പഴം പ്രഥമൻ/Pazham Pradhaman/Payasam/Sadya/Sadhya/Neethas Tasteland/Parippu Payasam/Meen/Thoran |469

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • payasam | pradhaman | pazham pradhaman | sadya | vishu | onam
    | recipe | parippu payasam | thoran | sadhya | meen
    This video explains how to make Pazham Pradhaman/Nenthra Pazham Payasam,this is one of the famous payasam recipe in Onam and Vishu Sadya.
    ഓണ സദ്യയിലെയും, വിഷു സദ്യയിലെയും പ്രധാനപ്പെട്ട ഒരു പായസമായ നേന്ത്രപ്പഴം പ്രഥമൻ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
    Follow me on facebook
    / neethascookbook
    / @neethastasteland
    / neetharajeev
    / neethas_tasteland_youtube
    Ingredients
    Ripe Plantain/Nenthra Pazham - 800 gm
    Jaggery - 1 kg
    Grated Coconut - 5 cup
    Coconut Milk 1st - 1 1/4 cup
    Coconut Milk 2nd - 4 cup
    Ghee - 5 tsp
    Cardamom Powder - 1/4 tsp
    Coconut Pieces - 1/2 cup
    Water - 6 cup
    .............................................................
    നേന്ത്രപ്പഴം - 800 ഗ്രാം
    ശർക്കര - 1 കിലോ
    തേങ്ങ ചിരവിയത് - 5 കപ്പ്
    തേങ്ങാപ്പാൽ ഒന്നാംപാൽ - 1 1/4 കപ്പ്
    തേങ്ങാപ്പാൽ രണ്ടാംപാൽ - 3 കപ്പ്
    നെയ്യ് - 5 tsp
    ഏലയ്ക്ക പൊടി - 1/4 tsp
    തേങ്ങ കൊത്ത് - 1/2 കപ്പ്
    വെള്ളം - 6 കപ്പ്
    ~-~~-~~~-~~-~
    Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
    • സോഫ്റ്റ് ഗോതമ്പ് കൊഴുക...
    ~-~~-~~~-~~-~

ความคิดเห็น • 107

  • @sumalinipp7948
    @sumalinipp7948 2 ปีที่แล้ว +2

    കാണുമ്പോൾത്തന്നെ അറിയാം നല്ല ടേസ്റ്റായിരിക്കും

  • @kalyani1492
    @kalyani1492 3 ปีที่แล้ว +3

    കണ്ടിട്ട് കൊതിയാവുന്നു...ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ഇവിടെ നല്ലോണം പഴുത്ത ഏത്തപ്പഴം ഇരിക്കുന്നു. ആരും കഴിക്കുന്നില്ല. ഇനി പായസം ഉണ്ടാക്കി കൊടുക്കാം.

  • @bettyjose1220
    @bettyjose1220 5 ปีที่แล้ว +1

    എന്റെ കയ്യിൽ നല്ല പഴുത്ത പഴം ഇരിപ്പുണ്ട്. ഈ ഓണത്തിന് ഞാനിത് try ചെയ്യും Super പായസം😋😋👌

  • @leelammababy2700
    @leelammababy2700 ปีที่แล้ว

    👍

  • @achuabhilash
    @achuabhilash 4 ปีที่แล้ว +2

    ഞാനുണ്ടാക്കി, Good

  • @unnikrishnanunni3795
    @unnikrishnanunni3795 4 ปีที่แล้ว +2

    Chechi. Super. Ayittudd. Tasty..😋😋

  • @girijathotten4690
    @girijathotten4690 ปีที่แล้ว

  • @sujithwarrier8281
    @sujithwarrier8281 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ

