ความคิดเห็น •

  • @satheeshcheriyanad2143
    @satheeshcheriyanad2143 ปีที่แล้ว +34

    ക്രൂശിലെ സ്നേഹം ആണ് 2007ൽ പാപിയായ എന്നെ ആത്മഹത്യ യുടെ വക്കിൽ നിന്ന് വിടുവിച്ചു ഒരു ദൈവമകൻ ആക്കിയത് 👏ഒരു യോഗ്യത ഇല്ലാത്ത എന്നെ യും ക്രൂശിൽ ഓർത്തല്ലോ കർത്താവെ ❤

  • @vimalpc1358
    @vimalpc1358 2 ปีที่แล้ว +79

    അപ്പ ഈ കൊള്ളാത്തവൻ ഇന്ന് മുതൽ അപ്പന് വേണ്ടി ജീവിക്കണം... ഒത്തിരി പാപങ്ങൾ ചെയിതു കൂട്ടിയിട്ടുണ്ട്..... അപ്പച്ചാ

    • @Music.rootofficial
      @Music.rootofficial 2 ปีที่แล้ว +7

      🙏😢😭 ജീവിതത്തിൽ
      ആന്മഹത്യയേ ഇനി വഴിയുള്ളൂ എന്ന് തോന്നും ആരോരും ഇല്ല എന്ന് തോന്നും അന്നേരം കേൾക്കണം ആശ്വാസം ലഭിക്കും ഞാൻ ചെയ്യതതാ

    • @preamcyjohn7704
      @preamcyjohn7704 6 หลายเดือนก่อน +3

      God bless you 🙏

    • @epic_force9624
      @epic_force9624 6 หลายเดือนก่อน +2

      Amen❤

    • @rufusjoeidicula4800
      @rufusjoeidicula4800 5 หลายเดือนก่อน +3

      Jesus is the only way. Concentrate your focus on him. Then all other problems will loose it's hold on you. Jesus will hold you and guide you throughout your life until you reach eternity. If you want to spend your eternity in Heaven with Christ you must put your trust in Him and repent of all your sins. He died on the cross for your sins. He will definitely forgive you and make you a new person with a new heart and you will surely enjoy a joyful and wonderful life with Christ in this world and in the coming world. God bless you brother.​@@Music.rootofficial

    • @joshvinjosh4916
      @joshvinjosh4916 2 หลายเดือนก่อน +1

      Ni ചെയ്ത തെറ്റ് ഏറ്റുപറഞ്ഞാൽ ദൈവം നിന്നെ മാനിക്കും

  • @binomathewneerattupuram6833
    @binomathewneerattupuram6833 3 ปีที่แล้ว +118

    Wonderful feeling my brother... Thanks... ഞാൻ ഈ കോവിഡിന്റെ കാലത്ത് ശരീരികമായിയും മാനസികമായും തകർന്നിരുന്ന സമയത്തു.... ഈ സോങ് ഒരുപാടു എന്നെ ഉയർപ്പിച്ചു... പുതിയ തീരുമാനത്തിൽ എത്തി.. എന്റെ യേശുവിനു വേണ്ടി ഇനി ഞാൻ ജീവിക്കും.... 😭😭

  • @Music.rootofficial
    @Music.rootofficial 2 ปีที่แล้ว +23

    🙏😢😭 ജീവിതത്തിൽ
    ആന്മഹത്യയേ ഇനി വഴിയുള്ളൂ എന്ന് തോന്നും ആരോരും ഇല്ല എന്ന് തോന്നും അന്നേരം കേൾക്കണം ആശ്വാസം ലഭിക്കും ഞാൻ ചെയ്യതതാ

  • @pastorjosephmp3818
    @pastorjosephmp3818 2 ปีที่แล้ว +19

    സ്വയം അവൻ എല്ലാവർക്കും ഉത്തരവാദിയായി ആരും അവനെ പ്രശംസിക്കാനോ ബന്ധുക്കളെ സഹായിക്കാൻ വാഗ്ദാനംമോ നൽകിയില്ല. മരണം ശാപം ആയിരുന്നു എന്നാൽ രക്ഷകന്റെ മരണം പാപം നിമിത്തം ഇരുണ്ട ഭൂമിയിൽ ഒരു പ്രഭാതം,രക്ഷ വന്നു ശിക്ഷ നീങ്ങി.

