Scooters Shock Absorber Sound Problem|Solution And Bush Damage|How To Change|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 326

  • @shajuathira4338
    @shajuathira4338 3 ปีที่แล้ว +35

    വളരെ നന്നായി ഇതുപോലുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു,

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @abdulRahim-lv3ox
      @abdulRahim-lv3ox ปีที่แล้ว

      നിങ്ങളുടെ നമ്പർ അയാകുമോ

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +21

    വളരെ വിലയേറിയ ഒരു അറിവാണ് ഇത്
    നല്ല ഐഡിയ
    ഇത്തരം ഈസി ടിപ്സ് ഉം അറിവുകളും ഇനിയും വേണം
    നന്ദി🙏

  • @ShihabKeloth14
    @ShihabKeloth14 3 ปีที่แล้ว +15

    എന്‍റെ വണ്ടിയുടെ ഈ ബുഷ് കേടായിട്ടുണ്ട് ഇനി ഇതുപോലെ ചെയ്യാം
    സൂപ്പർ എെഡിയ👍👍👍

  • @arunea23
    @arunea23 2 ปีที่แล้ว +2

    ഞാൻ അക്സസ്സിന്റെ ബുഷ് ചേഞ്ച്‌ ചെയ്‌തു. ഈ വീഡിയോ കണ്ടുകൊണ്ടാണ് ചെയ്തത്. Thanks ബ്രോ.

  • @royaltechmalayalam4909
    @royaltechmalayalam4909 3 ปีที่แล้ว +8

    ഇത്ര sub ഉണ്ടായിട്ടും എല്ലാ കമന്റ്സിനും റിപ്ലൈ തരുന്ന ബ്രോ പോളിയാണ് ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ😇👍

  • @venugopalan3973
    @venugopalan3973 ปีที่แล้ว +7

    എത്ര സമർത്ഥമായി വിശദീകരണം. നല്ല മനുഷ്യർ എവിടെയും എപ്പോഴും ഇങ്ങിനെത്തയിരിക്കും.💯

  • @anshadhashim9236
    @anshadhashim9236 3 ปีที่แล้ว +8

    പൊളി ഇതുവരെ ആരും ചെയ്യാത്ത subject 🔥🔥🔥

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +5

    വളരെ help full aayaa video , ithupole pettannu notice ചെയ്യാത്ത എന്നാൽ important aaya videos ഇനിയും പ്രതീക്ഷക്കുന്നു 🙂🤩😍❤️
    ഇങ്ങനെ clean and professional aayi bush maarunna vere oru video polum kandittilla 🤩😍

  • @mohammadaneesaa1960
    @mohammadaneesaa1960 ปีที่แล้ว +1

    Thanks bro vedio kandapol anu sradhichath bush damage ayirinu bush workahopil kodupoyi matti ittu ✨️👍

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +4

    Chettan nalla video thann സഹായിക്കുന്നതിനു നന്ദി.. 🙏

  • @prabhusvlogs2184
    @prabhusvlogs2184 3 ปีที่แล้ว +12

    Ohh what a unique idea .. in this field the worker needs good skills like this ,that's the main thing.
    Where is you shop sir?

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +5

    ഇതുപോലെ T handle orennam ഉണ്ടാക്കാൻ എത്ര rate varum ,
    Allen 🔩 nte പുറകിൽ weld ചെയ്യുന്ന aa steel rod evidunnu kitty , vangaan kittumo?

  • @NADACKAL1
    @NADACKAL1 3 ปีที่แล้ว +2

    Hi., ikka honda activa yude piston rings installation... video yil ullathupole same direction ano? (Company setting )

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe,cheriya vithyasam chila vandigalil kaanikaarund

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    👌🙏💅🙏👌💅🙏👌💅 Super video
    എത്ര KM കഴിഞ്ഞാണ് check ചെയ്യണ്ടത്?

  • @prnvmtr
    @prnvmtr 3 ปีที่แล้ว +1

    Kurach divasamayit anubhavikkunna oru problm ayirunnu.. thanks bro

  • @ശ്രീപുണർതം
    @ശ്രീപുണർതം 3 ปีที่แล้ว +1

    🥰🥰🥰🥰🥰👍👍പുതിയ പുതിയ വിഡിയോകൾ പോരട്ടെ... ബ്രോ 🤗🤗🤗🤗

  • @varghesemo7625
    @varghesemo7625 ปีที่แล้ว +1

    നന്നായി പറഞ്ഞിരിക്കുന്നു👍👍✌️

  • @jinseena.
    @jinseena. ปีที่แล้ว +1

    Nigale shop evide aanu??

