Ini Nee Varikillennariyam │Saleem Kodathoor | Badhrul Muneer | Hits Album Song | Malabar Cafe

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.1K

  • @LakshmiAnil-vh4yh
    @LakshmiAnil-vh4yh 10 หลายเดือนก่อน +80

    "ഇനി എനിക്കെന്ത് സംഭവിച്ചാലും മിഴി നിറച്ചീടല്ലേ നിന്റ പ്രിയനോട് സ്നേഹവും കൊടുക്കാത്തിരുന്നീടല്ലേ ❤"

    • @minasvp4037
      @minasvp4037 8 หลายเดือนก่อน +2

      Carect

    • @SHAHUL767
      @SHAHUL767 8 วันที่ผ่านมา

      എന്റെ സുലു നീ എവിടെയാ മുത്തേ..❤❤

  • @SumaS-v6g
    @SumaS-v6g 3 วันที่ผ่านมา +3

    അടർന്നുപോയആമുത്ത് 17വർഷത്തിന് ശേഷം വീണ്ടും എനിക്ക് കിട്ടി ❤❤

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv7082 ปีที่แล้ว +463

    ആ സൗണ്ടിനിരിക്കെട്ടൊരു ഒരു കുതിരപ്പവൻ ❤️❤️❤️

  • @muhammednihal5600
    @muhammednihal5600 ปีที่แล้ว +925

    ആ പഴയ പ്രേമം മനസ്സിൽ വന്നവർ ഉണ്ടകിൽ ഇവിടെ ലൈക് ഇട്ടോളി ആദ്യം ഞാൻ ഇട്ടു ❤❤❤❤❤❤❤❤😂

  • @kofazil6570
    @kofazil6570 ปีที่แล้ว +305

    ഈ അവസ്ഥയിൽ കടന്നു പോയവരായിരിക്കും ഈ പാട്ട് ഇപ്പഴും കേൾക്കാൻ വരുന്നത്😢❤

  • @minnajanna209
    @minnajanna209 ปีที่แล้ว +181

    10 വർഷം കേട്ടു. ഇപ്പോഴും കേൾക്കുന്നു മടുക്കുന്നില്ല ❤❤ആ വരികൾ 😔😔😔

    • @entertainmentworld2365
      @entertainmentworld2365 ปีที่แล้ว +3

      10 വർഷം ആയിട്ടില്ലല്ലോ അതിനു സലീ പാടിയിട്ടു 7 year ആകാൻ ചാൻസ് ഉണ്ട്. ഈ പാട്ട് ഒരു വിവാദം ആയിരുന്നു

    • @SHAHUL767
      @SHAHUL767 8 วันที่ผ่านมา

      എങ്ങനെ മടുക്കും. എന്റെ സുലുവിനെ ❤❤❤❤❤

  • @ramzanpp8469
    @ramzanpp8469 8 หลายเดือนก่อน +42

    ഒന്നും പറയാനില്ല സ്കൂൾ ജീവിതം ആർക്കൊക്കെ ഓർമ്മവരുന്നുണ്ട് സലീംക സൗണ്ട് സൂപ്പർ ❤❤❤❤

