എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.. വിധി ഞങ്ങളെ ഒന്നിപ്പിച്ചില്ല.. കാലമിത്ര കഴിഞിട്ടും ആ മുഖം ഇന്നും എന്റെ ഹൃദയത്തിൽ ഒരു തീരാ വേദനയായി ഉണ്ട്... എത്ര മറക്കാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല... 😪😪miss you..
ഞാൻ ഒരുപാട് സ്നേഹിച്ചു ഏഴു വർഷത്തെ പ്രണയം ആ പ്രണയം നഷ്ടപ്പെട്ടത് ഇന്നും തീരാത്ത നോവായി അതു മനസ്സുണ്ട് പിരിഞ്ഞിട്ട് 12 വർഷമായി ഇന്നും മറക്കാൻ കഴിയാത്ത ആമുഖം
Dhdjoaho9wyo9idjddtcuxjfkkfifpiffuckckcjfyfuusiddudidjhjlhyssuddsieuejdjdkkddljdjjsjfidokfufo0ifiididdleiieieiieieeiydiidfyifid7duri and skspajussiiuiduudðhidoò dkdj have a djrruyyttptrryrirleurirdekfuggigdkdjjbnkw9eekdufiroor9e9eeooekfkfrfkdk9fiffifkfkufirkrkrjfjskdjdididjdjddudjdndbdhfkkfkjfjdkdjdidòpkdkcxmcbbksdjhdfuufioekdjjffkkdpdjfkdkdpdofjfldjdldodjf9diì89djdkdddjjfkfofkdfjfhfkfk
ഞാനും സ്നേഹിച്ചു എന്റെ അയൽവാസി പെൺകുട്ടിയെ അവൾ തിരിച്ചു എന്നോടും .... അവളുടെ വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു പക്ഷെ എന്റെ വീട്ടുകാർ സമ്മതിച്ചില്ല ആകെ പ്രശ്നം ആയി വിധി എനിക്ക് ദുനിയാവിൽ അനുകൂലമായില്ല 😭😭😭 കല്യാണം വേണ്ടെന്നു വെച്ച എന്നെ കൊണ്ട് വേറെ ഒരു പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചു 😭😭😭 ഇന്നും അവളെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ് 😭😭😭എന്ത് ചെയ്യാം ദുനിയാവല്ലേ ആഗ്രഹിച്ചത് നടക്കണം എന്നില്ലല്ലോ😂😂 ക്ഷമിക്കുന്നു മരണശേഷമെങ്കിലും സ്വർഗത്തിൽവെച്ചു ഞങ്ങളെ നീ ഒന്നിപ്പിക്കണേ അല്ലാഹ് 😭😭😭😭😭😭😭😭🌹💓💓💓💓💓😭
2015..... പഠിക്കുന്ന സമയം ഞങ്ങളുടെ ബന്ധം അവളുടെ വിട്ടിൽ അറിഞ്ഞപ്പോ.... വീട്ടുകാർ എന്നെ ഒഴിവാക്കാൻ പറഞ്ഞപ്പോ ആ സമയം ഈ song ഒരുപാട് എന്നെ കരയിപ്പിച്ചിട്ടുണ്ട് എന്നും
