CHIKKU KURIAKOSE - RAKSHITAAVINE KAANKA PAAPI / REX MEDIA HOUSE©2015

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 923

  • @murphybabumurphybabu3986
    @murphybabumurphybabu3986 9 หลายเดือนก่อน +114

    2024 ഇൽ കേൾക്കുന്ന ഞാൻ. മരിക്കുന്നതുവരെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ചിക്കുവിന്റെ ശബ്ദത്തിൽ കേൾക്കുന്നത് ദൈവത്തോട് കൂടുതൽ അടുക്കാൻ സഹായിക്കുന്നു.

    • @JoannaSaraShibu-jr2fl
      @JoannaSaraShibu-jr2fl 8 หลายเดือนก่อน +2

      For real 🙏❤

    • @jishabiju9275
      @jishabiju9275 8 หลายเดือนก่อน +1

      ഞാനും എപ്പോഴും കേൾക്കും വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ട് ഒരുപാട് പേര് പാടിയിട്ടുണ്ടെങ്കിലും ചിക്കു അത് വേറെ ലെവൽ ആണ്

    • @JohnDavis-sq3jn
      @JohnDavis-sq3jn 6 หลายเดือนก่อน +1

      Amen... Amen... Amen.. Amen.

    • @JosyDavid-ij1gd
      @JosyDavid-ij1gd 5 หลายเดือนก่อน

      Praise God 🙏🏻

  • @charleydavid3238
    @charleydavid3238 3 ปีที่แล้ว +285

    യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും🙏

  • @jomjohny
    @jomjohny 3 ปีที่แล้ว +62

    ദൈവത്തിനെ കുറ്റം പറയാൻ പറ്റില്ല, ഇതുപോലെ പാടുന്ന ഭക്തനെ ഭൂമിയിൽ അല്ല സ്വർഗത്തിലാണ് കൂടുതൽ ആവശ്യം 🥺

    • @jacobmathew1644
      @jacobmathew1644 8 หลายเดือนก่อน +1

      the flower that has been plucked early decorates his house

    • @Sokercandy
      @Sokercandy 7 หลายเดือนก่อน +1

      അതിനു മരിച്ചവർ ഉയർക്കാൻ ടൈം ആയിട്ടില്ലല്ലോ

    • @shajivarghese3617
      @shajivarghese3617 3 หลายเดือนก่อน

      🌹🙏

  • @paulosemathay2872
    @paulosemathay2872 5 ปีที่แล้ว +349

    ഈ ഗാനം ഇത്ര മധുരമായി പാടുവാൻ മറ്റാർക്കും കഴിഞ്ഞു ട്ടില്ല എന്ന് എനിക്ക് തോന്നുന്നു

  • @th-is7gn
    @th-is7gn 5 ปีที่แล้ว +334

    ഏത്ര പ്രാവിശ്യം ഈ പാട്ടു കേട്ടാലും മതി വരില്ല അറിയാതെ കണ്ണ് നിറഞ്ഞു പോകും

    • @sonysunny9806
      @sonysunny9806 4 ปีที่แล้ว +1

      Tiनु Suजिത്ത് എന്തവുവ

    • @SherinHenry
      @SherinHenry 4 ปีที่แล้ว +1

      🙏

    • @jinujinu3096
      @jinujinu3096 4 ปีที่แล้ว +1

      Yeshuvine pole arankilum e lokathu undo athe manobhavam ulla orale ariyavo njan arayum kandilla . Ningalk arayankilum ariyavo?

  • @sujesh00
    @sujesh00 3 ปีที่แล้ว +240

    Still listening in 2021...... 🥰🥰🥰
    Miss u bro....😔
    എത്ര കേട്ടാലും മതിവരാത്ത ഗാനം.... അനുഗ്രഹീത ശബ്ദമാധുര്യതയിൽ.......❤❤

    • @CecilVorelFrank
      @CecilVorelFrank 3 ปีที่แล้ว +1

      me too

    • @jimyy3435
      @jimyy3435 2 ปีที่แล้ว +1

      Really 🙏

    • @ROSUJACOB
      @ROSUJACOB 2 ปีที่แล้ว +1

      We will meet him again bro,in paradise!!Keep the hope alive.

