പ്രണയമേ ഞാൻ കരയുമ്പോൾ |Super Hit Song by Shafi Kollam
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- Pranayame Njan Karayumbol A Superhit Song by Shafi Kollam From The Album Adutha Veettile Kalyanam. A Different Taste of Sajimillennium. Thajudheen Played A Fabulous Role In This Album. A Heart Touching Video Album by Shafi Kollam with Sajimillennium. Outstanding Performance by Remya. Lyrics & Music by Aashir Vadakara. Camera V.R.Jaganth.
അങ്ങനെ 2023 ലും ഞാൻ കേൾക്കുന്നു 👍♥️
ഷാഫിക്ക സോങ് വളരെ ഇഷ്ടം ആണ്
Me also🙂
njnm
qn@@muneerakm2587
Njanum
Enikkum
Star magic ൽ നിന്ന് ഷാഫിക്കയുടെ പാട്ട് കേട്ട് വീണ്ടും കേൾക്കാൻ കൊതിച്ച് വന്നവർ ഇവിടെ നീലം മുക്കിപ്പോവുക🖤🖤🖤🖤🖤🖤🤩🤩🤩🤩🤩🤩🤩🤩🤩
Iam
ഞാനും
ഈ പാട്ട് starmagikil പാടിയിട്ടില്ലല്ലോ
Dkkdlakzms
Km
Poli... njn unde🥰🥰🥰
2023 ലും കേൾക്കുന്നു.അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്, എന്നെ വിട്ട് പോയിട്ട് ഏഴ് വർഷമായി, ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് 😔
Aa gaya hai ki jo ki jo ki
😒😒
Nashttapranayam ormavannu neenda28 varsham❤
😢
മലബാറിന്റെ മനമറിഞ്ഞ കലാകാരൻ. അവസരങ്ങളുടെ അഭാവം മൂലം അർഹിച്ച സ്ഥാനങ്ങൾ കിട്ടാതെ പോയ നമ്മുടെ ഷാഫിക്ക. ചെറുപ്പത്തിൽ ഈ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. കാലം മാറിയപ്പോൾ പുച്ഛമായി ഈ പാട്ടുകളോട്. എന്നാൽ ഇപ്പോൾ തിരിച്ചറിയുന്നു ഈ പാട്ടുകൾ സമ്മാനിച്ചിരുന്ന ആ മധുരമുള്ള അനുഭൂതി. ഒരുപാട് മാപ്പു ഷാഫിക്ക
Parama sathyam...kaalam maariyappol ee paatukalod puchamaayi...ennitippo njanum veendum vannirikkunnu...maap shafikka
100 vattam sathyam
😥
Sathyam 💯❤️
@@amnmohmmed7076 ൽ.ൽൽൽ
ൽൽ..ൽൽ
.ൽൽ
കൗമാരപ്രായത്തിൽ ഇത് കേൾക്കാതെ ഉറങ്ങാറില്ല ഒരു നൂറ് വട്ടം കേട്ടിട്ടുണ്ടാവും
പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇന്ന് 2021ലും കേട്ടു അതേ feeling
സത്യം
ഞാൻ പറയാൻ ആഗ്രഹിച്ച അതെ കമന്റ് ❤
❤❤❤❤❤❤❤
പ്രണയം തലക്ക് പിടിച്ചു നടക്കുന്ന കാലം, ഫോണും ഇല്ല ഇന്റർനെറ്റും ഇല്ല ഒരു തേങ്ങം ഇല്ലാത്ത കാലം...വല്ലാത്ത ഒരു ഫീലിങ്ങ്സ് ആണ് അതൊക്കെ ഓര്ക്കുമ്പോള്
Carect
👍
ഈ പാട്ട് റിലീസ് ആകുമ്പോൾ അവളെന്റെ പ്രണയിനിമാത്രമായിരുന്നു.