  • @vipin1516
    @vipin1516 ปีที่แล้ว +656

    2024 നിൽ കേൾക്കുന്ന ആളുകങ്ങൾ ഉണ്ടോ

  • @faseelapt7400
    @faseelapt7400 2 ปีที่แล้ว +275

    ഈ വരികൾ എല്ലാം പഴയ ഓർമ്മകളിലേക്കു കൊണ്ട് പോകും

    • @shanuzainpattambi1457
      @shanuzainpattambi1457 2 ปีที่แล้ว +5

      എത്ര പേരുടെ ഓർമകൾ വീണ്ടും മുറിവേല്പിക്കുന്ന song 😔

    • @ichunavas4091
      @ichunavas4091 ปีที่แล้ว

      Yes😢

  • @Ashna-pf8pw
    @Ashna-pf8pw 5 วันที่ผ่านมา +2

    Alhamdulillah pranayam success.but song kelkan oru kothiiiiii

  • @MaryvargeseMary
    @MaryvargeseMary ปีที่แล้ว +225

    . കണ്ണ് നനായാതെ ഈ ഗാനം കോൾക്കാൻ കഴിയില്ല അത്രക്ക് മനസ്സിൽ തട്ടിയ ഗാനം😢😢😢😢😢😢

  • @rinshadrinusmundur7834
    @rinshadrinusmundur7834 8 หลายเดือนก่อน +106

    പ്രണയിച്ചു തോറ്റു പോയവർ പിന്നീട് അവർക്കു നാം നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ നഷ്ടം എന്ന് തോന്നിപ്പിച്ചവർ അടി മക്കളെ like

    • @SOOROOS-gs4qp2se6i
      @SOOROOS-gs4qp2se6i 2 หลายเดือนก่อน +1

      അവർക്ക് ആ പ്രീയത്തിൻ്റെ വില അറിഞ്ഞളല്ലേ അവർക്ക് നഷ്ടം തോന്നുള്ളൂ മനസ്സിലക്കത്തിടതൊല്ലാം ആ നഷ്ട ബോധം അവരിൽ ഉണ്ടാകില്ല bro

  • @ansivlog9724
    @ansivlog9724 ปีที่แล้ว +362

    ഈ song ഇഷ്ട്ടമുള്ളവർ അടി ലൈക്‌ 👍🏻

    • @SHAHUL767
      @SHAHUL767 8 วันที่ผ่านมา

      എന്റെ സുലുവിന് like...❤❤❤

  • @darvinpious9888
    @darvinpious9888 ปีที่แล้ว +194

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട്ട്.... 💖💔

    • @MaimuMaimu-ze3kg
      @MaimuMaimu-ze3kg ปีที่แล้ว

      ❤❤❤❤😊❤❤❤❤q❤❤❤

  • @neethumpneethu4123
    @neethumpneethu4123 2 ปีที่แล้ว +132

    ഓർമകൾക്ക് കൂട്ടായി ഈ പാട്ടും കൂടെ നീയും 😞

    • @jeevan3400
      @jeevan3400 2 ปีที่แล้ว +2

      Njano

    • @neethumpneethu4123
      @neethumpneethu4123 2 ปีที่แล้ว +2

      @@jeevan3400 🤔

    • @jeevan3400
      @jeevan3400 2 ปีที่แล้ว

      @@neethumpneethu4123 കൂടെ നീയും എന്ന് പറഞ്ഞോണ്ട് ചോയ്ച്ചേയ😅

    • @ajinajin5062
      @ajinajin5062 ปีที่แล้ว

      സത്യം 😒😒

    • @neethumpneethu4123
      @neethumpneethu4123 ปีที่แล้ว

      @@jeevan3400 not u 🤣

  • @ചാർലി-ധ5ധ
    @ചാർലി-ധ5ധ ปีที่แล้ว +38

    എന്റെ ജീവിതത്തിൽ ഞാൻ അവളെ സ്നേഹിച്ചത് കൊണ്ട് ഈ വരികൾ എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നു... ഇനിയെനിക്ക് എന്ത്സംഭവിച്ചാലും മിഴിനിറച്ചിടല്ലേ.... ❤ സത്യമായ വരികൾ

  • @rejithas8933
    @rejithas8933 ปีที่แล้ว +132

    സലിം കോടത്തൂർ fans ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ like അടിച്ചോ

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 2 หลายเดือนก่อน +5

    നഷ്ട പ്രണയത്തിന്റെ മായാ ഓർമ്മകൾ മനസ്സിൽ തികട്ടി വരുന്നു.. അടി ലൈക്

  • @hydruthiruvizhamkunnu3171
    @hydruthiruvizhamkunnu3171 2 ปีที่แล้ว +124

    പാട്ട് കേൾക്കുമ്പോ അറിയാതെ ആണെങ്കിലും കണ്ണ് നിറയും.. 😢

  • @mohammedjasim7233
    @mohammedjasim7233 ปีที่แล้ว +73

    കേൾക്കുമ്പോൾ വലിയ സങ്കടമുണ്ട് പക്ഷെ അവൾ ഇന്ന് ഒരുപാട് ഹാപ്പി ആണ് എനിക്ക് അത് മതി ക് ❤ കൂടെ കൂട്ടാൻ ഒരുപാട് ആഗ്രഹിച്ചതാണ് ശ്രമിച്ചു നോക്കി കിട്ടിയില്ല നിന്റെ ഓർമയിൽ ഞാൻ ഇപ്പോളും 😢 love you safa ❤ ഇത് അവൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു miss you❤

