BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2024
  • 🔴Your access to a world of quality Gospel Music is just a click away now🔴
    www.rexmediaho...
    You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
    Album : ENTE YESHUVE
    Singer :BOBY THOMAS
    Lyrics & Composition: SAMUEL WILSON
    Programming : JINCE MATHEW
    Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
    Shoot & Edits : DON VELIYAVELICHAM/ D-MOVIES
    Produced by : BOBY THOMAS- REX MEDIA HOUSE
  • เพลง

ความคิดเห็น • 867

  • @Vineethkuttichal
    @Vineethkuttichal 3 ปีที่แล้ว +16

    നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി യേശു മരിച്ചു 😥❤️❤️

  • @rajithadevu.
    @rajithadevu. ปีที่แล้ว +11

    എത്ര തവണ ഈ പാട്ട് കേട്ടെന്ന് പറയാൻ പറ്റില്ല അത്രയ്ക്കും ഹൃദയ സ്പർശിയായ പാട്ട്.

  • @soniyabaiju9187
    @soniyabaiju9187 3 ปีที่แล้ว +84

    മനസ്സിൽ വേദന നിറയുമ്പോഴും ഒറ്റപെടുമ്പോഴും ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഭാരം മറുന്നു. എന്റെ ദൈവം എന്നെ സ്നേഹിക്കുന്നത് എനിക്ക് അനുഭവിക്കാൻ കഴിയുന്നു.

    • @j.z_vn
      @j.z_vn 10 หลายเดือนก่อน +4

      Jesus always with us

    • @blessyjoseph4744
      @blessyjoseph4744 7 หลายเดือนก่อน +2

      Thankyou Lord❤❤

    • @65ramjith
      @65ramjith 7 หลายเดือนก่อน +2

      Always praise God for any situation whether it's good or bad time

  • @alisha6850
    @alisha6850 2 ปีที่แล้ว +21

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ
    യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ (2)
    പാപിയായിരുന്നൊരു കാലത്തും
    അഭക്തനായൊരു നാളിലും(2)
    ക്രൂശിനു ശത്രുവായ്
    ജീവിച്ച നാളിലും
    നീയെന്നെ സ്നേഹിച്ചല്ലോ(2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
    രക്ഷയെൻ പദവിയാൽ വീണ്ടെന്നെ
    ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ
    വൻ ക്ഷമയേകി നീ
    സ്വാതന്ത്രമേകിയതാൽ (2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
    സ്വർഗ്ഗീയ നാടവകാശമായ്
    നിത്യമാം വീടെനിക്കൊരുക്കി നീ(2)
    എന്നെയും ചേർക്കുവാൻ
    മേഘത്തിൽ വന്നിടും
    ഭാഗ്യനാൾ ഓർത്തീടുമ്പോൾ (2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )

  • @sangeethsg1463
    @sangeethsg1463 10 หลายเดือนก่อน +9

    എന്തു കണ്ടു അപ്പ ഇത്ര സ്നേഹിപ്പാൻ i love uu appa❤️🙌🥺

  • @karthikwonderland2.582
    @karthikwonderland2.582 ปีที่แล้ว +12

    ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് യേശു അപ്പച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പച്ചന്റെ കുഞ്ഞു മകളായി ഇരിക്കുന്ന തോന്നൽ ആണ് ❤️❤️❤️♥️♥️🙏

  • @ashashash227
    @ashashash227 2 ปีที่แล้ว +10

    Anikum othiri eshttamaya song... Vendum vendum kealkkan thonnunna songel onne..... Song lyrics and song flow also heart touching 🎶🎶💕💕💕🙏🙏🙏

  • @beselelvlog7140
    @beselelvlog7140 2 ปีที่แล้ว +10

    My Jesus he is one only dad for me ilove you Jesus 😇😇

  • @Maria-yf8uv
    @Maria-yf8uv 2 ปีที่แล้ว +8

    Super Chettayi ......

