ഇന്ന് എല്ലാർക്കും അവരുടെ ഫോണുണ്ട് എല്ലവരും അവരും അവരുടെ ഫോണിലും ഒതുങ്ങി പണ്ട് എല്ലാരും കൂടെ ഏതെങ്കിലും tv ഉള്ള വീട്ടിൽ ഒത്തുകൂടി.....😊😊😊😊 സ്കൂൾ വിട്ടാൽ വണ്ടി വരുന്ന വരെ കളി വണ്ടിയിൽ സൈഡ് സീറ്റിന് തല്ല് വീട്ടിൽ എത്യാൽ അയൽവാസി വീട്ടിലേക് കളിക്കാൻ ഉള്ള പാച്ചിൽ 😢😢😢
90 തൊട്ട് 2007 വരെയുള്ള കാലഘട്ടം ഓർക്കുമ്പോൾ .മനസ്സിൽ എന്തോ ഒരു വിങ്ങൽ.എന്ത് ചെയ്യാൻ ഇനി അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.ആൻഡ്രോയ്ഡ് യുഗം വന്നപ്പോൾ ഒരുപാട് ഗുണങ്ങൾ ഉണ്ടായി.പക്ഷേ ആ നല്ല കാലം നഷ്ടപ്പെട്ടു.ഇനി അതൊക്കെ ഓർമകളിൽ മാത്രം
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ഒരു കപ്പ് ചായയുമായി കൈരളി വി ചാനലിലെ Drew Drops നായി കാത്തിരുന്ന എത്ര വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..അതൊക്കെ ഒരു നല്ല കാലം..😍❤️ 25/12/2022
ഇതൊക്കെ repeat അടിച്ചു കേട്ട ബാല്യം, കൗമാരം, ഹോ പറയാൻ വാക്കുകളില്ല. ഉച്ചത്തിൽ പാട്ട് വച്ച് നാട്ടുകാരെ കേൾപ്പിക്കണം അതായിരുന്നു ആഗ്രഹം. നമ്മുടെ വീട്ടിൽ സിഡി ഉണ്ടെന്ന് അറിയിക്കണ്ടേ. അന്നൊക്കെ അത് വല്യ സംഭവം ആയിരുന്നു 🤣
ഇപ്പോൾ വിരൽ തുമ്പില്‍ കിട്ടുന്ന ഈ പാട്ടൊക്കെ tv യില്‍ വരാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു.. അവസാനം unexpected ആയിട്ട് പാട്ട് വരുകയും starting ലെ ആ fm station voice note കേള്‍ക്കുമ്പോള്‍ തൊട്ടുള്ള feel ഉണ്ടല്ലോ ന്റെ മോനെ.. അനുഭവിച്ചവർക്ക് അറിയാം ആ moment ഒക്കെ.. ഇനി ഒരു തിരിച്ചു പോക്ക് ഇല്ല ആ സുന്ദര കാലത്തിലേക്ക്💔
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
“കാതോരം നീയപ്പോൾ ചൊല്ലിയ കാര്യം കനിയേ കനിയേ അത് കനവല്ലായിരുന്നെങ്കിൽ...“ My favorite portion..Shafi sunitha combo😍🥰 ”കാലൊച്ച കേട്ടപ്പോൾ മെല്ലെ അടുത്തു ഞാൻ കെട്ടിപിടിച്ചു നിന്നെ ഉമ്മ വച്ചു “🥰🥰🥰ഇപ്പോഴും goosebumps 😍 Jukebox il വിളിച്ചു എത്ര തവണ select ചെയ്ത് കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല ☺️
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
ഇപ്പോഴത്തെ pillerokke പബ്ജി ഫ്രീ ഫയർ ഒക്കെ കളിക്കുമ്പോ നുമ്മ 90സ് പിള്ളേരൊക്കെ ഈ പാട്ടൊക്കെ പാടി പുള്ളാരെ line അടി ആയിരുന്നു... അതൊക്കെ മറക്കാൻ പറ്റോ 🥰
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു പാട് ഇഷ്ടമാണ് ,,, എന്റെ സ്വന്തം നാട്ടുകാരൻ ഷാഫി പാടിയ പാട്ട്,,, മലബാറിൽ ഇത് ഒരു തരങ്കം ആയിരുന്നു,, ഷാഫിയും , താജു തീൻ വടകരയും ഉണ്ടാക്കിയ ഒരു ഓളം ഉണ്ടായിരുന്നു അന്ന്,90 ലെ പിള്ളേർക്കറിയാം അതിന്റെ ഓളം
ഞാൻ +1 പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് ആണ്.. അന്നൊക്കെ ഇതും കേട്ട് ഒരുപാട് രാത്രികൾ ഉറങ്ങിയിട്ടുണ്ട്. പക്ഷെ +2 പകുതി ഒക്കെ ആയപ്പോൾ ഈ പാട്ടിനോട് ഒരു വെറുപ്പ് തോന്നി തുടങ്ങി.. ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടായതുകൊണ്ട് മാത്രം.. 😜 പക്ഷെ ഇപ്പോൾ കേട്ടപ്പോൾ വീണ്ടും ഒരു ഇഷ്ടം തോന്നുന്നു.🤩🥰

same to you ഞാനും 2000 ആണ് ജനിച്ചത് പക്ഷേ... ഞാൻ ഒരു 90's kids വളർന്ന പോലെയാണ് ഞാനും വളർന്നത്... അത് കൊണ്ട് തന്നെ ഞാൻ എന്നെ ഒരു 90's kid കളിൽ ഒരാളിയിട്ടാണ് ഞാൻ എന്നെ കാണുന്നത്.....

