"ആലങ്ങ" പഴയ കാല നാടൻ ഓണ പലഹാരം // "AALANGA" The Traditional Old Onam Snack // Tea Time Snacks

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Onam curry recipes including payasam and pradhaman
    watch playlist.
    • Onam Curry Recipes
    This video shows how to make the Traditional Old Onam Snack
    Ingredients for 'AALANGA'
    (Traditional Onam Snack)
    Rice flour (roasted). 1 cup
    Coconut. 1/2 cup
    Palm jaggery. 150 g
    Cardamom powder. 1/2 tsp
    Dry Ginger powder. 1/4 tsp
    Cumin seeds. 1/2 tsp
    Ghee. 2 tsp
    Water. 1 1/2 cup
    Coconut oil as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 601

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +28

    ഞങ്ങൾ കൊല്ലക്കാർ ആലങ്ങ തന്നെ.. പണ്ട് സ്കൂളിന്റെ മുന്നിൽ ഒരമ്മ വിൽക്കാറുണ്ടായിരുന്നു. നല്ല രുചിയാണ്..

  • @minisuresh5725
    @minisuresh5725 หลายเดือนก่อน +2

    Amme eth njan orupadu kazhichittund kathirikkukayayirunnu padikyan very very thanks God bless you❤❤❤🥰🥰🥰👍👍

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Welcome dear ❤️ God bless you 🙏

  • @Jibhina
    @Jibhina ปีที่แล้ว +2

    എന്റെ അമ്മ മരിക്കുന്നതിന് മുന്നേ എനിക്ക് ഉണ്ടാക്കി തന്നോണ്ടിരുന്ന പലഹാരം ആയിരുന്നു. ഇതിന്റെ റെസിപ്പി അറിയാൻ യൂട്യൂബ് ഒരു പാട് തപ്പി. അവസാനം കിട്ടി. Thanku chechi😘😘

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @LeenaC-ni4ti
    @LeenaC-ni4ti 4 ปีที่แล้ว +2

    സോഫി ചേച്ചിയുടെ ആലങ്ങ അടിപൊളി, എന്റെ അമ്മ ഉള്ളപ്പോൾ ചെയുമായിരുന്നു, അവർ പോയതിനു ശേഷം അതെ testil ഇപ്പോഴാ ഞാൻ കാണുന്നത് ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്സ് ചേച്ചി.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️❤️ God bless you 🙏🙏🙏

  • @sreebala-shreyastok
    @sreebala-shreyastok 4 ปีที่แล้ว +4

    Angane njanunum alanga undakkan padichu.
    Sooper taste
    Thanks amma...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear.. God bless you

  • @shibuhameed5908
    @shibuhameed5908 5 ปีที่แล้ว +2

    My grandmother's recipe. Thank you for your recipe. But grandmother's recipe she added a pinch of turmeric powder and instead of grated coconut she added coconut pieces. Thanks Sophy Aunty.

  • @luyeluye1794
    @luyeluye1794 5 ปีที่แล้ว +7

    Anty thankyou somuch .. my grand mother make for us in younge time so many yers ready to eat and saw this thankyou gor this recpe . Sure i make it and tell u and how it is .

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much.
      Make it for the new generation.
      God bless you

    • @luyeluye1794
      @luyeluye1794 5 ปีที่แล้ว

      Sure Anty

    • @safnaabu1798
      @safnaabu1798 4 ปีที่แล้ว +1

      I never heard of this. I think it's delicious

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Yes..try it.

  • @judexthomas744
    @judexthomas744 5 ปีที่แล้ว +6

    അടിപൊളി ചെച്ചിഇതു പോലെയുള്ള പലഹാരങ്ങൾ പണ്ട് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു ... ഇത് പോലെയുളള ടിപ്സ് മായിഇനിയുംവരണം,..,🤤🤤🤤🤤💝💝💝

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      വളരെ നന്ദി.
      വീണ്ടും കാണാം.

