മരം shape ആക്കി കഴിയുമ്പോൾ തടി കുറയില്ല... ഇതിന്റെ ചോടു പണി ഒരു ദിവസം വേണ്ടി വരും shape ആക്കാൻ... അതുകൊണ്ടാണ് ചോടു പണി വിഡിയോയിൽ ഉൾപെടുത്താത്തത്... എന്റെ പണിക്ക് അഭിനന്ദനങ്ങൾ അറിയിച്ചതിന് നന്ദി... 🙏😊❤
നമ്മുടെ ക്യാമറ കംപ്ലയിന്റ് ആയി....😔 കുറച്ചു ദിവസം കഴിഞ്ഞേ ഇനി കിട്ടൊള്ളു... താഴെ നിന്നും വീഡിയോ എടുക്കാൻ ആളില്ല..... അത് കൊണ്ടാണ് തെങ്ങ് മുറിക്കുന്ന വീഡിയോ ഇടാത്തത്.... 😊 ഇപ്പൊ ഇട്ടോണ്ടിരിക്കുന്ന വീഡിയോ മുൻപ് ഷൂട്ട് ചെയ്ത് വെച്ചതാണ്.... 😊
എനിക്ക് ഈ മരത്തെക്കുറിച്ച് അങ്ങനെ അറിയില്ല അതുകൊണ്ട് ഞാൻ ചോദിക്കുക ഇത് ഫർണിച്ചർ പണിക്കാണോ ഏറ്റവും ബെസ്റ്റ്? അതോ കട്ട്ള ജനല് അങ്ങനെയൊക്കെയുള്ളതിനെ എടുക്കുമോ? ഞാനും തടിപ്പണിക്കാരനാണ് പക്ഷേ ഞാൻ ഇതുവരെ തമ്പകം എന്ന മരം കണ്ടിട്ടില്ല കേട്ടിട്ടേയുള്ളൂ ഞാൻ ഏറ്റവും കൂടുതൽ പണിതിട്ടുള്ള മരം തേക്ക് ആഞ്ഞിലി പ്ലാവ് മഹാഗണി സ്വന്തം വർക്കുകൾ ആണ്
Long back government used this wood in railway line and electric post ..hope it's the same wood...correct me if wrong. Furniture from this wood may last centuries
മരത്തിന് നല്ല പള്ള ഉണ്ടല്ലോ തടി കുറയും എന്നാലും നിങ്ങടെ പണി സൂപ്പർ അടിപൊളി
മരം shape ആക്കി കഴിയുമ്പോൾ തടി കുറയില്ല... ഇതിന്റെ ചോടു പണി ഒരു ദിവസം വേണ്ടി വരും shape ആക്കാൻ... അതുകൊണ്ടാണ് ചോടു പണി വിഡിയോയിൽ ഉൾപെടുത്താത്തത്...
എന്റെ പണിക്ക് അഭിനന്ദനങ്ങൾ അറിയിച്ചതിന് നന്ദി... 🙏😊❤
Amazing work bro congratulations 💪💯
👌🤝👍👍
🙏🙏❤❤❤🥰
Perfect cutting
🙏❤❤❤
വീഡിയോ സൂപ്പർ ബ്രോ ചേട്ടൻ ഇപ്പോൾ തെങ്ങു മുറിക്കാറില്ലേ
നമ്മുടെ ക്യാമറ കംപ്ലയിന്റ് ആയി....😔
കുറച്ചു ദിവസം കഴിഞ്ഞേ ഇനി കിട്ടൊള്ളു...
താഴെ നിന്നും വീഡിയോ എടുക്കാൻ ആളില്ല.....
അത് കൊണ്ടാണ് തെങ്ങ് മുറിക്കുന്ന വീഡിയോ ഇടാത്തത്.... 😊
ഇപ്പൊ ഇട്ടോണ്ടിരിക്കുന്ന വീഡിയോ മുൻപ് ഷൂട്ട് ചെയ്ത് വെച്ചതാണ്.... 😊
Hats off man ur great. Teach to others , how you learn?
Thank you, I have already taught others...
I leant by watching videos on youtube
വടം മുകളിലെത്തിക്കുന്ന (താഴെ നിന്നും ) വിദ്യ കാണിക്കാമോ ?
Kanikkam ❤❤
അങ്ങനെ തപകം വീണു 🤘🏻
😂😂😂😂
ഒന്ന് മുറിക്കുമ്പോൾ രണ്ടെണ്ണം നടണം എന്നാണ് ചൊല്ല്.
Hight 40 meter ondo
60മീറ്റർ മുകളിൽ ❤❤
👍👍😍😍😍
🙏❤❤
❤
😊🙏❤
എനിക്ക് ഈ മരത്തെക്കുറിച്ച് അങ്ങനെ അറിയില്ല അതുകൊണ്ട് ഞാൻ ചോദിക്കുക ഇത് ഫർണിച്ചർ പണിക്കാണോ ഏറ്റവും ബെസ്റ്റ്? അതോ കട്ട്ള ജനല് അങ്ങനെയൊക്കെയുള്ളതിനെ എടുക്കുമോ? ഞാനും തടിപ്പണിക്കാരനാണ് പക്ഷേ ഞാൻ ഇതുവരെ തമ്പകം എന്ന മരം കണ്ടിട്ടില്ല കേട്ടിട്ടേയുള്ളൂ ഞാൻ ഏറ്റവും കൂടുതൽ പണിതിട്ടുള്ള മരം തേക്ക് ആഞ്ഞിലി പ്ലാവ് മഹാഗണി സ്വന്തം വർക്കുകൾ ആണ്
ബ്രോ... Wait ചെയ്യൂ... അടുത്ത തമ്പകം പണിയുമ്പോൾ വിശദമായി വീഡിയോ ചെയ്യാം... 🙏😊❤
Long back government used this wood in railway line and electric post ..hope it's the same wood...correct me if wrong. Furniture from this wood may last centuries
Yes.. You are right... These were used to make railway lines and electric post etc.
Thekinekal super anu
th-cam.com/video/OzAHxreUDIE/w-d-xo.html
തമ്പകം.... 👆
👍
🙏❤
...เป็นงานที่เสี่ยงมากๆ...แต่ว่าคุ้มค่า...เงินดี....?
🙏❤
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
Thank you ❣️
Blaid മൂച്ചല്ല
🤔
തമ്പകം എന്ന് ഏത് മരത്തെയാണ് പറയുന്നത്.?
ഡീറ്റൈൽ ആയിട്ട് അടുത്ത തമ്പകം പണിയുബോൾ പറയാം
Nammude natil urupp enn parayum
@@noushufalah1191 ♥️👍
😄😄😄🌹🌹
🙏🥰❤❤
സിർപ്പ്
🙋♂️
പെരും തള്ള്
67അടിക് 70" കുബിക് 2000₹
👎👎👎👎
Thank you watching our video🙏😊❤