  • @Cj3b
    @Cj3b 3 ปีที่แล้ว +1

    Back break ottum kittunilla.
    Break shoe nsllathan.
    Hub nte ullil. Line pole theeenitubd.
    Ath readyakkan pattumo.
    Hub marano

    • @mechvlog
      @mechvlog  3 ปีที่แล้ว

      Maaranda aavasyam onnum illa,lathil koduth ath polish cheyth edukkan pattum,

  • @Sanjumukkam
    @Sanjumukkam 3 ปีที่แล้ว +1

    Bro Unicorn monoshock bush പോയാൽ അത് മാത്രമായി മാറ്റാൻ പറ്റുമോ. Thanks in advance. വീഡിയോ നന്നായിട്ടുണ്ട്🤝

  • @Crafty_asee_M
    @Crafty_asee_M 2 หลายเดือนก่อน +1

    Hi bro. എന്തെ വണ്ടിയിൽ രണ്ട് പേരൊക്കെ ആയി പോകുമ്പോൾ കയറ്റത്തിൽ എത്തുമ്പോൾ വണ്ടി വൈബ്രേഷൻ ആയി കയറാൻ പറ്റുന്നില്ല. പിന്നെ വണ്ടി അടിക്കുന്ന സൗണ്ട് ആവുന്നു. അത് എന്താ കാരണം

  • @dinilsaji5015
    @dinilsaji5015 ปีที่แล้ว +4

    വളരെ smmoth ആയി ഓടിയിരുന്ന ആക്ടിവ സർവീസ് കഴിഞ്ഞു കല്ല് റോഡിൽ കൂടി ഓടുമ്പോൾ കട കട ശബ്ദം കേൾക്കുന്നു എന്താണിത്

  • @aravindg7271
    @aravindg7271 2 ปีที่แล้ว

    இப்ப என்னோட வண்டி ல இதே கோளாறு தான்... நானே சரி செய்ய போறன் உங்கள போல...
    மிக்க நன்றி🙏💕 சகோ

  • @meenatchisundaram2462
    @meenatchisundaram2462 ปีที่แล้ว

    சூப்பர் தம்பி..!
    ஒவ்வொரு வீடியோவும் அருமையாக உள்ளது..
    🌹🌹🌹🌹👍

  • @vaisakhmahadevan683
    @vaisakhmahadevan683 3 ปีที่แล้ว +2

    Bro, പഴയ model splendor nte all gear wheelum, all drive wheel um athinte 2shaftum പുതിയതിന് എത്ര രുപ വരും, എല്ലാ gear wheel ലും ഡോട്ട് പോലെ പാടുണ്ട്, pls replay

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Oru wheelinu eegatheesam 300 rupa varum,8 gear wheel varum,shaft inu 500 rupayude aduth varunnund

  • @athul-dk8ti
    @athul-dk8ti 3 ปีที่แล้ว +5

    Bro ente eduth Hornet 2.0(FI) bike anu ippol vandi Throttle kodukathe thanne nannayi RPM fluctuation undakunnu
    Plz reply solution bro

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Rpm variation nalla reethiyil kaanikkunnundengil injector onn clean cheyeendi varum

    • @jyothismgeorge6013
      @jyothismgeorge6013 3 ปีที่แล้ว +1

      Hornet ippol usd suspension alle varunathu engane undee

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kuzhappam onnum illa,nalla performance und

  • @dinoopn462
    @dinoopn462 2 ปีที่แล้ว

    Bro...ente hero mastero 2012 model...ippo back suspension kond Oru upakaram ila.bush change aaki..eee scooter il TV's Jupiter's nte shock absorber fit cheyan pattumo...? Chila video yil Jupiter nte suspension smooth aanu parayunnu

  • @amarjithkr2493
    @amarjithkr2493 3 ปีที่แล้ว +1

    Bro ente dio yil kuziyiloke chadumbo ethupole backil ninn adi varunnud.. Workshop juston kanichapo avr parnje bush poitilaaa shokup poyathavum ennan... Angbe varan chance ndo

  • @anandbabutabt1603
    @anandbabutabt1603 2 ปีที่แล้ว +2

    50 above pokumbo body vibration and back il oru sound varunnath ith kaaranam aano