    • @judexthomas744
      @judexthomas744 5 ปีที่แล้ว +1

      ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി ഇപ്പോഴും അമ്മ പലഹാത്തിന്റെരുച്ചിനാവിൽനിന്നുംപോയട്ടില്ല എനിക്ക് 53 വയസ്സുണ്ട് ഇപ്പോഴും ചില പലഹാരങ്ങൾ കാണുമ്പോൾ. അമ്മയെ ഓർത്തു പോകുന്നു. വിണ്ടും കാണാമെന്ന് പറഞ്ഞതിൽസ സന്തോഷം.....😊

  • @ramlacheedathil1748
    @ramlacheedathil1748 2 หลายเดือนก่อน +1

    ആദ്യമായി കാണുകയാണ് എനി ഇൻശാ അല്ലാ ഉണ്ടാക്കാം അടിപൊളി പലഹാരം

  • @rabistalk107
    @rabistalk107 5 ปีที่แล้ว +75

    ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുന്നതും കേൾക്കുന്നതു൦ ഞാൻ മാത്രമാണോ?

    • @luyeluye1794
      @luyeluye1794 5 ปีที่แล้ว +2

      Ithu orupadu pazayathannu dear nallatha u try it

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +3

      അല്ല . പുതു തലമുറയിലെ പലർക്കും അറിയില്ല.
      പക്ഷേ നല്ല രുചിയാ try ചെയ്യണം
      Thank you

    • @rabistalk107
      @rabistalk107 5 ปีที่แล้ว

      @@luyeluye1794 sure 😍😍😍

    • @rabistalk107
      @rabistalk107 5 ปีที่แล้ว

      @@cookwithsophy try cheyyam sophychechi☺☺☺

    • @yusnasherin1413
      @yusnasherin1413 5 ปีที่แล้ว +1

      Alla njanumund😁🤘happy onam

  • @rekhaanjalir2200
    @rekhaanjalir2200 5 ปีที่แล้ว +1

    njan ithu kettittundu undakkunathu kanunathu adyamayittanu thanks aunty njan ithinte recipie anweshichukondu irikuvarunnu

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you..
      Try cheyyanam .
      Nalla taste und. Easiyum aanu.

  • @mridulasuresh7465
    @mridulasuresh7465 5 ปีที่แล้ว +17

    Never heard of it 😳thanks 👌🌹

  • @eswarynair2736
    @eswarynair2736 4 ปีที่แล้ว +4

    ഇന്ന് തന്നെ ഉണ്ടാക്കും ഞാനും ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു

  • @ponnuzzcraftworld2182
    @ponnuzzcraftworld2182 3 ปีที่แล้ว +2

    Njan undakki nokki Sophy Aunty supper ellarukkum ishtayi Thank you 👌👌

  • @marythomas9136
    @marythomas9136 5 ปีที่แล้ว +8

    ഞാൻ ആദ്യമായി ആണ് ഇത്തരം ഒരു പലഹാരം കാണുന്നത്,,

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +2

      പലരും അതുപോലെയാണ്.
      വളരെ കുറച്ചുപേർക്ക് മാത്രമേ ഇതേക്കുറിച്ച് അറിയൂ..
      എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ പലഹാരം വരുംതലമുറകൾക്ക് നമുക്ക് കൈ മാറാം
      Share this with friends.
      Thank you

    • @ramlak5531
      @ramlak5531 5 ปีที่แล้ว +1

      നല്ല പല ഹാ രം

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you

  • @sathibaij5295
    @sathibaij5295 3 ปีที่แล้ว +1

    Ammachiyude palaharam ayirunnu.enginanennu ariyillayirunnu.orikkal try cheythu.pottitherichu Nagasaki.thank you mam

  • @amalffyt13
    @amalffyt13 4 ปีที่แล้ว +3

    Ithinu vendi njan youtubil thirayatha divasam illa,thanku aunty

  • @mammadolimlechan
    @mammadolimlechan 5 ปีที่แล้ว +15

    ആലങ്ങാ നല്ല ടേസ്റ്റ് ആണ്

  • @steephenp.m4767
    @steephenp.m4767 5 ปีที่แล้ว +1

    Super video , Thank you , epozhathe thalamurakku ariyuvan vendi

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you so much. God bless you

  • @sandeepas4182
    @sandeepas4182 5 ปีที่แล้ว +11

    നന്നായിട്ടുണ്ട് ,കളിയടക്ക എന്ന ഒരു പലഹാരം ഉണ്ട് ഏറെക്കുറെ അതുപോലെ അത് മധുരം ഇല്ല ഉപ്പാണ്

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you..
      ഇത് നല്ല tasty ആണ് . സിംപിൾ ആണല്ലോ
      try ചെയ്യണം..

