വ്യക്തമായി എല്ലാം പറഞ്ഞു അവിടെ ഉള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട സഹായം ചെയ്ത് കെടുക്കുക അല്ലങ്കിൽ മെമ്പർ , സ്ഥാനവും, m. LA സ്ഥാനവും എടുത്ത് കളഞ്ഞിട്ട് ഇവരെ പോലെ ഉള്ള വരെ അവിടെ ഇരുത്തുക ജനങ്ങളുടെ വിഷമം മനസ്സിലാക്കാത്ത കുറെ വായിനോക്കി കൾ
വോട്ട് ചോദിച്ചു വരുമ്പോൾ ഉള്ള സ്നേഹം അധികാരത്തിൽ വരുമ്പോൾ ഉണ്ടാവില്ല..ആർക്കാണ് മാറി മാറി വരുന്ന സർക്കാർ നെ കൊണ്ട് ഉപകാരം, സർക്കാർ ജോലിക്കാർക്കും, മന്ത്രിമാർക്കും, അവരുടെ pa മാർക്കും.. ജനങ്ങളുടെ നികുതി പണം ഉപയോഗിക്കുന്നത്, ഇവന്മാരുടെ സാലറി വർധിപ്പിക്കാനും, പെൻഷനും മാത്രം.. സാധാരണക്കാരന്റെ അവസ്ഥ ഇങ്ങനെ തന്നെ എല്ലാ കാലത്തും
നല്ലൊരു പ്രേധിക്ഷേധം ആണ്. ❤.. ഇതുപോലെ പോലുള്ള വ്യക്തികൾ മതം, ജാതി, നോക്കാതെ എല്ലാവർക്കും വേണ്ടി സംസാരിക്കുമ്പോൾ ആണ് നാടിനു ഗുണം ഉണ്ടാവുക.. ബഹുമാനപ്പെട്ട നേതാക്കന്മാർ ഇത് കാണാതെ പോകരുത്.
എന്ത് ആത്മാർത്ഥതയുള്ള സംസാരം. മനുഷ്യനെ മനസ്സിലാക്കുന്ന മനുഷ്യനെ അല്ലെങ്കിലും അധികാര ചെന്നായകൾ തിരിഞ്ഞു നോക്കില്ല. ഇവരുടെ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണേ അള്ളാഹ് 🤲
സ്വന്തം വിഷമങ്ങൾ പറയുന്നത് തന്നെ ഞങ്ങൾ എന്ന് പറഞ്ഞിട്ടാണ് സഹോദരി..നിങ്ങളെ പോലുള്ള ജനപ്രതിനിധികൾ നമുക്ക് ആവശ്യം...നമ്മുടെ നാടിന് ആവശ്യം...ഇനി എങ്കിലും കണ്ണുതുറന്ന് നോക്കണം ഇവരുടെയൊക്കെ വോട്ട് നേടി ജയിച്ചവർ🙏
ഈ സഹോദരിയുടെ സംസാരം എത്ര സൗമ്യം,അർത്ഥ ഗർഭം,എത്ര വിപ്ലവാത്മകം! ഇവർക്ക് ഒരുപാടറിവുണ്ട്,പഠിച്ചിട്ടുണ്ട്!ഇവരെപ്പോലെയുള്ളവരാണ് ഇതുപോലുള്ള ദുരന്തങ്ങളിൽ യഥാർത്ഥ പരിഹാരം പറയുന്നത്!അധികൃതർ ഉണരുക!ഈ സഹോദരിക്കും അവർ ആർക്കുവേണ്ടിയാണോ സംസാരിക്കുന്നത് ആ അയൽക്കാർക്കും ആശ്വാസവും പകരം സംവിധാനവും ഒരുക്കിരിരുന്നെങ്കിം!😢
വികസനത്തിന്റെ കാര്യത്തിൽ ആ സഹോദരി പറഞ്ഞത് 100 % ശരിയാണ് രാഷ്ട്രീയ കാരുടെയും ഉദ്യോഗസ്ഥരുടേയും വിടും വയറും ഭൂമിയും വികസിക്കും ബാങ്ക് അക്കൗണ്ട് നിറയും അതിൽ കൂടുതൽ ഒന്നും നടക്കില്ല ഇങ്ങിനെ ഓരോ പേരിൽ എത്രയോ കോടി ഇവർ കൊണ്ടുപോയിരിക്കുന്നു ഈ കാര്യത്തിൽ . എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പോലെയാണ് വോട്ട് ചെയ്യുന്നജനത്തിന് പ്രതികരണ ശേഷിയും തിരിച്ചറിവും എന്ന് ഉണ്ടാവുന്നുവോ അന്നേ നമ്മുടെ നാട് നന്നാവൂ
നല്ല പക്വതയുള്ള വാക്കുകൾ എല്ലാം അറിഞ്ഞു മനസ്സിലാക്കി കൊണ്ടുള്ള ഈ വാക്കുകൾ ജനങ്ങൾ മനസ്സിലാക്കുന്നു എന്തൊക്കെ പറഞ്ഞാലും ഭരണാധികാരികൾക്ക് ഒരു അനക്കവും ഉണ്ടാവില്ല ആരോട് പറയാൻ നിങ്ങളുടെ സങ്കടത്തിൽ പങ്ക് ചേരുന്നു
ഈ സ്ത്രീ നല്ല bold ആണ്. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയുള്ള വരെയാണ് ജന പ്രതിനിധികൾ ആകേണ്ടത്. ഇവർ നിന്നാൽ വിജയിക്കും. അപ്പോൾ അവിടെ വികസനം കൊണ്ടുവരാൻ സാധിക്കും അല്ലാതെ ഇപ്പോ ഉള്ളവർ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കേൾക്കുമ്പോൾ വിഷമം തോന്നുന്നു. ആ പ്രദേശത്തുള്ള അവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
Angane ella cheyyendath party matti vote cheyyanam new party kalke vote cheyyanam. 60 kollam aayitti konikkum kai kum chutti ka arivalinum kuthiyille eni matti vote cheyyanam
I am just amazed with her bold speech 👌This is the case in Chennai floods also.. Every rainy season, we experience the same situation here in Chennai 🙄More power to you bold lady 💪💪🤝🤝
കേരള സർക്കാരുടെ സഹോദരീ സഹോദരന്മാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു കൊടുക്കുന്നു അതിൽ കൂടുതലും സഹായം ഈ പരിസരത്ത് താമസിക്കുന്ന എല്ലാ നല്ലവരായ ഉള്ള ജനങ്ങൾക്കും എത്രയും പെട്ടെന്ന് അവർ അർഹിക്കുന്ന രീതിയിൽ പരിഹരിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഇത് ജനങ്ങൾ ആരും കാണാതെ പോകരുത് നമ്മുടെ സഹോദരി ആയിട്ട് ഈ ജനസമൂഹത്തെ ഉള്ള എല്ലാ ജനങ്ങളും ഇതിനെതിരെ പ്രതികരിച്ചു ഈ വെള്ളക്കെട്ടിന് എതിരെ ജനസമൂഹം എല്ലാവരും ഒന്നടങ്കം പ്രതികരിച്ചു അവർക്ക് ഒരു സഹായം എത്തിച്ചു കൊടുക്കാൻ എല്ലാ നല്ലവരായ ഉള്ള നാട്ടുകാരും കേരള സർക്കാരിനോട് അപേക്ഷിക്കണം എന്ന് നിങ്ങളുടെ സഹോദരൻ
കേരളത്തിലെ രാഷ്ട്രീയക്കാരോട് പുച്ഛം മാത്രം .. അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വില ഈ രാഷ്ട്രീയക്കാർ അറിഞ്ഞിരുനെങ്കിൽ ഇന്ന് നമ്മുടെ കേരളത്തിൽ ഇങ്ങനെ സംഭവിക്കില്ല.