    • @majeedmaji5551
      @majeedmaji5551 ปีที่แล้ว +1

      Aval kanadhe poyad ningalude manassan .... Enneppole😥

    • @anwarambus882
      @anwarambus882 ปีที่แล้ว +1

      Vallatha oru feel aanu ee song

    • @lalulachu29
      @lalulachu29 ปีที่แล้ว

      Entea ningal orumkate poyiii

    • @HarifaHarifa-lu1fg
      @HarifaHarifa-lu1fg ปีที่แล้ว

      😢😢😮😮

    • @Sreekuttisree-g6f
      @Sreekuttisree-g6f ปีที่แล้ว

      ഒരുപാട് ഓർമ്മകൾ പുതുക്കിയ സോങ് ♥️

  • @seleenaseleena4414
    @seleenaseleena4414 2 ปีที่แล้ว +202

    മറക്കാൻകഴിയാത്ത അനുഭവങ്ങൾ ഉള്ള ഗാനങ്ങളിൽ പെട്ടത്

  • @jeevan3400
    @jeevan3400 2 ปีที่แล้ว +1454

    2023ൽ കേക്കുന്നവർ ഉണ്ടോ 🙂

  • @ummeralavialavi
    @ummeralavialavi 2 ปีที่แล้ว +809

    ജീവിതത്തിൽ തോറ്റു പോയവരിൽ ഞാനും 😭😭😭😭,,,,

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +3

      😢

    • @dasannilambur9873
      @dasannilambur9873 2 ปีที่แล้ว +39

      അത് തോല്‍വിയല്ലടോ... അതല്ലേ ഏറ്റവും വലിയ വിജയം പലര്‍ക്കും മനസിലാവാത്ത വിജയം..

    • @hashimhussain2379
      @hashimhussain2379 2 ปีที่แล้ว +8

      ഞാനും 😔

    • @rashidpm3439
      @rashidpm3439 2 ปีที่แล้ว +2

      Njanum 😪😪

    • @marshookmrhmrh3390
      @marshookmrhmrh3390 2 ปีที่แล้ว +24

      ചിലയിടത്ത് തോൽക്കുന്നത് തന്നെയാണ് നല്ലത്😍
      അതാണ് നമുക്ക് നല്ലത് എന്ന് എല്ലാം അറിയുന്നവന് അറിയാം❤️💯

  • @highrangerider9803
    @highrangerider9803 2 ปีที่แล้ว +159

    ഒരുപാട് കേട്ടിട്ടുണ്ട്..
    വരികൾ എന്റെ ജീവിതത്തിൽ സംഭവിച്ച സമയത്ത്

    • @Nothing77759
      @Nothing77759 2 ปีที่แล้ว +2

      എന്റെയും

    • @mujeebmujeeb7254
      @mujeebmujeeb7254 2 ปีที่แล้ว +4

      ഈ വരിക്കൾ കേൾക്കുബോൾ 😥😥😥 വരുന്നു ❤️❤️❤️❤️

    • @Vava-tl6lc
      @Vava-tl6lc 2 ปีที่แล้ว

      Njanum

    • @minnihabeeb7236
      @minnihabeeb7236 2 ปีที่แล้ว

      Njanum

    • @rashidtilleri3312
      @rashidtilleri3312 5 หลายเดือนก่อน +1

      Njhanum

  • @shahidamohammed9119
    @shahidamohammed9119 2 ปีที่แล้ว +101

    ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്😍😍

    • @jeevan3400
      @jeevan3400 2 ปีที่แล้ว

      😍😍😍

  • @nesiafsal8339
    @nesiafsal8339 ปีที่แล้ว +25

    Kothichadhu kittiyilla...Vidhichadhu kittiyadhil nirasha peduthiyilla ente rabbu 🤲