ഇതൊക്കെ കേൾക്കുമ്പോൾ സ്കൂൾ വിട്ടു പോകുന്നവഴിയിൽ ഉള്ള പപ്പടം ഉണ്ടാക്കുന്ന കമ്പനി ഉണ്ട് ബെൽ അടിച്ചു കൈഞ്ഞാൽ എത്ര പെട്ടന്ന് അവിടെ എത്താൻ ഓടും ന്നിട്ട് ഈ പാട്ട് നല്ല ഉച്ചത്തിൽ ഇടും ല്ലാ കുട്ടികളും പോയി തീരുവോളം വീണ്ടും വീണ്ടും ഇതു തന്നെ ഇട്ടു കൊണ്ടിരിക്കും അതൊരു കാലം 🤗❤️
പഴയ പാട്ടിന്റെ അത്ര പോരാ ഇന്നത്തെ പാട്ടുകള്.അത്ര രസക്കിട്ടുണ്ട് അന്നെത്തെ കലാകാരൻമാർ ഷാഫി ഇക്ക ജലാൽ magna ഇക്കമാർ 🤩🤩✌️✌️കെട്ടിരിക്കാൻ തന്നെ രസമാണ്...😍😍❤️❤️❤️

Iam 80s പോകുന്ന ഇടത്തെല്ലാം ഈ പാട്ടേ കേൾക്കാൻ ഉണ്ടായി ഒന്നുള്ളൂ ! എൻ്റെ Life ൽ ഏറെ സ്വാധീനിച്ചു ഗാനം പാടിയും കേട്ടും Farook College ഈ പാട്ട് ആദ്യമായി കേട്ടത് എൻ്റെ കണ്ഠനാളത്തിലൂടെ
എനിക്ക് ഈ ആൽബം ആദ്യമായി കാണിച്ചു തന്ന എന്റെ sister ഇന്ന് ജീവിചിരിപ്പില്ല . ഈ fathima album song എപ്പോൾ എവിടെ കേട്ടാലും എനിക്ക് ആ ആളെയാണ് ഒർമ്മ വരുന്നത്,, Miss u ashwitha chechi😭😭
ഷാഫിക്കയുടെ ഹെയർ സ്റ്റയിലും കഴുത്തിൽ കിടക്കുന്ന മാലയും കാർഗോസ് പാന്റും വാങ്ങി അതേ ലുക്കിൽ അനുകരിച്ച എന്നെപ്പോലുള്ള അന്നത്തെ മാരക ഫ്രീക്കന്മാർ ഇവിടെ കമോൺ 😂😂😂
സ്കൂൾ വിട്ടു കഴിഞ്ഞു Dew Drops and Mist കണ്ടവർ ആരേലും ഉണ്ടോ..... ഇപ്പോ അത് ഓർക്കുമ്പോ സങ്കടം വരുന്നു 😪😪😪❤️💔
സത്യം, 😥😥😥valuthavandainu
അതും ഒരു കാലം 😍😍😍😍
Dew drops
vannathi pullinu doore
🥰🥰🥰me
@@majidva9085 😊♥️
90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤
🤪❤️❤️❤️
2000's ഉണ്ട്
❤️❤️❤️❤️
dew drops and.. mist orma varunnu
90 kidss💥💥💥💥💥
ഫേസ്ബുക്ക് ഇല്ലാത്ത, ഇൻസ്റ്റാഗ്രാം ഇല്ലാത്ത, എന്തിന് നല്ലൊരു മൊബൈൽ പോലുമില്ലാതിരുന്നിട്ടും ഇന്നുള്ളതിനെക്കാൾ സന്തോഷം അനുഭവിച്ച ആ നല്ല കാലം 💯
S, annu e pattukalairunu nammudeyoke lokam
Yes correct adiyam allam kuttigal out door game Kalikumayrnnu epporate generation full indoor games only mobile
Shariya
Nostu🥺❤️❤️
ഇന്ന് എല്ലാർക്കും അവരുടെ ഫോണുണ്ട് എല്ലവരും അവരും അവരുടെ ഫോണിലും ഒതുങ്ങി പണ്ട് എല്ലാരും കൂടെ ഏതെങ്കിലും tv ഉള്ള വീട്ടിൽ ഒത്തുകൂടി.....😊😊😊😊 സ്കൂൾ വിട്ടാൽ വണ്ടി വരുന്ന വരെ കളി വണ്ടിയിൽ സൈഡ് സീറ്റിന് തല്ല് വീട്ടിൽ എത്യാൽ അയൽവാസി വീട്ടിലേക് കളിക്കാൻ ഉള്ള പാച്ചിൽ 😢😢😢
പണ്ട് താജുദ്ധീനും ശാഫിയും ഒരു ആൽബത്തിൽ ഒരുമിച്ചാൽ ഒരു സിനിമയിൽ മുമ്മൂട്ടിയും മൊഹലാലും ഒരുമിക്കുന്ന ഫീൽ ആയിരുന്നു.🤩
Ys
Sheriya
Yeah 😍😍😘
🤣🤣🤣🤣
😅😅😅🤒
വലുതാവേണ്ടി ഇരുന്നില്ല എന്ന് ഇപ്പ തോന്നുന്നു 😊. എന്ത് മനോഹരം ആയിരുന്നു എന്റെ കുട്ടിക്കാലം. അല്ല നമ്മുടെ 90 kids nte ബാല്യകാലം ♥️🙂🙂
😢😢😢😢
