ്റ്റ് എന്നു പറയാം... സാധാരണക്കാരായ ആളുകളെ കൂടെ സംതൃപ്തിപ്പെടുത്തുന്ന തരത്തിൽ വളരെ ചെറിയ തുകയ്ക്ക് രുചികരമായ ഭക്ഷണം വയർ നിറച്ചു കഴിക്കാം..പിന്നെ. തുളസി ഇട്ടൊരു സുലൈമാനി അത് മറക്കാൻ പറ്റില്ല.. ഇത് നന്മ മനസ്സിൻറെ പ്രതീകം കൂടിയാണ്.. ഇതുപോലെ നന്മ മരങ്ങൾ ഇനിയുമുണ്ടാകട്ടെ
@@Sheninshaji മറ്റുല്ലാവർക് ബിസിനസ് ട്രിക്ക് അറിയാഞ്ഞിട്ടാണോ കൊള്ളലാഭം ഇല്ലാതെ ആളുകളെ പിഴിയാതെ മനസറിഞ്ഞു ഭക്ഷണം വിളമ്പുന്നവരും ഉണ്ട് അത് നിന്ന പോലെ മനസ്സ് ഉള്ളവർക്കു മനസിലാവില്ല
ഞാൻ അമ്പലപ്പുഴ കാരൻ ആയിട്ട് ഇങ്ങനെ ഒരു കട ഇപ്പോൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, അവിടെ വന്നു പൊറോട്ടയും ബീഫും അടിച്ചിട്ട് തന്നെ ഇനി ബാക്കി കാര്യമുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏👍❤️
Almost ellam videos njn kandittund but ennathe video kandappo sherikkum vayil koodi 2 kappal odikkarunnu. Athra super 😋😋😋👌👌👌😍😍😍😍 Eniyum ethupolulla videos pratheeshikkunnnu. Chettante video notifications varumbole njn kanum. Especially porota beef series.
ഞങ്ങളുടെ നാട്ടിൽ ചെറിയ കടയിൽ ഈ രീതിയിലെ ഒരു പൊറോട്ട ₹12, ബീഫ് കറി ₹70, ദോശ ₹10 ചേട്ടന്റെ മനസ്സിനെ നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്തരം നല്ല വീഡിയോൾ ഇട്ട മോനിനും...നന്ദി പറയുന്നു👍
ഞാൻ കോഴിക്കോട്ക്കാരനാ ..ഞാൻ ഇവിടെ നിന്നും കഴിച്ചിരുന്നു ഒരു പത്ത് തവണ പാവപ്പെട്ടവരുടെ ഒരു ഈറ്റില്ലമാണ് ഇത് മുപ്പതു രൂപക്ക് ഇന്ന് കുറച്ചു ഗ്രേവിപോലും കിട്ടില്ല ഞാൻ അതിശ പെട്ടുപായി നല്ല രുചികരമായ നല്ല കറി
These videos are a delicacy to watch now and for years to come. Another 25 or 50 years later these local videos will be a greatly nostalgic experience. Keep up the good work
എന്റെ വീടിന്റെ അടുത്താണ് അടുത്തടുത്തു 7 കടകൾ ഉണ്ട് 50 രൂപക്ക് പൊറോട്ടയും ഇറച്ചിയും കിട്ടുന്ന കടകൾ അതിൽ ഏറ്റവും ടെസ്റ്റ് വൃത്തി ഉള്ള കടയാണ് വഹാബിക്കയുടെ ചായക്കട..
