ഒരുനാളും മറയരുതെ തനിച്ചെന്നെയാക്കരുതെ | Saleem Kodathoor | Latest Mappila Romantical Album

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ഒരുനാളും മറയരുതേ | Saleem Kodathoor | Latest Mappila Romantical Album 2016
    Orunalum Marayaruthe Thanichanneyakkaruthe - Saleem kodathoor new album
    Lyrics ; Jaleel K Bava
    Music : Sayan
    Singer : Saleem Kodathoor
    Producers : basheermasthan
    MEDIA CAFE
    Multimedia Online Promotion Company
    TH-cam Marketing , Movie , Shot films , MusicAlbums , Mobile Callertone , Album Creating , TH-cam Release
    Contact : 9746131415 , 9633131415
    Email : Mediacafe2016@gmail.com
    Official Facebook : / mediacafeonline

ความคิดเห็น • 475

  • @MediaCafeOnline
    @MediaCafeOnline  2 ปีที่แล้ว +26

    ഈ പാട്ടുകളുടെ Mp3 വേണ്ടവർ
    𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415
    ഷോർട്ട് ഫിലിം / മ്യൂസിക്‌ ആൽബം
    തുടങ്ങിയ വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നതിന് ഞങ്ങളെ സമീപിക്കുക Whatsapp\Call : 9633131415

  • @shefianasanas4623
    @shefianasanas4623 11 หลายเดือนก่อน +30

    കാലമെത്ര കഴിഞ്ഞാലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ ആ പഴയ കാലത്തേക്ക് പോവും 😓❤️❤️❣️💘💝

  • @Faab190
    @Faab190 ปีที่แล้ว +21

    ഒരു നാളും മറയരുതേ നീ
    തനിച്ചെന്നെ ആക്കരുതേ
    വിളി കേൾക്കും ദൂരത്തെന്നും
    നിനക്കായി ഞാനില്ലേ
    മിഴിത്തുമ്പിലൂറും വാക്കിൽ
    കിനാവുണ്ടോ പൂമുല്ലേ
    വിരൽത്തുമ്പു കൊണ്ടാ കവിളിൽ
    തരട്ടെയോ സമ്മാനം
    പ്രിയേ നീയെൻ ജീവിത സഖിയല്ലേ
    നിനക്കുള്ളതല്ലേ എൻ ജന്മം
    ഒരു നാളും മറയരുതേ നീ
    തനിച്ചെന്നെ ആക്കരുതേ
    വിളി കേൾക്കും ദൂരത്തെന്നും
    നിനക്കായി ഞാനില്ലേ നിലാവിന്റെയോരത്ത്
    തനിച്ചാകും നേരത്ത്
    വരുന്നുണ്ട് കാതോരം
    കൊലുസ്സിന്റെ പൊൻതാളം
    മയിൽ‌പീലിയായെന്നുള്ളിൽ
    ചിരിക്കുന്നു മോഹങ്ങൾ
    കണിക്കൊന്ന പൂക്കും പോലെ
    തുടുക്കുന്നു സ്വപ്നങ്ങൾ
    നീ ചെല്ലം മലർമഴ
    തിങ്കൾ കുളിരല
    വാൽക്കണ്ണെഴുതിയ താരകം
    എന്നും പ്രിയസഖി
    നീയെൻ ചിലമ്പൊലി
    തങ്കക്കൊലുസിടും തേൻകണം
    പെണ്ണേ നീയൊരു പൊൻപവിഴം
    എന്നും നെഞ്ചിലെ മധുശലഭം
    ഒരു നാളും മറയരുതേ നീ
    തനിച്ചെന്നെ ആക്കരുതേ
    വിളി കേൾക്കും ദൂരത്തെന്നും
    നിനക്കായി ഞാനില്ലേ
    തലോടുന്നു പൂങ്കാറ്റായ്
    സഖീ നിന്റെ പുന്നാരം
    അരിപ്രാക്കൾ മീട്ടും പോലെ
    ഖയാമിന്റെ സംഗീതം
    നിനക്കായി മാത്രം പൊന്നെ
    എനിക്കെന്നുമീ ജന്മം
    അണച്ചെങ്ങും മാഞ്ഞീടല്ലേ
    കിനാവിന്റെ തൂവെട്ടം
    നീ ചൊല്ലും കിളിമൊഴി
    കാറ്റിൻ ചിരിയൊലി
    സ്നേഹം കുളിരിടും ചെമ്പകം
    മഞ്ഞിൻ തുടുമണി
    മിന്നൽ കസവൊളി
    പെണ്ണെ നീയൊരു സുന്ദരി
    വാർമഴവില്ലിൻ പൊന്നഴക്
    മാറിൽ ചേർത്തൊരു വെൺചിമിഴെ
    ഒരു നാളും മറയരുതേ നീ
    തനിച്ചെന്നെ ആക്കരുതേ
    വിളി കേൾക്കും ദൂരത്തെന്നും
    നിനക്കായി ഞാനില്ലേ
    മിഴിത്തുമ്പിലൂറും വാക്കിൽ
    കിനാവുണ്ടോ പൂമുല്ലേ
    വിരൽത്തുമ്പു കൊണ്ടാ കവിളിൽ
    തരട്ടെയോ സമ്മാനം
    പ്രിയേ നീയെൻ ജീവിത സഖിയല്ലേ
    നിനക്കുള്ളതല്ലേ എൻ ജന്മം
    ഒരു നാളും മറയരുതേ നീ
    തനിച്ചെന്നെ ആക്കരുതേ
    വിളി കേൾക്കും ദൂരത്തെന്നും
    നിനക്കായി ഞാനില്ലേ

