ഇന്ന് എന്റെ ഡിയോ പണിത് ഇറക്കി... സംഭവം അറിയാൻ യൂട്യൂബ് നോക്കിയതാ.. സെയിം കംപ്ലയിന്റ്...150 രൂപാടെ സാധനം മാറ്റിയിട്ടില്ല.. വേണ്ടേ എന്ന് പറഞ്ഞു. ചേട്ടാ Thanks.. 💕💕
Ente ഡിയോയുടെ roller മാറ്റി ഒറിജിനൽ 390 രൂപയും nv യുടേതിന് 120 രൂപയുമാണ് വരുന്നത് ഞാൻ ഇട്ടത് 120രൂപക്ക് വാങ്ങിയ nv എന്ന കമ്പനിയുടെ roller ആണ് തീരെ quality ഇല്ല എന്ന് തന്നെ പറയാം വണ്ടി വലിക്കുന്നുമില്ല അതിന്റെ handle വൈബ്രേഷനും പോയില്ല വില കുറച്ച് കൂടിയാലും parts ഒക്കെ ഒറിജിനൽ വാങ്ങുന്നത് തന്നെയാണ് more better
അധികം മെക്കാനിക്കുക ളും. കൃത്യമായ രീതിയിലും. സത്യസന്ധമായ രീതിയിലും ചെയ്യാറില്ല. ഉടമസ്ഥൻ എന്തെങ്കിലും ചോദിച്ചാൽ എല്ലാ ഉഡായിപ്പും പറയും. ഉടമസ്ഥൻ കഷ്ടപ്പെടും.എന്ത് ജോലിയിലും സത്യസന്ധത വേണം.കൃത്യമായി ജോലി ചെയ്യുന്നവർ കുറവാണ്. അനുഭവത്തി ൻ്റെ അടിസ്ഥാനത്തിൽ പറയുകയാണ്:
ചേട്ടാ എൻ്റെ ഹോണ്ട dio start ചെയ്ത് accelerator raise ചെയ്യുമ്പോൾ ഒരു സൗണ്ട് ഉണ്ട് പിന്നെ വണ്ടി ഓടുമ്പോൾ സൗണ്ട് ഇല്ല .സ്റ്റാർട്ട് ചെയ്തു ആദ്യം accelerator raise ചെയ്യുമ്പോഴും .പിന്നെ സ്പീഡ് കുറച്ചിട്ടു പെട്ടന്ന് കൂട്ടുമ്പോളും സൗണ്ട് ഉണ്ട് എന്താ ഇങ്ങനെ ഒന്ന് പറയാമോ പ്ലീസ്
Access125kicker and self not working kure time kicker adichappo start aayi pinne vandi kurach oodiyappol self work aayi but pinneyum vandi off akkiyappo start aakunilla kicker kure thavana adichu but start aayilaa
ചേട്ടാ .എൻ്റെ passion proആയിരുന്നു . വണ്ടിയുടെ head- cylinder ഇടക്ക് oil leak ഉണ്ടായിരുന്നു' വണ്ടി ഓടുന്നതിന് ഒരു പ്രശ്നവും ഇല്ല milege70 km/ li ഉണ്ടായിരുന്നു പണി കയറ്റുന്നതിന് പിറ്റേ ദിവസം വരേയും/// പണിക്ക് കയറ്റുകയല്ലേ എന്ന് കരുതി pyston cylinder, മാറ്റി valve seating layth ൽ ചെയ്തു 500 km ഓടി എന്നിട്ട് വണ്ടിക്ക് ഓടുന്നതിന് ഭയങ്കര പിടുത്തം 'kiker അടിക്കു ബേൾ clutch slip ആകുന്നു 'കയറ്റം കയറുമ്പോൾ കല്ല് വച്ച് ഇടിച്ച് പൊട്ടിക്കുന്ന സ്വരം ആണ് വണ്ടിക്ക് missing കാണിക്കുന്നു. പണിത ആൾ പറയുവാ ഇത് ഇത്രേയും ഒള്ളൂ . ശരിയാക്കാൻ പറ്റത്തില്ലാ എന്ന് കൂലി2500 രൂപയും 'parts മേടിച്ച വകയിൽ4000 വേറെയും ആയി | എൻ്റെ സുഹൃത്തുക്കളെ . വണ്ടി നന്നാക്കാൻ അറിയാവുന്നവർ വളരെ കുറവാണ്. ഇലക്ട്രിക് സ്കൂട്ടർ ether450 ഒരെണ്ണം ബുക്ക് ചെയ്തു അതാകുമ്പോൾ നന്നാക്കിയാലും ശരിയാകുമല്ലോ . വണ്ടിക്കെന്താ പറ്റിയേ എന്ന് mechanics ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് അപേക്ഷിക്കുന്നു
@@nasarudheen1092 പണിത് ഇറക്കിയപ്പോൾ തന്നെ .മുകളിൽ പറഞ്ഞെ പ്രശ്നങ്ങൾ ഉണ്ട് .ഒരു 300 K M ഓടിയാൽ ശരിയാകും എന്നാണ് mechanic പറഞ്ഞത് ഞാൻ അത് വിശ്വസിച്ചു. പണിക്ക് കയറ്റുമ്പോൾ ഇല്ലാത്ത പ്രശ്നം പുതിയതായി എങ്ങനെ ഉണ്ടായി . പിന്നീട് അദ്ദേഹം നോക്കിയിട്ട് crank പോയി എന്ന് പറയുന്നും ഇല്ല . carbonator പോയീ എന്നാ പറയുന്നേ
@@mechvlog 1) pyston cylinder kit--- valve kit----timing chain kit---oil seal kit--- ഏകദേശം 4000 രൂപാ////// ഇവിടെയെല്ലാം ഭയ തിരക്ക mechanic ന് ഞാൻ mobile tower technician ആണ് ' leave ഇല്ല 24×7 duty അതുകൊണ്ടാണ് മൊത്തം പണിതത് അതിങ്ങനേയും ആയി,,,മൈലേജ് കുറവ് കാണിക്കുന്നുണ്ട്+ മിസ്സി ഗ് ഉണ്ട് 70km/ litre നിന്നും 55 km / Litre ആയി താന്നിട്ടുണ്ട്,,,എന്താണ് പ്രശ്നം ഉണ്ടായത് എന്ന് പറഞ് തരാൻ സധിക്കുമോ . മിസി ഗ് വരാൻ കാരണം എന്താണ് ' sai system ennegilum block ആയ താണോ . കാർബറേറ്റർ clean ചെയ്യണോ . പണിക്ക് കയറ്റുന്നതിന് മുന്നേ ഒരു missing ഇല്ലായിരുന്നു പിന്നെങ്ങനാ ഒരു ദിവസം കൊണ്ട് കാർബറേറ്റർ issue വരുന്നേ please അങ്ങയുടെ വില പെട്ട നിർദേശത്തിന് യി കാത്തിരിക്കുന്നു