  • @preachthegospel13
    @preachthegospel13 2 ปีที่แล้ว +81

    Enthu kandu ithra snehippan
    Ithra maanippan Yeshuve
    Yogyanalla ithu praapippan
    Ithu krupayathaal Yeshuve
    Paapiyaayirunnoru kaalathum
    Abhakthanaayoru naalilum
    Krushinu shathruvaay jeevicha naalilum
    Neeyenne snehichallo
    Rakshayin padhaviyaal veendenne
    Aathmavin dhaanathe nalki nee
    Than makanaakki nee van kshamayeki nee
    Swaathanthryam eakiyathaal
    Swargeeya naadavakaashamaay
    Nithyamaam veedenikkorukki nee
    Enneyum cherkkuvan mekhathil vannidum
    Bhagyanaal orthidumpol

  • @unluckyman9534
    @unluckyman9534 5 ปีที่แล้ว +12

    കർത്താവേ അങ്ങയുടെ കൃപ തന്നു. അങ്ങ് എന്നെ മണവാട്ടിയാക്കി സ്വീകരിച്ചിരിക്കുന്നു. മരണംവരെയും അങ്ങയെ സേവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു കർത്താവെ.ഇനിയുള്ള ജീവിതം അങ്ങേക്കുവേണ്ടി.

  • @ajithamichael4984
    @ajithamichael4984 5 ปีที่แล้ว +125

    "എന്തുകണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാംയേശുവേ... "ഒരു യോഗ്യതയും ഇല്ലാതിരുന്ന നമ്മെ നിത്യ സ്നേഹത്താൽ വീണ്ടെടുത്ത യേശുവിന്റെ സ്നേഹം. ദൈവസ്നേഹത്തിന്റെ മാധുര്യം എത്ര വർണ്ണിച്ചാലും മതിയാകില്ല.praise the Lord 👏👏👏👏👏👏👏

    • @thankuchacko2982
      @thankuchacko2982 4 ปีที่แล้ว +5

      How sweet song.....God bless you

    • @RosaMysticaDivineMercy
      @RosaMysticaDivineMercy 4 ปีที่แล้ว +1

      Good song

    • @salinisudheesh4906
      @salinisudheesh4906 2 ปีที่แล้ว +2

      എന്റെ പിതാവിന്റെ നാമം മഹത്മുള്ളത് ആമേൻ

  • @jinigeorge2080
    @jinigeorge2080 ปีที่แล้ว +21

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ .......... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ................നന്ദിയോടെ സ്തോത്രം അപ്പാ 🙏

  • @merlinsamuelkutty9114
    @merlinsamuelkutty9114 5 ปีที่แล้ว +354

    I love my jesus because he loved me at my darkest when no one did!

  • @sreelashmsudhakaran3565
    @sreelashmsudhakaran3565 7 ปีที่แล้ว +478

    യോഗ്യനല്ലാഞ്ഞിട്ടും, യോഗ്യനാക്കിയ.
    നിൻ സ്നേഹത്തേ ഓർത്ത് ഈ ജന്മം മുഴുവൻ സ്തുതിച്ചാലും മതിയാവില്ലാ...

  • @anjuserahh1030
    @anjuserahh1030 5 ปีที่แล้ว +7

    Enthu kandu etra snehipan yeshuvea ellavarum kaivitapozhum ennea karutunna sneham entea yeshu matram

  • @shyjumathew4577
    @shyjumathew4577 2 ปีที่แล้ว +7

    എന്തു കണ്ടു ഇത്രസ്നേഹിപ്പാൻ❤
    Thank you Jesus

  • @manfredwilfred6883
    @manfredwilfred6883 3 ปีที่แล้ว +11

    my daughter Sarah really loves this song and Bobby Thomas is her favorite singer

  • @sreevidhyav9017
    @sreevidhyav9017 4 ปีที่แล้ว +8

    Ente daivame lokathe ee mahamariyil ninnu karakauatename... sakala manushyarudemelum angayude kripa undakename🙏

