നന്ദിയോടെ ഞാൻ സ്തുതിപാടിടും - Bro.Chikku Kuriakose

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2014
  • നന്ദിയോടെ ഞാൻ സ്തുതിപാടിടും - Bro.Chikku Kuriakose

ความคิดเห็น • 591

  • @jobybaby173
    @jobybaby173 5 ปีที่แล้ว +462

    ദിവസവും ഈ ഗാനം കേൾക്കുന്നവർ ഇവിടെ ലൈക് അടിച്ചേ 😍👍❤️😍

  • @Melaina1997
    @Melaina1997 ปีที่แล้ว +10

    പ്രാർത്ഥിച്ചതും യാചിച്ചതും ഒന്നും തരാതെ പലപ്പോഴും തളർത്തി, ഒരുപാടൊരുപാട് സങ്കടങ്ങളും വേദനകളും മാത്രം എനിക്ക് തന്നു. പക്ഷെ ഞാൻ ആവശ്യപ്പെട്ടതിലും വലുത് നൽകി എന്നെ നീ ഒരുപാട് അനുഗ്രഹിച്ചു. നീ തട്ടി മാറ്റിയതൊക്കെയും എന്റെ നല്ലതിന് വേണ്ടി ആയിരുന്നെന്നു ഇന്നു ഞാൻ മനസിലാക്കുന്നു. ഓരോ തവണ എന്റെ നെഞ്ചു വിങ്ങിയപ്പോഴും ഞാൻ തളർന്നു പോയപ്പോഴും ഞാൻ വീണുപോകാതെ എന്നെ ചേർത്തു പിടിച്ചു ഇന്നു വരേയ്ക്കും ആയുസ്സും ആരോഗ്യവും തന്നു കൂടപ്പിറപ്പായും കൂട്ടുകാരനായും അപ്പനായും അമ്മയായും എന്നെ കരുതിയ എന്റെ നല്ല തമ്പുരാനെ നിനക്ക് നന്ദി 🙏🏻🥺❣️

  • @vijayalakshmis705
    @vijayalakshmis705 3 ปีที่แล้ว +266

    ഒരായിരം തവണ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ണ് നിറയാതെ കേക്കൻ സാധിക്കില്ല...നന്ദി ഇശോപ്പ ❤️❤️❤️❤️

    • @jewelsmusicband8513
      @jewelsmusicband8513 3 ปีที่แล้ว +3

      th-cam.com/video/R2CLmcM9G-I/w-d-xo.html

    • @praisyrince3430
      @praisyrince3430 2 ปีที่แล้ว +3

      👌

    • @Melaina1997
      @Melaina1997 2 ปีที่แล้ว +1

      സത്യം

    • @georgeabraham2767
      @georgeabraham2767 2 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤God bless all..no words about this song awsome.....

    • @anoopkojak
      @anoopkojak ปีที่แล้ว

      😢

  • @shinoymichael8467
    @shinoymichael8467 3 ปีที่แล้ว +49

    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനു സ്തുതി
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
    വരും കാലമൊക്കെയും നിന് കൃപ
    വരങ്ങൾ ചോരികയെന്നിൽ

    • @be4balu
      @be4balu 2 วันที่ผ่านมา

      🙂

  • @akashmeeravijayan1338
    @akashmeeravijayan1338 4 ปีที่แล้ว +76

    കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ?

  • @saralathomas7243
    @saralathomas7243 2 ปีที่แล้ว +32

    ചിക്കുമോന്റെ പാട്ടുകേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. നിത്യതയിൽ കാണാം മക്കളെ

  • @p2world504
    @p2world504 3 ปีที่แล้ว +44

    20-9 -2020 ഇന്നാണ് ഞാൻ ഈ ബ്രദറിന്റെ പാട്ടുകൾ കേൾക്കുന്നത്. രണ്ടു പാട്ടുകൾ കേട്ടപ്പോഴേ അഡിക്റ്റ് ആയി.comments നോക്കിയപ്പോൾ ആണ് അറിയുന്നത്, ഈ മധുര സ്വരം നമ്മെ വിട്ടുപിരിഞ്ഞിട്ട് 6 വർഷമായി എന്ന്. വളരെയേറെ സങ്കടം തോന്നി.

