Chikku Kuriakose Non stop Songs Part 1

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 631

  • @UshakumariSK-ib7el
    @UshakumariSK-ib7el ปีที่แล้ว +15

    എല്ലാ പാട്ടുകളും ഹൃദയത്തെ തൊടുന്നതാണ്. കർത്താവിന്റെ മടിയിൽ വിശ്രമിക്കുന്ന പ്രിയ ബ്രദർ ഇത്രയും നല്ല പാട്ടുകൾ തന്നതിന് യേശു അപ്പയ്ക് നന്ദി അപ്പാ

  • @josejolly8777
    @josejolly8777 3 ปีที่แล้ว +3

    എത്ര കേട്ടാലും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന ഗാനങ്ങൾ ആണ്‌ ചിക്കു ബ്രദറിന്റേത്

  • @beenajaison2053
    @beenajaison2053 11 หลายเดือนก่อน +2

    ചിക്കു ബ്രദർ ൻ്റ് പാട്ടുകൾ എല്ലാം മനസ്സിനെ ആശ്വാസം കിട്ടുന്നതാണ്.എത്ര വേദനിപ്പിക്കുന്ന അനുഭവങ്ങൾ വന്നാലും അദേഹത്തിൻ്റെ പാട്ടുകൾ testimony കേൾക്കുമ്പോൾ ഒരു ഭയങ്കര ആശ്വാസം.
    ദൈവത്തിനു സ്തോത്രം

  • @smithadg9648
    @smithadg9648 6 ปีที่แล้ว +65

    തേനിലും മധുരമാം തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ
    രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ ..
    ഇതു പാടിയ പ്രിയ ചിക്കു ഇപ്പോൾ ക്രിസ്തുവിനോടൊപ്പം.
    ഞാൻ ഈ മനോഹരമായ പാട്ടുകൾ 2018 മെയ് മുതലാണ് കേട്ടത്..
    ആദ്യം വളരെ വിഷമം തോന്നി.. പിന്നെ ദൈവഹിതം എന്നു മനസ്സിലായി.😢😢😢
    മാരകമായ രോഗം വന്നിട്ടും അന്ത്യ ത്തോളം ദൈവത്തെ തള്ളി പറയാത്ത ദൈവഭക്തൻ.

    • @beenaabraham2243
      @beenaabraham2243 4 ปีที่แล้ว +1

      ,same feelings

    • @Oruqatarmalayali-k05
      @Oruqatarmalayali-k05 4 ปีที่แล้ว +1

      💖💖

    • @respect-p2y
      @respect-p2y 11 หลายเดือนก่อน

      வாலிப வயதில் என்ன ஒரு அசைக்க முடியாத விசுவாசம்... இப்படியான தேவ அன்பு கொண்ட வாலிபர் இப்போது மிகவும் அரிது.

  • @nkajithnk
    @nkajithnk 5 ปีที่แล้ว +7

    ഈ ഭൂമിയിൽ പെട്ടെന്ന് വന്നു കൊഴിഞ്ഞുപോയ മനോഹര പുഷ്പം തന്നെയാണ് ചിക്കൂ കുര്യാക്കോസ്....ആ പൂവ് പോയെങ്കിലും അത് പകർന്ന മധു ഇവിടെയുണ്ട്. ദൈവീക ആരാമത്തിലെ അനേകായിരം വണ്ടുകൾക്കു രുചിക്കാനായി നീയത് ഇവിടെ പകർന്നിട്ടു പോയി മോനെ......ദൈവരാജ്യത്തിൽ നീ വിലമതിക്കാത്ത പുഷ്പമായി തിളങ്ങുന്നത് ഞാൻ കാണുന്നു......ദൈവത്തിനു മഹത്വം.....

    • @respect-p2y
      @respect-p2y 11 หลายเดือนก่อน +1

      உண்மை

    • @respect-p2y
      @respect-p2y 11 หลายเดือนก่อน +1

      ஆமென் இயேசப்பா 🙏

  • @obedbrillan755
    @obedbrillan755 5 ปีที่แล้ว +27

    സഹോദരാ, നിന്റെ ഓരോ വരികളും ഒരു ദൈവപൈതലിനു ദൈവത്തെ കൂടുതൽ സ്തുദിക്കാൻ ഇടയാക്കുന്നു. ഏതൊരു അവസ്ഥയിലും ദൈവത്തോട് ചേർന്ന് നിൽക്കുമ്പോ കിട്ടുന്ന ആ ആശ്വാസവും സമാദാനവും ലോകത്തിൽ ഒന്നിനും പ്രദാനം ചെയ്യാൻ കഴിയില്ല.

  • @julietpjuliet9796
    @julietpjuliet9796 7 ปีที่แล้ว +115

    ദൈവത്തിനു നന്ദി... ഈ നൂറ്റാണ്ടിൽ ഇത്രയും വിശ്വസ്തനായ ദൈവപൈതലിന്റെ ആത്മീയ ഗാനങ്ങൾ കേൾക്കുവാന് എനിക്ക് ഭാഗ്യം നൽകിയതിന്.. സ്വർഗീയ പിതാവിന്റെ മടിയിൽ എന്റെ സഹോദരൻ ഉള്ളതിൽ സന്തോഷിക്കുന്നു...