    • @jeelasabu2230
      @jeelasabu2230 5 ปีที่แล้ว +1

      കലയടക്കപ്പം...... alle...... @സന്ദീപ്

    • @sandeepas4182
      @sandeepas4182 5 ปีที่แล้ว

      @@jeelasabu2230 അതെ ഇതിൽ തേങ്ങ എല്ലാം ഫ്രൈ ആക്കി ശർക്കര ചേർത്തു കളിയടക്ക എല്ലാം പച്ചക്കിട്ട് ഉപ്പ് ചേർത്ത് കുഴച്ച് ഫ്രൈ ആക്കുന്നു

    • @rosamathew9222
      @rosamathew9222 5 ปีที่แล้ว +1

      Kaliyadaka is made by grinding pachari nd puzhukalari geera ellaka graited coconut nd salt made to small balls nd then deep fry

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you...so much for the information..

  • @GaMingWorLd42693
    @GaMingWorLd42693 3 ปีที่แล้ว +1

    Aunty... nan ee recp thirakki nadakuarunu...pandu nte amma undakkitharuarunu...nte kalyanm kazinj kurachnaal kaznjpo amma marichu...orupd recps ammykkaryarunu... Annonum nan padichilla..ipm nte makkalku undakki kodukn orupdprd recp thirakeetm arkm areelrunu..ee peru paryumbo arkm areelrunu...thnks aunty for this wndrfl recp..thnku so much....😍😘😘

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Thank you ❤️ God bless you 🙏

  • @afsalabdullakunju7728
    @afsalabdullakunju7728 4 ปีที่แล้ว +2

    Thank you Chechi. Njan ith Cook cheithu. Super tasty recipe

  • @CURRYwithAMMA
    @CURRYwithAMMA 5 ปีที่แล้ว +1

    nice recipe thanks for sharing chechy...but never heard of such palaharam for onam in our place....new to me....

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      It's a Tasty tea time snack also..try it.

  • @lakshmic7948
    @lakshmic7948 5 ปีที่แล้ว +1

    Nalla palaharam Aunty. Adyamayitanu ingane oru vibhavathe kurichu kelkunnathu.

  • @sarithaanil3425
    @sarithaanil3425 5 ปีที่แล้ว +1

    Enikku valare ishtamanu aalanga.
    Resipi ariyillayirunnu.thanks

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear.
      Try cheyyanam.

  • @rasheedhashahul2134
    @rasheedhashahul2134 4 ปีที่แล้ว +1

    Enike othire eshtamane eepachaka reethi. Petennu manasilakum. Chayumbol okane.

  • @anithagopinath6800
    @anithagopinath6800 5 ปีที่แล้ว +3

    എത്ര നാളായി കാത്തിരിക്കുന്നു നന്ദി

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      എത്ര കാത്തിരുന്നാലും കൃത്യസമയത്ത് എത്തിയില്ലേ ...
      Thank you

  • @baijur2402
    @baijur2402 5 ปีที่แล้ว +2

    Thank you chechi, njangal try cheyyum

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Welcome dear..
      God bless you

  • @alicep.c.744
    @alicep.c.744 4 ปีที่แล้ว +2

    First I ever heard of this dish. Thank you so much for the recipe.How does it finally taste like, something like unniyappam?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Yes.. it's somewhat like Bonda

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว +9

    Traditional recipe share cheydatil thank you ....

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Welcome dear.. Happy Onam..