    • @jobinjoseph6764
      @jobinjoseph6764 3 ปีที่แล้ว

      Valare satyam.. Njaanum ee edakanu brotherinte paatu keetathu.. Namme vittu pogaruthaayirunnu

    • @anjuappukuttan4195
      @anjuappukuttan4195 3 ปีที่แล้ว

      @@jobinjoseph6764 ecpt

    • @aneeshjacob4197
      @aneeshjacob4197 3 ปีที่แล้ว

      ഞാനും കേള്‍ക്കുന്നത് ഈ വര്‍ഷം ആണ്‌

    • @deepthynarayanan870
      @deepthynarayanan870 3 ปีที่แล้ว

      ഞാനും....എത്ര വർഷം ജീവിച്ചാലും ദൈവത്തിനു നമ്മെ കൊണ്ട് prayojanamilengil അർത്ഥ മില്ലാലോ...enal ചിക്കു ബ്രദർ....ചെറിയ കാലയളവിൽ ഒരുപാട് ദൈ വ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു..ദൈവത്തിൻ്റെ നല്ല daasanayi ,...great work🙏🏾🙏🏾🙏🏾 തൻ്റെ ദാസൻ്റെ മരണം ദൈവത്തിനു പ്രിയപ്പെട്ടതാണ് ...

    • @jewelsmusicband8513
      @jewelsmusicband8513 3 ปีที่แล้ว

      th-cam.com/video/R2CLmcM9G-I/w-d-xo.html

  • @bijusebastian2767
    @bijusebastian2767 5 ปีที่แล้ว +207

    ചിക്കു താങ്കൾ ചുരുങ്ങിയ കാലമേ ഞങ്ങൾക്കൊപ്പംജീവിച്ചുള്ളു എങ്കിലും എന്നും ഞങ്ങൾ നിങ്ങളെ ഓർക്കും ഒത്തിരി സ്നേഹത്തോടെ..........

    • @abrahamksks3054
      @abrahamksks3054 4 ปีที่แล้ว

      Athe nthanu br alu eppm evda

    • @silpysreekumar9683
      @silpysreekumar9683 4 ปีที่แล้ว

      Sathyam

    • @RahulDSnml
      @RahulDSnml 4 ปีที่แล้ว +1

      @@abrahamksks3054 He is in heaven....

    • @anu2804
      @anu2804 4 ปีที่แล้ว +7

      I'm so sorry. Very sad. He sung this from heart. Brother you always in our heart❤

    • @ammukt2732
      @ammukt2732 3 ปีที่แล้ว +1

      @@ebinjose2107 ee song പാടിയ ആളാണ്

  • @deepthynarayanan870
    @deepthynarayanan870 3 ปีที่แล้ว +61

    ദൈവത്തിൻ്റെ നല്ല ദാസനെ....ഇടക്കാണ് അങ്ങയെ കുറിച്ചറിഞ്ഞത്😭😭😭..സ്വർഗ്ഗത്തിൽ നല്ല പ്രതിഫലം അങ്ങയ് ഉണ്ടെനറിയാം...❤️❤️ Daiva sanidyam നിറഞ്ഞ് നിന്ന funeral ceremony..ennu പലരും പറഞ്ഞു കേട്ടു..🙏🏾🙏🏾🙏🏾 അത് കണ്ട് അങ്ങനെ കൊതിച്ചവരുണ്ടെണ്... വൈകി യാണ് അങ്ങ് യെ കുരിച്ചറിഞ്ഞത്.. ഗ്രേറ്റ് work
    👍👍👍Praise the Lord...

    • @rajanseban3037
      @rajanseban3037 2 ปีที่แล้ว

      What an amazing love & care

    • @agnostic2003
      @agnostic2003 ปีที่แล้ว

      Heyy.. What happen to him? 😕
      എന്ത് പറ്റി??

    • @albin7852
      @albin7852 ปีที่แล้ว

      @@agnostic2003 cancer ayirunu 😥😣

  • @SAN-ze3rb
    @SAN-ze3rb 4 ปีที่แล้ว +61

    യേശുവെ നന്ദി അപ്പായെ 😭😭😭😭😭😭 എല്ലാനന്മകൾക്കുമായ് സ്തോത്രമപ്പ 👏👏👏👏

  • @jobyraj007
    @jobyraj007 3 ปีที่แล้ว +25

    ഈ പാട്ടിന് എന്തോ ഒരു പ്രതേക മാന്ത്രിക ശക്തി ഉണ്ട്.......!!! ❤️

    • @Kochu212
      @Kochu212 3 ปีที่แล้ว +1

      ❤️❤️❤️

    • @dr.shehanfernando8438
      @dr.shehanfernando8438 ปีที่แล้ว +1

      Amen

    • @vigil4Jesus
      @vigil4Jesus 5 หลายเดือนก่อน +1

      It's anointed by The Holy Spirit. :-). Glory to The Most High God in The Lord Jesus Christ. God bless.