  • @chackochanpmathew9609
    @chackochanpmathew9609 3 ปีที่แล้ว +17

    "ഇത്രമാം സ്നേഹത്തെ എത്ര നാൾ തള്ളി ഞാൻ
    ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ.."❤❤..

  • @ananthums7929
    @ananthums7929 4 ปีที่แล้ว +32

    Nammal vishyasikkendath yathonnineyum alla. namukk vendi janich jeevich marich uyarthezhunetta nammude yeshu kristhuvineyaan naam vishyasikkendathum prarthikkendathum. Nammude yeshuvine nammude🙌🙌 praana naadhane.. amen.

    • @sajans1887
      @sajans1887 3 ปีที่แล้ว +1

      ❤️❤️❤️

    • @bindus9481
      @bindus9481 3 ปีที่แล้ว

      Athe👍

  • @satheeshcheriyanad2143
    @satheeshcheriyanad2143 3 ปีที่แล้ว +19

    ഓ കർത്താവെ അവിടുത്തെ സ്നേഹം ആർക്കും വർണിച്ചു കൂടാൻ പറ്റില്ല 🙏👏👏👏👏

  • @vinodebenezer1947
    @vinodebenezer1947 3 ปีที่แล้ว +11

    എന്റെ പൊന്നോ.. ജോബട്ട film song പാടുന്നതിനെക്കാൾ രോമാഞ്ചം ആണ് devotional songs...keep it give for us

  • @soumya.g7790
    @soumya.g7790 2 ปีที่แล้ว +12

    E song kelkkumpol njan karanjupokum... Esho enthumathram peedakal namukkuvendi sahichu😔.. Marichu!

  • @hemantkujur5295
    @hemantkujur5295 4 ปีที่แล้ว +50

    ACTUALLY I DON'T UNDERSTAND THE LANGUAGE.BUT IT TOUCHES MY EVERY CORES OF HEART. REALLY THE TOUCH OF JESUS HEALS ME THROUGH THIS BEAUTIFUL SONG. I BELONG FROM ORAON TRIBAL FROM JHARKHAND. THANX A LOT EVERYONE WHO ARE LISTENING THIS HEART TOUCHING SONG.

    • @byemyem
      @byemyem 3 ปีที่แล้ว +2

      en.m.wikipedia.org/wiki/Sadhu_Kochoonju_Upadesi

    • @br.emmanuelt.o.r.2189
      @br.emmanuelt.o.r.2189 3 ปีที่แล้ว +1

      It is Malayalam language from Kerala State.

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +9

    ദൈവത്തിൻ പൈതലായിജീവിക്കും ഞാനിനി കർത്താവെ എന്റെ പാപങ്ങളേയും ക്ഷമിക്കണമ

  • @spiritual_gurl
    @spiritual_gurl 11 หลายเดือนก่อน +11

    Ithramam snehathe ethra naal thalli njan 🙂❤️

  • @binomathewneerattupuram6833
    @binomathewneerattupuram6833 3 ปีที่แล้ว +10

    യേശു അപ്പാ.... Love you

  • @shoytmathi4266
    @shoytmathi4266 2 ปีที่แล้ว +8

    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ്. Amen

  • @myjesusreigns1
    @myjesusreigns1 3 ปีที่แล้ว +20

    There is quite a divine feeling in your voice Job kurian Keep singing for christ You are a blessing to many like me 😇🙏🏽💕 Its an evergreen heart wrenching song which reminds us the big sacrifice of our lord for us sinners 😌🙏🏽❤️

  • @francisantony8793
    @francisantony8793 3 ปีที่แล้ว +8

    എന്റെ യേശുവേ ഇത് എന്തൊരു മനോഹര ശബ്ദമാണ് ohhhhhhh job kurian ഈശോക്ക് വേണ്ടി മാത്രം പാടിയാൽ നന്ന് 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥

    • @robinrobin2278
      @robinrobin2278 3 ปีที่แล้ว

      th-cam.com/video/3V-TqZtV9NA/w-d-xo.html

  • @padmamadhu1237
    @padmamadhu1237 3 ปีที่แล้ว +5

    യേശുഅപ്പാ , അങ്ങയുടെ സ്നേഹത്തെ ഓർക്കുന്നു അപ്പാ .....................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @piousantony9937
    @piousantony9937 ปีที่แล้ว +7

    അവർണ്ണനീയം ഈ ആലാപനം... ഭക്തിസാന്ദ്രം... ദൈവ സാന്നിദ്ധ്യം പെയ്തിറങ്ങുന്ന ആത്മീയ അനുഭൂതി..