ഞാനും എന്റെ ഏട്ടനും കല്യാണത്തിന് മുന്നേ ഓരോന്ന് പറഞ്ഞു വഴക്ക് ഇടുമ്പോൾ ഒരുപാട് വിഷമം ആവുന്നുണ്ടായിരുന്നു അപ്പോൾ ഞാൻ ഈ പാട്ട് കേൾക്കും ഇപ്പോൾ ഞങ്ങൾ ഒന്നിച്ച് ജീവിക്കുന്നുണ്ട് പക്ഷെ ഒരുപാട് വിഷമങ്ങൾ ഉണ്ട്😭😭
നാലു വർഷം പ്രേണയിച്ചു. ജീവിതത്തെ കുറിച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു. പക്ഷെ ഒരു സുപ്രഭാതത്തിൽ ചെറിയ ഒരു പിണക്കത്തിന്റെ പേരിൽ മൗനം പാലിച്ചു. വീണ്ടും കണ്ടു. ഒരുപാട് കെഞ്ചി കരഞ്ഞു പറഞ്ഞു. വീണ്ടും വീണ്ടും പലതവണ കണ്ടപ്പോഴും കരഞ്ഞു പറഞ്ഞു. പക്ഷെ ആ മനസ്സ് ഞാൻ മനസ്സിലാകാതെ ഇന്നും സങ്കടത്തോടെ ജീവിക്കുന്നു. ശെരിയും തെറ്റും മനസ്സിലാകുന്ന നാൾ ഇനി ഞങ്ങളിൽ ഉണ😟😔😔😔
ചിലവരുടെ മുന്നിൽ നമ്മൾ വെറും കോമാളിയാണ് ആരെയും അതിരു kadann സ്നേഹിക്കരുത് അത് ചിലപ്പോ നമ്മുടെ സമനില തന്നെ മാറ്റി മറിക്കും കിട്ടുമെന്ന് ഉറപ്പുള്ളതിനെ സ്നേഹിക്കുക ആത്മാർത്ഥമായി......... നമുക്ക് ഉള്ളത് eadh കാട്ടിൽ ആണെങ്കിലും നമ്മെ തേഡി വരും.....
Njn ഈ പാട്ടിന്റെ അർഥം മനസിലാക്കി കാണുന്നു കാരണം ഇത് കേൾക്കുപ്പോൾ എന്റെ 6 വർഷത്തെ പ്രണയം എന്റെ അടുത്തുണ്ട് എന്റെ കുട്ടീന്റെ ഉപ്പ ആയിട്ട്🤲🏽🤲🏽🤲🏽😍😘😘😘 നഷ്ട്ടം എന്നും നഷ്ട്ടം തന്നേയാണ്••••••
അവളോട് ചോദിക്കാൻ ഇത് തന്നെയായിരുന്നു ഉണ്ടായത്.. "കടലോളം സ്നേഹം തന്നിട്ടും നീ ഇന്ന് കണ്ണീരായി മാറിയതെന്താണ്..". ചില വീഴ്ചകൾ ആണ് പിന്നീടുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ശക്തി.
Avale orthu innum vedhanikkunnu. Oru vakku avalude ummanodu parannirunnuvenkil muthumole enikku kitgumayirunnu... annu diryam undayirunnilla. Innu aval randu kuttiklum barthavumayi jeevikkunnu. Annu kanda aa mugam thanne oru mattavum vannittilla. Adutha janmathilenkilum nee entethu mathramayirikkanam... i love you...
ഈ ഗാനം 2024 ൽ കേൾക്കുന്നവർ ഉണ്ടോ 👍
ഈ ഗാനം എപ്പോൾ കേട്ടാലും പ്രണയിച്ച ആളുടെ മുഖം മനസ്സിൽ വരും മാത്രമല്ല അറിയാതെ കരഞ്ഞുപോകും .
അനുഭവം ഉളളവർ ആരൊക്കെ .