    • @eugenetf
      @eugenetf 2 หลายเดือนก่อน

      എനിക്കും അങ്ങനെ തോന്നി. വീണ്ടും വീണ്ടും കേൾക്കാനും, കൂടെ പാടാനും തോന്നുന്നു. കണ്ണ് നിറയുന്നു കേൾക്കുമ്പോഴും പടുമ്പോളും.

  • @deepa2131
    @deepa2131 2 ปีที่แล้ว +31

    എല്ലാ നൻമകൾക്കും അപ്പാ കോടാനുകോടി സ്തോത്രം നന്ദി
    ഒരർഹതപോലു० ഇല്ലാത്ത അടിയങ്ങളെ കരുതുന്നതോർത്ത് എൻെറ അപ്പാ നന്ദി... നന്ദി.. ആരാധന
    ..

  • @Alex-ek1wo
    @Alex-ek1wo 3 ปีที่แล้ว +25

    പാട്ടിന്റെ ഈണം കേള്‍ക്കുമ്പോളല്ല കണ്ണ് നിറ‍യേണ്ടത് ..അവനവന്‍ ചെയ്തിട്ടു‍ള്ള സകലപാപങ്ങളെ ഒാര്‍ത്ത് കരയണം...നിങ്ങള്‍ എന്നെ ചൊല്ലിയല്ല നിങ്ങളേയും നിങ്ങളുടെ മക്കളേയും ഒാര്‍ത്ത് കരയാനാണ് യേശു പറ‍ഞ്ഞത്... പാട്ട് 🙏

    • @chameleon6120
      @chameleon6120 2 ปีที่แล้ว

      Ningal angine cheyyarundo???

    • @athulyan100
      @athulyan100 ปีที่แล้ว

      Kannu nirayumbol kannu nirayanam vere onnum alochikan padilla....pattu kelkkumbol kannu nirayunnundenkil athu daiathinde shakthiyo allengil thangalude manasthapamo ,varigalile arthangal chinthichu kondu vishamam vanitto alla ...athanu pattinde mahathwam

  • @Achayan53
    @Achayan53 4 ปีที่แล้ว +35

    *നന്ദിയോടെ സ്തുതി പാടീടും എന്റെ യേശു നാഥാ.....എനിക്കായ് നീ ചെയ്തൊരു നന്മക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ.....❤️👌👍🙏*

  • @jobinkkjobinkk373
    @jobinkkjobinkk373 2 ปีที่แล้ว +19

    അർഹിക്കാത്ത നന്മകൾ എനിക്കേകിടും കൃപാനിധേ.... എന്റെ കർത്താവേ നിന്റെ സ്നേഹത്തിനു പകരം ആവില്ല ഭൂമിയിൽ മറ്റൊന്നും.. ജീവനുള്ള കാലമൊക്കെയും എന്റെ വായ് അങ്ങയെ സ്തുതിക്കും

  • @backiyaraj81
    @backiyaraj81 ปีที่แล้ว +19

    i am tamil pastor, i know a little malayalam. but this song crossed the language and push us towards His presence... Realy miss you dear brother, your worship. well meet in the heaven

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 4 ปีที่แล้ว +24

    എന്താണെന്നറിയില്ല.. ഈ ഗാനം കേട്ടിട്ടു കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.

  • @behinjebarson
    @behinjebarson 4 ปีที่แล้ว +35

    Commenting lyrics for non- Malayali friends like me
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum daya nidhe
    Arhikkatha nanmakalum
    Enikkekidum daya nidhe
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan

  • @benherantony4524
    @benherantony4524 6 ปีที่แล้ว +155

    വളരെയധികം ആശ്വാസം ഹൃദയത്തിനുള്ളിൾ ഉണ്ടാകുവാൻ ഈ പാട്ടു ഒരു പ്രാവശ്യം കേട്ടാൽ മതി..പാടിയ സഹോദരനും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ മക്കളെയും ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ....