ഒരു മണിക്കൂർ മഴ പെയ്താൽ വെള്ളം പൊങ്ങുന്ന കേരളത്തിൽ അടിയന്തിരമായി വേണ്ടത് K-ഓട ആണ് അതിന് പകരം K-റെയിലിന്റെ പുറകെ പോയാൽ കേരളം മുഴുവൻ K-ഡാം ആവും 🥴 ജാഗ്രതൈ 🤘🏼
The sister is very bold women. Ellam thurannu paranjathinu big salute. Swantham maryam mathram parayathe ellavarudeyum karyam paranja sahodhari proud of you.👌🏻👌🏻👌🏻👌🏻🔥🔥🔥🔥
പ്രവാസികൾക്ക് വേദന തരുന്ന കാഴ്ചകൾ പെട്ടന്ന് മഴമാറട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഒരു യോജിച്ചു നിൽപ്പിന്റ അനിവാര്യത ജീവൻ ചേർത്ത് പിടിക്കുക എന്നത് തന്നെയാണ് എന്നും ഈ ഒരു നന്മ കാത്ത് സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ
ആ സഹോദരി താമസിക്കുന്ന ആ പരിസരത്ത് എല്ലാ വീട്ടുകാർക്കും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സഹായം കേരള സർക്കാർ ആരുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം ഇന്ന് കേരള സർക്കാരിനോട് താഴ്മയായി അപേക്ഷിക്കുന്നു
Planning ഇല്ലാതെ, മുൻകരുതൽ ഇല്ലാതെ തയാറാക്കുന്ന വികസനം, നഗര വൽക്കരണം, അതിന്റെ ഫലം... കേരളീയരുടെ ചിന്താഗതി മാറാതെ ഇതിനു ഒരു മാത്രം ഉണ്ടാവില്ല... നമ്മൾ എല്ലാം ഇനി ഇതിനേക്കാൾ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു
ഇത് കണ്ടുവളരുന്ന പുതുതലമുറയോട് ഒന്നേ പറയാനൊള്ളൂ.. ഉള്ള ജീവനുകൊണ്ട് എത്രയും വേഗം എങ്ങനെ എങ്കിലും ഈ രാജ്യം തന്നെ വിടാൻ നോക്കുക. മുടിഞ്ഞവന്മാർ ഈ നാട് മുടിപ്പിച്ചോണ്ടിരിക്കുവാ.
Vote ചെയ്തവന്മാർ വെള്ളത്തിലും.. Vote മേടിച്ചവന്മാർ സകല സുഖ സൗകര്യത്തോട് കൂടി വളരെ സേഫ് ആയും ഇരിക്കുന്നു. ഇനിയെങ്കിലും vote ചെയ്യും മുന്നേ ഇതെല്ലാം ഓർക്കണം... എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്.. നമ്മുടെയൊക്കെ വിധി
നല്ലകാര്യം, ഞാനും ഇതുവരെയും വോട്ട് ചെയ്തിട്ടില്ല, അതിനു അർഹതയുള്ളവർക്കു ചെയ്യാൻ എനിക്ക് അവസരവും ലഭിച്ചിട്ടില്ല. കാരണം അങ്ങനയുള്ളവർ രാഷ്ട്രീയ പാർട്ടിക്കാരല്ല.നല്ല സാമൂഹിക പ്രവർത്തകരാണ്. അതുകൊണ്ട് അങ്ങനെയുള്ളവരെ ഇലക്ഷന് നിർത്തുകയും ഇല്ല. കയ്യിട്ടുവാരം പറ്റില്ലല്ലോ 😠😠😡
ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത് അതാണ് നമ്മൾക്ക് ചെയ്യാനുള്ള ഏറ്റവും വലിയ പ്രതിഷേധം ഇപ്പൊ ഭരിക്കുന്ന പാർട്ടിയെ കുറ്റം പറഞ്ഞു അടുത്ത തവണ മറ്റേ പാർടിക്ക് വോട്ട് ചെയ്താലും ഇതു തന്നെ ആണ് അവസ്ഥ
Ee യുവതിയെ പോലെ ഉള്ളവരാണ് നമ്മുടെ നാടിന്റെ സ്വത്ത് സ്വന്തം കാര്യം മാത്രമല്ല അവർ പറഞ്ഞത് എല്ലാവർക്കും വേണ്ടി വാതിച്ചു ഈ ജനതയെ രക്ഷിക്കണം. അവർക്കു വേണ്ട നടപടികൾ ഉടൻ കയ്യ്ക്കൊള്ളണം jaihind💪
നിച്ഛയദാർഢ്യമുള്ള യുവതിയുടെ കരുത്തുറ്റ വാക്കുകൾ... ഇങ്ങനെയുള്ളവരാണ് ജനപ്രതിനിധികൾ ആകേണ്ടത്.. മെമ്പർ അമ്പിളിക്കും നന്ദി അറിയിക്കുന്നു.