Sathyam
😢😢
😢
😔
ആൽബം പാട്ടുകള് ഇത്ര നന്നായി ആസ്വദിക്കാൻ പറ്റിയത് ഞങ്ങൾ 90's kids നു ആണ്
Yes 🔥🔥
സത്യം 🥰
Sathyam
✌️
🥰🥰🥰
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ... നൊസ്റ്റാൾജിയ 😭😭😭😭
😢🤣✌️💋
Shafi& thajukka 😍😘
😔😔😔
sathyam
mist and dew drops
വർഗീയത ഇല്ലാത്ത ഒരു കാലം 😢
❤️❤️
ശെരിക്കും
❤️
സത്യം മച്ചി ❤️❤️
Sathiyam 😓
90 തൊട്ട് 2007 വരെയുള്ള കാലഘട്ടം ഓർക്കുമ്പോൾ .മനസ്സിൽ എന്തോ ഒരു വിങ്ങൽ.എന്ത് ചെയ്യാൻ ഇനി അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.ആൻഡ്രോയ്ഡ് യുഗം വന്നപ്പോൾ ഒരുപാട് ഗുണങ്ങൾ ഉണ്ടായി.പക്ഷേ ആ നല്ല കാലം നഷ്ടപ്പെട്ടു.ഇനി അതൊക്കെ ഓർമകളിൽ മാത്രം
😢
😪😔
Athe vallaathoru feel thanneya,thirichu kittillannarinjittum kothichu pokuva aa kaalathinayi
സത്യം
😥😥
ഇനിയുള്ള തലമുറയ്ക്ക് സ്വപ്നം കാണാൻ കഴിയാത്ത ബാല്യം ഞങ്ങളുടേതായിരുന്നു..90's ലെ ഞങ്ങൾ.... ഇതൊക്കെ കാണുബോൾ മനസ്സിൽ ഒരു വിഷമം എപ്പോഴും ഉണ്ടാവും 😒😒
സത്യം ......valuthavandaayirunnu ......
@@JIN-ec8bp mm 😄😄
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
@@shahnuzworld6707 vayichitt orma varunilla,, vayikkubol enikk ethite tune kittillallo athukodayirikkum orma varathath
@@syamkumar7714 😑😑😑
കാതോരം നീയപ്പോൾ ചൊല്ലിയ കാര്യം കനിയേ കനിയേ അത് കനവല്ലായിരുന്നെങ്കിൽ എന്തൊരു feel ഷാഫിയുടെ voice ഒന്നും പറയാനില്ല 2024 ൽ കേൾക്കുന്ന ഞാൻ.
ഒരു കാലത്തു ആൽബം പാട്ടിന്റെ രാജകുമാരൻ ആയിരുന്നു കൊല്ലം ഷാഫി
Well said
Yes
Ippazhum angana thanna
Shaafiye kazhjittoollu mattaarum
Innum ennum
*2005 ഇൽ ആണ് shafi കൊല്ലം.ത്തിന്റെ ഈ ആൽബം ഇറങ്ങിയത്.. അന്ന് എനിക്ക് 15 വയസ്സ്... അന്ന് കേരളം മൊത്തം സൂപ്പർഹിറ്റായിരുന്നു ഈ ആൽബം*
Annu nik 5 vayassa 😜
@@ramsiyaphb765 enike 8um😊
എനിക്ക് 13 ഉം 😍😍😍😍
@@ramsiyaphb765 enikum 5 vayas👶
Anik 22 years
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ഒരു കപ്പ് ചായയുമായി കൈരളി വി ചാനലിലെ
Drew Drops നായി കാത്തിരുന്ന എത്ര വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..അതൊക്കെ ഒരു നല്ല കാലം..😍❤️
25/12/2022
Athe❤
Athe
Atha🥰
Yes 👍
വിളിച്ചിട്ടുണ്ട് dewdrops ൽ. ആ anchor നു ഉണ്ടാരുന്നു fans
ഇതൊക്കെ repeat അടിച്ചു കേട്ട ബാല്യം, കൗമാരം, ഹോ പറയാൻ വാക്കുകളില്ല. ഉച്ചത്തിൽ പാട്ട് വച്ച് നാട്ടുകാരെ കേൾപ്പിക്കണം അതായിരുന്നു ആഗ്രഹം. നമ്മുടെ വീട്ടിൽ സിഡി ഉണ്ടെന്ന് അറിയിക്കണ്ടേ. അന്നൊക്കെ അത് വല്യ സംഭവം ആയിരുന്നു 🤣
👍
sathyam
👍😁
അങ്ങനെയും ഒരു കാലം...