  • @mahimamaryeldo5620
    @mahimamaryeldo5620 5 ปีที่แล้ว +26

    Since last 3 years theres not a single day in my life..without hearing Chikkuchachan's song..I am sure.Im not the only one.A voice designed to touch youngsters...

  • @annapauly2025
    @annapauly2025 5 ปีที่แล้ว +13

    Just knew about brother 5-6months before.. Was searching christian songs and i just clicked one of his song and i fell in love with him and his voice.. Then heard about his testimony.. I thank the team members who uploaded his songs..

  • @thenomadicsoul663
    @thenomadicsoul663 4 ปีที่แล้ว +2

    യേശു അപ്പയോട് ഒരുപാട് അടുക്കാൻ സഹായിക്കുന്ന പാട്ടുകൾ, നിത്യതയിൽ കാണാമെന്ന പ്രതീക്ഷയിൽ ചിക്കു ബ്രദർ നു ഒരുപാട് ഇഷ്ടം, മിസ്സ്‌ യു, താങ്കളെ പരിചയപ്പെടാൻ പറ്റാതിരുന്നത് ഒരുപാടു വിഷമം, ഈ പാട്ടുകളൊക്ക വീണ്ടും വീണ്ടും കേൾക്കുമ്പോൾ താങ്കളോടും നമ്മുടെ യേശു അപ്പയോടും ഒരുപാട് ഇഷ്ടം, ആമേൻ,,,

    • @prameelajoseph2814
      @prameelajoseph2814 4 หลายเดือนก่อน

      ആത്മാവിനെ തൊട്ടുണ്ണർത്തുന്ന ഗാനങ്ങൾ ആമേൻ

  • @clickstudio5953
    @clickstudio5953 10 ปีที่แล้ว +79

    ദൈവത്തെ ഇത്രയും സ്നേഹിച്ച
    ചുരുക്കം ചില വ്യക്തികളിൽ
    ഒരാളാണ് Chikku Kuriakose
    ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും
    ഇന്നും പാവപെട്ട ദൈവമക്കളുടെഹൃദയ
    ങ്ങളിൽ ഇന്നും ജീവിക്കുന്നു
    ചിക്കുവിന്റെ ആ ദൈവീക
    ശബ്ദം ഇന്നും നമ്മോടുകൂടെയുണ്ട്
    എന്നെ ഇത്രയും അധികം സ്വാധീനിച്ച
    വ്യക്തികളിൽ ഒരാളാണ്
    Chikku Kuriakose
    കാരണം ദൈവം ഇത്രയും അധികം പരീക്ഷിച്ചിട്ടു

    യേശുവിനെ കൈവിടാതെ അവസാനം വരെയും,ക്രിസ്തു
    വിനായി ജീവിച്ചു
    ഈ പാട്ടിലെ വരികൾ പോലെ
    നല്ല ദാസനായി ഞാൻ തീർന്നതിനാൽ
    എൻ മരണം എനിക്കത് ലാഭം ........
    ചിക്കു ,ചിക്കുവിന്റെ ആ ദൈവീക
    ശബ്ദം എന്നെ വല്ലാതെ വേദനിപ്പിക്കുന്
    നു ,നമ്മോടു കൂടെ ഇല്ല എന്നുള്ള വേദന !

    • @georgechanthyam
      @georgechanthyam 7 ปีที่แล้ว +4

      he live in my mind

    • @robinp6755
      @robinp6755 7 ปีที่แล้ว +2

      Think the life in earth is not our real life it’s just pass away

    • @fredysam3785
      @fredysam3785 6 ปีที่แล้ว +4

      ഞാനും അതെ ഇപ്പോഴാണ് chikkuvine കുറിച്ച് കേൾക്കണേ ...ഭയങ്കര നഷ്ടം ആയിപ്പോയി ...കരച്ചിൽ വരും ഓരോരോ video കാണുമ്പോൾ ...ഇത്തിരി വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ പാവം 😪😪😪😪😪😪

  • @lijo7161
    @lijo7161 4 ปีที่แล้ว +20

    എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.. ❤️😊

  • @tria1886
    @tria1886 4 ปีที่แล้ว +34

    1:15 nee ente sarvavum
    5:23 njn yogyanalla yeshuve
    10:24 pranapriya yeshu nadha
    15:50 en uyiranen uyiranen
    21:28 en jeevane kaalum
    29:56 krushinmel krushinmel
    37:50 nanniyode njan sthuthi
    43:11 yeshuvin pinbe poyeedum
    49:54 nin hitham pole enne paniyane

  • @cassiarejoice6086
    @cassiarejoice6086 4 ปีที่แล้ว +73

    Still listening in 2020.... miss u brother.. everytime i listen to it.. its like a new song to me.. ♥️