2022 /10 /22ന് രാവിലെ 8/12 മണിക്ക് ഞാൻ കാണുന്നു കേൾക്കുന്നു
2023 മാർച്ച് 14 🥰🥰
2023 Apr 21🔥❤🩹
യെസ്
2023/April /26
ആ നല്ല നാളു മറഞ്ഞില്ലെ... നഷ്ടപ്പെട്ട പ്രണയം ഓർത്തു കൊണ്ട് ആയിരിക്കും നമ്മളിൽ പലരും ഈ പാട്ട് കേൾക്കാൻ വരുന്നത് . 😔😔
A thu sheriyaa
😒😒😒👍🏼
Yes😔😔
Athe
Athe ❤️❤️
ഒരു കാലത്ത് ആൽബം പാട്ടിനെ സിനിമ ഗാനത്തേക്കാൾ ഇഷ്ടപ്പെട്ടിരുന്നു ജനങ്ങൾ ... 👍👍
..0
സത്യം
💯
സത്യം... സലീംക്ക ഒത്തിരി ഇഷ്ടം
Sure🥰
എന്റെ റബ്ബേ എത്ര വർഷം കഴിഞ്ഞാലും പത്തരമാറ്റിൽ നിൽക്കുന്ന സോങ്😍😍😍😍😘😘😘😘സലീംക്ക
ഈ പാട്ട് കേൾക്കുന്ന ഏതൊരാൾക്കും നഷ്ടമായ ഒന്നിക്കാൻ കഴിയാതെ പോയ ഒരു മുഖം മനസ്സിൽ ഉണ്ടാകും
Sathyam
സത്യം
ആ പഴയ സ്നേഹം ഒരിക്കലും മറക്കില്ല. ഓർക്കുമ്പോൾ കനിൽനിന് കൺനീര് പൊടിയും. 😭😭😭😭💝💝💝💝
Sathyam 😭😭😭😭😭😭😭😭😭
@@muhsinahaleema3813 sathyam 😢😢😢😢😢
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.. വിധി ഞങ്ങളെ ഒന്നിപ്പിച്ചില്ല.. കാലമിത്ര കഴിഞിട്ടും ആ മുഖം ഇന്നും എന്റെ ഹൃദയത്തിൽ ഒരു തീരാ വേദനയായി ഉണ്ട്... എത്ര മറക്കാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല... 😪😪miss you..
എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. എപ്പോഴും നമ്മൾ ഒരു മിച്ചു ജീവിക്കുന്നു. അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്
😔
😗😙
Enikku Ith thannaya sabhavichath7varsham marakkankazhiyilla
നിനക്ക് ഇപ്പോളും ഇഷ്ടം ആണെങ്കിൽ ഞാൻ ശരി ആക്കി തരാം വിളിക്കുക 9947962741
അബ്ദുൽ നിസാർ. K holy quran transilator
ഇപ്പോളും സലീംഇക്കയുടെ പത്തു വർഷം മുമ്പ് ഉള്ള ആൽബംപാട്ടുകൾ കേൾക്കുമ്പോൾ കുറേ ഓർമകൾ കൊണ്ട് വരും ❤
*2021ജനുവരി 9 ന് ശേഷം കാണുന്നവർ ഉണ്ടോ 🙄*
😔😔😔
Yes
@@sunithasunitha9527 saleee
July 22
Aug 9
5വർഷം പ്രണയിച്ചു. ഇപ്പോൾ നികാഹ് കഴിഞ്ഞു. സുഖം മായി ജീവിക്കുന്നു. എന്നാലും ആ ഓർമ്മകൾ മറക്കാൻ പറ്റില്ല
Adipoli enk bayanghara ishttaayi
@@mhdrazik-v9g ഞാൻപ്രണയിച്ചആള് തന്നെ കല്യണം കഴിച്ചത്
Baagyamulla alukal nenghal
@@യഹിയചക്കു ഗുഡ് വളരെ നല്ല ഒരു കാരിയം തന്നയാണ് അത്. ലൈഫിൽ ചിലർക് മാത്രം ആണ് ഇ ഭായ്‌ഗ്യം കിട്ടുന്നത്.. എൻജോയ് യുവർ ലൈഫ്🥰🥰🥰
Baggyavanmaaar
ഇന്നലെ 😭അവളുടെ കല്യാണം ആയിരുന്നു😔സുഖമായി ഇരുന്നാൽ മതി എവിടെ ആണേലും
apo ee paatt ini jeevithakalam muzhuvan keatt aasothikalo le broo😅
😢
😅
😢