  • @sindya77
    @sindya77 2 ปีที่แล้ว +2

    It's called 'kaliyodakka' in Trivandrum. A must sneck when we are enjoying on swing, in those days...nostu

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Aalanga and Kaliyodakka are different.. please watch this video Kaliyodakka, I have posted in TH-cam channel.
      th-cam.com/video/u3VRRM1532A/w-d-xo.html

  • @sajithake1183
    @sajithake1183 5 ปีที่แล้ว +2

    Sooper. Odientay cheena chatty athilum sooper. Thankyou.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      Try cheyyane..

  • @sarathvaiga5385
    @sarathvaiga5385 5 ปีที่แล้ว +1

    Eppo undakkiyatheyullu.achamma ulla samayath onathinu undakkumayirunnu. Athinu Sheesham eppozhanu undakkunnathu.enikku valare ishtamanu

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +1

    thanks chechi. vella odinte aanalle. vella odinte uruli ente kudumba veettilund.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much.
      Athupole Ulla uruli yilanu njan sharkkara varatti cheythathu. Video kandille.

  • @prabhasukumaran213
    @prabhasukumaran213 4 ปีที่แล้ว +1

    ചേച്ചി കിടിലൻ. ചേച്ചിയുടേ ശർക്കര പൂളിമാങ്ങ ഉണ്ടാക്കി നല്ലതായിരുന്നു.

  • @dhaneeshshibu6995
    @dhaneeshshibu6995 4 ปีที่แล้ว +3

    അടിപൊളി അമ്മച്ചി ഇപ്പോൾ തന്നെ ഉണ്ടാകും

  • @sandhyaantony3459
    @sandhyaantony3459 5 ปีที่แล้ว +1

    I remember this eating as a kid.. Very nostalgic..but nowadays they don't make it anymore.. nice recipe ma'am.. thanks..

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you very much..try it. It's very tasty.

    • @sandhyaantony3459
      @sandhyaantony3459 5 ปีที่แล้ว

      @@cookwithsophy sure will try it 😃

  • @josejoseph5746
    @josejoseph5746 5 ปีที่แล้ว +9

    Congratulations in bringing back traditional food

  • @geethagopi9424
    @geethagopi9424 4 ปีที่แล้ว +1

    ഞങ്ങൾ ഇതിനു അരിഅദരം എന്നാണ് പറയുന്നത് , പിന്നെ ഇതുണ്ടാക്കുന്നത് ചെറിയ പരിപ്പ് വടയുടെ ഷേപ്പ്ലാണ്, എന്റെ വീട് കായംകുളം ആണ് , ഞാൻ പണ്ട് കഴിച്ചിട്ടുള്ളതാണ്, ഇതിന്റെ recipie അന്വേഷിച്ചു കൊണ്ടിരിക്കുവാരുന്നു, sophy ചേച്ചിക്ക് ഒത്തിരി thanks , ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട് , ok 🙏🙏🙏

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you ❤️❤️ God bless you 🙏

  • @nizarrahim1294
    @nizarrahim1294 4 ปีที่แล้ว +3

    ആലങ്ങ!! ഭരണിയിൽ നിന്നും പെറുക്കി നിക്കറിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ടു കളിക്കാൻ ഓടുന്ന രംഗം ഓർമവരുന്നു. ചേച്ചിക്ക് ഒരു BIG SALUTE!! ഭരണി, നിക്കർ എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കുട്ടികൾക്ക് അറിവുണ്ടാവുമോ?? സിനിമയും തീയേറ്ററുകളും കലാസാംസ്കാരിക പരിപാടികളും, ലൈബ്രറികളും വായനയും കത്തിനിന്ന അടുത്ത കാലം വരെ, കേൾക്കാമായിരുന്നു നമ്മുടെ പഴയ ഗ്രാമ കഥകൾ. ഇപ്പൊ ഇന്റർനെറ്റും facebook ഉം youtube ഉം ഒക്കെയായി മറ്റൊരു മായിക ലോകത്തേക്ക് ലോകം മാറിക്കഴിഞ്ഞു. അവിടെ എന്തു ഭരണി, നിക്കർ, പത്തായം, പത്തായപുര, മുറ്റം, നടുമുറ്റം, കളിയിൽ, മാവ്, മാങ്ങ, പ്ലാവ്, ചക്ക......

