"2 വർഷം എന്നെ വീട്ടിൽ ഇരുത്തിയത് പോരെ !"| ദിലീപേട്ടൻ്റെ Mass Reply | Dilieep Fans Meet

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 359

  • @vishnutk97
    @vishnutk97 ปีที่แล้ว +46

    എത്ര വർഷമായി ദിലീപേട്ടനെ ഇങ്ങനെ ഒന്ന് കാണാൻ വേണ്ടി ഞാൻ കാത്തിരുന്നു എന്ന് അറിയോ, ഒരുപാട് സന്തോഷം, ഇനി എന്നും ഇങ്ങനെ ആയിരിക്കട്ടെ, Lots of Love from the Soul & God Bless you...Dileepetta ❤️💯😘

  • @sandeepsanthosh7461
    @sandeepsanthosh7461 ปีที่แล้ว +152

    മുഖത്തെ വിഷമം ഒക്കെ മാറി പഴേ ട്രാക്കിൽ വന്നു
    ദിലീപേട്ടൻ ❤❤

  • @VigneshDfk
    @VigneshDfk ปีที่แล้ว +677

    സമയം പോകുന്നതേ അറിയില്ല ഇങ്ങേരുടെ ഇന്റർവ്യൂ കാണുമ്പോൾ ❤😂

  • @sanaltimy
    @sanaltimy ปีที่แล้ว +106

    വീണ്ടും വളരെ active ആയി ദിലീപ് ഏട്ടനെ കാണാൻ സാധിക്കുന്നത്,സന്തോഷം നൽകുന്നു!!

  • @s___j495
    @s___j495 ปีที่แล้ว +55

    Mammukka ❤️dileep ഏട്ടൻ അന്നും ഇന്ന് ഒത്തിരി ഇഷ്ടം ❤️💞

  • @samira3744
    @samira3744 ปีที่แล้ว +70

    അന്നും
    ഇന്നും
    എന്നെന്നും
    ഇനിയെന്നും ദിലീപേട്ടൻ ❤❤❤❤❤❤

  • @leila5264
    @leila5264 ปีที่แล้ว +85

    ദീലീപേട്ടാ.,, ഞാൻ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് താങ്കൾക്ക് വീണ്ടും ശക്തമായ ഒരു തിരിച്ചുവരവുണ്ടാകണമെന്നാണ്❤... നിങ്ങൾക്ക് അതിനു കഴിയും

  • @shidasworld1053
    @shidasworld1053 ปีที่แล้ว +113

    ഈ interview കണ്ടപോൾ നമ്മുടെ പഴയ ദിലീപേട്ടനെ കണ്ടു... മീശ മാധവൻ.പറക്കും തളിക.....ദിലീപേട്ടൻ💪👍😍

    • @SankarGS
      @SankarGS ปีที่แล้ว +4

      sathyam comedy cinema kanda feel pulli script ilathe engana apo cid moosa level script koduthalo ?

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +2

      പാവം അത്രക്ക് anubavuchalle

  • @rajmohan9473
    @rajmohan9473 ปีที่แล้ว +31

    Full Energetic... Thank God.... Happy to see you Dileep ettan ❤️

  • @mariyam7067
    @mariyam7067 ปีที่แล้ว +244

    നമ്മുടെ ദിലീപേട്ടനെ തോൽപ്പിക്കാൻ ആർക്കും ആവില്ല മക്കളെ 💪തിരിച്ചു വന്നു മക്കളെ തിരിച്ചു വന്നു 👏👏ഇനി അങ്ങോട്ട്‌ മലയാളസിനിമ യുടെ സുവർണ കാലം 😊😍

    • @Gopzachuz8486
      @Gopzachuz8486 ปีที่แล้ว +3

      Olaka nungalonnum ammem pwngalem snehikkunnavaralle avark nthelum ivanepolullavardeduthunu pattiyalum ithupole chathiyanmardekoode niko... Manju chechiye chathichathum nadiye akramichathum ithoke ningalk aarkum kuzhappallathe aano

    • @VTS459
      @VTS459 ปีที่แล้ว +14

      @@Gopzachuz8486 ഇതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണ് ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല, പിന്നെ മഞ്ജുവിന്റെ കാര്യം ആകെയുള്ള ഒരു മകള് പോലും മഞ്ജുവിനെ സപ്പോർട്ട് ചെയ്യുന്നില്ല.

