"ഞാൻ എന്ത് കാണിച്ചാലും,അത് Mimicry ആണെന്ന് വിമർശിക്കുന്നവർ..." | Dilieep Fans Meet

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 535

  • @haseemasalim
    @haseemasalim ปีที่แล้ว +84

    കുഞ്ഞു പ്രായം മുതൽ ഇതാ ഈ നിമിഷം വരെയും ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന നടൻ ദിലീപ് ഏട്ടൻ 😍എന്നും എപ്പോളും സ്നേഹം മാത്രം ആര് എന്ത് ഒക്കെ പറഞ്ഞാലും ഇത്‌ വരെയും ഒരിക്കൽ പോലും ഒട്ടും സ്നേഹം കുറഞ്ഞിട്ടില്ല 🥰കുറയില്ല 🫶

  • @jithupanikkasseri125
    @jithupanikkasseri125 ปีที่แล้ว +37

    ഒരുപാട് സന്തോഷം പഴയ ദിലീപേട്ടനെ തിരിച്ചു കിട്ടിയ പോലെ ❤

  • @NadiyasidhikKNadi
    @NadiyasidhikKNadi ปีที่แล้ว +410

    ബോറടിക്കാതെ ഒന്നിൽ കൂടുതൽ തവണ കാണാൻ തോന്നുന്ന സിനിമകൾ ദിലീപേട്ടൻ സിനിമകൾ ആണ്.❤

    • @sushamavk9690
      @sushamavk9690 ปีที่แล้ว +6

      ഇപ്പോഴും, പറക്കും തളിക, പഞ്ചാബി ഹൌസ്, etc സിനിമകളിലെ comedy കൾ എത്ര കണ്ടാലും മതിയാവില്ല 👌👌👌

    • @mubeenamubi2289
      @mubeenamubi2289 ปีที่แล้ว +2

      Ad sathyam

  • @socialism7593
    @socialism7593 ปีที่แล้ว +727

    വ്യത്യസ്ഥ കഥാപാത്രങ്ങളെ അഭിനയിച്ചു കാണിക്കുന്ന മലയാളത്തിലെ ഒരേ ഒരു നടനേ ഉള്ളു അത് ദിലീപേട്ടൻ

    • @_Neymar_2024
      @_Neymar_2024 ปีที่แล้ว +9

      As a dileep fan.... But angane parayaruth ...baaki ullavaro
      1.Mohanlal
      2.Dileep
      3.Jayasurya
      4.Mammootty

    • @socialism7593
      @socialism7593 ปีที่แล้ว +9

      @@_Neymar_2024 sry u are crt

    • @statushub2395
      @statushub2395 ปีที่แล้ว +2

      Dileepetane bayankara ishtam aane ...ennirunnalum mattu pala nadanmaarum cheyunnund ...jagadhy Sreekumar,Cochin haneefa,nedumudi venu etc etc😊

    • @Moments___z
      @Moments___z ปีที่แล้ว +6

      ​@@_Neymar_2024baki ullvar ind pakshe dileep acting is always something spl ettante film ettane mathram agne abhinayipikan patu

    • @Sabith375
      @Sabith375 ปีที่แล้ว +7

      ​@@_Neymar_2024
      Versatality mammootty-dileep
      Entertaining mohanlal-dileep💯

  • @preethisree1973
    @preethisree1973 ปีที่แล้ว +36

    ഞാൻ Bahrain work ചെയ്യുന്ന സമയത്താണ് My Boss ഇറങ്ങുന്നത്. അന്ന് ഞാൻ work ചെയുന്നതു ഒരു No1 Interior Design company ആണ് . എന്റെ boss Philippe Favre യും wife ഉം ഭയങ്കര cruel ആണ് നമ്മൾ സ്റ്റാഫ്‌സ് നെ നന്നായി mental torture തരും. മക്കളെ പിരിഞ്ഞു ഇരിക്കുന്നത് കൊണ്ടു തന്നെ എനിക്ക് ഭയങ്കര വിഷമം വരും. ഒരു ദിവസം എന്റെ ഒരു friend പറഞ്ഞു my boss യിൽ ദിലീപ് ചെയുന്ന പോലെ wash room തനിച്ചു പോയി boss നെ കുറെ തെറി പറയാൻ. സത്യം പറയാലോ ഞാൻ അങ്ങനെ കുറെ ചെയ്തപ്പോൾ ഞാൻ ആ depression over come ചെയ്തു 😂😂. അതാണ് My Boss മൂവി യെ കുറിച്ച് എന്റെ അനുഭവം ❤