  • @pmstevelove
    @pmstevelove 9 ปีที่แล้ว +120

    എത്രയെത്ര ഹൃദയസ്പർശകമായ മനോഹരഗാനങ്ങളാണു ആ യുവപ്രതിഭ ആലപിച്ചതു നമുക്കുവേണ്ടി. എ൯റെ ഏക പരാതി: എന്തുകൊണ്ടു ഞാ൯ അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോൾ പരിചയപ്പെട്ടില്ല? സ്നേഹിച്ചില്ല? അറിഞ്ഞില്ല? ഇനിയും ഞാ൯ എന്തു ചെയ്യും? എന്നോടൊപ്പം ഇന്നു ജീവിച്ചിരിക്കുന്നവരെ എനിക്കു അധികമായി സ്നേഹിക്കണം! കരുതണം! ഞാ൯ അങ്ങനെതന്നെ ചെയ്യും! അതു ചിക്കുവിനെ നിത്യതയിലും സന്തുഷ്ടനാക്കും എന്നു എനിക്കു ഉറപ്പാണു! എ൯റെ അയൽക്കാര൯ ജീവിക്കുന്ന മറെറാരു ചിക്കുവാണു! ഞാൻ ആ സഹോദരനെ കാണുബോൾ എനിക്കു ഇന്നു ചിക്കുവിനോടുള്ള സ്നേഹാദരവുകൾ അതേ അളവിലോ അതിലുപരിയായ അളവിലോ പങ്കു വെക്കും നിശ്ചയം! ഒരുപാടുപേരുടെ വികാരത്മകമായ ഭാവുകങ്ങൾ, ആദരണീയങ്ങളായ സ്നേഹപ്രകടനങ്ങൾ നല്ല വാക്കുകളിൽകൂടെ ഇന്നും മരിച്ചിട്ടില്ലാത്ത ചിക്കുവിനുവേണ്ടി സുലഭമായിക്കണ്ടപ്പോൾ എ൯റെ വികാരങ്ങളും ആയതിനു തുലോം മാറ്റു കൂട്ടട്ടെ എന്നാശിച്ചുകൊണ്ട്... Steve Love...!

    • @binuthomas4381
      @binuthomas4381 8 ปีที่แล้ว +2

      daivam anugrahikatte,,,,,,,,enikku paricayapedan aagraham utte,,,,,,,,,,,,snehathode

    • @rajuabraham4470
      @rajuabraham4470 7 ปีที่แล้ว +1

      pmstevelove Raju Abraham

    • @rintojosethothappolly4160
      @rintojosethothappolly4160 6 ปีที่แล้ว

      pmstevelove എനിക്ക് വലിയ അഗ്രഹം മാ യി രു ന്നും ചിക്കുവിനെ നേരിൽ കാണാൻ love you chiku

    • @renithomas5824
      @renithomas5824 5 ปีที่แล้ว

      Very happy thanks Lord

  • @aksathomas374
    @aksathomas374 5 ปีที่แล้ว +24

    എല്ലാ സോങ്ങും ഹൃദയത്തിലേക്ക് തുളച്ചു കയറുവാ...

  • @abinpappachan2461
    @abinpappachan2461 5 ปีที่แล้ว +3

    Orupad devotional songs kettitunddu enkilum chikkuchan padumbol matram Oru Divine happiness kittunnu... Miss U

  • @anjumaryalex4706
    @anjumaryalex4706 5 ปีที่แล้ว +106

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ടുകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്...

    • @dysontk7457
      @dysontk7457 5 ปีที่แล้ว

      100% ശരിയാണ് എന്തൊരു ഫീൽ ആണ്.. Heavenly Sing

    • @nandhanaappu9090
      @nandhanaappu9090 5 ปีที่แล้ว

      Gus88s8

    • @joisej29
      @joisej29 5 ปีที่แล้ว +1

      💯

    • @nissyjohn3452
      @nissyjohn3452 4 ปีที่แล้ว

      33433

    • @nissyjohn3452
      @nissyjohn3452 4 ปีที่แล้ว

      3⁴

  • @AnilmathewsOommen
    @AnilmathewsOommen 7 ปีที่แล้ว +49

    What if he lived a short life on this earth. It was so beautiful and fruitful. I believe he fulfilled God's purpose for him and won his eternal crown. That is what it matters!

  • @emmanuelhans4021
    @emmanuelhans4021 4 ปีที่แล้ว +3

    Praise the Lord.Today I came to know that Bro chikku is no more when I saw video. Pranpriya songs really touched my heart.I am so much blessed by this songs.I will miss u Bro.

  • @beenajimmy4552
    @beenajimmy4552 4 ปีที่แล้ว +3

    Plz pray for me n family chikku monae..
    May you soul rejoice in Gods Presence.
    The way u sung... toooooo good
    Praise God

  • @rajilaluraji5712
    @rajilaluraji5712 4 ปีที่แล้ว +4

    Ente appa ninne pole snehikkuvan arkku kazhium Jesus l love you

  • @Raju-uo3vh
    @Raju-uo3vh 4 ปีที่แล้ว +5

    എത്ര അർത്ഥവത്തായ ഗാനങ്ങൾ . ദൈവത്തെ ഏറെ സ്നേഹിക്കുന്നവരെയും ദൈവം സ്നേഹിക്കുന്നവരെയും അവിടുന്ന് വേഗം വിളിക്കുന്നു. Miss u a lot chikku

  • @tengsythomas5918
    @tengsythomas5918 9 ปีที่แล้ว +52

    A flower which was the rarest among the rarest. We were not worthy enough as humans to listen to this beautiful voice. God have promoted him and is leading the choir there in heaven.We must be proud that he is promoted to that great position.His songs are the best ever heard...May his soul rest in peace..All glory and honour to Jesus for giving him in this generation .He was an Angel. Angels should be in heaven not in earth that's y God have taken him from this impure world..I wish I will meet you beside God ...one day in eternity ....MISS U ....THANKS for your beautiful contributions for us...u live through it..and you are with us ...through ur amazing melodies...messages ....and testimonies...All blessings for rinku and ruphose and prayers with them all...