  • @Binesh-dl1ww
    @Binesh-dl1ww ปีที่แล้ว +84

    നമുക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട്...
    ഒരിക്കൽ കേൾക്കാതിരുന്നു പിനീട്‌ കാലം ആ പാട്ടിന്റെ വരിയിലെ ജീവിതം, അനുഭവിച്ചു.... 🤣🤣🤣🤣😞😞😆😆😆😆😆😆

  • @salamishalmhal1697
    @salamishalmhal1697 14 วันที่ผ่านมา +2

    പാവമായിരുന്നെന്നും സ്നേഹിച്ചിരുന്ന കാലം പാൽ നിലാവിന്റെ വെൺമതൂകുന്ന കുഞ്ഞുമനസ്സുള്ള താരം ജീവനായിരുന്നെന്നും പ്രിയരെതിർക്കുന്ന നാളും... 😍😥

  • @YouTuber21052
    @YouTuber21052 ปีที่แล้ว +7

    ഒരുപാട് ഓർമ്മകളിലൂടെ കടന്നു പോയി ചിലതൊക്കെ ഓർക്കുമ്പോ വല്ലാത്ത വിങ്ങലാണ് അന്ന് നഷ്ടമായത് ഒന്നും ഇന്ന് തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോ മനസ്സ് വെമ്പും

  • @oggy.3071
    @oggy.3071 ปีที่แล้ว +41

    ഒരു വാകും മിണ്ടാതെ അവൽ അവളുടെ ഇഷ്ടത്തിന് പോയി.
    ഈ song കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ ആണ്

  • @shihabm4177
    @shihabm4177 ปีที่แล้ว +33

    2023 ൽ വീണ്ടും എന്നെ എന്റെ പ്ലസ് ടു കാലത്തിലേക് കൊണ്ടു പോയി, മരിച്ചു പ്രണയിച്ച കാലം ഇന്ന് കണ്ടാൽ പോലും നോക്കില്ല 😐 but im ok Now with ma family

  • @shymakm4946
    @shymakm4946 ปีที่แล้ว +50

    ഈ ജന്മം ഒന്നിച്ചു ജീവിക്കാനുള്ള യോഗം ഇല്ല......... 😔😭l miss you eatttaaaa.......... 😭

    • @ajmalaju-oh1fx
      @ajmalaju-oh1fx ปีที่แล้ว +2

      Potte chechi

    • @sameeramuhammeedapli8770
      @sameeramuhammeedapli8770 12 วันที่ผ่านมา

      എനിക്കുo ഇല്ല ഇപ്പോൾ 3മാസം ആയി love you ഏട്ടാ 🥰🥰 മിസ്സ്‌ u 😭😭

    • @SHAHUL767
      @SHAHUL767 8 วันที่ผ่านมา

      എനിക്കുമില്ല. 😢😢
      എന്റെ സുലു പോയി

  • @ashirashanu2507
    @ashirashanu2507 7 หลายเดือนก่อน +101

    2024 il കേൾക്കുന്നവർ ഉണ്ടോ 🥰🥰❤️❤️

  • @noushunoushad6704
    @noushunoushad6704 ปีที่แล้ว +54

    കഴിഞ്ഞ് പോയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😪

  • @LeoMessy-xs6uz
    @LeoMessy-xs6uz 9 หลายเดือนก่อน +8

    90s kids ന് ഈ പാട്ട് ഒക്കെ എന്ന് കേട്ടാലും ഒരു nostalgia ആണ് 💯❤️🔥🔥

  • @Sahad_kasaragod278
    @Sahad_kasaragod278 ปีที่แล้ว +16

    പാട്ടു.കേൾക്കുമ്പോൾ.എന്റെ.ഇക്കാനെ. ഓർക്കുന്നു.കണ്ണു. നിറയുന്നു

  • @sherinsr2091
    @sherinsr2091 ปีที่แล้ว +28

    ജീവിതത്തിൽ തോറ്റു പോയ ആ നിമിഷം മരണ വേദനയാണ് 😢

  • @sherirafisherirafi6373
    @sherirafisherirafi6373 9 หลายเดือนก่อน +8

    ഒരിക്കലും മറക്കില്ല ... നിന്നെയും നീ തന്ന സ്നേഹത്തെയും... ഇന്ന് മറ്റാരുടെയോ സ്വന്തം ആണെന്ന് അറിയാം... എങ്കിലും നീ എന്റെ ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.. Miss u💔