    • @gildagigi689
      @gildagigi689 5 ปีที่แล้ว

      B

    • @jaisonjoy5954
      @jaisonjoy5954 5 ปีที่แล้ว +2

      ee pattukaran marichupoyi sahodhara..😢bt his sound is alive..

    • @renjithgs8091
      @renjithgs8091 5 ปีที่แล้ว +1

      Paattu paadiya sahodaran ippol daivathe sthuthichu kond daivathinte aduth und. Miss u brother.

    • @basilkeldhose8798
      @basilkeldhose8798 4 ปีที่แล้ว

      അത് അങ്ങനെയാ..കർത്താവ് നല്ലതിനെ വേഗം എടുക്കും

    • @gussmonthomas557
      @gussmonthomas557 3 ปีที่แล้ว

      God bless you

  • @onlyentertainment3961
    @onlyentertainment3961 5 ปีที่แล้ว +103

    എത്ര കേട്ടാലും മതിവരില്ല. നന്ദി യേശുവേ.

  • @agsambt8086
    @agsambt8086 2 ปีที่แล้ว +3

    ഒരായിരം നന്ദി യേശുവേ എന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പരിപാലിച്ചു കൊണ്ട് നടക്കുന്നതിന്.യേശുവേ നന്ദി കർത്താവേ നന്ദി മഹത്വം

  • @joelworld5019
    @joelworld5019 2 ปีที่แล้ว +7

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഒളിൽ യേശു വന്ന് വേദനകൾ അകറ്റിയതുപോലെ 👏❤️

    • @76times
      @76times ปีที่แล้ว

      Its seritonin

  • @agsambt8086
    @agsambt8086 2 ปีที่แล้ว +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ സ്തോത്രം കർത്താവേ

  • @Eben_Haezer
    @Eben_Haezer 3 ปีที่แล้ว +2

    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരോ നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനു സ്തുതി
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
    വരും കാലമൊക്കെയും നിൻ കൃപ
    വരങ്ങൾ ചോരികയെന്നിൽ

  • @lijurajul5
    @lijurajul5 4 ปีที่แล้ว +7

    സ്വർഗീയ ഗായകൻ എന്ന പേര് സത്യത്തിൽ ഇദ്ദേഹത്തിന് ആണ് ചേരുന്നത്.. എന്താ ഫീൽ 😍😍😍😍

  • @jammyfranco
    @jammyfranco 3 ปีที่แล้ว +10

    ഇൗ പാട്ടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട version ..

    • @ssam3826
      @ssam3826 2 ปีที่แล้ว

      True...best version.

  • @tibintj9724
    @tibintj9724 4 ปีที่แล้ว +5

    എന്നോടുള്ള നിൻ സ്നേഹത്തിന് ഞാൻ എങ്ങനെ നന്ദി ചൊല്ലി തീർക്കും നാഥാ...

  • @nissarymichael7197
    @nissarymichael7197 6 ปีที่แล้ว +67

    11-11-2014, ഈ മധുര സ്വരം മറഞ്ഞ് പോയിട്ട് ഇന്ന് മൂന്നു വർഷം

    • @athiras9271
      @athiras9271 5 ปีที่แล้ว

      😢😢

    • @anuroopmon2256
      @anuroopmon2256 5 ปีที่แล้ว +5

      Chikku eppoum jeevikunu avanta songsiluda really miss u brother love u so much I don’t have any words how I tell about your songs really great really RIP brother

    • @jewelsmusicband8513
      @jewelsmusicband8513 3 ปีที่แล้ว

      th-cam.com/video/R2CLmcM9G-I/w-d-xo.html

  • @pavamanigladys9275
    @pavamanigladys9275 5 ปีที่แล้ว +54

    Chikku kuriakose's voice is just miraculous. It directly takes me to the presence of the Lord.

  • @rajanseban3037
    @rajanseban3037 2 ปีที่แล้ว +3

    ഭൂമിയിൽ നിന്നും ആകാശത്തേക്ക് ഉയർത്തുന്ന ഫീൽ.... thanks brother .... നമ്മുടെ കർത്താവായ യേശുവിൻറെ സ്നേഹത്തിന്റെയും, കരുതലിന്റെയും ഓർമപ്പെടുത്തൽ ഈ ഓട്ടത്തിനിടയിൽ, ഈ ചെറിയ വരികളിൽ എന്നെ നിർത്തി ഓർമിപ്പിച്ചു.

