@@lavenderlove4320 അല്ല.. Case ജയിച്ചോ എന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്.. കോൺഫിഡന്റ് ആണോ എന്ന് anchor ചോദിച്ചപ്പോൾ പറയുന്നുണ്ട്.. ഞാൻ ഇങ്ങനെ ചിരിച്ചു കളിച് ഇരിക്കുന്നില്ലേ.. ഇത്രയും വർഷമായില്ലേ.. എന്ന്.. അതിൽ നിന്ന് ഊഹിക്കാമല്ലോ.. Case എന്തായി എന്ന്
@@lavenderlove4320 അതെ.. ചിരിച്ചാൽ പറയും case ഒതുക്കി തീർത്തു എന്ന്.. ഒന്ന് ചിരി മാറിയാൽ പറയും കുറ്റബോധം ആണെന്ന്.. എന്ത് ചെയ്യാൻ.. കുറെയെണ്ണങ്ങൾ വീണ്ടും മാളത്തിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് 2017 ജൂലൈ 11 ലെ പത്രം മാത്രം വായിച്ചു case മനസ്സിലാക്കിയ കുറെ ആൾക്കാർ 😄
Part 1 - th-cam.com/video/QXjzCFUBeW4/w-d-xo.html Part 2 - th-cam.com/video/tpyJryoEJbA/w-d-xo.html Part 4 - th-cam.com/video/LgdRUGLj97o/w-d-xo.html Part 5 - th-cam.com/video/Xg4B2jQdMLE/w-d-xo.html Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
ദിലീപ് ഏട്ടന്റെ കൂടെ നിക്കാൻ ഒരു കാലത്ത് എല്ലാവർക്കും മടി ആയിരുന്നു പേര് പോലും പറയുമായിരുന്നില്ല. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു സന്തോഷം തോനുന്നു.
@@whatif0.19വീട്ടിലുള്ളവർക്ക് സംഭവിച്ചാലും യദാർത്ഥ കുറ്റവാളി അല്ലെ ശിക്ഷിക്കപ്പെടേണ്ടത്.. അല്ലാതെ ആക്രമിച്ച ആളെ വിശ്വസിക്കണോ? നിങ്ങൾക്ക് പൾസർ സുനി പറയുന്നതാവും പൂർണ വിശ്വാസം.. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി പാടെ അവഗണിക്കുകയും ചെയ്യും.. ദിലീപിനെതിരെ ആര് മൊഴി നൽകിയാലും വിശ്വാസം ആണല്ലേ..
പല ജനപ്രിയ സിനിമകൾക്കും ദിലീപ് ഏട്ടന് കട്ട സപ്പോർട്ട് ചെയ്തു ജീവിച്ചു കാണിച്ച പല താരങ്ങളും ഇന്ന് നമ്മോടൊപ്പം ഇല്ല. എന്നിരുന്നാലും ദിലീപ് ഏട്ടനെയും ജീവിച്ചിരിക്കുന്ന കുറച്ചു താരങ്ങളെയും ഉൾകൊള്ളിച്ചിട്ടു പറക്കും തളികയ്ക്കു പുതിയ കാലഘട്ടത്തിൽ അനുയോജ്യം ആയ ഒരു കഥ മനസ്സിൽ കൊണ്ട് നടന്നിട്ട് 6വർഷം ആകുന്നു, ദിലീപ് ഏട്ടനെ കാണാനും കഥ പറയാനും , ഏട്ടൻ പറഞ്ഞത് പോലെ കറങ്ങി തിരിഞ്ഞു അവിടെ വരും 🎬
ദിലീപ് ഏട്ടനെ എന്തിനാ വെറുക്കുന്ന ഒരാളുടെ സംസാരം കാണുമ്പോൾ മനസിലാകും ആരാണ് ഉടായിപ്പ് ആരാണ് നല്ലത് മുഖത്തു മാന്യത കാണിച്ചു ലോക ഉടായിപ്പി ആയിട്ടു നടക്കുന്ന എത്ര പേരാണ് സിനിമയിൽ ഉള്ളത്
Veuruthe enthinada fan fight indakkune ni dileepettan fan alla enn ariya rajuvettanum, dileepettanum thammil yathoru preshnavum illa pinne ninakokke entha
