മൂന്നാംലോക മഹായുദ്ധത്തിനായി ഒരുങ്ങാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി യൂറോപ്യന്‍രാജ്യങ്ങള്‍| NILAPADU

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 132

  • @shammijose7754
    @shammijose7754 27 วันที่ผ่านมา +10

    ♥️♥️♥️. God bless America . ♥️♥️♥️

  • @josephgomez1651
    @josephgomez1651 27 วันที่ผ่านมา +38

    മൂന്നാം ലോക യുദ്ധം ഉണ്ടാകാൻ സാധ്യത ഇല്ല. ലോകം മുഴുവൻ സമാധാനത്തിനുള്ള നീക്കങ്ങൾ അമേരിക്ക ഇസ്രായേൽ ആഗ്രഹിക്കുന്നത് കൊണ്ട് സാധ്യത ഇല്ല. സംഭവിക്കരുത് എന്ന പ്രാർത്ഥനയോടെ ലോകം ❤❤

    • @beenasamson3047
      @beenasamson3047 27 วันที่ผ่านมา +4

      Amen

    • @NaZrEtH337
      @NaZrEtH337 27 วันที่ผ่านมา +1

      Amen 🙏

    • @BoofiyaBoofiya-q7i
      @BoofiyaBoofiya-q7i 27 วันที่ผ่านมา +3

      പോടേ ഇസ്രയിൽ മണിക്കൂർ എണ്ണിനികുവാ ഇറാന്റെ വായിൽ എന്ന് കേറും എന്ന്

    • @mmnissar786
      @mmnissar786 27 วันที่ผ่านมา

      😂😂

    • @NaZrEtH337
      @NaZrEtH337 26 วันที่ผ่านมา

      Enthinu?@@BoofiyaBoofiya-q7i

  • @JameskuttyP.J
    @JameskuttyP.J 21 วันที่ผ่านมา

    🎉Amen.

  • @suneeshgeorge4843
    @suneeshgeorge4843 27 วันที่ผ่านมา +11

    റഷ്യൻ ജനത യുദ്ദം ആഗ്രഹികജൂന്നില്ല എന്നും പുടിൻ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആളല്ല എന്നതും ചർച്ചക്കാർ അറിഞ്ഞിട്ടെ ഇല്ല.പോരാത്തതിന് ഒരു പരമാധികാര രാഷ്ട്രത്തിലേക്കു അധിനിവേശം നടത്തിയ പുട്ടിനെ മഹാനും തന്റെ ജനതയോടൊപ്പം ധീരമായി നില കൊണ്ട സെലൻസ്കിയെ യുദ്ധ കുറ്റവാളിയും ആക്ക്8 ചിത്രീകരിക്കുന്നു.അപഹാസ്യമായ ചർച്ച

    • @mathewkg8984
      @mathewkg8984 26 วันที่ผ่านมา +1

      100% ശരി

  • @Rabbit-p9d
    @Rabbit-p9d 27 วันที่ผ่านมา +6

    Israel ❤❤❤❤

    • @mmnissar786
      @mmnissar786 27 วันที่ผ่านมา

      പറ or പെല പണയൂ 😂😂

    • @Melbin12339
      @Melbin12339 25 วันที่ผ่านมา

      @@mmnissar786 😂😂methan aya ne edhanu aadhym kandu pidiku

  • @vinupaulverghese3024
    @vinupaulverghese3024 27 วันที่ผ่านมา +1

    Scott Ritter review. Thank you for clearly stating it.
    We are is one of the most intense moments in our lifetime and no media is bothered.
    What a world.