Absolutely right.. She very bold
മാങ്ങാത്തൊലി
@@libinkumar5946 🙄🤨
@@libinkumar5946 ninte vaayilottid. Nee azhukku vellom varumpol nee vaayum thurannu kidakk appol nink manassilakum athinte buddhimutt kettoda.....
@@libinkumar5946 nalla kadi indallow
പുള്ളിക്കാരി സ്വന്തം കാര്യം അല്ല പറയുന്നേ... എല്ലാർക്കും കൂടെ സംസാരിക്കുന്നു.. വ്യക്തമായി എല്ലാം മനസിലാക്കി പറയുന്നു... 👍🏻👍🏻
Athe... 100%
Sooper
S
The authorities concerned must do something on a war-footing and save these citizens from their misery.
വ്യക്തമായി എല്ലാം പറഞ്ഞു അവിടെ ഉള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട സഹായം ചെയ്ത് കെടുക്കുക അല്ലങ്കിൽ മെമ്പർ , സ്ഥാനവും, m. LA സ്ഥാനവും എടുത്ത് കളഞ്ഞിട്ട് ഇവരെ പോലെ ഉള്ള വരെ അവിടെ ഇരുത്തുക ജനങ്ങളുടെ വിഷമം മനസ്സിലാക്കാത്ത കുറെ വായിനോക്കി കൾ
കേരളത്തിലെ ജനങ്ങൾക്കു പറയാനുള്ള വാക്കുകൾ ഒരൊറ്റ ശബ്ദത്തിലൂടെ പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ
അവര്ക് വേണ്ടത് അഭിനന്ദനങ്ങൾ അല്ല സുഹൃത്തേ
നിങ്ങൾ ക്ക് കുറച്ചു പേർക്കു അവിടെ പോയി ഒരു പ്രക്ഷോഭം നടത്താൻ പറ്റുമോ ഞാൻ വരാം നമ്മൾ എവിടെ യോ നിന്നിട്ട് ഇത് കാണാതെ ഇടപെടൽ ഉണ്ടാകണം. അക്രമം അല്ല കേട്ടോ
👍
😢😢😢😢😢😢😢😢
കഷ്ടപ്പെട്ട് അധ്വാനിച്ചു എന്തെങ്കിലും ഉണ്ടാക്കിയവർക്കേ അത് നഷ്ടപ്പെടുമ്പോഴുള്ള വേദന മനസ്സിലാകൂ..
Crect
Congress is responsible
25 yeras congress kalamassery munciplality barikkunnu
Nashtta pettall enta ..... within 4 hours njmaku Trivandrum to kasrkode again kasrkode to Trivandrum venndm tvm to kasarkod poyi vennu kalichoode ,,,,
Kashtapedathe onum kitila chettaa
വോട്ട് ചോദിച്ചു വരുമ്പോൾ ഉള്ള സ്നേഹം അധികാരത്തിൽ വരുമ്പോൾ ഉണ്ടാവില്ല..ആർക്കാണ് മാറി മാറി വരുന്ന സർക്കാർ നെ കൊണ്ട് ഉപകാരം, സർക്കാർ ജോലിക്കാർക്കും, മന്ത്രിമാർക്കും, അവരുടെ pa മാർക്കും.. ജനങ്ങളുടെ നികുതി പണം ഉപയോഗിക്കുന്നത്, ഇവന്മാരുടെ സാലറി വർധിപ്പിക്കാനും, പെൻഷനും മാത്രം.. സാധാരണക്കാരന്റെ അവസ്ഥ ഇങ്ങനെ തന്നെ എല്ലാ കാലത്തും
സഹോദരി , നിങ്ങളെ പ്പോലെ പ്രതികരണ ശേഷി മറ്റുള്ളവർക്കും ഉണ്ടായിരുന്നങ്കിൽ...... എന്ന് ഒരു നിമിഷം കൊതിച്ച് പോയി.
ബിഗ് സല്യൂട്ട്
Sathyam 🙌
പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളുള്ള നാട് സർവ്വനാശത്തിലേക്ക് നീങ്ങാൻ അധികം താമസമില്ല
Thanghalkum എനിക്കും അത് വേണം 👍
🤣🤣🤣
👍👍👍
എനിക്കുണ്ട് പറയേണ്ടത് പറയേണ്ടത് പോലെ പറയും
ധൈര്യത്തോടെ എല്ലാർക്കും വേണ്ടി സംസാരിച്ച ചേച്ചിക്ക് ഇരിക്കട്ടെ big salute ❤️🔥
ഇത്തരം വനിതകൾ രംഗത്തേക്ക് വരണം... ഇവരാണ് യഥാർത്ഥ പ്രതിഷേധ നേതാവ് ✌️🥰🥰🥰
പാവങ്ങളുടെ ദയനീയാവസ്ഥ വ്യക്തമായി പറഞ്ഞു🔥
BIG SALUTE ഇത്താ👍
She is strong.
Clarity in talks.
Bold and brave.
Straight to point.
Govt. must hear her voice.