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia 2 ปีที่แล้ว +4

    കേട്ടാലും മതിവരാത്ത.. ഈ ഗാനം 🙏🙏🙏മോന്റെ സംഗീതം double taste 👌👌🙏♥♥🌹

  • @simonpeter5307
    @simonpeter5307 2 ปีที่แล้ว +3

    Enthu kandu ithra snehippan
    Ithra maanippan Yeshuve
    Yogyanalla ithu praapippan
    Ithu krupayathaal Yeshuve
    1) Paapiyaayirunnoru kaalathum
    Abhakthanaayoru naalilum
    Krushinu shathruvaay jeevicha naalilum
    Neeyenne snehichallo
    2) Rakshayin padhaviyaal veendenne
    Aathmavin dhaanathe nalki nee
    Than makanaakki nee van kshamayeki nee
    Swaathanthryam eakiyathaal
    3)Swargeeya naadavakaashamaay
    Nithyamaam veedenikkorukki nee
    Enneyum cherkkuvan mekhathil vannidum
    Bhagyanaal orthidumpol

  • @sheel32
    @sheel32 4 ปีที่แล้ว +2

    ലോകത്തിൽ ഒരാൾ പോലും തരാത്ത, സ്നേഹം തന്ന യേശുവേ, ഞാൻ യോഗ്യ യല്ല ദൈവമേ, എല്ലാം അവിടത്തെ കൃപ മാത്രം

  • @arthiarthi142
    @arthiarthi142 5 ปีที่แล้ว +83

    Not a malayali, but love this song, praise be to our Lord and savior Jesus Christ 🙏

    • @nishashaji8171
      @nishashaji8171 4 ปีที่แล้ว +4

      praise the lord

    • @namithasusan4080
      @namithasusan4080 2 ปีที่แล้ว +2

      Amen 🙏 GOD BLESS YOU

    • @majocjacobindia
      @majocjacobindia 4 หลายเดือนก่อน +1

      Jesus loved me without any conditions even when I lived a secular life - He showed mercy on me .

  • @Roman-xf4cz
    @Roman-xf4cz 6 ปีที่แล้ว +218

    എത്ര കേട്ടാലും മതി വരുന്നില്ല പിന്നെ പിന്നെയും കേൾക്കാൻ തോന്നും

  • @halvardlund4782
    @halvardlund4782 4 ปีที่แล้ว +72

    Really great and professional music . and very calm and glad. There is more joy here, than in much of american worship music.

  • @allanathomas885
    @allanathomas885 4 ปีที่แล้ว +68

    I love you Jesus.... meaningful lyrics...really mind-blowing 🥰🥰🥰being a magic when sung by a blessed singer😍😊😊

    • @eankola
      @eankola 2 ปีที่แล้ว +1

      There only grace and blessing for a Christian.
      No magic or luck

  • @vjrinu
    @vjrinu 5 ปีที่แล้ว +46

    Amazing lyrics......krushinu shathru ayi jeevichaa nallilum nee Enna snehichalloo 😢😢😢😢😢😢😢 thank u my heavenly father.... Beautiful voice... God bless u brother..

    • @anurinu1091
      @anurinu1091 5 ปีที่แล้ว +1

      Iove u jesus....

    • @shajiw77
      @shajiw77 4 ปีที่แล้ว +1

      glory to god

  • @jaimonmohandas485
    @jaimonmohandas485 4 ปีที่แล้ว +21

    He is the only one who loves us completely after knowing us completely!

  • @susammavarghese773
    @susammavarghese773 2 ปีที่แล้ว

    Karthave Sthothram sthothram Appa
    Hallelujah Hallelujah Hallelujah Sthothram sthothram sthothram sthothram Appa Glory to God

  • @nixonabraham8092
    @nixonabraham8092 4 ปีที่แล้ว +11

    God Bless You Boby Thomas & Team Divine Mercy Bless Your Music Ministry To Reach 100 Million Families Anything Is Possible With Gods Divine Mercy AmeN

  • @subinspencer8246
    @subinspencer8246 3 ปีที่แล้ว +7

    Boby Accha nicely sung.
    Who's reading my pls like the video.....It's an amazingly sung and music is incredible....I think in more than 2M views like should cross 119k....
    God bless u bro...