    • @vin6829
      @vin6829 ปีที่แล้ว

      2023

    • @sarajisephjoseph8593
      @sarajisephjoseph8593 9 หลายเดือนก่อน +1

      Still I'm listening 2024

  • @bobbybobbywilson2586
    @bobbybobbywilson2586 ปีที่แล้ว +37

    യേശുക്രിസ്തുവിൽ ജീവിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല🙏💞

  • @martinglory3019
    @martinglory3019 3 หลายเดือนก่อน +7

    ഈ പാട്ട് മാത്രം അല്ല. ചിക്കു ബ്രോ പാടിയ എല്ലാ പാട്ടുകളും വേറെ റേഞ്ച് ആണ് 🔥🔥😍 മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത വിധത്തിൽ ആണ് ഓരോ പാട്ടും.. നന്ദി ബ്രോ 🫂💞 ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു 🥹🙏

  • @jacobjhn5444
    @jacobjhn5444 4 ปีที่แล้ว +635

    കോളേജിൽ എന്റെ സീനിയർ ആയിരുന്നു.prgm നു പാട്ടു പാടുന്നത് കേൾക്കാൻ എല്ലാവരും കാത്തിരിക്കുമാരുന്നു.

    • @ronageorge568
      @ronageorge568 3 ปีที่แล้ว +11

      We miss your voice chikku

    • @tinageorge1816
      @tinageorge1816 3 ปีที่แล้ว +1

      @@ronageorge568 true

    • @കാസിനോ
      @കാസിനോ 3 ปีที่แล้ว +1

      Super ❤️

    • @ajithalex7335
      @ajithalex7335 2 ปีที่แล้ว +6

      അസാധ്യ feel. Devoted voice. ജീവിക്കുന്നു ചിക്കു ബ്രോ ഈ പാട്ടിലൂടെ 🙏

    • @soniachristo
      @soniachristo ปีที่แล้ว +10

      Chikku nte first album il paadan ulla anugraham enikku undayi.. njan assumption il p g kku padikkunna kaalam. “Oru mezhuthiripole urukiyozhukuvan..” ennu thudangunna gaanam…💖💖🙏🏼

  • @donyjose3203
    @donyjose3203 2 ปีที่แล้ว +86

    Chikku kuriakose മലയാളിയായ ക്രിസ്ത്യാനികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പേര്.. മലയാളികളെ ഒന്നടങ്കം ശബ്ദം കൊണ്ട് കീഴടക്കിയ അതുല്യപ്രതിഭ ഒരിക്കലും മറക്കില്ല chikku bro... ഇമ്പങ്ങളുടെ പറുദീസയിൽ വീണ്ടും കാണാം 😔😔

    • @abenjacobgeorge
      @abenjacobgeorge ปีที่แล้ว +2

      Chikku chettan enna pattiyath?

    • @melvinpmathew4592
      @melvinpmathew4592 ปีที่แล้ว +2

      ​@@abenjacobgeorgeCancer arunnu bro

    • @ashashajan-q1q
      @ashashajan-q1q หลายเดือนก่อน +1

      Oru Nair Aya yenik chikkuvinte pattukal kannunirayathe ennolam kelkkan kazhinjittilla......Jesus,I love you❤❤❤

    • @jojoijk
      @jojoijk 14 วันที่ผ่านมา +1

      Dear Jesus, please keep him with you. Such a blessed ans calm voice 😢

  • @fighterfighter2136
    @fighterfighter2136 3 ปีที่แล้ว +118

    തേങ്ങി കരയാതെ ഈ പാട്ടു കേൾക്കാൻ ആകുന്നില്ല. ഇദ്ദേഹം ഇന്നില്ലലോ എന്നോർക്കുമ്പോ 😭😭😭

    • @Chackochen1993
      @Chackochen1993 4 หลายเดือนก่อน

      പ്രത്യാശ വെക്കുക. അക്കരെ നാട്ടിൽ ചെല്ലുമ്പോൾ നമ്മളെല്ലാം ഒരുമിച്ചിരുന്നു പാടും. എല്ലാവരെയും കാണാം. Amen

  • @edwinsmedia6548
    @edwinsmedia6548 5 ปีที่แล้ว +122

    എന്തിനാ ചിക്കു ഞങ്ങളിൽ നിന്ന് പോയത്. ഇനി എത്ര പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാനുണ്ടായിരുന്നു നിങ്ങളുടെ ശബ്‌ദത്തിൽ...

    • @hannahs5bpranavs7k59
      @hannahs5bpranavs7k59 4 ปีที่แล้ว +5

      ഈ പാട്ട് കേൾക്കുമ്പോഴാണ് സത്യത്തിൽ ഇപ്പോഴത്തെ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് ആ പാട്ടുപാടുന്ന താടിക്കാരൻ ചെറുക്കനെ തലകുത്തനെ പിടിക്കാൻ തോന്നുന്നു

    • @dibinb9558
      @dibinb9558 4 ปีที่แล้ว +3

      @@hannahs5bpranavs7k59 he is also worshiping our lord brother

    • @manju123s3
      @manju123s3 4 ปีที่แล้ว +1

      ദൈവഹിതം

    • @p2world504
      @p2world504 4 ปีที่แล้ว +1

      എന്തു പറ്റി?