  • @vargeesernakulam5784
    @vargeesernakulam5784 5 ปีที่แล้ว +27

    'ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന സാക്ഷി - 17 വയസ്സിലെ ജീവിത വിലയറിഞ്ഞ് ദൈവം നൽകിയ ആയുസ് ദൈവത്തിന് മഹത്വം കൊടുക്കുന്നു - നന്ദി - ബ്രദർ -

    • @respect-p2y
      @respect-p2y 11 หลายเดือนก่อน

      ஆமாம் ❤

  • @maali2766
    @maali2766 2 ปีที่แล้ว +4

    These songs were my favourite since long back . But I was not aware of chikku or his love for god and his sufferings till last week. My husband introduced him to me recently and fell in more love with these songs . Chikku was really a blessed soul. I believe he is safe in the arms of lord in heaven .

  • @dysontk7457
    @dysontk7457 5 ปีที่แล้ว +13

    ഒറ്റ song കൊണ്ട് എന്നെ ഹൃദയത്തിൽ സ്പർശിച്ച ഗാനം.. ചിക്കു ബ്രദർ അല്ലാതെ ആരുമില്ല ❤️➕️✳️🔻🔺🔹🔸🔷🔶💠

  • @justinmathew681
    @justinmathew681 3 ปีที่แล้ว +3

    Yeah ..Still listening. Am getting feeling and power in his songs.Listening over and over. Keep going

  • @mableanto5826
    @mableanto5826 6 ปีที่แล้ว +15

    Always listen to Brother Chiku's Worship songs and videos whenever I do my Personal worship. These having a living light. Feel like near to MY GOD MY JESUS CHRIST.

  • @selinsamsqh
    @selinsamsqh 9 ปีที่แล้ว +45

    എനിക്ക് ചുറ്റും സുഗന്ധം പരത്തി നിന്ന ഒരു മനോഹര പുഷ്പ്പം ,,,എപ്പോഴോ അത് കൊഴിഞ്ഞു പോയി.....ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.....അത് അങ്ങനയാണല്ലോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന വെറും പ്രയോഗം, പക്ഷെ ഇന്ന് ഞാന്‍ ആ സത്യം അനുഭവിച്ചറിയുന്നു ....സര്‍വ്വ സുഗന്ധ സമ്മേളനമായിരുന്നു ആ പുഷ്പ്പം ,,,,അതെ അതായിരുന്നു പ്രിയപ്പെട്ട ചിക്കു കുര്യാക്കോസ്‌. ഇന്ന് നാം ആസ്വദിക്കുന്ന ഗാന സുഗന്ധമാണ് അങ്ങയുടെ ഓരോ ഗാനങ്ങളും .

    • @ravinsakkarai9926
      @ravinsakkarai9926 9 ปีที่แล้ว

      Ô

    • @kesa9252
      @kesa9252 9 ปีที่แล้ว

      Selin Sam great words,,,

    • @kpdaison8558
      @kpdaison8558 9 ปีที่แล้ว +1

      pranamam....beautiful words.....
      for ever and ever hearts touching melody songs.

    • @bijusamuel7658
      @bijusamuel7658 9 ปีที่แล้ว +1

      athe sathyam

    • @binuthomas4381
      @binuthomas4381 8 ปีที่แล้ว

      manoharamayavakkukal,,,,,,,daivam sahodhariye anugrahikkatte prathanayode

  • @respect-p2y
    @respect-p2y ปีที่แล้ว +3

    ஆமென் இயேசப்பா 🙏 தேவனுக்கே மகிமை உண்டாவதாக 🙏 வேதம் போதுமானது. Jesus is sufficient

  • @sajikadavannoorva1787
    @sajikadavannoorva1787 5 ปีที่แล้ว +18

    ദൈവത്തിനു നമ്മോടുള്ള സ്നേഹം, കരുതൽ, സഹായവും നമുക്ക് ലഭിക്കുന്ന സന്തോഷവും സമാധാനവും വിവരിക്കുന്ന ഗാനങ്ങൾ

  • @victorgeorge4806
    @victorgeorge4806 7 ปีที่แล้ว +3

    Well sung beautiful, Christian Devotional song, with full dedication and zest ! Chikku is no more in our midst, however, I believe that he will be in the Lap of our Sweet Lord JESUS CHRIST !! Praise Lord !

  • @anitamathews7158
    @anitamathews7158 5 ปีที่แล้ว +37

    Still miss you mone, ur songs stir one's spiritual life, u affected when u were alive and after leaving u r affecting us, v r drawn to JESUS like a magnet thru ur songs ,😔see u on the other side mone in perfect timing

  • @respect-p2y
    @respect-p2y ปีที่แล้ว +3

    ஆமென் இயேசப்பா 🙏 தேவனுக்கே மகிமை உண்டாவதாக 🙏 வேதம் போதுமானது.

  • @linsuthomas2699
    @linsuthomas2699 10 ปีที่แล้ว +34

    Very sad to say that I did not know this blessed person till Nov 8th, I heard all about you on the day you left dis world (still i am listening your testimonies every day),feeling heartful of pain that I didn't get a chance to join in your worship or even to meet you. God has a plan. But you are alive in my heart, in my family through your lively praise and worship, heavenly songs, Testimony.
    Hopefully, we will meet in his Shore.
    Bless your family and miss you Chikku mon.
    God is Great.
    .