Great 👏🏻👏🏻👏🏻 ഇതുപോലെ എല്ലാവരും ഒറ്റകെട്ടായി നിന്ന് പ്രതിഷേധിക്കണം, ആരും ഈ പ്രാവശ്യം ആർക്കും വോട്ട് ചെയ്യരുത് 🙏🏻
Ennaalum Kure mandanmaar vote pouravakasham aanu
Ath nammal cheyynm enn paranj verum
adinu kurea partykarundallo ulakal avar sammadikkila
👍🏻
നല്ലരീതിയിൽ സംസാരിക്കാൻ കഴിവുള്ള ഒരു സഹോദരി....👍👍👍👍👍👍
ഈ സഹോദരി യെപോലെ ചങ്കുറ്റമുള്ള വാക്കും പവർത്തനങ്ങളും ഉള്ള ഒരു ഭരണകൂടം നമുക്കുണ്ടായി രുന്നെങ്കിൽ നാട് എന്നേ നന്നായേനെ 🙏🏻സഹോദരി ക്ക് ബിഗ് സല്യൂട്ട് 🙏🏻👍🏻
എല്ലാർക്കും വേണ്ടി ശബ്ദം ഉയർത്തിയ സഹോദരി........ ബോൾഡ് വുമൺ 👍👍👍👍
ബോൾഡ് വുമൺ. ഇവിടെ സർക്കാർ കെ റെയിൽ ഉണ്ടാക്കുന്ന തിരക്കിൽ ആണ് സഹോദരി. അതൊക്ക കഴിഞ്ഞിട്ട് നോക്കുമായിരിക്കും
വോട്ട് ചെയ്തപ്പോ ആലോജിക്കണം ആയിരുന്നു. കിറ്റ് കണ്ട് വോട്ട് കൊടുത്തതല്ലേ
ഈ ചേച്ചി അല്ലേ 3 ദിവസം മുൻപ് ഇതേ ഡയലോഗ് അടിച്ചത്.. വേറെ ആളെ മാട്ടിപ്പിടി
@@crazyme7517 നല്ല ക്യാപ്സ്യൂൾ....ഇനി ഇതൊക്കെ എഡിറ്റിംഗ് ആണെന്ന് പറഞ്ഞോ..... 🖕
Sir Amerikkayil waitting
@@crazyme7517 കമ്മി spotted 😂👍
" ഇനി ആരും വോട്ടു ചെയ്യില്ല "
ശെരിയായ തീരുമാനം , വ്യക്തമായ മറുപടി , മൂർച്ചയെറിയ വാക്കുളം ഇതാ....... 🙏🙏🙏
ഇനിയെങ്കിലും പ്രതികരിക്കണം എല്ലാരും
വെറുതെ വെറുതെ പറയുന്നതാ 😅
നല്ലൊരു പ്രേധിക്ഷേധം ആണ്. ❤.. ഇതുപോലെ പോലുള്ള വ്യക്തികൾ മതം, ജാതി, നോക്കാതെ എല്ലാവർക്കും വേണ്ടി സംസാരിക്കുമ്പോൾ ആണ് നാടിനു ഗുണം ഉണ്ടാവുക.. ബഹുമാനപ്പെട്ട നേതാക്കന്മാർ ഇത് കാണാതെ പോകരുത്.
ജനങ്ങൾക്ക് വോട്ടു ചെയ്യാൻ മാത്രമല്ല തന്റെടത്തോടെ പ്രതികരിക്കാനും അറിയാം എന്ന് നിങ്ങൾ മാനസിലാകണം 💯💯
Yes
Correct , sahikkunnadhinu oru paridhiyillea .
@@myworldmylifeINDHUNEERAJ yes 👍🏻
നേതാക്കന്മാർ എന്ത് തോന്നിവാസം ചെയ്താലും അന്തം കമ്മികൾക്ക് പ്രശ്നം ഇല്ല... അവർ നേതാക്കളുടെ പിന്നാലെ തന്നെ പോവും.. നാണം ഇല്ലാത്ത വർഗം 😡😡😡😡
എന്ത് ആത്മാർത്ഥതയുള്ള സംസാരം. മനുഷ്യനെ മനസ്സിലാക്കുന്ന മനുഷ്യനെ അല്ലെങ്കിലും അധികാര ചെന്നായകൾ തിരിഞ്ഞു നോക്കില്ല. ഇവരുടെ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണേ അള്ളാഹ് 🤲
ഇതിന് ഒരു പരിഹാരം കാണാതെ വോട്ട് ആർക്കും കൊടുക്കെരുത് ഒരുമിച്ച് എല്ലാരും നിൽകുക👍
പ്രതിസന്ധിയിലെ വിലമതിക്കുന്ന ശബ്ദമായി മാറിയ സഹോദരി🙏
you are the Great🌷
പ്രതികരിച്ച സഹോദരിക്ക്, പറഞ്ഞ വാക്കുകൾക്കും 😍😍🙌🙌
കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത ജനപ്രധിനിധികളെ എറിഞ്ഞോടിക്കണം....
🤔pinarayi ... Angne veran vayiyillallo njn okey ready akiyathu anullo 😄
😂
ഈ സ്ത്രീയെ വേണം ഇവിടുത്തെ next കൗൺസിലർ ആയിട്ട് തെരഞ്ഞെടുക്കേണ്ടത്,,, very very bold speech,,, 👏🏻👏🏻👏🏻👏🏻
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞ സഹോദരിക്ക് big salute 👍
സ്വന്തം വിഷമങ്ങൾ പറയുന്നത് തന്നെ ഞങ്ങൾ എന്ന് പറഞ്ഞിട്ടാണ് സഹോദരി..നിങ്ങളെ പോലുള്ള ജനപ്രതിനിധികൾ നമുക്ക് ആവശ്യം...നമ്മുടെ നാടിന് ആവശ്യം...ഇനി എങ്കിലും കണ്ണുതുറന്ന് നോക്കണം ഇവരുടെയൊക്കെ വോട്ട് നേടി ജയിച്ചവർ🙏
ഈ സഹോദരിയുടെ സംസാരം എത്ര സൗമ്യം,അർത്ഥ ഗർഭം,എത്ര വിപ്ലവാത്മകം!