ഇന്ന് ആ പ്രണയിനി എന്റെ ഭാര്യയായിട്ട് എന്റെ മകളുടെ ഉമ്മയായിട്ട് വീട്ടിലിരിപ്പുണ്ട്💕💕💕💕💕💕💕💕💕
Masha allha
👽
Mashah Allah💞🤲
Supper machaa
My role model is you
Mashallah
വർഷങ്ങൾ കടന്നു പോയിരിക്കുന്നു എവിടെ ഉണ്ടെങ്കിലും സുഖ ജീവിതം എന്ന് വിചാരിക്കുന്നു
എത്ര വർഷം കടന്നുപോയാലും ഇവരുടെ ഗാനം എന്നും മനസ്സിൽ ഉണ്ടാകും 💔❣️ ( 2022 )
3.20200 oman sohar
Sathyam💯🥰❤️
2022
@@subairnpsubair9426 k
Old is gold forever❤️
കാലമാം പേമാരി കാലനായ് വന്നപ്പോൾ.. കോലവും മാറി നീ മറുവഞ്ചിയെറീല്ലേ..
👌Nice Lines
😀
Yes
😢😢
@@ashikknr8348 ff
പഴയ ഓർമകളിലേക്ക് ഒരു മടക്കയാത്ര. അവളിപ്പോൾ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു ♥️
Udaavum
🖤🥲
😊അതാണ് നമ്മുടെ പ്രതികാരം..ദേഷ്യം കാണിച്ചാലും ഉള്ളിലൊരു പ്രാർത്ഥന...പക്ഷെ ഇപ്പൊ കണ്ടില്ലേ കൊല്ലുന്നു തല്ലുന്നു വിൽക്കുന്നു...
എല്ലാം തുടങ്ങിയതും നീ,അവസാനിപ്പിച്ചതും നീ തന്നെ....ചിരിച്ചു കൊണ്ട് എന്റെ അരികിൽ വന്നു അവസാനം ഒരു ചിരിപോലും എന്നിൽ ബാക്കി വെക്കാതെ എൻ്റെ ജീവിതം തകർത്തു നീ അകലുമ്പോഴും എന്തിനെന്ന് പോലും അറിയാതെ നിന്നിലേക്ക് വന്നുപെട്ടല്ലോ എന്നോർത്തു ഞാൻ ഇന്നും ജീവിക്കുന്നു.ഒരിക്കൽ ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു.അല്ല, ഇന്നും സ്നേഹിക്കുന്നു.............
Same dugham .
പെണ്ണ് അതാണ്
ഈ പാട്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആഡ്‌സിന് പാടിയപ്പോൾ എനിക്ക് കിട്ടിയ കയ്യടി പറയാൻ പറ്റാത്ത അത്രയും ആയിരുന്നു എനിക്ക് കിട്ടിയ സന്തോഷം
Appol pattukaran analle
ഞാനും പ്രണയിച്ചു എനിക്ക് പ്രണയിച്ച പെണ്ണിനെ കിട്ടിയില്ല ഭയങ്കര സങ്കടമായിരുന്നു. ഒരു പാട് നാൾ ഞാൻ ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു അവസാനം ഞാൻ പ്രവാസിയായി '4 വർഷത്തിനു ശേഷം ഞാൻ നാട്ടിൽ വന്നു പെണ്ണ് കണ്ട് കല്യാണം കഴിച്ചു എന്ത് സൂപ്പർ ജീവിതം ഞാൻ പ്രണയിച്ചവളെ കെട്ടിയെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായീരുന്നു സർവ്വശക്തന് നന്ദി
Ithaan bro real lyf... Iyy pwolikk 🧡
അവളെ ഇപ്പോൾ കാണാറുണ്ടോ
@@romioromio8074 ഞാൻ ശ്രമിച്ചിട്ടില്ല
Great words
അവളെ ഇനി ഓർക്കുക പോലും ചെയ്യരുത്...അവൾ പോയി തുലയട്ടെ....ബാക്കി വെച്ച എല്ലാ സ്നേഹവും ഇനി താങ്കളുടെ ഭാര്യക്ക് മാത്രം നൽകു...എല്ലാ വിധ ആശംസകളും നേരുന്നു...
മൻസനല്ലേ പുള്ളേ പിന്നെയും ഇവിടെ എത്തി 😜10/1/2021
😁😁😁😁nanum😂😂😂😂
ഞാനും 😆
Njanu 😁🤙💥
Vera oru Mansan 😅
Nanum
ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിലും ആശ്വസിക്കാനായി ഒരു ഗാനം തന്നതിന് നന്ദി.....
മറക്കാനാവാത്ത ആ പ്രണയം ഇന്നും മായാതെ മനസ്സിൽ സൂക്ഷിച്ചിരിപ്പുൺട്ംംംഃംം
SABITH K😥😥😥
nirasha kamukananooo😢😢😢
h
i
SABITH K
2019 ൽ ആരേലും വന്നോ ഇത് കാണാൻ?