എന്റെ scooty Jupiter bs6 ചില സമയങ്ങളിൽ start cheyyumnol self adikkumbol വലിയ soundഠ കരിഞ്ഞ smell varunnu ? പിന്നെ കുറച്ച് കഴിഞ്ഞാൽ മാത്രമേ start ആവുകയുള്ളൂ .!! Showroom ill കൊണ്ടുപോകുമ്പോൾ പറയുഠ ഒരു കുഴപ്പവുമില്ലാ എന്നുഠ local workshop കൊണ്ടുപോകുമ്പോൾ പറയുഠ showroom ill കൊണ്ടുപോകുമ്പോൻ ഇതാണ് എൻ്റെ അവസ്ഥ 😂 ഞാൻ delivery job. ചെയുന്ന് വൃക്കതിയാണ് ഇതിൻ്റെ complaint എന്താണ് എന്ന് പറയാൻ പറ്റുമോ? എന്നെ ൺഒന്ന് help cheyyamo?
My friend, congrats for the video, very informative. Please, could you guide to a retailer from where I could buy Variator Holder tool, Clutch assembling tool, tappet nut and 19mm box spanner? Mine is activa 5g, and it has run only 5200 km, but from the 2nd month of use, I had handle vibration problem. The dealer said I had to cover 5000 km for the belt to settle well, and they dismissed my complaint. But now again, the problem has emerged esp when I have a pillion rider. So, I guess it might be the variator rollers or clutch shoes being dirty. Soon after buying the scooty, I had ridden it for 300 kms to take it to my residence. May be, that had caused this problem, else I am a very gentle user. I would appreciate your valuable comments on this issue. You may reply in malayalam, I am composing this in english 'cos I have problem composing it in malayalam. Thanks n best wishes.
Bro... Suzuki access വണ്ടി എടുക്കുമ്പോൾ ഒരു വിറയലും ശബ്ദവും ഉണ്ടായിരുന്നു.. രണ്ടു മാസം മുൻപ് ക്ലച്ച് pulli കംപ്ലയിന്റ് ആണെന്ന് പറഞ്ഞു അത് മാറ്റി.. ഇപ്പോൾ വീണ്ടും അതെ പ്രോബ്ലം വന്നു....
എന്റെ access125 ബ്രേക്ക് പിടിച്ചാൽ ഉടെനെ ന്യൂട്രൽ ആയി പോകുന്നു പിന്നീട് ആക്സിലേറ്റർ കൊടുക്കുമ്പോൾ ഫസ്റ്റ് ഗിയര് പോലെ ഒരു പിടിത്തം വരുന്നു എന്താണ് കാരണം
Chetta ente dio il ithey complaint aano enn enikk ariyilla. Pakshey ente clutch shoes aa bhagath ninn vandi odikkumpol oru 20,30 klm speedil pokumpol oru ചിൽ ചിൽ എന്ദോ oru sound und ath endhan ariyavo
എന്റെ ഹോണ്ടാ Dio 2 മണിക്കൂർ നേരം നിർത്തിയതിനു ശേഷം സ്റ്റാർട്ടിംഗ് പ്രോബ്ലം കാണിക്കുന്നു.air filter,plug,change ചെയ്തു. കാർബുറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു. എന്നാൽ വീണ്ടും Same പ്രോബ്ലം. ഇനി എന്താണ് പ്രോബ്ലം എന്നറിയില്ല.any solution
Same issue എനിക്ക് സംഭവിച്ചു. Showroom service ആയിരുന്നു. Clutch overhaul കഴിഞ്ഞ് തിരിച്ചു assemble ചെയ്തപ്പോൾ, crank nut tight ചെയ്തില്ല.Crank shaft video ൽ ഉള്ളപോലെ ആയി. So. ഇത് ഇനി എങ്ങനെ മുൻപോട്ട് കൊണ്ടുപോകാൻ പറ്റും? Showroom ൽ phone വിളിച്ച് കാര്യം പറഞ്ഞു. അവർ ഇപ്പൊ call cut ചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ്. 1 week ആകുന്നതേ ഒള്ളു service കഴിഞ്ഞിട്ട്
Bro ente vandy Gixxer anu njn clutch disc mari pakesh Mari kazhinje vandy gearile ane clutch pidichalum odi pokunnu.. clutch disc original anu medichathu vandy gearile ane clutch pidichalum wheel nalla pidutham und plz reply 🙏
Brake apply cheyth small acceleration kodukumbol oru jerking and vibration in access 125 bs4. Maily in traffic. Please reply what's the reason. Km run 24000.