  • @abcdefghijklmnopqrstuvwxyz741
    @abcdefghijklmnopqrstuvwxyz741 3 ปีที่แล้ว +19

    1 ക്രൂശിന്മേൽ ക്രൂശിന്മേൽ
    കാണുന്നതാരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻ പേർക്കായി ചാകുന്നു
    2 ആത്മാവേ പാപത്തിൻ കാഴ്ച്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ
    3 ഇത്രമാം സ്നേഹത്ത എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ
    4 പാപത്തെ സ്നേഹിപ്പാൻ
    ഞാനിനി പോകുമോ ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി
    5 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
    6 പാപത്തിൻ ശോധന കേമമായ് വരുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
    7 പാപത്തിൻ ഓളങ്ങൾ സാധുവേ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
    8 ശ്രതുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
    9 ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രാ നീ സാധുവേ സ്നേഹിച്ചു

  • @leahr6817
    @leahr6817 3 ปีที่แล้ว +10

    This song pierce through my heart and soul.. Every time I cry listening this song... I Love you My Jesus, My Saviour... Nicely sung by Job Kurian.. ❤️❤️❤️❤️

  • @anoopms8532
    @anoopms8532 4 ปีที่แล้ว +21

    i hear lots of version of this song , I think it is more better than others, beautifull...

    • @xclusivestar5791
      @xclusivestar5791 4 ปีที่แล้ว +2

      That's the good quality of Rex media. They will keep the authenticity of every song to the highest possible level. Secondly they never overdo the music for vocals

    • @binduvarma1837
      @binduvarma1837 4 ปีที่แล้ว +2

      Western portion is sung by Job only?

  • @anuraju3055
    @anuraju3055 2 ปีที่แล้ว +6

    Eesowyee papangal veruthe upeshiche angayude makalayi jeevikkan enneyum anugrahikkaname.papiyaya ennil kaniyaname ....🙏🙏🙏

  • @talk2vimals
    @talk2vimals 4 ปีที่แล้ว +9

    En perkkayei chakkunnnuuu......... Praise the Lord

  • @19shiju83
    @19shiju83 3 ปีที่แล้ว +7

    How deeply God loved us, even when we are sinners...

  • @jaimoljeeson4647
    @jaimoljeeson4647 4 ปีที่แล้ว +16

    Thank you Jesus for your unconditional love and I love all the songs of Rex Media it gives a great feel thank u so much

  • @nishavijayakumar21st
    @nishavijayakumar21st 4 ปีที่แล้ว +21

    Heavenly! The song in its most beautiful form....
    Everytime u hear it touches ur heart deep inside ❤️ As always AWESOME work done by REX MEDIA HOUSE 👏🏻👏🏻👏🏻

    • @byemyem
      @byemyem 3 ปีที่แล้ว

      en.m.wikipedia.org/wiki/Sadhu_Kochoonju_Upadesi

  • @valsacherian6268
    @valsacherian6268 2 ปีที่แล้ว +9

    Beautiful hymn and your voice Job is
    very touching and keep on singing for
    Our Lord and Saviour Jesus Christ 🙏🙏

  • @rachelalex1586
    @rachelalex1586 4 ปีที่แล้ว +11

    Feeling of this music is serene and simply beautiful.. 'Yes we have to Remember His Sacrifice.'

  • @morrispettus9084
    @morrispettus9084 3 ปีที่แล้ว +5

    Heavy price Jesus paid to save all sinners. Cross opened way for me . Open invitation. Free. Come.

  • @rekhavarg1741
    @rekhavarg1741 3 ปีที่แล้ว +8

    Covid karanam ante cousin brother ennumarichupoe.covid annna mahamari e lokathinnu onumati tharuooo ante daivame..Atra janangal e lokathinumatta pedunnu..atraperu anatharakunnu daivame.e pattu anekarku ashwasam akate...