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 ปีที่แล้ว +1

    ഉഭകാര പ്രതമായ അറിവുകൾ.
    നന്നി

  • @ajimathew8163
    @ajimathew8163 3 ปีที่แล้ว +1

    ചേട്ടാ നന്നായിട്ടുണ്ട്. Thank you

  • @idreesm2219
    @idreesm2219 2 ปีที่แล้ว

    Unicorn dazzler നു unicorn 150 യുടെ rear ഷോക്ക് അബ്സോർബർ സ്യൂട്ട് ആവുമോ

  • @vineethnarayanan6825
    @vineethnarayanan6825 3 ปีที่แล้ว +1

    @Mech vlog suzuki acess 50000 km oditund...oru 50km speedil straight povumbol humming noise varunnu..bearing o.k aan vere ndh nokanam...gear related

    • @mechvlog
      @mechvlog  3 ปีที่แล้ว

      Clutch problem aayirikkum onn azhich nookkanam

  • @sashikumareenikkal3182
    @sashikumareenikkal3182 7 หลายเดือนก่อน

    നല്ല അവതരണം 😍🔥🔥

  • @Princeworld1993
    @Princeworld1993 3 ปีที่แล้ว +1

    Chetta passion plus inte engine work video chyamo

  • @muhammedajmalck9586
    @muhammedajmalck9586 ปีที่แล้ว

    2012 മോഡൽ അക്സസ്സ് 125 inthe back shock absorb adjust cheyyan pattuoo

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +4

    സിമ്പിൾ. but പവർഫുൾ 👍

  • @dinup84
    @dinup84 2 ปีที่แล้ว

    Activa 2014 model front suspension soft akkan margam undo.Soft shock kittumo.

  • @hadhimalik433
    @hadhimalik433 3 ปีที่แล้ว +1

    Bro ente dio ravile start cheyyumbol kurach petrol overflow aayi poonu, 2 thavana carburator clean cheythatha enittun ready ayilla entha prblm onnu paranju tharuoo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Needle valve um float um complaint undo enn nookkanam

  • @sayoojk7324
    @sayoojk7324 3 ปีที่แล้ว +2

    Honda unicorn Bush separate vangikkan kittumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Mono shockabsorbar inteyano?

  • @balakrishnanbk2746
    @balakrishnanbk2746 3 ปีที่แล้ว

    Bro എന്റെ വണ്ടി Dream yuga ആണു സിലിണ്ടാറിനു crack ഉണ്ട് ഇതു പുതിയതു ഇടണം .... ക്രാങ്ക് ഷയ്ക്ക് ഉണ്ട് ,.... വാൽവ് രണ്ടു ഓപ്പണാണ് ... ഇതുപണിയാൻ എത്രയാകും .... വയനാട് ആണ് ..... പണി പഠിച്ചിട്ടുണ്ട് ... experienc ഇല്ല.'' Engin മാത്രം കൊണ്ടുവന്നാൽ ... റെഡിയാക്കാൻ പറ്റുമോ ....

  • @sujithsathyan1161
    @sujithsathyan1161 3 ปีที่แล้ว +1

    Bro rear hubiinte oru black breathing pipe connect cheyune air filter ayit ano

    • @mechvlog
      @mechvlog  3 ปีที่แล้ว

      Alla,ath airfilter boxinaduth vachirikkunnu enne ullu

  • @gireeshvs2419
    @gireeshvs2419 2 ปีที่แล้ว

    ആക്ടീവക്ക് നെയ്ട്രജൻ ഷോക്ക് അബ്സർബർ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @surendranmk5740
    @surendranmk5740 ปีที่แล้ว +1

    Very good brother

  • @ismayilmusliyaar9848
    @ismayilmusliyaar9848 2 ปีที่แล้ว

    Bro ente ntorq cheriya gutteril oke kerumbol stand thattunnu nalla sound undu bro ethu cbeyyanam please bro please replay

  • @AllinOne-bj5eo
    @AllinOne-bj5eo 3 ปีที่แล้ว +1

    Suzuki access 2012 model nte mazhayathu oodichal air filter il vellam keerum.. athu kondu air filter epozhum mattanam... Bond okay ettu ottichu vechekka... Veree nthellum vazhi indooo...

