ഇനി നിങ്ങൾക്ക് തന്ന UPS ഒരു ഇൻവേർട്ടറാക്കി മാറ്റാം

แชร์
ฝัง

ความคิดเห็น • 108

  • @-aj____8761
    @-aj____8761 3 ปีที่แล้ว +1

    കൊള്ളാം ചേട്ടാ supper vedio
    എല്ലാവർക്കും ഉപകാരപ്പെടും
    എന്നും എല്ലാവർക്കും ഉപകാരപ്രദമായ vedios പ്രതീക്ഷിക്കുന്നു

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 ปีที่แล้ว

    Excellent, very good tips and truth.

  • @muneerkt9124
    @muneerkt9124 3 ปีที่แล้ว

    വളരെ ഉപകാരപ്രതമായ ഒരു video

  • @knavas90
    @knavas90 3 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ 💥

  • @babubekkalfort1635
    @babubekkalfort1635 2 ปีที่แล้ว

    You are right god bless you

  • @renjithrl9389
    @renjithrl9389 3 ปีที่แล้ว

    Informative video raju bro👍

  • @abhilashkarikkad2040
    @abhilashkarikkad2040 3 ปีที่แล้ว +3

    Bro AC volttum ampyum kanicha extension bord parichayappeduthumo? Cheyyanane enikkum venam

  • @dinup84
    @dinup84 2 ปีที่แล้ว +1

    E type ups board kittumo ? Same board controller ic complaint board replacement nu anu

  • @Manojkumar-iw5wr
    @Manojkumar-iw5wr 5 หลายเดือนก่อน

    ❤ Thanks bro 100% working

  • @prasanth3177
    @prasanth3177 2 ปีที่แล้ว

    Yes correct.

  • @vishnus5291
    @vishnus5291 3 ปีที่แล้ว +8

    Content കൊള്ളാം. ആ ബാക്ക്ഗ്രൗണ്ട് ടേബിൾ white or solid color ആയിരുന്നെങ്കിൽ കുറച്ചുകൂടി contrast കിട്ടുമായിരുന്നു എന്ന് തോന്നുന്നു.

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      ശെരിയാണ് എനിക്കും തോന്നി

  • @tipsancreative7875
    @tipsancreative7875 3 ปีที่แล้ว

    സൂപ്പർ ബ്രോ 👌👍💚

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +2

    👏👏👏😍

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว +1

    Good brooo

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว

    Good 👍

  • @MYTECHVLOGS
    @MYTECHVLOGS 2 ปีที่แล้ว +1

    Wow

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว

    🤩💕

  • @devidasdevidas2143
    @devidasdevidas2143 2 ปีที่แล้ว

    Emerg500special ups engine zero volt cutoffs ozhiakkan kazhiyum

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +3

    ഞാൻ frontech U P S ഉപയോഗിച്ചു വൈദ്യുതി പോകുമ്പോൾ ഒരു ബൾബ് തെളിക്കാറുണ്ട്.ഏകദേശം ഒരുമണിക്കൂർ വരെ കിട്ടുമായിരുന്നു.അതിനു ശേഷം പല കമ്പനികളുടെ ups വാങ്ങിച്ചെങ്കിലും ഒന്നിനും അതുപോലെ ബാക്കപ്പ് കിട്ടിയില്ല.

    • @MYTECHVLOGS
      @MYTECHVLOGS 2 ปีที่แล้ว +1

      Use micro load ups👍

  • @sujithindika6333
    @sujithindika6333 ปีที่แล้ว

    resistor value number? please..

  • @tssalil
    @tssalil 2 ปีที่แล้ว

    Bro.. നിങ്ങളുടെ multimeter വർക്കിംഗ്‌ എങ്ങനെ ഉണ്ട്? Accuracy?