Unde
Kanendavar kaanum bro
ethra kalam kazhinjaalum vedhanikkunna kaamuka hrudhayangal ullodatholam kaalam ithu kaanum bro... |-(
July 11
Mm
"സത്യമുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരെ ദൈവം കൈവിടില്ല എന്നത് വളരെ സത്യമാണ്"
ഞാൻ പലപ്പോഴും ദൈവത്തിനോട് ചോദിക്കുമായിരുന്നു ഇത്ര സത്യ സന്ദമായി സ്നേഹിച്ചിട്ടുപോലും എനിക്ക് എന്ത്നു ഇങ്ങനെ വന്നു എന്ന്..
എന്നാൽ ഞാനത് ഇപ്പോൾ മനസിലാക്കുന്നു..
ഞാൻ ഒരിക്കലും അർഹിക്കാത്ത, ഇത്ര അതികം സ്നേഹവും ബന്ധവും ഉള്ള ഒരു ഭാര്യയെ എനിക്കുവേണ്ടി എന്റെ റബ്ബ് കണ്ടുവെച്ചിട്ടുണ്ട്.. എന്ന സത്യം..
അതു തിരിച്ചറിയാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു എന്നു മാത്രം..
'GOD IS THE GREATEST TRUTH'
❤️❤️❤️😇😇😇
❤️❤️
2024 ഇത് കേൾക്കാൻ വന്നവരൂണ്ടോ 🎉❤❤
🙋🏻♀️
Yes
Yes
🤚🏻
Yaa
ഈ പാട്ട് എപ്പം കേൾക്കുംബോഴും മനസിനെ വല്ലാദെ വേധനിപ്പിക്കും കഴിഞക്കാലം ഓർത്ത് ഇനി ഉണ്ടാകുമോ ആക്കാലം തീരാ നഷ്ടം കണ്ണീര് വരും പോലെ
Shafikkaye After starmagic kandh evide vannavar undo
ഞാൻ
ഞാനും
🙌
Njaaan
ഞാൻ
പ്രണയിച്ചു വിവാഹം കഴിച്ചാൽ മാത്രം പോരാ.. ആ പ്രണയം ജീവിതാവസാനം വരെ കൂടെ ഉണ്ടാവണം.. ഇല്ലെങ്കിൽ ജീവിതം വെറുമൊരു നാടകമായി തീരും...
Good
ഒരുപാട് ബുദ്ധിമുട്ടുള്ള കാരൃമായിരിക്കും.
ഒരു ബുദ്ധിമുട്ടും ഇല്ല...കാമുകിയേക്കാൾ സ്നേഹിക്കാൻ സൗകര്യം ഭാര്യയെ തന്നെ.. 6വർഷം പ്രണയിച്ചു കുറെ പ്രശ്നങ്ങളെ നേരിട്ടാണ് ഞാൻ കല്യാണം കഴിച്ചത്... പ്രണയിക്കുമ്പോ എങ്ങനെയാണോ അതേപോലെ അടിയും വഴക്കും തെറിവിളിയും സ്വാർത്ഥതയും ആയി വർഷങ്ങൾ കഴിഞ്ഞു പോവുന്നു... പിണങ്ങും പറയാനുള്ളതൊക്കെ പറയും പതിനഞ്ചു മിനുട്ട് പരസ്പരം മിണ്ടാതെ ഇരിക്കും പിന്നീടാണ് ഉള്ളിന്റെയുള്ളിൽ അറിയാതെ ഒരു പ്രവർത്തനം നടക്കും പരസ്പരം എന്തിനാ പിണങ്ങിയതെന്നു പോലും ഓര്മയില്ലാതെ പഴയ പോലെ ആവും.. അതാണ് എന്റെ പ്രണയം വിവാഹം.. പലപ്പോഴും ഞാൻ അവളെ കെട്ടിയെന്നു പോലും ഓർക്കാറില്ല... സ്നേഹം സമാധാനം സന്തോഷം...
Orikalum mohana vaktham kodukaruth.....