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒 ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്. Admission closing soon ❗ 🎉🎉🎉🎉🎉
2003 5 years so മീര 1998 born ആണോ , ഇപ്പോൾ 25 വയസ്സുള്ളൊ .. 2011 comedy starsഅവതരിപ്പിക്കുമ്പോൾ 8th standard ആയിരുന്നോ😮😮 ...അന്നൊക്കെ ഞാൻ ഓർത്തു 23-24 വയസ്സ് കാണുമെന്ന്
എന്റമ്മോ.. ആ "ഉള്ളിൽ നിന്നങ്ങട് വരണം" തന്നെ എത്ര വട്ടം കണ്ടെന്നോ 😄😄😄 love u ദിലീപേട്ടാ 🥰
ഒരു ബോർ അടി ഇല്ലാതെ ഫുൾ കണ്ടു ഇരുന്നു പോവുന്നു 💯
💯💯💯💯💯💯
അങ്ങേര് നമ്മളോട് ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്താ അവരുടെ സിനിമകൾ ഇഷ്ടം ആണ് അതുകൊണ്ട് അവരെയും ഇഷ്ടം ആണ് ❤️❤️
അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടാണ് ദിലീപേട്ടനെ
ഇങ്ങേരു സിനിമ ചെയ്യുന്നില്ലങ്കിൽ ഇങ്ങേർക്ക് ഒരു നഷ്‌ടവുമില്ല.. നഷ്‌ടം നമുക്കാണ്. ഒന്ന് മനസ്സറിഞ്ഞു ചിരിക്കാൻ ഇങ്ങേരു തന്നെ വേണം
സത്യം
😮😮😮
Waiting for dileepettan film.
ഇപ്പോഴും മടുപ്പ് ഇല്ലാതെ ഇരുന്ന് കാണുന്ന സിനിമ ദിലീപേട്ടൻ്റെ സിനിമ മാത്രം ആണ്.
😢😅
ആ പഴയ ദിലീപ് ഏട്ടൻ തിരികെ വന്നത് പോലെ ❤❤❤
💯💯💯💯💯💯💯💯
Dilieepettaaaaaa ♥️♥️♥️♥️♥️♥️🙏🏻നിങ്ങളിലെ നടനെ ഞാൻ ആരാധിക്കുന്നു... ♥️♥️♥️♥️
ദിലീപ് ഏട്ടനെ ഇങ്ങനെ ഹാപ്പി ആയിട്ട് കാണുന്നത് കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇനി കേസ് ജയിച്ചോ ആവ്വോ 😁
ഇതിനുള്ള ഉത്തരം മറ്റൊരു interview ൽ പറയുന്നുണ്ട്
Satyam
@@lavenderlove4320 അല്ല.. Case ജയിച്ചോ എന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്.. കോൺഫിഡന്റ് ആണോ എന്ന് anchor ചോദിച്ചപ്പോൾ പറയുന്നുണ്ട്.. ഞാൻ ഇങ്ങനെ ചിരിച്ചു കളിച് ഇരിക്കുന്നില്ലേ.. ഇത്രയും വർഷമായില്ലേ.. എന്ന്.. അതിൽ നിന്ന് ഊഹിക്കാമല്ലോ.. Case എന്തായി എന്ന്
@@lavenderlove4320 അതെ.. ചിരിച്ചാൽ പറയും case ഒതുക്കി തീർത്തു എന്ന്.. ഒന്ന് ചിരി മാറിയാൽ പറയും കുറ്റബോധം ആണെന്ന്.. എന്ത് ചെയ്യാൻ.. കുറെയെണ്ണങ്ങൾ വീണ്ടും മാളത്തിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് 2017 ജൂലൈ 11 ലെ പത്രം മാത്രം വായിച്ചു case മനസ്സിലാക്കിയ കുറെ ആൾക്കാർ 😄
@@thankgodsecret4973ഏത് ഇന്റർവ്യൂ
ആ audience നെ കാണുമ്പോൾ അസൂയ തോന്നുന്നു.... എന്താ ഒരു ഭാഗ്യം.... ദിലീപേട്ടനെ നേരിൽ കാണാൻ പറ്റുന്ന ആ അവസരം❤️❤️❤️❤️❤️🥰🥰🥰🥰
Personal life apart as an actor he is vere level🔥
നല്ല ഒരു കോമഡി സിനിമ കാണണമെങ്കിൽ ദിലീപ് തന്നെ വേണം.