  • @rajeshmp3397
    @rajeshmp3397 3 ปีที่แล้ว +90

    സലിം ഇക്കയുടെ പാട്ടുകൾ അറിയാതെ കണ്ണുകൾ നിറയ്ക്കുന്നു.

  • @muhammedyazeen0794
    @muhammedyazeen0794 2 ปีที่แล้ว +27

    യാത്ര ചെയുമ്പോൾ ഈ song കേൾക്കുമ്പോൾ വല്ലാത്ത feel ആണ്

    • @abdullatheif2972
      @abdullatheif2972 ปีที่แล้ว

      💯🙊🤵‍♀️🤵👉👌👍❤💔

  • @userafnan
    @userafnan 6 หลายเดือนก่อน +68

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

    • @alamroy1189
      @alamroy1189 3 หลายเดือนก่อน +1

      ഉണ്ട്

    • @ayanavisakh8129
      @ayanavisakh8129 3 หลายเดือนก่อน +1

    • @faizanjoom
      @faizanjoom 2 หลายเดือนก่อน

      ഉണ്ട് നായെ

    • @yousafsonu
      @yousafsonu 16 วันที่ผ่านมา +1

  • @ummayummolum9081
    @ummayummolum9081 3 ปีที่แล้ว +66

    Saleemkane ishttamullavar ivide neelam mukiko 👍🏻

  • @afilushalu7534
    @afilushalu7534 3 ปีที่แล้ว +51

    എറ്റവും ഇഷ്ടപ്പെട്ട പാട്ട്💕

  • @mujeebrahman6543
    @mujeebrahman6543 4 ปีที่แล้ว +17

    സൂപ്പർ.. മുത്തേ ... ഒരു നാളും പിരിയരുതേ നാം.. നിനക്കായ് ഞാനില്ലേ.. ഇനിയുള്ള കാലം നമ്മൾ.. തനിച്ചല്ല എൻ പൊന്നെ.. മനസ്സിന്റെ ഉള്ളിൽ എന്നും സഖിയായി നീയില്ലെ..മരണം വരെ എന്നും നിന്റെ കൂടെ ഞാനില്ലേ . മുത്തേ നീയെൻ പ്രാണസഖിയല്ലേ.. എനിക്കുള്ള തല്ലേ നിൻ സ്നേഹം.. ( ഒരു നാളും.. പിരിയരുതേ നാം.. നിനക്കായ്.. ഞാനില്ലേ.... )