    • @jithinthomas508
      @jithinthomas508 10 ปีที่แล้ว +10

      Mee tooo had the same situation.....After his death oly i came to know about him......His singing will become legendry...definity...It inspaired me a lot...love u chikku....

    • @jomjohny
      @jomjohny 9 ปีที่แล้ว +5

      Well said, i just heard about him today(march 14 , 2015)

  • @fredysam3785
    @fredysam3785 6 ปีที่แล้ว +52

    ചിക്കുവിന്റെ ആ സഹനം ഒക്കെ കാണുമ്പോൾ ഞാനൊക്കെ ദൈവത്തെ എന്തുമാത്രം കുറ്റം പറയുന്നു എന്ന് ഞാൻ ഓർത്തു പോവുക ആണ് .ഈ bro ഉറപ്പായും സ്വർഗ്ഗത്തിൽ പോവും .എങ്ങനെ കഴിഞ്ഞു ഈ broykku last സമയം വരെ ദൈവത്തെ ഇതുപോലെ സ്നേഹിക്കാൻ ...ഇത്രെയും നേരത്തെ ദൈവം എന്തിനു വിളിച്ചൂ ഈ പാവത്തിനെ ...മനുഷ്യനെ വെറുതെ കരയിക്കാൻ നല്ല പാട്ടൊക്കെ പാടിയിട്ടു പോയില്ലേ 😪😪😪😪

    • @mariajoseph9702
      @mariajoseph9702 6 ปีที่แล้ว +1

      FrEdy SAm m. .. hhggipB bň

    • @beenaabraham2243
      @beenaabraham2243 4 ปีที่แล้ว

      ഞാനും അതു തന്നെയാ ഈ പാട്ടുകൾ കേൾക്കുമ്പോൾ ചിന്തിക്കുന്നത്

  • @frpjames
    @frpjames 6 ปีที่แล้ว +2

    First time hearing his songs. Ho marvelous, he loved jesus so much and jesus also loved him, so jesus took him from this world to hear his voice with out any hinterance

  • @medhah3577
    @medhah3577 7 ปีที่แล้ว +3

    iam still listening in 2017... you are still lived in our heart in the name of Almighty... and i know you still watch us by sit beside with jesus christ.. and iam very much blessed to heard your songs in cheppad youth conference and convention... and still remember your surprise visit in cheppad to just sing a song by the inspiration that god given in your heart.. "njan yogyan alla yesuve....

  • @Knowledgebites2024
    @Knowledgebites2024 6 ปีที่แล้ว +4

    Still listening...... Thank you jesuschrist...... RIP bro..... Really very comfortable voice relieves stress and gives hope.....

  • @devcjs3336
    @devcjs3336 10 ปีที่แล้ว +3

    Wonderful worship songs rendered with the voice of an angel. Remarkable !! I wish to be lifted up to the heavens when the day comes and continue listening to your songs in the heavenly presence. Praise the Lord. Continue your journey in Christ in eternity brother. Praise the Lord.

  • @JOEinCANADA
    @JOEinCANADA 5 ปีที่แล้ว +3

    Thank you so much for these amazing songs that you made with God's grace.
    you will definitely live forever.

  • @aj3449
    @aj3449 6 ปีที่แล้ว +4

    I feel very sad that I Didnot heard about him before he left us.Now days everyday Iam listening his song.No words to say. Amazing songs.Great singer.we miss him.😢😢😢.He is with our Lord Jesus Christ.He is singing with Angels in heaven .Really heart touching songs.I love devotional songs..We MISS HIM.. RIP

  • @mkvarg
    @mkvarg 7 ปีที่แล้ว +6

    Wow..something so unique about Chikku's voice..what an anointing and devotion to God..will definitely miss u brother

  • @jeromethomas1894
    @jeromethomas1894 9 ปีที่แล้ว +3

    Chiku Brother I happened to hear your songs very recently ..I have no words to express how much touching those lyrics are and what a sweet voice is urs ..we are unlucky that u r not with us but u r lucky to be with the heavenly father singing with the angels . Miss u brother !!

  • @jisyrobin
    @jisyrobin 7 ปีที่แล้ว +4

    Listening today. Can't get enough of this singer . His last song "rekshitavine Kanke papi" awaya bring a tear to my eye .

  • @elijahmacdenmedia
    @elijahmacdenmedia 10 ปีที่แล้ว +9

    Very saddened for your loss but the Lord gained an extra Jewell on his crown . Your memory will live on for ever in our heart's . Your voice & songs will live on for ever drawing millions to His matchless Love till He shall Return. We love you so much Brother. You are BLESSED !

  • @binoybin8132
    @binoybin8132 5 ปีที่แล้ว +2

    Appa... Palappuzhum njan thetti poyiii.... Annal ee song kelkkumpol njan madagiii vannuu... I love u appachaa....

  • @benny666777
    @benny666777 9 ปีที่แล้ว +9

    What songs.. Beautiful! Thank you Jesus for raising such anointed people singing with all sincerity in their hearts.

  • @23vidhya
    @23vidhya 7 ปีที่แล้ว +6

    I came to know about Bro.Chikku only after his death. I have never heard songs like his.There is something special in his songs which is Holy Spirit presence.When I put his songs the atmosphere in my house is filled with Holy Spirit presence.Praise you Lord Jesus for this brother.Thank You Lord Jesus.