    • @mechvlog
      @mechvlog  3 ปีที่แล้ว

      Carburattor il ninn filter ileekk varnna hose ilagi nilkkunnundo enn nookk bro

    • @AllinOne-bj5eo
      @AllinOne-bj5eo 3 ปีที่แล้ว +1

      @@mechvlog illaaa... Full tight aanu....

    • @mechvlog
      @mechvlog  3 ปีที่แล้ว

      Back wheelinte frontile flap correct aayi indo enn nookk bro

  • @sreejiths7795
    @sreejiths7795 3 ปีที่แล้ว +1

    Chetta adutha video bedbushinte cheyyavo please

  • @alwinmathew2507
    @alwinmathew2507 2 ปีที่แล้ว

    Bro dio scooter ahnu raavile vandi start cheyithu pokumbol dum, dum sound ahnu shockinte aduthu ninnittu..... Reply plzzzzz

  • @arunsomarajan171
    @arunsomarajan171 2 ปีที่แล้ว

    Engine ഈ ഒരു ബോൾട്ടിലാണോ നിൽക്കുന്നത്? എത്ര bush കൾ ഉണ്ട് ? എല്ലാ bushഉം ഒരേ size ആണോ?

  • @tomz607
    @tomz607 2 ปีที่แล้ว

    Bike num ith pole adikkana sound varumo? Pls reply

  • @eshwarjadhav1568
    @eshwarjadhav1568 2 ปีที่แล้ว

    Kya rear tyre ka slip hone ke bhi chance hai jab hum chala te hai,mere activa125 bs4 model 5 years hogaya hai to kya mujhe be change karna padega new tyre hai fir bhi problem hai

  • @raheemc497
    @raheemc497 3 ปีที่แล้ว +1

    Good ide bro. ഞാൻ എന്റെ ഡിയോയുടെ 2weak മുന്നേ മാറി but എന്റെ വണ്ടിയിൽ ഈ ബുഷിന്റെ റബർ full പോയി ഉള്ളിലുള്ള ആ ചെറിയ sleeve ഇല്ലേ അതും ഇളകിയ കാരണം nut വച്ച് അഴിക്കാൻ പറ്റിയില്ല ഒടുക്കം ഉളി വെച്ച് ചെറിയ രീതിയിൽ തട്ടിയിട്ട് അഴിച്ചെടുത്തു

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Sleeve maathrame ullu engilum ingane thanne azhikkam

    • @raheemc497
      @raheemc497 3 ปีที่แล้ว +1

      @@mechvlog bro aa nutil പുതിയ bush അല്ലേ ഇട്ടത് ഞാൻ 10nte box ആണ് ഇട്ടത് അത് വെച്ച് നടന്നില്ല, ഈ bush വെച്ച് ചെയ്താൽ നടക്കുമായിരിക്കും

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Bush irangi ulliloott vararn paagathinulla box vekkanam

    • @raheemc497
      @raheemc497 3 ปีที่แล้ว +1

      @@mechvlog ന്റെ ഡിയോയുടെ carb ഞാൻ 5 ദിവസം മുന്നേ ക്ലീൻ ചെയ്തിരുന്നു ഇപ്പോ വണ്ടി chalk വലിച്ചാൽ മാത്രമേ start ആവുന്നുള്ളു അത് എന്ത് കൊണ്ടാണ്

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Tuning cheyyendi varum

  • @sreejithkumarsreejithkumar5699
    @sreejithkumarsreejithkumar5699 3 ปีที่แล้ว +1

    Bro ithpole angerbush maranpattuvo
    Athum adichanu marunath

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ith poole thanne maattam

  • @baijukt25
    @baijukt25 3 ปีที่แล้ว

    ഇത് കൊള്ളാം super idea

  • @faizalkn666
    @faizalkn666 2 ปีที่แล้ว

    Bro unicornil single pokumbol kuzhappamilla waitulla oralm koodi allangil 2perpokumbol backil ninnu humb chaadumpolo allangil gatteril pokumbolo backil ninnu Adi varunnund

  • @vinumani5781
    @vinumani5781 3 ปีที่แล้ว +1

    എന്റെ വണ്ടി 2017 splendor bike കുറച്ചു ദിവസം ആയി രാവിലെ സ്റ്റാർ ചെയ്യുമ്പോൾ ഭയകര മിസ്സിംഗ്‌. രാവിലെ വണ്ടി ഓടി വന്നിട്ട് വയ്ക്കുന്നേരം വണ്ടി എടുക്കുമ്പോൾ same മിസ്സിംഗ്‌ വരുണ്ട്. വണ്ടി ഒന്ന് ചൂട് ആയാൽ പിന്നെ മിസ്സിംഗ്‌ വരാറില്ല. ഒരു മാസമായി ഈ മിസ്സിംഗ്‌. മുൻപ് ഇങ്ങനെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല എന്തായിരിക്കും പ്രോബ്ലം?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Check cheyth nookkanam, carburattor tuning correct allengilum starting coil week aanengilum ingane kaanikkarund

