ഒടുവിൽ പ്രാർത്ഥനയ്ക്ക് ഫലം ഉണ്ടായി. എന്റെ നാട് തലശ്ശേരി. തീരാത്ത വൈവിധ്യവും രുചിയും ഒക്കെ നമ്മുടെ അഹങ്കാരം. പക്ഷേ ഒരു ഫുഡ് ഫെസ്റ്റിൽ ഈ സാധനം കിട്ടിയതോടെ എല്ലാം തീർന്നു. പേരറിയാത്ത സുന്ദരിയുടെ മേൽവിലാസം അന്വേഷിച്ചു തളർന്നു. ഇന്ന് യു റ്റ്യൂബിൽ സ്വമേധയാ കേറി വന്നു പറയുന്നു . ഞാനാണാ സുന്ദരി. പേര് ച്ചരുട്ട്. ഗംഭീരം. നന്ദി. ഒരു പാട് . നാളെത്തന്നെ ഉണ്ടാക്കും. നന്ദി. സന്തോഷം.
ഞാൻ ഒരുപാട് അനേഷിച്ചു കുറെ നാളായിട്ടു... ഇപ്പോൾ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം എനിക്കു അത്രക്കു ഇഷ്ട്ടമാണ്... ദൈവത്തോടും ചേച്ചിയോടും ഒരുപാട് നന്ദി.....🙏🙏🙏😍😍😍
ഞാൻ കുവൈറ്റിൽ ഫാർമസ്യുട്ടിക്കൽ മേഖലയിൽപ്രവർത്തിക്കുന്ന ആളാണ്. എന്റെ കോട്ടയം കാരനായ സുഹൃത് നാട്ടിൽ പോയി വന്നപ്പോൾ എനിക്ക് തന്നതാണ് ഈ പലഹാരം ഞാൻ ആദ്യമാണ് കഴിക്കുന്നത് മലപ്പുറം ജില്ലക്കാരനായ എനിക്ക് ഈ പലഹാരത്തെ കുറിച് അറിവില്ല. കഴിച്ചപ്പോൾ നല്ല ടേസ്റ്റ് തോന്നി അങ്ങനെ തപ്പി വന്നതാണ് ഇവിടെ ❤️
Neji THANKS A LOT. ചുരുട്ട് ഞാൻ ചെയ്തു നോക്കി . സൂപ്പർ 👍👍 ചുരുട്ട് കാണുമ്പോൾ എന്നും അതിശയമായിരുന്നു. ഇതിന്റെ recipe അന്വേഷിക്കുവായിരുന്നു. Again THANKS A LOT.
Its really yummy sweet, i was always in search for this .thanks for the recipe (from hydrabad ) though its nt that easy to make luking at the recipe makes mind satisfied 😂I'll try it for sure... Yeahhh...
ഞാനും കോട്ടയം ആണ്..... പിന്നെ എനിക്ക് ഒരു അപേക്ഷ ഉണ്ട്.... എല്ലാ റെസിപ്പിയും ഞങ്ങളെ പോലുള്ള കച്ചവടക്കാർക്ക് മുതലാകുന്ന രീതിയിൽ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.... അതായത് ചിലവ് കുറച്ചു ഇൻഗ്രീഡിയെന്റ്സ്.....
ദൈവമേ ഞങ്ങൾ ഇതിനു ഓലപ്പടക്കം എന്നാണ് പറയുന്നത് ഏറ്റുമാനൂർ ആണ് ഞൻ അങ്ങനെ utubil നോക്കിയപ്പോൾ കുറെ പടക്കം മാത്രം പിന്നെ അമ്മയോട് വിളിച്ചു ചോദിച്ചപ്പോ ചുരുട്ടുബ്പലഹാറം എന്ന് പറയുന്നു പറഞ്ഞു 😂😂
ഒടുവിൽ പ്രാർത്ഥനയ്ക്ക് ഫലം ഉണ്ടായി. എന്റെ നാട് തലശ്ശേരി. തീരാത്ത വൈവിധ്യവും രുചിയും ഒക്കെ നമ്മുടെ അഹങ്കാരം. പക്ഷേ ഒരു ഫുഡ് ഫെസ്റ്റിൽ ഈ സാധനം കിട്ടിയതോടെ എല്ലാം തീർന്നു. പേരറിയാത്ത സുന്ദരിയുടെ മേൽവിലാസം അന്വേഷിച്ചു തളർന്നു. ഇന്ന് യു റ്റ്യൂബിൽ സ്വമേധയാ കേറി വന്നു പറയുന്നു . ഞാനാണാ സുന്ദരി. പേര് ച്ചരുട്ട്. ഗംഭീരം. നന്ദി. ഒരു പാട് . നാളെത്തന്നെ ഉണ്ടാക്കും. നന്ദി. സന്തോഷം.