ഞങ്ങളുടെ സ്ഥിരം destination തിരുവനന്തപുരം വിട്ടപ്പോൾ ഗുഡ് മോർണിംഗ് ഹോട്ടൽ miss ചെയ്തു. പക്ഷെ ആ കുറവ് നികത്തിയത് വഹാബ് ഇക്ക ആണ്.. ഫുഡ് മാത്രമല്ല ഇക്കയുടെ സ്നേഹം കൂടി ആ രുചിക് കാരണം. വൈകുന്നേരം പോയാൽ നല്ല കുട്ടി ദോശ 2 രൂപക്ക് കിട്ടും. കൂടെ40 രൂപക്ക് beef fry, 50 രൂപക്ക് chicken fry. 🤤🤤🤤
@Rajesh Kumar uff negative edo chaanakame ninakk vere pani illallo ivde halal enno, balal enno onnum parayunilla food ne ishttppedunna anganstey videos post cheyyunna stalath vann enthinaa negative adikunney hotel owner Muslim aayathaaano kaaranam bayangaram tanne shao
പുള്ളിയുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്🙏👏👏♥️ പക്ഷേ എന്തൊക്ക ആയാലും ഇതിൽ പുള്ളിക്ക് എന്തെങ്കിലും ലാഭം ഉണ്ടോ..ഇത്രേം നല്ലൊരാൾക്ക് ഒരുപാട് ലാഭം ഉണ്ടാവട്ടെ നേട്ടം ഉണ്ടാവട്ടെ..യാതൊരു നഷ്ടവും വരുത്തരുതേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.. ആദ്യമായിട്ട് ഒരു കടക്കാരനോട് വില കുറച്ചു കൂട്ടി വിറ്റൂടെ എന്ന് ചോദിക്കാൻ തോന്നുന്നു♥️
*എന്തിനാ കൂട്ടുകാരാ ഇങ്ങിനെ കൊതിപ്പിക്കുന്നേ* 😊😊
Ikka inglum try cheyy
Oru rasam
@@mohammedshahal7800
ഇക്കാ ഈ സീനൊക്കെ പണ്ടേ കഴിഞ്ഞതാ😁
@@krdiljid enikkum thonniyirunnu bro njn hakkim ikkante subscriber um koodi aaan ithinne mumb appo njn vahabikkante kada ikkante vediole aan appo kandth ippo orma vannu 😁
ഇവര് ഒരുമിച്ച് വീഡിയോ എടുക്കും... കുറച്ചു ദിവസം gapil രണ്ടുപേരും അവരവരുടെ ചാനലിൽ വീഡിയോ ഇടും..... 👍👍👌👌👌... രണ്ടു പേരും super എന്നുള്ളത് വേറെ കാര്യം....
നല്ല മനസിന് ഉടമകൾക്കു മാത്രം ഇത്തരം കടകൾ നടത്തുവാൻ കഴിയുകയുള്ളു.... വഹാബികക്ക് ഒരായിരം നന്ദി.
നിങ്ങൾ ഉദേശിച്ചത് ഉടമ എന്നാണോ 🤔
Supersir
Porotta valare cheruthaa..curry pinne Normal curry de half polum kaanilla
Athokke oru business trick aa
@@Sheninshaji than undaakki vikk njan vannu kazhikkam
@@b1nslashsh-902 Enik aa pani illa mone..ninte vtukarod para..oru hotel thudangan
അമ്പലപ്പുഴയുടെ സ്വന്തം വഹാബിക്ക ആ ബെഞ്ചിലിരുന്നു ഒരുപാട് തവണ കഴിച്ചിട്ടുണ്ട് വയറു നിറയും പോലെ തന്നെ മനസ്സും നിറയും ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ഗൾഫിൽ ഇരുന്നാണ് പ്രവാസിയായ ഒരു അമ്പലപ്പുഴകാരൻ ❤️
@R R മനസ്സിലായില്ല അല്ലേ എന്തിലും മതം കുത്തി കയറ്റുന്ന ഒരു cow dung😏👆🖕
Oru prathyeka tharam keedam 😂😂
@@TripCompany അതെ ഞാൻ ശ്രദ്ധിക്കുന്നു.ഇയാൾ എല്ലാ കമൻ്റ് സെക്ഷനിലും വന്ന് 03:16 എന്നും അടയാളപ്പെടുത്തി എന്തോ പറയുന്നു.സത്യത്തിൽ ഈ 03:16 ൽ അയാൾ എന്ത് രഹസ്യമാണ് കേട്ടത് എനിക്ക് സംഭവം മനസിലായില്ല കേട്ടോ! എന്നാൽ അങ്ങേരിത് സീരിയസ്സായിട്ടെടുത്തിട്ടുണ്ട് താനും.മനസിന് സഹിക്കാൻ കഴിയാത്തതെന്തോ അതിലുള്ളത് കൊണ്ടാണല്ലോ എല്ലാ കമൻ്റിലും വന്ന് സങ്കടപ്പെടുന്നത് .കഷ്ടം
LUCKY MAN...