    • @jyothiantony3733
      @jyothiantony3733 4 ปีที่แล้ว +1

      @@hannahs5bpranavs7k59 sangeethathinte aaradhanayude 2 bhavangalanu iva athine compare cheyaruthu
      Ellathinum athintethaya bhavam indu
      Athine manasilakiyal ellam nallathanu
      Daivamakunna mahasagarathilekulla cheruvazhikalanu oro devotional songum🙂

  • @akhiljoy3554
    @akhiljoy3554 2 ปีที่แล้ว +98

    ചിക്കു ❤️.. ഒരിക്കലും മറക്കാൻ സാധിക്കാത്ത കുറെ ഗാനങ്ങൾ സമ്മാനിച്ചു ❤️

    • @stellafernandez4098
      @stellafernandez4098 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍👍❤❤❤👌👌👌

    • @abhimon4683
      @abhimon4683 2 ปีที่แล้ว +1

      Athee✨️

    • @jojoijk
      @jojoijk 14 วันที่ผ่านมา

  • @dailymanna9893
    @dailymanna9893 5 ปีที่แล้ว +116

    യേശുവേ അങ്ങ് ദാനമായി തന്ന എൻ ആയുസിനായി നന്ദി

  • @paulthomas1267
    @paulthomas1267 ปีที่แล้ว +32

    ഇത് 8 വർഷം മുൻപ് ഉള്ള പാട്ട് ആണ്... എകിലും ഞാൻ ഇപ്പോഴുണ് ഇത് കേൾക്കും... കാരണം ഈ പാട്ട് എന്റെ ഹൃദയത്തിൽ തട്ടിയ ഒന്ന് ആണ് അത് പോലെ ചിക്കു brotherന്റെ ശബ്ദവും ഒരിക്കിലും മറക്കില്ല ✝️💗☹️😓

  • @marykuravackal6005
    @marykuravackal6005 4 ปีที่แล้ว +193

    Beautiful rendition! This song is so dear to my heart. It was written by my great grandfather, T.J. Varkey.

    • @anujacob5807
      @anujacob5807 3 ปีที่แล้ว +8

      Thank you for sharing this information..i was searching for the history of this song, like, who wrote it, when it was written, some information about the writer's life and faith.. Is there and link to read about him? Please do share.. Yahweh's blessings upon you all...

    • @AbinMathewAbraham
      @AbinMathewAbraham 2 ปีที่แล้ว +2

      Wow... Our good God is still using your great grandfather to comfort his beloved...

    • @andrewappaji
      @andrewappaji 2 ปีที่แล้ว +3

      Our media ministry is producing this song in tamil....v feel glad to know about the lyricist of this heart touching song...God bless!

    • @vinuxavier5835
      @vinuxavier5835 2 ปีที่แล้ว +1

      Angane aanekil ningalde grandfather te kazhivinte amsham ningalku kitathirikilla please try with new songs for us

    • @cleenacleetus1061
      @cleenacleetus1061 ปีที่แล้ว

      ​@@AbinMathewAbraham and❤❤❤❤❤❤

  • @Kevin-qs5ny
    @Kevin-qs5ny 4 ปีที่แล้ว +70

    Chikku chettan💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 അക്കരെ നാട്ടിൽ വീണ്ടും കാണാം. വീണ്ടും കേൾക്കണം ആ ശബ്ദം

  • @chrisniya6399
    @chrisniya6399 9 หลายเดือนก่อน +117

    2024 യിൽ ബ്രദർ നെ ഓർത്തു ഈ പാട്ട് കേൾക്കാൻ വന്നവർ ❤

    • @meeravarghese3968
      @meeravarghese3968 9 หลายเดือนก่อน +2

      Njan ennum ee patu kelkum .padukaum cheum eniku othiri ishdamane brotharine

    • @mathewsaji6542
      @mathewsaji6542 24 วันที่ผ่านมา

      Yes

  • @alansrenju9176
    @alansrenju9176 3 ปีที่แล้ว +11

    ജീവനോടില്ല എന്ന സങ്കടം ഉണ്ട് എന്നാൽ അക്കരെ നാട്ടിൽ കാണാം എന്നാപ്രത്യാശ ഉണ്ട്

  • @അലീന-ധ4ബ
    @അലീന-ധ4ബ 3 ปีที่แล้ว +53

    ഇത്ര മാധുര്യത്തോടെയും ഭക്തിയോടെയും ഈ സോങ് ആരും പാടിയിട്ടില്ല,.. എത്ര കേട്ടലും മതിവരില്ല... എങ്കിലും സഹോദരൻ ഈ ഭൂമിയിൽ ഇല്ലെന്നുള്ളത് ഹൃദയം നുറുങ്ങുന്ന വേദനയാണ് 😢😢