  • @zeejaanil4763
    @zeejaanil4763 2 ปีที่แล้ว

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
    ഇത്ര മാനിപ്പാൻ യേശുവേ
    യോഗ്യനല്ല ഇതു പ്രാപിപ്പാൻ
    ഇതു കൃപയതാൽ യേശുവേ(2)
    പാപിയായ് ഇരുന്നൊരു കാലത്തും
    അഭക്തനായൊരു നാളിലും (2)
    ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
    നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു...
    രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
    ആത്മാവിൻ ദാനത്തെ നൽകി നീ(2)
    തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
    സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു...
    ദൈവീക തേജസ്സാൽ നിറച്ചെന്നെ
    തന്‍ മണവാട്ടിയായി മാറ്റി നീ(2)
    സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
    അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു...
    സ്വർഗ്ഗീയ നാട് അവകാശമായി
    നിത്യമാം വീടെനിക്കൊരുക്കി നീ(2)
    എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
    ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ(2) എന്തു കണ്ടു...

  • @manuthomas7310
    @manuthomas7310 5 ปีที่แล้ว +44

    നല്ല പാട്ട് .എനിക്ക് ഇഷ്ടപ്പെട്ടു.കൂടുതലും ആദിയത്തേ നാല് വരികളും.

  • @monicaabraham8288
    @monicaabraham8288 3 ปีที่แล้ว +10

    What an privilege to be called as Child Of Living God🔥🔥praise the lord almighty 👑👑

  • @somanvarghese1721
    @somanvarghese1721 3 ปีที่แล้ว +11

    I never learned to read and write Malayalam but this song clearly defines Lord Jesus Christ unconditional Grace and Love!! We don’t deserve it but our Lord freely loved us on the cross and died on our behalf!! Amazing Grace!!

  • @robinroy1472
    @robinroy1472 5 ปีที่แล้ว +35

    Yogyanalla yeshuve..
    Angayude sneham athu mathram mathy...Awesome song....Thank u Brother....

  • @malubathel9204
    @malubathel9204 4 ปีที่แล้ว +3

    എന്ത് കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ........... super awesome......

  • @aryasoman9082
    @aryasoman9082 5 ปีที่แล้ว +25

    What a lyrics...i love my jesus...JESUS IS ALIVE

  • @thomasmelvettom4597
    @thomasmelvettom4597 3 ปีที่แล้ว +2

    നല്ല മനോഹര ഗാനം, ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആലാപനം നടത്തിയ ബോബിക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍🙏🙏🙏

  • @jomonblessiya5269
    @jomonblessiya5269 4 ปีที่แล้ว +1

    എത്ര കേട്ടാലും മതിയാകില്ല...

  • @keralamaniac5527
    @keralamaniac5527 4 ปีที่แล้ว +37

    Love you lord more than anything in this world.........

  • @user-bu2xw1tq6k
    @user-bu2xw1tq6k 5 ปีที่แล้ว +6

    Yogyanalla annittum ante deivam anne snehikkunnu love u God. and beautiful sound 👍🏻👌

  • @prabhupaulraj9232
    @prabhupaulraj9232 3 ปีที่แล้ว +9

    Brother Bobby, I love your song selections; praising the Savior and soothing the souls of the listeners. I don't know Malayalam but I am comforted and encouraged by your singing. Pray the Lord's blessing on you and your team.

  • @varghesev.a.7628
    @varghesev.a.7628 ปีที่แล้ว

    Please pray for Sandra for her journey to Tashkent and help, save and bless for her future studies for completion of her MBBS studies.🙏

  • @user-ey2qv1xk9u
    @user-ey2qv1xk9u 4 ปีที่แล้ว +32

    Love listening to this song! It stirs up the soul every single time. It resonates with me because this is my testimony!
    Excellent job!! God bless the entire team this new year to impact many lives through your talents.