@@suhail0payyanad evde enthaan nadannath enn Onn vivarikkaamo?
പൊറോട്ട ബീഫ് കോമ്പോ ഇഷ്ടമുള്ള എത്ര പേർ ഉണ്ട് ഇവിടെ 😇
@Rajesh Kumar Achoda..!!
Sangikale ozhike bakiyulla ellavarkkum ishttamayrikkum
@byju Thomas yes bro
👍
അതെന്ത് ചോദ്യാണ്?
ഞാൻ ആലപ്പുഴ ജില്ലക്കാരൻ ആയിട്ട് ഈ സംഭവം ആദ്യമായി ആണ് അറിയുന്നത്🔥🔥💞💞💞💞
ആ അഭിപ്രായം പറഞ്ഞ ചേട്ടൻ പൊളിച്ചു 💞💞💞
Njyaanum
Njnum
Njanum ipozha sathyamaanennu ariyunnthu.. Ente amma parnjpol njn parnju pine ammak thettiyathaayirikkum ennu... Ennalu onnu pokan pattiyirunnenkil kollayrunu
Njanum
കഠിനാധ്വാനം കൊണ്ട് നേടുന്ന വിജയം അല്ലാഹു ബർക്കത് കൊടുക്കട്ടെ
🤲
👍
ആമീൻ
👍👍
Aameen
നമ്മുടെ ചാനലിലൂടെ ആദ്യമായി മലയാളികളിലേക്കെത്തിച്ച വഹാബിക്കയുടെ ബീഫും പൊറോട്ടയും ഒരു രക്ഷയുമില്ല👍 വീഡിയോ ഉഷാറായിട്ടോ
👍
ഞാൻ കഴിച്ചിട്ടുണ്ട്... ചീപ്പ് ആൻഡ് ബെസ്റ്റ് എന്നു പറയാം... സാധാരണക്കാരായ ആളുകളെ കൂടെ സംതൃപ്തിപ്പെടുത്തുന്ന തരത്തിൽ വളരെ ചെറിയ തുകയ്ക്ക് രുചികരമായ ഭക്ഷണം വയർ നിറച്ചു കഴിക്കാം..പിന്നെ. തുളസി ഇട്ടൊരു സുലൈമാനി അത് മറക്കാൻ പറ്റില്ല.. ഇത് നന്മ മനസ്സിൻറെ പ്രതീകം കൂടിയാണ്.. ഇതുപോലെ നന്മ മരങ്ങൾ ഇനിയുമുണ്ടാകട്ടെ
Correct location evida
50 രൂപക്ക് പെട്രോൾ കിട്ടുമെന്ന് കേട്ടിരുന്നു ..😄😄.. 50 രൂപക്ക് പൊറോട്ടയും ബീഫും കിട്ടുമെന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ്👍
അതു അര ലിറ്റർ അല്ലേ.
ഇതു ഫുൾ കിട്ടും 😂😂
@@anandtagore4926 അതെ😄😄
50 രൂപയ്ക്ക് Petrol കിട്ടുമെന്നത് ശരിയാണ് .... പക്ഷേ, അരലിറ്ററാണെന്നു മാത്രം.....
@@أجودقریبلوی oo pand pinne 50 roopayk 5 liter kittumarunn alle..
തള്ള്
അവിടെയെങ്ങാനും ജനിച്ചാൽ മതിയായിരുന്നു 🙄🥴🥴🥺💔
🤣🤣
Shaji chatta sugam aano........