  • @mazhavilnilaaa.83
    @mazhavilnilaaa.83 ปีที่แล้ว +642

    ദിലീപ് ഫിലിം പ്രതേകത എത്ര കണ്ടാലും മടുപ്പില്ല... ഫാമിലി ഒപ്പം ഇരുന്ന് കാണാം

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 ปีที่แล้ว +14

      മായാമോഹിനി 😂😂😂

    • @farisfaris1803
      @farisfaris1803 ปีที่แล้ว +27

      ​@@dhaneshradhakrishnan5929എന്താണ് കുഴപ്പം ഏട്ടനെ പകരം വെക്കാൻ ആരുണ്ട് ലോക സിനിമയിൽ ❤

    • @Devilson32
      @Devilson32 ปีที่แล้ว +8

      ​@@farisfaris1803Govinda chami

    • @mukkattu
      @mukkattu ปีที่แล้ว +3

      ​@@farisfaris1803mayamohini family yode Oppam kanan pattiya padam aa😂😅😅😅

    • @inertiarealm
      @inertiarealm ปีที่แล้ว +9

      @@mukkattu അതെ... ആ സിനിമ വിജയിച്ചത് ഫാമിലി കണ്ടിട്ടാണ്.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +301

    *ജനപ്രിയ നായകന് ഫാൻസ്‌ assembel💥🔥💥🔥💥🔥💥🔥💥💥🔥💥💥*

    • @rajiradhakrishnan112
      @rajiradhakrishnan112 ปีที่แล้ว +4

      ഉണ്ടാരുന്ന.. ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ അതിൽ കൂടുതൽ ഇഷ്ട്ടം കേടു ആണ്.... അതു case കൊണ്ട് അല്ല pesonal ആയി...... ഒത്തിരി ഇഷ്ടം പെട്ട് കാലം ഉണ്ടാരുന്നു

    • @AdarshAnil-vr7qe
      @AdarshAnil-vr7qe ปีที่แล้ว +1

    • @sonytharakan7157
      @sonytharakan7157 ปีที่แล้ว +2

      Assemble nte spelling aadyam correct ayt azhuthu ser...Fan adimakal

    • @Nandhanakuttruh
      @Nandhanakuttruh ปีที่แล้ว +1

      ​@@rajiradhakrishnan112film industry nokumbo agne parayan patuvo🙂ororthade lyf il sambavikkunnath pratheekshikaatheyalle 😊aah oru peril oke verukkaan aanaki enthoke karyagal kedakkunnu ❤️but dileepeattante movies🤌👀

  • @jincyjose8776
    @jincyjose8776 ปีที่แล้ว +35

    അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള നടൻ ❤️❤️

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +194

    നിങ്ങളെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടവർ ഒന്നും നിങ്ങളെ വെറുത്തിട്ടില്ല മനുഷ്യാ ❤
    നിങ്ങൾക്കെതിരെ ഉയർന്ന ആരോപണം അത്രയും ഗൗരവമുള്ളതായതുകൊണ്ട് ഞങ്ങളെല്ലാം സംശയത്തിലാണ്. ആശങ്കയിലാണ്.
    താങ്കൾ അങ്ങനെ ചെയ്തിട്ടുണ്ടാവരുതെന്ന് ആണ് ആത്മാർത്ഥമായ പ്രാർത്ഥന.
    ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഏറ്റവും ശക്തമായ ശിക്ഷ തന്നെ താങ്കൾക്ക് ലഭിക്കണം😢.
    ഇനി അഥവാ നിരപരാധി ആണെങ്കിൽ വളർന്ന വളർച്ചയുടെ പത്തിരട്ടി വേഗത്തിൽ താങ്കൾ ഇനിയും വളരണം അതാണ് ആഗ്രഹം❤

    • @Rahul-wi6rt
      @Rahul-wi6rt ปีที่แล้ว +6

      Trueee❤❤❤❤ word

    • @MallusRecord
      @MallusRecord ปีที่แล้ว +2

      🙌🏻✨️

    • @sv8394
      @sv8394 ปีที่แล้ว +1

      Correct 💯

    • @valyriansteel5985
      @valyriansteel5985 ปีที่แล้ว +4

      Aathmarthamayi than ishtapetta oral nende veetil keri pani tannale verukullo..
      Ivide pala hold ulla aalkarum rakshapedunund... Sadharanakkar matram aanu pedunnath.