  • @sumeshs6141
    @sumeshs6141 ปีที่แล้ว +1

    ഇത് smart tv ക്ക്‌ കണക്ട് ചെയ്യാൻ പറ്റുമോ

  • @suhailsuhail5804
    @suhailsuhail5804 2 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാ ups TR ഉപയോഗിക് 300 വാട്ട് ഇൻവെർട്ടർ ഉണ്ടാകാൻ പറ്റുമോ

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว +1

    യുപിഎസ് വാങ്ങുമ്പോൾ ഏറ്റവും വിലകുറഞ്ഞ യുപിഎസ് വാങ്ങു ഇപ്പോൾ ഇറങ്ങുന്ന യുപിഎസ് എല്ലാം ചൈനയിൽ അസംബ്ൾ ചെയ്തു വരുന്നതാണ് എല്ലാം ചൈനീസ് പിസിബികളാണ് അതിലുള്ളത് അതുപോലെ ട്രാൻസ്ഫോർമർ വൈൻ ചെയ്തിരിക്കുന്നത് അലൂമിനിയം കമ്പികൾ കൊണ്ടാണ് കോപ്പർ കൊണ്ടല്ല അതുകൊണ്ട് വിലകുറഞ്ഞത് വാങ്ങുന്നതാണ് നല്ലത് ചില കമ്പനിക്കാർ 1200 വാങ്ങുന്നവർ ഉണ്ട് ചിലർ 3500 ഇതേ സാധനത്തിന് വാങ്ങുന്നവരും ഉണ്ട് അതുകൊണ്ട് വഞ്ചനയിൽ പെടാതിരിക്കുക വിലകുറഞ്ഞ യുപിഎസ് തന്നെ വാങ്ങുക എല്ലാം നിർമ്മിക്കുന്നത് ചൈനയിലാണ്

  • @thomasth3300
    @thomasth3300 4 หลายเดือนก่อน

    UPS buzzer ൻ്റെ beep sound delay കൂട്ടാൻ പറ്റുമോ

  • @abidsanzz8502
    @abidsanzz8502 2 ปีที่แล้ว

    Bro overload cut of remove ആക്കാൻ പറ്റോ

  • @safnaspadali9435
    @safnaspadali9435 3 ปีที่แล้ว +1

    Ups transformer upyogichu amplifier board work cheyunna video cheyyamo?

  • @sivagurunathann9393
    @sivagurunathann9393 2 ปีที่แล้ว +1

    Is it possible to use an UPS as Voltage stabilizer? If yes ,how?

  • @nafihmuhammed1536
    @nafihmuhammed1536 3 ปีที่แล้ว

    First

  • @Rahulkrajan
    @Rahulkrajan 7 หลายเดือนก่อน

    Kollam good video

  • @itsme...5106
    @itsme...5106 2 ปีที่แล้ว

    ട്രാൻസ്‌ഫോർമർ ഫീഡ്ബാക്ക് അല്ലാത്ത മോഡലിന്റെ കട്ട് ഓഫ്‌ എങ്ങനെ മാറ്റാം എന്ന് കാണിക്കാമോ

  • @9846065297
    @9846065297 2 ปีที่แล้ว

    Bro UP Sന്റ Led യും ബസറും വർക്കാകുന്നില്ല എന്നാൽ output കിട്ടുന്നുണ്ട് എന്തായിരികും ബാറ്ററി ചാർജ് കുറവുണ്ട്

  • @remesanpilla8599
    @remesanpilla8599 ปีที่แล้ว

    ബാറ്ററി ചാർജ്ജ് ടർമനിലൂടെ മെയിൽ കരണ്ട് വരുന്നു. പോസീറ്റിവിടെയും. നെഗറ്റീവ് . ടെർമനിൽ നിന്നും കാരണം എന്താണ് . ഒരു വീഡീയോ ചെയ്യുമോ.

  • @aneeaneesh9461
    @aneeaneesh9461 2 ปีที่แล้ว +1

    Ups ന്റെ ബാറ്ററി ടെർമിനൽ നിന്നും ഷോക്ക് അടിക്കുന്നു ഇതു റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ.

  • @abhinavprassan4358
    @abhinavprassan4358 2 ปีที่แล้ว

    Extra charger vacha madi

  • @Midnight1111Dreams
    @Midnight1111Dreams 3 ปีที่แล้ว +4

    വീഡിയോ മെര്‍ജ് ചെയ്തിരിക്കുന്ന അനിമേഷന്‍ വളരെ അരോചകമാണ്. ശ്രദ്ധിക്കുമല്ലോ

  • @dijintech
    @dijintech 3 ปีที่แล้ว +1

    ബാറ്ററിയുടെ ലോ വോൾട്ടേജ് പ്രൊഡക്ഷൻ വാല്യൂ കുറച്ചു കൊടുക്കാൻ പറ്റുമോ ... BMS ഉപയോഗിച്ചുള്ള ഒരു ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഉപയോഗിക്കുന്നത്. അതിന്റെ വോൾട്ടേജ് 11.1v ആണ് . അതുകൊണ്ട് ups ബീപ്പ് അടിച്ച് പെട്ടെന്ന് നിന്നു പോകുന്നു ... ബാക്കപ്പ് കിട്ടുന്നില്ല ...