Part 1 - th-cam.com/video/QXjzCFUBeW4/w-d-xo.html
Part 2 - th-cam.com/video/tpyJryoEJbA/w-d-xo.html
Part 4 - th-cam.com/video/LgdRUGLj97o/w-d-xo.html
Part 5 - th-cam.com/video/Xg4B2jQdMLE/w-d-xo.html
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Next part
100%
Undilla..unnan pone ulloo..virodham illallo
ഇപ്പോഴും ദിലീപ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 🥰🥰🥰😍😍😍😍😍
Ithenth chodyama.????dileepetane ennum ishtamaan.adehathe veruthe Kure varsham cinema illandakiya shatrukkal😡😡.dileepne pole oru nadanum illa
ഇല്ല
Eyy
ഉണ്ടല്ലോ, ഞങ്ങൾക്ക് എന്നും ഇഷ്ട്ടാണ് ❤️
Ippo mathram alla pullide cinema kanan thudangiyappo thott ishtam ❤❤
എപ്പോഴും ഇഷ്ടമാണ് ദിലീപിൻറെ വേഷങ്ങളെ യും ദിലീപിനെയും ❤😍
പഴയെ ദിലീപേട്ടൻ തിരിച്ചു വന്നേ. ആ തടിയും കുടി വരണം എന്നാ കലക്കും
ഒരിക്കലും ലീൾഡ് ഔട്ട് ആകാത്ത oru നടൻ അന്നും ഇന്നും എന്നും ജനപ്രിയ നടൻ ദിലീപ് ഏട്ടൻ 🌹🌹🌹🌹
ഞാൻ ഇന്നും കണ്ടു വെട്ടം ഫുൾ സിനിമ ടീവിയിൽ
ഏറ്റവും ഇഷ്ടം ദിലീപ് ചിത്രങ്ങൾ ആണ്
Kalyanaraman muthashiyude kadha kettu chirichu oru vayiyayi😂. Dileepettan comedy 😍ningale kayyil bhadhram
💯💯💯😂👌🏻👍🏻
ദിലീപ് ഏട്ടന്റെ കൂടെ
നിക്കാൻ ഒരു കാലത്ത് എല്ലാവർക്കും മടി ആയിരുന്നു പേര് പോലും പറയുമായിരുന്നില്ല. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു സന്തോഷം തോനുന്നു.
നമ്മുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടി 💕💕
സത്യം
@@rejithamol3464 💯
💯💯💯💯💯💯💯💯
💕🔥
ഈ റാഫി ആയിരുന്നോ two countries ലുള്ളത് ', ഇദ്ദേഹത്തെ അറിയുമായിരുന്നെങ്കിലും ഈ ഫിലിം ലുള്ളത് ഇദ്ദേഹമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത് 🥺
Sathyam njanum njettipoyi... Ottum manasilayilla enikk... Paranjappo athbutham ayi.
അന്നും ഇന്നും ഇനി അങ്ങോട്ടും ജനപ്രിയൻ ദിലീപ് ഏട്ടൻ തന്നെ ❤❤
മീര പറഞ്ഞതുപോലെ ദിലീപേട്ടൻ ചെറുപ്പം ആയി വരുകയാണോ 😍
അവതരിക വെറുപ്പിക്കൽ 😂🤣 നാശം 😂
മീരയെ ഇഷ്ട്ടമാണ്. പക്ഷെ ചിരി ഇത്തിരി ഓവറാണ്.
അന്നും ഇന്നും എന്നും ദിലീപ് ഏട്ടൻ ഇഷ്ടം ❤😘
KANDALUM KANDALUM MATHIYAVUNILALO INTERVIEW🥰🥰🥰🥰
LOVE you Dileepetta 🥰❤️ dileepettan fan's assemble like adichu pewer kannikku 🔥😎🔥💯🙌💝
Always with u man
ദിലീപ്പെട്ടാ. കേസ്സ്. കാര്യമൊന്നും. നമുക്ക്. അറിയേണ്ട. ദിലീപ്പെട്ടനാണ്. നമ്മുടെ. അന്നും. ഇന്നും. ജനപ്രീയ്യാ നായകൻ അയാൾക്. നല്ല. സന്ദോഷവും. സമാധാനവും. കൊടുക്കണം. ജീവിതം. ഒന്നേയുള്ളു. മനുഷ്യനല്ലേ. ലോകത്ത്. എന്ധെല്ലാം. തെറ്റ്. ചെയ്യുന്നു. അതൊന്നും. ആരും. കാണുന്നില്ലേ. 👌👌q🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Sathyam.