  • @xaviergeorge2022
    @xaviergeorge2022 5 ปีที่แล้ว +76

    ഇതിൽ ഡിസ്ലൈക്കിട്ടവർ 1 K ആണെങ്കിൽ അതിനർത്ഥം I K സാത്താൻ സേവക്കാർ ഈ വീഡിയോ കണ്ടു എന്നതാണ്.... ഖേദകരം

    • @kpantonyantony
      @kpantonyantony 4 ปีที่แล้ว +2

      U are right, Brother.

    • @sadeepkumarpeethambaran555
      @sadeepkumarpeethambaran555 4 ปีที่แล้ว +2

      Correct. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം

    • @mercynoble70
      @mercynoble70 4 ปีที่แล้ว +1

      100% You're commentis right bcoz they are living around us but we should be vigilant

    • @athenskjohn
      @athenskjohn 3 ปีที่แล้ว +1

      Dislike Adichaver...like Adikayen Namuke Prathikayam

    • @selvaraja7077
      @selvaraja7077 3 ปีที่แล้ว +1

      Right

  • @dhq-4opsroom821
    @dhq-4opsroom821 4 ปีที่แล้ว +3

    BRO UR STILL IN MY HEART AND MAY THE SOUL MAY REST IN PEACE AND I USE TO RECORD UR TOUCHING SONGS AND KEEP ON LISTENING FOR ME AND MY CHILDREN'S AND KEEPING UR OLD PARENTS IN MY DAILY PRAYERS AND THE SONGS THAT IS " BLANKET OF LOVE" TOUCHED ME AND MY EYES WAS FILED MY TEARS ROLLING DOWN. AMEN PRAISE THE LORD THANKS BROTHER AND UR FAMILY MEMBERS.

  • @anusojan7383
    @anusojan7383 4 ปีที่แล้ว +2

    ഈ പാട്ടുകൾ കേട്ടാൽ യേശുവിന്റെ കരുതൽ തിരിച്ചറിയാം

  • @asimon4611
    @asimon4611 3 ปีที่แล้ว +4

    What a beautiful voice. Good to hear his songs. Prayers.....

  • @jisyrobin
    @jisyrobin 7 ปีที่แล้ว +5

    listening to him in April 2017 , every Sunday ..... This man even turned Cancer into a blessing to a point that King of kings and Lord of Lords (Jesus) came down and sat by his bed , touched him and made him Cancer free. Heaven coudn't wait any more to have this soul....they called him so early as he did so much for his God so early in his life .

    • @gracyjose7343
      @gracyjose7343 7 ปีที่แล้ว

      ya........ mone..chikoooo...ama zing...
      voice&songs......never...non...stop...!

  • @antonyjohndavis1965
    @antonyjohndavis1965 2 ปีที่แล้ว +4

    Holi spirit is raining abundantly in each song, real gift for the human race. Amen.

  • @johnybbl
    @johnybbl 5 ปีที่แล้ว +4

    Gem of a singer and a worshipper..Chikku Kuriakose is immortalized by his voice. Whosoever will lose his life for the Son's sake will find it.

  • @shyamanthony.5430
    @shyamanthony.5430 6 ปีที่แล้ว +4

    Even though you're are not alive but the songs sung by you will last forever and ever. Amen.

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 4 ปีที่แล้ว +2

    I don't know you my little brother, but I know you are from HEAVEN because your living sound reveals that

  • @lathaalexander1237
    @lathaalexander1237 4 ปีที่แล้ว +3

    Listening to the wonderful music .Chikku ran his race well . Glory to God!

  • @jerald9747
    @jerald9747 5 ปีที่แล้ว +4

    Daiva namathinu mahathvam undavatte...chikku chettane pole athmeeyanavan Ulla varam innathe thalamurayk labhikumaravate....Ella mahathvavum sthuthiyum yeshuvinu....

  • @finnyjacob1134
    @finnyjacob1134 9 ปีที่แล้ว +8

    I thank and praise God for allowing us to experience His love through this anointed servant. We miss you, our hope is to see you in the other shore.....

  • @blazegospelministries8617
    @blazegospelministries8617 5 ปีที่แล้ว +5

    Psalm 71:23
    My lips will shout for joy when I sing praise to you- I whom you have delivered. I miss you brother Chikku although hope to see you soon in heaven. Amen. Time flies. Wherever you are, you are the light for this world. You do not have to go anywhere and don't have to talk. I love Lord Jesus Christ. Amen!

  • @akhilsaji2946
    @akhilsaji2946 7 ปีที่แล้ว +3

    Praise the lord....thank God for this living voice of our brother...

  • @BoseAnand13
    @BoseAnand13 10 ปีที่แล้ว +3


    I am so fortunate to have have heard and witnessed Chicku Brother Live. Though I am a back slider, I am so fond of him and I would love to adore the God he praised so melodiously and so musically. I am feel so sad that he had to leave the earth in his youth but than divine purposes cannot be fathomed with the fragments that is human. My son, a kid loves his songs and knows all his songs by heart. I am so thankful that Chicku Brother could impact the small son's heart. I pray that all his family will be blessed. Anand Bose

  • @hannahjacob7359
    @hannahjacob7359 7 ปีที่แล้ว +8

    blessed songs !!! he is not with us but I am telling to chikku we could feel the presence of God when we hear these songs.I have attended many meetings of brother chikku and lordson antony. As by the wish of God he is now in the kingdom of god he was a great blessing from God who love hearing music. I heard full songs from this vedio clip.its an amazing talent from God. GOD BLESS U ALL.just remember one thing അവൻ ആർക്കും കടക്കാരൻ അല്ല

  • @sherinroy1877
    @sherinroy1877 5 ปีที่แล้ว

    Oru paadu thettuakal chythu kootitund ee nimisham vare.. priya pettavare ellam njn vedanipchu.. njn yogyan alla pithave angayude munpil nikkan 😓

  • @simlavaby9248
    @simlavaby9248 4 ปีที่แล้ว +2

    All songs are clear my Mind all the time....God loves u& me

  • @binofrancis6546
    @binofrancis6546 7 ปีที่แล้ว +2

    many were written such songs & it meanings are unfathomable...how blessed to sing for the glory of God.