ചില സോങ്‌സ്ഇന് നിങ്ങളെ സമ്മതിച്ചു തരണം, വേറെ ലെവൽ 👌👌
Sathyam. Parayaandu vayya
Theerchayayum
🖕
നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെയാണ് 😒😒
Yes 😭
😢😢
😭😭
❤
Yes
നഷ്ടങ്ങൾ ഇപ്പോഴും ഒരു വേദന തന്നെയാണല്ലോ എത്രയൊക്കെ ഒളിപ്പിച്ചു വക്കാൻ നോക്കിയാലും അത് കഴിയില്ല
ഞാൻ ഒരുപാട് സ്നേഹിച്ചു ഏഴു വർഷത്തെ പ്രണയം ആ പ്രണയം നഷ്ടപ്പെട്ടത് ഇന്നും തീരാത്ത നോവായി അതു മനസ്സുണ്ട് പിരിഞ്ഞിട്ട് 12 വർഷമായി ഇന്നും മറക്കാൻ കഴിയാത്ത ആമുഖം
troll കിട്ടാത്തത് ഈ മനുഷ്യന് മാത്രം ഒള്ളു നന്നായി അടിപൊളിയാണ് വരികൾ സൂപ്പർ
ഷാഫി 😎😍
2021- ൽ കാണുന്നവർ ഉണ്ടോ...😍
😔💔
2022ൽ കാണുന്നവർ und🤣
2023😎🤙
പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് കുറെ മനോഹരമായ ഓർമ്മകൾ 🖤😊🌸
Dhdjoaho9wyo9idjddtcuxjfkkfifpiffuckckcjfyfuusiddudidjhjlhyssuddsieuejdjdkkddljdjjsjfidokfufo0ifiididdleiieieiieieeiydiidfyifid7duri and skspajussiiuiduudðhidoò dkdj have a djrruyyttptrryrirleurirdekfuggigdkdjjbnkw9eekdufiroor9e9eeooekfkfrfkdk9fiffifkfkufirkrkrjfjskdjdididjdjddudjdndbdhfkkfkjfjdkdjdidòpkdkcxmcbbksdjhdfuufioekdjjffkkdpdjfkdkdpdofjfldjdldodjf9diì89djdkdddjjfkfofkdfjfhfkfk
ഇപ്പോളും കാണുന്നവർ ഉണ്ടോ♥️♥️♥️
Musfir Khan ഞാൻ ഉണ്ട് മുത്തേ
Musfir Khan saleem kante song eppozhum kelkkan oru flng thanneya
ഒന്ന്പോടാ ഊവേ
@@abubakarcp3523 🙄
😔😔😔
2020 കാണുന്നവർ ഒണ്ടോ onne പറയണേ
Yes my fvrt song & fvrt singer
Masha Allah blessing for your sound
Masha Allah blessing for your sound
Yes
@@riswanathasnim4808 🤗
ഞാനും സ്നേഹിച്ചു എന്റെ അയൽവാസി പെൺകുട്ടിയെ അവൾ തിരിച്ചു എന്നോടും
.... അവളുടെ വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു
പക്ഷെ എന്റെ വീട്ടുകാർ സമ്മതിച്ചില്ല
ആകെ പ്രശ്നം ആയി
വിധി എനിക്ക് ദുനിയാവിൽ അനുകൂലമായില്ല 😭😭😭
കല്യാണം വേണ്ടെന്നു വെച്ച എന്നെ കൊണ്ട് വേറെ ഒരു പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചു 😭😭😭
ഇന്നും അവളെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ് 😭😭😭എന്ത് ചെയ്യാം ദുനിയാവല്ലേ ആഗ്രഹിച്ചത് നടക്കണം എന്നില്ലല്ലോ😂😂
ക്ഷമിക്കുന്നു മരണശേഷമെങ്കിലും സ്വർഗത്തിൽവെച്ചു ഞങ്ങളെ നീ ഒന്നിപ്പിക്കണേ അല്ലാഹ് 😭😭😭😭😭😭😭😭🌹💓💓💓💓💓😭
വിരഹവേദന അത് അനുഭവിച്ചർക്ക് മാത്രം സ്വന്തം....