  • @achinsolomon7765
    @achinsolomon7765 ปีที่แล้ว +1

    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനു സ്തുതി
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
    വരും കാലമൊക്കെയും നിന് കൃപ
    വരങ്ങൾ ചോരികയെന്നിൽ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 ปีที่แล้ว +19

    Nanniyapppaa nee snehicha sneham orthaal nee karuthiya karuthal orthaal💕

  • @bethlehemlearningcentre39
    @bethlehemlearningcentre39 6 ปีที่แล้ว +26

    ആമേൻ..... യേശുവേ..... എല്ലാ നന്മകൾക്കും നന്ദി.....

  • @joel272388
    @joel272388 5 ปีที่แล้ว +14

    He accepted jesus..as much..as no one could..once a man of lifetime..praise the lord..

  • @ashajasmin3791
    @ashajasmin3791 5 ปีที่แล้ว +65

    Such a beautiful song, though I don't understand Malayalam I loved the song bcoz this song is filled with God's presence n the voice is so bless to ears. We miss u bro😭

    • @shownine
      @shownine 4 ปีที่แล้ว

      Asha Jasmin th-cam.com/video/qyCEe9LLIY0/w-d-xo.html🙏

    • @siby53
      @siby53 4 ปีที่แล้ว

      Very true

    • @ssam3826
      @ssam3826 3 ปีที่แล้ว

      Its about praising and thanking God for all that He has done for us.

  • @shinoymichael8467
    @shinoymichael8467 2 ปีที่แล้ว +2

    നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
    എന്റെ യേശു നാഥാ (2)
    എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
    എന്നും നന്ദി ചൊല്ലുന്നു ഞാന്‍ (2)
    1. അര്‍ഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാ നിധേ (2)
    യാചിക്കാത്ത നന്മകള്‍ പോലുമീ
    എനിക്കേകിയോനെ സ്തുതി (2)
    2. സത്യ ദൈവത്തിന്‍ ഏക-പുത്രനായ്‌
    നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2)
    വരും-കാലം ഒക്കെയും നിന്‍
    കൃപാ-വരങ്ങള്‍ ചൊരിക എന്നില്‍ (2)

  • @robinantony860
    @robinantony860 ปีที่แล้ว +2

    Pithave ange munnil Varan njanagal yogyaralla🙏... Thanna nanamakalum snehathinum 😘😘😘❤️❤️ nannii parayounnu appa🤗🤗🤗🥺🥺 amen🙏🙏

  • @Mallufunny
    @Mallufunny 6 ปีที่แล้ว +30

    I love my god very much.....
    Sorry for everything we done .....
    Praise the lord.😙😙😙

  • @donxaviola3510
    @donxaviola3510 5 ปีที่แล้ว +50

    Wow...im in tears...it just took my heart to heaven....Praise Jesus for this wonderful song

    • @shownine
      @shownine 4 ปีที่แล้ว

      Don xaviola th-cam.com/video/qyCEe9LLIY0/w-d-xo.html🙏

  • @abeythomas1997
    @abeythomas1997 ปีที่แล้ว +3

    Hallelujah hallelujah... Jehovah jireh jireh

  • @Vanchinad
    @Vanchinad 2 ปีที่แล้ว +11

    Heart touching song . Praise to the lord

  • @sumeshpala
    @sumeshpala 7 ปีที่แล้ว +193

    Even in your abscence, your voice help us to praise the lord through your annointed songs!
    Praise the lord.

    • @bejoyvarghese1766
      @bejoyvarghese1766 7 ปีที่แล้ว +4

      sumesh suresh u know dear,i only know about him to late 2013,my wish was to meet him once,he was so different from others,his voice,his prayers,everything,but god didn't give me a chance to meet him,hurting till now,ya i download all his songs to keep all his memory alive

    • @neenapaul366
      @neenapaul366 6 ปีที่แล้ว +2

      sumesh suresh exactly

    • @sidhuchuchewala
      @sidhuchuchewala 6 ปีที่แล้ว +2

      What a lovely comment ❤️

    • @vnuanniethomas3094
      @vnuanniethomas3094 6 ปีที่แล้ว +2

      What happnd to him?