    • @Roaring_Lion
      @Roaring_Lion ปีที่แล้ว +4

      @@valyriansteel5985 ദിലീപാണ് ചെയ്തതെന്ന് കോടതി പറഞ്ഞിട്ടില്ല.. ആ പ്രവർത്തി ചെയ്തത് ആ കള്ളൻ പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ... കേസ് തെളിയട്ടെ .അതുവരെ ആശങ്കയുണ്ടെന്ന് അല്ലേ ഞാനും പറഞ്ഞോളൂ .അല്ലാതെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ.
      തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് .മൊത്തം വായിച്ചു നോക്കൂ

  • @MasterSahlu
    @MasterSahlu ปีที่แล้ว +73

    🎉🎉🎉Welcome Back Dileep
    Waiting for dileep movie... ഫാമിലി യായി പൊട്ടിച്ചിരിക്കാൻ ഉള്ളതെല്ലാം അതിൽ ഉണ്ടാവും.. വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല and also its song.

  • @JanusJan-ub3bs
    @JanusJan-ub3bs ปีที่แล้ว +246

    പേർസണൽ ലൈഫ് നോക്കിയാൽ ആരാണ് മാന്യൻ, ഒരു നല്ല നടൻ എന്ന നിലയിൽ 100 ൽ 1001 മാർക്ക്‌ ആണ് ഇങ്ങേർക്ക്

    • @suruma143
      @suruma143 ปีที่แล้ว +4

      Athanne.personal lyf nokki film neyo actng neyo vila iruthaan paadila..said crct

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +33

    Repeate value films 🤌🏻കുട്ടിക്കാലം മനോഹരമാക്കിയതിന് വലിയ പങ്ക് ഉണ്ട് ദിലീപേട്ടന്റെ മൂവിസിന് 🤍

  • @zainudheenzainu3184
    @zainudheenzainu3184 ปีที่แล้ว +189

    മലയാള സിനിമയിൽ അന്നും ഇന്നും no1 actor dileepettan 💥

    • @sureshsura3599
      @sureshsura3599 ปีที่แล้ว +2

      🤣

    • @sanjay-ky2wb
      @sanjay-ky2wb ปีที่แล้ว +2

      🔥ട്ടം 😂

    • @MohammedHashim-vm5ls
      @MohammedHashim-vm5ls ปีที่แล้ว +4

      @@sanjay-ky2wb athe than thinno

    • @sanjay-ky2wb
      @sanjay-ky2wb ปีที่แล้ว +2

      @@MohammedHashim-vm5ls നീ dileep fen തന്നെ 😂... ന്റെ വീട്ടിലെയും tank ഒന്ന് clean ചെയ്ത് തരണം 😂... 🔥ട്ടം

  • @zainudheenzainu3184
    @zainudheenzainu3184 ปีที่แล้ว +31

    ഇങ്ങേരുടെ ഇന്റർവ്യൂസ് കാണാൻ തന്നെ പ്രത്യക രസാണ് 🎉

  • @zainudheenzainu3184
    @zainudheenzainu3184 ปีที่แล้ว +67

    ഇത് പോലെത്തെ ഫാമിലി സപ്പോർട് ഉള്ള വേറെ ഒരു നടനും മലയാളത്തിലില്ല 💯

  • @shidasworld1053
    @shidasworld1053 ปีที่แล้ว +54

    പഴയ ദിലീപേട്ടനായി വന്ന നമ്മുടെ ദിലീപേട്ടൻ...ഈ ദിലീപേട്ടനെയാണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് 💯💪👍

  • @aamimol2786
    @aamimol2786 ปีที่แล้ว +64

    ദിലീപേട്ടനെ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഹാപ്പി ❤❤❤❤❤❤

  • @Sambhu__
    @Sambhu__ ปีที่แล้ว +37

    കമ്മാരസംഭവം
    The Perfect Classic💯

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +71

    *dileep fans assemble😻*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @cnan9977
      @cnan9977 ปีที่แล้ว +1

      Daa ne entha uddeshikknne kure edth comment itt hm?