Satiyam
Sathyam🥲🥲🥲🥲😭
2015..... പഠിക്കുന്ന സമയം ഞങ്ങളുടെ ബന്ധം അവളുടെ വിട്ടിൽ അറിഞ്ഞപ്പോ.... വീട്ടുകാർ എന്നെ ഒഴിവാക്കാൻ പറഞ്ഞപ്പോ ആ സമയം ഈ song ഒരുപാട് എന്നെ കരയിപ്പിച്ചിട്ടുണ്ട് എന്നും
Ippol enthayi? Ningal orumicho?😊 Ariyan vendi chothichathaa keto
പഴയ കാലം ഓർക്കുമ്പോൾ വിഷമം ആണെങ്കിലും ആ നല്ല ഓർമ്മകൾ നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം അല്ലേ ..90's അല്ലേ...✨🥰
ഇതൊക്കെ കണ്ട് എന്തിനോ വേണ്ടി സങ്കടപ്പെടുന്ന പെണ്ണും പ്രേമവും ഇല്ലാത്ത ഞാൻ എന്നാലും എവിടെയോ എന്തോ 🤧😔
Njanum😌
Ellavarkkum ellavarodum pranayikam ...ഉപ്പയോട് ഉമ്മയോട്...ഇക്കായോട് ഇത്താത്തയോട്... അനിയത്തിയൊട്
അനിയോനോട്...athellam pranayam thanneyaan...but...ഒരു പെണ്ണിനെ പ്രണയിക്കുന്ന ഫീല്‍ അത് വേറെ തന്നെയാണ് ...ആത്മാർതം ആയി നിങ്ങള് ഒന്നു പ്രണയിച്ചു നോക്കണം പ്ളീസ്. ....love nthaanenh ariyathe pokaruth ath anubavichu ellavarum ariyanam bro & sisy...❤💘😎✌
@@muhammadpheroor2658 പ്രണയിക്കാത്തവരായി ആരുമില്ലെന്ന് തോനുന്നു.
Nanum
😂😂
പ്രണയം പോട്ടെ.... ഈ പാട്ടിനുള്ള അർത്ഥം 🤞. അതിമനോഹരമായ വരികൾ.... ഒരുപാട് കഴിവുള്ള എഴുത്തുകാരൻ.... അത്പോലെ ആലാപനവും
കണ്ണീരിൽ മുങ്ങി വിധിയോട് മാഞ്ഞു പോയ എന്റെ പാവം പെണ്ണിന്.. എന്റെ song.. സമർപ്പിക്കുന്നു
Hashim Hussain c
ഞാൻ സലിo കോടത്തുരിന്റെ ഒരു ആരാധകനാണ് എനിക്ക് കൂടുതൽ ഇഷ്ടം വിരഹഗാനമാണ് ഈ ഗാനവും എനിക്ക് ഇഷ്ടമായി👍👍👌
ചില ഓർമകൾ മായിച്ചാലും മായില്ല
You are soo correct
താങ്ക്സ്
@@abdhulrasheedabdhulrasheed7415 You are welcome brother. Oru kaarya manassilaakunnilla. Sherin bro paranjathu valare sathyamaanu. Enikkum thonni athu sathyamaanu ennu. Entar verum thonnal maathram alla. Athum sathyam aanu. Brother enthina njangalodu thanks parayunnathu ennu manassilaayilla. Anyway, you are welcome bro.
Sherin bro,
Marichal polum chila ormakal marikkilla bro. Pinnaeya maayichal ormakal anganae aanu bro.