ഇവർക്ക് ഒരുപാടറിവുണ്ട്,പഠിച്ചിട്ടുണ്ട്!ഇവരെപ്പോലെയുള്ളവരാണ് ഇതുപോലുള്ള ദുരന്തങ്ങളിൽ യഥാർത്ഥ പരിഹാരം പറയുന്നത്!അധികൃതർ ഉണരുക!ഈ സഹോദരിക്കും അവർ ആർക്കുവേണ്ടിയാണോ സംസാരിക്കുന്നത് ആ അയൽക്കാർക്കും ആശ്വാസവും പകരം സംവിധാനവും ഒരുക്കിരിരുന്നെങ്കിം!😢
ജനപ്രേതിനിധികൾ മരിച്ചു പോയി കാണും. അത് കറക്റ്റ് ആണ് സഹോദരി 🙏🏻
വികസനത്തിന്റെ കാര്യത്തിൽ ആ സഹോദരി പറഞ്ഞത് 100 % ശരിയാണ് രാഷ്ട്രീയ കാരുടെയും ഉദ്യോഗസ്ഥരുടേയും വിടും വയറും ഭൂമിയും വികസിക്കും ബാങ്ക് അക്കൗണ്ട് നിറയും അതിൽ കൂടുതൽ ഒന്നും നടക്കില്ല ഇങ്ങിനെ ഓരോ പേരിൽ എത്രയോ കോടി ഇവർ കൊണ്ടുപോയിരിക്കുന്നു ഈ കാര്യത്തിൽ . എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പോലെയാണ് വോട്ട് ചെയ്യുന്നജനത്തിന് പ്രതികരണ ശേഷിയും തിരിച്ചറിവും എന്ന് ഉണ്ടാവുന്നുവോ അന്നേ നമ്മുടെ നാട് നന്നാവൂ
വോട്ടിന്റെ സമയത്ത് മാത്രം മതി ജനങ്ങളെ അത് കഴിഞ്ഞാൽ കറിയിലെ കറിവേപ്പിലയാണ് എല്ലാവരും.. ഇതിന് ഒരുകാലത്തും ഒരു മാറ്റവും വരില്ല.. 💯💯
😔😔😔Sathyam
nee kollalode penne .....pettukuttn mathrm alla.... prethikrkknm ariyvnn pen pullr ond❤
ന്നീ വീണ്ടും വന്നോ
@@aruns740 helloo
@@bibinbibi8454 helloo
നല്ല പക്വതയുള്ള വാക്കുകൾ
എല്ലാം അറിഞ്ഞു മനസ്സിലാക്കി കൊണ്ടുള്ള ഈ വാക്കുകൾ
ജനങ്ങൾ മനസ്സിലാക്കുന്നു
എന്തൊക്കെ പറഞ്ഞാലും ഭരണാധികാരികൾക്ക്
ഒരു അനക്കവും ഉണ്ടാവില്ല
ആരോട് പറയാൻ
നിങ്ങളുടെ സങ്കടത്തിൽ പങ്ക് ചേരുന്നു
വോട്ടു ചെയ്തു വിജയിച്ചവരുടെ വീട് പോയിനോക്ക് എത്ര സുന്ദരം.... ഇതാണ് നമ്മുടെ ഇന്ത്യ ഇതാകണം നമ്മുടെ ഇന്ത്യ.. കോരന് കഞ്ഞി കുമ്പിളിൽ തന്നെ... 😄
Hail India 🙂
ith Kerala gov. issue alle CM ദുരന്ത നിവാരണ cell ഉണ്ടല്ലോ അവർ എവിടെ പോയി .
Keralam bharikkunna modi Raji vekkuka .. pakisthan pradhanamanthriye keralam elpichu rekshikkuka.
ആദ്യം keralaththil നോ ക്കു.😂😂
@@ravishankar1393 അടിമേ മോഡിയും പിണറായിയും എല്ലാം കണക്കാ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന അധികാരികൾ
ഈ സഹോദരീ കഴിഞ്ഞ ആഴ്ച ഇതുപോലെ പ്രതികരിച്ചിരുന്നു എന്നിട്ടും ആരും ചെവികൊണ്ടില്ല 😥😥
ഈ സ്ത്രീ നല്ല bold ആണ്. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയുള്ള വരെയാണ് ജന പ്രതിനിധികൾ ആകേണ്ടത്. ഇവർ നിന്നാൽ വിജയിക്കും. അപ്പോൾ അവിടെ വികസനം കൊണ്ടുവരാൻ സാധിക്കും അല്ലാതെ ഇപ്പോ ഉള്ളവർ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കേൾക്കുമ്പോൾ വിഷമം തോന്നുന്നു. ആ പ്രദേശത്തുള്ള അവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
എല്ലാവര്‍ക്കും വേണ്ടി പ്രതികരിച്ചത് big സല്യൂട്ട് 😢
അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വാർഡിൽ നിങ്ങൾ മത്സരിക്കണം പ്രതികരണശേഷി നഷ്ട്ട പെടാത്ത സഹോദരി 👍
20*20 aam aadmi party ivare support cheyyanam
Sherikkum avr nayikkatte
👍🏻
@@udayakumarpv2583 bjp yude b team
Yas
സഹോദരി നല്ലൊരു സാമൂഹ്യ പ്രവർത്തക ആയീ തീരട്ടെ എന്നാലേ ആ പ്രദേശം നന്നാകു നല്ലത് വരട്ടെ 🙏🌹👍
കേരളത്തിലെ രാഷ്ട്രീയ ക്കാരെ ഒരു പാഠം പഠിപ്പിക്കണം കേരള ജനത ഒരുമിച്ചു നിൽക്കണം 👍🏻
Ipravshyavum keraleeyar orumichu ninnu. Adalle ee bharansthudarcha.
Iniyum padikkila janangal. Eyra anufavichalum. Ini krail koodi vannal mathiyallo
നിൽക്കില്ല ബ്രോ പാർട്ടി ഭക്തി മാറില്ല
@@mahaganapathishiva5222 ലീഗ് ഭരിച്ചാൽ മതി അല്ലെ😂😂😂😂😂😂😂😂😂😂
💪👍🏼
ചിക്കൻ കട നടത്തുന്ന പെണ്ണിന് മാധ്യമ പ്രവർത്തകയുടെ സംസാരം 👍
അവരുടെ ജീവിതാനുഭവം അവരെ കൊണ്ട് പറയിപ്പിക്കുന്നത് ആണ് സഹോദരി 👍
വിദ്യാഭ്യാസത്തിന്റെ ഗുണം....
Pinne nonnapple avano
onn poda myre.. poori mon fake കൊണ്ട് വന്നേക്കുന്നു.. നിന്റെ അമ്മ കോഴി കട നടത്തി ആണ് നീ ondayath
Big salute sister
വോട്ട് ചെയ്യാൻ ആരും pokaathirunnal.... ആ തീരുമാനം ആണ് ജനങ്ങൾ ... എല്ലാവരും.. ചെയ്യണ്ടേ കാര്യം.. ഈ ലേഡി ക്ക് ബിഗ് സല്യൂട്ട്..
Angane ella cheyyendath party matti vote cheyyanam new party kalke vote cheyyanam. 60 kollam aayitti konikkum kai kum chutti ka arivalinum kuthiyille eni matti vote cheyyanam
സഹോദരി നിങ്ങൾ പറഞ്ഞത് വളരെ ശരി ഇവറ്റകൾക് വോട്ടു നൽകി യാൽ അവൻ മാർ രക്ഷപെടും പൊതു ജനം വലിക്കും
I am just amazed with her bold speech 👌This is the case in Chennai floods also.. Every rainy season, we experience the same situation here in Chennai 🙄More power to you bold lady 💪💪🤝🤝
K റെയിൽ വന്നാൽ എല്ലാം മാറി കിട്ടും.. വികസനം അതാണ് സഖാക്കളുടെ മെയിൻ🤣
എത്രയും പെട്ടെന്ന് k റെയിൽ വരണം..