  • @Dennis-gn1nq
    @Dennis-gn1nq 11 หลายเดือนก่อน +5

    "ITHRAA NAAL SNEHATHE , ETHRA NAAL THALLI NJAN
    DHAIVAME EE MAHA PAPATHE ORKKALLE" - Such powerful and yet beautiful lyrics. Praise GOD!!. ALL GLORY TO HIM>

  • @ROSEFragranceforChrist
    @ROSEFragranceforChrist 4 ปีที่แล้ว +8

    Ohhh my Lord .......What a beautiful song. ..and how beautifully u sang this song . ... ... Awesome work 🙏🙏🙏👍

  • @iveesantony2227
    @iveesantony2227 3 ปีที่แล้ว +8

    ഒന്നും പറയാനില്ല,. അത്രക്കും മനോഹരം നിങ്ങളുടെ സ്വരം... എന്തൊരു feel 🙏🙏🙏.. Song 👌👌.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അതിലും മനോഹരം song...

    • @geoch8214
      @geoch8214 3 ปีที่แล้ว

      🙏🙏 sung u it amazing

  • @Kevinpabraham
    @Kevinpabraham 4 ปีที่แล้ว +12

    Each time I sing or Listen to These Lyrics I can't hold back my tears... So Grateful for God's Amazing Grace! So much Love to the whole team for Doing such a marvelous Job! LOVE LOVE LOVE!!!🙌✝️=❤

  • @francisantony8793
    @francisantony8793 3 ปีที่แล้ว +15

    ബ്രോ. ജോബ് കുര്യൻ ഇന്നി ഈ ലോകത്തിൽ പണം സമ്പാധിക്കാൻ മാത്രമേ പാട്ടു കാരുള്ളു. ഈ അധിമനോഹര ശബ്ദം ഈശോയ്ക്ക് വേണ്ടി മാത്രമായാൽ....? അനേക വേദനിക്കുന്നവർക്ക് എത്ര ആശ്വാസമാകും🙏🙏🙏🙏🙏

    • @robinrobin2278
      @robinrobin2278 3 ปีที่แล้ว +3

      th-cam.com/video/3V-TqZtV9NA/w-d-xo.html

    • @BiniNidhin-ij5vf
      @BiniNidhin-ij5vf 7 หลายเดือนก่อน

      😊😊😊😊

  • @mathewelias
    @mathewelias 4 ปีที่แล้ว +6

    Made me aware / realize once again the pain Christ went through for my sins. Christ's coming is near. Am I / we ready for the rapture?..... Thanks team for the old classic(s). Happy that you are using your voice for His glory. God bless you all.

  • @RaghuAsokan
    @RaghuAsokan ปีที่แล้ว +6

    യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤❤❤❤❤

  • @saranrajsaranraj6688
    @saranrajsaranraj6688 ปีที่แล้ว +9

    Krushinmel krushinmel kaanunnatharitha
    1 Krushinmel krushinmel kaanunnatharitha
    prana naathhan prana naathhan en perkkay chakunnu
    2 Aathmave papathin kazhcha nee kanuka
    Daivathin puthraa nee shapathilayallo;-
    3 Ithramam snehathe ethranal thalli njaan
    Iee maha papathe daivame orkalle;-
    4 Papathe snehippan njanini pokumo
    daivathin paithalay jevikkum njanini;-
    5 Kashdangal vannalum nashtangal vannalum
    krushinmel kanunna snehathe oorkkum njaan;-
    6 Papathin shodhana bhemamay varumpol
    krushinmel kanunna snehathe orkkum njaan;-
    7 Papathin olangal sadhuve thallumpol
    krushinmel kanunna snehathe orkkum njaan;-
    8 Shathruthvam varddhichal pedakal kudiyal
    krushinmel kanunna snehathe orkkum njaan;-
    9 Athmave orkka nee ie maha snehathe
    daivathin puthran ie sadhuve snehichu;-

  • @robinjoseph143
    @robinjoseph143 3 ปีที่แล้ว +7

    Awesome feeling and you are gifted with a powerful voice. Thank you brother for singing this adorable song and also the composer, God bless you. Amen🙏

  • @marshallmb15
    @marshallmb15 3 ปีที่แล้ว +8

    Amen , so pure so divine Love. It just gives this calmness within you when listening to this song.