  • @SuneerSunee-k7e
    @SuneerSunee-k7e ปีที่แล้ว +7

    ഇനിയെനിക്കെന്ത് സംഭവിച്ചാലും മിഴി നിറച്ചിടല്ലേ
    നിന്റെ പ്രിയതമൻ സ്നേഹവും കൊടുക്കാതിരുന്നിടല്ലേ 😢😢

  • @bindhyaraj240
    @bindhyaraj240 ปีที่แล้ว +16

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകും 😢😢😢😢

  • @sonamanoj5351
    @sonamanoj5351 ปีที่แล้ว +12

    ഒരു പാട് സ്നേഹിച്ചു ഇപ്പോഴും സ്നേഹിക്കുന്നു ❣️❣️❣️❣️

  • @salamishalmhal1697
    @salamishalmhal1697 5 หลายเดือนก่อน +5

    ഈയൊരു ഫീൽ വേറെ ആര് പാടിയാലും കിട്ടൂല Saleemkka😍😍😍

  • @mohdhinaz3589
    @mohdhinaz3589 2 ปีที่แล้ว +19

    Jeevitham atenganeya kothichathonnum kittilla..athmartha sneham oru murivay ennum undakum athi maranamee avasanikkooo

  • @Hakkema
    @Hakkema ปีที่แล้ว +17

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പാട്ട് ❤

  • @sowmyasowmya5434
    @sowmyasowmya5434 2 ปีที่แล้ว +35

    എന്റെ ജീവിതത്തിൽ സംഭവിച്ചത്,,, ഇക്ക വരികളിൽ തീർത്തു 😥😥😥😥😥😥😥😥😥😥

    • @zubairagalpady8099
      @zubairagalpady8099 ปีที่แล้ว

      ipol nigalude hero endh cheyynnu?

    • @sowmyasowmya5434
      @sowmyasowmya5434 ปีที่แล้ว +1

      @@zubairagalpady8099 സാഹചര്യം കൊണ്ട് വേർപിരിഞ്ഞതാണ്... 😥...

    • @zubairagalpady8099
      @zubairagalpady8099 ปีที่แล้ว

      @@sowmyasowmya5434 saramilla

    • @majeedmaji5551
      @majeedmaji5551 ปีที่แล้ว

      Yes .... My life

  • @akhilaneesh_
    @akhilaneesh_ 9 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ പാട്ടുകൾ മരിക്കുന്നവരെ മറക്കാൻ പറ്റില്ല അത്രക്ക് ഗംഭിരം ആണ് 😍😍😍 ഇദ്ദേഹത്തെ ഒരു നാൾ നേരിട്ട് കാണണം... അതാണ് ആഗ്രഹം 😍😍😍

  • @AthiraRahul-nd8bc
    @AthiraRahul-nd8bc 7 หลายเดือนก่อน +4

    2024 kelkunnu. 2024 alla eni 2042 ayalum chathillagil e song ellam kelkum athrayum feel ulla songs annu ethake. Saleem kodathoor chetta thanks. Engane oru song njagalk nalkiyathinn.❤❤

  • @SheenaPrathap-td1cz
    @SheenaPrathap-td1cz 24 วันที่ผ่านมา +6

    2025 ഇൽ കാണുന്നവർ ഉണ്ടോ 😌

  • @jerry_ansar
    @jerry_ansar ปีที่แล้ว +18

    പ്രണയിച്ചു തോറ്റില്ല. അതിന് മുന്നേ മരണം കൊണ്ട് വേർപിരിഞ്ഞു.. 🥹ഇന്നും ആരും കാണാത്ത നിശയിൽ ഞാനൊരു ഭ്രാന്തിയാണ്