ഞങ്ങളും അങ്ങനെയായിരുന്നു. മത്സരം ആയിരുന്നു അടുത്തുള്ള വീട്ടിലെ കൂട്ടുകാരുമായി
ഇതിനുള്ള കമൻറുകൾ വായിച്ചിരിക്കാൻ എന്താ രസം 90s🥰🥰🥰
സത്യം 👍
Nostalgia
2023lum njan ee song ആസ്വദിക്കുന്നു 😊❤❤ പണ്ടത്തെ ഓർമകൾ വന്നു ഇത് വീണ്ടും കണ്ടപ്പോൾ 😢
Njanum 😊
❤❤❤
90's പിള്ളേർക്കൊന്നും അങ്ങനെ പെട്ടനൊന്നും മറക്കാൻ പറ്റില്ല ഈ സോങ് #നൊസ്റ്റാൾജിയ 😍😍❤️❤️
പണ്ട് വീട്ടിൽ കുടം കട്ട് ചെയ്ത് സ്പീക്കർ സെറ്റ് ആക്കി കേട്ട് കൊണ്ടിരുന്ന പാട്ടുകളിൽ ഒന്ന്... അത് ഒക്കെ ഒരു കാലം ❤😍😍😄
സെയിം പിച്
ഞാനും👍
Set😄✌️
Njaanum
Only for 90'$ kids...🥰
ഇപ്പോൾ വിരൽ തുമ്പില്‍ കിട്ടുന്ന ഈ പാട്ടൊക്കെ tv യില്‍ വരാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു.. അവസാനം unexpected ആയിട്ട് പാട്ട് വരുകയും starting ലെ ആ fm station voice note കേള്‍ക്കുമ്പോള്‍ തൊട്ടുള്ള feel ഉണ്ടല്ലോ ന്റെ മോനെ.. അനുഭവിച്ചവർക്ക് അറിയാം ആ moment ഒക്കെ.. ഇനി ഒരു തിരിച്ചു പോക്ക് ഇല്ല ആ സുന്ദര കാലത്തിലേക്ക്💔
Sathyamm
Sheriyaa😢😢😢
ഇതിന്റെ cd വാങ്ങിച് 100vol ഇട്ട്
പൊരക്ക് വച്ചത് ഇപ്പോഴും ഓർമണ്ട് ഷാഫിക്ക ആ ചിക്ക്
നല്ല ജോടി ആണ്...❣️✌️
Nostu nostu👍
Pattambi
@@shibilcr7732 yes👍
@@shibilcr7732 pattambi
Pattambi evide veed
ഈ പാട്ടും, ചെങ്ങായിമാരെ കമന്റും കൂടി വായിച്ചപ്പോൾ കണ്ണും, മനസ്സും എല്ലാം നിറഞ്ഞു., വല്ലാത്ത ഒരു feel ആണ് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ 😔🙂
സത്യം 😕😔
Sathyam
Sathyam
@@mehuzheaven4503 ആ പഴയ കാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ ലേ 🤔
@@JAMSHID861 yes😊
2023 ൽ ആരൊക്കെ ഉണ്ട്..?94 ൽ ആണ് ജനിച്ചത്... ഇതിലെ വരികൾ അന്ന് ഒരുപാട് ഇഷ്ടായിരുന്നു... കാണാപ്പാഠം ആയിരുന്നു 🥰
Njanum 94 aanu
Missing those Days 😢
1992ൽ
Same😂
2002 ൽ ആണ് ജനിച്ചത് അതുകൊണ്ട് 90's kid ആയിട്ട് കൂട്ടുന്നില്ല
എന്നാലും എന്റെ കുട്ടിക്കാലം രസിപിച്ചതിൽ ഈ പാട്ടിനും സ്ഥാനം ഉണ്ട്😍
ഞാനും bro❤❤👍😄😄😇😇
Nee ippazhum kutti alle
@@renjithomas6203 so what
Me too
Same to
മലയാളം ആൽബം മേഖലയിൽ ആദ്യമായി mash up കൊണ്ടു വന്നത് Kollam Shafi 💪💪💪
Dil he shafi......
♥️👍
👍
Shafi super
Correct
Yeah🔥💗
2024 ലും ഈ സോങ് കേൾക്കുന്നവർ അടിക്ക് ലൈക്ക്..
2021 ൽ കാണുന്നവർ ഉണ്ടോ... (ലൈക്കിന് വേണ്ടി january 1 നു വന്ന് എല്ലാ വീഡിയോസിലും തെണ്ടുന്ന ഞാൻ)😅
😜
Und machane
Undallo
Ok
Hashlm
2021 ലും ഇത് കേൾക്കുന്നവർ ❤️അടിക്ക്
2022 ലും ഉണ്ട്
22 ൽ
2023
2024 ❤❤❤ aarund ivide 😅😅😊😊
സ്റ്റർമാജിക് വേദിയിൽ ഷാഫിക്ക വന്നപ്പോൾ വീണ്ടും ഇവിടെ വന്നു 😍🤩
Njanum✌
Njn mathramallally appo
ഈ ആൽബങ്ങൾ തന്ന ഒരു ഓളവും ഇന്നത്തെ ഒരു ആല്ബത്തിനും തരാൻ സാധിച്ചിട്ടില്ല...😍🔥💯 ഷാഫിക്ക&താജുക്ക😍
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
2024 il kanunnavar undo🥰
11_10_2024.night 1,30 am❤
കലത്തിൽ സ്പീക്കർ വച്ചു ഉറക്കെ സൗണ്ട് ഇട്ട് നാട്ടുകാരെ കേൾപ്പിക്കുന്ന ടൈം
90s ✌️✌️✌️
Goosebumps
എന്റടാ 😁
ഞാനും
ഞാനും
😄
2020 ഡിസംബറിലും കേൾക്കുന്നു...