  • @JaimolJoel
    @JaimolJoel 2 ปีที่แล้ว +7

    WOW AMAZING VOICE......LOVE YOU JESUS.....

  • @zykazyka9095
    @zykazyka9095 3 ปีที่แล้ว +5

    Krushnmel kanunna snegam .....ente eakanthathayil enne thangunna snegam

  • @gigomonjoseph5736
    @gigomonjoseph5736 2 ปีที่แล้ว +7

    Wonderful healing music. Thanks to you all and loving God for such a gifted feel 🙏❤️
    Marvelous ✝️

  • @prabhuaruna1633
    @prabhuaruna1633 2 ปีที่แล้ว +7

    Amen wonderful song God bless you in all 💖 💖💖💖💖

  • @albertjames804
    @albertjames804 2 ปีที่แล้ว +3

    Hallelujah, we serve a God that chooses to forget our sin. Thank you Lord for choosing to not count our sins against us for it has already been put upon the cross of calvary. On the cross, the burden of my heart rolls away. Amen

  • @merinbaby8312
    @merinbaby8312 2 ปีที่แล้ว +7

    Enthoru feel aanu... Nice... Brthr god bls u... 👍

  • @sebzsebastian1328
    @sebzsebastian1328 2 ปีที่แล้ว +7

    In the name of jesus amen ..💗

  • @ashishbabu4609
    @ashishbabu4609 2 ปีที่แล้ว +8

    God bless you man ❤️

  • @nikhilmenon7864
    @nikhilmenon7864 2 ปีที่แล้ว +7

    Job sir brother this sing surely takes you off the ash heap and sickness and trials. Commendable expression bro. JESUS lord be PRAISED. God bless you. Keep praising. Nikhil menon

  • @Chinju-R
    @Chinju-R 4 ปีที่แล้ว +5

    Please sing" anne marichupoyenkil en deivame"😍😊🎹🎶

  • @JustusPanicker
    @JustusPanicker 3 ปีที่แล้ว +5

    I am not sure why but had tears when heard it
    Amazing and love ❤❤❤❤❤❤❤❤

  • @sibysamjohn3446
    @sibysamjohn3446 6 หลายเดือนก่อน +2

    Oru rakashyum illatha aalaapanam 😍😍😍😍😍😍😍😍 job kurian 💛💛💛💛💛 mishihaaye ninakku sthuthi 🙏🙏🙏🙏😘😘😘😘😍😍😢😢😢💙💚💙💙💙💙

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +10

    I ❤️ u Jesus 🙏

  • @susangeorge422
    @susangeorge422 3 ปีที่แล้ว +7

    Beautiful rendering

  • @nirmalavijayan2692
    @nirmalavijayan2692 4 ปีที่แล้ว +9

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത്.ജോബ് അത് നന്നായി തന്നെ പാടിയിട്ടുണ്ട്.ജോബിനേ ദൈവം വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
    എങ്കിലും ഒന്നു പറഞ്ഞോട്ടെ ഒരു പാട് സ്ലോ ആയോ എന്ന്
    തോന്നി ഇതു എന്റെ മാത്രം അഭിപ്രായം ആണ്.
    ഇത് വായിക്കുന്ന ആർക്കെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ എന്നോട് ക്ഷ്മിക്കുക .

    • @jkmedia209
      @jkmedia209 4 ปีที่แล้ว +1

      Ennale feel varu😊

    • @jomathew4941
      @jomathew4941 4 ปีที่แล้ว +1

      A bit ... but have shown justice to the song ...

    • @abeypadappakara
      @abeypadappakara 4 ปีที่แล้ว +2

      Yup... but it made sweet... and he did well to make it such a feel

  • @sherryfernandes3264
    @sherryfernandes3264 2 ปีที่แล้ว +5

    A good feeling song very touchable song , thank you brother God bless 🙏 We have to fear God in our life So that Almighty will provide us everything ,We have to Surrender all our problems in the Cross of Almighty, God will do the rest Amen 🙏🙏🙏

  • @rajideepak3303
    @rajideepak3303 2 ปีที่แล้ว +5

    Spr brother
    God bless you
    Amen🙏

  • @rajimenon5919
    @rajimenon5919 4 ปีที่แล้ว +3

    However we can never repay for the Love of Christ Jesus is out of world. He took all our sins. All our pain without any regret . How lonely How much pain Lord went through just to give us rest from sin. Give you all Glory Jesus. I cannot do anything other than but live life for You

  • @ps4m319
    @ps4m319 3 ปีที่แล้ว +4

    Beautiful voice and touching lyrics🙏🏻

  • @henrichmaanari1303
    @henrichmaanari1303 4 ปีที่แล้ว +3

    I feel the the love of God thru this song. Thanks so much.