    • @Aidin8540
      @Aidin8540 3 ปีที่แล้ว +1

      🤔🤔

  • @gymlover3401
    @gymlover3401 ปีที่แล้ว +4

    Njan pranayicha kaalathu ee song kett njan orupaadu karanjittund Avalk vendi ..Aval Nashttapedumo Enna pediyayirunnu enik annu...pakshe padachon njangale onnippichu...innu avalente kunjinte ummayan❤

  • @rjshaboss720
    @rjshaboss720 2 ปีที่แล้ว +78

    2022 ഈ പാട്ട് കേട്ടിട്ടും ഇഷ്ടപ്പെട്ടവർ ഇവിടെ വരൂ 💖💖💖💖💖

  • @sujeshunni722
    @sujeshunni722 ปีที่แล้ว +7

    ഒരു നാളും മറക്കരുതേ നീ തനിച്ചെന്നെ ആകരുതേ 🥺🖇️🙂

  • @safnamullas762
    @safnamullas762 4 ปีที่แล้ว +16

    Search cheyth kand pidich. Vdo kanaan kollothillealum audio oru rakshayumilla. Ntemmoooo

  • @MediaCafeOnline
    @MediaCafeOnline  2 ปีที่แล้ว +6

    ഈ പാട്ടുകളുടെ Mobile Callertones , Karaoke , എന്നിവയ്ക്ക് ബന്ധപ്പെടുക
    𝗙𝗼𝗿 𝗗𝗲𝘁𝗮𝗶𝗹𝘀 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415

  • @cijibiju8989
    @cijibiju8989 3 ปีที่แล้ว +11

    ഒരു നാളും മറയാത്ത ഓർമ്മകൾ ഏകി നീ എങ്ങോ മറഞ്ഞതെൻ്റെ

  • @MuhammedSahad-ov2ju
    @MuhammedSahad-ov2ju 8 หลายเดือนก่อน +1

    ഇങ്ങേരു പാടുന്ന മൊത്തോം അനുഫവങ്ങളാണല്ലോ പടച്ചോനെ.....

  • @SavadKLI
    @SavadKLI 3 ปีที่แล้ว +18

    പറയാൻ വാക്കുകളില്ല.. സൂപ്പർ സോങ്

  • @shijojacob9039
    @shijojacob9039 3 ปีที่แล้ว +7

    ഒന്നും പറയാനില്ല ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @shameer.khanshami8324
    @shameer.khanshami8324 3 ปีที่แล้ว +131

    ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ നമ്മളെ ആരും തനിച്ചാക്കി പോകില്ല നമ്മളെ വേണ്ടാ എന്ന് വെച്ച് പോയാൽ അവർ നമ്മളെ സ്നേഹിച്ചിട്ടില്ല എന്നാണ് അർത്ഥം

    • @zamanbootow9932
      @zamanbootow9932 3 ปีที่แล้ว +20

      Anganeyonnualladoo...Situation allee...Ennaalm onninm onnum pakaramaakillaa...Manassil ottum kurayaadhe ingne kidakkm💯💯😊