  • @saheedp3218
    @saheedp3218 2 ปีที่แล้ว

    അതാണ് ആക്ടീവ ഓടുമ്പോൾ ബാക്ക് ഭാഗത്ത് നിന്ന് പട്ടപ്പെട്ട എടക്കൊരു ശബ്ദം വരുന്നത്

  • @amalvinod2429
    @amalvinod2429 3 ปีที่แล้ว +1

    Chetta honda dream yuga back wheel kurache pedutham varunu athe anthane areyumo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Brake tight undaavum

  • @dवीरप्रतापसिंह
    @dवीरप्रतापसिंह 3 ปีที่แล้ว +1

    Bro indicator on cheyyumbol meteril oru warning kanikkumallo athu eppozhum kathi nilkkunnu enthayirikkum complaint

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athinte wire body yil tuch aayi nilkkunnundaavum,onn azhich nookkanam

  • @manumnp6306
    @manumnp6306 2 ปีที่แล้ว

    Activa 4g rear tyre one side theyunnu nthu kond anu en parayamo?

  • @nithinsreevijay1180
    @nithinsreevijay1180 3 ปีที่แล้ว +1

    Honda dio rear tyre right side vettitheyunnu endayirikkum prblm??

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Shock absorber and bush tyre edge correct aano ennum air ellam onn nookkanam

  • @mebinmathew8155
    @mebinmathew8155 3 ปีที่แล้ว +1

    Bush idumbol grees idano??

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Grease allengil oil okke idaam

  • @jithin4601
    @jithin4601 2 ปีที่แล้ว

    ബ്രോ എന്റെ സുസുക്കി swish125, year 2012
    മഴ പെയ്യ്താൽ അപ്പൊ മിസ്സിങ് തുടങ്ങും, മഴ മാറിയാൽ അപ്പോ നിക്കും, എന്തായിരിക്കും കാരണം, കുറെ വർക്ഷോപ്പിൽ കാണിച്ചു, ഇപ്പോളും ശെരി ആയിട്ടില്ല, please replay 👏🏻

  • @gsahswinjees
    @gsahswinjees 2 ปีที่แล้ว +1

    Osum tips brother, thank you 👍🏻

  • @vipinvipinraj6477
    @vipinvipinraj6477 3 ปีที่แล้ว +2

    Hi
    Bro
    Activa Or access 125 tyre rear oneside povunnu shock poyittilla rear bearingum poyittiilla enthayirikkum complaint??

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Air correct allengilum chila tyre nte manufacturing complaint kondum tyre maattumbol athinte edge irangiyittillengilum ingane kaanikkum

    • @vipinvipinraj6477
      @vipinvipinraj6477 3 ปีที่แล้ว +1

      @@mechvlog Thanks ❤

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +2

    Dio / activa 2018 , BS4 model okke old stiff suspension ആണ് . ഒരുപാട് per puthiya tvs Jupiter nte adjustable nitrogen ee വണ്ടികളിൽ മാറ്റി ഇടാറുണ്ട് ,
    Dio yile aa stiff suspension maair nalla smooth aaya suspension aakum എന്ന് കേട്ടിരുന്നു
    Ingane cheyyunnathil എന്തെങ്കിലും problem indo? @mech vlog
    ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Njan cheythittilla,pakshe maatti vachavar und,nannayittund ennan parayunnath

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +2

      @@mechvlog aano appo nalla oru investment aanalle ,
      Maatiyaal vandikku vere physically vere problem onnum indaakilallo?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Athe

    • @Murshid-k7d
      @Murshid-k7d 2 ปีที่แล้ว +1

      @@its.me.ragesh Hi bro suspension mattiyoo dio ന്റെ എന്താണ് അവസ്ഥാ any problem iam 2018 dio user ആണ് എനിക്കും suspension ശോകം ആണ്