  • @aashiya_mehi4487
    @aashiya_mehi4487 4 ปีที่แล้ว +2

    സൂപ്പർ

  • @lissythomas1688
    @lissythomas1688 ปีที่แล้ว

    Onam varumpol undakkum❤🎉

  • @abinarizad1095
    @abinarizad1095 3 ปีที่แล้ว +1

    Wawwww awesome😊😊 😋😋😋

  • @mallumalayali3693
    @mallumalayali3693 3 ปีที่แล้ว +1

    നല്ല അവതരണം

  • @meharanesha7135
    @meharanesha7135 4 ปีที่แล้ว +1

    Good recipe👌👌

  • @saumyamanoj1920
    @saumyamanoj1920 5 ปีที่แล้ว +1

    Njn ethu ippolanu kandath enthayalum onathinu undakki nokkum.ennittu parayam

  • @sajanmp2859
    @sajanmp2859 4 ปีที่แล้ว

    Auntyyude channel njan like cheyithitunde enniyum different videos edanam ok keep it up good job💜💜💜 special ayitti chocolate recipe icecream and shake idanam ok pls pls 🙏🙏🙏💘💘💘♥️💛💜❤

  • @Kunhikkas
    @Kunhikkas 5 ปีที่แล้ว +5

    Looks Tasty & delicious, Thank You for sharing!

  • @ibrahimkoyat1168
    @ibrahimkoyat1168 4 ปีที่แล้ว +1

    Payasum Ningalum Super

  • @bindukrishnan3475
    @bindukrishnan3475 3 ปีที่แล้ว

    പഴം പ്രഥമൻ ഇഷ്ടായി ട്ടോ
    അവിടെ എങ്ങനെ safe ആണോ
    തൃപ്പൂണിത്തുറയിൽ. അമ്പലം തുറക്കുന്നുണ്ടോ

    • @NEETHASTASTELAND
      @NEETHASTASTELAND  3 ปีที่แล้ว

      Thank you dear, safe aanu dear ambalam thurakkunnundo eannu ariyillallo dear

  • @ponnubanu2642
    @ponnubanu2642 5 ปีที่แล้ว +2

    Njn ndakki echi super aytund. Ellarkum ishtayi. Thnk you.

    • @babykt6711
      @babykt6711 5 ปีที่แล้ว

      Ponnu Banu ñoolappam

  • @sajanmp2859
    @sajanmp2859 4 ปีที่แล้ว

    Aunty najagal undakii adipoli ayirunnu

  • @fgjbxghbrghvgguhh1567
    @fgjbxghbrghvgguhh1567 4 ปีที่แล้ว

    Ethil salt add cheythille vittupoyathano

  • @faseenamusthafa6338
    @faseenamusthafa6338 5 ปีที่แล้ว +2

    സൂപ്പർ പായസം
    അടി പെളി ട്ടോ....
    ചേച്ചിനേ കാണാൻ അടിപെളി ട്ടോ....
    Happy vishu

  • @sujathaac5990
    @sujathaac5990 3 ปีที่แล้ว

    നന്നായി ട്ടുണ്ട്

  • @vijeeshkazrod9660
    @vijeeshkazrod9660 4 ปีที่แล้ว

    തേങ്ങാപാലിന്‌ പകരo പശുവിൻ പാൽ ചേർക്കാമോ.....???

  • @resminikhil2216
    @resminikhil2216 ปีที่แล้ว

    സൂപ്പർ 👍

  • @nakabeer2424
    @nakabeer2424 3 ปีที่แล้ว +1

    ഞാനിന്ന് പായസം ഉണ്ടാകി നല്ല ടേസ്റ്റായിരുന്നു പക്ഷെ പുളിച്ചുപോയല്ലോ എന്തുകൊണ്ടാകും ????