  • @simiebenezer2694
    @simiebenezer2694 5 ปีที่แล้ว +7

    What a divine voice...!!!!
    Just feel like praising Almighty along with him..😇😇🙏🙏🙏

  • @vjosejose4714
    @vjosejose4714 9 ปีที่แล้ว +5

    I just happen to hear bro chikkus song yesterday....i am a novice in this field..thanks to bro thomas..he sent me th link....i am speechless,.....after hearing a couple of magic songs from bro chikkus collections..i got in touch with bro thomas for th where abouts of this gr8 singer.......but in th next link what my friend had sent gave me almost convulsions......some times God is so cruel ? to take away this wonderful gifted singer away from us.....may b God wants him there at his abode...but bro chikku & th people associated with him can be proud...chikku bro has done his worldly duty in style & has gone up their to receive his ever lasting gifts...my heartfelt gratitude to th bro chikkus parents & siblings.....let us all try to emulate..bro chikkus..in our own fields & be grateful to our good lord.....he has a vision..take a bow bro chikku .....we miss you..with tears in my eyes ...adieu....

  • @annievarghese1513
    @annievarghese1513 7 ปีที่แล้ว +3

    thanks for publishing these meaningful songs, what a blessing to listen to them...God bless you

  • @mariyabaiju943
    @mariyabaiju943 2 ปีที่แล้ว +2

    Njan vishamichirikuvarunnu rogathe prati e patu eniku deivanubhavam tannu ,ashvasavum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jithinthomas508
    @jithinthomas508 10 ปีที่แล้ว +7

    Amaizing voice...He is no more in this world....but his presents will live for long in his song...Very heart touching singing.....WE love you chikku,,,.....

  • @credenzyinternational2944
    @credenzyinternational2944 4 ปีที่แล้ว +3

    Salute n tribute to u Chikku for ur heart touching songs, these are ever living songs u song with such a beautiful heart and anointed spirit. We miss you terribly even today in June 2020. We love u dear. 😥😥

  • @febingeorge4907
    @febingeorge4907 6 ปีที่แล้ว +6

    Such a blessed voice.....can't stop listening to it.....RIP Chikku Brother....may God bless your family abundantly!!!!!😭😭

  • @bijujayanand
    @bijujayanand ปีที่แล้ว +2

    No more words,,,,really this voice from god...

  • @jessicalokur4999
    @jessicalokur4999 9 ปีที่แล้ว +8

    Praise the Lord .One of my favourite song. May your soul rest in peace bro.

  • @thestoriesofleo6509
    @thestoriesofleo6509 10 ปีที่แล้ว +1

    brother the world grieves for you. it is a great loss to humankind. but all have to pass one day. praise the lords actions.

  • @ranih2292
    @ranih2292 6 ปีที่แล้ว +6

    Wonderful song brother.Praise JESUS.
    Rani H Gowda Bangloor

  • @thenomadicsoul663
    @thenomadicsoul663 4 ปีที่แล้ว +2

    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ ❣️❣️❣️❣️

  • @respect-p2y
    @respect-p2y ปีที่แล้ว +1

    ஆமென் இயேசப்பா 🙏 தேவனுக்கே மகிமை உண்டாவதாக 🙏

  • @josen_joseph6916
    @josen_joseph6916 4 ปีที่แล้ว +2

    Every song u did is comfort.with everyone s life.

  • @muhammedjaleel8534
    @muhammedjaleel8534 2 ปีที่แล้ว

    I like christian song 💕very interested 🥰💕🙏🙏

    • @respect-p2y
      @respect-p2y 11 หลายเดือนก่อน

      Jesus Christ bless you brother ❤

    • @respect-p2y
      @respect-p2y 11 หลายเดือนก่อน

      Jesus is sufficient

  • @stellajaia4289
    @stellajaia4289 9 ปีที่แล้ว +38

    ബ്രദർ ചിക്കു പാടിയ ഈ പാട്ട് എൻറെ ഹൃദയത്തെ ഒത്തിരി സ്പർശിച്ചു .