  • @shabnazgallery5814
    @shabnazgallery5814 4 ปีที่แล้ว +1

    Hi ആലങ്ങാ
    ഇത് കാണുമ്പോൾ എനിക്ക് എന്റെ frndine ഓർമ varum
    ഞങ്ങൾ ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് avalid കൊണ്ടുവരാറുണ്ടായിരുന്നു my ഫേവറിറ്റ്

  • @dozdsilva3109
    @dozdsilva3109 4 ปีที่แล้ว

    Aunty super, ithun ente cheruppa kaalathu veettil cheyyumaayirunnu , but ithine njangalum parayunnathu aalanga unda ennanu, ithu Christmas snacks cheythirunnu ithine koode, kulkkals/ penthi pireetha ennoru snacks um cheyyumayirunnu, pazhaya ormakalilekku kondu poyathinu very very thanks, njaanithu sure aayum cheyyum, aunty yude ella recepi yum easy and tasty aanu, so thank you aunty, god bless!

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear...
      God bless you.. have a great day

  • @ajitmadhav2522
    @ajitmadhav2522 4 ปีที่แล้ว +1

    super and looks yummy very beautiful, first time viewing never tasted,definitely we prepare Madam Thnx

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️❤️

  • @lisammatomy8385
    @lisammatomy8385 4 ปีที่แล้ว +1

    Never tasted but look nice thankyou....

  • @girijapandalanghat4679
    @girijapandalanghat4679 5 ปีที่แล้ว +1

    Nalla oru palaharam.first time kanukayanu thank u

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +3

    Super chechi. I have eaten this but now only I came to know the name is aalanga. Definitely l will make it for this onam. Thank you for sharing the recipe. Have a good day

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear...
      Have a great Onam.
      God bless

  • @jobybenny8054
    @jobybenny8054 5 ปีที่แล้ว +3

    Aunty njan trissrurkariyanu ഇതുവരെ ഇങ്ങിനെ ഒന്ന് കേട്ടിട്ട് ഇല്ല .ഇനി ഉണ്ടാക്കാം

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Okay..
      Thank you.
      Try cheyyanam. Nalla taste aanu

  • @faizalfaizal3173
    @faizalfaizal3173 4 ปีที่แล้ว +1

    Ee peru thanne fst tym iam hearing.areerapathintte taste murukkum.unni appathintteyum ruchiyund.aunty njan subscribe chaidu tto.kure vibavemgel pratheekshikunnu.presentation sooper.😘😘😘

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much ❤️❤️
      760+ video ittittund, samayam pole Ellam kananam.
      Old is Gold ennoru playlist thanne und. Pazhaya traditional recipe athilund .
      All the best 👍

  • @sukhino4475
    @sukhino4475 5 ปีที่แล้ว +1

    We call it as vella chidai, a must gor Gokulashtami in Tamil Nadu

  • @akash3604
    @akash3604 4 ปีที่แล้ว +3

    Super aunti poli sadhanam

  • @babujoseph2301
    @babujoseph2301 5 ปีที่แล้ว +2

    Super Chachi kalyadaca annu coconut fry add super God bless you babu

  • @smoothff312
    @smoothff312 3 ปีที่แล้ว +2

    Aunty supper test njn undaakki nokki

  • @geethavg8484
    @geethavg8484 5 ปีที่แล้ว +2

    ഞാൻ ഇത് ആദ്യമായാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് അതിലുപരി എനിക്കിഷ്ടപ്പെട്ടത് അത് ഉണ്ടാക്കിയ പാത്രമാണ് ഓടിന്റെ ചീനചട്ടിയാണോ അത്

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      ഇത് ഓടിന്റെ ചീന ചട്ടിയാണ്.

