Bro access 125 2019 vandik 50 inde thazhe speed il povumbo kaalu vekuna foot board oru type vibration ind 2 sec koodumbo koodumbo endhayirikum prblm clutch ellam new anu
2015 മോഡൽ activate 3G ഞാന്‍ 2 കൊല്ലം മുന്‍പു ഞാന്‍ second hand വാങ്ങി..aa വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അന്ന് ജാമ്o ആയിരുന്നു..ഞാന്‍ തുടർച്ചയായി 6 വര്‍കൂ ഷോപ്പ് കളില്‍ കാണിച്ച്..എല്ലാവരും ഒന്നുകില്‍ ബ്രേക്ക് കേബിൾ അല്ലെങ്കില്‍ ബ്രേക്ക് ഷൂ അങ്ങനെ എല്ലാം പല തവണ മാറി..എന്നാല്‍ ഇത് വരെ ആ complaint ശരി ആയില്ല ആയില്ല..ഇനി ഞാന്‍ എന്ത് ചെയ്യണം..9496330980
നല്ല അവതരണം മനസ്സിലാവുന്ന വിധം👍👍
Informative👌
സാധാരണക്കാരന് പറ്റുന്ന വീഡിയോ
Super
Hai നമസ്കാരം
Hai activa 6g 2020 running time front side laku ponu
ഷോക്കബ് സർ ഓയിൽ, കോൺ ബാള്, എന്നിവ ചെക്ക് ചെയ്യുക
അതിന്റെ ഡ്രം മാറ്റിയാൽ ശരിയാകുമോ
Bro access 125 2019 vandik 50 inde thazhe speed il povumbo kaalu vekuna foot board oru type vibration ind 2 sec koodumbo koodumbo endhayirikum prblm clutch ellam new anu
ഫൗണ്ടേഷൻ ബുഷ്. എൻജിൻ
ക്ലച്ച് ഷൂ. ക്ലച്ച് ഹൗസിംഗ് എന്നിവ ചെക്ക് ചെയ്യുക.
2015 മോഡൽ activate 3G ഞാന്‍ 2 കൊല്ലം മുന്‍പു ഞാന്‍ second hand വാങ്ങി..aa വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അന്ന് ജാമ്o ആയിരുന്നു..ഞാന്‍ തുടർച്ചയായി 6 വര്‍കൂ ഷോപ്പ് കളില്‍ കാണിച്ച്..എല്ലാവരും ഒന്നുകില്‍ ബ്രേക്ക് കേബിൾ അല്ലെങ്കില്‍ ബ്രേക്ക് ഷൂ അങ്ങനെ എല്ലാം പല തവണ മാറി..എന്നാല്‍ ഇത് വരെ ആ complaint ശരി ആയില്ല ആയില്ല..ഇനി ഞാന്‍ എന്ത് ചെയ്യണം..9496330980
ഒറിജിനൽ ബ്രേക്ക് ഷൂ, ഹബ്ബ് ചേഞ്ച് ചെയ്താൽ ശരിയാകും. ഫ്രണ്ട് റൈറ്റ് സൈഡ് കേബിൾ ഫ്രണ്ട് കോമ്പി ബ്രേക്ക്കേബിൾ കുഴപ്പമില്ലെങ്കിൽ ഇത് ഓക്കെയാകും...
ഹോണ്ട ആക്ടീവയുടെ ഫ്രണ്ട് വീലിന്റെ അവിടുന്ന് സൗണ്ട് വരുന്നു എന്തായിരിക്കും കമ്പ്ലൈന്റ്
ബ്രേക്ക് പിടിക്കുമ്പോൾ ആണോ സൗണ്ട് വരുന്നത്.
വീല്‍ ബെയറിംഗ് ഒന്ന് ചെക്ക് ചെയ്യുക.
. Hi bro Activa 3g ഓടുന്ന സമയത്ത് കൈവിടുന്ന സമയത്ത് front നല്ല Shake വരുന്നു എന്നാണ് കാരണം
പിൻപുഷ്, സോക്കർ ബുഷ്, എന്നിവ ചെക്ക് ചെയ്യുക.
ബ്രോ എൻ്റെ ഡിയോ 40 കഴിയുമ്പോൾ ഹാൻ്റിൽ പിടക്കുന്നു എന്തായിരിക്കും കാരണം
ടയർ പിൻപുഷ്, ഷോക്ക് അബ്സർ ബുഷ്, ചെക്ക് ചെയ്യുക.
അതിന്റെ ഡ്രം മാറ്റിയാൽ ശരിയാകുമോ
സോറി മനസ്സിലായില്ല.