  • @annieraju4979
    @annieraju4979 3 ปีที่แล้ว +2

    Yes our Jesus Christ sign of the cross, he die for ours, how much mercy to give us l love you too Jesus 💖

  • @annabecreator4226
    @annabecreator4226 2 ปีที่แล้ว +6

    ശാന്തമായ മനോഹര. ഗാനം

  • @philominakottayiljames7933
    @philominakottayiljames7933 4 ปีที่แล้ว +5

    What a feel????? Best out of all. Heart Breaking Songs!!!!!! God bless you Abundance!!!! Keep it up always.

    • @bibinbejoy3718
      @bibinbejoy3718 4 ปีที่แล้ว

      th-cam.com/video/go9HlF6lTaY/w-d-xo.html

  • @febastephen5593
    @febastephen5593 4 ปีที่แล้ว +4

    Praise God !! 🙏🏼 wonderful ! ❤️

  • @reshmaraju6015
    @reshmaraju6015 4 ปีที่แล้ว +3

    Love you Jesus for unconditional care And love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anusreess2400
    @anusreess2400 4 ปีที่แล้ว +2

    Dhoore...oru kili paadunnathu pole.. Thakz REX media...KALWARI❤❤❤

  • @jubitjerrit5665
    @jubitjerrit5665 3 ปีที่แล้ว +4

    I cant control myself brother....such a wonderable voice and ...kèep rocking for JESUS...SUPREB....GOD BLESS U MORE WITH HIS ADORABLE LOVE...

  • @lincysunny2526
    @lincysunny2526 2 ปีที่แล้ว +6

    എന്തൊരു feel💜

  • @Danyabraham89
    @Danyabraham89 4 ปีที่แล้ว +3

    Beautiful singing. God bless you

  • @nithinsaji9210
    @nithinsaji9210 4 ปีที่แล้ว +2

    Wow... What a feel ... The voice is beautiful... By the grace of God I wish you will be able to sing about Jesus miracles and his Love to the world and the people who are trying to seeking Jesus. Nice work. God Bless you...

  • @TheWanderTraveller
    @TheWanderTraveller 4 ปีที่แล้ว +4

    Hooo... Job.. You are really a blessed singer

    • @bibinbejoy3718
      @bibinbejoy3718 4 ปีที่แล้ว

      th-cam.com/video/go9HlF6lTaY/w-d-xo.html

  • @shebinpshibu5339
    @shebinpshibu5339 3 ปีที่แล้ว +4

    amazing voice and god bless you and your family 💓😘

  • @ashaabraham9964
    @ashaabraham9964 4 ปีที่แล้ว +2

    Brought tears in to my eyes...love of christ flowing from the cross❤amazing voice Job kurian...thank you rex media house 🙏

  • @soniyastalin7334
    @soniyastalin7334 2 ปีที่แล้ว +5

    I request you to sing the song....njn arodithellaam parayum.......

  • @febageorge22
    @febageorge22 3 ปีที่แล้ว +3

    എന്റെ ദൈവമെ... ഹൃദയം തകരുന്നു

  • @rachelsamuel453
    @rachelsamuel453 4 ปีที่แล้ว +2

    Thank you Jesus for your unconditional love and caring towards us though we don't deserve it..❤️❤️❤️❤️ keep on sing for Him brother ...Thank you so much..love for entire crew...God bless...Yesuappa...l can't away from you...💕💕💕💕💕

  • @justadams
    @justadams 3 ปีที่แล้ว +6

    What a deeply moving and loving song!!!!

