Recently madichittu kanapayirunnu kuzhalappam, Jack fruit chips um athupole kappa chips um. Vangi dubai il konduvannathinu shesham aanu taste cheythathu
തന്നോടാരാ പറഞ്ഞത് മാമിചേടത്തി താഴത്തങ്ങാടി എന്ന്. ഇത് പുത്തനങ്ങാടി എന്ന സ്ഥലത്താണ്. അറത്തൂട്ടി തിരുവാതുക്കൽ റോഡിൽ പഴയ ചന്ത മാർത്തോമാ പള്ളി, ഉപ്പൂട്ടിൽ കവല ചെറിയ പള്ളി, പുത്തൻപള്ളി ( സെമിത്തേരി പള്ളി )സിംഹാസന പള്ളി, കുരിശുപള്ളി എന്നിവയ്ക്കടുത്തു മാർത്തോമാ, ഓർത്തഡോൿസ് സെമിത്തേരിയിലേക്ക് കയറുന്ന റോഡിന്റെ വശത്തായി മാമി ചേടത്തി ഒർജിനലും അല്ലാതെയും ചുരുട്ടു, കുഴലപ്പം, അച്ചപ്പം തുടങ്ങിയ പലഹാരങ്ങൾ ലഭിക്കുന്ന 2സ്ഥാപനങ്ങൾ തൊട്ട് തൊട്ട് സ്ഥിതി ചെയ്യുന്നു. ഇതിൽ കാണിച്ച കടയിലും നല്ല രുചിയുള്ളത് അടുത്ത കടയിലേതാണ് എന്ന് അനുഭവസ്ഥർ പറയുന്നു.
മാമിച്ചേടത്തീടെ പേര് മാത്രം, പലഹാരങ്ങൾ പഴയ ഗുണം ഇല്ല, എന്ന് കോട്ടയംകാരൻ
💯
ചുരുട്ടില്ലാതെ കോട്ടയത്തിന് എന്ത് ആഘോഷം.
താഴത്തങ്ങാടി അല്ല . പുത്തനങ്ങാടി യാണ് സ്ഥലം ...
മാമി ചേടത്തി യുടെ കടയിലെ അവലോസ് പൊടി, അവല് വിളയിച്ചത് , മടക്ക് , നെയ്യപ്പം ഒക്കെ നല്ലതാണ്....
Oldest sweet dish in Kottayam among Christians
Recently madichittu kanapayirunnu kuzhalappam, Jack fruit chips um athupole kappa chips um. Vangi dubai il konduvannathinu shesham aanu taste cheythathu
Seriya njanghalude ayalpakamaya place. Kurisupallikaduthe, cheriyaapalli, simhasana pally, ivakaduthane.
തന്നോടാരാ പറഞ്ഞത് മാമിചേടത്തി താഴത്തങ്ങാടി എന്ന്. ഇത് പുത്തനങ്ങാടി എന്ന സ്ഥലത്താണ്. അറത്തൂട്ടി തിരുവാതുക്കൽ റോഡിൽ പഴയ ചന്ത മാർത്തോമാ പള്ളി, ഉപ്പൂട്ടിൽ കവല ചെറിയ പള്ളി, പുത്തൻപള്ളി ( സെമിത്തേരി പള്ളി )സിംഹാസന പള്ളി, കുരിശുപള്ളി എന്നിവയ്ക്കടുത്തു മാർത്തോമാ, ഓർത്തഡോൿസ് സെമിത്തേരിയിലേക്ക് കയറുന്ന റോഡിന്റെ വശത്തായി മാമി ചേടത്തി ഒർജിനലും അല്ലാതെയും ചുരുട്ടു, കുഴലപ്പം, അച്ചപ്പം തുടങ്ങിയ പലഹാരങ്ങൾ ലഭിക്കുന്ന 2സ്ഥാപനങ്ങൾ തൊട്ട് തൊട്ട് സ്ഥിതി ചെയ്യുന്നു. ഇതിൽ കാണിച്ച കടയിലും നല്ല രുചിയുള്ളത് അടുത്ത കടയിലേതാണ് എന്ന് അനുഭവസ്ഥർ പറയുന്നു.
@@sajanthomas1300 👍
@@omanamohan7211 ഒരുവായബദ്ധം നാറ്റിക്കരുത്.
Very sweety presentation 🎉
Good and intelligent marumakal.
Our madakke
പുത്തനങ്ങാടി എന്നു മുതലാ താഴ്യത്തങ്ങാടി ആയത്?
ചുരുട്ട് കോട്ടയത്തിന്റെ അഹങ്കാരം .
Gheessss 🔥
Really it's very tasty and unique ❤❤
Kinnathappam is familiar in kanyakumari and tvm than kannur
Very difficult to get. Sometimes available in Ann's bakery.
Athe njangalude aksharanagariya
😊
My fav.
Ithpandmuthle eyideund muvattupuzha
Quality has been significantly reduced, because of business improvement ..I decided to buy from another local person for my next India visit.
👍
❤️✨👌
Kottyam💙🌿🫂
🙏👍👍😀
🥰🥰
Churutt onninte vila loody parayumo...
100 rs for 1 pack of 25
✨👌🏾
❤😻
😍
😇
Not keeping old quality.
Even better 5 yrs ago.
Now not good
Onninum kollilla
Ghees Peter uyir🤍
Ghees Peter means 😉
പേര് അല്പം മാറ്റം വരുത്തണം, കണ്ണൂർ ജില്ലയിൽ ചുരുട്ടു എന്നാൽ പുകയില ഉത്പന്നമാണ്, രഞ്ജിത്തിന്റെ പടത്തിലെ മമ്മൂട്ടിയുടെ റോൾ, അയാൾ വലിക്കുന്നത് കാണാം
Ithrayum nal ktm undayitum ithu engum kanditillaa...
Ktm samosa...
@@abhilashpeniel സമോസ അല്ല . ചുരുട്ട് .
തീരെ മോശം പലഹാരം, അതുപോലെ അച്ചാർ ഒട്ടും കൊള്ളില്ല.
❤