  • @vijilaanil1988
    @vijilaanil1988 3 ปีที่แล้ว

    👌ഉണ്ടാക്കി നോക്കാം

    • @NEETHASTASTELAND
      @NEETHASTASTELAND  3 ปีที่แล้ว +1

      Ok dear thank you

    • @vijilaanil1988
      @vijilaanil1988 3 ปีที่แล้ว

      @@NEETHASTASTELAND ഉണ്ടാക്കി ട്ടോ അടിപൊളി ആയിരുന്നു കുട്ടികൾ ക്ക് ഇഷ്ടം ആയി

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +1

    Aiwa....payasam😋😋payasatinte manam ing vare vann😀😍

  • @sujithwarrier8281
    @sujithwarrier8281 4 ปีที่แล้ว

    good

  • @sindhusureshkumar8036
    @sindhusureshkumar8036 5 ปีที่แล้ว +2

    Oru marriagenu varunnund sreepoorna auditorium Petta ennanu

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      എനിക്ക് അറിയില്ലാട്ടോ പേട്ടയിൽ ഉള്ളത്

  • @arunrajk2633
    @arunrajk2633 5 ปีที่แล้ว

    Mam, etil aadyam pazham idumbo atinde ullil black colour kalayano??

  • @shahanapanakkadan7051
    @shahanapanakkadan7051 4 ปีที่แล้ว

    Super.chechi😋😋

  • @dineshbabu3520
    @dineshbabu3520 5 ปีที่แล้ว +1

    👌

  • @sivadasc.adasc.a9460
    @sivadasc.adasc.a9460 5 ปีที่แล้ว

    Good

  • @saranchandran6351
    @saranchandran6351 4 ปีที่แล้ว

    Very tasty😋😋

  • @reejaumesh1580
    @reejaumesh1580 5 ปีที่แล้ว +1

    Super 👌👌👌

  • @seemasajeevan5602
    @seemasajeevan5602 5 ปีที่แล้ว +1

    Vishu nu pazham pradhaman thanne thank you Neethakuttii

  • @rengigeorge3085
    @rengigeorge3085 4 ปีที่แล้ว

    Hi chechi, new frd from Mumbai, definitely I tried today

  • @mridhulp8100
    @mridhulp8100 4 ปีที่แล้ว +1

    Ishta pettu

  • @lekshmiabhilash502
    @lekshmiabhilash502 5 ปีที่แล้ว +1

    Good morning neetha chechi
    Pazham payasam kidu ayittund👌👌👌

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว +1

      Goo After Noon Dear,Thank You 😍😍

  • @lakshmik.j4787
    @lakshmik.j4787 4 ปีที่แล้ว

    തൃപ്പൂണിത്തുറയിൽ എവിടെയാണ് താമസം

    • @NEETHASTASTELAND
      @NEETHASTASTELAND  4 ปีที่แล้ว +1

      Maradu aanu dear

    • @lakshmik.j4787
      @lakshmik.j4787 4 ปีที่แล้ว

      @@NEETHASTASTELAND ഞാൻ near chinmaya college

  • @sindhusureshkumar8036
    @sindhusureshkumar8036 5 ปีที่แล้ว

    Notification vannapol vedio onnum kanunnilla yirunnu ippozhanuno kiyathu super payasam try cheyyam 😍😍😍sreepoorna auditorium Petta aduthano 🤔🤔🤔

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You Dear,ശ്രീ പൂർണത്രയീശ ക്ഷേത്രമാണ് auditorium അല്ല അമ്പലത്തിന് auditorium ഇല്ല ഊട്ടുപുരയാണ് ഉള്ളത് 😍😍

  • @padmanair3385
    @padmanair3385 5 ปีที่แล้ว

    ithu swantham recipe ano atho poornathryeesha kshetrathile recipe ano. iam from tripunithura

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You,അവിടെ സദ്യ ഉണ്ടാക്കുന്നവർ പറഞ്ഞു തന്നതാണ് 😍😍

    • @padmanair3385
      @padmanair3385 5 ปีที่แล้ว

      @@NEETHASTASTELAND Thank you much appreciated

    • @padmanair3385
      @padmanair3385 5 ปีที่แล้ว

      @@NEETHASTASTELAND nalae undakkananu. we are innew zealand avar vishu sadya for 25 people Iam making azham pradhaman. ekadesham etra pazham venam ivide fresh pazham kittilla so using frozen boiled nentrapazham

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      ഞാൻ ഉണ്ടാക്കിയ പായസം 2 litre ഉണ്ടായിരുന്നു എത്ര പേർക്ക് serve ചെയ്യാം എന്നു നോക്കിയില്ലട്ടോ sorry

    • @padmanair3385
      @padmanair3385 5 ปีที่แล้ว

      @@NEETHASTASTELAND Please do not get mistaken. I am Padmakumar Nair Kiwis made it short and call me Padma. Most Indians thinks its a lady. From FACT Nagar near statue and kalikotta .