Niangal 8th muthal best friends ayirunnu 10yrs kazhinju enik marriage nokithudangiyapo mansilayi ee jinnine vitt pokan enik patulann. Angane veetukar thanne pidichu kettichu. Ipo 7yrs akunnu. makkal rand. Jinnanelum kaiyilirup chilanerath ഹറാംപറപ്പ് ആണേലും ഇപ്പോഴും കട്ടക്ക് പിടിച്ചിട്ടുണ്ട് വിടാതെ.. പ്രണയം പഴയതിനേക്കാൾ നന്നായി ആസ്വദിക്കുന്നുമുണ്ട്.. Masha Allah.കുരുത്തം കെട്ടവനെ പ്രണയിക്കാൻ ആണ് എളുപ്പം... കെട്ടിയോന്റെ ജാടയും പവറും അനവസരങ്ങളിൽ പുറത്തെടുക്കാത്ത എന്റെ പ്രിയപ്പെട്ടവൻ..
മറക്കുവാൻ വയ്യ എൻ പ്രണയമേ നിന്നെ മറക്കുകയുമില്ല പ്രണയത്തിനേക്കാൾ സുഖമാണ് വിരഹത്തിനു അത് എനിക്ക് സമ്മാനിച്ച നിന്നെ മായിച്ചു കളയില്ല എൻ ഓർമകൾ മരിക്കുവോളം ♥♥ JS♥
O
0
1000തവണ എങ്കിലും കേട്ടു എന്നിട്ടും മടുക്കുന്നല്ല എന്താ ചെയ്യാ i love this song and shafi
സത്യം
ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തതിന്റെ feel അത് വല്ലാത്ത അനുഭവം ആണ്
Sathyam
Kundi an
@@jazananu8902 enthonnada
അവളും ആഗ്രഹിക്കണ്ടേ
ഷാഫി യുടെ വൻഹിറ്റിൽ അപൂർവ മായ ഗാനം
Poooran
@@jazananu8902 അത് നീ ആയിരിക്കും അല്ലെ
2022 ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക
2022/10/ 4 ന് കേൾക്കുന്ന ഞാൻ
ys
2023
I am Tamilian I know little bit malayalam only But this song doing something in my heart
habibur rahman and the b jiito0p
p
i9l9
Habeeb
Habeeb numbr
Very nice song
പ്രണയമേ നീ കരയുമ്പോൾ......... എത്ര മനോഹരമായ വരികൾ. മനുഷ്യ ഹൃദയത്തിൽ ദൈവം തന്ന ഏറ്റവും മനോഹരമായതും ,പരിശുദ്ധവുമായ വികാരമാണ് പ്രണയം..... അതിൽ ചിലപ്പോൾ വേദനയുടെ മുള്ളുകൾ തറയ്ക്കാം, പനിനീർപൂവിന്റെ സൗരഭ്യവും നിറയാം......
W
Athemannane. Vilechu
Starnagicil shafikka innale veendum ee paatt padi kettu👌
8 varshangalkippuravum still one of the best in shafikkas career .
പ്രണയിച്ചു പരിചയം ഇല്ലാ...
But
ഇപ്പോൾ സ്വന്തം ഭാര്യയുമായി കട്ട പ്രണയത്തിലാ......
Pwoliiii🤩🤩🤩
🤩🤩🤩
Poli nice
💓
Supper
കൊറോണ ലോക്ക് ടൈമിൽ കാണുന്നവർ ഉണ്ടോ
12.4.2020 subair suhaila pattambi
😂😂😂✌🏻
Undee
Pattambi😁
Yes
ആശിർ വടകര യുടെ super വരികൾ &ഷാഫിയുടെ ആലാപനം ഈ ഗാനത്തെ മനോഹരമാക്കി ✌️🥰✌️
ചെറിയ ഒരു തെറ്റ് ഉണ്ട്... ഈ വരികൾ ശരിക്കും ഒരു പാവപെട്ട പെയിന്റർ ആയ സഹോദരന്റെ ആണ് ട്ടോ.... ഞാൻ അയാളെ അറിയുന്നോണ്ട് മെൻഷൻ ചെയ്തു എന്ന് മാത്രം
2020-ലും ഈ നല്ല കാണണമെങ്കിൽ ഈ പാട്ടിന്റെ വരികൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയങ്ങൾ.
ഒരു വല്ലാത്ത ഫീൽ തന്നെയാണ് നൈസ് കൂൾ സോങ്
2019 ൽ ആരെങ്കിലും ഉണ്ടോ? 😙
ethra kalam kazhinjaalum vedhanikkunna kaamuka hrudhayangal ullodatholam kaalam ithu kaanum bro...