സന്തോഷം 😍
Even i was in search of this,eth ange easy aai vere evidem kittanum illa!!! 😍
*കോട്ടയത്തിൻ്റെ സ്വന്തം ചുരുട്ട്.* Thanks for sharing
കോട്ടയംകാരുടെ spl 😍🔥🔥
ഞാൻ കോട്ടയംകാരൻ ആണ് എനിക്ക് ഇത് ഒര് ഇഷ്ട്ടം ഉള്ള പലഹാരം ആണ്... 😍😍😍😍🤩
കോട്ടയംകാർക്ക് എല്ലാവർക്കും ഇതു ഇഷ്ടവാ
ഞാൻ ഒരുപാട് അനേഷിച്ചു കുറെ നാളായിട്ടു... ഇപ്പോൾ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം എനിക്കു അത്രക്കു ഇഷ്ട്ടമാണ്... ദൈവത്തോടും ചേച്ചിയോടും ഒരുപാട് നന്ദി.....🙏🙏🙏😍😍😍
Njanim
Nalla avatharanam.. thank you
ഞാൻ ഇതിൻ്റെ recipe തപ്പി നടക്കുവാരുന്നു.thank you dear.
കോട്ടയംകാരുടെ പ്രിയപ്പെട്ട പലഹാരം.... 🥰
ഞാൻ ഇതിന്റെ recipe യൂട്യൂബിൽ ഒരുപാട് സെർച്ച് ചെയ്തിരുന്നു... thank you checheee... കോട്ടയംകാരുടെ സ്പെഷ്യൽ പലഹാരം ആണിത്...
Welcome dear
Thanks for this receipe❤
❤❤❤👍
Nice pollichu.....😊👍😊 resam unde
Explanation super aarunnu....detaile aayi paranju.....kandittu vayil vellam varunnu....
Njan anweshicha recepie... Thanks chechi
Ente favourite aanu churuttu. Nostalgic churuttu
Njan orupad nalai e sweet anweshikkunu... Kuttykalathu kazhichatha.... Thank u so much❤
👍❤️
Thanks for this receipe. 👌👍🙏
👍
Jnan kottayth pokumopoloke vgikuna oru sweet ane eth enik othiri eshtamulla oru palaharma churut
Ntummik orupad ishttanu churuttu. Kottayamkarde sweet anengilum tvmkaari aaya ntummik ith engane kazhikan patti ennu ippalum albhudham aanu. Ipo allatto oru 20-21 yrs munne ulla karyam aane..
Congrats Neji...super ayit cheythittund...thanks... by smitha
ഇത് ആദ്യമായാണ് കാണുന്നത്.
Njaan anyoshich kond irunna video..thanks chechy
ഞാനും അന്വേഷിച്ചു ചോദിച്ചു പഠിച്ചെടുത്തതാ 😍
Nice recipe thanks for sharing
Nannyittund..my favourite
Entem
I love this dish very much. Love from Kannur.
👍
Njan therenju nadanna recipie !
My favorite 😋😋😋😋😋😋
Thank you ❤
👍❤
ഞാൻ കുവൈറ്റിൽ ഫാർമസ്യുട്ടിക്കൽ മേഖലയിൽപ്രവർത്തിക്കുന്ന ആളാണ്. എന്റെ കോട്ടയം കാരനായ സുഹൃത് നാട്ടിൽ പോയി വന്നപ്പോൾ എനിക്ക് തന്നതാണ് ഈ പലഹാരം ഞാൻ ആദ്യമാണ് കഴിക്കുന്നത് മലപ്പുറം ജില്ലക്കാരനായ എനിക്ക് ഈ പലഹാരത്തെ കുറിച് അറിവില്ല. കഴിച്ചപ്പോൾ നല്ല ടേസ്റ്റ് തോന്നി അങ്ങനെ തപ്പി വന്നതാണ് ഇവിടെ ❤️
👍❤️
Chechi godhuma maavil Cheiyamo? Ningal cheidha eee sweet super. Valara taste kaanumbole.
Gothambu mavil cheyyilla
Neji THANKS A LOT.
ചുരുട്ട് ഞാൻ ചെയ്തു നോക്കി . സൂപ്പർ 👍👍
ചുരുട്ട് കാണുമ്പോൾ എന്നും അതിശയമായിരുന്നു. ഇതിന്റെ recipe അന്വേഷിക്കുവായിരുന്നു. Again THANKS A LOT.