Shaji alla saji aan
Fake
Pala ji 💪
അടുപ്പ് നിന്ന് തിളച്ചു കളിക്കുന്ന ബീഫും 😌പൊറോട്ടയും 😍വില കുറവ് അത് ആണ് മെയിൻ 😍
എന്നാ ലുക്ക് ആണ്
@Rajesh Kumar എല്ലാ കമേണ്ടിലും വന്ന് കരയുന്നുണ്ടല്ലോ 😭
@Rajesh Kumar സങ്കി ഗൾഫിൽ പോയാൽ ഹലാൽ എന്നോ അറബിയുടെ തീട്ടം എന്നോ നോക്കില്ല മട മട അടിക്കും
@Rajesh Kumar ചാണകം
പന്നിയും പൊളിയാ 😋🐖
ഇനി ആലപ്പുഴ പോകുമ്പോൾ തീർച്ചയായും ട്രൈ ചെയ്യണം, കണ്ടിട്ട് കിടു ആയിട്ടുണ്ട്. വഹാബ്ക്കയുടെ ആത്മാർത്ഥത അതൊന്നുവേറെ
ഒന്നും പറയാനില്ല.thanks അനസ് bro 😍
❤️❤️
Evng oke nala thirakk aanu ..Palapozhum njngal ph vilichu sadanam undonnu thirakitta pokkar 😍
@Rajesh Kumar എന്ത്??
Ithokke business trick aanu bro.njangal nattukaaraa
Porotta valare cheruthaa..curry pinne Normal curry de half polum kaanilla
@@Sheninshaji മറ്റുല്ലാവർക് ബിസിനസ് ട്രിക്ക് അറിയാഞ്ഞിട്ടാണോ കൊള്ളലാഭം ഇല്ലാതെ ആളുകളെ പിഴിയാതെ മനസറിഞ്ഞു ഭക്ഷണം വിളമ്പുന്നവരും ഉണ്ട് അത് നിന്ന പോലെ മനസ്സ് ഉള്ളവർക്കു മനസിലാവില്ല
50രൂപക്ക് 4പൊറോട്ട ആൻഡ്
ബീഫോ അടിപൊളി
കുട്ടിമാമ ഞാൻ ഞെട്ടി മാമ 😀😀
Foodie sha de dialouge edthom vannekuva
Where are you go. I’m there 😂, enga paathalum ne.. thalaivar 🙏🙏😂
Porotta valare cheruthaa..curry pinne Normal curry de half polum kaanilla
@@Sheninshaji mathiyallo njande nattil aa alavil edukkunna beef karikk 70 roopa aanu
@@poovankozhi6396 Alappuzhakaar main❤️❤️
Njngalde Alappuzha Vere level aa🔥
ഞാൻ അമ്പലപ്പുഴ കാരൻ ആയിട്ട് ഇങ്ങനെ ഒരു കട ഇപ്പോൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, അവിടെ വന്നു പൊറോട്ടയും ബീഫും അടിച്ചിട്ട് തന്നെ ഇനി ബാക്കി കാര്യമുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏👍❤️
വലിയ നിലയിൽ എത്തട്ടെ mashallha 😍😍😍 നല്ല സംസാരം നല്ല മനസ്സ്
Almost ellam videos njn kandittund but ennathe video kandappo sherikkum vayil koodi 2 kappal odikkarunnu. Athra super 😋😋😋👌👌👌😍😍😍😍 Eniyum ethupolulla videos pratheeshikkunnnu. Chettante video notifications varumbole njn kanum. Especially porota beef series.
😃😃
വായിൽ കപ്പലോടിയവർ ഇവിടെ കമോൺ 😂😂😜
ഞാനും 😂
😋😋😋
ഗോമാംസം കൊടിയ പാപം
കൊതിപ്പിച്ചു കളഞ്ഞു ചങ്ങാതി 😋😋
പൊറോട്ടയും. ബീഫ് കറി യും super👍
എന്റെ നാട്.. നമ്മുടെ സ്വന്തം വഹാബിക്കാ💕💕💕💕
ഞങ്ങളുടെ നാട്ടിൽ ചെറിയ കടയിൽ ഈ രീതിയിലെ ഒരു പൊറോട്ട ₹12, ബീഫ് കറി ₹70, ദോശ ₹10
ചേട്ടന്റെ മനസ്സിനെ നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്തരം നല്ല വീഡിയോൾ ഇട്ട മോനിനും...നന്ദി പറയുന്നു👍
Porotta valare cheruthaa..curry pinne Normal curry de half polum kaanilla
Business trick😂
Enthayalum labham undu
Porotta 7 rs porotta arikum 7x4 28
22 balance but Inu oridathum half plate beef kittila
@@Jithuuthaman 7 roopayk ulla valippam onnum illa..