Nd
Aah njan und
Pinne ayittal song anallo
me...
2021 may മാസം ഞാൻ വീണ്ടും കാണുന്നു അത്രയും മനസ്സിൽ പതിഞ്ഞ സോങ്
🥰may
സെപ്റ്റംബർ 2021
ഒന്നിൽക്കൂടുതൽ കേട്ടവർ വരുന്നുണ്ടെങ്കിൽ
Rifana. ഒരുപാട് വട്ടം പട്ടാമ്പി
Yss
@@celinajoseph8611 hii
ഞാൻ ഒരു പാട് തവണ കേട്ടതാണ്
Ith kettathin kanakk illa
മനുഷ്യ മനസ്സിന്റെ മൃദലോല തന്ത്രികളിൽ വിരഹത്തിന്റെയും വേദനയുടെയും സകല ഭാവങ്ങളും ചാലിചെഴുതാൻ പ്രണയമേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് കഴിയുന്നു എന്നത് തന്നെ ആണ് ഈ ഗാനത്തിന്റെ വിജയത്തിന് ആധാരവും.......
mohd ashraf yes bro curect
പ്രണയം കോപ്പാണ് ..
jhone antanio sathiyam bro
s
mohd ashraf misbahe misbahe
2021ൽ ഇത് കേൾക്കാൻ വന്നവരുണ്ടോ...💖🤩😁
Pinne
Still
njaanundeas
ഇല്ല
Aa inde😓
സങ്കടായി 'തകർപ്പൻ മ്യൂസിക് പൊളിച്ചു' അണിയറയിൽ പ്രവർത്തിച്ചവർക്ക് നല്ലത് വരട്ടെ
പ്രണയം എത്ര സുന്ദരമാണ് ഞാൻ അനുഭവിച്ചിട്ടില്ല 😀😀😀👏
Bagyavaan
Me 2 😂😂
മരണം വരെ കേൾക്കും 🥰. ഒരിക്കലും മതിവരില്ല. എന്താ ഫീൽ ഷാഫിക്ക 🥰🥰😘😘😍😍😍
Same to you
കേൾക്കുമ്പോൾ ഒരുപാട് ഓർമകളിലൂടെ കടന്നു പോകുന്നു...
സത്യ സന്തമായ പ്രണയം ഒരിക്കലും മരിക്കുകയില്ല
Ankk valla marathin tholatttooode
S
പ്രണയിച്ചു നഷ്ടപ്പെട്ടതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു... അവനെക്കാൾ നല്ലൊരു ഭർത്താവിനെ എനിക്ക് കിട്ടി.... അൽഹംദുലില്ലാഹ്
വിശുദ്ധ പ്രണയം നഷ്ടമായാൽ അതൊരു തീരാവിരഹവേദന തന്നെയാണ്...
നിന്നെ എങ്ങനേണ് ഞാൻ മറക്കുന്നേ...
മറക്കൂല.. മരിക്കുന്ന വരെയും കാത്തിരുന്നോളാം ഞാൻ..
ഞാൻ മരിച്ചെന്നാലും ഒരു അടയാളപ്പെടുത്തലാവട്ടെ ഇവിടെയീ വരികൾ...
Muthusini 143
Muthusini 143
Life4 #Sinimaa saddd
എന്നിലെ ആശകളെല്ലാം ഏറെ നിരാശകളാക്കി മനസ്സിന്റെ പകലിൻ വഴികൾ മായാത്ത കൂരിരുലാക്കി മായാത്ത കൂരിരുലാക്കി 😢😭
ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നാറുണ്ട് ഓർമ്മകളെ പൊടിതട്ടി എടുക്കാൻ വേണ്ടി....
💯💯💯👌👌👌👌👌🎼🎼🎼🎼
നല്ല പാട്ട്. നല്ല വരികൾ. ഈ ഗാനം കേട്ടപ്പോൾ നഷ്ടപെട്ട എന്റെ പ്രണയത്തെ ഞാൻ ഓർത്തുപോയി. SHAFI KOLLAM - NICE SONG
കാര്യം തേച്ചിട്ട് പോയെങ്കിലും,കഴിഞ്ഞു പോയ നല്ല നാളുകളിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച പ്രണയിനിയെ ഒരു നിമിഷം ഓർത്തു പോയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മധുരമുള്ള നാളുകൾ ഒരുപാട് miss ചെയ്യുന്നു. ഒരുമിക്കാൻ വിധി ഉണ്ടായില്ല എങ്കിലും ഇന്നും അവൾക്ക് നല്ലത് വരണമേ എന്ന് പ്രാർതന മാത്രം 🙏
ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ ആ മഹാ ദു:ഖം ജിവിതം എന്നും ഒരു തീരാ ദു:ഖം
അതു തോന്നലാണ്....ആ ഓർമ്മകളും..