    • @smarshilin7014
      @smarshilin7014 3 ปีที่แล้ว +1

      63&soaNaa_

    • @ilovemyfamily7816
      @ilovemyfamily7816 3 ปีที่แล้ว +1

      Pllqqqppp

    • @sreeharisree7019
      @sreeharisree7019 3 ปีที่แล้ว +1

      മനുഷ്യനല്ലേ മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റു 🙊🙊😔😔

    • @julfinaop2540
      @julfinaop2540 3 ปีที่แล้ว +1

      @@zamanbootow9932 satyamaaaaan

  • @zamanbootow9932
    @zamanbootow9932 3 ปีที่แล้ว +100

    2021 il ee song keelkkunnavar like adi

  • @RENISHMUHAMMED
    @RENISHMUHAMMED 4 หลายเดือนก่อน

    സലിം ഇക്കയുടെ ഈ പാട്ട് വേറെ ലെവൽ 🔥🔥

  • @shahilmuhammad729
    @shahilmuhammad729 ปีที่แล้ว +4

    ഒരുപാട് ഓർമ്മകൾ 😍😍🥰🥰

  • @NIYAFATHIMA999
    @NIYAFATHIMA999 2 ปีที่แล้ว +2

    ഞാൻ കരുതി ഞാൻ മാത്രമെ ഉള്ളൂ എന്ന്.... ഇതിനു adict

  • @anwarek1927
    @anwarek1927 2 ปีที่แล้ว +4

    വിട്ട് കൊടുക്കാനും പറ്റില്ല വിട്ട് പിരിയാനും പറ്റില്ല ഇഷ്ട്ടം മനസ്സിൽ നോവറിയുന്ന ഇഷ്ടമാ 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🥀🥀🥀🥀🥀🥀🥀

  • @Sajimols-vh7te
    @Sajimols-vh7te 5 หลายเดือนก่อน

    സൂപ്പർ സോങ് 👌👌🥰🥰വളരെ മനോഹരം 👍ഒത്തിരി ഇഷ്ടം ആയി ഈ പാട്ട്

  • @saleemcalicut1508
    @saleemcalicut1508 4 ปีที่แล้ว +12

    സലിo ഭായ് മനോഹരം 👍 ഞാനും ഒരു സലിം ആണ് കോഴികോട് പെരുമണ്ണ🌺🌺

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว

      താൻ ആണോ കോഴിക്കോട് കുണ്ടൻ സലീം 😆😆😆

    • @SalimSalim-sv8vq
      @SalimSalim-sv8vq 2 ปีที่แล้ว

      Hi

  • @shanpshan8810
    @shanpshan8810 3 ปีที่แล้ว +8

    ദിവസവും ഉറങ്ങാൻനേരം കേൾക്കും 🤦‍♂️🤦‍♂️🤦‍♂️

  • @shahinaskp1000
    @shahinaskp1000 3 ปีที่แล้ว +3

    Mashaallah nthann aa sound vallathoru feel thaneyanu saleemkayude song 👍👍🥰 ennum ith pole padan allahu thoufeek cheyete aameen

  • @jaseenak4788
    @jaseenak4788 ปีที่แล้ว +3

    Enteyum fvt 😊

  • @shymazentertainments6781
    @shymazentertainments6781 5 ปีที่แล้ว +6

    Saleemkka..... ikkade songs onnum miss cheyyaarilla.... njannn ikkade oru fane premi aanu .... saleem ka ennu paranjan praanthaanu enikk....... saleemkande kannu nirayunna songundel ente kannum nirayaarund..... really....

  • @askarali3409
    @askarali3409 2 ปีที่แล้ว +1

    Music and acting oru rakshayumilla.super ee. Song kandathumuthal haseenayude churidarine polulla churidarinu vendi vaashipidikunnu ente wife 😀😀😀

  • @majirazi4671
    @majirazi4671 2 ปีที่แล้ว +15

    2022ൽ കേൾക്കുന്ന ഞാൻ 😍😍😍😍

  • @gayathriparasseriparambil4200
    @gayathriparasseriparambil4200 5 หลายเดือนก่อน

    School busil ulla song divsavum kelkum ❤❤❤❤❤

  • @sooryavava3614
    @sooryavava3614 7 ปีที่แล้ว +4

    e pattu njan adyam kalkkumbol ne annarikathu undayirunnu annal eppol ne anna vittu ango puthiya koottu thadippoyi . njan thanichayi ........

  • @truth5589
    @truth5589 ปีที่แล้ว +2

    അങ്ങനെ യരു കാലം കഴിഞ്ഞ് പോയി 😭

  • @mohammedrafi8598
    @mohammedrafi8598 3 ปีที่แล้ว +4

    സൂപ്പർ വോയിസ്‌ മുത്തേ ❤❤❤

  • @jumailathu1236
    @jumailathu1236 หลายเดือนก่อน

    ഞാനുണ്ട് കൂടെ 💪

  • @akbarkunnamagalam3964
    @akbarkunnamagalam3964 7 ปีที่แล้ว +12

    My favourite song..... Saleemkaaa polichu

  • @shefeequeshefee1591
    @shefeequeshefee1591 ปีที่แล้ว +1

    2023 ല്‍ പാട്ട് കേട്ട് ആവേശത്തില്‍ പഴയ കാമുകി യുടെ ഓര്‍മകള്‍ വൈഫ് നോട് പറയുന്നു എന്താകും ആവോ 😊😊