നൊസ്റ്റു
2024 കേൾക്കുന്നവർ ഇവിടെ ഹാജർ ആയിക്കോളൂ 90s🌍♥️🔥
*സ്റ്റാർ മാജിക് കണ്ട് ഇവിടെ വന്നവർ ഉണ്ടൊ ഷാഫിക്ക ❤❤❤❤*
Shffi polichu
Yes
Yes
Star magic innale mazhayathu kiluth vannatha bro athinumune shafi kollam songs heart 😘😘
@@pramodilovethissongfavorite അതിനു മുന്നേ അറിയാം ബ്രോ star magic pogaramil വന്നപ്പോൾ veedum song തേടി വന്നവർ ഉണ്ടോ എന്നാണ് കവി undeshichathu 😍
ഈ പാട്ടുകേൾക്കുമ്പോൾ പഴയ ലൈൻ ഓർമ്മ വരുന്നു 💕💘💕💘
Sathyam
Sathyam
😁😁😁
Currect
സൂപ്പർ
പഴകും തോറും വീഞ്ഞിനു വീര്യം കൂടുന്ന പോലെ കാലം കഴിയുംതോറും കുട്ടിക്കാല ഓർമകൾക്ക് എന്തൊരു മധുരം... ❤
96ഇൽ ജനിച്ചവരുണ്ടോ ...
എന്റെ ലൈഫിലെ ഏറ്റവും നല്ല കാലഘട്ടം അതായിരുന്നു എന്ന ഇപ്പോഴാ മനസിലായത് ..
Njn und 😍
97 (april)
Illa
@@fathima3893 undey ✌🏻
92 il. Janicha njn ente lifil 2 fathima mare premichu apol ee patt hit fav song ente 😁😁😁
എന്റെ കൗമാരം കളർഫുൾ ആക്കിയ ആൽബം 😍😍😍😍
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
“കാതോരം നീയപ്പോൾ ചൊല്ലിയ കാര്യം കനിയേ കനിയേ അത് കനവല്ലായിരുന്നെങ്കിൽ...“
My favorite portion..Shafi sunitha combo😍🥰
”കാലൊച്ച കേട്ടപ്പോൾ മെല്ലെ അടുത്തു ഞാൻ
കെട്ടിപിടിച്ചു നിന്നെ ഉമ്മ വച്ചു “🥰🥰🥰ഇപ്പോഴും goosebumps 😍 Jukebox il വിളിച്ചു എത്ര തവണ select ചെയ്ത് കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല ☺️
പണ്ട് ഇ പാട്ടും ഇട്ട് ഇല്ലാത്ത കാമുകിയെയും ഓർത്തു അങ്ങനെ കിടക്കും ,, അതൊക്കെ ഒരു കാലം
😋
😔😀😀
😂
എന്നോട്ടോ ആ കാമുകി ഇപ്പൊ വീട്ടിൽ ഉണ്ടോ 🙄
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
വലുതാവണ്ടാര്ന്നു
സത്യം
Athe. Bhai. Nostalgia
Sathyam
Sherikkum
സത്യം
ശെരിക്കും കണ്ണ് നിറയുന്നു ഈ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ 😢
അന്നത്തെ സമയത്ത് ഇവരോരുമിച്ച് ഈ ആൽബം ചെയ്തപ്പോളുണ്ടായ രോമാഞ്ചിഫിക്കേഷൻ ❤️
90's kids 💚
വലുതാകാതെ ആ കുട്ടികാലം മതിയായിരുന്നു
സത്യം 😔
സത്യം
True😪😪
Athe😞😞
Enthu cheyyaam ini kittillaalo 😭😭
ഇപ്പോഴത്തെ pillerokke പബ്ജി ഫ്രീ ഫയർ ഒക്കെ കളിക്കുമ്പോ നുമ്മ 90സ് പിള്ളേരൊക്കെ ഈ പാട്ടൊക്കെ പാടി പുള്ളാരെ line അടി ആയിരുന്നു... അതൊക്കെ മറക്കാൻ പറ്റോ 🥰
😂😂
Ohh കുട്ടിക്കാലം മനോഹരം ആക്കിയ ഒരു song... അടുത്ത വീട്ടിൽ ഒക്കെ ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു റങ്ക് ആണ്
ബസിലും ഓട്ടോയിലും വീട്ടിലും ഈ പാട്ട് തന്നെ മായിരുന്നു മലബാറിൽ ഒരു കാലത്ത്
ഞങ്ങളുടെ കോട്ടയത്തും ..
Paribaril mathram alla myre Ella sthlthm ayirunn endh paranjalm oru Malabar moonjakam
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു പാട് ഇഷ്ടമാണ് ,,, എന്റെ സ്വന്തം നാട്ടുകാരൻ ഷാഫി പാടിയ പാട്ട്,,, മലബാറിൽ ഇത് ഒരു തരങ്കം ആയിരുന്നു,, ഷാഫിയും , താജു തീൻ വടകരയും ഉണ്ടാക്കിയ ഒരു ഓളം ഉണ്ടായിരുന്നു അന്ന്,90 ലെ പിള്ളേർക്കറിയാം അതിന്റെ ഓളം
Shafikka poliya I love him
True
ചെറുപ്പത്തിൽ കല്യാണത്തിനു കെട്ടാൻ പോവുമ്പോൾ ടാറ്റ സുമോയിൽ ഇരുന്നു കൊണ്ട് ഈ പാട്ടും കേട്ടുകൊണ്ട് പോയപ്പോൾ കിട്ടിയ ഫീൽ
ശരിയാ... തിക്കി തിരക്കി ഇരുന്നു ഇതൊക്ക കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്
Same 🤣🤣🤣🤣മൈ 😤അതൊക്കെ ഒരു കാലം 🤪😬
Same aliya
നിങ്ങൾ ഏതാ ജില്ല broo
Sumo fan common
4 ക്ലാസിൽ പഠിക്കുമ്പഴാ ഈ പാട്ടു കേൾക്കുന്ന.... പഴയ കാല
ഓര്മിപ്പിക്കുന്നു
Njaan 5il
Me to
Njn 9thil aan adhyaayi ketath adipoli aayirunnu mone...