  • @beenasubash3498
    @beenasubash3498 3 ปีที่แล้ว +18

    എത്ര (പാവശ്യം കേട്ടാലും മതിവരാത്ത പാട്ട് യേശുവിനോട് കൂടുതൽ അടുപ്പിക്കും

  • @JoannaSaraShibu-jr2fl
    @JoannaSaraShibu-jr2fl 8 หลายเดือนก่อน +9

    In 2024 too.... You are still living in our memories😢❤

  • @elishalokhande
    @elishalokhande 3 ปีที่แล้ว +32

    പാട്ട് കേട്ടിട്ടുള്ളവർക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ചിക്കു ഭായ് 🙌

  • @amalakb414
    @amalakb414 2 ปีที่แล้ว +11

    ദൈവആത്മാവ് നിറഞ്ഞു നിൽക്കുന്ന അരധാന ഗാനങ്ങൾ ആണ് എല്ലാം........ ദൈവമേ നന്ദി

  • @sarahemmanuel4991
    @sarahemmanuel4991 5 ปีที่แล้ว +73

    See your Saviour sinner
    He is hanging on the cross for you.
    See on the hill of Calvary
    Hands and feet nailed to the cross he is hanging
    Meditatate and see through your inner eye
    He is hanging on the cross for you who is living sin.
    Leave all your sin..dont think any wrong in your heart
    Open your heart fully ...leave it in Jesus hands.
    See your Saviour sinner. He is hanging on the cross for you.

    • @suryasastryp6075
      @suryasastryp6075 3 ปีที่แล้ว +6

      Thanks for translation 🙏🙏🙏 dear in Christ Jesus

    • @TheZimrathMinistry
      @TheZimrathMinistry 2 ปีที่แล้ว

      Thank you for translating...:)

    • @koshy9996
      @koshy9996 2 ปีที่แล้ว +1

      Thanks for the translation. Your translation is right. 👍 But I think the intention of the song is to ask the sinner to look towards or turn their eyes to the Savior. I mean I feel it more like this "Look at the Savior, Oh sinner, as He is hanging on the cross on your behalf". Just sharing how I felt when hearing this song. 😊👍
      Thanks again for the translation.

    • @sarahemmanuel4991
      @sarahemmanuel4991 2 ปีที่แล้ว +1

      @@koshy9996 yes it's more meaningful to look at the Cross and turn to The Saviour ..thank you.

    • @cordeliamarieclairecastori3928
      @cordeliamarieclairecastori3928 2 หลายเดือนก่อน

      Thank you. Is it possible to have the song in Manglish ? (So that I can try to learn it) Gbu

  • @beenachacko4113
    @beenachacko4113 ปีที่แล้ว +15

    My favourite & ever blessed singer, we know now u r singing in heaven with angels😍

  • @akshayfrancis5656
    @akshayfrancis5656 2 ปีที่แล้ว +7

    എങ്ങനെയാ അപ്പാ അപ്പയുടെ ഈ സ്നേഹത്തിനു പകരമായി അങ്ങയെ ഞങ്ങൾ സ്നേഹിക്കേണ്ടത് 😭

    • @MadonaTheresaSebastian
      @MadonaTheresaSebastian 7 หลายเดือนก่อน

      my heavenly father seated in the thrones I worship you ,i love you

  • @Achayan53
    @Achayan53 4 ปีที่แล้ว +7

    *പാപത്തിൽ ജീവിക്കുന്നവനെ....നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ....തള്ളുക നിന്റെ പാപമെല്ലാം.....കള്ളമേതും നിനക്കേണ്ടതും ഉളളിൽ നീ....രക്ഷിതാവിനെ കാൺക പാപി....നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു.....😢❤️👌🙏*

  • @drashlymathew4153
    @drashlymathew4153 2 ปีที่แล้ว +14

    എത്ര കേട്ടാലും മതിവരാത്ത, ഇത്ര touching ആയ ഈ പാട്ട് chikku വിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. 🙏🏻😓🌹💝😪

  • @p2world504
    @p2world504 4 ปีที่แล้ว +13

    ഇത് ഒരു വേറെ ലെവൽ പാട്ട് ആണ് .അത് അറിയാത്തവർ ആയിരിക്കും ഡിസ്‌ലൈക്ക് ചെയ്തത്.
    ഇതിന്റെ ഹെഡ് ഫോൺ Experience Great ആണ്