  • @Kutties825
    @Kutties825 ปีที่แล้ว +18

    ഒരിക്കലും മറക്കാനാകാത്ത പാട്ട് 😔😔👌❤️

  • @Ramshina-l9r
    @Ramshina-l9r 16 วันที่ผ่านมา

    പാവമായിരുന്നു അവൾ സ്നേഹിച്ചിരുന്ന കാലം.. ഇപ്പോൾ എനിക്ക് കണ്ണുനീര് കൂട്ട് ❤️❤️

  • @Achu-Hidur
    @Achu-Hidur ปีที่แล้ว +4

    10വർഷങ്ങൾക് മുൻപ് ഇവരുടെ പാട്ട് കേൾക്കാതെ ഉറങ്ങൻ പറ്റില്ലായിരുന്നു

  • @KunjusSurya
    @KunjusSurya 11 หลายเดือนก่อน +1

    2024 ലും കേൾക്കുന്നു ,,ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ അവസ്ഥയിൽ കൂടി കടന്നു പോയി ഇപ്പോഴും അതേ ഓർമകളിൽ ജീവിക്കുന്നവർക്ക് ഈ Song ഒരു Addiction തന്നെ ആണ്💔

  • @rasaksha2668
    @rasaksha2668 2 ปีที่แล้ว +31

    സലീം പൊളിച്ചു 💪💪💪💪👍

  • @chikku...666
    @chikku...666 10 หลายเดือนก่อน +2

    എപ്പോ കേൾക്കുമ്പോഴും ആദ്യം കേൾക്കുമ്പോ കിട്ടിയേ അതേയ് ഫീൽ 😊

  • @shefnaanwaranwar4902
    @shefnaanwaranwar4902 ปีที่แล้ว +31

    2024 il kelkunnavar ivde come on

  • @Milu2419
    @Milu2419 6 หลายเดือนก่อน +2

    തടയുവാനെനിക്ക് അന്ന് കഴിയാതെ പോയത് എന്റെ തെറ്റ് തളരുമെന്റെ മിഴികൾക്ക് തോരാത്ത കണ്ണ് നീര് കൂട്ടു....

  • @heartbeats6347
    @heartbeats6347 ปีที่แล้ว +8

    ജീവിതത്തിൽ ഞാൻ പറയാൻ ആഗ്രഹിച്ചത് പാട്ടായി കേൾക്കുമ്പോൾ ഒരു ഫീലിംഗ് 😭😭

  • @AyzzinMeharin
    @AyzzinMeharin ปีที่แล้ว +3

    എനിക്ക് e song ഒരു pad ഇഷ്ടമാ poli സോങ് ♥️♥️♥️

  • @Genius369-r5e
    @Genius369-r5e ปีที่แล้ว +3

    RAAAS oru kaalath njnghalde ganginte fvrt song.....

  • @NefeesathAbu
    @NefeesathAbu 11 หลายเดือนก่อน +14

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 🤗

  • @jincekj3538
    @jincekj3538 12 วันที่ผ่านมา +2

    Most favourite one still now it's 2025 now🙂

  • @____THAKKUDU____
    @____THAKKUDU____ 11 หลายเดือนก่อน +3

    എന്റെ അമിത സ്നേഹം ആയിരിക്കാം അയാൾക് എന്നെ ഉപേക്ഷിക്കാൻ ഉള്ള കാരണം ❤️

  • @kichukichu9559
    @kichukichu9559 ปีที่แล้ว +6

    എത്ര കേട്ടാലും മതിയാവില്ല ❤

  • @ShamlaBasheer-ip4tp
    @ShamlaBasheer-ip4tp 11 หลายเดือนก่อน +3

    ikka this is super

  • @sathwavi
    @sathwavi 11 หลายเดือนก่อน +2

    Orkalum, ninte chiriyum,nite nottavum ..nite shwasavum....nte maranam vare ennil undkum.....i miss uu. Ekkakkaaaa......🥺🥺🥺🥺🥺🥺🥺🥺