  • @bnhvlog4922
    @bnhvlog4922 ปีที่แล้ว +29

    ഈ മൊതലിനെ ഇന്റർവ്യൂ ചെയ്താൽ ഒരു പ്രത്യേക രസാ 😂😂😂😂
    ദിലീപേട്ടൻ 🥰🥰🥰🥰

  • @Emily-c8x
    @Emily-c8x ปีที่แล้ว +4

    ദിലീപേട്ടൻ മമ്തയുടെ കൂടെ അഭിനയിക്കുന്നതാണ് കൂടുതൽ ഇഷ്ടം.

  • @Sreeharii2006
    @Sreeharii2006 ปีที่แล้ว +44

    ദിലീപേട്ടൻ എന്നും മുത്താണ് ❤❤❤

  • @jova1167
    @jova1167 ปีที่แล้ว +65

    Best entertainer malayalam film industry has... he cannot be replaced.

  • @rajmohan9473
    @rajmohan9473 ปีที่แล้ว +6

    കൊച്ചു കുട്ടികൾ മാത്രം അല്ല ഫാൻസ്‌ പ്രായഭേദം ഇല്ല.. എല്ലാരും...
    അദ്ദേഹത്തിന്റ ഫാൻസ്‌ ആണ്

  • @MovieTouch1997
    @MovieTouch1997 ปีที่แล้ว +11

    ദിലീപ് ചെയ്ത് വെച്ച കോമഡി ചിത്രങ്ങൾ പോലെ ഇപ്പൊ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ഒട്ടും ഇല്ല. ഇനി അങ്ങനെ ഒന്നു ഉണ്ടാകുമോ എന്ന് ചോദിച്ചാലും അതിനും ദിലീപ് തന്നെ വിചാരിക്കണം. മലയാള സിനിമയിൽ ഫുൾ കോമഡി സിനിമ അവസാനമായി കണ്ടതും ദിലീപിന്റെ ആണ് 2countries 🔥

  • @muhammedaflalappu
    @muhammedaflalappu ปีที่แล้ว +24

    Always favorite Actor ❤❤🎉

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +10

    Paavm dileepten അനുഭവിക്കാൻ ഒന്നും ബാക്കിയില്ല 😢😢😢❤❤❤

  • @saranyavenugopal2269
    @saranyavenugopal2269 ปีที่แล้ว +105

    ഞങ്ങളുടെ സ്വന്തം ജനപ്രിയ നായകൻ 🥰🥰😍🥰l😍 ദിലീപ് ഏട്ടൻ

  • @allofusaredead9441
    @allofusaredead9441 ปีที่แล้ว +450

    ഇയാൾ ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ ഇയാൾക്ക് നഷ്ടപ്പെട്ട വിലപ്പെട്ട നാളുകൾക്ക് ആര് സമാധാനം പറയും എത്രയും വേഗം കേസ്സിന്റെ വിധി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.....🙂

    • @bhoomseven
      @bhoomseven ปีที่แล้ว +3

      അങ്ങനെയെങ്കിൽ ദിലീപിനെതിരെ സൈബർ ആക്രമണം നടത്തിയ ഫെമിനിച്ചികൾക്കും പാവാടകൾക്കുമെതിരെ കേസെടുക്കണം.. എന്നാലേ ദിലീപിന് നീതി കിട്ടൂ...

    • @sheejasheejajayadev6917
      @sheejasheejajayadev6917 ปีที่แล้ว +20

      Yes

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +32

      Case ന് ആസ്പദമായ സംഭവം നടക്കുന്ന സാഹചര്യം ഓർത്താൽ മതിയല്ലോ ഇതൊരു trap ആണെന്ന് മനസ്സിലാക്കാൻ..