  • @taizjoshykurishingal2246
    @taizjoshykurishingal2246 ปีที่แล้ว +53

    2023 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤

    • @tishaagin4816
      @tishaagin4816 7 หลายเดือนก่อน +1

      2024 March good friday

    • @archathomas3576
      @archathomas3576 7 หลายเดือนก่อน

      Yes inniyum ketalum mathi varila eniku ❤

    • @sonyalfa1229
      @sonyalfa1229 4 หลายเดือนก่อน

      2024 July

    • @mibinthomas9281
      @mibinthomas9281 หลายเดือนก่อน +1

      2024 ilum und

  • @manum9596
    @manum9596 2 ปีที่แล้ว +6

    എപ്പോൾ കേട്ടാലും ഒരു പ്രേതേക ഫീൽ ആണ് 💞

  • @bethlehemlearningcentre39
    @bethlehemlearningcentre39 2 ปีที่แล้ว +40

    യേശുവിന്റെ സ്നേഹം മുഴുവനായി ഈ ശബ്ദത്തിൽ അനുഭവിക്കാൻ കഴിയുന്നു......
    ചിക്കു ❤️❤️

  • @teenat7027
    @teenat7027 4 ปีที่แล้ว +22

    അറിയാതെ കണ്ണ് നിറഞ്ഞുപോകും...😔

  • @manju123s3
    @manju123s3 4 ปีที่แล้ว +4

    സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ ചിക്കു നെ നീ നിന്റെ മടിയിൽ ഇരുന്നണേ അപ്പാ

  • @soul-518
    @soul-518 8 ปีที่แล้ว +59

    Chikku bro I can't stop listening to this beautiful song ur voice has touched my soul. Miss u brother

  • @SanithMercy
    @SanithMercy ปีที่แล้ว +7

    This beautiful song displays how much God loves us that he gave his life on the cross for our sins.. Love you my Jesus appa..

  • @atomosmalayalam3162
    @atomosmalayalam3162 4 ปีที่แล้ว +6

    ഈ പാട്ട് കേക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും , ചിക്കു നെ കുറിച്ച് ആലോചിക്കുമ്പോൾ . 6 വർഷത്തോളം ആയി നമ്മളെ വിട്ടുപിരിഞ്ഞിട് അറിവ് ശരിയാണെങ്കിൽ താൻ റെക്കോർഡിങ് മുഴുവിപ്പിച്ച അവസാന ഗാനം ആണ് ഇത് . അതുകൊണ്ടായിരിക്കും ഇത്രയും ഹൃദയം തുറന്നു പാടിയത് പോലെ എനിക്ക് തോന്നുന്നത്
    ദൈവമനുഷ്യർ മരിക്കില്ല അവർ ക്രിസ്തുവിൽ ജീവിക്കുന്നു 💖

    • @ziyahziya
      @ziyahziya 4 ปีที่แล้ว

      Enth pattiyatha chikku brother nu

  • @GeorgeTMathew
    @GeorgeTMathew 9 ปีที่แล้ว +79

    Beautiful... Holy Spirit still continuing HIS ministry through Chicku's voice... May the Lord bless everyone who worked behind this song.

    • @sujajasmine3776
      @sujajasmine3776 6 ปีที่แล้ว +1

      George T Mathew have

    • @mohanmani2201
      @mohanmani2201 6 ปีที่แล้ว +2

      his voice was gods gift

    • @AveMaria1
      @AveMaria1 5 ปีที่แล้ว +1

      Absolutely right!

  • @Jose-ss9un
    @Jose-ss9un 5 ปีที่แล้ว +3

    கல்வாரி மலையில் இயேசுவின் பாடுகளை அழகாக சொல்லியிருக்கிறார்

  • @jinu03
    @jinu03 8 ปีที่แล้ว +105

    One of a kind of Singer & Worshiper... Chikku Kuriakose has walked his talk.. & He is such a Miss for the Malayalam Christian Music world. He is dearly missed.... ! Him & Evg. J V Peter were absolute GEM for the Music world. Both are missed terribly. Will soon meet on that Golden Shore.

    • @micjohny
      @micjohny 8 ปีที่แล้ว +5

      When these saints of God pass away, sometimes begin to wonder what are we doing in this world. I pray that God makes Mathew 6:33 so real for each one of us these days

    • @monishmohan6212
      @monishmohan6212 6 ปีที่แล้ว +1

      jinu03 We hav the Jehovah who made them the gem...

    • @shyjujohn3268
      @shyjujohn3268 5 ปีที่แล้ว

      0

  • @ethanisraeljustin
    @ethanisraeljustin ปีที่แล้ว +5

    ആദ്യ വരിയിൽ തന്നെ കണ്ണ് നിറയും 🙏

  • @saviosirtutorials3310
    @saviosirtutorials3310 4 ปีที่แล้ว +32

    Absolutely soul touching song. I know not one word of Malayalam yet this music and voice simply touched my heart. May Jesus grant Chikku Kuriakose eternal rest. A big thank you to everyone associated with the making of this song. God bless you all.

  • @benjidaniel5754
    @benjidaniel5754 2 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരില്ല

  • @susanjacob162
    @susanjacob162 8 ปีที่แล้ว +58

    The best rendering of this song ever, because it has come from his heart and love for his Saviour. Praise to Lord Almighty.