  • @muhammedshameem8361
    @muhammedshameem8361 ปีที่แล้ว +8

    ഹൃദയം തകരുന്ന songs 😢സ്‌ലീംക super feeling song😊

  • @RubiRubeena-yo4we
    @RubiRubeena-yo4we ปีที่แล้ว +15

    വിധിക്കു മുമ്പിൽ കീഴടങ്ങി.... ഒരു വട്ടം കാലം പുറകോട്ട് പോയെങ്കിൽ.. ഓനെ എനിക്ക് കിട്ടിയേനെ.. ഈ പാട്ട് ഇറങ്ങിയതും ഒരേ സമയം.. ഇത് കേൾക്കുമ്പോ ഒരു ഒന്നും പറയാനില്ല 🥹🥹🥹

  • @Jamsi100
    @Jamsi100 10 หลายเดือนก่อน +20

    2024ലിൽ കേൾക്കുന്നവരുണ്ടോ ❤️🥰

  • @goput2616
    @goput2616 ปีที่แล้ว +1

    മനസ്സിൽ സങ്കടം ഉള്ളവർക്ക് irhupadipoyal കരയും..entha feel ikka ❤❤❤❤

  • @nasrusvlogs2810
    @nasrusvlogs2810 ปีที่แล้ว +4

    ഒരുപാട് ഒരുപാട് മനസിന്റെയ് മനസ്സിൽ ആത്മാർഥമായി ഉള്ളിൽ ഉറങ്ങുന്ന വരികൾ 😢

  • @MuhammedFadal-pr1uv
    @MuhammedFadal-pr1uv 6 หลายเดือนก่อน +4

    സലീംക്കനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇപ്പോളും ❤

  • @KamaruKamar
    @KamaruKamar 2 ปีที่แล้ว +13

    സൂപ്പർ 👌👌👌

  • @sijamolsijamol2248
    @sijamolsijamol2248 2 ปีที่แล้ว +8

    സൂപ്പർ 👍👍👏👏👏

  • @NusrathNusu-p6d
    @NusrathNusu-p6d 8 หลายเดือนก่อน +2

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഈ സോങ് 👍🤗

  • @jintumanu0123
    @jintumanu0123 2 ปีที่แล้ว +34

    Saleemkka songs...addictd♥♥😍😍😍

  • @Raheem-y9m
    @Raheem-y9m 5 หลายเดือนก่อน +1

    സ്നേഹം എന്താന്നു അറിയണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം മിസ്സ്‌ you വാവേ ആര്യ അൻവർ അടുത്ത ജന്മമെങ്കിലും പടച്ചോൻ എനിക്ക് തരട്ടെ നീ എന്ന ആ രാജത്തിയെ

  • @shameenashami2855
    @shameenashami2855 2 ปีที่แล้ว +13

    എനിക്ക് ഇഷ്ടം മുള്ള പാട്ട് 😔😔😔

  • @Ayshu-pj8mb
    @Ayshu-pj8mb 4 หลายเดือนก่อน +1

    എവിടെആയാലും സുഗമായി ഇരുന്നാൽ മതി..😊

  • @fathimashahanafathimashaha5427
    @fathimashahanafathimashaha5427 2 ปีที่แล้ว +44