@@saajithamaryam9214 njanum 9thil aayirunnu.eppo kelkumbo nostuuuuu😊
ഞാൻ +1 പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് ആണ്.. അന്നൊക്കെ ഇതും കേട്ട് ഒരുപാട് രാത്രികൾ ഉറങ്ങിയിട്ടുണ്ട്. പക്ഷെ +2 പകുതി ഒക്കെ ആയപ്പോൾ ഈ പാട്ടിനോട് ഒരു വെറുപ്പ് തോന്നി തുടങ്ങി.. ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടായതുകൊണ്ട് മാത്രം.. 😜 പക്ഷെ ഇപ്പോൾ കേട്ടപ്പോൾ വീണ്ടും ഒരു ഇഷ്ടം തോന്നുന്നു.🤩🥰
മാപ്പിള ആൽബം പാട്ടിന്റെ രാജകുമാരന്മാർ ❤️❤️❤️
90's ഞങ്ങളുട സ്വപ്ന കാലഘട്ടം
തിരിച്ചു വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് പഴയ കാലം നമുക്ക് ഒരുപാട് ഒരുപാട് മനോഹരമായത് 😍
തിരിച്ചു കിട്ടാത്തതൊക്കെ അത്രമേൽ മനോഹരം ആയിരിക്കും 🥲
❤❤❤❤❤❤❤
അ പഴയ കാലം ആലോചിച്ച് കരച്ചിൽ വരുന്നു... ഒരിക്കലും തിരിച്ചു വരാത്ത കാലം... ആസ്വദിക്കാൻ കഴിയുമോ ഇന്നത്തെ കുട്ടികൾക്ക് ???????
😢😢😢
ഇപ്പോഴാണ് മനസ്സിലായത് പണ്ട് ഞാൻ കൊല്ലം ഷാഫിയുടെ വലിയ ഫാൻ ആയിരുന്നെന്ന്.
ഞാൻ 2000ത്തിലാണ് ജനിച്ചത് പക്ഷെ കുട്ടികാലം വളരെ മനോഹരമാക്കിയതിൽ ഷാഫിക്കയുടെ പാട്ടുകൾ und🥰❤❤ എന്റെ നാട്ടുകാരനായതിൽ അഭിമാനം സന്തോഷം 💞💞🥰🥰❤
Evideya ninte veed
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
@@shahal.m.t.3435 കൊയിലാണ്ടി കൊല്ലം ❤❤
same to you ഞാനും 2000 ആണ് ജനിച്ചത് പക്ഷേ... ഞാൻ ഒരു 90's kids വളർന്ന പോലെയാണ് ഞാനും വളർന്നത്... അത് കൊണ്ട് തന്നെ ഞാൻ എന്നെ ഒരു 90's kid കളിൽ ഒരാളിയിട്ടാണ് ഞാൻ എന്നെ കാണുന്നത്.....
@@vjcreations1936 അയശേരി 2000 ൽ ജനിച്ചിട്ട് 90sകിഡ് ആവാൻ നോകുന്നോ😁😁
കാലൊച്ച കേട്ടപ്പോൾ മെല്ലെയടുത്തു ഞാൻ കെട്ടിപിടിച്ചു നിന്നെ ഉമ്മ വെച്ചു ഉലകം പൂത്തുലഞ്ഞു❤️❤️❤️
This line hvy
Pulakam
👍
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
2024il വന്നവർ ഒണ്ടേൽ ഇവിടെ coming 😂
Nostalgia ..ന്റെ മോനെ ഈ പാട്ട് ഓക്കേ കേരളം മുഴുവൻ ഹിറ്റ് ആയ കാലം ..മറക്കാൻ പറ്റുന്നില്ല ..
മറക്കാൻ കഴിയാത്ത നമ്മുടെ പഴയ കാലം ..,❤️
ലോക്ക്ഡൗൺ ആയിട്ട് ഈ പാട്ടൊക്കെ ഒന്നൂടെ വന്ന് കേറി ആസ്വദിക്കാൻ തോന്നി വന്നതാണ്.. പണ്ടത്തെ ആ ഫീല് ഇപ്പോഴുമുണ്ട് ഈ പാട്ടിന് !
ഇതൊക്കെ കാണുമ്പോൾ ശരിക്കും സംകടം വരും ❤️🙂.
തിരിച്ചുകിട്ടാത്ത പഴയ കാലം
ഈ പാട്ട് വരാൻ വേണ്ടി local കേബിൾ ചാനൽ KCN ഇന്റെ മുന്നിൽ കാത്തു നിന്ന നാളുകൾ 🤩
Ufff atheyyyy 🥰🥰🥰🥰
@@ancysbenjamin8277 അല്ല pinna
പണ്ട് നോമ്പിന് വീട്ടിൽ ഉണ്ടാക്കിയ ഒറോട്ടിടേം ഇറച്ചിടേം മണം.. എൽ പി സ്കൂളിലേക്ക് പോകാൻ ഈ പാട്ട് കേട്ട മതി..