    • @thomasantony5413
      @thomasantony5413 5 ปีที่แล้ว +1

      Lovely rendition. Touching your heart. RIP bro.

  • @bennysamuel5230
    @bennysamuel5230 ปีที่แล้ว +2

    നന്ദി മാത്രം ദൈവമേ 💙 അങ്ങയുടെ ഇമ്പം നിറഞ്ഞ ഗാനങ്ങൾ ഈ bro കൂടെ കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🌹
    ഒരുപാട് വൈകി ആണ് അങ്ങ് പൊന്ന് അപ്പച്ചന്റെ സന്നിധിയിൽ ചേർക്ക പെട്ടു എന്ന സത്യം ഞാൻ അറിഞ്ഞത് വീണ്ടും നിത്യതയിൽ കാണാം എന്ന ഉറച്ച വിശ്വാസത്തോടെ..... 🌹🌹🌹🌹🌹

  • @jmjrevelation4449
    @jmjrevelation4449 3 ปีที่แล้ว +8

    I miss u brother.. ur voice still seems like i am listening to you .. as u r singing in front of me..
    One day i will sing with u in heaven i hope

  • @anitjayakumar1702
    @anitjayakumar1702 2 ปีที่แล้ว +8

    The life he lived was God's gift to his people on earth.. Nobody can sing this better than Bro. Chikku. Some many esteemed singers have sung these songs..but personnaly for me , Ive not felt the the presence of God in any of the other renditions , except Bro. Chikku Kuriakose . I am not just referring to this song alone but most of the songs i have heard of this Bro. I came to know about this Bro in Christ only a week ago and ever since i have been engrossed in listening to his songs, It has helped me immensely to connect with God. Although it is unexplainable as to why this soul was taken abode to Heaven, but for apparent reasons that he will be singing for the King/Master Jesus Christ himself . It is very important that singers sing from out of their love for God and not just love for fame ,money. The renditions that ive heard of Bro Chikku was always from the heart ebbing from his deep connect with God. The very many lives he touched through the short life he lived cannot be matched even by the very many years spent in ministry by a lot of God's Ministers. The Christian Music realm unfortunately has become highly commercialized and it is not necessary for some one to be in a secular world to fall trap to commercialized , it has entered the Christian fraternity as well, long ago. In one way, Bro. Chikku, left this earth, well prior to that. It is hard to find true worship leaders like him. This is just my personal Opinion. I pray the ones who read my comments dont take it offensive. God bless

  • @semmrasworld
    @semmrasworld 11 หลายเดือนก่อน +1

    Still I hear this in 2023 .. wat a feeling.. to hear this song .. my inner soul is so peaceful 🙏.. miss this voice ..

  • @febinfrancis2441
    @febinfrancis2441 5 ปีที่แล้ว +13

    Jesus I trust you. amen

  • @faithinternational2061
    @faithinternational2061 2 ปีที่แล้ว +2

    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum daya nidhe
    Arhikkatha nanmakalum
    Enikkekidum daya nidhe
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan

  • @anu2804
    @anu2804 4 ปีที่แล้ว +19

    No words to comment! Brother i get tears when I listen this song. The song came from your heart! God bless. Thank you🙏

  • @jishavargheese4420
    @jishavargheese4420 2 ปีที่แล้ว +2

    i miss you bro 😭😭

  • @sheejamullaluvila6000
    @sheejamullaluvila6000 3 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരില്ല താങസ്സ് ചിക്കു

  • @athulyajaison8222
    @athulyajaison8222 3 ปีที่แล้ว +6

    Heart touching song...❤️❤️❤️.... ഈ Song കേൾക്കുമ്പോൾ ഒരു കുളിർ മതോന്നുന്നു🙏🙏🙏🙏...

    • @mebinsmathew4264
      @mebinsmathew4264 2 ปีที่แล้ว

      Chicku brother it seems your voice falls from heaven

  • @jeenadanielreji123
    @jeenadanielreji123 ปีที่แล้ว +2

    2023 the lord is my shepherd i shall not want Psalms 23 : 1

  • @shaineantuantu6984
    @shaineantuantu6984 5 ปีที่แล้ว +22

    ഗുഡ് സോങ്... നന്ദിയുടെ നല്ല സോങ് ആണ്.