Activa 3g 2016 model aanu 45/55 km vandi run cheyumbool clutch bhaagath ninnum kilukkam undaakunnu..ee oru speed run cheyumbool maatramaanu keelkunnath
എൻ്റെ സ്കൂട്ടർ Start ചെയ്ത് നിർത്തുമ്പോൾ എൻജിൻ്റ വലതു സൈഡിൽ നിന്ന് പ്ലാസ്റ്റിക് ഫാൻ കറങ്ങുന്ന ഭാഗത്ത് കിര് കിരാന്ന് സൗണ്ട് കേൾക്കുന്നു നല്ല സൗണ്ടുണ്ട് എന്തായിരിക്കും പ്രശ്നം ?
Access 2022 മോഡൽ 15k run. 40 സ്പീഡ് ആവുന്നത് മുതൽ 60 ആകുന്നത് വരെ ബെൽറ്റ് കിടന്നു ഉരയുന്ന തോന്നലും വൈബ്രേഷനും... എന്താ ഇതിന്റെ സൊല്യൂഷൻ..... ഇതേ പോലെ ജൂപിറ്റർ 35 - 50 സ്പീഡ് വരെ മിക്ക പുതിയ വണ്ടിയും പഴയ വണ്ടിയും വൈബ്രേഷൻ ഉണ്ട്.... നിങ്ങൾ ഇതിനു സൊല്യൂഷൻ കണ്ടു പിടിക്കുമോ
Eathaan vandi ?. Change your break pads and break line properly . Also change break cables also. Break pad or break liner thenj kazhinj metal part thattumbol ullasound aayirikkum kelkkunnath .
അൻസാർ ഭായ് ഒരു സംശയം ചോദിച്ചോട്ടേ? എന്റെ വണ്ടി activa 2014 HET ആണ്. battery ഇല്ലാതെ ഇത് സ്റ്റാർട്ടാകില്ല. battery Line അഴിച്ചാൽ വണ്ടി ഓഫാകുന്നു. ഇത് എന്തെങ്കിലും കുഴപ്പം കൊണ്ടാണോ
അൻസാർ ഭായ് ഇതേ മോഡലിലുള്ള 3 വണ്ടി നോക്കിയപ്പോഴും ഇതേ പ്രശ്നമാണ്. ഞാൻ RR unit മാറ്റി നോക്കി എന്നിട്ടും ഒരു മാറ്റവുമില്ല ബാറ്ററിയില്ല എങ്കിൽ start ആകില്ല. എന്തായിരിക്കും അതോ ഇനി ഈ മോഡൽ വണ്ടികൾ ഇങ്ങനെയാണോ.
Bro old model activa clutchnta akath padapadanu sound varunund ath cluch clean cheythapol onn mari pinne kurach naal ayapol pinneyum aa sound vannu load valikumpolum ind aa sound enthayirikum problm
ഇങ്ങനെ......ഒരു mechanic നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി..... ഇങ്ങനെ ഉള്ളവർ നമ്മുടെ നാട്ടിൽ ഇല്ല.. .,😔😔
Chance illa 😑😑😔😔
Correct
Nalla oru mechanic illa
Yes😐
Correct
Bro engana ulla mechanical allugalk venta kondu thanal udanana vandi venam
16:05 നല്ല വിവരണം ആണ്. മുറി വൈദ്യൻ mechanic കാരണം രണ്ടു തവണ എന്റെ ആക്ടിവ യുടെ crank complaint ആയി
വളരെ നല്ല അറിവുകൾ നൽകുന്ന താങ്കൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ Thanks 🙏 👍
അൻസാർ ക്കാ നിങ്ങൾ എന്റെ നാട്ടിലെലാതായി പോയല്ലോ
👍
@@mechvlog evide place
Palakkad
ഇന്ന് എന്റെ ഡിയോ പണിത് ഇറക്കി... സംഭവം അറിയാൻ യൂട്യൂബ് നോക്കിയതാ.. സെയിം കംപ്ലയിന്റ്...150 രൂപാടെ സാധനം മാറ്റിയിട്ടില്ല.. വേണ്ടേ എന്ന് പറഞ്ഞു. ചേട്ടാ Thanks.. 💕💕
Chettan nalloru mechanic aanu.. Big salute bro..
നിങ്ങൾ അതിഭയങ്കരൻ തന്നെ
Ente ഡിയോയുടെ roller മാറ്റി ഒറിജിനൽ 390 രൂപയും nv യുടേതിന് 120 രൂപയുമാണ് വരുന്നത് ഞാൻ ഇട്ടത് 120രൂപക്ക് വാങ്ങിയ nv എന്ന കമ്പനിയുടെ roller ആണ് തീരെ quality ഇല്ല എന്ന് തന്നെ പറയാം വണ്ടി വലിക്കുന്നുമില്ല അതിന്റെ handle വൈബ്രേഷനും പോയില്ല വില കുറച്ച് കൂടിയാലും parts ഒക്കെ ഒറിജിനൽ വാങ്ങുന്നത് തന്നെയാണ് more better
Athe
പെട്രോൾ tank cleaning വീഡിയോ ചെയ്യണേ
👍
Ellathinum reply kodukkunnudd👍👍👍👍
👍
വളരെ വലിയ അറിവ് പകർന്നു നൽകിയതിന് നന്ദി..