    • @Gopzachuz8486
      @Gopzachuz8486 ปีที่แล้ว +1

      @@VTS459 makal enthayalum ammaye manasilakum onnum ariyatha prayathilalle koode poyath athupole alla ammede kurav manasilakkunna time varum apo manjuchechiye manasilakum oru pennum thante bharthavine pankuvakkan aagrahikilla ath sahikilla ath aaruparanjum viswasichittilla manjuchechik bhodyam vannit mathranu ozhuvakkiyathum..... Ithrayum ayitum manjuchechi vere kallyanam kazhicho athanu bhandahthinu vila kalpikkunnavar.... Pinne nadi case onnum illlathe orikalum nadi nuna parayilla athrakk sathyasandhamayi jeevikkunnavar aanu dileep thett mathre cheithitullu. Aaru nyayeekarichalum ath illlathavunnilla... Anik ishttamulla alayrunnu dileep but ayalde prarthi kure haters ndakkieduthu athre ulllu

    • @VTS459
      @VTS459 ปีที่แล้ว +9

      @@Gopzachuz8486 ഇയാളിതേത് ലോകത്താണ് ജീവിക്കുന്നത്, ദിലീപിന്റെ കൂടെ പോകുന്നതിന് മുൻപേ മഞ്ചു ഒരു ട്രയൽ റൺ നടത്തിയ കാര്യം നാട്ടിൽ പാട്ടാണ്, പിന്നെ ഇത്രേം വലിയ മകൾക്ക് മഞ്ചു എന്ന അമ്മയെ നല്ലപോലെ മനസിലായത് കൊണ്ടാണ് അച്ഛനൊപ്പം ഉറച്ചു നിൽക്കുന്നത്

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +8

      ​@@Gopzachuz8486സേട്ടാ.. അതിനു നടി പറഞ്ഞ പേരല്ല ദിലീപിന്റെ.. പീഡിപ്പിച്ചു എന്ന് നടി പറഞ്ഞ ആള്.. പൾസർ സുനി പറഞ്ഞ ആള് മാത്രമാണ് ദിലീപ്.. താങ്കൾക്ക് case ന്റെ details ഒന്നും അറിയില്ല എന്ന് മനസ്സിലായി 😄🙏 പിന്നെ personal life ന്റെ കാര്യം.. മകൾക്ക് 12-13വയസുള്ളപ്പോൾ ആണ് മഞ്ജു വീട്ടിൽ നിന്ന് പോകുന്നത്.. അതും കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞപ്പോൾ ആണ് divorce ആകുന്നത് പോലും.. അന്ന് അകന്നു കഴിയുമ്പോൾ പോലും ഒരിക്കൽ മാത്രമാണ് (അതും 2013 ൽ തന്നെ.. )മഞ്ജു മകളെ കാണണം എന്ന് പറഞ്ഞത്..അതിനു ശേഷം 10 വർഷത്തോളമായിട്ടും ഒരിക്കൽ പോലും ആ മകൾ അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല എങ്കിൽ.. അച്ഛനൊപ്പം നിൽക്കുന്നതിന് ഇത്രയധികം പഴി കേട്ടിട്ടും അച്ഛൻ ഇത്രയും വലിയ ആരോപണം നേരിട്ടിട്ടും ആ മകൾ അച്ഛനൊപ്പം തന്നെ നിൽക്കുന്നെങ്കിൽ ഈ കേൾക്കുന്ന gossip കഥകൾക്കും അപ്പുറമാണ് സത്യം.. താങ്കൾക്കും എനിക്കും ഒക്കെ നല്ല അമ്മമാർ ആണെന്ന് കരുതി എല്ലാവരും നല്ല അമ്മമാരാകണം എന്നില്ല.. സ്വന്തം മകൾ വിളിച്ചത് പോലും കോടതിയിൽ പരാതിയായി പറഞ്ഞതിൽ നിന്ന് തന്നെ.. അല്ലെങ്കിൽ അച്ഛൻ കൂടെയില്ലാതെ ആ മകൾ വിഷമിച്ച ആ 85 ദിവസം ആ അമ്മ വിദേശത്തു പോയി ആഘോഷിച്ചതിൽ നിന്നുമൊക്കെ ആ അമ്മയുടെ മാഹാത്മ്യം മനസ്സിലാക്കാവുന്നതേ ഉള്ളു.. സേട്ടൻ കണ്ട gossip കഥകൾ.. അതും ദിലീപിനെതിരെയുള്ളത് മാത്രം വിശ്വസിച്ചു നടക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്.. നമ്മളെക്കാൾ അവരുടെ പ്രശ്നങ്ങൾ ആ മകൾക്ക് അറിയാമല്ലോ.. നിങ്ങൾ പൊക്കി പറയുന്ന മഞ്ജു തന്നെ ഒരു interview ൽ പറഞ്ഞിട്ടുണ്ട് ഉത്തരവാദിത്വങ്ങൾ ഇല്ലാതെ നടക്കാനാണ് ഇഷ്ടം എന്ന്..