    • @lakshmiamma7506
      @lakshmiamma7506 5 ปีที่แล้ว +1

      എനിക്കും ഇഷ്ടം ഈ പാത്രം

  • @examinedreams.6960
    @examinedreams.6960 5 ปีที่แล้ว +2

    First comment school pooti Aalanga Tradition try cheyyum onathinu supper recipe Adutha video kkayi kathirikkunnu Ennu Snehapoorvam 1 Subscriber 😘😘😘

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      Have a great weekend.. God bless you

  • @ani-pv5ge
    @ani-pv5ge 5 หลายเดือนก่อน +1

    നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ചെറിയ സ്കൂളിൽ പഠിക്കുമ്പോള്‍ ഓണം കഴിഞ്ഞ് പോകുമ്പോള്‍ രണ്ട് നിക്കറും നിറയെ ആലങ്ങ നിറച്ചാണ് പോകുന്നത്

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      Thank you ❤️

  • @sambhas999
    @sambhas999 4 ปีที่แล้ว +1

    Sophy Chechi oru sambhavamaaneee.... kidu...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much... God bless you

  • @madhuranthagan1074
    @madhuranthagan1074 5 ปีที่แล้ว +4

    Hii amma, I'm bala from madurai, I'm learned how to cook traditional food in KL and TN . So u r video are very useful to me ,amma 😊😊

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      God bless you.. keep watching

    • @madhuranthagan1074
      @madhuranthagan1074 5 ปีที่แล้ว

      @@cookwithsophy sure amma 👍👍😊😊

  • @jyothyumasankar6042
    @jyothyumasankar6042 4 ปีที่แล้ว +1

    Its good, njangal inganalla undakkunnathu, vellam cherkkilla, thengayum karippattiyum nannayittidichu athil anathiya mavu cherthu kuzhachu urutti edukkum

  • @sicilysebastian1854
    @sicilysebastian1854 4 ปีที่แล้ว +1

    Kandal unniyappam poleund nalla palaharam

  • @premag4188
    @premag4188 5 ปีที่แล้ว +2

    കൊള്ളാലോ ഇത് ഉണ്ടാക്കി നോക്കണം ന്ന് ഉണ്ട് പൊട്ടിത്തെറിക്കുമോ എണ്ണയിൽ ഇടുമ്പോൾ എന്ന പേടി തോന്നുന്നു

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      ധൈര്യമായി ഉണ്ടാക്കാം. നല്ല രുചിയാണ്.
      പൊട്ടിത്തെറിക്കില്ല.
      Thank you

    • @lissyxavier9749
      @lissyxavier9749 5 ปีที่แล้ว

      😀

  • @josethomas4855
    @josethomas4855 5 ปีที่แล้ว +2

    we used to add little bit of garlic in this , so after preparing the garlic pieces will give nice taste

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Njan cherkkarilla. Taste maarum.
      Thank you

  • @niranjanatd2702
    @niranjanatd2702 4 ปีที่แล้ว +4

    I never heard of this 🤔🤔🤔 thanks it is tasty ☺️

  • @archanamohandas6277
    @archanamohandas6277 5 ปีที่แล้ว +3

    👌..ഞങ്ങൾ കളി യടക്ക എന്ന് പറയും. പണ്ട് ഇത്‌ ഉടുപ്പിന്റ രണ്ട് പോക്കറ്റിലും നിറച്ചു നടന്നു തിന്നിരുന്നത് ഓർമ വരുന്നു.. 😀

  • @nisaakku2658
    @nisaakku2658 5 ปีที่แล้ว +1

    Njan kazhichittundu umma undakki thannittondu enikku ariyathillarunnu ethondakkunnathenganeyennu entte umma marichupoi allankil umma undakki tharumayirunnu cheachi ethu undakki thannathinu

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much .
      God bless you

  • @sheebasunil941
    @sheebasunil941 3 ปีที่แล้ว +2

    Enntta amma eth polla ann indakkunn nalla taste ann

  • @sufusufailsufu1760
    @sufusufailsufu1760 2 ปีที่แล้ว +1

    വെറൈറ്റി ❤️👍👍👍👍 നന്നായിട്ടുണ്ട് ❤️👍 ഇത് എടുത്ത് വെക്കാൻ പറ്റുമോ എത്ര ദിവസംbകെടുകൂടാതെ എടുത്തുവെക്കാൻ പറ്റും അമ്മേ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      ഒരാഴ്ച സുക്ഷിക്കാം.