    • @monikatrevors9914
      @monikatrevors9914 3 ปีที่แล้ว

      *Only 18* 👇👇👇
      180866.loveisreal.ru

  • @sreejatravelsmart3528
    @sreejatravelsmart3528 4 ปีที่แล้ว

    Appa arummillekilum e lokathil neeye en jeevan thuna .

  • @jaisonsibichen8863
    @jaisonsibichen8863 3 ปีที่แล้ว

    നല്ല പാട്ട്, പിനെയും പിന്നെയും കേൾക്കാൻ തോന്നുന്നു.....

  • @JVSTUDIOSPVTLTD
    @JVSTUDIOSPVTLTD 3 ปีที่แล้ว +13

    Awesome lyrics and great voice ❤️ jesus is my savior ❤️

  • @antogeorge1702
    @antogeorge1702 ปีที่แล้ว

    Enta jesus enik thanne blessed🙏🙏🙏

  • @rajimol861
    @rajimol861 2 ปีที่แล้ว +1

    Chikku brother undayirunnengil e song paadiyena.... Most beautiful 👌👏👏👏👏🙏

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +1

    കേൾക്കാൻ എത്ര മധുര്യം യേശുവേ good vois amen 🙏🙏🙏🙏

  • @marykutty5725
    @marykutty5725 5 ปีที่แล้ว +23

    Athra kattalum madivarilla Tkns God bless you..... thanks Lord...

  • @jibintechmedia
    @jibintechmedia 2 ปีที่แล้ว +1

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപാൻ🙏🙏🙏

  • @jigicherian7914
    @jigicherian7914 4 ปีที่แล้ว +12

    What an amazing song, God bless you all . I don't know how many times i played this song. Golden lyrics

  • @shinevincentperera
    @shinevincentperera 2 ปีที่แล้ว

    ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും നമ്മെ സ്നേഹിച്ചു യേശുക്രിസ്തു. അനുഗ്രഹിക്കപ്പെട്ട വരികൾ സാമുവേൽ അങ്കിൾ. കൂടെ അതി മനോഹരമായ ആലാപനവും.

  • @archanavalsala2114
    @archanavalsala2114 2 ปีที่แล้ว

    നമുക്ക് മാത്രമേ ഉളളൂ ഇങ്ങനെ ഒരു ഈശോ നമ്മുടെ സ്വന്തം 🌹🌹

  • @svjgrace_23
    @svjgrace_23 9 หลายเดือนก่อน +1

    Thankyou Jesus for opening my eyes to realize what's wrong and what's right in life..🙏❤️

  • @PrincePhilip-ry9fy
    @PrincePhilip-ry9fy 2 หลายเดือนก่อน

    എന്നെ സ്നേഹിച്ച.മാനിച്ച ദൈവത്തിനു നന്ദി

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 4 ปีที่แล้ว +5

    Yeshu🛐👑❤️🔥

  • @revathyk2686
    @revathyk2686 3 ปีที่แล้ว

    Thaan makanakkki nee vaan shema yehi good lyrics god bls you brother

  • @sweetysunny9806
    @sweetysunny9806 5 ปีที่แล้ว +5

    Wow..... Good feeling enthu kandu...... Beautiful😍😍😍😍😘😘😘

  • @mariyamathew1638
    @mariyamathew1638 ปีที่แล้ว

    Ende Eshoyeee Rakshikane 🙏🥰😚💚

  • @Mercy-ye6rf
    @Mercy-ye6rf 3 ปีที่แล้ว +6

    ഒരുപാടു സന്തോഷം തോന്നി വയ്യാതിരിക്കുമ്പോൾ പാട്ടു കേട്ടപ്പോൾ

  • @lallyabraham5849
    @lallyabraham5849 5 ปีที่แล้ว +7

    Bro. Bobby, you put full feel of the song.GOD gave you a wonderful sound. No doubt it's the gift from heaven. Use your voice to glorify his kingdom. May the Almighty use you to comfort others through your songs. Expecting more Albums. May GOD bless you and yours.
    Orchestra, you all are so amazing. GOD bless you all..........