  • @jesickvincent
    @jesickvincent 26 วันที่ผ่านมา +9

    Jesus Christ ✝️❤️☝🏻✅

  • @Ajmal81286
    @Ajmal81286 27 วันที่ผ่านมา +6

    മുന്നാം ലോകമഹായുദ്ധം സംഭവിക്കില്ല ഈ തിരുമാനങ്ങൾ എല്ലാം രാഷ്ട്രിയ നേതക്കളും ചില വീടുവായത്തരമാണ്

  • @72isacs
    @72isacs 27 วันที่ผ่านมา +3

    ലോകത്തു നടന്ന അനാവശ്യ യുദ്ധങ്ങൾ പലതും തുടങ്ങിവച്ചത് ഡെമോക്റാറ്റുകളാണ് ലോകസമാധാനത്തിന് ഭീഷണി

  • @johnjose6319
    @johnjose6319 27 วันที่ผ่านมา +24

    ഒബാമ ജിഹാദ്

  • @sunilmathewkurian8077
    @sunilmathewkurian8077 26 วันที่ผ่านมา +6

    Jesus is comeing

  • @HamzaU-y2w
    @HamzaU-y2w 22 วันที่ผ่านมา

    ലോകം തീർന്നല്ലാദേ
    . ഇദ് തീരുകയില്ല. മനുഷ്യ കുലം തുടങ്ങി യത് മുതൽ എത്ര യൂത്തം. ഇന്ന് വരെ. ലോകം അവസാനിച്ചാൽ. Ok

  • @pareedadorn-ix1uu
    @pareedadorn-ix1uu 20 วันที่ผ่านมา

    യഹൂഡിന്മാരും ഫലറ്സ്തീനും തമ്മിലുള്ള യുദ്ധം തീരണ്ടേ

  • @mpdavidmpaky207
    @mpdavidmpaky207 26 วันที่ผ่านมา +1

    റഷ്യ👌

  • @ayisharasiyabi4709
    @ayisharasiyabi4709 18 วันที่ผ่านมา

    Angel...Onnadangam...Nashepeqqan..Aaan...TheerumaanamAngel
    Logam...Thanna..Nshecum❤❤❤❤😢😢😢😢😢😮😮😮😮😮😮

  • @Sh-iu7mp
    @Sh-iu7mp 23 วันที่ผ่านมา +4

    അമേരിക്ക തീർന്നല്ലാതെ ലോകം രക്ഷപ്പെടുകയില്ല......

  • @raju.kgeorge5338
    @raju.kgeorge5338 25 วันที่ผ่านมา +1

    പുട്ടിൻ ആണ് മൂന്നാം ലോക യുദ്ധം ആരംഭിച്ചു വച്ചതു . പുട്ടിൻ ആണ് ukrine റഷ്യ യുദ്ധം തുടങ്ങിയത് റഷ്യയുടെ അതിരു വികസനം എന്ന അത്യാഗ്രഹം ആണ്.

  • @RajuTU-l4r
    @RajuTU-l4r 26 วันที่ผ่านมา +1

    Russia❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GearGrinders-h8r
    @GearGrinders-h8r 25 วันที่ผ่านมา +1

    Jesus Christ is coming soon❤❤❤

  • @AlfiT-vf2xe
    @AlfiT-vf2xe 24 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @alexandere.t9998
    @alexandere.t9998 26 วันที่ผ่านมา +3

    ഒരു മൂന്നാം ലോക മഹാ യുദ്ധവും ഉണ്ടാകില്ല മാഷേ.... ഇന്ന് ഉപഭോഗ സുഖങ്ങ്ങളിൽ മുഴുകിക്കഴിയുന്ന പുടിൻ ആത്മഹത്യ ചെയ്യുമോ?ഒരു വിരട്ടൽ അവസാന അടവായി പുടിൻ കാണുന്നു. ഉക്രൈനിൽ ആണവ സ്ഫോടനം നടന്നാൽ റഷ്യ വികിരണ പരിധിയിൽ വരില്ലേ? ചുമ്മാ.... സമയം കളയേണ്ട.

    • @Bharathiyan-g9x
      @Bharathiyan-g9x 22 วันที่ผ่านมา

      Fathima il mathavu nadathiya moonamathe pravachanam moonam loga mahayudham nadakkum ennanu. Aa yudham nuclear weapons ubayogichavum ennu pravachanathil undu!Oru rashtrathinte thalavan krooramayi kolacheyyapedum athanu yudhathilekku nayikkan pogunna sambhavam!