  • @blackmakerboy5213
    @blackmakerboy5213 9 หลายเดือนก่อน

    bro njn ee ups home inverter ayit use cheyunnu main db ill anu koduthekkane current pokumbo 5w inte 3 bulb work cheyunnollu but oru 10 min kazhiyumbo off akum enit ups off akki veendum on aakiya veendum10 min olam work avum ennit off akum ath enthkondanu

    • @hunaisk8481
      @hunaisk8481 6 หลายเดือนก่อน

      No ലോഡ് കട്ട് ഓഫ്‌ ഒഴിവാക്കൂ....

  • @RISHMEDIAS
    @RISHMEDIAS 3 ปีที่แล้ว +4

    എസി ചാർജിങ് ഒഴിവാക്കി ഒരു സെപ്പറേറ്റ് ബാറ്ററി ചാർജർ ഓ അല്ലെങ്കിൽ ഒരു സോളാർപാനൽ വഴിയോര ചാർജ് ചെയ്യുന്നു എന്ന് വെക്കുക ലോഡ് ആയി ഉപയോഗിക്കുന്നത് 60 വാട്ട്സ് മാത്രം എങ്കിലും സുരക്ഷ എന്ന രീതിയിൽ ഒരു കൂളിംഗ് ഫാൻ ഉം കൂടി സെറ്റ് ചെയ്തു എന്ന് വിചാരിക്കുക അപ്പോൾ യുപിഎസ് ഇൻവെർട്ടർ പോലെ പ്രവർത്തിക്കുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടോ

    • @rajelectronic
      @rajelectronic  3 ปีที่แล้ว +2

      ഇല്ല നല്ല രീതിയിൽ വർക് ചെയ്യും

    • @RISHMEDIAS
      @RISHMEDIAS 3 ปีที่แล้ว

      Ok thanks

  • @kl42king19
    @kl42king19 3 ปีที่แล้ว +1

    Led oru 5 tube theliyikkan patto oru 1hrs

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      അത് ട്യൂബിന്റെ വാട്ട്സ് അനുസരിച്ച് ആയിരിക്കും

  • @creativeideas3466
    @creativeideas3466 3 ปีที่แล้ว +2

    ഒരു fan inbuilt ഫിറ്റ്‌ ചെയ്ത മതി

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +4

    എന്റെ bro 600va എന്ന് പറഞ്ഞാൽ 360 watt കിട്ടും

  • @nizammd5343
    @nizammd5343 3 ปีที่แล้ว

    Hi bro

  • @manu.s5393
    @manu.s5393 2 ปีที่แล้ว +1

    chetta, nan ups on aki alaram stop ആകുന്നതിന് മുമ്പ് cpu on aki ,ippo cpu on akunnilla ,mother ബോർഡിൽ green light on ane but cpu on akunnilla,😓 cpu poyo any solution . Bro itu vere ups ann nan atil onnum ചെയ്തിട്ടില്ല

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      Ram ഒന്നു ക്ലിൻ ചെയ്തു ഇട്ടുനോക്കു

    • @manu.s5393
      @manu.s5393 2 ปีที่แล้ว +1

      @@rajelectronic bro , ippo ok aye thank you 😊❤️🙏

  • @ajay3081
    @ajay3081 2 หลายเดือนก่อน

    100ah battery il 50watt load connect cheyth work cheyichal kozhapamondo

    • @BASSREFLEX-p7j
      @BASSREFLEX-p7j 3 วันที่ผ่านมา

      Charging mathree issue ollu baki no pblm

  • @jinsoncdavis
    @jinsoncdavis ปีที่แล้ว

    Hi. Chetta,..ente UPS ഇതുപോലെ ബോർഡ് ഉള്ളതാണ്. ഈ resistance വാങ്ങിക്കാൻ കടയിൽ എന്താണ് പറയേണ്ടത്...ഞാൻ 22k resistance എന്ന് പറഞ്ഞപ്പോൾ അവർ അത് ഇത്ര വാട്ടിൽ ആണ് എന്നൊക്കെ ചോദിച്ചു....