Njangalde pandathe veedu, tv , kattililirunnu kaanunna scene , nostu adichu vaiyya .
90 s 90 s ഞമ്മൾ 2k kids um ithokke kettanne hum
ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോ യൂത്ത്ഫ്‌സ്റ്റ്വെല്ലിനു ഗാനമേളക്ക് എനിക്ക് first പ്രൈസ് വാങ്ങി തന്ന എന്റെ fvrt song
നിങ്ങൾ എവിടെ സ്ഥലം
@@muhammedsafvan8340 alappy
Aanoo... 😊
ഇതുവരെ കാണാത്ത സങ്കല്പത്തിലെ ഒരു പെണ്ണിനെ സ്വപ്നവും കണ്ട് പാട്ടും കേട്ടു ഇരിക്കുന്ന ഞാൻ😇
ഫാത്തിമ🥰
ഭയങ്കര ഇഷ്ട്ടമാണ് ഈ പേരിനോട്😍
90 s പിള്ളേർ എല്ലാം നൊസ്റ്റാൾജിയ തേടി നടക്കുന്നുണ്ട് ഇപ്പോഴും....... ❤
ഈ പാട്ട് ഈ നോമ്പ് സമയത്തും കേൾക്കുമ്പോൾ എന്റെ കുട്ടികാലം ഓർമ്മവരുന്നു
പാട്ട് കേൾക്കാൻ പറ്റിയ നല്ല സമയം 😇😇😇
ഇപ്പോഴും നോമ്പാണ് 😇🤙🏻
❤️
അതൊക്കെ ഒരു ഒരു കാലം തിരിച്ചു കിട്ടില്ല എന്ന് ഉറപ്പ് ഉള്ള ഒരു പാട് സ്വപ്നം കണ്ട് നാളുകൾ 😌😌😌😌
മറക്കാൻ പറ്റാത്ത കാലം ഈ പാട്ടൊക്കെ എന്തൊക്കെ ഓർമകൾ
VCD പ്ലെയറിലും ടേപ് റിക്കാർഡിലും കാസറ്റ് ഇട്ടു മൺകലത്തിൽ വൂഫറും ഇട്ടു വീടൊക്കെ ഇളക്കി മറിച്ച പാട്ടാണിത്
അതെ 😂😂👍
😜✌️✌️✌️
Machaaaaane......... Same pitch
അപ്പൊ ഞാൻ മാത്രമല്ല മൺകലം ഉപയോഗിച്ചത്...
@@Noufalpariyarath ആ സമയത്തൊക്കെ മൺകലം പോളിയല്ലേ 🤙🏻. ഒരിക്കലും മറക്കാത്ത മധുരമുള്ള ഓർമകൾ 😔
ഞാൻ 26വയസ് ഉള്ള ആളാണ് but ഇത് ഒരു ഫീൽ തന്നെ ആണ്
Eee songsokke vikaaramayirnnu ❤️
നൊസ്റ്റു അടിച്ചു കേറുവാണല്ലോ ഷാഫി ഇക്കാ..❤❤❤ഖൽബാണ് ഫാത്തിമ അതൊരണ്ണം മതി താജു ഇക്കാന്റെ റേഞ്ച് അറിയാൻ ❤❤❤
2020 um...kekkunaaa njaaan....shafiii kollam songs....kuttykalam veendum vendum orkkunu...
2024ൽ കേൾക്കുന്നവരുണ്ടോ ❤❤😊
Yes❤
നാൻ 😇
School life, Local bus.. malappuram vibe!!
Sathyam
Marakkaan pattumo
🤣🤣🤣
Koykod
Kasaragod vibes 😍
ഉഫ് ❣️.. സന്ധ്യനേരം.. കേരളവിഷനിലും വീ ചാനലിലുമായി ഈ സോങ് വരാൻ കാത്തിരുന്ന കാലം.. കുട്ടിക്കാലം കളറാക്കിയതിൽ മുൻപന്തിയിൽ നിൽക്കുന്ന ആൽബം സോങ് .!!🔥💔✨️
പണ്ട് ഒരു മഴയത്.... Tv ൽ ഈ പാട്ടും കേട്ട് ഇരിക്കുന്നത് ഓർമ്മവരുന്നു.... 😭 ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം....
പണ്ടൊക്കെ കല്യാണത്തിന് പോകുന്ന ബസ്സില്‍ സ്ഥിരമായി കേള്‍ക്കുന്ന പാട്ടായിരുന്നു ഇതു......nostu......