സ്വന്തം വീട്ടിലുള്ള ആർക്കേലും ഇതേപോലെ കേസ് വന്നാലും ചെയ്‌ത ആളിനെ ഇങ്ങനെ സപ്പോർട്ട് ചെയ്യണേ ബ്രോ ❤️❤️ ഏട്ടൻ ഉയിർ
@@whatif0.19 😂
@@whatif0.19വീട്ടിലുള്ളവർക്ക് സംഭവിച്ചാലും യദാർത്ഥ കുറ്റവാളി അല്ലെ ശിക്ഷിക്കപ്പെടേണ്ടത്.. അല്ലാതെ ആക്രമിച്ച ആളെ വിശ്വസിക്കണോ? നിങ്ങൾക്ക് പൾസർ സുനി പറയുന്നതാവും പൂർണ വിശ്വാസം.. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി പാടെ അവഗണിക്കുകയും ചെയ്യും.. ദിലീപിനെതിരെ ആര് മൊഴി നൽകിയാലും വിശ്വാസം ആണല്ലേ..
@@whatif0.19thetu cheydennu honourable court paranjitilla apol ningalkano presnam
മീരയോട് ആ മൈക് മാറ്റി വെച്ചിട്ട് ചിരിക്കാൻ പറ😖😖
അന്നും
ഇന്നും
എന്നെന്നും
ഇനിയെന്നും ദിലീപേട്ടൻ ❤❤❤❤❤❤
പല ജനപ്രിയ സിനിമകൾക്കും ദിലീപ് ഏട്ടന് കട്ട സപ്പോർട്ട് ചെയ്തു ജീവിച്ചു കാണിച്ച പല താരങ്ങളും ഇന്ന് നമ്മോടൊപ്പം ഇല്ല. എന്നിരുന്നാലും ദിലീപ് ഏട്ടനെയും ജീവിച്ചിരിക്കുന്ന കുറച്ചു താരങ്ങളെയും ഉൾകൊള്ളിച്ചിട്ടു പറക്കും തളികയ്ക്കു പുതിയ കാലഘട്ടത്തിൽ അനുയോജ്യം ആയ ഒരു കഥ മനസ്സിൽ കൊണ്ട് നടന്നിട്ട് 6വർഷം ആകുന്നു, ദിലീപ് ഏട്ടനെ കാണാനും കഥ പറയാനും , ഏട്ടൻ പറഞ്ഞത് പോലെ കറങ്ങി തിരിഞ്ഞു അവിടെ വരും 🎬
He's back 😁
Dileep sir superb Almighty God bless you abundantly All the best your movie and your whole team
Ethepolthe oru intetview okke kanditt ethra aayi🔥💗
പൊളി ❤️🥰❤️🥰❤️
ആങ്കറുടെ ചിരി ഒന്ന് കുറച്ച് ദിലീപ് പറയുന്ന കൗണ്ടറുകൾ കേൾക്കാമായിരുന്നു ഭയങ്കര Iritating ആണ് അവരുടെ ചിരി.
Satyam
ദിലീപ് ഏട്ടനെ എന്തിനാ വെറുക്കുന്ന ഒരാളുടെ സംസാരം കാണുമ്പോൾ മനസിലാകും ആരാണ് ഉടായിപ്പ് ആരാണ് നല്ലത് മുഖത്തു മാന്യത കാണിച്ചു ലോക ഉടായിപ്പി ആയിട്ടു നടക്കുന്ന എത്ര പേരാണ് സിനിമയിൽ ഉള്ളത്
ദിലീപ് ഏട്ടനെ ഇഷ്ട്ടം ആണോന്ന് ചോദിക്കരുത് അത്രക് ഇഷ്ട്ടനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
So happy to see u dileep etta ❤❤❤
8:34 payaya dileepettan
Rafi&jhony antony great actors
ഈ T V programme നടത്തുന്നവരെ ഒഴിവാക്കാൻ നോക്കു .