നഷ്ടസ്വപ്നങ്ങളുമാണ് പിന്നെ ഫാമിലിയുമായി ജീവിക്കുമ്പോൾ ഏക ആശ്വാസം....കിട്ടികഴിഞ്ഞാൽ പിന്നെ എന്ത്....
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
മോഹമാം കായലിൽ
തോണിയിൽ നാമേറി
സ്നേഹമാം തീരങ്ങൾ
തേടി നാം തുണയായി
കാലമാം പേമാരി
കാലനായ് വന്നപ്പോൾ
കോലവും മാറി നീ
മറുവഞ്ചിയേറീലേ
പെണ്ണ് നീ കള്ളം ചൊന്നു
കണ്ണുനീരോളം തന്നു
കരളിലെ തേൻ നുകരാനോ
കൂട്ടിനായ് ആളും വന്നു
കൂട്ടിനായ് നീയും നിന്നു ..
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
നിന്റെ സുഖ വീഥിയിൽ
ജീവിതം നീങ്ങുമ്പോൾ
ദുഃഖമീ വേളയിൽ
ഓർമ്മകൾ ഇഴയുന്നു ...
അന്ന് നിൻ ഹൃദയത്തിൽ
ഞാനേക വിശ്വാസം
ഇന്നതില്ലാതായി
തമ്മിലെ വിശ്വാസം
എന്നിലെ ആശകളെല്ലാം
ഏറെ നിരാശകളാക്കി
മനസ്സിന്റെ പകലിന്റെ വഴികൾ
മായാത്ത കൂരിരുളാക്കി
മായാത്ത കൂരിരുളാക്കി
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ/ശ്രമിച്ചിട്ടുണ്ടോ??
അപ്പോൾ നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?
Sreekanth Nisari hurwmnbvthuuuiiittvvccxx
Sreekanth Nisari
W
പലവട്ടം.....വിഫലമായൊരാ സത്യം
അതിമനോഹരമായ അഭിനയമാണ്,,,ഷാഫീക്ക""&"" താജ്ക്ക"""താ൯സ്""@
ഷാഫിക്ക..
ഐ ലൗവ് യു.....
Muthu popzy
Love. You
Thanks
Me toooo😘😘😘😘
😍😍😍😍
2022 ഈ സോങ്ങ് കേൾക്കുന്നവരുണ്ടോ.... എന്റെ വിശ്വാസം ഒരുപാട് സന്തോഷം തന്ന പാട്ട്
2024 കേൾക്കുന്നവർ ലൈക് ❤
2021 l shafikka star magicil vanathin shesham kanunavar arokke
സ്നേഹിച്ചിട്ട് കിട്ടാതെ പോയവർ ആരൊക്കെ 😢😢
aareyenklm snehicha penninu kittunna aettavm valiya vedana veroralu aniyicha sindhooravum thaliyum aninju snehicha aalude kanmunnil pedumbozhanu sahikan kazhiyatha vishamam apo undakum apo thonnum onnich jeevikan pattiyirunnenkil ennu
കിട്ടി അൽഹംദുലില്ലാഹ് but 6വർഷം ജീവിച്ചു എന്റെ കാക്കുനെ ആയുസ്സ് ഉണ്ടായില്ല 😭🤲
Star magicil vannathinu sheshamanu ee shafide ella songum kandath shafikkaaa❤❤❤
im Tamilan..Love malayalis and kollam shafi ikka songs vera level..
വരികളും ട്യൂണും സൂപ്പർ
Mani ann
Ethra kollam aayalum ith kelkkan vallatha feel aanu..shafikka uyir
ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തതിന്റെ വെദന ഒന്ന് വെറെ തന്നെ....