    • @kanguava2000cr
      @kanguava2000cr ปีที่แล้ว +4

      ​@@thankgodsecret4973can you explain 🙂

    • @allofusaredead9441
      @allofusaredead9441 ปีที่แล้ว +9

      @@thankgodsecret4973 i don't know whether he is innocent or not...and I'm not a fan of dileep personally but i like his filims... from the above comment i only tried to convey truth should come out as much as possible soon 🙏..if he did the crime he must be punished

  • @Sreedevisree5622
    @Sreedevisree5622 ปีที่แล้ว +8

    നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു❤ ഇഷ്ടപ്പെടുന്നു❤ വേദനയിലും കൂടെ😢❤ സ്നേഹത്തോടെ❤ ഈ സിനിമയുടെ വിജയത്തിനായ് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @shijiarun5485
    @shijiarun5485 ปีที่แล้ว +55

    Happy to see Dileep like this 💞

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +69

    Part 2 - th-cam.com/video/tpyJryoEJbA/w-d-xo.html
    Part 3 - th-cam.com/video/xjdyvL56-U0/w-d-xo.html
    Part 4 - th-cam.com/video/LgdRUGLj97o/w-d-xo.html
    Part 5 - th-cam.com/video/Xg4B2jQdMLE/w-d-xo.html
    Part 6 - th-cam.com/video/ptZMbiYCp-g/w-d-xo.html
    Part 7 - th-cam.com/video/lI53X8TiFQ4/w-d-xo.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @safeena-fathima
    @safeena-fathima ปีที่แล้ว +17

    ദിലീപേട്ടാ സ്നേഹം 🥰🥰🥰🥰🥰🥰🥰🥰

  • @രാജാകണ്ണ്
    @രാജാകണ്ണ് ปีที่แล้ว +764

    വീണയെ മാറ്റിയതിന് behindwood ന് ഒരായിരം നന്ദി 😂

    • @shabeerali8644
      @shabeerali8644 ปีที่แล้ว +5

      Sathyam

    • @LITENDfrnfd
      @LITENDfrnfd ปีที่แล้ว +6

      100 shathamaanam yojikunnu ❤

    • @arunmvk98
      @arunmvk98 ปีที่แล้ว +4

      100%

    • @mpstalinpolic2836
      @mpstalinpolic2836 ปีที่แล้ว +9

      No മാറ്റിയത് അല്ല ദിലീപ് ഏട്ടൻ വരുമ്പോൾ അദ്ദേഹത്തിനു താല്പര്യം ഉള്ളവരെ ഇരുത്തു... ഇത് എല്ലാം pr ന്റെ ഭാഗം ആണ്

    • @nidhinidhya7022
      @nidhinidhya7022 ปีที่แล้ว

      ​@@mpstalinpolic2836onn podo meereyakkal dileepin ariyunnadh veenaye aahn.

  • @preethisree1973
    @preethisree1973 ปีที่แล้ว +15

    പണ്ട് എന്റെ അനിയൻ leave നു വരുമ്പോൾ എല്ലാം ദിലീപ് movie മാത്രേ full fmly കൊണ്ടു പോകൂ.. Fmly ആയി ഇരുന്നു കാണാൻ പറ്റുന്ന മൂവി very entertaining one ❤

    • @toxicaghori
      @toxicaghori ปีที่แล้ว +2

      Mayamohini😅😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +78

    *no one can replace dileep💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @D1cineclips-666
    @D1cineclips-666 ปีที่แล้ว +30

    ദിലീപേട്ടൻ സിനിമ cid മൂസ,2 കാണാൻ കാത്തിരിക്കുന്നു 🥰🥰

  • @sreelaja_131
    @sreelaja_131 ปีที่แล้ว +1

    ദിലീപേട്ടാ ഞങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇനി ആരൊക്കെ വന്നാലും അങ്ങ് തന്നെയാണ് ഞങ്ങളുടെ ജനപ്രിയ നായകൻ ❤️🔥

  • @vineethaprakashprakash2380
    @vineethaprakashprakash2380 ปีที่แล้ว +25

    ദീലീപ് ഏട്ടൻ 🥰❤️

  • @CristianoRonaldo-qm3yc
    @CristianoRonaldo-qm3yc ปีที่แล้ว +24

    Dilepaten back ❤💥

  • @anfalp.n.4205
    @anfalp.n.4205 ปีที่แล้ว +2

    Happy to see this wonderful Interview of our Janapriya Nayakan. Dileepettan.