    ഒരു വിങ്ങളോടെ അല്ലാതെ ഈ സോങ് കേൾക്കാൻ കഴിയില്ല

    • @jeevan3400
      @jeevan3400 2 ปีที่แล้ว

      Athe

    • @shehzadshahbaz6961
      @shehzadshahbaz6961 ปีที่แล้ว

      Satyam. Vallathe sangadam varunnu. Orupad njn anubavichu. Vallathoru feeling😢

  • @AfsalAfsalmadathiparambil
    @AfsalAfsalmadathiparambil 3 วันที่ผ่านมา

    4പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു

  • @trolljunctionv2355
    @trolljunctionv2355 ปีที่แล้ว +11

    2024ൽ കേൾക്കുന്നവർ ഉണ്ടൊ ❤❤

  • @abdulnasar6707
    @abdulnasar6707 10 หลายเดือนก่อน +2

    എന്താ പാട്ട്.....😢😢👍👍മനസ്സിൽ തട്ടിയ വരികൾ 👍👍👍

  • @sudheeshashaiju4756
    @sudheeshashaiju4756 2 ปีที่แล้ว +10

    സൂപ്പർ സോങ് 👌👌👌

    • @jeevan3400
      @jeevan3400 2 ปีที่แล้ว

      😍😍😍

  • @shazhasnashazhasna5249
    @shazhasnashazhasna5249 ปีที่แล้ว +3

    Njn പ്രണയത്തിലാണ് തോറ്റു പോയത്.. ജീവിതത്തിൽ വിജയിച്ചുയുന്ന പറയാറായിട്ടില്ല.... വിജയിക്കട്ടെ 😊😊

  • @shafeeklathif2687
    @shafeeklathif2687 2 ปีที่แล้ว +7

    Super ❤️❤️❤️❣️

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 2 หลายเดือนก่อน

    വല്ലാതെ manasine കരയിപ്പിച്ച ഒരുപാട് ഇഷ്ട്ടപെട്ട song😒😒😭😭. എന്നും ഒരിറ്റു കണ്ണുനീറോട് അല്ലതെ kelkanavilla😭😭u❤❤❤

  • @safeenavappu1116
    @safeenavappu1116 ปีที่แล้ว +3

    അടിപൊളി ഇക്ക 🥰🥰👍😍

  • @DivyaVijeesh-c6u
    @DivyaVijeesh-c6u 10 หลายเดือนก่อน +1

    Saleemkka സൗണ്ട് പൊളി ethra കേട്ടാലും മതിവരില്ല ❤️❤️

  • @shahirchembayil64
    @shahirchembayil64 7 หลายเดือนก่อน +13

    2024 ൽ കേൾകുന്നവർ ഇവിടെ കമോൺ

  • @FathimaLatheef312
    @FathimaLatheef312 9 หลายเดือนก่อน

    എത്ര കേട്ടാലും മറക്കാൻ കഴിയാതെ ഒരു സോങ്‌സ് ❤❤ഒരേവരികളും വിട്ടും കേൾക്കാൻ തോനുന്നു 😢❤❤

  • @halashezlin3689
    @halashezlin3689 ปีที่แล้ว +20

    തിരിച്ചു കിട്ടാത്ത ആ നല്ല കാലം 🥺💔

  • @tarrafikpqatar9286
    @tarrafikpqatar9286 หลายเดือนก่อน

    23/12/24 ഇപ്പോഴും കേൾക്കും എന്റെ പഴയ 15 വർഷം മുന്നേ ഉള്ള പ്രണയം ഓർത്ത് അടുത്ത ജന്മം മെങ്കിലും ഒരുമിക്കാൻ കഴിഞ്ഞാൽ മതിയാരുന്നു ❤️

  • @shabananiyas5804
    @shabananiyas5804 2 ปีที่แล้ว +5

    Super 😍😍

  • @psychopanda143
    @psychopanda143 ปีที่แล้ว +17

    2023ലും കേൾക്കുന്നവർ ലൈക്‌ അടിച്ചോളൂ ❤️

  • @loveemotionalfeeling8737
    @loveemotionalfeeling8737 2 ปีที่แล้ว +5

    Vera level

  • @heartbeats6347
    @heartbeats6347 ปีที่แล้ว +2

    Waoo ഏതാ വോയിസ്‌ 😘😘😘

  • @semeemav.a9631
    @semeemav.a9631 ปีที่แล้ว +6

    എന്റെ അനിയത്തീടെ മോൾടെ ജീവിതം ഇങ്ങനെ തന്നെ ഈ പാട്ട് വെച്ചാൽ അവൾ ഇപ്പോഴും അവൾ കരയും വിധി.... M

  • @innunoufal659
    @innunoufal659 ปีที่แล้ว

    Ethra kettalum mathiyavatha songan.❤❤❤❤❤.ippozhum njan idakkidak kelkkum.super sound and varikal.love youuu

  • @sherlybinoy6204
    @sherlybinoy6204 2 ปีที่แล้ว +14

    All songs super 👌