Access 2013 മോഡൽ ഒരു വിസിൽ സൗണ്ട് ഓടിക്കുമ്പോൾ, മൈലേജ് 25-28
ഇതാണ് ചെയ്യാൻ പറ്റുക
നൈസ് വർക്ക് ബ്രോ... ☺️☺️☺️☺️
👍
Suzuki access anengil. Pani. Kazhinjittu. Neram. Undavilla. 😮
Hi bro...
Honda dio clutch azhich clean aakki set cheyyunna oru video cheyyumo..??
👍
Broo ,anta dio karbarater clean cheyan Yama carban cleaner use nallathano, plsreply
Puller illathey 32 ring use cheyth lock akkiyaa mathi
അധികം മെക്കാനിക്കുക ളും. കൃത്യമായ രീതിയിലും. സത്യസന്ധമായ രീതിയിലും ചെയ്യാറില്ല. ഉടമസ്ഥൻ എന്തെങ്കിലും ചോദിച്ചാൽ എല്ലാ ഉഡായിപ്പും പറയും. ഉടമസ്ഥൻ കഷ്ടപ്പെടും.എന്ത് ജോലിയിലും സത്യസന്ധത വേണം.കൃത്യമായി ജോലി ചെയ്യുന്നവർ കുറവാണ്. അനുഭവത്തി ൻ്റെ അടിസ്ഥാനത്തിൽ പറയുകയാണ്:
എല്ല അവനും കണക്ക. ഒരു ശ്രദയും ഇല്ല.എങ്ങനെയും കാശ് ഉണ്ടാക്കണം.പകുതിയെണ്ണ
തിനു പണിയും അറിയില്ല. ഞാൻ എന്റെ വണ്ടിയുടെ പണിയെല്ലാം തനിയെ ആണ് ചെയ്യുന്നത്
Useful video....👍
Palakkadan 💕
Kerala best machine 😍😍😍
കോയിലിനു warranty കിട്ടും, but wiring kit, generator Assembly, ht coil, cdi ഒക്കെ ഒരുമിച്ചു മാറ്റിയാൽ എല്ലാ electrical പാർട്സിനും വാറന്റി കിട്ടും
Orginal parts onnum waranty varilla bro
@@mechvlog ഇത്രയും പാർട്സ് showroom നിന്ന് ഒരുമിച്ച് change ചെയ്യുവാണെങ്കിൽ അവർ replace ചെയ്ത് തരും
@@mechvlog bro...enteth pazhaya model access aan...vandi...vandide clutchin korch pani edthitt ndaayrrnu....roller maatti...ath fix cheyyunna round sadanam maatti... pinne housing cletchum maatti....clutch pulleyum clutch shoem mattittilla....ippol vandi race kodkkmbo....vandiyude backl ninn pada pada enn adikknna sound vallathe varunnnd...bt oru 0-40 km speedil pokumbol maathram aan aa sound ullath....above 40 pokbol aa sound illathe aakum....enthkondaayirikkum angane varunnath....pleaase help me....
@@mechvlog pleaassle reply
ചേട്ടാ എൻ്റെ ഹോണ്ട dio start ചെയ്ത് accelerator raise ചെയ്യുമ്പോൾ ഒരു സൗണ്ട് ഉണ്ട് പിന്നെ വണ്ടി ഓടുമ്പോൾ സൗണ്ട് ഇല്ല .സ്റ്റാർട്ട് ചെയ്തു ആദ്യം accelerator raise ചെയ്യുമ്പോഴും .പിന്നെ സ്പീഡ് കുറച്ചിട്ടു പെട്ടന്ന് കൂട്ടുമ്പോളും സൗണ്ട് ഉണ്ട് എന്താ ഇങ്ങനെ ഒന്ന് പറയാമോ പ്ലീസ്
പുതിയ വണ്ടി ആണോ സെയിം പ്രശ്നം എനിക്ക് ഉണ്ടായിരുന്നു dio 2024 മോഡൽ സെർവിസിന് കൊടുത്തപ്പോൾ ശെരിയാക്കി
@@exploit7021enikum same issue ann😢
wheel Bearing (Deo 2016) കേടായാൽ എങ്ങിനെ മനസ്സിലാക്കാം ........?
ഒന്ന് വിശദീകരിക്കാമോ.