@@abhinandkg9612 താങ്ക്സ്
2020 il kaanunnavar pls like
ഓർക്കു ന്നോ നല്ല കാലം ഇണങ്ങിയും പിണ ങ്ങിയും... കഴിഞ്ഞ നല്ല കാലം ഇനി യില്ല.... ഓർമ്മകളിൽ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌
ഇക്കാ സൂപ്പർ എന്റെ ജീവിതം ഇങ്ങനെ ആവാൻ പോകുന്നു ഇക്ക നാളെ ഞാനും അവൾ പരിയും 😭😭😭😭😭😭
കാലങ്ങൾ എത്ര മറന്നാലും , ഓർമയിൽ നില നിൽക്കുന്ന ഒരായിരം പാട്ടുകളിൽ ഒരു പാട്ട് 💖💖 ഒന്നും പറയാനില്ല , അന്നത്തെ ആ എക്സ്പീരിയൻസ് വീണ്ടും ഓർമയിൽ എത്തി 💖👍
2012 ൽ +2 വിനു പഠിക്കുമ്പോൾ ഞങ്ങളുടെ പ്രണയകാലത്തെ ഓർമ്മകൾ തരുന്ന പാട്ട് ❤️
മറക്കാൻ.പറ്റില. ഒരിക്കലും. പ്രണയം. അത്. ഒരു. സുഖം. ആണ്. മനസ്സിൽ. ഒരു. വേദന
Enthoo ee song okey kelkumbol vallathoru feeling aane😍
Sathyam
ഞാനും എന്റെ ഏട്ടനും കല്യാണത്തിന് മുന്നേ ഓരോന്ന് പറഞ്ഞു വഴക്ക് ഇടുമ്പോൾ ഒരുപാട് വിഷമം ആവുന്നുണ്ടായിരുന്നു അപ്പോൾ ഞാൻ ഈ പാട്ട് കേൾക്കും ഇപ്പോൾ ഞങ്ങൾ ഒന്നിച്ച് ജീവിക്കുന്നുണ്ട് പക്ഷെ ഒരുപാട് വിഷമങ്ങൾ ഉണ്ട്😭😭
നാലു വർഷം പ്രേണയിച്ചു. ജീവിതത്തെ കുറിച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു. പക്ഷെ ഒരു സുപ്രഭാതത്തിൽ ചെറിയ ഒരു പിണക്കത്തിന്റെ പേരിൽ മൗനം പാലിച്ചു. വീണ്ടും കണ്ടു. ഒരുപാട് കെഞ്ചി കരഞ്ഞു പറഞ്ഞു. വീണ്ടും വീണ്ടും പലതവണ കണ്ടപ്പോഴും കരഞ്ഞു പറഞ്ഞു. പക്ഷെ ആ മനസ്സ് ഞാൻ മനസ്സിലാകാതെ ഇന്നും സങ്കടത്തോടെ ജീവിക്കുന്നു. ശെരിയും തെറ്റും മനസ്സിലാകുന്ന നാൾ ഇനി ഞങ്ങളിൽ ഉണ😟😔😔😔
Athinu thep enn parayum
ആകളിയും ആചിരിയും ഓർമകളാൽ കണ്ണീരും 😔😓
ഇഷ്ട്ടങ്ങൾ ഒക്കെ നഷ്ട്ടങ്ങൾ ആയിരുന്നു 😮
Enikk pattunilla pazhethokke ഓർമ്മ varaanu ee song kelkkumbol 😢😢😢
Hio
ഒരു കാലത്ത് ന്തായിരുന്നു ഇതൊക്കെ 😌🙂❤️😓
Mohabbath aanu qalbe ennum ninnod..padachonod oru duha cheyunnullu.. u happy never and for ever😥😥😥
പല മധുരമായ ഓർമകൾ തരുന്നതാണ് സലീംക്കയുടെ പണ്ടത്തെ പാട്ടുകൾ
Currect🥲😭😭😭😭😭💔💔
പ്രേമിച്ച പെണ്ണിനെ എനിക്ക് നഷ്ടപ്പെട്ടു.... 7 വർഷം എന്റെ ചങ്കിൽ കൊണ്ടു നടന്നതാ അവളെ.. 😢😢
😥
Nammade ishtam ellam nadakilla.... Vidhi athe nadaku....