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +21

    അന്ന് ദിലീപേട്ടന്റെ സിനിമ എല്ലാരും ഒരുമിച്ചിരുന്ന് ചിരിച്ചു കണ്ട കാലം ❤

  • @Shortcut21
    @Shortcut21 ปีที่แล้ว +77

    Happy to see Dileepettan ❤

  • @nimmybenny2122
    @nimmybenny2122 ปีที่แล้ว +112

    ഒരുപാട് സന്തോഷം തോന്നുന്നു ദിലീപിനെ ഇങ്ങനെ കണ്ടപ്പോൾ. 💖💖💖💖💖

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +58

    Part 1 - th-cam.com/video/QXjzCFUBeW4/w-d-xo.html
    Part 3 - th-cam.com/video/xjdyvL56-U0/w-d-xo.html
    Part 4 - th-cam.com/video/LgdRUGLj97o/w-d-xo.html
    Part 5 - th-cam.com/video/Xg4B2jQdMLE/w-d-xo.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @prinshavinod9499
      @prinshavinod9499 ปีที่แล้ว

      👍🏻 for replacing ur anchor.... Hop u knw

    • @leela9154
      @leela9154 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️ദിലീപ് കുടുംബത്തിലെ ഓര്ഗമാണ് 🥰🥰🥰🥰🙏🙏

  • @asimasim4467
    @asimasim4467 ปีที่แล้ว +90

    എന്നും ദിലീപിനൊപ്പം

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +124

    *ജനപ്രിയ നായകൻ ഫാൻസ്‌ ❤❤❤❤❤❤😌😌😌🔥😌🔥😌🔥😌🔥എന്റെർറ്റൈമെന്റ് is back 🔥💥*

  • @shortcuts647
    @shortcuts647 ปีที่แล้ว +18

    So happy to see dileep ettan he is looking so good come back..

  • @aswathy_rk
    @aswathy_rk ปีที่แล้ว +55

    Super Star....Dileep ❤❤❤

  • @ardr8784
    @ardr8784 ปีที่แล้ว +161

    Thanks for making our childhood awesome

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +55

    *സത്യത്തിൽ ദിലീപ് ആണ് ആങ്കർ തോന്നി പോകും 😆😆അങ്ങേര് കേറി സ്ക്കോർ ചെയുന്നു 😆🔥🔥*

  • @yaseenayisha1261
    @yaseenayisha1261 ปีที่แล้ว +11

    എന്തൊക്ക ആയാലും പുള്ളിയുടെ സിനിമ തരുന്ന എന്റർടൈൻമെന്റ് ആർക്കും പറ്റില്ല ❤❤❤

  • @sindhumohan2495
    @sindhumohan2495 ปีที่แล้ว +22

    Thank you Behindqood for this treat that we missed for a long time! Dileepetta love you !!

  • @anudevappu2408
    @anudevappu2408 ปีที่แล้ว +100

    Now here is our vintage dileepettan is back 🔥🫵😎🥰😎🫴. dileepettan fan's assemble like adichu pewer kannikku 🔥😎🔥💯🙌💝