Sir അക്സസ്സ് 125 മിസ്സിംഗ് ഉണ്ട് cdi unit ചെക്ക്ചെയ്തപ്പോൾ overheatanu🌹എന്ത കൊണ്ടായിരിക്കാം cdi മാറ്റിയാൽ ശെരിയാകുമോ
My scooter is fascino 2022..fan slow aayi karangumbol ulla sound pole Frontl ninnum oru sabdam frontl ninnum kelkkunnu ..enthayirikkum karanam
Dio bs6 engine oil എത്ര ml ഒഴിക്കണം
Ente naatil ith pole oru mechanic illallo enn karuthi irikkunna njaan
👍
Access125kicker and self not working kure time kicker adichappo start aayi pinne vandi kurach oodiyappol self work aayi but pinneyum vandi off akkiyappo start aakunilla kicker kure thavana adichu but start aayilaa
ചേട്ടാ എന്റെ വണ്ടി yamaha ray zr 125 ആണ് 2021 മോഡൽ വണ്ടി ഇപ്പൊ മഴയത്ത് odikkubol എഞ്ചിന്‍ ഓഫ് ആകുന്നു എന്താണ് complint
ചേട്ടാ .എൻ്റെ passion proആയിരുന്നു . വണ്ടിയുടെ head- cylinder ഇടക്ക് oil leak ഉണ്ടായിരുന്നു' വണ്ടി ഓടുന്നതിന് ഒരു പ്രശ്നവും ഇല്ല milege70 km/ li ഉണ്ടായിരുന്നു പണി കയറ്റുന്നതിന് പിറ്റേ ദിവസം വരേയും/// പണിക്ക് കയറ്റുകയല്ലേ എന്ന് കരുതി pyston cylinder, മാറ്റി valve seating layth ൽ ചെയ്തു 500 km ഓടി എന്നിട്ട് വണ്ടിക്ക് ഓടുന്നതിന് ഭയങ്കര പിടുത്തം 'kiker അടിക്കു ബേൾ clutch slip ആകുന്നു 'കയറ്റം കയറുമ്പോൾ കല്ല് വച്ച് ഇടിച്ച് പൊട്ടിക്കുന്ന സ്വരം ആണ് വണ്ടിക്ക് missing കാണിക്കുന്നു. പണിത ആൾ പറയുവാ ഇത് ഇത്രേയും ഒള്ളൂ . ശരിയാക്കാൻ പറ്റത്തില്ലാ എന്ന് കൂലി2500 രൂപയും 'parts മേടിച്ച വകയിൽ4000 വേറെയും ആയി | എൻ്റെ സുഹൃത്തുക്കളെ . വണ്ടി നന്നാക്കാൻ അറിയാവുന്നവർ വളരെ കുറവാണ്. ഇലക്ട്രിക് സ്കൂട്ടർ ether450 ഒരെണ്ണം ബുക്ക് ചെയ്തു അതാകുമ്പോൾ നന്നാക്കിയാലും ശരിയാകുമല്ലോ . വണ്ടിക്കെന്താ പറ്റിയേ എന്ന് mechanics ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് അപേക്ഷിക്കുന്നു
Crank nte problem
@@nasarudheen1092 പണിത് ഇറക്കിയപ്പോൾ തന്നെ .മുകളിൽ പറഞ്ഞെ പ്രശ്നങ്ങൾ ഉണ്ട് .ഒരു 300 K M ഓടിയാൽ ശരിയാകും എന്നാണ് mechanic പറഞ്ഞത് ഞാൻ അത് വിശ്വസിച്ചു. പണിക്ക് കയറ്റുമ്പോൾ ഇല്ലാത്ത പ്രശ്നം പുതിയതായി എങ്ങനെ ഉണ്ടായി . പിന്നീട് അദ്ദേഹം നോക്കിയിട്ട് crank പോയി എന്ന് പറയുന്നും ഇല്ല . carbonator പോയീ എന്നാ പറയുന്നേ
Head cylinder oil leak inu enthinaan 4000 ennan enikk manasilaayilla
@@mechvlog 1) pyston cylinder kit--- valve kit----timing chain kit---oil seal kit--- ഏകദേശം 4000 രൂപാ////// ഇവിടെയെല്ലാം ഭയ തിരക്ക mechanic ന് ഞാൻ mobile tower technician ആണ് ' leave ഇല്ല 24×7 duty അതുകൊണ്ടാണ് മൊത്തം പണിതത് അതിങ്ങനേയും ആയി,,,മൈലേജ് കുറവ് കാണിക്കുന്നുണ്ട്+ മിസ്സി ഗ് ഉണ്ട് 70km/ litre നിന്നും 55 km / Litre ആയി താന്നിട്ടുണ്ട്,,,എന്താണ് പ്രശ്നം ഉണ്ടായത് എന്ന് പറഞ് തരാൻ സധിക്കുമോ . മിസി ഗ് വരാൻ കാരണം എന്താണ് ' sai system ennegilum block ആയ താണോ . കാർബറേറ്റർ clean ചെയ്യണോ . പണിക്ക് കയറ്റുന്നതിന് മുന്നേ ഒരു missing ഇല്ലായിരുന്നു പിന്നെങ്ങനാ ഒരു ദിവസം കൊണ്ട് കാർബറേറ്റർ issue വരുന്നേ please അങ്ങയുടെ വില പെട്ട നിർദേശത്തിന് യി കാത്തിരിക്കുന്നു
Mikka mechnicmarum egnanu bro paisa an avrk main😐😥
Dio 2 aal yathra cheyyumbol kayatathil valivu kittunnilla oru sound kelkunnu evideyaan complaint
Clucht plate mati nokku
Spare parts kittan ndoo, enikk Dio de clutch assembly veenamaayirunnu
Online kudi vandiyude orginal spare parts vannagan pattumo website undo
Access 125 ആക്സിലേറ്ററർ കറങ്ങിക്കൊണ്ടിരിക്കുന്നു , വണ്ടി നീങ്ങുന്നില്ല , കാരണമെന്തായിരിക്കും br?
Drive belt പൊട്ടിയിട്ടുണ്ടാകും
Bro pluser 150 break shoe hero hunkil sute akuo???
Illa,vithyasam und
@@mechvlog thanks
എന്റെ scooty Jupiter bs6 ചില സമയങ്ങളിൽ start cheyyumnol self adikkumbol വലിയ soundഠ കരിഞ്ഞ smell varunnu ? പിന്നെ കുറച്ച് കഴിഞ്ഞാൽ മാത്രമേ start ആവുകയുള്ളൂ .!! Showroom ill കൊണ്ടുപോകുമ്പോൾ പറയുഠ ഒരു കുഴപ്പവുമില്ലാ എന്നുഠ local workshop കൊണ്ടുപോകുമ്പോൾ പറയുഠ showroom ill കൊണ്ടുപോകുമ്പോൻ ഇതാണ് എൻ്റെ അവസ്ഥ 😂
ഞാൻ delivery job. ചെയുന്ന് വൃക്കതിയാണ് ഇതിൻ്റെ complaint എന്താണ് എന്ന് പറയാൻ പറ്റുമോ? എന്നെ ൺഒന്ന് help cheyyamo?