Enthe veetil sammathichille
@@sajithar4562 🤨
എങ്ങനെ
ആ അവസാനം കൊടുത്ത 2 അടി.അത് പൊളിച്ചു.ഈ പാട്ടിന്റെ ഹൈലയ്റ്റ് ആയി 🥳🥳🥳🥳🥳
എന്റെ പ്രണയത്തിന്റെ ഓർമകളാണ് ഈ സോങ്ങ് സലിം കോടത്തൂരിന്റ് എനിക്ക് ഏറ്റവും കൂടതൽ ഇഷ്ട്ടപ്പെട്ട ഈ സോങ്ങ് ആ നല്ല നാൾ മറഞ്ഞില്ലെ
M8
I
Ee paattu kelkkumbol nashttappetta kaalam onnum koode thirichu vannengil ennu aashichu pokum💞💞💞💞
2021 ഇപ്പോൾ കാണുന്നവർ ഉണ്ടോ
ഓർമകൾക്ക് എന്നു മധുരം ❤️❤️❤️ഇക്കയുടെ പാട്ടിനു ഏറെ മധുരം ❤️❤️❤️
Saleem kodathur... Super sound. Masha allah
Pranayam vallathoru feel tharunnadeppozanenno baryayi koode koottanamennagrahicha pennine
Orikkalum kettan kaziyillennarinjittum parasparam orumikkan vendi sahikkunna vedanakalundallo adu Vallatha feeel aaaa
Oru filim aakkanulla story und ente
Life alhamdulillah... engilum ente pranayam ennodu koode und
Snehathode orupad kaalam orumich jeevikkan padachon thawfeeq nalkatee....ameeen
പണ്ട് ഒരുപാട് കരയിപ്പിച്ച പാട്ട്.
ഇപ്പൊ കേൾക്കുമ്പോ ഒരു ഫീലിംഗ് 😞
ഒരുപാട് ഇഷ്ടമാണ് ഈ song അതിലുപരി കുറേ നല്ല ഓർമകളും തന്നിട്ടുണ്ട്....❤❤❤
"അറിയുന്നു ഞാൻ അറിയാത്ത നിന്നെ "....
2019 kaanunnavar like adikane
Ooh adikaaa
Njan
2020 ആയി ഇനി അടിക്കാൻ പറ്റോ 😜
aash pathiyaas pഏതിവനാടാ ഈ പാട്ടെഴുതിയിരിക്കുന്നത്??????
@@riyasalr3590 നിന്റെ വാപ്പ
Eee lyrics aarezhuthiyathayaalum music aaru compose cheythathaayalum..👌👌👌👌👌👌💛💛💛💛💝💝💝💝
Thankz bro
How can i download this MP3 song
ഒരു നാൾ ഞാനും കാണും അവനെ 😑😑😑😑😑ഇത് പോലെ.. ലവ് ദിസ് song 😘😘😘😘
Arya Anoop thankz
ith oru nalla song an.. pandu muthale👍
Mmm
Sheriya Salim ikka aa nalla nalukaloke maranjupoyi😔😔ikka peruth ishtam ❤️
Enikkumundayirunnu oru pranayam but jeevikkan kazhinjilla😢😢😢
Eppozhum orupadalukal Album song orupadishttapedunnu👌👌🌹🌹
ചിലവരുടെ മുന്നിൽ നമ്മൾ വെറും കോമാളിയാണ് ആരെയും അതിരു kadann സ്നേഹിക്കരുത് അത് ചിലപ്പോ നമ്മുടെ സമനില തന്നെ മാറ്റി മറിക്കും കിട്ടുമെന്ന് ഉറപ്പുള്ളതിനെ സ്നേഹിക്കുക ആത്മാർത്ഥമായി......... നമുക്ക് ഉള്ളത് eadh കാട്ടിൽ ആണെങ്കിലും നമ്മെ തേഡി വരും.....