  • @vaigamol8511
    @vaigamol8511 ปีที่แล้ว +4

    ഈൗ ഇന്റർവ്യൂ കാണുമ്പോൾ ദിലീപ് ഏട്ടനോട് പ്രേത്യേക ഇഷ്ടം തോനുന്നു ❤

  • @aromalsajitharomalsajith3280
    @aromalsajitharomalsajith3280 ปีที่แล้ว +63

    ഒരുപാടിഷ്ടം ദിലീപേട്ടാ ❤😘

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +17

    ദിലീപ് ഏട്ടൻ പ്വോളി ❤😊😊❤നല്ല തിരിച്ചു വരവ് ❤😊😊😊❤

  • @rajeshr5230
    @rajeshr5230 ปีที่แล้ว +15

    Ingerude Perulu nthoke vishayam indenkilum enik urupaadu ishtaanu❤

  • @praju1802
    @praju1802 ปีที่แล้ว +7

    ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിലീപേട്ടൻ 👌👌👌👌

  • @sathyajyothi8351
    @sathyajyothi8351 ปีที่แล้ว +2

    ഇപ്പോൾ ദിലീപ് ദിലീപായത്. ഇനി ഇങ്ങനെ തന്നെ പോണം. 👍👍👍❤️

  • @_mr_football_
    @_mr_football_ ปีที่แล้ว +42

    Next episodin katta waiting ❤

  • @malayalamcinema8583
    @malayalamcinema8583 ปีที่แล้ว +16

    Old dileep is Back 😘❤

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +1

    സൂപ്പർ ദിലീപ് അങ്കിൾ ❤️❤️❤️❤️❤️❤️❤️❤️

  • @shilajaprasad7297
    @shilajaprasad7297 ปีที่แล้ว +5

    Excellent Dileep. You are very
    Good person ❤❤❤❤❤❤

  • @Ramla_ak
    @Ramla_ak ปีที่แล้ว +7

    Enikk valare ishtamanu dileepettan

  • @safeena-fathima
    @safeena-fathima ปีที่แล้ว +10

    എനിക്കും നേരിട്ട് കാണണം ദിലീപേട്ടനെ 🥰🥰🥰

  • @FantasyJourney
    @FantasyJourney ปีที่แล้ว +27

    ദിലീപേട്ടൻ ട്രാക്കിൽ വന്നു 😊

  • @noooryusuf
    @noooryusuf ปีที่แล้ว +3

    Enikkishtton dileepettane ❤😍

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว +40

    ദിലീപേട്ടന്റെ ഇന്റർവ്യൂ ധ്യാൻ ശ്രീനിവാസന്റെയും ഇന്റർവ്യൂ എവിടെ ഉണ്ടായാലും ഞാൻ കാണും

    • @anandhu2278
      @anandhu2278 ปีที่แล้ว +1

      Some surprises are on the way, stay tuned

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว

      ​@@anandhu2278എന്താണ്? അവർ രണ്ടും കൂടെ ഉള്ള film വരുന്നുണ്ടോ?

  • @VigneshDfk
    @VigneshDfk ปีที่แล้ว +72

    ജനപ്രിയനായകൻ❤

  • @muneerBovikanam
    @muneerBovikanam ปีที่แล้ว +4

    പഴയ ആ ദിലീപിനെ കണ്ടു ❤️

  • @rameezshaji8891
    @rameezshaji8891 ปีที่แล้ว +25

    ❤ Dileep 🤗

  • @Jessie-Pinkman33
    @Jessie-Pinkman33 ปีที่แล้ว +2

    Dileep ettan... 😍😍

  • @bindujohn2811
    @bindujohn2811 ปีที่แล้ว +6

    Excellent Dilieep etta.... It was awesome

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +11

    ദിലീപേട്ടൻ ഞങ്ങളുടെ അഭിമാനം ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 😍വേറെയാർക്കും ഇത്രക്കും ചിരി പ്പിക്കാൻ കഴിയില്ല 😍❤️👍

  • @VigneshDfk
    @VigneshDfk ปีที่แล้ว +35

    ഏട്ടനാണ് ❤💯

  • @adhiladhisp123
    @adhiladhisp123 6 หลายเดือนก่อน +1

    ജനങളുടെ കൂടെ നടക്കുന്ന ആക്ടർ ദിലീപ് ❤❤❤❤

  • @arun.a6851
    @arun.a6851 ปีที่แล้ว +13

    Dileep ettan uyir❤

  • @sureshsoumya2214
    @sureshsoumya2214 ปีที่แล้ว +17

    ദിലീപേട്ടൻ ഇഷ്ടം

  • @aryachandran6387
    @aryachandran6387 ปีที่แล้ว +23

    Dyan chettan okky marri nikkum 😂 good entertainment❤🙌

  • @Safnaz526
    @Safnaz526 ปีที่แล้ว +2

    Dileepetta🥰

  • @kairukairu5306
    @kairukairu5306 ปีที่แล้ว +19

    മീര done well. ...