    • @RexMediaHouse
      @RexMediaHouse  5 ปีที่แล้ว +1

      Thank you so much
      Please feel free to share the song with your friends and family. You can also email your comments and suggestions to rexmediahouse@gmail.com

    • @fjcucuczygxhxhx847
      @fjcucuczygxhxhx847 5 ปีที่แล้ว

      Nice song.

  • @vincyvarghese7246
    @vincyvarghese7246 4 ปีที่แล้ว

    Oru yogyatha ellathirunnitum njangal angu yogyamakkiyallo dhaivame..thank you heavenly father....

  • @anjujesus4736
    @anjujesus4736 4 ปีที่แล้ว

    Amen I Love You Jesus😘😘😘 Poli Ayittundu Otu Yogyathayum Ella Eshu Appa Enne Snehippan🙏🙏🙏 Ennittum Enne Snehikkunnu Enda Eshu Appan😘😘😘 I Love You My Dad😘😘😘

  • @jerinmraju1262
    @jerinmraju1262 5 ปีที่แล้ว +4

    Ethra manoharamaaa songs um back ground music um...Nalla voice um....super ...awesome team...

    • @thomasrockey4468
      @thomasrockey4468 5 ปีที่แล้ว +1

      ഉന്നതത്തിൽ നിന്നും വരുന്ന ഗാനങ്ങൾക്ക് വളരെ വളരെ പ്രത്യഗതകൾ ഉണ്ട് ഇത് പാടുവാൻ ഭാഗ്യം ലഭിച്ച വരെ വാദ്യ ഉപകരണങ്ങൾ കൈകാര്യം ചെയ്തവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @anupamajanardh865
    @anupamajanardh865 7 ปีที่แล้ว +35

    യേശു അനുഗ്രഹിക്കട്ടെ

  • @samphilip4099
    @samphilip4099 7 ปีที่แล้ว +74

    Aa sneham kittiyillayirunnenkil oru van dhurantham aayeni....well done REX Media....God bless

  • @carolinemorrison7599
    @carolinemorrison7599 4 ปีที่แล้ว +4

    touching and inspiring ... your loving kindness is better than life..amen thank you god lord jesus christ not worthy but only by your grace you set me free adopted me as a child of god thank you god for forgiving my sins

  • @mahalakshmi.kmahalakshmi.k657
    @mahalakshmi.kmahalakshmi.k657 5 ปีที่แล้ว +14

    Love you dearest jesus,

  • @cuteworld6270
    @cuteworld6270 3 ปีที่แล้ว

    എത്ര മനോഹരമായ വരികൾ

  • @Vijima_kochu_
    @Vijima_kochu_ 2 ปีที่แล้ว +1

    Amen hallelujah karthaave angayude snehathinu sthothram appa

  • @praveenaikara
    @praveenaikara 6 ปีที่แล้ว +45

    ഹൃദയാ സ്പർശിയായ വരികൾ ..മനോഹരമായ സംഗീതം..മികച്ച ആലാപനം ...May god bless..

  • @varghesev.a.7628
    @varghesev.a.7628 ปีที่แล้ว +1

    Thank you Jesus! Sandra got her visa today. Please help, save and bless Sandra for her journey to Uzbekistan University and successful completion of her MBBS studies.🎚️🙏👋👏😭🙏😭

  • @manojmsimon7300
    @manojmsimon7300 4 ปีที่แล้ว

    Enthu kandu ithra snehoppan yeshuve

  • @mariyamathew1638
    @mariyamathew1638 ปีที่แล้ว

    Ende Eshoyeee Nanni 😚🙏💚

  • @lisyvargesh7144
    @lisyvargesh7144 2 ปีที่แล้ว

    Njan yogyayalla yesuve ninte snehathinu

  • @somanvarghese1721
    @somanvarghese1721 4 ปีที่แล้ว +5

    Glory to God the Father and to our precious redeemer Lord Jesus Christ

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +1

    26 Praise the Lord. God bless you 86. Thank you.
    Blessings from Brisbane, Australia.

  • @philominakottayiljames7933
    @philominakottayiljames7933 5 ปีที่แล้ว +1

    Boby Thomas, pattinte varikal nannayirikunnu. God bless you.