  • @lenywilson3379
    @lenywilson3379 27 วันที่ผ่านมา +11

    ബൈഡൻ അറിയാതെ ചെയ്തത് ആണ് എന്നാണോ നിങ്ങൾ കരുതുന്നത്

  • @antonysanjup.m882
    @antonysanjup.m882 27 วันที่ผ่านมา +1

    oh...

  • @saseendrankg7870
    @saseendrankg7870 26 วันที่ผ่านมา

    ലോക സമാധാനത്തിനായി ട്രമ്പ് ഉടനെ അമേരിക്കയിൽ അധികാരം ഏറെറടുക്കണം. നമ്മുടെ പ്രധാനമന്ത്രി ഇടപെടണം. ലോകം ആണവ മുക്തമാകണം.

  • @tmantoney3078
    @tmantoney3078 26 วันที่ผ่านมา +1

    Dictatot putin deploying nrth Korean soldiers against Ukrain is no issue for you. What a great discussion.

  • @binoypc6846
    @binoypc6846 27 วันที่ผ่านมา +4

    അമേരിക്ക കടത്തിലായെന്ന് തോന്നുന്നു.യൂറോപ്പിനെ യൂണിയനിൽ ചേർത്ത് യു.എസ്.എ വലുതാകും.

  • @georgekuttym9400
    @georgekuttym9400 27 วันที่ผ่านมา +2

    Hello sar rachyita

  • @philipskaria5703
    @philipskaria5703 27 วันที่ผ่านมา

    മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത് എല്ലാ രാജ്യങ്ങളും ആണവ ശക്തികൾ ആയതിനുശേഷം മാത്രമേ മൂന്നാം ലോകമഹായുദ്ധം തുടങ്ങുകയുള്ളൂ

  • @LeelyThomas
    @LeelyThomas 27 วันที่ผ่านมา +1

    God save Ukraine and their citizens

  • @EdwardJoseph-km3zt
    @EdwardJoseph-km3zt 27 วันที่ผ่านมา +2

    The🎉fish

  • @GreeshmaJames-k1v
    @GreeshmaJames-k1v 24 วันที่ผ่านมา

    Sigma

  • @anilsr6838
    @anilsr6838 26 วันที่ผ่านมา

    തെരഞ്ഞെടുപ്പു തോറ്റ ബൈഡൻ (പാർട്ടി) കടുത്ത തീരുമാനമെടുക്കാൻ പാടില്ല.

  • @shibuct8601
    @shibuct8601 27 วันที่ผ่านมา +3

    മാൻ്റിൽ കൊഴിയാറായ വർ
    പ്രസിഡൻ്റായാൽ ഇതിലപ്പു
    റവും നടക്കും

  • @kunhiramankk5689
    @kunhiramankk5689 26 วันที่ผ่านมา

    കാലവധി തീരുന്ന ജോ ബൈഡൻ്റെ തീരുമാനം ഉക്രയിന് പ്രത്യേക മിശൈൽ കൊടുക്കാനുള്ള തീരുമാനം പുതുതായി സ്ഥാനമേൽക്കുന്ന ട്രംമ്പ് അംഗീകരിക്കാൻ സാദ്ധ്യതയില്ല ഈ ചർച്ചക്ക് യാതൊരു അടിസ്ഥാനമില്ല

  • @davismenachery2239
    @davismenachery2239 26 วันที่ผ่านมา

    ബൈഡന്റെ ആ പൂതി നടക്കില്ല. കുറച്ചു നഷ്ടം സഹിച്ചാലും, അനുവായുധം റഷ്യ പ്രയോഹിക്കില്ല. വലിയ നഷ്ടം ഉക്രൈൻ സഹിക്കേണ്ടിവരും.അതു ട്രമ്പിന്റെ വിജയമായിരിക്കും.