  • @tomcurious
    @tomcurious ปีที่แล้ว +6

    He is back❤️❤️❤️❤️❤️

  • @reshmapr8445
    @reshmapr8445 ปีที่แล้ว +23

    Dileepettan 😍😍😍

  • @akgamig7480
    @akgamig7480 ปีที่แล้ว +13

    സൂപ്പർ ❤❤❤

  • @Nisha-n2m
    @Nisha-n2m ปีที่แล้ว +31

    Dileepettan ishtam ❤️
    Annum innum ennum dileepettanodoppam😍😍😍

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +8

    Dileep is real personality so peoples like him gem person

  • @ramee1231
    @ramee1231 ปีที่แล้ว +1

    വലിയ ആഗ്രഹം ആണ് ദിലീപേട്ടനെ കാണാൻ. ഇനിയും നാട്ടിൽ വരുമ്പോൾ ഞങ്ങൾ കാണാൻ വരുന്നതാണ് 😃

  • @bharathykk6319
    @bharathykk6319 ปีที่แล้ว +6

    Olwyz with dileep chetan❤️

  • @noushadap2264
    @noushadap2264 ปีที่แล้ว +26

    ദിലീപ് എട്ടൻ ഫാൻസ്❤

  • @akshayameenuzzz3907
    @akshayameenuzzz3907 ปีที่แล้ว +4

    Dilieepettan uyir addicted to you only ❤

  • @AVIKSHITH17
    @AVIKSHITH17 ปีที่แล้ว +11

    ദിലീപ് ചേട്ടന്റെ C.I.D moosa 2 വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ?

  • @manjuaju5626
    @manjuaju5626 ปีที่แล้ว +5

    ദിലീപ് ഏട്ടൻ ഇഷ്ടം 🥰🥰

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว +1

    Njn erun fullayi Kanda first interview dilieep ettan ❤❤❤❤❤

  • @DilshadDilshad-ts1uz
    @DilshadDilshad-ts1uz ปีที่แล้ว +14

    Dileep🔥❤️

  • @soorajs4064
    @soorajs4064 ปีที่แล้ว +9

    ഏട്ടനാണ് ❤

  • @arun63
    @arun63 ปีที่แล้ว +18

    ദിലീപേട്ടൻ 😘

  • @viral_works_
    @viral_works_ ปีที่แล้ว +19

    Dileep ettan is back 🔥🥰 haters nod poyi oomban paray dileep etta 😂🔥

  • @shajipriya2521
    @shajipriya2521 ปีที่แล้ว +5

    ദിലീപ് 🥰

  • @sujathas2419
    @sujathas2419 ปีที่แล้ว +6

    സൂപ്പർ ❤️❤️❤️❤️❤️

  • @anoopks1110
    @anoopks1110 ปีที่แล้ว +4

    ദിലീപേട്ട ❤️🥰🥰

  • @Nibitalkies
    @Nibitalkies ปีที่แล้ว

    Anikum bayankara ishtam aahnn cherthile muthal dileepettane❤

  • @dhwanydheeraj6007
    @dhwanydheeraj6007 ปีที่แล้ว +12

    Njan dubail dhe puttenna dileepinte hotelil poyi sadya undittundu. Adipoli aharamanu

