Sir I have connected ups transformer with sukam falcon sine wave board as per yours, it works on inverter mode very well but its not charging battery on mains you have shown in video that charging current will 5 amp but in my case its under 1amp only. what is solution, is it fault of non compatibility of transformer with sukam sine wave kit or non availability of sensing voltage from ups transformer. Because in sukam sine wave Falcon kit srnsing voltage is needed. Please tell me solution for it.
900va inverter bord കത്തിപ്പോയി... അതിന്റെ ട്രാൻസ്‌ഫോറമേറിൽ 700 va.. അല്ലെങ്കിൽ 600 va യുടെ ബോർഡ് കണക്ട് ചെയ്യാമോ ? അതേപോലെ pure sinewave, or square wave ഇൻവെർട്ടറിൽ ട്രാൻസ്‌ഫോർമർ same ആണോ ?
Inverter System Setting card Making video ഇടാമോ അതിൻ്റെ സർക്യൂട്ട് ഡയഗ്രവും ഇടണം പിന്നെ ഈ കാർഡ് വാങ്ങാൻ കിട്ടുമോ (2 pin, and 5 Pin) എവിടെ കിട്ടും അതുകൂടി പറയുമോ
My requirement is DC to AC (12v to 220v) 1000w pure sine wave inverter, 18000maH Lifepo4 battery. Google search cheiyumbol home inverter allengil modified sine wave inverter aanu kaanikunnadh. Studio flash (300w strobe light) outdoor-il ubayogikaan vendiyaanu. Home inverter ubayogikan pattumo?
Very good, infoormative video Thank you.
Good information thanks bro❤
Very useful video !! Thanks !!
Good video
Ith connect cheythal mathram mathiyallo ?
Vere programming vendalo
Calibration mathram pore?
Calibration chethal mathi
Helpful
Sir I have connected ups transformer with sukam falcon sine wave board as per yours, it works on inverter mode very well but its not charging battery on mains you have shown in video that charging current will 5 amp but in my case its under 1amp only. what is solution, is it fault of non compatibility of transformer with sukam sine wave kit or non availability of sensing voltage from ups transformer. Because in sukam sine wave Falcon kit srnsing voltage is needed. Please tell me solution for it.
Thanks
Bro 2 ups transformer usechunnathu kozhappam ondeo
Good work
Please how do you calculate the required current that will flow to the secondary of the transformer from the battery through the mosfet
Program cheyyunnath enganeyann. Onn paranju tharu..
Feedback sense how where? 😊
800 va boredil Agana koduthal kozhappam ondeo
Good
Board specifications
super
Connection diagram please
Where can I get the board?
Kerala Cochin
@@4info4 is it possible to send in courier? Pls give me ur whatsapp no.
ee inverttar bord evide medikkan kittum
Ernakulam metro electronics
Smarten calibration cheyyanakumo
നോക്കിയിട്ടില്ല
Sir i want this board am in Tamil Nadu pls help me sir
No load 1 ampere kurachu kooduthl alle. Chila board valare kurache edukarullu. E cheriya transformer 5ampere charge handle cheyyumo transformer choodakille
No load current 1.5 vareum undakum koodutgil alla 4to 5 a vareum use cheyam no problem
Sir can you provide this content in English again
ഇങ്ങനെ ഒന്ന് ഉണ്ടാക്കി തരുമോ? ചിലവ് കുറയാൻ വേണ്ടിയാണ്
Ith kond squre wave inverter undakkikkoode
Undakkn patila bro
Bro ernakulam evideya shop..? Inverter grid on /off switch cheithu tharaamo? Nbr tharaamo?
Inverter company athaa
Microtek 2kv
600va boardil display unadakumo
ഡിസ്പ്ലേ ഉള്ള ബോർഡും ഇല്ലാത്ത ബോർഡും ഉണ്ട്
ഇതിൽ കൂളിംഗ് ഫാൻ എപ്പോഴും പ്രവർത്തിക്കുമോ അതോ ഹീറ്റ് ആകുമ്പോ അട്ടോ മെറ്റിക്കായി പ്രവർത്തിക്കുമോ
70% ചൂടായാൽ മാത്രമാണ് ഫാൻ on ആകുന്നത്
Chetta ee board vangan kitto
Ernakulam kitum
എറണാകുളത്തെ യോ പത്തനംതിട്ടയിലോ ഉള്ള ഏതെങ്കിലും ഷോപ്പിന്റെ അഡ്രസ്സോ ഫോൺ നമ്പറേ കിട്ടുമോ
Transformer secondary starting ഏതാണെന്ന് എങ്ങനെ മനസ്സിലാക്കാം..? അതുപോലെ 1000 va board ഈ transformaril കൊടുക്കൻ പറ്റുമോ..?