എൻഡോർക് ബൈക്ക് 2018 മോഡൽ വണ്ടിയുടെ ഗിയർ ബോക്സിംഗ് ഭാഗത്ത് 30 കിലോമീറ്റർ സ്പീഡിൽ അധികമാകുമ്പോൾ ഒരു കരകര സൗണ്ട് കേൾക്കുന്നു എന്താണെന്ന് പറയുമോ ?
My friend, congrats for the video, very informative. Please, could you guide to a retailer from where I could buy Variator Holder tool, Clutch assembling tool, tappet nut and 19mm box spanner? Mine is activa 5g, and it has run only 5200 km, but from the 2nd month of use, I had handle vibration problem. The dealer said I had to cover 5000 km for the belt to settle well, and they dismissed my complaint. But now again, the problem has emerged esp when I have a pillion rider. So, I guess it might be the variator rollers or clutch shoes being dirty. Soon after buying the scooty, I had ridden it for 300 kms to take it to my residence. May be, that had caused this problem, else I am a very gentle user. I would appreciate your valuable comments on this issue. You may reply in malayalam, I am composing this in english 'cos I have problem composing it in malayalam. Thanks n best wishes.
Bro... Suzuki access വണ്ടി എടുക്കുമ്പോൾ ഒരു വിറയലും ശബ്ദവും ഉണ്ടായിരുന്നു.. രണ്ടു മാസം മുൻപ് ക്ലച്ച് pulli കംപ്ലയിന്റ് ആണെന്ന് പറഞ്ഞു അത് മാറ്റി.. ഇപ്പോൾ വീണ്ടും അതെ പ്രോബ്ലം വന്നു....
Same complaint ividem vannu. 2nd service mudhal avarod complaint parayan thudangiyathaan. Ann tyre thenjathaan chali keriyathaan thenga manga ennokke paranj ipo paraya okke theymanam vannunn. Avark thanne ariyilla vandikk endha prashnam enn. Ipo 8000 rupakk pani edukkanam ennum parnj vannekkunnu. Ellarkkum mechanical engineering padikkan pattuo 🤧
ഗൺ ഉപയോഗിക്കുന്നതിനേക്കാൾ ടോർക് രെഞ്ച് ഉപയോഗിക്കുന്നതല്ലേ നല്ലത്
Fz ന്റെ ക്ലച്ച് bush മാറ്റിയിട്ടു ഇപ്പോൾ ടക് ടക് ശബ്ദം ഉണ്ട് മെക്കാനിക് പറഞ്ഞു കുറച്ചു ഓടിയാൽ സൗണ്ട് പോകും ന്ന് ഇത് ശരിയാണോ
Cluch bellinte bush set cheithathu sheri ayittilla bro
ബ്രോ സെമി സിന്തറ്റിക് oil annu use cheyar .......
എൻ്റെ വെസ്പ റോളർ ഒരു റാറ്റിലിംഗ്(അലറുന്ന) ശബ്ദം ഉണ്ടാക്കുന്നു പുതിയ റോളർ ഇട്ടിട്ടും ഗതി ഇത് തന്നെ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരം.
Verietor.cup.putiyadu.iduka
Roller nte koode athinte full set including its holding plate koode maatti nookk
ചേട്ടാ എന്റെ dio ഓടിച്ചുപോകുമ്പോൾ എക്സിലേറ്റർ റിലീസ് ചെയുമ്പോൾ വരുന്ന ഒച്ച മാറ്റാൻ പറ്റുമോ
Pattum,athinte gearboxil ulla pinion gear complaint ullath kondaan angine varunnath
@@mechvlog Hlo
Bro suzuki access 125 ill oru belt adikkunna pole sound ath endha?
Related oru question 2 days mupe chodhichullu
Dhe video 😍🙂❤️
👍
35. 40. Kilometeril pokumbol. Ullil ninnum. Entho oru vibration varunnu. Ithu enth kondaakum
ശെരിയായോ കൽപതത്തിൽ ഒരു ഏർത്ത അടിക്കുമ്പോലെ?
Casino start cheytu vandi etukumbo handle vibration undu cluch problem ano
Urgent plz reply📌📌📌📌📌📌 ഇങ്ങനെ ആയാൽ crank bend ആകുമോ. Plz reply fast📌🙏
Palakkattil evideya bro workshop 😕
Aalathur
Andey activa 3G yudey back tire oru side right baagam koodudal thenjhupookunnu andaanu kaaranom
Nammalde road shape arch pole aan normaly one side kooduthal thenj povum . But pettann aan sambavikkunnath enkil check wheel bearings, and wheel axle
Chetta workshope avidayan
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
നമ്മുടെ പാലക്കാടൻ സ്ലാങ് ..
പാലക്കാട് എവിടെയാ സർവീസ് സെന്റർ
എന്റെ access125 ബ്രേക്ക് പിടിച്ചാൽ ഉടെനെ ന്യൂട്രൽ ആയി പോകുന്നു പിന്നീട് ആക്സിലേറ്റർ കൊടുക്കുമ്പോൾ ഫസ്റ്റ് ഗിയര് പോലെ ഒരു പിടിത്തം വരുന്നു എന്താണ് കാരണം
Engane varan karanna ?