തിരുവനന്തപുരത്ത് ഒരു മണിക്കൂർ കൊണ്ട് എത്താം എന്ന് സഖാവ്🤣🤣
Bagavathi nalla peru
Hai Laddu Amma
ഈ പാവങ്ങളുടെ വേദന ആരും കാണാതെ പോകരുത് 🙏🙏🙏🙏🙏🙏🙏🙏🙏
ഈ പെൺകുട്ടിയെ മെമ്പർ ആക്കിയിരുന്നേൽ... ന്യായവും മാന്യവും ലോജിക്കലും ആയി സംസാരിക്കുന്നു
Athe...
But angane ullavark chance kodukkilla... Mandatharam mathram vilambunnavare mathram mathi avark
എന്ത് ഭരണം എന്തിനാ ഈ സർക്കാർ... നല്ല smart lady സൂപ്പർ... നല്ലസംസാരം
കേരള സർക്കാരുടെ സഹോദരീ സഹോദരന്മാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു കൊടുക്കുന്നു അതിൽ കൂടുതലും സഹായം ഈ പരിസരത്ത് താമസിക്കുന്ന എല്ലാ നല്ലവരായ ഉള്ള ജനങ്ങൾക്കും എത്രയും പെട്ടെന്ന് അവർ അർഹിക്കുന്ന രീതിയിൽ പരിഹരിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഇത് ജനങ്ങൾ ആരും കാണാതെ പോകരുത് നമ്മുടെ സഹോദരി ആയിട്ട് ഈ ജനസമൂഹത്തെ ഉള്ള എല്ലാ ജനങ്ങളും ഇതിനെതിരെ പ്രതികരിച്ചു ഈ വെള്ളക്കെട്ടിന് എതിരെ ജനസമൂഹം എല്ലാവരും ഒന്നടങ്കം പ്രതികരിച്ചു അവർക്ക് ഒരു സഹായം എത്തിച്ചു കൊടുക്കാൻ എല്ലാ നല്ലവരായ ഉള്ള നാട്ടുകാരും കേരള സർക്കാരിനോട് അപേക്ഷിക്കണം എന്ന് നിങ്ങളുടെ സഹോദരൻ
ചെച്ചി ആദൃ० മതൃഭൂമിയിൽ വന്ന് കലക്കി. ഇപ്പോൾ മെഡിയ വണിലു०.😊😃
ചേച്ചീ അങ്ങോട്ട് ചെന്നതല്ല. ചാനലുകാർ ഇങ്ങോട്ട് വന്നതാണ്. ചേച്ചി എല്ലാം തുറന്നു പറയുമ്പോൾ വിഷമം തോന്നുന്നുണ്ട് അല്ലേ.
ഭരണം തറവാട് സ്വത്തല്ല, ജനങ്ങളെ സംരക്ഷിക്കലാണ് ഭരണകർത്താക്കളുടെ കടമ അല്ലാതെ പിച്ചും പേയും പറയാതെ bai
@@sman6372 helloo
@@rameesrami871 helloo
സംസാരിക്കാൻ കഴിയുന്നവർ വരട്ടെ ഭായ് 😕
ജനാധിപത്യത്തിന്റെ ഗതികെട്ട അവസ്ഥ.... ഒപ്പം ജനാധിപത്യത്തിന്റെ സൗന്ദര്യം ആണ് അവരുടെ ശബ്ദം
Good speech... ഇങ്ങനെ ഉള്ളവർ ഭരണത്തിൽ വരണം. ഇത് കേരളത്തിൽ എത്ര ജില്ലാ ഉണ്ട് എന്ന് പോലും അറിയാത്ത വർ ആണ് മന്ത്രിമാർ കഷ്ട്ടം
Everyone should learn from her...the way she explains so boldly ✌️✌️👏
സത്യം പറഞ്ഞാൽ നമ്മളൊക്കെ വോട്ട് ബഹിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചു
എന്നിട്ട് എന്തുകാര്യം പത്തു പേര്‍ വോട്ടു രേഖപ്പെടുത്തിയാല്‍ ഒരു വോട്ട് കൂടുതൽ കിട്ടിയവന്‍ ജയ്..
@@haneefakunhivalappil6869 വോട്ട് വിഹിതം കുറയുമ്പോഴെങ്കിലും അവർക്ക് ബോധം വരട്ടെ
എന്നിട്ടും ഉപ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചല്ലോ പ്രജകൾ എത്ര കിട്ടിയാലും പഠിക്കാത്ത ജനം ഉള്ളപ്പോൾ നേതാക്കൾക്ക് പേടിയില്ല
🤣
💯💯💯💯
She expressd the issue clearly and confidently. Local authorities should intervene immediately . Local bodies can not be so insensitive.
തോറ്റുകൊടുക്കരുത് പൊരുത്തണം ജയിക്കുന്നത് വരെ 👍👍
അവരെ അടുത്ത ഇലക്ഷൻ മത്സരിപ്പിക്കണം.. നല്ല യോഗ്യത ഉണ്ട് 👍🏻👍🏻
ഇതുപോലെ ജനത്തിന് വേണ്ടി സംസാരിച്ചു പ്രതികരിക്കുന്ന ആളാകണം നമ്മൾക്കു ഭരണത്തിൽ വരേണ്ടത്.. 😍
ഈ സഹോദരിക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹
Bold woman.. Yes they were aware while covid times. Well done💯👍👏👏👏.. She said the truth
Bold aayi poyathaavum
എല്ലാവരും ഇപ്പോൾ തൃക്കാക്കരയിൽ ആണ്. വോട്ട് ആകട്ടെ അപ്പോൾ വരും നേതാക്കൾ
👍ഉഷാറിയിട്ട് കാരിയങ്ങള് പറഞ്ഞു
ഇങ്ങനെ പറയണം ❤❤❤❤
തന്റേടവും ആർജ്ജവമുള്ള സ്ത്രീ... ഇവരെ പോലുള്ളവരെയാണ് ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത്..
കേരളത്തിലെ രാഷ്ട്രീയക്കാരോട് പുച്ഛം മാത്രം .. അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വില ഈ രാഷ്ട്രീയക്കാർ അറിഞ്ഞിരുനെങ്കിൽ ഇന്ന് നമ്മുടെ കേരളത്തിൽ ഇങ്ങനെ സംഭവിക്കില്ല.