    • @its.me.ragesh
      @its.me.ragesh 2 ปีที่แล้ว

      @@Murshid-k7d മാറ്റി bro , good suspension ♥️♥️🥰

  • @casanova9759
    @casanova9759 ปีที่แล้ว

    Triples vechu poyal petennu complaint varumo

  • @the_frightening_devil1549
    @the_frightening_devil1549 2 ปีที่แล้ว

    Bro shop location evideyanu

  • @awakardmine1432
    @awakardmine1432 3 ปีที่แล้ว +1

    Bro oil മാറ്റുമ്പോൾ എപ്പോളും engine flesh ചെയ്താൽ എന്തേലും problem undo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Vandiyude engine parts complaint varum

    • @awakardmine1432
      @awakardmine1432 3 ปีที่แล้ว

      @@mechvlog thanks for replay

  • @user-wf8jk4ej4j
    @user-wf8jk4ej4j 3 หลายเดือนก่อน +1

    മുന്നിലെ ഷോക്ക് അബ്സോർബർ അടി വരുന്നത് ബുഷ് മാറിയ മതിയോ....

  • @stranger4119
    @stranger4119 2 ปีที่แล้ว

    Bro scooter 40km mulalil pokumbol oru valivu varunhu...endhayirikum problem

  • @jamshadbabu4987
    @jamshadbabu4987 2 ปีที่แล้ว

    Bro your work is good

  • @akhilaravind1872
    @akhilaravind1872 2 ปีที่แล้ว

    എന്റെ activa off റോഡിൽ ഓടുമ്പോൾ കട കട sound ബോഡിയിൽ നിന്ന് കേൾക്കുന്നുണ്ട്. പുതിയ വണ്ടിയെ പോലെ എങ്ങനെ ആക്കാം.

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 ปีที่แล้ว +1

    Ethra km aayal aanu ith pokuka?

  • @kannancs1448
    @kannancs1448 3 ปีที่แล้ว +2

    Super bro.good

  • @abdul_basith.v
    @abdul_basith.v 3 ปีที่แล้ว +1

    FZ bush kittumoo bro vangikkan...?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Urappayum kittum

  • @abhinanda1844
    @abhinanda1844 2 ปีที่แล้ว

    Bro ante dio back brake pidikumbozh gutter humb kond idumbozh vandi back wheel avidenn sound kekkun

  • @rashidpoonthala1732
    @rashidpoonthala1732 3 ปีที่แล้ว +1

    Bro,ente vandi unicorn bs6 aan.vandi 3200-4000 rpm il enginte smoothness poyi oru grainting noise pole und.
    Ella gearilum id und.
    Vandi 5th gearil 50km speedil okke pokumubol tanne eeprashnam und.unicornil aan pokunnad enna feele illa.what is the problem

    • @mechvlog
      @mechvlog  3 ปีที่แล้ว

      Nookkanam bro,sprocket bearing ath poole thanne valve noise angine enthengilum undo enn

    • @rashidpoonthala1732
      @rashidpoonthala1732 3 ปีที่แล้ว +1

      Bro,vandi neuteril itt accelator kodukkumbolum ee prashnam und .appol sprocket bearingnte prashnam aavaan sadyadaillallo .valve noise undenkil ee prashnam undavumo, njan ee pudiya vandiyilaanu odikkan padichad 3250 km odiyittullu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa,valvine aayirikkum

    • @rashidpoonthala1732
      @rashidpoonthala1732 3 ปีที่แล้ว +1

      Thanks for ur reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @freefiremassentry1.12
    @freefiremassentry1.12 2 ปีที่แล้ว +1

    Spark plug akana chech chyium

  • @kirankrishna8187
    @kirankrishna8187 3 ปีที่แล้ว +1

    Neat idea👌👌👌Thanks bro...

  • @darklover3303
    @darklover3303 ปีที่แล้ว

    എന്റെ വണ്ടിയുടെയും അടി വരുന്നുണ്ട് ആയിരുന്നു ഞാൻ പോയി കാണിച്ചപ്പോൾ ഷോക്കപ്സറിന്റെ ബുഷ് പോയിട്ട് ഇല്ല പറഞ്ഞു അപ്പൊ എന്തായിരിക്കും bro

  • @nishamalu66
    @nishamalu66 3 ปีที่แล้ว +1

    Chetta vandiyil velutha puka varunnund sound vithyasam und access vandiyane

    • @mechvlog
      @mechvlog  3 ปีที่แล้ว

      Oil kurayunnundo ennum nookk,undengil ath engine complaint thanneyan

  • @binubinu1009
    @binubinu1009 ปีที่แล้ว +1

    Ente dio same problem ഉണ്ട്

  • @mridulm7858
    @mridulm7858 3 ปีที่แล้ว +2

    Kicker jam aanenkil piston pidichu ennanno??