  • @itzmemuhsii6745
    @itzmemuhsii6745 4 ปีที่แล้ว +7

    Ithinte shoot nadakkunna annu njan avide undayirunnu😍saleem ikkante koode ninn photo eduthu...Tirur തുഞ്ചൻ പറമ്പ് അവിടെ ആണ്

    • @farsanariyas4750
      @farsanariyas4750 4 ปีที่แล้ว +1

      Alla. Ith tirur Noor lake ane

    • @itzmemuhsii6745
      @itzmemuhsii6745 4 ปีที่แล้ว

      @@farsanariyas4750park name ariyillada athaanu...തുഞ്ചൻ പറമ്പു നിന്ന് കുറച്ചു നടന്നു പോയാൽ മതി

    • @farsanariyas4750
      @farsanariyas4750 4 ปีที่แล้ว

      @@itzmemuhsii6745 ok👍

  • @kms33k
    @kms33k 8 หลายเดือนก่อน

    En lover enne thanichakki poyi.abalod nchan ishtem thurannu parayatha Karanam avale enikku nashtamayi.ippol aval mattoruthante baryayayi.enkilum ippozhum avalod enikishtama.avale enik thirichu kittiyirunnenkil enna mohathode avale kathirikukayanu nchan.🎉

  • @abdusamad9727
    @abdusamad9727 2 ปีที่แล้ว +1

    അടിപൊളി 😍😍😍😍👍🏻

  • @thelife7995
    @thelife7995 ปีที่แล้ว +1

    Lirics uyir

  • @Choice-uc1ed
    @Choice-uc1ed 3 ปีที่แล้ว +2

    Salim ikka ende മുത്തുമണി 😥😥😥😥

  • @AnugarhrajAnuss
    @AnugarhrajAnuss 6 หลายเดือนก่อน

    ഓർമ്മകൾ 🥺

  • @Abdulla-ji8pf
    @Abdulla-ji8pf 8 วันที่ผ่านมา

    കാണുന്നുണ്ട്

  • @ramsianchi1507
    @ramsianchi1507 3 ปีที่แล้ว +219

    2021 il kekkunna frends undo ??

  • @rajalrajal2913
    @rajalrajal2913 ปีที่แล้ว

    Njn eppoyum ee song kelkum

  • @subithcbchembakaseri7656
    @subithcbchembakaseri7656 5 ปีที่แล้ว +39

    ഒരുനാളും മറയരുതെ നീ....
    Feeling Sad with Love

    • @sharookt1290
      @sharookt1290 4 ปีที่แล้ว

      ഇത് വല്ലാത്തെരു ഫീൽ തന്നെ ഒരിക്കലും മറക്കുക ഇല്ല

  • @jumailathu1236
    @jumailathu1236 22 วันที่ผ่านมา

    happy good morning

  • @nikhilbaby9060
    @nikhilbaby9060 2 ปีที่แล้ว +6

    2022 ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ?

  • @MediaCafeOnline
    @MediaCafeOnline  2 ปีที่แล้ว +1

    More about this song
    9633131415

  • @കുഞ്ഞോൾഷംനമഷൂദ്
    @കുഞ്ഞോൾഷംനമഷൂദ് 5 ปีที่แล้ว +4

    Super song Saleem ikka

  • @hairunnisamadathilpoyil3142
    @hairunnisamadathilpoyil3142 2 ปีที่แล้ว +4

    2022കേൾക്കുനാനവർ ഉണ്ടോ

  • @sahirmm5660
    @sahirmm5660 9 วันที่ผ่านมา

    ഈ പാട്ട് അവൾ എപ്പോഴും എനിക്ക് പാടിതരാറുണ്ടായിരുന്നു. എന്നിട്ടും അവൾ തന്നെ എന്നെ തനിച്ചാക്കി പുതിയൊരു കാമുകനോപ്പം പോയി. ഞാൻ തനിച്ചായി 😔

  • @rajeshmp3397
    @rajeshmp3397 3 ปีที่แล้ว +1

    സിലിം ഇക്ക. അടിപൊളി.