Orupadu Eshtam❤❤❤🥰🥰🥰🥰
Dilipinte സിനിമ മാത്രമേ കാണാറുള്ളു
രായപ്പനെക്കാൾ നല്ല കഴിവുള്ള നടൻ ❤❤
At ppo ellarkum ariyunna kaaryam anu
Veuruthe enthinada fan fight indakkune ni dileepettan fan alla enn ariya rajuvettanum, dileepettanum thammil yathoru preshnavum illa pinne ninakokke entha
@@sufailp725Athe p rajin kkalum nlla nadan thanneyaan ath kondaalle p raj fansin kuru pottunath kunjikoonanum, chanth pottu angane ulla padangal enth kondum rajuvin onnum cheyan kayiyillalo pinna dileepettane okke vach e rajuvine campare cheyanuavar mandanmar alle bro
Nan paranjath sheriyalle bro❤️😁😁
🙏🙏🙏all the best
Meera nthoru over bhakki ellam adipwoli
Anchor എജ്ജാതി വെറുപ്പിക്കൽ വീണ മതിയായിരുന്നു 🙏🙏🙏🙏
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
Admission closing soon ❗
🎉🎉🎉🎉🎉
Eppozhum ishttam ❤
Ufff ntemmoo chirich ori vazhiyayi🤣🤣🤣🤣
Dileep poyappol filim illathayi
Ettan❤
ദിലീപേട്ടന് പകരം ദിലീപേട്ടൻ മാത്രo
Vintage dileeepettan❤
Dileep ettan ❤
എന്നും ദിലീപിനൊപ്പം
Annum innum ennum Dileep.❤❤❤❤❤
😊😅😮😢❤
മനസ്സ് നന്നാക്കിയാൽ മതി😅😊
Love Dileep ettan 10000000000❤❤❤❤❤❤❤
Achorinte chiri thamashayude niram keduthunnu. ethrayum chiri venda.
2003 5 years so മീര 1998 born ആണോ , ഇപ്പോൾ 25 വയസ്സുള്ളൊ .. 2011 comedy starsഅവതരിപ്പിക്കുമ്പോൾ 8th standard ആയിരുന്നോ😮😮 ...അന്നൊക്കെ ഞാൻ ഓർത്തു 23-24 വയസ്സ് കാണുമെന്ന്
Athra age ullu .... Ee pennin kanumbo oru 32 33 thonumalo
Google il okke 1990 anu kanunne
Dillepettan 💥❤❤
very very congratulation
Behind U Dear.
Dileepettan Uyir ❤️
ദിലീപ് ഏട്ടാ ❤️❤️❤️❤️❤️💕💕💕
Dileepettta i love you 😁😁🥰🥰♥️♥️🫂🫂chirichu chirichu chathu🤣🤣🤣🤣🤣😂😁😁😁😁
വീണയുടെ ചിരി മീരയ്ക്ക് കൊടുത്തോ 😊
❤❤❤❤❤ Dileep etta ☺️❤️
Super❤
Dileepettan ❤😂
Dileepettan ishttam🥰
Dileepettn ❤🎉❤
❤❤❤❤❤❤❤❤❤❤❤
❤️😍
diieep❤️❤️
Unniyettan first😊😊😊😊
👍
❤ love you dileepeta
Avare onu eruthayirunilla😢
Veena ye kond varanjath nannay…
❤❤
This anchor is the most beautiful women I see in my life. I think she is Meera.
മീരടെ കാറൽ 😢
Und ❤❤❤❤❤
Dileep etta meen U mol ❤❤
❤❤❤❤❤❤
Anchor വെറുതെ കിടന്ന് ചിരിക്കുന്നു എന്തിനാണോ എന്തോ 🙏🙏🙏
Veena kk padikkuvaa😂
💓
💯❤️💯❤️
😍👍❤️
Ithile interviewer or anchor valare shokam aan....... Kaanumbo thanne alosaram.... Patti mongunnath polathe chiriyum
Dilieep Fans❤❤❤❤❤❤❤
❤D
Undu undu undu
❤️