  • @thankachant8320
    @thankachant8320 5 ปีที่แล้ว +1

    Good presentation mom.

  • @esakimuthu6424
    @esakimuthu6424 4 ปีที่แล้ว

    ThanV%

  • @soos5130
    @soos5130 4 ปีที่แล้ว

    ചേച്ചി ഇരുപതു പേർക്ക് പായസമുണ്ടാക്കാൻ എല്ലാ ചേരുവകളും എത്ര അളവ് വേണം

  • @jessyosramesh5283
    @jessyosramesh5283 5 ปีที่แล้ว

    Thanks neethu and sure i will try and update u

  • @febinasherin1883
    @febinasherin1883 5 ปีที่แล้ว

    ഇത് പശുവിൻ പാൽ ഉപയോഗിച്ച് ഉണ്ടാക്കാമോ?

  • @sobhal3935
    @sobhal3935 5 ปีที่แล้ว

    Set mundu adipoli vishuvinu njan ee payasame undakunnullu

  • @himaroshanhimalalu2047
    @himaroshanhimalalu2047 5 ปีที่แล้ว

    Try cheyyam chechi

  • @rasheedamuthalib593
    @rasheedamuthalib593 5 ปีที่แล้ว

    Neandhrappazham halvaw undakki tharumo

  • @tanmayjampala9178
    @tanmayjampala9178 5 ปีที่แล้ว

    Happy vishu

  • @vijeshkp7060
    @vijeshkp7060 4 ปีที่แล้ว

    Video slow anu kurachukoodi speedakam 5mts avadyame uloo

  • @sadiqpentamenaka5181
    @sadiqpentamenaka5181 5 ปีที่แล้ว

    Nasemaസൂപ്പർ

  • @bindu659
    @bindu659 ปีที่แล้ว

    100 പേർക്ക് ഉണ്ടാക്കാൻ എത്ര പഴം വേണം എത്ര തേങ്ങ എന്ന് പറയുയോ പഴം പ്രഥമൻ

  • @aradhyacreations-theworldo143
    @aradhyacreations-theworldo143 5 ปีที่แล้ว

    Adipoli payasam... Cheithu nokkanam

  • @ushabalachandran6545
    @ushabalachandran6545 5 ปีที่แล้ว

    മിടുക്കി കുട്ടി അടിപൊളി

  • @lijitharajeev4069
    @lijitharajeev4069 5 ปีที่แล้ว

    Good മോർണിംഗ് ചേച്ചി

  • @jayasreejaya1250
    @jayasreejaya1250 5 ปีที่แล้ว

    Superrr tasty👌👌

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว

    അസ്സല്😅

  • @rajeelausman9148
    @rajeelausman9148 5 ปีที่แล้ว

    Happy vishu

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You Dear,Happy Vishu 😍😍

    • @sidhivinayakpv465
      @sidhivinayakpv465 5 ปีที่แล้ว

      ഇ അളവിൽഎത്ര പേർക്ക് കഴിക്കാൻ പറ്റും

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      @@sidhivinayakpv465 പായസം 2 litre ഉണ്ട് ,serving is your choice

    • @sidhivinayakpv465
      @sidhivinayakpv465 5 ปีที่แล้ว

      @@NEETHASTASTELAND 👍

  • @minidassanjeev4820
    @minidassanjeev4820 5 ปีที่แล้ว

    അടിപൊളി 👌😋😋😋