  • @Jeenaram
    @Jeenaram ปีที่แล้ว +15

    Hi Dileepetta. That Karunakaran Pillai sir was my elder uncle ( my mom's brother). Now he is no more.

  • @vishnutk97
    @vishnutk97 ปีที่แล้ว +5

    His Evergreen Look Returns, Dileepettan Ishtam ❤

  • @angelroseinheaven
    @angelroseinheaven ปีที่แล้ว +17

    As an actor🎉❤👌🏻🥰always👏🏻

  • @samira3744
    @samira3744 ปีที่แล้ว +15

    അന്നും
    ഇന്നും
    എന്നെന്നും
    ഇനിയെന്നും ദിലീപേട്ടൻ ❤❤❤❤❤❤

  • @shyjashyjabinu9239
    @shyjashyjabinu9239 ปีที่แล้ว +8

    My fvt actor dileepettan

  • @captureman600
    @captureman600 ปีที่แล้ว +25

    Dileep ettan comeback ❤

  • @maxinproytb
    @maxinproytb ปีที่แล้ว +32

    Dileep ettane theatre il kannan ethra naalayi kaathirikunnu❤🎉

  • @savad_mhd._4936
    @savad_mhd._4936 ปีที่แล้ว +18

    Vintage dileep ettan❤

  • @Dreamcatcher_Couples
    @Dreamcatcher_Couples ปีที่แล้ว +21

    Ettante oru interview,movie oke waiting aarunn❤❤❤

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว +56

    ഇപ്പോൾ ഏറ്റവും എയർ നിൽക്കുന്ന അവതാരിക മീര 😢😊

    • @ARGOES-f5o
      @ARGOES-f5o ปีที่แล้ว +2

      Meeraaa😂😂😂😂
      Dileeppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @pranavpranu7357
      @pranavpranu7357 ปีที่แล้ว

      Ivl eppozhm aanllo😂

  • @anudevappu2408
    @anudevappu2408 ปีที่แล้ว +57

    Now here is the entertainer our one and only JANAPRIYA NAYAKAN DILEEPETTAN. my favourite actor dileepettan 💝🥰☺️🥰

  • @sunilc1645
    @sunilc1645 ปีที่แล้ว +4

    Dileepettan 💪💪💪💖💖💖 സ്നേഹംമാത്രം

  • @kavithadenny5148
    @kavithadenny5148 ปีที่แล้ว +2

    ഒരു നടനെന്ന നിലയിൽ ഇയാളെ ഒരു കുഞ്ഞു പോലും മറക്കില്ല....❤❤

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +10

    അത് ശരിയാ എത്ര award കിട്ടിയാലും audience ishttappettillel award ന് വില ഇല്ല 💯

  • @Nisha-n2m
    @Nisha-n2m ปีที่แล้ว +10

    Dileepettan ishtam ❤️
    Annum innum ennum dileepettanodoppam 😍😍😍

  • @hereforyourhappiness7460
    @hereforyourhappiness7460 ปีที่แล้ว +68

    Vintage Dileep is back ❤

  • @jimshadsalamali4271
    @jimshadsalamali4271 ปีที่แล้ว +15

    അടിപൊളി,,,ദിലീപേട്ടൻ ❤️👌👌👌👌

  • @pranavmohan8967
    @pranavmohan8967 ปีที่แล้ว +39

    When he do such roles we feel it's very easy to do,there lies his potential ...🔥 mostly underrated but the legendary actor dileepettan...❤

  • @maryshyna6746
    @maryshyna6746 ปีที่แล้ว +3

    Dileep movie kaanunnadhilum entertainment kitty..happy and proud dear dileep sir

  • @adarshag5929
    @adarshag5929 ปีที่แล้ว +4

    ആ പഴയ ലുക്ക്‌ വീണ്ടു 🥰കിട്ടിയ പോലെ

  • @ansuaazhu9782
    @ansuaazhu9782 ปีที่แล้ว +17

    dileppetttan all tume fav best of best one and only janapriya nayakan dileepettan🥰🥰🥰🥰👍👍👍