  • @princed4167
    @princed4167 9 ปีที่แล้ว +49

    Chikku has given a new format and life to this song. Evergreen. ..

  • @sumeshkn8218
    @sumeshkn8218 9 ปีที่แล้ว +27

    We realize one Anointed Singing is better than a 100 sermons..Great singing ..
    that Reminds us of the Great sacrifice and of our Redemption...even hearing it will cleanse you with blood of Christ

  • @Anne-yb1jr
    @Anne-yb1jr 3 ปีที่แล้ว +8

    Sang until his last phase of his struggling life... What a great child of God!!! He is now with Jesus & praising Him.

  • @stanlee24
    @stanlee24 9 ปีที่แล้ว +42

    since i bought the album 2 days ago ive heard this song 40 times... the feel that chikku sings on this track is incredible ...fantastic track...God bless you all...

  • @immanueljagrit
    @immanueljagrit 6 ปีที่แล้ว +53

    Just listen this song When you are down...You start crying out. .....That voice carries emotions 😢

  • @albinbaby7935
    @albinbaby7935 3 ปีที่แล้ว +3

    തന്റെ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കുവാൻ ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു ......
    നിത്യമായ പ്രത്യാശ
    താങ്കളെ ഞാൻ സ്വർഗത്തിൽ വെച്ച് കാണും സഹോദരാ......😢😢

  • @indianperson9558
    @indianperson9558 3 ปีที่แล้ว +2

    Ee song chithra madam padiyittum...ethrayum oru feel kitti ennu thonnunnilla

  • @wastebrainsgroupgloria2862
    @wastebrainsgroupgloria2862 9 หลายเดือนก่อน +3

    Praise the lord
    Nicely sang God bless u 🙏🏻

  • @febajoseph4642
    @febajoseph4642 8 ปีที่แล้ว +61

    Feel so close to God's love and his presence while listening to each and every songs of Bro Chikku... Never seen or heard of such heavenly singing ever.. U will always live in our hearts through all these blessed songs..

    • @rvarghese0210
      @rvarghese0210 4 ปีที่แล้ว +1

      Strongly agree sister🙏❤

    • @thomasthomas9438
      @thomasthomas9438 ปีที่แล้ว +1

      @@rvarghese0210 great song ,brings peace to my heart

  • @annetabraham5893
    @annetabraham5893 2 ปีที่แล้ว +7

    I imagine heavens speakers are resounding with your voice Chikku brother. Resting in power in the arms of Jesus.

  • @dinymathew1279
    @dinymathew1279 3 ปีที่แล้ว +3

    എന്ത് മനോഹരം ഈ ഗാനം. Holy Week നു അനുയോജ്യമായ ഗാനം

  • @patrose9273
    @patrose9273 7 ปีที่แล้ว +73

    To be frank i have heard this song many times sung by diff singers/album but this version has really captivated the whole moment n feel, something diff n soulfully​ sung for christ ....God bless!

    • @dksahu4730
      @dksahu4730 6 ปีที่แล้ว +1

      Not a fake song

    • @Allen_3
      @Allen_3 6 ปีที่แล้ว +1

      This is the original version

  • @natesmom10
    @natesmom10 8 ปีที่แล้ว +85

    Still listening in 2016.. He lived out what he sang. He touched lives that he never met. God does that..gives us a glimpse of His glory through lives like Chikku. Chikku is missed. Thanks for sharing.

  • @choosehappy2122
    @choosehappy2122 6 ปีที่แล้ว +19

    This song has the intense power to break even the stone-hearted too . Listening to this song without letting ourself deep in tears is so hard to do . What a saviour we have , He loved us unconditionally from the moment we born in earth untill this second !

  • @SivaKumar-wq7uu
    @SivaKumar-wq7uu 2 ปีที่แล้ว +3

    Its very sad that this blessed man is No more in earth.
    God took him on time.
    He is IN HIM.

  • @FirstLove3
    @FirstLove3 3 ปีที่แล้ว +15

    ഈ പാട്ട് ആത്മാവിൽ നിന്ന് പാടി.... ഒരിക്കൽ കേട്ടാൽ അന്ന് മുഴുവനും ആത്മാവിൽ ഒരു എക്കോ പോലെ നിൽക്കും

  • @ebypkurien
    @ebypkurien 3 ปีที่แล้ว +14

    Heavenly voice🙏 Heaven took it back.

  • @ukdiaries9306
    @ukdiaries9306 9 ปีที่แล้ว +33

    He was really an inspiration to me....i came close to Jesus after listening to his song ' Thenilum Madhuramam Thenilum Madhuramam Yeshu Kristhu Madhuryavan ' which was a beautiful. I could worship my saviour with my heart after listening to that song.....