എല്ലാം കഴിയുമ്പോൾ എല്ലാവരും വരും ദുഃഖം അഭിനയിക്കാൻ
ഒരു മണിക്കൂർ മഴ പെയ്താൽ വെള്ളം പൊങ്ങുന്ന കേരളത്തിൽ അടിയന്തിരമായി വേണ്ടത് K-ഓട ആണ്
അതിന് പകരം K-റെയിലിന്റെ പുറകെ പോയാൽ കേരളം മുഴുവൻ K-ഡാം ആവും 🥴
ജാഗ്രതൈ 🤘🏼
എല്ലാവരും ഇതുപോലെ പ്രതികരിക്കാൻ തുടങ്ങിയാൽ നമ്മുടെ നാട് നന്നാവും.
She is a bold women.strong words.adi patharatheyulla samsaaram.nalla theerumanam.ithraayum paranja aa ithakk oru big salute 💪👏💓
കൊടുക്കരുത്.... വോട്ട്... വോട്ട്. കിട്ടിയാൽ.. അവർ.. പോകും... വോട്ട്. കൊടുക്കരുത്..... തോട്. ശരി. ആക്കി. യാൽ... മാത്രം.. വോട്ട്.. കൊടുത്താൽ... മതി....
The sister is very bold women. Ellam thurannu paranjathinu big salute. Swantham maryam mathram parayathe ellavarudeyum karyam paranja sahodhari proud of you.👌🏻👌🏻👌🏻👌🏻🔥🔥🔥🔥
അർത്ഥവത്തായ വാക്കുകൾ... മാന്യമായ വാക്കുച്ചാരണം.. അധികാരിയുടെ അണ്ണാക്കിൽ.... അവിടെ വരേണ്ട തൊടുകൾക്ക് പകരം കഥർ ഇട്ടവർ കൊട്ടാരം പണിയുന്നു
പ്രവാസികൾക്ക് വേദന തരുന്ന കാഴ്ചകൾ പെട്ടന്ന് മഴമാറട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഒരു യോജിച്ചു നിൽപ്പിന്റ അനിവാര്യത ജീവൻ ചേർത്ത് പിടിക്കുക എന്നത് തന്നെയാണ് എന്നും ഈ ഒരു നന്മ കാത്ത് സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ
.maza.thudangiyettilla.bay.
.avasanikaan.🙄🙄
ചേച്ചീ ക്ഷമിക്കണം. ഞങ്ങൾ ഉപതിരഞ്ഞെടുപ്പ് തിരക്കിൽ ആണ്. കാരണഭൂതൻ തമ്പ് അടിച്ചിരിക്കുന്നതിനാൽ ഇവിടെനിന്നും അണ് കിട മാറി നിൽകാൻ പറ്റില്ല.
അണ്ണാക്കിൽ അടി 🙌😹
👎👎vote cheyaan aalukal vendee
വോട്ടർമാർ വോട്ട് ചെയ്യാതിരുന്നാൽ തീരും എല്ലാം... ഭൂരിപക്ഷം വോട്ട് ചെയ്യാത്ത ജനങ്ങൾ ഉള്ള ഒരു സംസ്ഥാനത്തു സർക്കാർ നടപ്പാവില്ല
ദീർഘവീക്ഷണമില്ലാതെ എന്തെങ്കിലും കഴിച്ചു കൂട്ടി ഏച്ചു കൂട്ടി ഉണ്ടാക്കുന്ന വികസനം കൊണ്ടാണ് പ്രശ്നങ്ങൾ മുഴുവൻ കേരളത്തിൽ ഉണ്ടാവുന്നത് 🙏
Correct anu
Pengalootty kalakki.ingane samsarikkanam. Big salute MY dear sister
ആ സഹോദരി താമസിക്കുന്ന ആ പരിസരത്ത് എല്ലാ വീട്ടുകാർക്കും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സഹായം കേരള സർക്കാർ ആരുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം ഇന്ന് കേരള സർക്കാരിനോട് താഴ്മയായി അപേക്ഷിക്കുന്നു
കറക്റ്റ് താത്ത ബിഗ്സലൂട്ട് വോട്ട് ചെയ്യരുത് 👍👍👍👍👍👍👍👍👍👍
വോട്ട് ചെയ്യരുത് വരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും അടിച്ച് ഓടിക്കണം.......
ശക്തമായി പ്രതികരിക്കുക ഈ നാട്ടിലെ നല്ല ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്
Crt👍
Curect
നല്ല മറുപടി
👍
Ellarum vote cheyathieikanam..allengil oral mathram jaikum avarude aniyayikal vote cheythite
മാറി മാറി കക്കുക
Big salut sister 🙏
Planning ഇല്ലാതെ, മുൻകരുതൽ ഇല്ലാതെ തയാറാക്കുന്ന വികസനം, നഗര വൽക്കരണം, അതിന്റെ ഫലം... കേരളീയരുടെ ചിന്താഗതി മാറാതെ ഇതിനു ഒരു മാത്രം ഉണ്ടാവില്ല... നമ്മൾ എല്ലാം ഇനി ഇതിനേക്കാൾ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു
നല്ല സംസാരം bold lady...
ഈ ചേച്ചി നല്ല വ്യക്തമായി കാര്യം അവതരിപ്പിച്ചു 👏👏👏👏👏
ഇത് കണ്ടുവളരുന്ന പുതുതലമുറയോട് ഒന്നേ പറയാനൊള്ളൂ.. ഉള്ള ജീവനുകൊണ്ട് എത്രയും വേഗം എങ്ങനെ എങ്കിലും ഈ രാജ്യം തന്നെ വിടാൻ നോക്കുക. മുടിഞ്ഞവന്മാർ ഈ നാട് മുടിപ്പിച്ചോണ്ടിരിക്കുവാ.
Ennittu engottu povum,😶
Very correct
സത്യമാണ്. നല്ല വിദേശ രാജ്യത്ത് സെറ്റിൽ ആവുക.ഇവിടെ കിളി പാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാർക്കും ഗവണ്മെന്റ് ജീവനക്കാർക്കും മാത്രം രക്ഷ.
