വീടിന്റെ പ്രധാനവാതിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Acv | Vastu shastra

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 8

  • @haneefaav481
    @haneefaav481 ปีที่แล้ว +3

    എന്റെ വീട് കിഴക്ക് മുഖമാണ്, പക്ഷെ പ്രധാന കട്ടില (പൂമുഖ വാതിൽ )തെക്കോട്ട് നീങ്ങിയിട്ടാനുള്ളത്. ഞാൻ ഇനി അത് കുത്തിയെടുത്ത് താങ്കൾ പറഞ്ഞത് പോലെ വീടിന്റെ മധ്യ ഭാഗത്തേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നു. അങ്ങിനെ വെക്കുമ്പോൾ മദ്ധ്യ ഭഗത്തിൽ നിന്ന് വടക്ക് ഭഗത്തേക്ക് എത്ര സെന്റി മീറ്റർ neeki വെക്കണം ?.
    നിർദ്ദേശം പ്രതീക്ഷിക്കുന്നു.

  • @serialmedia2675
    @serialmedia2675 2 ปีที่แล้ว +1

    Thekk kizhk moolayil anu septic tank ath kuzhpindo

  • @Thankappan-pw6yn
    @Thankappan-pw6yn 3 หลายเดือนก่อน +2

    ഒരു വീടിന്റെ സാഥാനം നിർണ്ണയിക്കുന്നതു എങ്ങനെ എന്നു പറയാമോ ? പറയില്ല.അതാണു വാസ്തു.

  • @Akku1998-c6c
    @Akku1998-c6c ปีที่แล้ว

    സർ കട്ടില വച്ചതിനു ശേഷം 3 സ്ത്രീകൾ നിറകുടം വെള്ളമായി ചെയ്യുന്ന ചടങ്ങ് ഉണ്ട് അതൊന്നു പറഞ്ഞു തരാമോ..... ആ സ്ത്രീകൾ കട്ടിളയുടെ ഉള്ളിലൂടെ കടന്നു തറ കെട്ടിയതിന്റെ കിഴക്ക് വടക്കു മൂലയിൽ ആണോ ആ വെള്ളം ഒഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ നാളെ ആണ് കട്ടിള വെപ്പ്

    • @Thankappan-pw6yn
      @Thankappan-pw6yn 3 หลายเดือนก่อน

      താൻ എവിടുത്തുകാരൻ
      ആണു ?

  • @roystinu
    @roystinu ปีที่แล้ว +1

    Ente Puthiya veedu കിഴക്ക് ദർശനം aanu. മെയിൻ ഡോർ വച്ചിരിക്കുന്നത് തെക്ക് സൈഡലോട്ടു ചേർന്നു കാരണം വടക്കു സൈഡൽ അടുക്കള aanu. നടുവിൽ ഒരു വല്ല്യ ഗ്ലാസ് ജാലകവും ഉണ്ട്. enthanu parharam ullath? കോമ്പൗണ്ട് വാൾ പാനി നടക്കുന്നേ ഉള്ളു ഗേറ്റ് നടുവിൽ ആക്കിയ പരിഹാരം ആകുമോ?

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 ปีที่แล้ว +1

      താങ്കൾക്ക് ഇങ്ങനെ വച്ചത് കൊണ്ട് എന്തെങ്കിലും ദോഷം വന്നോ

  • @Thankappan-pw6yn
    @Thankappan-pw6yn หลายเดือนก่อน

    ഇവമ്മാരാരും നമ്മളുടെ ചോദ്യത്തിനു ഉത്തരം തരില്ല,
    ഇവർക്കു അറിയാവുന്നതു
    മാത്രം മറ്റൊരാളെ കൊണ്ടു
    ചോദ്യം ചോദിച്ചു ഉത്തരം നൽകി
    നമ്മളെ കളിപ്പിക്കുകയാണൂ.