Ivide Alappuzha il elladuthum kittum
@@Sheninshaji enthu kittumennu njan oru thiruvalla karana namukku ariyatha Alappuzha onnum allallo
Porotta single Rs5
ഇക്കാ ഇത്രയും നല്ല ഭക്ഷണം വിലക്കുറവിൽ കേരളത്തിൽ ഒരിടത്തും കിട്ടുകയില്ല ആശംസകൾ 👍👍
ഇത് എൻ്റെ നാട്ടിലെ കടയാണ്
ഞാൻ കുറെ വട്ടം വന്ന് കഴിച്ചിട്ടുണ്ട്
നല്ല രുചിയാണ്
Location correct avda
ഞാൻ കോഴിക്കോട്ക്കാരനാ ..ഞാൻ ഇവിടെ നിന്നും കഴിച്ചിരുന്നു ഒരു പത്ത് തവണ പാവപ്പെട്ടവരുടെ ഒരു ഈറ്റില്ലമാണ് ഇത്
മുപ്പതു രൂപക്ക് ഇന്ന് കുറച്ചു ഗ്രേവിപോലും കിട്ടില്ല
ഞാൻ അതിശ പെട്ടുപായി
നല്ല രുചികരമായ നല്ല കറി
മധുരമായി സംസാരിക്കുന്ന ഗ്രാമീണരായ റെസ്‌റ്റോറന്റ് ഉടമക്കും സ്റ്റാഫിനും നാട്ടുകാർക്കും ട്രിപ് കമ്പനി ചാനലിനും ലൈക്സ്.
@Rajesh Kumar but y chetta engane
അമ്പലപ്പുഴ കാക്കാഴത്തെ ആൾക്കാരുടെ രീതികൾ പരിചയപ്പെടാൻ ഈ പട്ടാമ്പി സ്വദേശിയുടെ വീഡിയോ ഉപകരിച്ചു.
വിശ്വസിക്കാൻ പ്രയാസം ഇദ്ദേഹം ഒരു വലിയ മനുഷ്യൻ തന്നെ🙏
ഭക്ഷണം ആ കാര്യത്തിൽ ആരും വിലപേഷില്ല അതുകൊണ്ട് തന്നെ പലരും നല്ല മുറി മുറിക്കുന്നു ആളുകളെ ആ കൂട്ടത്തിൽ ഈ വഹാബ്ക്ക വ്യത്യസ്തൻ ആകുന്നു
ith kadalundiyileay oru hottel
Karan kannnam.
ഉസ്താദ് ഹോട്ടൽ ഓർമ്മ വന്നു 😍🥰🥰
ഉസ്താദിന്റെ ഏത് ഹോട്ടൽ
പൊറോട്ടയും ബീഫും മലയാളികൾക്ക്
എന്നും ഒരു വികാരം തന്നെ,,
💖💖💖💖
👍
എന്താണ് ചങ്ങാതി ഇങ്ങനെ കൊതിപ്പിക്കുന്നത് 👌first time ആണ് വീഡിയോ കാണുന്നത് നല്ല അവതരണ ശൈലി 👏👏👏👏👍
കോഴിക്കോട് എവിടെ എങ്കിലും ആരെങ്കിലും ഇങ്ങനെ ഒരു കട തുടങ്ങു കണ്ടിട്ട് സഹിക്കാൻ പറ്റണില്ലാ😜😜😜
ഇക്കാക് ദീർഘ ആയ്സ് കൊടുക്കണേ
@Mtricks Decentra kozhikode evidee
കോഴിക്കോട് എവിടെ കിട്ടാൻ🤔... ഒരു ചാൻസും ഇല്ല
സൂപ്പർ ടേസ്റ്റ്...ഇന്ന് രാവിലെയു० ഞാനു०,അളിയനു० കൂടി പോയി കഴിച്ചു.....
ഇനി ആ വഴിക്ക് വരുപോൾ തീർച്ചയായും കഴിക്കണം😋😋
കേരളത്തിൽ ഏറ്റവും അധികം പേര് ഇഷ്ട്ടപ്പെടുന്ന ഒരു മാസ്സ് ഐറ്റെം 😋 പൊറോട്ട ❤ ബീഫ് ❤ ബീഫ് ഫ്രൈ 😋
Kuttukaraa ithu ente nadannu ithu ningalude chanalil ulpeduthiyathiyathinju tnks
😍😍
എനിക്കും വേണം.... Super കട.... GOD Bless You..