  • @mujeebrahman6543
    @mujeebrahman6543 4 ปีที่แล้ว +3

    സൂപ്പർ song പൊളിച്ചു

  • @fousiyajamsheerjamshifa6252
    @fousiyajamsheerjamshifa6252 5 ปีที่แล้ว +6

    👌Song ! Kalakki saleemkka

  • @nani.c5086
    @nani.c5086 2 ปีที่แล้ว +6

    പാടിന്റെ ഫീൽ അഭിനയിച്ചു ഒരു വകയാക്കി 😄😄

  • @mehar6196
    @mehar6196 5 หลายเดือนก่อน

    Uff poli ♥️❤️😍🥰

  • @sanasana2007
    @sanasana2007 7 ปีที่แล้ว +14

    superrrrr no wordzzzz

  • @rashidrashi2322
    @rashidrashi2322 4 ปีที่แล้ว +5

    Ente
    Valarie
    Ishtappeta
    Songanith
    Saleemka
    Polichu
    Ples
    Karoka

  • @mujeebrahman6543
    @mujeebrahman6543 4 ปีที่แล้ว +4

    പൊന്നെ.. പൊളിച്ചു

  • @hari9167
    @hari9167 11 หลายเดือนก่อน

    Endhoru feel 😢😢

  • @sachoossachoos3069
    @sachoossachoos3069 7 ปีที่แล้ว +27

    aaa penkutty cherilllaaa ...songs nice

  • @raseenabismi7942
    @raseenabismi7942 5 ปีที่แล้ว +2

    Supar song Ekka.ekkyude mikkapattugalum sontham jeevitham pole thonnunn.

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +7

    Wow My Favourite song...Cinema ganangale vellunna lyrics and Music

    • @anvarpta1
      @anvarpta1 5 ปีที่แล้ว

      പോടാ

  • @mohanchandra9001
    @mohanchandra9001 4 ปีที่แล้ว +4

    Beautiful ....

  • @babumathew3922
    @babumathew3922 4 ปีที่แล้ว +8

    Excellent👍👏😆

  • @neeethradanya2941
    @neeethradanya2941 6 ปีที่แล้ว +8

    supper song polichaduki

  • @rahanaashrafpp6616
    @rahanaashrafpp6616 5 ปีที่แล้ว +6

    Super song

  • @sajeermayyanaad1645
    @sajeermayyanaad1645 7 ปีที่แล้ว +11

    nice.songs.ekka

  • @renishkollakadavushfi5679
    @renishkollakadavushfi5679 7 ปีที่แล้ว +17

    സലീമിക്ക സൂപ്പർ അടിപൊളി സോങ്

  • @fousiyajamsheerjamshifa6252
    @fousiyajamsheerjamshifa6252 5 ปีที่แล้ว +20

    Enik ikkante ella പാട്ടും ഇഷ്ട്ടമാണ്

    • @hashirhashir7160
      @hashirhashir7160 5 ปีที่แล้ว

      Ho

    • @cute-girls-reelss
      @cute-girls-reelss 4 ปีที่แล้ว

      എല്ലാം കേട്ടു കാണില്ല

    • @hibuteevlogs8579
      @hibuteevlogs8579 3 ปีที่แล้ว

      @@hashirhashir7160 പൊളിച്ചു പല ഓർമ്മകളും വരുന്നു

  • @nihadchiramangalam6190
    @nihadchiramangalam6190 2 ปีที่แล้ว +1

    നടി അടിപൊളി ഇക്ക പിന്നെ പറയണ്ട ആൽബ പാട്ടിന്റെ ലാസ്റ്റ് പേര് സെലീംക്കാ മാത്രം
    ഇനി എത്ര ഗായകൻ മാര് വന്നാൽ അങ്ങേര്ക്ക് പകരമാവില്ല