  • @stem887
    @stem887 ปีที่แล้ว +16

    😂😂😂best interview,,hes a legend of comdey

  • @DWARAKA555
    @DWARAKA555 ปีที่แล้ว +7

    ദിലീപേട്ടൻ 💙💙💙💙💙

  • @LM-ns3rv
    @LM-ns3rv ปีที่แล้ว +14

    ദിലീപേട്ടൻ മുത്താണ്

  • @Nandhanakuttruh
    @Nandhanakuttruh ปีที่แล้ว +4

    ഓരോരുത്തരുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും പ്രതീക്ഷിക്കാത്തത് ആണ് 😊ഇദ്ദേഹം എന്തോരം depressed ആവുന്നുണ്ടാവും ❤️പണ്ടത്തെ പോലെ ഉള്ള ദിലീപേട്ടന്റെ സിനിമകൾ ഇനി ലൈഫ് il ഉണ്ടാവില്ല എന്ന് തോന്നുന്നു 🥺❤️

  • @ThomsonTv-r8k
    @ThomsonTv-r8k ปีที่แล้ว +8

    Aarokke enthokke paranjalum Dhileepettan annum innum ennum ente super heroya. Karanam pulliyude cinema ethra kandalum madukkilla

  • @unknownangel3879
    @unknownangel3879 ปีที่แล้ว +1

    Dileep ettan 😍🔥❤️✨❤️❤️❤️❤️

  • @harilalcm5
    @harilalcm5 ปีที่แล้ว +24

    Irreplaceable warrior dileepettan ❤

  • @asimasim4467
    @asimasim4467 ปีที่แล้ว +6

    എന്നും ദിലീപിനൊപ്പം

  • @sreekanth2841
    @sreekanth2841 ปีที่แล้ว +1

    Dileep ettan😌❤‍🔥

  • @akshayameenuzzz3907
    @akshayameenuzzz3907 ปีที่แล้ว +3

    Dilieepettan uyir addicted to you only ❤

  • @lijo7251
    @lijo7251 ปีที่แล้ว

    എന്റെ മോനെ... ഇതാണ് നടൻ, ഇവൻ ആണ് നടൻ. ❤️❤️❤️❤️🔥🔥🔥🔥❤️❤️❤️👍👍👍❤️❤️❤️👌👌👌👌❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️🔥🔥🔥🔥

  • @muhammedhaseeb1103
    @muhammedhaseeb1103 ปีที่แล้ว +13

    Dileepettan ❤

  • @agtradingsolution1557
    @agtradingsolution1557 ปีที่แล้ว +11

    💯Janapriya nadan one of ma favourite actor ❤❤❤

  • @VanajaGangadhar-on3kg
    @VanajaGangadhar-on3kg ปีที่แล้ว +1

    Happy to see real comeback of Dileep Etta❤

  • @namithaanil6200
    @namithaanil6200 ปีที่แล้ว +8

    ലെ മീര : എന്താ എന്റെ ജോലി?
    Behindwoods: വെറുതെ കുത്തി ഇരുന്നു ചിരിച്ചു വെറുപ്പിക്കുക 🤪

  • @joshithomas9491
    @joshithomas9491 ปีที่แล้ว +1

    വീണയെ മാറ്റിയത് ഒരുപാട് നന്ദി 🎉

  • @VigneshDfk
    @VigneshDfk ปีที่แล้ว +12

    ദിലീപേട്ടൻ ❤

  • @VigneshDfk
    @VigneshDfk ปีที่แล้ว +45

    ജനപ്രിയനായകൻ ❤

  • @Kunju-rb5qy
    @Kunju-rb5qy ปีที่แล้ว

    Deelip ettan back iniyann sherikum chiriude pooram 👌👌👌❤️❤️❤️❤️ deelip etta thakarku.......... 👌❤️👌👌😊😊👏🏻👏🏻👏🏻👏🏻👏🏻💕💕🤗🤗🤗🤗🤗

  • @suhailahassan6108
    @suhailahassan6108 ปีที่แล้ว

    കരഞ്ഞു പോയി...god bless you... എന്റെ സ്വന്തം അനുഭവം ഓർത്തു പോയി...pregnency period ഇൽ എത്ര ബുദ്ധിമുട്ടുകൾ അനുഭവിച്ചാലും delivery time ഇൽ കുഞ്ഞിന്റെ മുഖം കാണുമ്പോഴും ബ്രെസ്റ് feed ചെയ്യുമ്പോളും ഉണ്ടാവുന്ന ഒരു സന്തോഷം... Athonnum namuk മരണം വരെ മറക്കാൻ കഴിയില്ല....