Truth
Sathyam
Gud... Bold n clear.. ഈ sister നെ next election നിൽ AAP-20-20 candidate ആക്കണം.. ജയിക്കുവാണേൽ ആ നാടിന് ഇവരൊരു asset ആയിരിക്കും❤🙂❤🙏
സർക്കാർ ജീവനക്കാരുടെപെൻഷൻ പോലുള്ള അന്യായങ്ങൾ നിർത്തലാക്കിയാൽ ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം
Vote ചെയ്തവന്മാർ വെള്ളത്തിലും.. Vote മേടിച്ചവന്മാർ സകല സുഖ സൗകര്യത്തോട് കൂടി വളരെ സേഫ് ആയും ഇരിക്കുന്നു. ഇനിയെങ്കിലും vote ചെയ്യും മുന്നേ ഇതെല്ലാം ഓർക്കണം... എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്.. നമ്മുടെയൊക്കെ വിധി
Her words🔥
നല്ലകാര്യം, ഞാനും ഇതുവരെയും വോട്ട് ചെയ്തിട്ടില്ല, അതിനു അർഹതയുള്ളവർക്കു ചെയ്യാൻ എനിക്ക് അവസരവും ലഭിച്ചിട്ടില്ല. കാരണം അങ്ങനയുള്ളവർ രാഷ്ട്രീയ പാർട്ടിക്കാരല്ല.നല്ല സാമൂഹിക പ്രവർത്തകരാണ്. അതുകൊണ്ട് അങ്ങനെയുള്ളവരെ ഇലക്ഷന് നിർത്തുകയും ഇല്ല. കയ്യിട്ടുവാരം പറ്റില്ലല്ലോ 😠😠😡
പ്രീതികരണ ശേഷി നഷ്ടപെട്ട ജനങ്ങൾ. എല്ലാം സഹിക്കുന്നു
ഇതിന് പരിഹാരം കാണാതെ അവിടെയുള്ള സമീപവാസികൾ ഒരു പാർട്ടിക്ക് വോട്ട് കൊടുക്കരുത്. ചോദിക്കാൻ വന്നാൽ ചൂലെടുത്ത് ആട്ടുക 👍
നന്നായി കാര്യങ്ങൾ പറയുന്നു. ഇങ്ങനെ ആവണം 👍🏻👍🏻
ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത് അതാണ് നമ്മൾക്ക് ചെയ്യാനുള്ള ഏറ്റവും വലിയ പ്രതിഷേധം ഇപ്പൊ ഭരിക്കുന്ന പാർട്ടിയെ കുറ്റം പറഞ്ഞു അടുത്ത തവണ മറ്റേ പാർടിക്ക് വോട്ട് ചെയ്താലും ഇതു തന്നെ ആണ് അവസ്ഥ
ആര് ജയിച്ചിട്ടും കാര്യം ഇല്ല നമ്മൾ അനുഭവിക്കേണ്ടത് ഞമ്മൾ അനുഭവിക്കണം ആര് കേൾക്കാൻ തീരുമാനം കിടുമോ മോളേ ?നോക്കാം ല്ലേ
നീതിക്കും നിലനിൽപിനും വേണ്ടി പൊരുതുന്ന ജനത💪💪💪💪👌
ആ നാട്ടുകാർക്ക് വേണ്ടി സംസാരിച്ച ആ സഹോദരി ആ വാർഡിൽ നിന്ന് അടുത്ത തവണ മത്സരിക്കണം 👍👍👍
ഈ വർഷം കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നാണ് കുസാറ്റ് ഗവേഷകരുടെ കണ്ടെത്തൽ ഇത് ചിലപ്പോൾ ഒരു തുടക്കം മാത്രം ആയിരിക്കാം....🙏🙏🙏🙏🙏🙏
ആരോട് പറയാൻ ആര് കേൾക്കാൻ ഭരണക്കാർക്കും പ്രതിപക്ഷത്തിനും ഇപ്പോ തൃക്കാക്കര മാത്രമേ ഓർമയുള്ളൂ
സഹോദരിക്ക് അഭിനത്തനങ്ങൾ 👏👏👏👏👏👏മൂർച്ച ഏറിയ വാക്കുകൾ പാവം വല്ലാത്ത അവസ്ഥ ഒന്നിനും കൊള്ളാത്ത സർക്കാർ
ചേച്ചി പറഞ്ഞത് സത്യം. . ഒറ്റ തവണ ജനങ്ങൾ വോട്ട് ഒരു പാർട്ടിക്കും ചെയ്യാതിരുന്നാൽ തീരാവുന്ന problems ഉള്ളു കേരളത്തിൽ. . . .
എല്ലാ വർഷവും മുടങ്ങാതെ ഉണ്ടാവുന്ന ഈ അവസ്തക് ശാശ്വത പരിഹാരം കാണാതെ എന്ത് ഉണ്ടകിട്ടും കാര്യമില്ല, K- ഓടയാണ് ആദ്യം വേണ്ടത്.
Ee യുവതിയെ പോലെ ഉള്ളവരാണ് നമ്മുടെ നാടിന്റെ സ്വത്ത് സ്വന്തം കാര്യം മാത്രമല്ല അവർ പറഞ്ഞത് എല്ലാവർക്കും വേണ്ടി വാതിച്ചു ഈ ജനതയെ രക്ഷിക്കണം. അവർക്കു വേണ്ട നടപടികൾ ഉടൻ കയ്യ്ക്കൊള്ളണം jaihind💪
ഈ ദുരിതങ്ങൾ ഒന്നും കാണാൻ സർക്കാരിന് സാധിക്കുന്നില്ല... അവർ തൃക്കാകരയിൽ കൂടിയിരിക്കുകയാണ്....
അവർക്ക് ജനം വെറും വോട്ട് ബാങ്ക് മാത്രമാണ്.... 💯💯
ഓരോ പൗരനും പറയണ്ട വാക്കുകളാണ് ഈ സഹോദരി പറഞ്ഞത്👌🔥good
ഇത്പോലെ ഓരോ പെണ്ണുങ്ങളും ഓരോ കാര്യത്തിനും പ്രതികരിക്കണം പൊളിച്ചടക്കി ഇത്ത
പ്രതിസന്ധിഘട്ടത്തിലും പതറാതെ പ്രശ്നപരിഹാരത്തിനു വേണ്ടി ചങ്കൂറ്റത്തോടെ പ്രതികരിച്ച സഹോദരിക്ക് അഭിനന്ദനപ്പൂച്ചെണ്ടുകൾ.... 💐💐💐🤝👏👏👏