Saks
Ishtapetaalinekitunnatbhagyamanu
😔
Sathyam
ശരിയാണ്, പക്കെ എനിക്ക് ആഗ്രഹിച്ചതിനെക്കാള് നല്ലതിനെ കിട്ടി.
ithrayum kaaalam ee song kelkumbo oru feelum undaarnilla...Now I can feel this song :'(
😢 ربي يا مجيب افي الارض كمثل هاذالمرءة و ان كانت اعطي لها عافية تامةا و طولت عمرها مع الصحة العافية التامة بمثله كل امة محمد (ص) قل من بحر النور كن ليكون شفاءا انت الشافي و الكافي و المعافي لا غير 😢❤
Ee songs eppoyum enikk ormayanu nashttapetta pranayathinte orma
Dichus
വല്ലാത്തൊരു feeling ആണ് ഈ പാട്ടിന് ❤😔
എഴുതിയവന്
ഒരായിരം നന്ദി 🙏🏻
A the😍🙏🏻
എത്ര എത്ര കേട്ടാലും മതിയ്യവില്ല,,,,,, 2019 ഞമ്മള് വന്നു
ഈ പാട്ട് ഇടയ്ക്കിടെ സെർച്ച് ചെയ്തു കേൾക്കും. കാരണം എന്റെ ഒരു സുഹൃത്തിന്റെ പ്രണയം തകർന്നപ്പോൾ അവൻ സദാ പാടികൊണ്ടിരിക്കുന്ന ഒരു പാട്ടായിരുന്നു ഇത്.
ഒടുവിൽ ആ പെണ്ണിനെ തന്നെ വളരെ സഹസികമായി അവൻ കല്യാണം കഴിച്ചു. ഇപ്പോൾ വളരെ ഹാപ്പിയായി ജീവിക്കുന്നു ❤❤
sweet song.... so beautiful dearest singer KOLLAM SHAFI.... proud of u... GOOD PRESENTATION
പ്രേമം ലോകാവസാനം വരെ ഉണ്ടാകും. അപ്പോൾ പ്രേമഗാനവും ഒരിക്കലും മരിക്കില്ല. എല്ലാം നല്ലതിനായാൽ എല്ലാവർക്കും നല്ലത്. രണ്ടു മനസുകൾ ഒന്നിക്കുന്ന ഏറ്റവും നല്ല ഒരു ജീവിതമാണ് പ്രേണയജീവിതം. പലരും നന്നായി ജീവിക്കുന്നു. മറ്റുചിലർ ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു. 💃💃🌹ഈ വീഡിയോ തയ്യാറാക്കിയ ഇതിലെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Kollaam e songinu oru standard und..!
SHIHAS UMAR ashir vatakara alle pinne standered illaand nikuo
SHIHAS UMAR
Shafi Kollam is a great singer.
Shafi Kollam is a great actor.
Shafi Kollam is a poet.
I am hats off.
You are my son friend.
We met many times.
I never try to study you yet.
Today I realised that you are a great wonderful man. Today I realized that you achieved and success in singing, acting, mimicry, lyrics and dancer.
Wish you and family all the very best. God bless you.
Regards,
Ali Arangadath.
2019 അവസാനത്തിലും ആരെങ്കിലും ഉണ്ടോ ഇത് കേൾക്കാൻ...?
6 വർഷം പ്രണയിച്ചു അവൾക്ക് വേണ്ടി പാട്ടുകൾ എഴുതി അവളെ ഓർത്ത് ഒരുപാട് കല്യാണ വീടുകളിലും സ്റ്റേജുകളിലും പാടി 😔 അവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ ആണ് എന്നാലും മരിക്കാത്ത ഓർമകളുമായി ഈ 9 വർഷവും ഞാൻ ഇന്നും മരിച്ച ജീവിതവുമായി ജീവിക്കുന്നു 💔😔😢
Araaa
Jeevichoode santhoshamayi....oru life alle ullu...
Pote bro
Pottans
Athokke manassil ninnum ozhivakkooo
2021ഇല്ലും ഈ പാട്ട് കേക്കുന്നുണ്ട് ഒരുപാട് വെരു മറക്കാൻ പറ്റാതെ സകടം തന്നോളെ ഓർത് ഒരുപാട് കേട്ട പാട്ട്!! 🙃
പ്രീണയിച്ചില്ലെങ്കിൽ ഒരു പ്രാവശ്യം പ്രണയിക്കണം അതിന്റെ feeling മനസിലാക്കാൻ
S
Basil Basi പ്രീണയിക്കുക അല്ല പ്രണയിക്കുക ...