  • @eapenabrahamkaithavana9473
    @eapenabrahamkaithavana9473 7 ปีที่แล้ว +15

    ഹൃദയസ്പർശിയായ ഒട്ടനവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സo ഭാവന ചെയ്യ്തിട്ടു പോയി വിസ്ര്രമിക്കുന്ന ചിക്കു കുര്യാക്കോസ് ഇന്നും മലയാളികളുടെ മനസിൽ ഗാനങ്ങളിലൂടെ ജീവിക്കുന്നു

    • @jijuskariah3103
      @jijuskariah3103 5 ปีที่แล้ว +1

      My favorite song. God is great

    • @respect-p2y
      @respect-p2y 11 หลายเดือนก่อน

      மலையாளிகளின் இதயங்களில் மட்டும் அல்ல என்னைப் போன்ற ( மலையாளம் தெரியாதவர்கள்) எத்தனையோ பேரின் இதயங்களிலும் வாழ்கின்றார். ஏனெனில் அவர் பாடிய பாடல்கள் மொழி தெரியாதவர்களுக்கும் தேவ பிரசன்னத்தை உணர்த்துகிறது. தேவனுக்கே மகிமை உண்டாவதாக 🙏

  • @Renjuhyd
    @Renjuhyd 8 ปีที่แล้ว +30

    Awesome... Hats off to you brother... Hopefully we will meet one day at Paradise.

    • @MrCrazyspider
      @MrCrazyspider 8 ปีที่แล้ว +8

      hearts off ala...hats off

    • @Renjuhyd
      @Renjuhyd 6 ปีที่แล้ว

      alex joseph: Thank you brother

  • @natesmom10
    @natesmom10 8 ปีที่แล้ว +77

    Still listening in 2016. RIP Bro. Chikku. He is missed by people who never even met him. What a legacy, to have burned out for God.

  • @LIJINGEORGE
    @LIJINGEORGE 10 ปีที่แล้ว +5

    Thank God, for this living voice of our brother...
    Pranapriya yesunatha.................
    jeevan thanna snehame..............
    Nashtamayi poya enne...............
    ishtanaki theertha natha..............
    Ente sneham ninakku mathram...
    vere arum kavarukilla.................
    Entethellam ninakku mathram.....
    enne mutum tharunitha...............(2)
    Ente dhanavum manamellam......
    ninte mahimaykayi mathram.......
    Loka sneham thedukilla..............
    jeevikum njan ninakai mathram...(Ente Sneham...)
    Thallapetta enne ninte................
    paithalaki theerthuvallo...............
    Ente papam ellam poki...............
    enne muzhuvan soukyamaki.......(Ente Sneham...)

    • @jyotpaki
      @jyotpaki 9 ปีที่แล้ว +1

      ***** Brother can you translate the meaning too.. Thx

  • @rincyabraham4252
    @rincyabraham4252 8 ปีที่แล้ว +17

    Heart touching songs..He ll always live in the hearts of so many people..

  • @tencymathew9674
    @tencymathew9674 8 ปีที่แล้ว +22

    To Him belong glory and dominion ,forever and ever, Amen...

  • @kchkch5989
    @kchkch5989 3 ปีที่แล้ว +2

    He lived a legendary life, lived for God and attracted many towards God by his soulful singing, nobody can sing like him , heart whelming voice and feeling pain while hearing songs he sang

  • @Mouthfortalk
    @Mouthfortalk หลายเดือนก่อน

    Chiku achante funeral service kandaannu njan karthavinal encounteril veezhunath....now lord send me to mny countries....al the glory to HIM..
    CHIKKU achante ellaa songilum entho trusher und ....

  • @jerinjcv
    @jerinjcv 8 ปีที่แล้ว +34

    I feel sad that I didn't heard about Br. Chikku before he left us.

  • @sajimeeval143
    @sajimeeval143 5 ปีที่แล้ว +1

    Chikku achachan i miss u..e songukal ethra kettalum mathi varunila

  • @abrahamantony1415
    @abrahamantony1415 4 ปีที่แล้ว +3

    Evergreen devotional songs ......lead to peculiar level of spiritual atmosphere....🙏🙏

  • @sunithamarythomas2245
    @sunithamarythomas2245 7 ปีที่แล้ว +2

    I can't listen the sing without shedding tears... Really penetrating to the core of the heart..

  • @johnz010
    @johnz010 7 ปีที่แล้ว +4

    Valare vaikiyanu njan ente dhaivathe thirichariyunath.Arinja naal muthal patukal kelkunu.pakshe ullathe thodunnu ennal arude paatukal, engane enne thodunnu..njan natil thirichethi youtube video il worshipil join cheyan thudangiyapo ullam thotta ganangal search cheyan thonni..avideyum njan vaikiyanarinjath ente ullam thottavan, avan thottavaniloode enne thodukayarunnu ennu..funeral service kandapo sathyathil ente changu kalangipoyi..ente jeevithathil njan anubhavichitillatha oru vedhana ente hrudhayanadhane kelpicha chikku brother nte verpadu..nithyathayil prathyashikunnu..enikayi prarthikanam..anekarkayi prarthikunna ente yeshuvine pragoshikan avasaramorukanum yesuvine kooduthal aduthariyuvanum..manushikamayi nokiyal vedhanayund..aa kaneer nammile vishamam mathram..koodeyundavilla enna vedhana..ennal nithyathayilekulla praveshanam athinte sandhosham aswadhikan ellavarilum anubhavam undakatte..koode undavathavanil alla..kai pidich koode nadathunavan, ororutharudeyum ullam thodunna nammude aa nithya snehavan yeshuvilek nokam. Amen.

  • @kornNpunk
    @kornNpunk 7 ปีที่แล้ว +2

    Thank you Jesus for giving us this beautiful gift....Praise the Lord ✋

  • @snehahelenpt476
    @snehahelenpt476 6 ปีที่แล้ว +1

    thank youuuu bro. Paul ... givng the opportunity to hear bro chikku's song...