ഈ same tranformer ഉള്ള ഒരു squre wave ഇൻവെർട്ടറിൻ ഔട്ട്പുട് വോൾടേജ് 320v കാണിക്കുന്നു അതെ എങ്ങനെ കുറക്കാം ? Secondaryile ചുറ്റുകളുടെ എണ്ണം കുറച്ച മതിയോ! പക്ഷെ ട്രാൻസ്‌ഫോർമർ sapply കൊടുത്ത് check ചെയ്താൽ (12-0) one സൈഡിൽ 10v കിട്ടുന്നുണ്ട്
@@4info4Sinewave out കിട്ടാനായി transformer winding സമയത്തു പ്രത്യേകം പറയണം അല്ലേ? Square and sinewave transformer വ്യത്യാസം ഈ volt ൽ മാത്രമേ ഉള്ളോ? Winding ചാർജ് കൂടുതലോ കുറവോ വരാറുണ്ടോ?
ഇങ്ങനെ ഞാൻ ഒത്തിരി തവണ ചെയ്തിട്ടുണ്ട്
ഈ same tranformer ഉള്ള ഒരു squre wave ഇൻവെർട്ടറിൻ ഔട്ട്പുട് വോൾടേജ് 320v കാണിക്കുന്നു അതെ എങ്ങനെ കുറക്കാം ? Secondaryile ചുറ്റുകളുടെ എണ്ണം കുറച്ച മതിയോ! പക്ഷെ ട്രാൻസ്‌ഫോർമർ sapply കൊടുത്ത് check ചെയ്താൽ (12-0) one സൈഡിൽ 10v കിട്ടുന്നുണ്ട്
How did you calculate the secondary wire size for pure sine wave transformer inverter
Thanks 👍
nalla informtion bro
thankyou
Voice clarity is best
Thanks
വീഡിയോയിൽ സെക്കൻ്ററിയിലുള്ള ഏത് wire ആണ് അഴിക്കേണ്ടതെന്ന് കാണിക്കുകയോ പറയുകയോ ചെയ്യാത്തതിനാൽ മനസ്സിലാക്കാൻ സാധിച്ചില്ല 😔
സെക്കൻഡറിയിൽ വരുന്നത് വണ്ണം കൂടിയ കമ്പിയാണ് രണ്ടെണ്ണമാണ് അത് രണ്ടിന്റെ നീളം ഒരുമിച്ചു കുറക്കാം
Your same board model no feedback in display complaint what a complaint
Soldering cheyyan best soldering iron etanu
Marketil pala model soldering iron available annu njan use cheyunnathu soldron enna company annu
What is the cost pcb and microcontroller
🙏👍👍👍
Good video കൊറേനാളായി ഈ വീഡിയോ സെർച്ച് ചെയ്യുന്നു താങ്ക്സ് ബ്രോ ❤❤❤❤
thanks
Nice
thanks
Empty pcb evide kittum
എറണാകുളം മെട്രോ ഇലക്ട്രോണിക്സ് കലൂർ
1000w എത്ര ചുറ്റ് ഒഴിവാക്കണം ?
❤
What is the input voltage
12V
7 volt pattumo
Yes
@@4info4 contact number tharumo
Ente kayil 625 va microtek inverterinte aluminum transformer und.... Athil charging current ethra kodukkan pattum maximum
Digital display motherboard evide kittum.athinnte price ethrayannu.
Ernakulam ella electronics shopil und 1850
1500 w squre wave ഇൻവെർട്ടർ (12v x 2 battery) transformer sine wave transformer ആക്കുമ്പോൾ output voltage എത്ര volt ആയിരിക്കണം.
Output 15v 16v maximum
Thanks 🙏
ചേട്ടാ ഇതുപോലെ ഇൻവെർട്ടർ ട്രാൻസ്ഫോമർ റീവൈൻഡ് ചെയ്ത് ആംപ്ലിഫയർ ട്രാൻസ്ഫോമർ ആയി ഉപയോഗിക്കാൻ പറ്റുമോ
ഉപയോഗിക്കാൻ സാധിക്കും
@@4info4 സെക്കൻഡറിയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയോ
മതി
എന്റെ കയ്യിൽ ഒരു 48 V UPS ഉണ്ട് അതിൽ Input 280 v tapping ഉണ്ട് അപ്പോൾ output 40 v ആവുന്നു അതിനനുസരിച്ച് output ചുറ്റ് കുറച്ചാൽ മതിയോ
ചുറ്റു കുറച്ചാലും 48 v inverter ആയിട്ട് ചെയ്യാൻ പറ്റുള്ളൂ 48v sine wave inverter ചെയ്യാൻ 30v ഔട്ട്പുട്ട് ആണ് വേണ്ടത്
8.5 v ആയാൽ വല്ല പ്രേശ്നവും വരോ.. ഔട്ട് പുട്ട് volt കൂടുമോ... ചാർജിങ് പ്രശനം വരുമോ
Charging no problem mosfet ഹീറ്റിംഗ് കൂടും efficiency കുറയാനും energy loss ആകും സാധ്യതയുണ്ട്
@@4info4 ok bro
@@4info4Sinewave out കിട്ടാനായി transformer winding സമയത്തു പ്രത്യേകം പറയണം അല്ലേ? Square and sinewave transformer വ്യത്യാസം ഈ volt ൽ മാത്രമേ ഉള്ളോ? Winding ചാർജ് കൂടുതലോ കുറവോ വരാറുണ്ടോ?
Sine wave transformer പ്രൈമറി 230v ആണോ secondary 7.5v വരേണ്ടത്
Yes
500w Transformer ഇങ്ങിനെ ചെയ്താൽ എത്ര VA board കൊടുക്കാം
450 w
8 volt ok ano???
100% ok
Changeover dely ഇല്ലാതെ ആകാൻ എന്തെങ്കിലും വഴി ഉണ്ടോ
Ups switch on aki eduka
ഇൻവെർട്ടർ മോഡിൽ lcd tv off akunnu chage over timil, stabilizer ulla edtha main ayi kanunnath eth enthayirikum
This work not done single layer winding
6 ചുറ്റ് പുറമെയുള്ള ചുറ്റിൽ നിന്നല്ലേ കുറക്കാൻ പറ്റു. (12-0)
മറ്റേ ചുറ്റിൽ നിന്നും എങ്ങനെ കുറക്കും (0-12)
ഒരു ട്രാൻസ്ഫോമർ എടുത്ത് അഴിച്ചു നോക്കിയാൽ മനസ്സിലാക്കാം
Number therumo
हिंदी में नहीं बोल सकते !
No
Please send me hex of medi, how to contact you
Number please