  • @thomaspj4141
    @thomaspj4141 25 วันที่ผ่านมา +1

    അമേരിക്കയുടെ സർവനാശമുണ്ടാകാതെ ലോകത്ത് സമാധാനമുണ്ടാകില്ല..

    • @_LTB92
      @_LTB92 25 วันที่ผ่านมา

      Ninteyum

    • @an123-h1o
      @an123-h1o 24 วันที่ผ่านมา

      അമേരിക്ക ഉള്ളത് കൊണ്ട് ലോകം ഇങ്ങനെ മുന്നോട്ടു പോകുന്നു, biden, ഒബാമ, ഹാരിസ് ഇസ്ലാം തീവ്ര വാദ സപ്പോർട്ടുകൾ ആണ് 😄 റൊണാൾഡ ട്രമ്പ് വന്നു കഴിയുമ്പോൾ ശരി ആകും 👍

  • @ayisharasiyabi4709
    @ayisharasiyabi4709 18 วันที่ผ่านมา

    Ade...Peshaaj...Collum...EeesaNaby...Aaade..Ambeyaaqal..Satheyatenta..Pennala..Varum❤❤❤❤❤😂😂😂😂😂😂😢😢😮😮😮

  • @johan.1963
    @johan.1963 27 วันที่ผ่านมา +2

    കിലോ ടൺ ബോംബിന്റ ഭാരമല്ല സ്ഫോടന ശക്തിയാണ്.

    • @peruvathoma
      @peruvathoma 27 วันที่ผ่านมา

      Shekinah News, please correct this mistake.

  • @josephnx2549
    @josephnx2549 26 วันที่ผ่านมา

    Ok

  • @ayisharasiyabi4709
    @ayisharasiyabi4709 18 วันที่ผ่านมา

    Cazheyunnadum...Yudham...Ozhyvaaqalaane..Aatavum...Utamam❤❤❤❤😢😢😢😮😮😮😮😮😂😂😂😂😂😊😊😊

  • @sivadasankunnumel4827
    @sivadasankunnumel4827 23 วันที่ผ่านมา

    സെലൻ സ്പിയെയും ബൈന്ധനെയും തട്ടിയാൽ ലോകം രക്ഷപ്പെട്ടു.

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 26 วันที่ผ่านมา +3

    ആണവ യുദ്ധം തുടങ്ങിയാൽ എല്ലാവരുടെയും ഭ്രാന്ത് മാറും

  • @xjn123
    @xjn123 27 วันที่ผ่านมา +2

    ഇല്ലുമിനാറ്റി എന്ന ഡീപ് സ്റ്റേറ്റ് ആണ് ഇപ്പോൾ നടന്ന ഈ സംഭവത്തിനു പിന്നിൽ. . ട്രമ്പ് പൂട്ടിൻ ഒന്നിച്ചു നിൽക്കാതെ ഇരിക്കാൻ ഉള്ള പരിപാടി

    • @ragamsatheesh1824
      @ragamsatheesh1824 26 วันที่ผ่านมา +1

      Correct 💯

    • @ValsammaTitus
      @ValsammaTitus 26 วันที่ผ่านมา

      ​@@ragamsatheesh1824ഏതായാലും നമുക്ക് ദൈവഭയത്തോട് ജീവിക്കാം തമ്മിൽ തമ്മിൽ സഹായിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഇരിക്ക ഏതായാലും എന്തോ ഓക്ക് നടക്കാൻ പോകുന്നു. മലയാളികളെ kathukollaname ഇന്ത്യ ഒള്ള എല്ലാവരും സഹോദരി സഹോദര് മരാണ് ദേശീയ ഗാനം❤❤

  • @sebastianvarghese7657
    @sebastianvarghese7657 25 วันที่ผ่านมา +1

    R😂റഷ്യൻ ഏകാധിപതിയുടെ യുദ്ധ കുറ്റത്തെ ഒരു ഉളുപ്പും ഇല്ലാതെ ഇവിടെ ന്യായികരിക്കുന്നു
    ഉക്രൈനിൽ കാട്ടിയ അധിനിവേശം പറയടോ