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว +3

    ഹായ് ആന്റി സൂപ്പർ റെസിപ്പി Happy ഓണം ♥️♥️

  • @PadmaKumari-fn4jm
    @PadmaKumari-fn4jm 4 หลายเดือนก่อน +1

    Super thanks

  • @jishadeljo3503
    @jishadeljo3503 5 ปีที่แล้ว +1

    Goodmorning aunti. Have a nice day ❤.......njan adhyam ayitta kelkkunnathu ,kanunnathum. Thank you so much aunti😍😍

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you. Palarkkum ariyilla. Nalla tasty aanu.
      Simple , try cheyyane

    • @jishadeljo3503
      @jishadeljo3503 5 ปีที่แล้ว

      @@cookwithsophy cheyatto. .ente veedu palayaa. ..😍😍

  • @sinisini4893
    @sinisini4893 8 วันที่ผ่านมา +1

    Super, one week alla, three week kedakathirikkarundu

  • @jubairishams5277
    @jubairishams5277 5 ปีที่แล้ว +1

    Acharukal.ellam.kollam.makalk.ellam.eshtam.

    • @jubairishams5277
      @jubairishams5277 5 ปีที่แล้ว

      19.th.dubayil.pokum.ethu.unaki.kondu.pokum

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you..
      Happy Onam..
      God bless you.

  • @manujavishnudas8175
    @manujavishnudas8175 5 ปีที่แล้ว +1

    വർക്കലയിൽ ഓണ പലഹാരങ്ങളിൽ ഒന്നാമൻ😋

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you

    • @nishapc2365
      @nishapc2365 5 ปีที่แล้ว +1

      Athe. Nammalkoke onathine ozhichu koodan pattatha oru palaharam

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you

  • @ganga-1984
    @ganga-1984 5 ปีที่แล้ว +2

    Thank you for showing this recipe

  • @mariyambushra6169
    @mariyambushra6169 4 ปีที่แล้ว +1

    Adyayitt kelkkuvanu..Enthayalum undakki nokkanam..Ithu pole colourilum shapeilum ivide kittunna onnund..Malabar sindhoori.athavumo ith??Ariyilla.undakki nokkeett parayam...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you..
      Try cheyyu..
      All the best

  • @mskalim8409
    @mskalim8409 3 ปีที่แล้ว +1

    Ee chenachatti angene mayakkiyedukkunnadennu oru video cheyyuvo chechi

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Ottu cheenachattiyanenkil charavum chakiriyum kondu thechu kazhuki, dishwash use cheythu kazhuki, unangi, enna puratti sookshikkanam.
      Cast-iron chatti season cheyyunna video ittittund
      th-cam.com/video/f1cDGPz0CqM/w-d-xo.html

  • @dvijucd59cdviju52
    @dvijucd59cdviju52 5 ปีที่แล้ว +1

    Chechi njangal undaki nice ...

  • @aashifslaashishsl1081
    @aashifslaashishsl1081 5 ปีที่แล้ว +1

    Njangalude naattil ithinu 'kaliyodakka' (aalanga) ennum parayum

  • @sabeethachoudhary1132
    @sabeethachoudhary1132 4 ปีที่แล้ว +2

    Thank you

  • @lerylayans5291
    @lerylayans5291 4 ปีที่แล้ว +1

    Kure nalayi thinnittu thank you aunt

  • @Indchand
    @Indchand 5 ปีที่แล้ว +2

    Ithinu njangal vella-cheeda ennu parayum. Ashtami rohinikku undakki nivedikkum

  • @ramlabeevi2267
    @ramlabeevi2267 5 ปีที่แล้ว +1

    ,Tank you chechy Kanan kathirunnatha

  • @kishor_vm8041
    @kishor_vm8041 4 ปีที่แล้ว +3

    സൂപ്പർ ആന്റി 😃

  • @siyasiya7858
    @siyasiya7858 4 ปีที่แล้ว +1

    thanku aunty... for d recipe

  • @sujajs7572
    @sujajs7572 5 ปีที่แล้ว +1

    Thank you chechi for aalanga recipe

  • @rajianil9433
    @rajianil9433 5 ปีที่แล้ว +8

    എന്റെ നാട്ടിലും ഇതിന് ആലങ്ങഎന്നാണ് പറയുന്നത് ഞങ്ങൾ തോങ്ങാക്കൊത്ത് ആണ് ഉപയോഗിക്കുന്നത്