    • @ukdiaries9306
      @ukdiaries9306 9 ปีที่แล้ว

      *****

    • @ukdiaries9306
      @ukdiaries9306 9 ปีที่แล้ว

      ***** ...sure..this song is one of the most popular one which is sung while having the holy communion service...it starts like this... Oh sinner...see your saviour on the cross ....for you he has taken all the pains and submitted himself for death...love him deep with open heart .....

    • @matheweasow2239
      @matheweasow2239 7 ปีที่แล้ว

      sheenu mathews

    • @arshaonlysong2493
      @arshaonlysong2493 6 ปีที่แล้ว

      Very nice song

  • @respect-p2y
    @respect-p2y 2 ปีที่แล้ว +3

    chikuu's songs help me to come closer to Jesus Christ. all glories to heavenly Father 🙏

  • @Zeraffin
    @Zeraffin 5 ปีที่แล้ว +12

    ee feel vere ini aaru paadiyalum kittillla... luv u chikku bro

  • @sallykoshy9218
    @sallykoshy9218 4 ปีที่แล้ว +8

    Beautifully sung. Blessed singer with great voice. Gone from this earth too soon.

  • @enock777
    @enock777 4 ปีที่แล้ว +20

    I don't even remember how many times Ive heard this song with my little knowledge of Malayalam .... made me cry many times even when I travel in train,,,,, He has sung a lovely song and run a good race for Christ

  • @pranupranavia7324
    @pranupranavia7324 4 ปีที่แล้ว +5

    Song from the heart of a real jesus lover. . A big salute. .

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 8 หลายเดือนก่อน +3

    What a wonderful voice...Dear Bro ❤💐🙏RIP

  • @melvin8805
    @melvin8805 8 ปีที่แล้ว +34

    this song visualise the suffering of christ through Bro Chikku Kuriakose . Really Heart touching and He will Remain in our Hearts

  • @sibydanial2652
    @sibydanial2652 ปีที่แล้ว +4

    2023 ലും അതേ പുതുമയും അതെ നിറവും ധ്യാനവും ..

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว

    അനുഗ്രഹിക്കപ്പെട്ട ഈ ഗാനം കേൾക്കുന്ന ഏവരുടെയും ഹ്റുദയം ഉരുകി പോകും. വന്നുപോയ എല്ലാ വീഴ്ചകളേയും ഒാർക്കും, കണ്ണുകൾ ധാരധാരയായി നാമറിയാതെ തന്നെ ഒഴുകി പോകും. മാനസാന്തരപ്പെടാതിരിക്കുന്ന ഏതു വൃക്തിയിലും മാനസാന്തരമുണ്ടാകും. അതുറപ്പാണു്. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണു്. ചിക്കു വളരെ നന്നായി തന്നെ അതു കാഴ്ച വച്ചിരിക്കുന്നു. ദൈവം എന്നും എപ്പോഴും എല്ലാവരുടേയൂം കൂടെയിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആത്മാവിനു രക്ഷയേകട്ടെ.
    ✝️ 💒 🙏 💗 😇
    🎵👌🎶👌☘🌹

  • @memoriestwins
    @memoriestwins 9 ปีที่แล้ว +6

    Chikku can do justice to any song ! He sang from heart to His master ! Worshiped in truth and in spirit !!

  • @ponnusvlogs6390
    @ponnusvlogs6390 3 ปีที่แล้ว +1

    മരണം അത് ഒരു വലിയ മാറ്റി നിർത്തലാണ് 😥chikku kuriyakose '

  • @natesmom10
    @natesmom10 4 ปีที่แล้ว +6

    No other version comes close to the way Chikku's effect on this song. Any time I listen to another version of this song, I think about Chikku. Listening in 2020, and it still brings tears to my eyes.

  • @shobin786
    @shobin786 5 ปีที่แล้ว +1

    മനോഹര ആലാപനം..അവസാനശ്വാസം വരെയും തന്റെ ദൈവവിശ്വാസം മുറുകെ പിടിച്ച പ്രിയ ചിക്കു..അവന് പ്രിയമേറിയവരെ തന്റെ അടുക്കലേക്ക് തമ്പുരാൻ വേഗം വിളിക്കും..

  • @santhammavarghese2051
    @santhammavarghese2051 4 ปีที่แล้ว +5

    Othiri othiri ishtamayi.kannukal niranjupoi.

  • @manudavis8286
    @manudavis8286 2 ปีที่แล้ว +1

    ഇത്രേം soulfull singing.. Ever ഞാൻ കണ്ടിട്ടില്ല..
    Great...
    കരഞ്ഞു പോകുന്നു.. 😢😢😢😢

  • @veronicathomson1220
    @veronicathomson1220 4 ปีที่แล้ว +4

    Yesterday I saw your funeral service it brought tears in my eyes.. such a amazing person who loved God so much even in the difficult situations.. I too praying God to give me such a loving spirit to live for God...