  • @eldhont910
    @eldhont910 4 ปีที่แล้ว +1

    എന്റെ ജീവിതം ആണ് ഇത്

  • @suryaarun8499
    @suryaarun8499 4 ปีที่แล้ว +3

    Angekkal vere onnineyum snehikkilla ente yeshuve .

  • @lijaaney8718
    @lijaaney8718 6 ปีที่แล้ว +1

    ഇനിയും ഇതുപോലെ നല്ല അനുഭാവമുള്ള പാട്ടുകൾ പാടുവാൻ ദൈവം സഹായിക്കട്ടെ.

  • @jobygeorge1029
    @jobygeorge1029 4 ปีที่แล้ว +4

    I love you my Jesus, Yeshuve ne anene enikke Ellam ellamm

  • @antoforjesus
    @antoforjesus 6 ปีที่แล้ว +22

    Good job guys. Continue to remain the best for His Kingdom’s glory.

  • @emgeetha5551
    @emgeetha5551 3 ปีที่แล้ว +2

    Heart Tutching song and superb voice baby thomas brother

  • @jainaskitchen9535
    @jainaskitchen9535 3 ปีที่แล้ว

    എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ... വെരി നൈസ് song.. നന്നായി പാടിരിക്കുന്നു.. Thank you jesus... 🙏

  • @peakyzendex2038
    @peakyzendex2038 5 ปีที่แล้ว +1

    Nthu kandu Ithara snehippan ithra maanippan yeshuve. Praise the lord

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว

    സൂപ്പർ song nalla പ്രത്യാശയുള്ള വരികൾ രാവിലെ കേട്ടതുകൊണ്ട് nalla ആശ്വാസമായി

  • @darsanatm6470
    @darsanatm6470 ปีที่แล้ว

    Beautiful..... Song 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഈശ്വേയെ 😘😘😘😘😘😘😘😘❤❤❤

  • @leelamaninan6000
    @leelamaninan6000 3 ปีที่แล้ว +4

    I love this song !!! Many a times I repeatedly sang this!! What a meaningful lyrics!!!!

  • @shaniajohn7553
    @shaniajohn7553 4 ปีที่แล้ว +8

    Really, it's heart touching.
    God bless each one of us

  • @neric6373
    @neric6373 5 ปีที่แล้ว +7

    Had to share this on Thanksgiving! Such a beautiful feeling of praising our God! Loved it! From Chicago🦃🍁🙌🏽🙌🏽

  • @N.Thomas125
    @N.Thomas125 7 ปีที่แล้ว +22

    I love this song so much. Great singing👍👍. Praise God🤚🤚

  • @krupajohn1817
    @krupajohn1817 4 ปีที่แล้ว +1

    Jesus l love you

  • @rincyvincent3893
    @rincyvincent3893 4 ปีที่แล้ว +3

    eshoyod chernnu etra manoharayit padunnu god bless you heart touching song ☺👍

  • @nixonjebenezer600
    @nixonjebenezer600 7 ปีที่แล้ว +53

    ശബ്ദം നന്നായിട്ടുണ്ട്

  • @lissysijulissysiju1940
    @lissysijulissysiju1940 4 ปีที่แล้ว

    I love song........ enthu kandu snehipppan my lord

  • @joyseealex6771
    @joyseealex6771 5 ปีที่แล้ว +3

    എന്റെ ഉള്ളിന്റെ ഉള്ളിൽ ഇടം പിടിച്ച അതിമനോഹരമായ ഗാനമാണിത്. ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം കിട്ടുന്നുണ്ട്. ഇതിന്റെ വരികളും ഈണവും ഒന്നിനൊന്ന് മെച്ചമാണ്. No words to describe God's love. It's an amazing song. Is there any way to get the karaoke of this version? Thanking you in advance. God bless you all.