കട്ടള വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 43

  • @hizstory1789
    @hizstory1789 2 ปีที่แล้ว +9

    പൂജയോടെ കട്ടിള വയ്ക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ് ..... നല്ല വീഡിയോ 🙏

  • @ARUNGK
    @ARUNGK 2 ปีที่แล้ว +1

    Good Information & well explained 👍🏻👍🏻

  • @THELONETRAVELER
    @THELONETRAVELER 2 ปีที่แล้ว +2

    Very good info

  • @shibyp.b9724
    @shibyp.b9724 15 วันที่ผ่านมา

    Flooril ninnum 210cm kittanamenkil kattilakkum 210 pokkam vende

    • @RubyConstructions
      @RubyConstructions  13 วันที่ผ่านมา

      Venam but front kattala adipadi koodi undallo.
      Athu tiles edumpol kananam enkil 205 vaykkavu

  • @reemajoseph6404
    @reemajoseph6404 2 ปีที่แล้ว +2

    നല്ലറിവ്,, സൂപ്പർ 👌👌👌
    ഒരു സംശയം
    പൂജയുടെ ഭാഗം ആയിട്ടാണോ ഈ പൂമാല ഇടീൽ

  • @tcbose723
    @tcbose723 2 ปีที่แล้ว +1

    valuable information👍

  • @johnsonpaul1598
    @johnsonpaul1598 2 ปีที่แล้ว +2

    informative

  • @jayeshjayaram826
    @jayeshjayaram826 2 ปีที่แล้ว +1

    Gud infooo

    • @RubyConstructions
      @RubyConstructions  2 ปีที่แล้ว +2

      Thanks for ur valuable suport and comments

  • @mtak7572
    @mtak7572 ปีที่แล้ว +1

    ചേട്ടാ സിമന്റ്‌ കട്ട എത്ര size ആണ് നല്ലത്, രണ്ട് നിലക്

  • @Movies57912
    @Movies57912 ปีที่แล้ว

    Plavuinte kattilla nallathaano??

  • @audiencereply7648
    @audiencereply7648 2 ปีที่แล้ว +3

    Good video 😍

  • @sj-pw2uh
    @sj-pw2uh 2 ปีที่แล้ว +1

    Theppinu mumbu vechal mathio kattila
    Atho adyame vekkano

    • @RubyConstructions
      @RubyConstructions  2 ปีที่แล้ว

      ശെരിക്കും കട്ട കെട്ടുമ്പോൾ ആണ് വയ്ക്കേണ്ടത്....
      അപ്പോൾ correct ബലം കിട്ടും.

  • @Akku1998-c6c
    @Akku1998-c6c ปีที่แล้ว

    സർ കട്ടില വച്ചതിനു ശേഷം 3 സ്ത്രീകൾ നിറകുടം വെള്ളമായി ചെയ്യുന്ന ചടങ്ങ് ഉണ്ട് അതൊന്നു പറഞ്ഞു തരാമോ..... ആ സ്ത്രീകൾ കട്ടിളയുടെ ഉള്ളിലൂടെ കടന്നു തറ കെട്ടിയതിന്റെ കിഴക്ക് വടക്കു മൂലയിൽ ആണോ ആ വെള്ളം ഒഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ നാളെ ആണ് കട്ടിള വെപ്പ്

    • @RubyConstructions
      @RubyConstructions  ปีที่แล้ว

      അതൊക്കെ ഇപ്പോൾ അങ്ങനെ ആരും ചെയ്ത് കാണാറില്ല..

    • @RubyConstructions
      @RubyConstructions  ปีที่แล้ว

      അതുകൊണ്ട് എനിക്കും വലിയ അറിവ് ഇല്ല

  • @avishkaraconstructions6846
    @avishkaraconstructions6846 2 ปีที่แล้ว +2

    👍

  • @maneeshms7825
    @maneeshms7825 2 ปีที่แล้ว +2

    🤩🤩🤩🤩🤩🤩

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +6

    പൂജയോടെ വച്ചതും അല്ലാത്തതും എല്ലാം ബാങ്കിൽ പണയത്തിലാണ്. അതെടുത്തുള്ള നെട്ടോട്ടത്തിലാണ്.😂

    • @RubyConstructions
      @RubyConstructions  ปีที่แล้ว +2

      നമ്മുടെ സാമ്പത്തിക നില അനുസരിച്ച്‌ വീട് വച്ചാൽ കുഴപ്പം ഇല്ലല്ലോ...
      പൂജ ഒന്നും ഒരു കാര്യം ഇല്ല.

  • @Truewaythink
    @Truewaythink ปีที่แล้ว +1

    കട്ടിളയുടെ കൂടുതലുള്ള ഭാഗങ്ങൾ കട്ട് ചെയ്യാതെ ആണല്ലോ വെച്ചത്

  • @dakshinek3606
    @dakshinek3606 2 ปีที่แล้ว +1

    കന്നിമാസത്തിൽ കട്ടിള വെക്കാമോ

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 ปีที่แล้ว +1

      കന്നിമാസത്തിൽ നായ്ക്കൂടിന് വയ്ക്കാം.

  • @RUBYM-jt1br
    @RUBYM-jt1br ปีที่แล้ว +1

    My name

  • @Manojkumar-pt7xm
    @Manojkumar-pt7xm ปีที่แล้ว +1

    പാലുള്ള മരങ്ങളാണ് മുൻ വശത്തെ വാതിലാക്കേണ്ടത്

  • @samihadiworld7923
    @samihadiworld7923 2 ปีที่แล้ว +1

    റെഡി made പറ്റോ

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +1

    തലയിൽ വീഴാതെ നോക്കണം😂