സന്തോഷം
🤩 Super
Thank you
Super ❤️
Hi dear oru cheriya family ku vendiyulla chiken biriyani (easy method)kanikumo
Ok
th-cam.com/play/PLz1hB35VQifZ0in6D93jnKgonuJ5Jb8AN.html
ഈ ലിങ്കിൽ കുറെ ഈസി ബിരിയാണി റെസിപ്പി undu
Purathu vechal kedavumo, fridgil vekkan. Ethra days irikkum
Sadarana purathu vachal kedakilla. Undakkunnathu pole irikkum
Kottayam Kari njn search cheytay sadanam
Perfect 👌
Thankyou
Very tasty
Its really yummy sweet, i was always in search for this .thanks for the recipe (from hydrabad ) though its nt that easy to make luking at the recipe makes mind satisfied 😂I'll try it for sure...
Yeahhh...
Thanks
ഞാനും കോട്ടയം ആണ്..... പിന്നെ എനിക്ക് ഒരു അപേക്ഷ ഉണ്ട്.... എല്ലാ റെസിപ്പിയും ഞങ്ങളെ പോലുള്ള കച്ചവടക്കാർക്ക് മുതലാകുന്ന രീതിയിൽ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.... അതായത് ചിലവ് കുറച്ചു ഇൻഗ്രീഡിയെന്റ്സ്.....
ഇതുപോലെ ഉണ്ടാക്കിയാൽ കച്ചവടക്കാർക്ക് മുതലാവില്ല .ഞാൻ കോട്ടയത്തുനിന്ന് കഴിഞ്ഞ ആഴ്ച ചുരുട്ട് മേടിച്ചു .അതിൽ അവലോസ്പൊടി അല്ലാരുന്നു അരി വറുത്തു ശർക്കര പാനി മിക്സ് ചെയ്തതരുന്നു .ടേസ്റ്റ് പോര .
@@HometipsCookingbyNeji കുഴപ്പമില്ല.... ഇനിയുള്ള വീഡിയോസ്ൽ ചിലവ് കുറച്ചു ചെയ്യുന്ന രീതികൾ ജസ്റ്റ് ഒന്ന് പറഞ്ഞു പോയാൽ നന്നായിരുന്നു...
ഒക്കെ ഇനി മുതൽ ശ്രമിക്കാം
@@HometipsCookingbyNeji good I iike it
Ee snack inde per enthaan en ariyillayirnu. Ningal videoyil parayunath pole ende kuttikkalath christmas in ayalpakkathe veettil ninnum kazhichathinde swaadh ende navil thumbil undayirnu pakshe per ariyilla. Kure search cheythu noki kittilla ithinide aann ee video kaanan ida aayath. Enitt ippol lockdown inde samayam aayath kondu try cheythu noki. Pakshe aadhyam undakkiyappol sheets chileth overcooked aayi poyi athu karanam potti poyi. Athinde koot bhaaki undayirnu enitt randamathum undakki nhaan panjasara paani sheets in maathram vendath kondu kurach loose aaki. Sheets okke nannayi kitti. Pakshe churut entho perfect aayi kitilla. Eniyum try cheythu nokkam. Anyways Ee video share cheythathin valare ere nani ariyichu kollunu.
Njan kure pravashayam sramichu kazhinjanu enikku dariyayi. Undakkan budhimuttanu.
ഇത് എത്ര ദിവസം വരെ നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ കഴിയും എന്ന് കുടിച്ചോ പറയാമോ
Kadayil ninnu medukkunnathu kure divasam irikkum. Ithu randu divasathil kooduthal vachittilla. Kooduthal irikkum enna thonnunnathu
എന്താണ് ഈ അവ് ലോസ് പൊടി
Video link description undu.
Seriya
Arum itra nalla vedio ittitilla
👍
Nice receipe but I think need practice, me from kottayam
Yes
Super
കോട്ടയത്തു നിന്നും പത്തനം തിട്ടയിൽൻവന്നു പള്ളി പെരുന്നാളും സ്ഥലത്തും ബേക്കറി മുഴുവനും ചുരുട്ടു തപ്പി നടന്ന ഞൻ 🥴
ഇപ്പോൾ കോട്ടയത്തു മാത്രമേ കിട്ടാനുള്ളു
ദൈവമേ ഞങ്ങൾ ഇതിനു ഓലപ്പടക്കം എന്നാണ് പറയുന്നത് ഏറ്റുമാനൂർ ആണ് ഞൻ അങ്ങനെ utubil നോക്കിയപ്പോൾ കുറെ പടക്കം മാത്രം പിന്നെ അമ്മയോട് വിളിച്ചു ചോദിച്ചപ്പോ ചുരുട്ടുബ്പലഹാറം എന്ന് പറയുന്നു പറഞ്ഞു 😂😂
The original pastry, or mandaka is transparent and has no taste. What is that. made of? It definitely isn't maida
Yes
Super