  • @shanavashasan7680
    @shanavashasan7680 4 ปีที่แล้ว +6

    Lyrics super

  • @abuabu7237
    @abuabu7237 3 ปีที่แล้ว +1

    Latheef Ch sleemaaka engalle inji. Kaattilek pogarudhtto

  • @nisamunisamudheen6
    @nisamunisamudheen6 6 ปีที่แล้ว +6

    poli song salimkka
    love you so mach salimkkkaaaaaa

  • @shamnashafi8678
    @shamnashafi8678 3 ปีที่แล้ว +4

    My fvrt album

  • @shameershameer3044
    @shameershameer3044 4 ปีที่แล้ว +4

    Super saleemkka

  • @rahilanoushad9139
    @rahilanoushad9139 5 ปีที่แล้ว +8

    supper song my love,u ikka

  • @malayalamalbumsongs94
    @malayalamalbumsongs94 4 ปีที่แล้ว +7

    Super feeling saleemkaa ❤️❤️

  • @rayanahmed7982
    @rayanahmed7982 4 ปีที่แล้ว +4

    കാട്ടിൽ anda പരിപാടി സലീമേ

  • @greenland4264
    @greenland4264 3 ปีที่แล้ว

    Aneesa nee kanundo ee song nee enn poyi marakillada ,,,,,nenti Rasheed sugano makkhal shroor Abdu sugano

  • @jumailathu1236
    @jumailathu1236 2 ปีที่แล้ว

    Adipoli Songs

  • @venuselectropowertechnolog1427
    @venuselectropowertechnolog1427 3 ปีที่แล้ว

    Orn mutthu cheppy vayichathe polye

  • @cijibiju8989
    @cijibiju8989 3 ปีที่แล้ว +8

    ഒരുനാളുമറിയാത്ത ഓർമ്മകളെ പാട്ട്

  • @ramshiyashakir945
    @ramshiyashakir945 3 ปีที่แล้ว +4

    Miss my love 😔😔

  • @Kayyalnjan
    @Kayyalnjan 6 หลายเดือนก่อน

    വടക്കാഞ്ചേരിയിലുള്ള പെണ്ണ് ഉണ്ടോ😢 ഇത് കേൾക്കാൻ ഉണ്ടേൽ കമൻ്റ് ഇടണേ - 12 വർഷം ആയി

    • @MajeedFasi-rf8yb
      @MajeedFasi-rf8yb 4 หลายเดือนก่อน

      Sthalavum aalum vereyaa but same year an oru nashtappranayavum

  • @_shamil_shihabzzz_
    @_shamil_shihabzzz_ 4 ปีที่แล้ว +8

    Super🌷🌷🌷🌷🌷🌺🌻🌷

  • @Education27-n9u
    @Education27-n9u 3 ปีที่แล้ว +5

    Vallathoru feeling

  • @sameersami3188
    @sameersami3188 ปีที่แล้ว +2

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ??

  • @azarbaby5281
    @azarbaby5281 4 ปีที่แล้ว +3

    Saleemkka album spr👍

  • @badsha3869
    @badsha3869 3 ปีที่แล้ว

    Orupad istmaai

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA 2 ปีที่แล้ว +2

    2022 il kelkkunnavar undo ??😁

  • @kms33k
    @kms33k 8 หลายเดือนก่อน

    Avale swanthamakan enikkottum yogyathayilla.athanu sneham thurannu parayathirunnath.ippol avaleyorth sangadapettirikukayanu nchan.

  • @shahulsha4485
    @shahulsha4485 2 ปีที่แล้ว +1

    Super

  • @hussaint447
    @hussaint447 2 ปีที่แล้ว +1

    Thakarthu

  • @Kareemirikkur
    @Kareemirikkur 3 ปีที่แล้ว +14

    ഇത്‌ നമ്മുടെ ഹസീനയല്ലേ..... മൂന്നു കുട്ടികളുടെ ഉമ്മയാണ്....

  • @greenland4264
    @greenland4264 3 ปีที่แล้ว +2

    Njan nenti anju