  • @jishnunair9672
    @jishnunair9672 ปีที่แล้ว +7

    Very enjoyabaleeeee........❤❤❤❤❤

  • @amaldas8839
    @amaldas8839 ปีที่แล้ว +3

    Dilieepettan ❤

  • @babyk268
    @babyk268 ปีที่แล้ว +25

    പഴയ ദിലീപേട്ടൻ തിരിച്ചു വന്ന പോലെ

  • @user.shajidas
    @user.shajidas ปีที่แล้ว +2

    ദിലീപ് , ബീഫും മുട്ടറോസ്റ്റും ഉഗ്രനാണ് 🎉🎉🎉 ദിലീപിന്റെ ഫാനാണ്

  • @rashidrash7906
    @rashidrash7906 ปีที่แล้ว +11

    Ilove you Dilieep bro

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +2

    Dileepetn❤❤❤❤❤😂😂😂 കോമഡി ❤

  • @bnhvlog4922
    @bnhvlog4922 ปีที่แล้ว +15

    ഈ മൊതലിനെ ഇന്റർവ്യൂ ചെയ്താൽ.. സമയം പോകുന്നത് അറിയൂല 🤣🤣🤣🤣🤣

  • @Wings_designs_couture
    @Wings_designs_couture ปีที่แล้ว +9

    Dileep ettaaaa.......❤

  • @haseenasmr1042
    @haseenasmr1042 ปีที่แล้ว +4

    ദിലീപ് ഏട്ടൻ🥰

  • @syamkumar1185
    @syamkumar1185 ปีที่แล้ว +2

    ദിലീപ് ❤❤❤❤

  • @suhara9711
    @suhara9711 ปีที่แล้ว +11

    Super dileep

  • @inertiarealm
    @inertiarealm ปีที่แล้ว +6

    എത്ര പെട്ടെന്ന് കഴിഞ്ഞത് പോലെ 😂😂😍

  • @railfankerala
    @railfankerala ปีที่แล้ว +33

    ദിലീപേട്ടൻ ഫാൻസ് like🎉❤❤❤

  • @amalckumar8383
    @amalckumar8383 ปีที่แล้ว +6

    ഒരു കുടുംബം മുഴുവൻ ഒരു scree ന്റെ മുന്നിൽ ഒരുമിച്ച് വരണമെന്ന് ഉണ്ടെങ്കിൽ dileepettante ഒരു പടം വേണം ❤

  • @SalmanFaris-tr6hr
    @SalmanFaris-tr6hr ปีที่แล้ว +7

    Love uuuuuuuu dileepttaaaaaa💓💋💋💕💓

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +1

    മീര എനിക്ക് ഇഷ്ടം ഉള്ള anchor ❤️❤️❤️❤️

  • @syamsankar9969
    @syamsankar9969 ปีที่แล้ว

    Etra down Ayit irunalum ettante oru interview allenkil oru cinema kandal kittuna oru positive energy athonnu vere thanne aanu ...manasil oru vishamam Ulla timel ettante e interview kaanunath ....ipol iam totally free..ettane orupad ishtam aanu . Ennum ettan ivde thanne venam .....love u dileepetta

  • @Friends__friend
    @Friends__friend ปีที่แล้ว +5

    ഇന്റർവ്യൂ കൊള്ളാം കണ്ടിരുന്നു പോകും ❤️🔥

  • @malligasworld9826
    @malligasworld9826 ปีที่แล้ว

    Dillep eatta ❤❤❤❤❤

  • @muhammedilyas3654
    @muhammedilyas3654 ปีที่แล้ว

    Payampori beef "edela hotel" Calicut 11:21

  • @anumolrenjith75
    @anumolrenjith75 ปีที่แล้ว +2

    Love you diliepettaaa❤❤❤🥰🥰

  • @achucholayil3986
    @achucholayil3986 ปีที่แล้ว

    സൂപ്പർ ❤️👍

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +4

    2:54 മലപ്പുറംക്കാർ common 🔥

  • @jomoljob02
    @jomoljob02 ปีที่แล้ว +2

    ❤❤❤ Eshtam mathram❤❤❤

  • @prasanthdiscover7402
    @prasanthdiscover7402 ปีที่แล้ว

    ദിലീപ് ആരും ആയിക്കോട്ടേ cid മൂസ film സെറ്റ് കഴിഞ്ഞു ഒരു shaw cheyyunna time എറണാകുളം marrine ഡ്രൈവ് 2003 അന്ന് ആദ്യമായിട്ടാ ഒരു shooting നേരിട്ട് കാണുന്നത് ദിലീപ്പെട്ടനെ kand വണ്ടർ ആയി ninna ഞാൻ ഒരു hi പറഞ്ഞു..... ഇങ്ങോട്ട് വന്നു വിശേഷം ചോദ്യച് സംസാരിച്ചു ദിലീപേട്ടൻ 👍👍🥰 മാമുക്കോയാ sir ithupolay ഒരാളാണ് ഞാൻ കണ്ടതിൽ വെച്ച് 🥰🥰🥰🥰💋💋💋👍👍

  • @bkzmoosa1628
    @bkzmoosa1628 ปีที่แล้ว

    ദിലീപേട്ടൻ❤❤❤❤

  • @AVEEFILMS
    @AVEEFILMS ปีที่แล้ว +6

    Musa is back 🔥🔥🔥

  • @newstyle8044
    @newstyle8044 ปีที่แล้ว +1

    Dileep ettan 😍🥰❤❤