  • @josephck9972
    @josephck9972 3 ปีที่แล้ว +2

    തികച്ചും അഭിഷേകപൂർണമായ ഗാനം. ഗായകന് പ്രാർത്ഥനാശംസകൾ 🎉🎉

  • @kennethneilmenon3832
    @kennethneilmenon3832 4 ปีที่แล้ว +4

    Oh what a voice... After listening to his testimony, started listening to his songs even though I don't understand the lyrics. His voice is so soothing. Heavens choir must have become a better place with him over there.

  • @lalurajlaluraj6128
    @lalurajlaluraj6128 2 หลายเดือนก่อน +1

    ഞാൻ തന്നെ പുനരുഥാനവും, ജീവനും ആകുന്നു :എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും...

  • @danumathewvaidyan5118
    @danumathewvaidyan5118 ปีที่แล้ว +4

    He has given a good memory by his beautiful voice❤❤

  • @anuabraham9202
    @anuabraham9202 2 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാ

  • @kmanish111
    @kmanish111 8 ปีที่แล้ว +20

    this song makes me cry always. heart touching song. I love this track

  • @ranjithnk4275
    @ranjithnk4275 2 หลายเดือนก่อน +2

    രാവിലെ ഈ പാട്ട് മനസ്സിൽ ഓടിവന്നു 😰😰

  • @samuel.thomas
    @samuel.thomas ปีที่แล้ว +4

    2023...Still Listening...
    Obviously Heart Touching...❤️🙏..

  • @rejinreji9895
    @rejinreji9895 4 ปีที่แล้ว +2

    Ee song kelkumbol churchil kurubana kollune orma varunu ..💒💒🛐❤️

  • @jojijanis
    @jojijanis 8 ปีที่แล้ว +7

    I get so emotional every time i hear Br. Kuriakose sing this song. Even though i have always heard this song, the way he sings this song bring a deeper connection to me. I have always felt Br. Kuriakose was real in his love for music and worshiping God. He is truly missed!!

  • @bhavanakiran9061
    @bhavanakiran9061 2 ปีที่แล้ว

    Chicku brother ippol swargathil yesuvinte koodeyaayirikum..thank you jesus for this song

  • @jerinization
    @jerinization 8 ปีที่แล้ว +15

    Thank you guys!!! these kind of Music / songs will take us more closer to our God!!! Thank you!

  • @jacobandco2319
    @jacobandco2319 2 ปีที่แล้ว +1

    What a great soul ......in this pain he is singing his Masters praise ,....he is with his Master My Lord My God Jesus....you made me cry...i dont know you chiku ....but great
    ..

  • @princemonabraham
    @princemonabraham 9 ปีที่แล้ว +8

    Chikuchacha.....poavandayirunu....!You r still living here through your songs...!love u achacha

  • @dennythomson
    @dennythomson 5 ปีที่แล้ว +154

    പ്രിയപ്പെട്ട ചിക്കു
    ഇതു പൊലെ ഹൃദയത്തെ സ്പർശിച്ചു പാടാൻ തനിക്കു മാത്രമേ സാധിച്ചുള്ളൂ .
    ദെവത്തിന്റെ ചിറകിൻ കിഴിൽ സന്തോഷ വനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു !!!
    Dislikes അടിച്ചവരോട് ഷെമിക്കണേ തന്റെ വേദന അവർ അറിയുന്നില്ലായിരുന്നു ...

  • @agape..sarasworldoffaithho975
    @agape..sarasworldoffaithho975 2 ปีที่แล้ว +8

    A gifted singer from the heaven... 😥

  • @pramodthankachan2237
    @pramodthankachan2237 4 ปีที่แล้ว +1

    Jeevithathil eppozhokke nyan veenupoyennu thonnunno appolokke Brotherinte pattu kelkkum... Orupadu nanmayulla oru athmavanu thangalude.... May your soul rest in peace.... 😘😘😘😘

  • @joelthomas5335
    @joelthomas5335 9 ปีที่แล้ว +6

    i just happened to listen this song couple of weeks back, since then i would have heard at least twice a day. I must say..i have not heard anyone sang this song as beautiful as this

  • @reachroni
    @reachroni 9 ปีที่แล้ว +8

    U r a living inspiration dear Chikku... Though death separated you but your songs have the depth to touch anyone... The presence of Holy Spirit is experienced in all your songs...

  • @priyacharly2456
    @priyacharly2456 5 ปีที่แล้ว +6

    he was such a gem ... his voice will be missed forever...

  • @blessonmathai
    @blessonmathai ปีที่แล้ว +4

    2023 il arelum kelkkuno.. What a feel