Ith nannakan shorumil poyal eathra Paisa varum
ചേട്ടൻ സൂപ്പർ ആണ്, ചേട്ടന്റെ നമ്പർ തരുമോ
എങ്ങിനെ ഇത്രയും റിപ്ലൈ കൊടുക്കുന്നു സമയം കിട്ടുമോ
Rathriyokke irunnum raavile neerathe eneettum kodukkum,ellam samsayangal aayath kond onnum avoid cheyyan pattillallo
Chetta yente vandi access 125 model 2018 aan athin ippam kayattam kunn kayarumboll clutch ninn sound varunnu kunn kayarumboll valiyunnum illa. Athayath kayingha august month 2 thavana belt and vibrator break aayipoyi ath matti yennittum ippollum vandi valiyunnilla athe pole thanne sound varunnu
Chetta ente dio il ithey complaint aano enn enikk ariyilla. Pakshey ente clutch shoes aa bhagath ninn vandi odikkumpol oru 20,30 klm speedil pokumpol oru ചിൽ ചിൽ എന്ദോ oru sound und ath endhan ariyavo
Onn azhich check cheyth nookk
Chetta shop evida
എന്റെ ഹോണ്ടാ Dio 2 മണിക്കൂർ നേരം നിർത്തിയതിനു ശേഷം സ്റ്റാർട്ടിംഗ് പ്രോബ്ലം കാണിക്കുന്നു.air filter,plug,change ചെയ്തു. കാർബുറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു. എന്നാൽ വീണ്ടും Same പ്രോബ്ലം. ഇനി എന്താണ് പ്രോബ്ലം എന്നറിയില്ല.any solution
Same
Enikkum
Cdi unit problem undenkil ingane varumo
Bro ente scooty yude self start akyonnulla new battery annu start cheyyumbo vere sound varunnu pinne morning il kick start akunnilla kure nokki
Bro. Ente puthiya Yamaha ray zr 125cc bs6 vandiya. Vandi eduthittu 11 month akunnathe ullu. Ente vandi start cheyethe slow ayittu throttle kodukkuampol front body nalla pole vibrate akuva. Yamaha showroomil kanichappol ithu normal vibration ennu paraju ozhuvakki. But vandi nallapole vibration und. Enthenkiluam solution undo?
Vandikke valiya complaint akuvo?
Pwoli man
👍
clutch plate + roller total price?
മുത്തുമണിയേ 😍😍😍
👍
ബ്രോ nigade place evdeya??
Palakkad
@@mechvlog plkd evideya. Maestro edge crank replace cheyan etre avum
Same issue എനിക്ക് സംഭവിച്ചു. Showroom service ആയിരുന്നു.
Clutch overhaul കഴിഞ്ഞ് തിരിച്ചു assemble ചെയ്തപ്പോൾ, crank nut tight ചെയ്തില്ല.Crank shaft video ൽ ഉള്ളപോലെ ആയി.
So. ഇത് ഇനി എങ്ങനെ മുൻപോട്ട് കൊണ്ടുപോകാൻ പറ്റും? Showroom ൽ phone വിളിച്ച് കാര്യം പറഞ്ഞു. അവർ ഇപ്പൊ call cut ചെയ്യുന്നു.
ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ്. 1 week ആകുന്നതേ ഒള്ളു service കഴിഞ്ഞിട്ട്
Bro .ente Activa 3g yill oru 60 km speed I'll pokumbol cluch akathu ninnu sound varund
Super mechanic 👍👍👍🙏🙏🙏
Super information, thanks
👍
Bro ente vandy Gixxer anu njn clutch disc mari pakesh Mari kazhinje vandy gearile ane clutch pidichalum odi pokunnu.. clutch disc original anu medichathu vandy gearile ane clutch pidichalum wheel nalla pidutham und plz reply 🙏
Bro enty vandi ntorq xp kikker saidil ninne chila samayathu nalla sound varunnu, enthaa cheyyaa?
Idaku idaku pick up down Akunnu mastero anu vandi enthanu karyam ennu paranju tharumo
ഇങ്ങെനെയുള്ള മെക്കാനിക്കിനെയാണ് നാടിനാവശ്യം ഞാൻ കണ്ടിട്ടുള്ള മെക്കാനിക്കുകൾ അധികവും ഉടായിപ്പും അഹങ്കാരികളുമാണ്
bro...enteth pazhaya model access aan...vandi...vandide clutchin korch pani edthitt ndaayrrnu....roller maatti...ath fix cheyyunna round sadanam maatti... pinne housing cletchum maatti....clutch pulleyum clutch shoem mattittilla....ippol vandi race kodkkmbo....vandiyude backl ninn pada pada enn adikknna sound vallathe varunnnd...bt oru 0-40 km speedil pokumbol maathram aan aa sound ullath....above 40 pokbol aa sound illathe aakum....enthkondaayirikkum angane varunnath....pleaase help me....
Broyude workshop evidanu
Palakkad
👍
Bro, self അടിക്കുമ്പോ battery connection cut ആയി പോകുവാ,
Reason അറിയാമോ?
Clean battery connector and battery terminals using sand paper.
Onnillengil battery load edukkunnundaavilla,allengil battery terminal loose undo ennum nookku
Clutch pulley bearing nn cmplnt ayal scen ahnoi ? Cmplnt ayit odichaal ??
Brake apply cheyth small acceleration kodukumbol oru jerking and vibration in access 125 bs4. Maily in traffic. Please reply what's the reason. Km run 24000.
May be drive belt
എന്റെ activa 125 bs6 ആണ് ..
3 മാസം ആയെ ഉള്ളു എടുത്തിട്ട്..