Ivduthe ella foodum njngl ambalapuzha karude fav ane... 😍😍😍😍😍
Kura nalu kudi kanuna video Nallathu 🤗🎈 nallathu cheyuthal nallathu kittumm💝
മച്ചാനെ എന്തിന മുത്തേ ഇങ്ങനെ കൊതിപ്പിക്കുന്നെ 😘
Alappuzhayil best kada fry kittunna spot ethanu
അറിയില്ല 😂
പവർ ഓഫ് ആലപ്പുഴ 🔥
Vedio kanditt njn poyirunnu pwoliiyaanu food 😋
എന്തെല്ല നിരോധിച്ചാലും പൊറോട്ട ബീഫ് ഉഫ്ഫ് 🔥
അതൊരു ജിന്നാണ്
എന്റെ നാട്😍
ഞാനിവിടെ നിന്ന് പലപ്പോഴും ഭക്ഷണം കഴിച്ചിട്ടുണ്ട്...
വിലക്കുറവ് മാത്രമല്ല...
ഭക്ഷണത്തിന്റെ സ്വാദും അത്ഭുതപ്പെടുത്താറുണ്ട്...💕💕💕💕💕
ചെമ്മാട് ഉണ്ട് ഇത് പോലെ പക്ഷേ അവിടെ 80 രൂപ ആണ് 😌
Poli kada ann ❤️❤️
Supr taste ann😎
Budget friendly..❤️❤️
വീണ്ടും വന്നു കൊതിപ്പിക്കാൻ, കോട്ടയത്ത് ആരെങ്കിലും ഇങ്ങനെ തുടങ്ങിയിരുന്നു എങ്കിൽ
ഇയ്എന്തിനാ കോട്ടയത്ത് ജീവിക്കുന്നത് എത്ര സ്ഥലം ഉണ്ടടെ അവിടെ ഹൊ🙆🏻
@@tubemalayalam ethupolulla Kottayam vellom unde suggest chaiyyumo?
@@tonytomy3783 വില കുറഞ്ഞത് ഒത്തിരി കഴിക്കാൻ കിട്ടുന്നതാ
@@tubemalayalam എവിടെ
@@nidhinc നീ കോട്ടയംകാരനാണോ കോവിഡ് കഴിഞ്ഞു പോരെ ഇപ്പം ഉള്ള കഞ്ഞി കഴിച്ച് വീട്ടിൽ ഇരിക്ക്🤦🏻
എന്റെ വീടിന്റ അടുത്താണ് spr aanu👌👌😍
Bhaagyavaan
ഭാഗ്യവാൻ
ഇപ്പോഴും കിട്ടുമോ
അടിപൊളി ഞാൻ കഴിച്ചു സൂപ്പർ
These videos are a delicacy to watch now and for years to come.
Another 25 or 50 years later these local videos will be a greatly nostalgic experience. Keep up the good work
ambalapuzha to kayamkulam...nalla nadan beef curryum porattayum kittum
എന്റെ വീടിന്റെ അടുത്താണ് അടുത്തടുത്തു 7 കടകൾ ഉണ്ട് 50 രൂപക്ക് പൊറോട്ടയും ഇറച്ചിയും കിട്ടുന്ന കടകൾ അതിൽ ഏറ്റവും ടെസ്റ്റ് വൃത്തി ഉള്ള കടയാണ് വഹാബിക്കയുടെ ചായക്കട..
അമ്പലപ്പുഴ ഉയിർ.....😎😍😍😍
എന്റെ പൊന്നിക്കാ കൊതിപ്പിക്കല്ലേ
പൊന്നാര ചെങ്ങായി എടങ്ങേറാക്കല്ലേ 😋😋😋😋😋
ഞങ്ങളുടെ സ്ഥിരം destination തിരുവനന്തപുരം വിട്ടപ്പോൾ ഗുഡ് മോർണിംഗ് ഹോട്ടൽ miss ചെയ്തു. പക്ഷെ ആ കുറവ് നികത്തിയത് വഹാബ് ഇക്ക ആണ്.. ഫുഡ് മാത്രമല്ല ഇക്കയുടെ സ്നേഹം കൂടി ആ രുചിക് കാരണം.