    • @WithMyG0d
      @WithMyG0d 3 ปีที่แล้ว

      th-cam.com/video/kXWJvwNWPvg/w-d-xo.html

  • @gloriagodly01
    @gloriagodly01 2 ปีที่แล้ว +3

    അനുഗ്രഹിക്കപ്പെട്ട song god bless you❤️

  • @binitha5628
    @binitha5628 2 ปีที่แล้ว +5

    Super 🙏🏻🙏🏻🙏🏻🙏🏻 God bless you all 🙏🏻🙏🏻🙏🏻

  • @philipmsam2467
    @philipmsam2467 4 ปีที่แล้ว +3

    Please release the karoake version too
    God bless
    Amazing effort put into creating such an immaculate piece of work
    God bless the crew........May he take you to greater heights 🙏

  • @drdarlenetobyskaria3429
    @drdarlenetobyskaria3429 4 ปีที่แล้ว +2

    Enjoying all the old songs sung by you dear Job Sir ! God bless you and keep singing for His Glory Alone !

  • @joicethampy5529
    @joicethampy5529 4 ปีที่แล้ว +3

    Unconditional love of god... Blessed by the song

  • @JC-yz2ng
    @JC-yz2ng 3 ปีที่แล้ว +2

    Br.Kurian you can sing many christian songs with your wonderful gifted voice for your saviour.Where were you in this field? Don't you like to stay for your master alone who payed a price for you? Good luck

  • @sophyidicheria3661
    @sophyidicheria3661 3 ปีที่แล้ว +3

    Wow ഒന്നും പറയാൻ വാക്കുകളില്ല. ഗോഡ് ബ്ലെസ് യു

    • @WithMyG0d
      @WithMyG0d 3 ปีที่แล้ว

      th-cam.com/video/kXWJvwNWPvg/w-d-xo.html

  • @RobinRalphy007
    @RobinRalphy007 4 ปีที่แล้ว +2

    Music arrangements, Vox , All Crews, Rex media Production everything is so blessed.Everybody know This song is evergreen one.I Thank for portrayed The Great and Unconditional Love Of Cross In Calvary.

  • @joyanathariath430
    @joyanathariath430 2 ปีที่แล้ว +3

    Nice Song and voice. May God Bless you and your crew. Amen

  • @piousantony9937
    @piousantony9937 2 ปีที่แล้ว +4

    Superb...l could feel the maximum feeling.. very blessed.. beyond the words.

  • @linsaalex3400
    @linsaalex3400 3 หลายเดือนก่อน +1

    On the cross
    On the cross
    Whom do I see in Calvary
    My beloved,
    My beloved
    On the cross died for me (2)

  • @jewelraju3368
    @jewelraju3368 4 ปีที่แล้ว +2

    Hats off to Job and orchestration crew 👏🏻.... Excellent

  • @doyouknowsiju5824
    @doyouknowsiju5824 4 ปีที่แล้ว +2

    Programming superb 👌💯
    Job Chettan ❤️

  • @betsysam8392
    @betsysam8392 4 ปีที่แล้ว +2

    while hearing this song ,God is tuched me..Amen jesus..give me strength to move steps forward to eternityy🙏

  • @georgemmathew06
    @georgemmathew06 4 ปีที่แล้ว +2

    Thanks Job & RMH for reviving such wonderful songs! Amazing grace through your voice!

  • @abinkmathew4969
    @abinkmathew4969 2 ปีที่แล้ว +8

    Soulful ❤️🕊️

  • @morrispettus9084
    @morrispettus9084 3 ปีที่แล้ว +2

    Love of Jesus Cross flows fills heart every time I hear you sing.

  • @9037691267
    @9037691267 4 ปีที่แล้ว +5

    Jobettan amazing singing

  • @MightyJoe7
    @MightyJoe7 4 ปีที่แล้ว +4

    U guys are really blessed ones!!.. Investing talent,time, energy for Almighty God is always worth..Praying for u all guys.. Job and whole crew.. Amazing....just amazing ..back to back songs, no words for Songs selection💓💓💓..its all Golden..A big salute for that.. . May God bless u more n more....Gave a like to this video even before listening ... Thank u all for keeping tat expectations...

  • @reebuprince7533
    @reebuprince7533 4 ปีที่แล้ว +3

    So beautiful 👌👌 God Bless

  • @susanloveable
    @susanloveable 3 ปีที่แล้ว +3

    Such a beautiful voice. I am blessed.

  • @anniedominic7301
    @anniedominic7301 3 ปีที่แล้ว +3

    Awesome...your voice touches my heart.