  • @sophiasimon3305
    @sophiasimon3305 5 ปีที่แล้ว +6

    ആന്റി പണ്ട് കഴിച്ച ഓർമ ഉണ്ട് thanks ആന്റി വേറാരും ഇതു കൊണ്ടുവന്നില്ല പഴയ ഓണത്തിന്റെ ഓർമ്മകൾ ഇതു കണ്ടപ്പോൾ ഉണ്ടായി auty ശർക്കരയും ചക്കരയും വേറെ വേറെ ആണോ

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you..
      ശർക്കരയോ ചക്കരയോ ഏത് വേണമെങ്കിലും ചേർക്കാം.
      രണ്ടും രണ്ടാണ്

    • @nical7790
      @nical7790 5 ปีที่แล้ว +1

      ചക്കരയെ കരുപ്പെട്ടി എന്നും പറയും.

  • @abdulrouf4071
    @abdulrouf4071 5 ปีที่แล้ว +1

    ആലങ്ങ നമ്മുടെ മലപ്പുറത്തൊന്നും ഞാൻ കണ്ടിട്ടില്ല ഏതായാലും അറിയാത്തവർക്കായി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി ഇതിൽ ഉപ്പ്‌ ചേർത്തിരുന്നോ?

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      ഉപ്പ് ചേർക്കണമെന്നില്ല.
      Thank you so much..

  • @faizalfaizal3173
    @faizalfaizal3173 4 ปีที่แล้ว +1

    Undaakhitto.oru small ball unni appem.ishttapettu

  • @sreeregha7161
    @sreeregha7161 5 ปีที่แล้ว +3

    Chechi ante naadu kannur nangal ethine thannarod annum adakkachona annum parayum

  • @zeenath7837
    @zeenath7837 4 ปีที่แล้ว +1

    Super chechi this is called as seedai

  • @bindumathew7514
    @bindumathew7514 5 ปีที่แล้ว +2

    Chechi..aalanga kettitilla but kaliyadakka ennulla oru palaharamudu athu sweettalla ..uppanu cherkane e nurukudakana pole

  • @sureshmeledath7798
    @sureshmeledath7798 4 ปีที่แล้ว +4

    Super

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว +1

    Hi amma,engane thanks parayanamennariyilla.njan ithinte receipe kure thirakki.njangalude nattilum alanga ennanu parayunnath. Tq so much

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear ❤️❤️ God bless you 🙏

    • @sabeelazakir8270
      @sabeelazakir8270 4 ปีที่แล้ว +1

      @@cookwithsophy iniyum ithupolulla traditional receipes idane.channel like share, subscribe cheythu.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Sure..
      Kaliyodakka video kando..?

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว +2

    Chila placil manjalppodi oru picnh idum

  • @ratheeshkrishna4427
    @ratheeshkrishna4427 4 ปีที่แล้ว +1

    Thanks aunty

  • @ctzabhi1314
    @ctzabhi1314 4 ปีที่แล้ว +1

    Enthe achma undhakkithararudh😋😋

  • @umadavi8862
    @umadavi8862 3 หลายเดือนก่อน +1

    Adipoli .....

  • @radharamankutty1847
    @radharamankutty1847 5 ปีที่แล้ว +1

    First time heard thank u 4 this recipe

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear..
      Try cheyyanam..

  • @seshadriramaswamy3541
    @seshadriramaswamy3541 5 ปีที่แล้ว +2

    In Tamil Nadu this is called Vella seedai. All measurement and method is same. Super. We have do it at jenmashtami

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      God bless you..

  • @nabeesaprasad9846
    @nabeesaprasad9846 4 ปีที่แล้ว +1

    Thanks 👍