  • @georgekuttym9400
    @georgekuttym9400 27 วันที่ผ่านมา +1

    Jindagi gana

  • @cardiology-d4h
    @cardiology-d4h 24 วันที่ผ่านมา

    Ok nammo.redy 😂

  • @shoukathbk6894
    @shoukathbk6894 26 วันที่ผ่านมา

    മൂന്നാം ലോകമഹായുദ്ധത്തിനായി ഒരുങ്ങാൻ എന്ന് പറയേണ്ട ആവശ്യമില്ല

    • @shoukathbk6894
      @shoukathbk6894 26 วันที่ผ่านมา +1

      മരിക്കാനായി ഒരുങ്ങിക്കോളൂ എന്നുപറയുന്നതാവും നല്ലത്

    • @ShareefPoozhithara
      @ShareefPoozhithara 26 วันที่ผ่านมา +1

      😂😂😂​@@shoukathbk6894

  • @MuhammedaliMelethil
    @MuhammedaliMelethil 27 วันที่ผ่านมา +1

    1/2kuris കുരിശ് 3വരോം നമ്മെളും കൃടിയരുകണമ് ആഡിയ വാൾ 2marpapa ആയിരുന്നു

  • @anilsr6838
    @anilsr6838 26 วันที่ผ่านมา

    പണ്ട് തെങ്ങ് ഒറ്റിയ്ക് എടുത്തവർ ചിലർ ഒഴിയുമ്പോൾ കരിക്ക് പോലും വെട്ടിയെടുക്കും.

  • @rozario153
    @rozario153 26 วันที่ผ่านมา

    Us deepstate എല്ലാത്തിനും കാരണം

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 25 วันที่ผ่านมา

    This is only US Russia weapons compitation

  • @nikhilks7428
    @nikhilks7428 26 วันที่ผ่านมา

    Karthavinte americayum israyelum brittonum germaniyum francum vere level rasyayum chinayum koriyayum American athyadhunika ayudhathinu erayakum urappanu lokam nasipikum America

  • @johnkj7353
    @johnkj7353 27 วันที่ผ่านมา +3

    ഒരു സ്വതന്ത്ര രാജ്യത്തിലേക്ക് റക്ഷ്യ നടത്തിയ അക്രമണം 21:27 എന്തുകൊണ്ട് കണ്ടില്ല നിങ്ങൾ ''

  • @bijubaby8915
    @bijubaby8915 25 วันที่ผ่านมา

    Pinne enthinu North Korean soldiers ..?

  • @SHERRYBABU555
    @SHERRYBABU555 26 วันที่ผ่านมา +1

    Pinnil nelkkunna Thadaka kamalatheentee buthi avaam..anweeshikkeenam...

  • @sunendrankumaran1587
    @sunendrankumaran1587 27 วันที่ผ่านมา

    Kalla shakinah illatha nuna parayaruthe, this is your non sons words, remember!

  • @GearGrinders-h8r
    @GearGrinders-h8r 25 วันที่ผ่านมา

    Jesus Christ is coming soon

  • @Tom-zp2qq
    @Tom-zp2qq 27 วันที่ผ่านมา

    Why don't you tell about korian troops

  • @chrisanthmathew2679
    @chrisanthmathew2679 26 วันที่ผ่านมา +1

    ഉക്രൈൻ പുട്ടിനെ എന്തെങ്കിലുംകാര്യത്തിന് പോയി ഞൊട്ടിയോ?

  • @rajangeorge558
    @rajangeorge558 26 วันที่ผ่านมา

    God controls

  • @georgekuriankanatt4768
    @georgekuriankanatt4768 27 วันที่ผ่านมา +1

    Most mischievous action by the outgoing president perhaps with the intention of hurting the incoming president! Hope Putin and Russia will still control their emotions and refrain from initiating a third world war as the days of the outgoing government in USA are numbered and moreover Russia knows the new government in USA will be more responsible and take steps towards peace and reason!!!