    • @rajelectronic
      @rajelectronic  ปีที่แล้ว

      1/4

    • @jinsoncdavis
      @jinsoncdavis ปีที่แล้ว

      Hi chetta, oru karyam koode.. njan 10,12 resister serial aayi vechu nokki...ippol off akathe work aakunnund.... resister vekkunnath kond nammude back-up kurayumo

  • @indikawedagedara7668
    @indikawedagedara7668 2 ปีที่แล้ว

    Sinhala trancelation please

  • @jamsheedkt7
    @jamsheedkt7 3 ปีที่แล้ว +9

    ഇതുകാണുന്ന 2 year ആയിട്ട് off ആക്കാതെ continues ആയിട്ട് use ചെയ്യുന്ന ഞാൻ 😂 മാത്രവുമല്ല 32 AH ബാറ്ററിയും 💥

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      ഭാഗ്യവാൻ

    • @safvank7581
      @safvank7581 2 ปีที่แล้ว

      Bro ...no lod cuttoff rasister yengane kandupidikkaam?

    • @abhinavprassan4358
      @abhinavprassan4358 2 ปีที่แล้ว

      Njanum use cheyynnu with 70ah battery with a cooling fan

    • @gamingwithshadow6285
      @gamingwithshadow6285 8 หลายเดือนก่อน

      Bro

  • @mithunj.s799
    @mithunj.s799 3 ปีที่แล้ว +1

    ഏറ്റവും നല്ല board ഉള്ള ups ഏതാ?

    • @rbrs4423
      @rbrs4423 2 ปีที่แล้ว

      I ball

  • @TheJAMSHEERBABU
    @TheJAMSHEERBABU 2 ปีที่แล้ว

    ഇതു ഉപയോഗിച്ച് വാഹനങ്ങളിൽ വെച്ച് സാദാ മൊബൈൽ ചാർജർ ഉപയോഗിക്കാമോ

  • @Strange_333
    @Strange_333 2 ปีที่แล้ว +5

    Ups ഹീറ്റ് ആകുന്നത് കുറക്കാൻ ഒരു cpu fan വെച്ചാൽ മതി

  • @ashok7872
    @ashok7872 2 ปีที่แล้ว

    3 plug ൽ ഒരു digital display evide കിട്ടും

  • @Naveenjotron
    @Naveenjotron 2 ปีที่แล้ว +1

    Wifi modem on ആയി ഇരിക്കാൻ ഏതു resistor ഉപയോഗിക്കണം ?

    • @narayananmandoor5677
      @narayananmandoor5677 2 ปีที่แล้ว

      ഒരു കോപ്പും സംഭവിക്കില്ല ഐ ബെൽ ഇന്ന് ഞാൻ 6 മണിക്കൂർ ഉപയോഗിക്കുന്നു

    • @Naveenjotron
      @Naveenjotron 2 ปีที่แล้ว

      @@narayananmandoor5677 modem mathrem 6 manikur upayogikkunundo ?

    • @VinodKeerthanam
      @VinodKeerthanam 2 ปีที่แล้ว

      @@narayananmandoor5677 i ball ups ആണ്‌ എന്റേത് but അത് auto cut off ആകുകയാണ്. എങ്ങനെ അത് disable ചെയ്യാൻ കഴിയും

  • @rajeshgallery5938
    @rajeshgallery5938 2 ปีที่แล้ว

    എൻറെ UPS (V guard slender plus) ൻ്റെ ബാറ്ററി ചാർജ്ജാവുന്നില്ല. വേറെ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുന്നുണ്ട്. ആ ബാറ്ററി ഉപയോഗിച്ച് UPS വീണ്ടും ചാർജ് തീരുന്നത് വരെ വർക്ക് ചെയ്യും. അതായത്, ഒരു one way മോഡൽ. ബാറ്ററിയിലെ ചാർജ് മൊത്തം ഉപയോഗിച്ച് തീർക്കുന്നുണ്ട്, പക്ഷേ, ബാറ്ററിയിലേക്ക് തിരിച്ചു ചാർജ് വരുന്നില്ല. എന്തെങ്കിലും സൊലൂഷനുണ്ടോ?