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Piston jam aayittundengil kicker adikkumbol oru tight um soundil vithyasavum kaanikkum

  • @Thankan9876
    @Thankan9876 3 ปีที่แล้ว +1

    Broi.ee NGK spark plug kolllamo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kuzhappam onnum illa

  • @ShihabKeloth14
    @ShihabKeloth14 3 ปีที่แล้ว +1

    സൂപ്പർ

  • @charliedx4494
    @charliedx4494 3 ปีที่แล้ว +1

    Honda dio yude sude body enghene remove cheyyam enn parayamo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Full body aano?

    • @charliedx4494
      @charliedx4494 3 ปีที่แล้ว +1

      @@mechvlog athe

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      👍

  • @mohammedmurshid434
    @mohammedmurshid434 3 ปีที่แล้ว +1

    അക്ടീവയുടെ ഇപ്പോൾ ഉള്ള suspension മാറ്റി TVS Jupiter ഇല് വരുന്ന suspension ഇടാൻ പറ്റില്ലേ?
    TVS ൻ്റേത് നല്ല സ്മൂത്ത് ആണ്...

    • @sonyjoseph8982
      @sonyjoseph8982 3 ปีที่แล้ว +1

      നമ്പർ തരുമോ ചേട്ടാ

    • @mechvlog
      @mechvlog  3 ปีที่แล้ว

      9746227558

    • @sajinks1872
      @sajinks1872 ปีที่แล้ว

      Tvs nte itto? Eetha better bro?

  • @diffwibe926
    @diffwibe926 9 หลายเดือนก่อน +1

    good 🎉🎉🎉🎉🎉🎉🎉🎉

  • @vijeshvij5274
    @vijeshvij5274 3 ปีที่แล้ว +1

    Ningal pwoliyan ❤️

  • @vlogs.32
    @vlogs.32 ปีที่แล้ว

    Engine foundation bush chyieyuna ore video chyieyana activa

  • @sunilmurali590
    @sunilmurali590 ปีที่แล้ว

    Ente activa 4g rear wheel cheriyathothil illakunu.what reason.please

  • @thomsonabraham2528
    @thomsonabraham2528 3 ปีที่แล้ว +1

    Kollam super

  • @sarinakperambra683
    @sarinakperambra683 3 ปีที่แล้ว +1

    Tnx bro

  • @muthalibpk5944
    @muthalibpk5944 3 ปีที่แล้ว

    Activa moving cheyyumbol vibration varunnath....?

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Backil foot rest ulla vandiyil ithu engane cheyyum
    Ithpole bearing idaanulla space kittillallo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ithil fit cheythirikkunna bolt azhichal thanne vandi thazhe varum,nalla space um kittum,ennittum space poora engil oru kattayude mugalil stand itt nirthiyal mathy

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      @@mechvlog ok 😊

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      @@mechvlog vandi 25km aayi, rear suspension nalla stiff aanu , Dio
      Appo athu matty tvs nte oru 3 step adjustable type suspension vekkaan aanu
      അതിനൊപ്പം ഈ bush mattendathundo?🤔
      Bush nnu sound onnum illa , 25km ആയിട്ടുണ്ട്
      Sound illekil mattendathundo?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa ,maattanda

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      @@mechvlog 🙂ok

  • @grudgex.
    @grudgex. 3 ปีที่แล้ว +2

    Work shopil job carrier chance indo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ippol 3 peer und bro

    • @grudgex.
      @grudgex. 3 ปีที่แล้ว

      @@mechvlogthank you for the reply 😊. 3 year aayi mmv kazhinittu 4 wheelerinod thalparayamilla 2 wheelerinoda thalparayam kurach kazhinnal electric yugamalley adha oru tension

  • @muhammedsajeed5468
    @muhammedsajeed5468 3 ปีที่แล้ว +1

    Very good videos ur

  • @akhilvvenu3876
    @akhilvvenu3876 3 ปีที่แล้ว +1

    Good luck bro

  • @dileepgr2009
    @dileepgr2009 ปีที่แล้ว

    സ്കൂട്ടർ ഷോക്ക് അബ്സോർബർ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ 😊