വൈകുന്നേരം പോയാൽ നല്ല കുട്ടി ദോശ 2 രൂപക്ക് കിട്ടും. കൂടെ40 രൂപക്ക് beef fry, 50 രൂപക്ക് chicken fry. 🤤🤤🤤
😋 Njan e guruvayoor nn vandi pidichu pokendi varo ingotekk 😁
@@samshivp2358 രാവിലെ ഒരു 3 മണിക്ക് ഒക്കെ തുറക്കും.. നല്ല കടയാണ് ഇന്നും കൂടി പോയി ഞാൻ ഫുഡ് തട്ടിയതെ ഉള്ളു 😁😁
😍😍
@Rajesh Kumar uff negative edo chaanakame ninakk vere pani illallo ivde halal enno, balal enno onnum parayunilla food ne ishttppedunna anganstey videos post cheyyunna stalath vann enthinaa negative adikunney hotel owner Muslim aayathaaano kaaranam bayangaram tanne shao
Correct spot ഒന്നു പറയാവോ ആലപ്പുഴയിൽ നിന്നു വരുമ്പോൾ??
Time ippol 4:30am, വീഡിയോ കണ്ടു പോയി നോക്കി ശരിയാണ്, പൊറോട്ട ബീഫ് തട്ടി സൂപ്പർ, ഇനി ഒന്ന് ഉറങ്ങണം അന്തസ് ഹാ.
Nammade swantham alappuzha 😍
Kozhikkode town best food spots ellam 1 video cheiyamoo
@Rajesh Kumar പോടോ ചാണകമേ
അമ്പലപ്പുഴക്കാർ ഒന്ന് വന്നേ നോക്കട്ടെ power
Corona kazina 1st ride neree angotaaa ❤️ thanks for the video bro 👍
Avidey vannu kazhicha oru feel!
ഇത് ആലപ്പുഴയില്‍ ആയിപ്പോയ്....മ്മളെ കോഴിക്കോട്ട് ആയിരുന്നെങ്കില്‍ നിത്യവും വന്നു തപസ്സിരുന്നേനെ....
അതന്നെ
പുള്ളിയുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്🙏👏👏♥️
പക്ഷേ എന്തൊക്ക ആയാലും ഇതിൽ പുള്ളിക്ക് എന്തെങ്കിലും ലാഭം ഉണ്ടോ..ഇത്രേം നല്ലൊരാൾക്ക് ഒരുപാട് ലാഭം ഉണ്ടാവട്ടെ നേട്ടം ഉണ്ടാവട്ടെ..യാതൊരു നഷ്ടവും വരുത്തരുതേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു..
ആദ്യമായിട്ട് ഒരു കടക്കാരനോട് വില കുറച്ചു കൂട്ടി വിറ്റൂടെ എന്ന് ചോദിക്കാൻ തോന്നുന്നു♥️
Labhamundo ennu njan chodikkunnundallo avasanam
@@TripCompany ഹാ അത് കണ്ടു ബ്രോ 😊എന്നാലും ഒരു സമാധാനക്കേട്..😌
Ante vide ethinte eppuratha
U again വീണ്ടും നിങ്ങളോ🥰🥰
ഇങ്ങനെ ബീഫും പൊറോട്ടയും കാണിച്ചു കൊതിപ്പിക്കല്ലേ
Rajesh kumar enthuvado ella commentinte adiyilum ?nannayikkude na...mo......
എന്നും എന്റെ വികാരം പൊറോട്ട ബീഫ്...
🤨
Anaz bro.... Kidilan porottayum beef curryum athum cheap rate... Ithupolathe kadagal kandethan sramikku bro..
Great job....it should be appreciated...God bless you...
Which god? ഗോവധം തന്നെ പാപം
Nalla coolaaya avatharanam
പാവം വഹാബ് ക്ക പാവത്തിനു കഷ്ടിച്ച്4 മണിക്കൂർ ഉറക്കം കിട്ടുന്നുള്ളൂ ജനസേവനം എന്ന് പറഞ്ഞാൽ ഇതെല്ലാം ആണ്
ഇദ്ധേഹത്ത് ന് ദൈയ് വം ആരോഗ്യം പ്രസാനം ചെയ്യട്ടേ
Oh പിന്നെ.. മിണ്ടാപ്രാണിയെ കൊന്നു വിലമ്പുന്നതാണെലോ സേവനം..
ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു 🤤🤤🤤🤤😋😋😋
കണ്ണൂരിൽ ആരും ഇല്ലേ... ഇത് പോലെ കൊടുക്കാൻ....
kannuril kollanund kodukkanalla
താൻ തൊടങ്ങ് ഫുൾ സപ്പോർട്ട് 😁🤣
Kachara naad aan ee kannur full udayipp teams
@@Trucaller3 ingle pole ollor evdem kanum
കേരളത്തിലെ No. One Food making തലശ്ശേരിയിലല്ലേ....
കണ്ടിട്ട് സഹിക്കണില്ല.....
പൊറോട്ട.......എന്റെ ജീവന്‍.......ബീഫ്.......My Passion
Raja's tea shop visit cheyyane
Thiruvananthapuram Mar Ivanious Colleginde aduth oru kadayil ninnu 20rs inu 3 porottayum chicken partsum kazhichitund.. Athinde aduth thanne nalla adipoli thattukadayum und
Nte naadu❤️❤️❤️ kakkazham nte veedinaduthulla kada 💚
🤤🤤🤤പൊന്നു ചെങ്ങായി കൊതിപ്പിക്കല്ലേ
Very nice..
I m from chennai.
I more like kerala beef taste..
One day I m coming this location..
Thank you for ur video..
💕🙏💕🙏💕🙏💕🙏
❤️❤️
Hardeesile burger thinnukond kanunna ente vazhil vellam niranju. Nammide porataku beefinum munpil enthu burger.
നാളെയന്നെ ആലപ്പുഴക്ക് വണ്ടി കേറട്ടെ 😂😂
തൊഴിലിൽ സന്തോഷം കണ്ടെത്തുക എന്ന് പറയുന്നത് ഇതാണ് 💥❤️... ഒറക്കം പോലും ഇത്ര കുറവ് 😍
Hi
തകർന്നുപോയി ഇവിടെ വരാൻ പറ്റിയില്ല എന്ന് ഓർത്ത് 😭😭
Machane Kozhikode jillayil evidenkilum unde parayane
Love From Tamil Nadu ♥️
കാണുമ്പോൾ തന്നെ...കൊതിയാവുന്നു..😋😋😋😋😋
🔸Pwoliya Super 😜👌👍😍😍😍
🔸Vahab ikkante chiri pwolichu😂
🔸Pirichuvitta Freak Aliyane thirich
edukkuka💪
😅😅
Vahab kkaa 👀 ingal njammala manss pidich adakkkiii👀🖤🖤🖤
ആലപ്പുഴക്കാർ ലൈക് ❤
Ikka ningalu ee choodu curyy aa adyam kanikunna pole plastic coveri ozhikalle pls...
*വഹാബ്ക്ക ഇങ്ങള് മ്മളെ നാട്ടിലും തുടങ്ങ് ഒന്ന് 😄😄*
Food chudode plastic coveril ozhichu kazhikunnath cancer..inu vare Karanam akunnu.. foil cover il currykal ozhichu use chaithal valiya problem ella ennanu parayunnath... Njan oru beef premiyanu 😋
ആ നാട്ടുകാരൻ പറഞ്ഞത് കേട്ടാൽ തന്നെ 😌 തൃപ്തിയായി
ഞങ്ങളുടെ സ്വന്തം കട ❤️❤️💕
എന്റെ ഫേവറിറ്റ് ഫുഡാണ് പൊറാട്ടയും ബീഫും 😘😋😋😋😋😋😋😋😋😋😋😋😋
Wahab ikkade nattukaran aaya njn abinanikunnu🥳🥳🥳
ഇത്ര വില കുറവ്ഞാൻ എവിടെയും കണ്ടില്ലാ അടിപൊളി
thuppal ittathanel nalla taste ayirikkum
Oru parcel poratte 😋😋
അനസ് ഭായ് സംഭവം സൂപ്പർ 👌👌👌