കട്ടിളവെപ്പ് എങ്ങനെയാണ് എന്ന് നമുക്കൊന്നു കണ്ടു പഠിച്ചാലോ 🙏

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 27

  • @Muneertalk
    @Muneertalk ปีที่แล้ว +1

    താങ്കളുടെ വിശ്വാസാചാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്ത് ഭൂരിഭാഗം കട്ടിളകളും കേവലം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമാണ് വെക്കുന്നത് എന്ന യാധാർഥ്യം നാം മറന്നു കൂടാ

  • @jkcreationzz2984
    @jkcreationzz2984 2 หลายเดือนก่อน

    Kattalayude അടിയിൽ വെച്ചത് എന്താ ബോംബാണോ

  • @tastytastytasty2074
    @tastytastytasty2074 2 ปีที่แล้ว

    Masha അല്ലഹ്

  • @sreejeshbabuvadakkeveetil9489
    @sreejeshbabuvadakkeveetil9489 11 หลายเดือนก่อน +1

    ചെരിപ്പും കൂടി ഇടാമായിരുന്നു

  • @vasaudevant8409
    @vasaudevant8409 2 ปีที่แล้ว +2

    vilake vachath sariyayilla vilake allikathi pine parayano

  • @prakashanpk8852
    @prakashanpk8852 3 ปีที่แล้ว +4

    പൊട്ടത്തര൦ എന്നേ പറയാവു, ഗണപതിക്ക് നിവേദ്യം വയ്ക്കേണ്ടത് ഏതുവശത്താണെന്ന് ആദ്യം പഠിക്കാൻ പറ......പഞ്ചമകാരപൂജഇങ്ങിനെയാണോ.....

    • @sivakumarckpallassanaatoza7732
      @sivakumarckpallassanaatoza7732  2 ปีที่แล้ว +1

      പഞ്ചമകാര പൂജ എങ്ങനെയാണ് എനിക്കറിയില്ല താങ്കൾ പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലാക്കി തരൂ 🙏

    • @prakashanpk8852
      @prakashanpk8852 2 ปีที่แล้ว

      ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ൦ എന്ന് കേട്ടുവെങ്കിൽ, കണ്ടുവെങ്കിൽ ചെയ്ത ഈ പൂജ തികച്ചും തെറ്റാണ്, പരസ്യമായി തെറ്റുകൾ ചെയ്തു ജനങ്ങളെ വിഡ്ഡികളാക്കരുത്,,,നിവേദൃ൦ വച്ചിട്ടാണോ വിളക്ക് കൊളുത്തേണ്ടത്, വിളക്കിന് ഇടതുവശത്താണോ നിവേദൃാതികൾ ഒരുക്കേണ്ടത്, പടർന്നു കത്തുന്ന ദീപ൦ ദീപ ലക്ഷണം എന്തുപറയു൦...

    • @abhinandacharya4714
      @abhinandacharya4714 ปีที่แล้ว +1

      കൗള സമ്പ്രദായത്തിൽ ഇലയുടെ കൊടി നാക്ക് തിരിച്ചും ഇടുന്നത് കണ്ടിട്ടുണ്ട്.

  • @gopankumar352
    @gopankumar352 3 ปีที่แล้ว +1

    കട്ടിളയുടെ അടിയിൽ എന്താണ് വെച്ചത്

    • @sivakumarckpallassanaatoza7732
      @sivakumarckpallassanaatoza7732  3 ปีที่แล้ว

      പഞ്ചലോകം

    • @sindhuprem5179
      @sindhuprem5179 3 ปีที่แล้ว +1

      Panja lokham kallidilnum panjashiras alle kattila veppinum

    • @thilakanmonatt5372
      @thilakanmonatt5372 3 ปีที่แล้ว +3

      പഞ്ചലോകമോ? ദൈവമെ!
      പഞ്ചലോഹം ആകാനാണ് സാധ്യത.

    • @babuthomaskk6067
      @babuthomaskk6067 8 หลายเดือนก่อน

      ​@@thilakanmonatt5372ഭൂമി ശുക്രൻ വ്യാഴം ചൊവ്വ ശനി
      അങ്ങ് വച്ചു
      എന്താ ഇപ്പോ പറ്റിയത്

    • @babuthomaskk6067
      @babuthomaskk6067 6 หลายเดือนก่อน

      ​@@sindhuprem5179പഞ്ചലോഹം ഭൂമിക്കടിയിലിട്ടാൽ എന്ത് ഗുണമാണ് കിട്ടുക
      ടൈലിന് ചേർന്ന് കട്ടിളയ്ക്കടിയിലായാൽ അൽപം ഗുണം കിട്ടും

  • @chandranmp8549
    @chandranmp8549 3 ปีที่แล้ว +1

    ഇതാണോ കട്ടിലവെപ്പു ചടങ്ങ?

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 ปีที่แล้ว +2

    പഠിച്ച് ചെയ്യുക അതാണ് നല്ലത് കട്ടില വെക്കുമ്പോൾ ആചാരിയാണ് വിളക്ക് കത്തിയ്ക്കേണ്ടത് പിന്നെ മുഴക്കോൽ ഉളി ഇവ നിർബന്ധമായും അരികിൽ വേണം ഒരു പാട് തെറ്റുകൾ വന്നിട്ടുണ്ട് അറിയാതെ ഒന്നും ചെയ്യരുത്

    • @rajankundyam9875
      @rajankundyam9875 ปีที่แล้ว

      നിങ്ങൾ പറഞ്ഞതാണ് ശരി

  • @vijickv
    @vijickv 2 ปีที่แล้ว

    th-cam.com/video/anv1bE-AemA/w-d-xo.html
    Chandrasekara Ashtakam

  • @retheeshkarishnan4190
    @retheeshkarishnan4190 2 ปีที่แล้ว +3

    വിളക്ക് കത്തിച്ചചേച്ചിക്ക് ഒരുസാരി ഉടുക്കാമായിരുന്നു

  • @bhanurajkbhanurajk6477
    @bhanurajkbhanurajk6477 3 ปีที่แล้ว +1

    ഒന്നും തിരിയുന്നില്ല

  • @manikuttanck3751
    @manikuttanck3751 2 ปีที่แล้ว

    Pan cha,sir ass,padyuda,aide yell,alla