പഴയ ആൽബം പാട്ടുകൾ എന്തു രസമാ കേൾക്കാൻ.ഇപ്പൊ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ആൽബം എന്ന് പറഞ്ഞ് കുറെ ചവറുകൾ
ഇതൊക്കെ കേൾക്കുമ്പോൾ സ്കൂൾ വിട്ടു പോകുന്നവഴിയിൽ ഉള്ള പപ്പടം ഉണ്ടാക്കുന്ന കമ്പനി ഉണ്ട് ബെൽ അടിച്ചു കൈഞ്ഞാൽ എത്ര പെട്ടന്ന് അവിടെ എത്താൻ ഓടും ന്നിട്ട് ഈ പാട്ട് നല്ല ഉച്ചത്തിൽ ഇടും ല്ലാ കുട്ടികളും പോയി തീരുവോളം വീണ്ടും വീണ്ടും ഇതു തന്നെ ഇട്ടു കൊണ്ടിരിക്കും അതൊരു കാലം 🤗❤️
Sound കൂട്ടി ഇട്ടിട്ട് വീടിന്റെ പുറത്ത് പോയി നിന്ന് എല്ലാവരും കേൾക്കുന്നുണ്ടോന്ന് നോക്കി attittude ഇട്ടൊരു നിൽപ്പുണ്ട് yaa... Mwone ഇജ്ജാതി ഫീൽ 😂😂😂😂
Sathym 💯
സത്യം 😥
ഞങ്ങളുടെ ചെറുപ്പകാലം മനോഹരം ആക്കിയ ഗാനങ്ങൾ ❤️😍
ഈ പാട്ടിനൊപ്പം ഏറ്റുപാടാൻ നിങ്ങൾ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ ആണ് ❤❤❤🥰🥰❤
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😭
പഴയ പാട്ടിന്റെ അത്ര പോരാ ഇന്നത്തെ പാട്ടുകള്.അത്ര രസക്കിട്ടുണ്ട് അന്നെത്തെ കലാകാരൻമാർ ഷാഫി ഇക്ക ജലാൽ magna ഇക്കമാർ 🤩🤩✌️✌️കെട്ടിരിക്കാൻ തന്നെ രസമാണ്...😍😍❤️❤️❤️
Aaaahh😍😍😍
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
@@shahnuzworld6707 നോക്കട്ടെ ടോ.. പറഞ്ഞു തരാം
@@INDIANARMY-ch5xg okayy❤️😊
@@shahnuzworld6707 song കിട്ടിയോ 😁😌
Raville enicha vittil ennum athiyam kellkunna song...90s❤
ഒരു timetravler mechine kitiya ആദ്യം ഓടി പോവാൻ ആഗ്രഹിക്കുന്ന കാലം 😔2000to2010..ഷാഫികയും കൂട്ടരും അന്ന് peak stardom ആയിരുന്നു ❤️❤️❤️❤️
കാലമേ തിരിച്ചു തരുമോ ആ മനോഹരമായ ബാല്യകാലം 😍.
ഈ ഗാനങ്ങൾക്ക് ok എത്ര എത്ര ബാല്യകാല ഓർമ്മകൾ പറയാനുndakum
90's kiddddoooo...ഇവിടെ കമ്മോൺ ❤
ഓർമകളിൽ ജീവിക്കാൻ പറ്റിയ ഏറ്റവും വലിയ ഭാഗ്യം പാട്ട് ❤❤❤❤😘😘😘😘😘
90's ട്രെൻഡിങ്ങിൽ നിന്ന
നല്ലൊരു പാട്ട് തന്നെ,,❤️
90 il allla tto
ഇങ്ങള് കമെന്റ് ഇടാത്ത വീഡിയോ ഉണ്ടോ ബോസ്സേ
2005 il eraggiya paatt
@@ujjualpckv 90's kids
Ella vedioyilum vannu comment eduvallo😁
Iam 80s
പോകുന്ന ഇടത്തെല്ലാം ഈ പാട്ടേ കേൾക്കാൻ ഉണ്ടായി ഒന്നുള്ളൂ !
എൻ്റെ Life ൽ ഏറെ സ്വാധീനിച്ചു ഗാനം പാടിയും കേട്ടും
Farook College ഈ പാട്ട് ആദ്യമായി കേട്ടത് എൻ്റെ കണ്ഠനാളത്തിലൂടെ
" കാലൊച്ച കേട്ടപ്പോൾ മെല്ലെ അടുത്തു ഞാൻ കെട്ടിപ്പിടിച്ചു നിന്നെ ഉമ്മ വച്ചു പുളകം പൂത്തുലഞ്ഞു " ❤
Star magic kand shafi yude പഴേ songs തിരഞ്ഞു വന്നപ്പോൾ.........
തിരിച്ചു കിട്ടാത്ത മനോഹരമായ നിമിഷങ്ങളുടെ ഓർമപെടുത്തലുകൾ....... 💗💗💗💗💗
എനിക്ക് ഈ ആൽബം ആദ്യമായി കാണിച്ചു തന്ന എന്റെ sister ഇന്ന് ജീവിചിരിപ്പില്ല . ഈ fathima album song എപ്പോൾ എവിടെ കേട്ടാലും എനിക്ക് ആ ആളെയാണ് ഒർമ്മ വരുന്നത്,, Miss u ashwitha chechi😭😭
Enthupatti chechikk
@@suhailame9904 she is no more😥 suicide
ഷാഫിക്കയുടെ ഹെയർ സ്റ്റയിലും കഴുത്തിൽ കിടക്കുന്ന മാലയും കാർഗോസ് പാന്റും വാങ്ങി അതേ ലുക്കിൽ അനുകരിച്ച എന്നെപ്പോലുള്ള അന്നത്തെ മാരക ഫ്രീക്കന്മാർ ഇവിടെ കമോൺ 😂😂😂
😁❤💥
😎
Yes 😍
athokke annathe pashion ayirunnu.. ipozhathe pillerku nthu ariyam...
🤭