  • @agsambt8086
    @agsambt8086 2 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതിവരില്ല യേശുവേ അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലെലൂയ സ്തോത്രം

  • @anuac5477
    @anuac5477 2 ปีที่แล้ว +4

    Thank you Jesus for all the blessings in my life

  • @priyankapeter0314
    @priyankapeter0314 ปีที่แล้ว +1

    ചിക്കു ചേട്ടാ...ഇത്ര വേഗം അങ്ങ് ഈശോയുടെ അടുത്തേക്ക് പോകണ്ടായിരുന്നു...ഇത് പോലുള്ള ഉള്ള് നിറക്കുന്ന പാട്ടുകൾ ഇനിയും വേണമായിരുന്നു ഞങ്ങൾക്ക്...😭😭😭😭😭😭😭😭😭😭

  • @rinoshmathew9913
    @rinoshmathew9913 3 ปีที่แล้ว +9

    Beautifully sung and very touching.Will be good to mention credits to the music composer

  • @dr.shehanfernando8438
    @dr.shehanfernando8438 ปีที่แล้ว +4

    With gratitude I sing Praise to you my Jesus
    I thank you today for each blessings on me
    You shower me with blessings
    That I don’t deserve Merciful God
    I thank you for giving me blessings
    That I didnt even request
    I believe in you only son of true God
    Shower me with your blessings im my future😢😢😢

  • @goury3022
    @goury3022 2 ปีที่แล้ว +2

    Kelkkumbil Kannu nirayum😭😭😭😭

  • @sj4429
    @sj4429 5 ปีที่แล้ว +6

    Wow!! What a lovely voice... Why good people soon pass away. Feel bad. Even I missed my brother long ago ,he was a good person too.

  • @jesusiswithyou8202
    @jesusiswithyou8202 2 ปีที่แล้ว +6

    You have a great voice god bless you

  • @rhindagovind4858
    @rhindagovind4858 4 ปีที่แล้ว +10

    I am in love with this hymn

  • @Firedisc461
    @Firedisc461 3 ปีที่แล้ว +3

    നന്ദി യോടെ ഞാൻ സ്തുതി പാടിടും 🌹🌹🙏

  • @ssam3826
    @ssam3826 3 ปีที่แล้ว +6

    This brother's voice and love for Jesus Christ are so infectious. This is the best rendition of this song(also late Ajna George). His songs were first introduced to me by a North Indian friend. So popular his Gospel songs are. He lives amongst us through his songs.

  • @priyavarghese7918
    @priyavarghese7918 5 ปีที่แล้ว +15

    Thank you Jesus
    Tears are rolling down my eyes
    Thank you brother for that wonderful song

  • @abinbiju2091
    @abinbiju2091 3 ปีที่แล้ว +4

    Entho ee pattu kelkumbol aryathe kannu nirayum .love you Jesus

  • @kwikoneqatar8278
    @kwikoneqatar8278 2 ปีที่แล้ว +2

    Nanniyode Stuti paadum ennthe Naatha

  • @abinpaulabinpaul9027
    @abinpaulabinpaul9027 2 ปีที่แล้ว +2

    Kelkkan agrahikkunna Priya ganam

  • @14.anjudony
    @14.anjudony 3 ปีที่แล้ว +13

    When ever I hear this song a smile comes on my face 😍 This is all I need ❤️ Thanku Jesus for all your blessings ❤️ , #chikku brother # blessed human being ❤️

  • @Princejoy62
    @Princejoy62 ปีที่แล้ว +3

    💓ഇശോ ലവ് യു 💓

  • @sijosiby1506
    @sijosiby1506 5 ปีที่แล้ว +20

    I can't stop my tears..

  • @HISONLYCRIMEWASLOVE
    @HISONLYCRIMEWASLOVE 3 ปีที่แล้ว +3

    JESUS, We 💓 YOU

  • @Emmanuval_Sunny
    @Emmanuval_Sunny 5 ปีที่แล้ว +9

    Thank you jesus, Thank you lord for loving me, for care

  • @akhilkannanakhilkannan7411
    @akhilkannanakhilkannan7411 4 ปีที่แล้ว +3

    E song kettaal appol karachil varum,what a feel sir ,Prise the loard

  • @johnsamuel537
    @johnsamuel537 5 ปีที่แล้ว +10

    Beautiful song. Lord Jesus, I praise you with gratefulness for all your blessings you granted to me. Amen. Thank you Jesus