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      നോക്കണം ഉണ്ടാവും 80%

    • @rajeshgallery5938
      @rajeshgallery5938 2 ปีที่แล้ว

      ഒന്ന് സഹായിക്കാമോ?

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      സഹായിക്കാം my whatsapp number 9747301987

  • @shaginkc9032
    @shaginkc9032 2 ปีที่แล้ว

    ഹംസ അഞ്ചുമുക്കിൽ 😌

  • @sainabavt2934
    @sainabavt2934 2 ปีที่แล้ว +5

    ഞൻ 2 വർഷത്തോളം ആയി 12 വോൾട്ടിന്റെ 4 ബാറ്ററി വെച്ച് use ചെയ്യുന്നു , എന്നിട്ട് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല

  • @drtrpaulortho2207
    @drtrpaulortho2207 ปีที่แล้ว

    Kurachu. Doubts undu.
    pH no. Tharamo ?

  • @sainabavt2934
    @sainabavt2934 2 ปีที่แล้ว +2

    ബാറ്ററി ചാർജ് ആവുന്നതിൽ mosfet ഇന് ഒരു പങ്കും ഇല്ല ,അത് dc യെ അസി ആക്കുന്നു എന്നുമാത്രം

  • @samantha.a.t.wijesooriya3682
    @samantha.a.t.wijesooriya3682 2 ปีที่แล้ว

    I did as u explain but geting off

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว +1

    Repeat 4,5 times same speach 😭

  • @vijesh1815
    @vijesh1815 2 ปีที่แล้ว

    60 wats fan work akkan pattumo

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      Yes

    • @vijesh1815
      @vijesh1815 2 ปีที่แล้ว

      @@rajelectronic 20 a solar charge controler il maximum ethra w panel connect chayyam

  • @Angry-Ram
    @Angry-Ram 21 วันที่ผ่านมา

    എന്തോന്നടെ തലയ്ക്ക് സുഖമില്ലേ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു

  • @renjithkumarrenju1494
    @renjithkumarrenju1494 8 หลายเดือนก่อน

    ഞാൻ കണ്ടട്ടുള്ള വീഡിയോയിൽ ആരും പുതിയups ൽ അല്ല. വലിയ ബാറ്ററി വച്ചിരിക്കുന്നത്

  • @reghunadh.583
    @reghunadh.583 ปีที่แล้ว

    നിങ്ങൾ പറയുന്ന മണിക്കൂറുകൾ മാത്രമേ ഇത് വർക്ക് ചെയ്യാൻ പാടുള്ളൂ എന്ന്.
    മാസങ്ങളോളം ഓഫ് ചെയ്യാതെ ഉപയോഗിച്ചിട്ടും എന്റെ കമ്പ്യൂട്ടർ കുഴപ്പമില്ല.... എന്തുകൊണ്ട്....???

    • @rajelectronic
      @rajelectronic  ปีที่แล้ว

      Online mode offline mode
      ഇതിൽ ഏതു് മോഡിലാണ് വർക്ക് ചെയ്യുന്നത്

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว

    യുപിഎസിൽ കൂടിയ ബാറ്ററി ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷേ എടുക്കുന്ന ലോഡ് അതിൽ പറഞ്ഞ പ്രകാരം മാത്രമായിരിക്കണം എന്നേയുള്ളൂ അല്ലാതെ നിങ്ങൾ പറയുന്ന കണക്ക് ആന കാര്യം ഒന്നും ഇതിലില്ല ഇൻവർട്ടറുകളും ചൂടാവും ഒരു ഫാൻ കൂടി ഫിറ്റ് ചെയ്താൽ കുറേക്കൂടി ഉപയോഗിക്കാൻ കഴിയും

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      അതിൽ എത്രയാ ലോഡ് പറയുന്നേ?

  • @unnimonk2161
    @unnimonk2161 2 หลายเดือนก่อน +2

    പറഞ്ഞത് തന്നെ തന്നേം പിന്നെയും പറയാതെ കാര്യം പറയെടാ നാറി

    • @PSYBROKERALA
      @PSYBROKERALA หลายเดือนก่อน

      Atha chumma neeti valikka

  • @SS-fc8fw
    @SS-fc8fw 2 ปีที่แล้ว

    Bro contact number thramo
    Ethine kurichu ariyana ,njum oru ups inverter undkkan planing und