  • @savad_mhd._4936
    @savad_mhd._4936 ปีที่แล้ว +8

    Janapriya nayakan fans❤

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    Supwrb ദിലീപ് ഏട്ടൻ മൈ favourite വോയിസ്‌ ഓഫ് stynatan 👌👌👌👌👌അടിപൊളി ഫിലിം kndu💙💙

  • @vyshakkarthully1350
    @vyshakkarthully1350 ปีที่แล้ว +10

    ജനപ്രിയ നായകൻ ❤

  • @gayathri_sathya
    @gayathri_sathya ปีที่แล้ว +16

    ,ദിലീപ് സിനിമകൾ എല്ലാം പുതുമ നഷ്ടപെടത്തത്താണ്, പറഞ്ഞ് ഓർമിപ്പിച്ച് കൊണ്ടുവരുന്ന പോലെ

  • @vishnusreenivas7428
    @vishnusreenivas7428 ปีที่แล้ว +18

    Dileep fans ❣️🔥

  • @SankarGS
    @SankarGS ปีที่แล้ว +16

    Yeah dileep is back...! fun interview...! i hope he can do now comedy films now coz his fun expressions are back Love u dileep etta You and Jayaram sir are our best comedy entertainers in my childhood days

    • @leela9154
      @leela9154 ปีที่แล้ว

      ഇതുപോലെ ദിലീപിനെ കാണാൻ കസീഞ്ഞതി വളരെ വളരെ സന്തോഷം മൈരേ നന്ദി

  • @-mazin819
    @-mazin819 ปีที่แล้ว +5

    ദിലീപേട്ടന്റെ ആയ ചില comedical തമാശകൾ ഉണ്ട്. തിളക്കം. Cid മൂസ. പച്ചകുതിര.ദിലീപേട്ടൻ സലീംകുമാറേട്ടൻ ഹരിശ്രീ അശോകേട്ടൻ ഇവരൊക്കെ മതി ഇതൊക്കെ നമ്മൾ ആസ്വദിക്കുന്നവയായിരുന്നു. Miss u ദിലീപ് ചേട്ടാ 🙂

  • @veeveecreations2281
    @veeveecreations2281 ปีที่แล้ว +9

    Dileepettan😘

  • @FreddyAnto-d2n
    @FreddyAnto-d2n ปีที่แล้ว +7

    Waiting For VOS❤ 🔥 ❤️

  • @Hriddhidevam
    @Hriddhidevam ปีที่แล้ว +3

    ദേ കാണടോ ഞങ്ങടെ ആ പഴയ ദിലീപേട്ടനെ തിരിച്ചുകിട്ടിയെ 🥰 അതിന് behindwoods നു ഒരുപാട് നന്ദി 😍

  • @wazeem9916
    @wazeem9916 ปีที่แล้ว +18

    ജനപ്രിയനായകൻ
    Dileep ettan vilii di🔥🔥❤😈😈

  • @stardust7202
    @stardust7202 ปีที่แล้ว +2

    Dileepettan💚🔥🥰

  • @akgamig7480
    @akgamig7480 ปีที่แล้ว +2

    ഇതിൽ നിന്നും മനസിലാക്കാം ഒരാളിനെ എങ്ങനെയും ക്രൂശ്ശിക്കാം

  • @prabhak3323
    @prabhak3323 ปีที่แล้ว +2

    Sakalakalavallaban Dileep Chettan ❤❤❤

  • @sachinrk9573
    @sachinrk9573 ปีที่แล้ว +2

    Dileep Ettaa❤‍🔥❤‍🔥

  • @rintusunny2650
    @rintusunny2650 ปีที่แล้ว +4

    Dilepettan❤

  • @Raji-kv7ku
    @Raji-kv7ku ปีที่แล้ว +1

    ചേട്ടാ 🥰ചേട്ടന്റെ എത്ര kandalu👌msthiyavilla

  • @happynivin5173
    @happynivin5173 ปีที่แล้ว +2

    Dileep ettan❤😊