സത്യം ഇന്ന് ഞാൻ അനുഭവം കൊണ്ട് മനസ്സിൽ ആക്കി
Aneesha Mol 😅😅😅😅
3😢
2023 September 2 നും കാണുന്നു ഷാഫിക്കയുടെ പാട്ട് 😍🙌
ഫേവ് song 🤗🙌
Ende kayinj poya kaalam njn orkunu....orupad sangadam.....mapila pattukalum oke ayi ende kuttikalm ethra sundaram
2020 ൽ ആരേലും കാണുന്നുണ്ടോ?
Nanund
Shahanas Faizel 7.2.2020👍👍😁
Njan ✋🏻
Njanund
短发风格相互缓存
2024 കേള്കുന്നോർ ഒണ്ടോ
24 october 15
November 20 2024
(2023)ൽ ഇത് കാണുന്നവർ ഉണ്ടോ എന്നെ പോലെ
2024 കേൾക്കുന്നവർ ഉണ്ടോ
Yess
I am from Uzbekistan . I don't know this language. But still this is touching my heart .. 😔😔😔 superb song ....kiduve
Really
👍
Im from chili. എനിക്ക് മലയാളം അറിയില്ല
@@imrebel2516 .🤣🤣🤣
Enikum ariyoola. Njan frm pakisthan
അതൊക്കെ ഒരു കാലം ..ഇല്ലുമിനാന്റി പാടി നടക്കുന്ന ഈ generation പിള്ളേർക്ക് നഷ്ടപ്പെട്ട കാലം😢😢
My sister cheithathil vechu enikk ettavum eshtappetta album.shaffikka koode
Sister ??😲😲
@@razee7869 s
2020 ആരേലും വന്നിണോ ....... എന്തൊരം ഫീലിംഗ് ആണല്ലേ....
Me
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ പഴയ പ്രണയവും അവളിപ്പോൾ മറ്റൊരുത്തന്റെ ഭാര്യയായി സുഖമായി ജീവിക്കുന്നു
2024 ആയി വയസ്സ് 28 ആയി എന്നിട്ടും ഒരു പെണ്ണ് എന്നെ നോക്കി ചിരിച്ചിട്ട.എന്റെ ഉമ്മ ഒഴികെ 😢😢😢😢
Good
2021 ൽ കാണുന്നവർ ഉണ്ടോ ഇവിടെ ലൈക്ക്
nanum pranaichavanan
2023 kelkkunnu Njan born 2002ann nte ikkaakk ee song bhayankara ishtta...vella premavum indavum enne kalyannam kazhikkunna munne ee song padarund Njan video kandittund
ഈ ഗാനം 2022ൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. ഇത്രയും നല്ല പാട്ട് കേൾക്കാൻ വൈകി പോയതിൽ ദുഃഖിക്കുന്നു..👌
വര്ഷങ്ങൾക്ക് മുന്നേ മനസിൽ കേറിയ പാട്ടാണ്... ഷാഫി ഇക്ക starmagic ൽ പാടിയത് കേട്ട് വന്നതൊന്നും അല്ല...
90s kid ആയതിൽ അഭിമാനം തോന്നുന്നു... എല്ലാ കാലഘട്ടവും നല്ലപോലെ ഫീൽ ചെയ്യാൻ പറ്റി😊🤩
ജബ്ബാർ
Great song. very good feel. very good Voice .last Sean very touching
Thanks Shafi ji
*ഒരു കാലത്ത് ഈ പാട്ടിന്റെ ഓളം..💔*
തായു നിൻെറ സ്വന്തം ചാബു
❤
നിന്നെയും തേടി ഞാൻ ഇതാ നിൻറെ ഇഷ്ട ഗാനത്തിന് താഴെ...💞
Tau💞
Ente ചാബു. ...😘🥰🥰😔
@@yaansworld4678
🙂🙃😔
എത്ര പ്രാവശ്യം ഞാൻ കണ്ടെന്ന് അറിയില്ല അത്രയ്ക്ക് ഫീൽ ആയി ❤
ഇന്നത്തെ ഏൻെറ അവസ്ത ഇതാണ് പെണ്ണിനെ നബിയാൽ ജീവിതം അവതാളത്തിൽ
Sirajk Siraj
yes
Sirajk Siraj sorry njanum
പെണ്ണിനെ നമ്പിയാൽ ജീവിതം ഊമ്പി 😐
Ellavaru orupollwyannenn larutharuth ath thetann
Thechu