Transformer അകത്ത് നിന്ന് വരുന്ന ലീഡ് ആണ് സ്റ്റാർട്ടിങ്
ഈ ബോർഡിൽ 1000 v കൊടുക്കാം 12 mosfet ഇട്ടാൽ മതി
Amazon il kittuo
Amazon kittila എറണാകുളത്തുള്ള ഷോപ്പുകളിൽ കിട്ടും
New board anallo
Yes
എന്റെ കയ്യിൽ 875w മൈക്രോടെക് ഇൻവട്ടർ ട്രാൻസ്‌ഫോർമർ ഉണ്ട് അതിനു പറ്റിയ ബോർഡ് കിട്ടുമോ എത്ര വിലയാവും
M
അടുത്തുള്ള ഇലക്ട്രോണിക്സ് ഷോപ്പുകളിൽ നിന്ന് വാങ്ങുന്നതായിരിക്കും നല്ലത്
Kit price pls
1850
എറണാകുളം 600 va sine wave borad evide കിട്ടും shop name evide allam 800 va ൽ start ചെയ്യുന്നേ
എറണാകുളത്തുള്ള എല്ലാ ഷോപ്പുകളിൽ ഉണ്ട് പക്ഷേ 600 va കിട്ടാൻ ഇല്ല only 800va
600 va borad tharamo evide കിട്ടും delivery ചെയ്യാമോ
900va inverter bord കത്തിപ്പോയി... അതിന്റെ ട്രാൻസ്‌ഫോറമേറിൽ 700 va.. അല്ലെങ്കിൽ 600 va യുടെ ബോർഡ് കണക്ട് ചെയ്യാമോ ? അതേപോലെ pure sinewave, or square wave ഇൻവെർട്ടറിൽ ട്രാൻസ്‌ഫോർമർ same ആണോ ?
900va inverter transformer ril 600va board connect ചെയ്യാം load കുറച്ചിട്ടാൽ മതി Sine wave transformer Square wave transformer വ്യത്യാസമുണ്ട്
Mosfet overheat, shows excess heat enthayirikum problem
Transformer complaint mosfet complaint ട്രാൻസ്ഫോമറിൽ നിന്നും heat sink കണക്ട് ചെയ്തിരിക്കുന്ന wire loose ആയാലും വരും ഇതെല്ലാം ടെസ്റ്റ് ചെയ്യുക
Earth ille bro equipment kedakuvule
Not complaint
ഈ ബോർഡ് എവിടുന്നാണ് വാങ്ങാൻ കിട്ടുന്നത്
എറണാകുളത്തുള്ള എല്ലാ ഷോപ്പുകളിലും കിട്ടും
Inverter System Setting card Making video ഇടാമോ അതിൻ്റെ സർക്യൂട്ട് ഡയഗ്രവും ഇടണം പിന്നെ ഈ കാർഡ് വാങ്ങാൻ കിട്ടുമോ (2 pin, and 5 Pin) എവിടെ കിട്ടും അതുകൂടി പറയുമോ
ഇൻവർട്ടർ മേക്കിങ് വീഡിയോ ഈ ചാനലിൽ ഉണ്ട് 2പിന് 5പിന് ഇൻവെർട്ടർ ബോർഡ് എല്ലാം എറണാകുളത്തുള്ള മെട്രോ ഇലക്ട്രോണിക്സ് എന്ന ഷോപ്പിൽ കിട്ടുന്നതാണ്
My requirement is DC to AC (12v to 220v) 1000w pure sine wave inverter, 18000maH Lifepo4 battery.
Google search cheiyumbol home inverter allengil modified sine wave inverter aanu kaanikunnadh.
Studio flash (300w strobe light) outdoor-il ubayogikaan vendiyaanu.
Home inverter ubayogikan pattumo?
Home inverter use cheyam pattum
Pure sine wave board എവിടെ കിട്ടും? എല്ലാ electronics shop ലും kittumo?
Ernakulam metro electronics shop
I have a 24v 3kva inverter not working. Can I convert to 36v 4kva? For changing this board @@4info4
തിരുവനന്തപുരത്ത് വാങ്ങാൻ കിട്ടുമോ
തിരുവനന്തപുരത്ത് കിട്ടുമോ എന്നറിയില്ല പത്തനംതിട്ടയിലും എറണാകുളം ജില്ലയിലും കിട്ടുന്നതാണ്
300 watts Inverter board എവിടെ നിന്ന് കിട്ടും, കിട്ടുന്ന ലിങ്ക് ഒന്ന് അയച്ചു തരാമോ.
M
ഇത് life ഉണ്ടാവുമോ
കുറഞ്ഞ ലോഡ് അല്ലേ use ചെയ്യുന്നത് അതുകൊണ്ട് നല്ല life കിട്ടും
Yah video aup Hindi mein bol sakte ho
Where the board is available and shop contact no please and board model number please
Kerala Ernakulam metro electronics
Board name e
താങ്കളുടെ mob നമ്പർ തരാമോ
Numbr pls
വാട്സ് അപ്പ് നമ്പർ തരാമോ സംശയം ചോദിക്കാൻ ആണ് bro...... പ്ലീസ്
ബോർഡ് എവിടെ കിട്ടും ?
Ernakulam metro electronics