Clutch side ഇൽ നിന്നു ഒരു കര കര ശബ്ദം വരാറുണ്ട്
Clutch onn clean cheyyeendi varum
Aa weelinte fan illankil valla kuyappavum undakubo pleas replya
Nalla heat aavum ,chilappol piston pidikkan vare chance und
@@mechvlog ath saprait vangan kittuvo rait ethraya ( mastro old model)
My hero honda passon plus (allowy.wheel )പെട്ടെന്ന് oil തീ൪നുപൊകുപനു ഒരു(പവശൃ൦, cylinder kit മാറിയാരുനു
Crank pani edukkathe cylinder maattiyath kond pratheegich kaaryam onnum illa,veendum complaint varum,
Activa 3g 2016 model aanu
45/55 km vandi run cheyumbool clutch bhaagath ninnum kilukkam undaakunnu..ee oru speed run cheyumbool maatramaanu keelkunnath
Ath nookkanam,clutchil ninnanengil satharana continues aayi vararund
നിങ്ങളുടെ shop എവിടെണ്
എൻ്റെ സ്കൂട്ടർ Start ചെയ്ത് നിർത്തുമ്പോൾ എൻജിൻ്റ വലതു സൈഡിൽ നിന്ന് പ്ലാസ്റ്റിക് ഫാൻ കറങ്ങുന്ന ഭാഗത്ത് കിര് കിരാന്ന് സൗണ്ട് കേൾക്കുന്നു നല്ല സൗണ്ടുണ്ട് എന്തായിരിക്കും പ്രശ്നം ?
Cable maatuna videos kanikamo
HET ആണോ അതിനു മുൻപുള്ള മോഡൽ ആണോ നല്ലത്?
Het 🔥🔥
Ntroq race edition vandikk clutch side ntho sound kekkunnu load kudumbol pne valivu kurava ntho chyanam
Ente vandikum und
Access 2022 മോഡൽ 15k run.
40 സ്പീഡ് ആവുന്നത് മുതൽ 60 ആകുന്നത് വരെ ബെൽറ്റ് കിടന്നു ഉരയുന്ന തോന്നലും വൈബ്രേഷനും... എന്താ ഇതിന്റെ സൊല്യൂഷൻ.....
ഇതേ പോലെ ജൂപിറ്റർ 35 - 50 സ്പീഡ് വരെ മിക്ക പുതിയ വണ്ടിയും പഴയ വണ്ടിയും വൈബ്രേഷൻ ഉണ്ട്....
നിങ്ങൾ ഇതിനു സൊല്യൂഷൻ കണ്ടു പിടിക്കുമോ
Bro issue solve cheytho
ഭായ് എന്റെ ആക്ടിവയിൽ നിന്ന് രാവിലെ തൊട്ടു ഇത് പോലത്തെ സൗണ്ട്
എന്ത് ചെയ്യണം ഞാൻ
Oru doubt und athine kurich video cheyyamo... Brake apply cheyyumbo bhayankara noise aanu vandiyil ninn varunnath athinu ntha kaaranm? Ath maaran ntha cheyyande
Eathaan vandi ?. Change your break pads and break line properly . Also change break cables also. Break pad or break liner thenj kazhinj metal part thattumbol ullasound aayirikkum kelkkunnath .
നിങ്ങളുടെ സ്ഥലം എവിടെയാണ്
ചേട്ടാ എന്റെ വണ്ടിയിലെ engine oil മാറ്റി 3മാസം കഴിഞ്ഞു ഇപ്പൊ നോക്കിയപ്പോൾ ഒരു തുള്ളി ഓയിൽ ഇല്ല ഇത് എന്താ കാരണം 😔
പുക വരുന്നുണ്ടോ, എങ്കിൽ സിലിണ്ടർ കിറ്റ് മാറ്റണം
@@SmuleSinger586 പുക വരുന്നില്ല ഓയിൽ പെട്ടന്ന് കുറയുന്നുണ്ട്
E same issue enikumnde
അൻസാർ ഭായ് ഒരു സംശയം ചോദിച്ചോട്ടേ? എന്റെ വണ്ടി activa 2014 HET ആണ്. battery ഇല്ലാതെ ഇത് സ്റ്റാർട്ടാകില്ല. battery Line അഴിച്ചാൽ വണ്ടി ഓഫാകുന്നു. ഇത് എന്തെങ്കിലും കുഴപ്പം കൊണ്ടാണോ
Ath vandiyude regulator complaint ullath kondaan,ath onn change cheythal mathy
അൻസാർ ഭായ് ഇതേ മോഡലിലുള്ള 3 വണ്ടി നോക്കിയപ്പോഴും ഇതേ പ്രശ്നമാണ്. ഞാൻ RR unit മാറ്റി നോക്കി എന്നിട്ടും ഒരു മാറ്റവുമില്ല ബാറ്ററിയില്ല എങ്കിൽ start ആകില്ല. എന്തായിരിക്കും അതോ ഇനി ഈ മോഡൽ വണ്ടികൾ ഇങ്ങനെയാണോ.
Alla, battery il maathrame start aavunnullu engil ath satharana ath regulator problem aavanan sathyatha
👍 ഗുഡ്
Bro old model activa clutchnta akath padapadanu sound varunund ath cluch clean cheythapol onn mari pinne kurach naal ayapol pinneyum aa sound vannu load valikumpolum ind aa sound enthayirikum problm
Roller complaint undo enn nookkanam
@@mechvlog puthiyatha bro
Athinte cup um change cheythath aano?
ഇതെ അവസ്ഥ യിൽ ആണ് എനിക്ക് ഉള്ളത് 18 ദിവസം മുമ്പ് പണിക്ക് കയറ്റി . ഇന്നലെയും അതെ അവസ്ഥ യിൽ എത്തി..
bro aa variator bush crank lek jam ayi poyi ooran kittunnilla
ath angane thanne use aakiyal enthelum issue undo
ആ puller name എന്താണ്
Kanchi puller
Activa Clutch holder