Is very real
😥😥😥
True😧
Rahna Jinshad
Ente sneham pranayamalla Nalla sauhridamanu
കൊഴിഞ്ഞു പോയ ദിനങ്ങൾ ഓർത്ത് പോണ പാട്ട് 👌👌🌹🌹🌹
Pranayam oorkkunnath nallath thanne .....but marrage kazhinju koode jeevikkunna ale marakkaruth ...ath baryayalum bharthavayalum....avarekkal valuthalla nashta pranayamm☺️
Manasil orupade ormakhal odii varunnu,, missu collage... Really miss u
സലീം ഇക്ക ജോഡി😘😍
എന്റെ പഴയ ഒരു ഓർമ്മകൾ ലക്കി പോയി 😭😭
Ithu kaanumbol ente life thonnunnu😢😢😢.but njan chathichittilla
rose love ;😢
😓
😓😔
Ithokke anu mone pattu njan 3 std padikumbo padiya pttu uff feel
Ippo 7 std ano
Ee song vere oru feel anne nammalle allamm orikkumm i love you S
Vidhiye nee ariyanam ee onnumillathavalkkum orupad swapnangal undayirunnu enn.......😭😭😭😭😭😭😭😭😭😭😭
Osm song 💖💖💖💖💖💖 i love this song my fvrt song
Njn ഈ പാട്ടിന്റെ അർഥം മനസിലാക്കി കാണുന്നു കാരണം ഇത് കേൾക്കുപ്പോൾ എന്റെ 6 വർഷത്തെ പ്രണയം എന്റെ അടുത്തുണ്ട് എന്റെ കുട്ടീന്റെ ഉപ്പ ആയിട്ട്🤲🏽🤲🏽🤲🏽😍😘😘😘 നഷ്ട്ടം എന്നും നഷ്ട്ടം തന്നേയാണ്••••••
adipply nice saleem kodathoor💘💘💘💘💘💘💘
Enikkum undarnnu inganoru kalam
അവളോട് ചോദിക്കാൻ ഇത് തന്നെയായിരുന്നു ഉണ്ടായത്.. "കടലോളം സ്നേഹം തന്നിട്ടും നീ ഇന്ന് കണ്ണീരായി മാറിയതെന്താണ്..".
ചില വീഴ്ചകൾ ആണ് പിന്നീടുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ശക്തി.
സലീം ഇക്ക സൂപ്പർ സോങ്
polich ✌✌ Ente fvrt song aanu idh😍😘 I like it😍😍❤👌👌👏
Supper...ee ghanam repeet cheidu kelkarund.because vallatha our sugham manassinu.kazhinnu poya Ella ormakalum thirichuvarum
ഇണങ്ങിയും പിണങ്ങിയും നീ നിന്നക്കാലം
മറന്നുപോയ നമ്മുടെ പ്രണയം ഓർത്തുപോകും ഈ സോങ്
kalakki Ikka super
2023 -2024 ൽ കാണുന്നവർ ഇവിടെ comon 😍👍
👇
Super video chettaiee.enike orupade ishtapettu
ni
ഇത് പോലെ ഉള്ള പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു സലികാ
Avale orthu innum vedhanikkunnu. Oru vakku avalude ummanodu parannirunnuvenkil muthumole enikku kitgumayirunnu... annu diryam undayirunnilla. Innu aval randu kuttiklum barthavumayi jeevikkunnu. Annu kanda aa mugam thanne oru mattavum vannittilla. Adutha janmathilenkilum nee entethu mathramayirikkanam... i love you...
Ethra kettallu mathi varulla ee song orupad ishto aa ee song
P
.
w
നിങ്ങൾ എന്ദിന ഇതൊക്കെ വിഷമി കുന്നത് ഒരു പർണയ വും ഇല്ലാത്ത എന്നെ പോലുള്ള ആരും ഇല്ലേ 🥵🥵🥵🥵🥵
Und
2021il kanunnavar adi like
Aa pazhaya kaalam orkkumbol vallatha feellllaaa athinnnu pattiyaa song
❤മാരേജ് ആയിരുന്നു എന്റെയുംഇക്കന്റെയും
നഷ്ടം എന്നും നമുക്ക് കുട് അല്ലെ മാഷേ, എനിക്കും ഉണ്ടയിരുന്നു ഒരു ഇഷ്ടം
അടിപൊളി സോങ് 🙏🙏
Nostuuu....oru rakshem illa vere levellll💖💖💖
2022 il njn mathramano ith kandath
2024 Novemberil Arengilum ee patt kelkkunnundo guys🤔🤔
My fvt song❤❤❤❤❤
ikkaaaa ee sound....parayaan vakkukal illa....
reshmi vs ,,,athe
സലീം ഇക്ക ഒരു രക്ഷീല്ല 👌🏻💯😍
2020 IL AARAANGILU EE PATTU KAALKKUNGIL PARAYANAM
സലീബായ് നിങളുടെ ജീവിതത്തിൽ അതി മനോഹരമായ ഒരു സൊപ്നലോഗമുണ്ടായിരുന്നു।
Super
Super