  • @dewdrops660
    @dewdrops660 5 ปีที่แล้ว +12

    ur voice will linger in our hearts forever chikku. praying for your soul

  • @renjithgs1164
    @renjithgs1164 7 ปีที่แล้ว +36

    love you my lord jesus christ

  • @justinabrahamjames7805
    @justinabrahamjames7805 7 ปีที่แล้ว +25

    Thanku..Jesus Christ.....love you......Amen

  • @Abraham-oc7xh
    @Abraham-oc7xh 6 ปีที่แล้ว +11

    miss u chikkuchayaa 😭😭

  • @paripuvada
    @paripuvada 5 ปีที่แล้ว +10

    Thank you jesus for all the help and blessing

  • @pauleldho
    @pauleldho 11 หลายเดือนก่อน +3

    Still this voice...keep me close to love of God❤️

  • @abinbiju2091
    @abinbiju2091 4 ปีที่แล้ว +6

    I really love this music Thank you Jesus for your love and ❤❤❤❤

  • @deenammadeena4906
    @deenammadeena4906 5 ปีที่แล้ว +14

    എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും 😄😄😄

    • @shownine
      @shownine 4 ปีที่แล้ว

      Deenamma Deena th-cam.com/video/qyCEe9LLIY0/w-d-xo.html🙏

  • @kripaarun7803
    @kripaarun7803 5 ปีที่แล้ว +7

    Thank you jesus for all the blessings.. I adore you I praise you my Lord.. 😍

  • @user-ug7zo7uk1w
    @user-ug7zo7uk1w 2 หลายเดือนก่อน

    ചിക്കു അകാലത്തിൽ പൊലിഞ്ഞു പോയ താരം.നേരിട്ടറിയാ മായിരുന്നു. സന്തോഷിയും ഭക്തനുമായ അവനെ ദൈവം സ്വർഗത്തിലെ ഗായകനാക്കി.

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 ปีที่แล้ว +3

    Yeshu natha❤️

  • @bejoyvarghese1766
    @bejoyvarghese1766 7 ปีที่แล้ว +14

    bro,chikku yes,when peoples left here for ever,it hurts a lot,really it's hurt,really it's hurt

  • @rosammamathew4501
    @rosammamathew4501 ปีที่แล้ว +2

    Nanniyesuve 🙏🏻🙏🏻Nanni 🌹🌹nadtha 🙏🏻🙏🏻nanniyesuve 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @PAULSON1989
    @PAULSON1989 ปีที่แล้ว

    ഈ നിമിഷത്തിന് നന്ദിയോടെ ഞാൻ സ്തുതി പാടുന്നു ഈശോയേ ... ഇത്ര മനോഹരഗാനം ഈ ലോകത്തിന് സമാനിച്ച പ്രീയപ്പെട്ട സഹോദരനെ സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം ഇരുത്തേണമെ🙏

  • @gamingwithmayavi7164
    @gamingwithmayavi7164 2 ปีที่แล้ว +3

    God bless you chikku thanks for this beautiful song i love my JESUS...🙏❤

  • @smithadg9648
    @smithadg9648 6 ปีที่แล้ว +12

    Praise the Lord. His belief in Jesus is great. Now with Jesus.

  • @somisherry8663
    @somisherry8663 4 ปีที่แล้ว +5

    Miss u brother..great voice.praise u lord

  • @joyarackal7339
    @joyarackal7339 6 ปีที่แล้ว +6

    Eshoye i love u a lot .....thank u jesus i praise u

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 2 ปีที่แล้ว +3

    Can serve Jesus not only through singing , but many other ways.

  • @ijohnsonthomas1429
    @ijohnsonthomas1429 6 ปีที่แล้ว +15

    നന്ദി അപ്പാ..💝

  • @blessymathew4086
    @blessymathew4086 6 ปีที่แล้ว +29

    God gave u this beautiful voice for generations to hear.

  • @rahulaj1084
    @rahulaj1084 2 ปีที่แล้ว +2

    നല്ല പാട്

  • @lijaaugustine1524
    @lijaaugustine1524 5 ปีที่แล้ว +4

    My favourite song.. thank u Jesus for giving this song& every blessings in ur praise..... I love u Jesus

  • @hephsibajames3869
    @hephsibajames3869 2 ปีที่แล้ว +3

    Beautiful song 💜 heart ❣️ touching