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 22 วันที่ผ่านมา

    Indiale Christians BJP ye support cheyu

  • @FUN_MEDIA5
    @FUN_MEDIA5 26 วันที่ผ่านมา

    Ukrainum.rushyayel.aanavaayudham.prayogeykkumok😂🎉🎉😢😮😮😅😅

  • @thomasvs8699
    @thomasvs8699 26 วันที่ผ่านมา +1

    റഷ്യ യാണ് ആ ദ്യം യുദ്ധദം തുടങ്ങി വച്ചത്. ബൈ ടാനല്ല.

  • @BesliSamuel-zw6oq
    @BesliSamuel-zw6oq 27 วันที่ผ่านมา +5

    യേശു വരുന്നേ ആ നിലവിളി വന്നോ

    • @jesickvincent
      @jesickvincent 26 วันที่ผ่านมา +3

      Mohamath എന്ന Antichrist കാരണം വഴിപിഴച്ചു പോയവർ musilm എന്ന് പേരും ഇട്ട് നാടക്കുന്ന സഹോദരി സഹോദരൻ മരെ Jesus Christ ഇവർക്ക് സുബോധം നൽക്കാണമോ Amen .☝🏻❤️✝️😢

  • @JosephPA-ou3qm
    @JosephPA-ou3qm 27 วันที่ผ่านมา

    .....

  • @reninstephen4742
    @reninstephen4742 27 วันที่ผ่านมา

    State alla mone country

  • @k.kmahamood7488
    @k.kmahamood7488 25 วันที่ผ่านมา

    Baidanu vattayo

  • @jinglebells29
    @jinglebells29 26 วันที่ผ่านมา

    Oru agenda set cheythu athu thanneuanu sari ennu parayalle.... diff opinion ullavareyum charchaku shanikanam
    ...
    Ningal ellrum koodi ukraine russiaku koduku ...
    Prashnam theernille 😂😂

  • @aagodia3819
    @aagodia3819 27 วันที่ผ่านมา +1

    This is utter fraud news , these types of peoples want to sleep in jail akways

  • @thomasthomas-ny6km
    @thomasthomas-ny6km 27 วันที่ผ่านมา

    Nonsense vedio. Who told you about world war.3 . ??? Stop such news.

  • @mansoor2995
    @mansoor2995 26 วันที่ผ่านมา +3

    അമേരിക്ക ഇല്ലങ്കിൽ ലോകം എത്ര നന്നായേനെ

    • @Rw19895
      @Rw19895 25 วันที่ผ่านมา

      Oppam ninte religionum

  • @zakkariyathiyadath2944
    @zakkariyathiyadath2944 26 วันที่ผ่านมา

    ഈ കിഴവൻ പ്രസിഡണ്ടിന് എവിടെയാ ബുദ്ധിയുള്ളത് ചാവാറായ സാധനം അമേരിക്കൻ പ്രസിഡണ്ട് ആയാൽ ഇതുതന്നെയാണ് സ്ഥിതി

  • @ShareefPoozhithara
    @ShareefPoozhithara 26 วันที่ผ่านมา

    ലോക രാഷ്ടീയ തമ്പ്രാക്കൾ ലോകത്തെ വിഡ്ഡികളാക്കാൻ തട്ടി വിട്ടുകയാണ്. ചാനലുകാർ കാശുണ്ടാക്കാനും😅😅😅😅😅😅

  • @David0824
    @David0824 27 วันที่ผ่านมา +3

    ഫ്രാൻസിന് കുറച്ച് കടി കൂടുതൽ ആണ് റഷ്യയോട് വൈകാതെ പണി കിട്ടും

    • @nikhilks7428
      @nikhilks7428 26 วันที่ผ่านมา

      Francine undakkum rasya angadu chennal mathi France adipoli ayudhangal ulla eajyamanu newclear weapon undu avarude kaiyil rasya kalikilla kathhukum😂

  • @GearGrinders-h8r
    @GearGrinders-h8r 25 วันที่ผ่านมา

    Jesus Christ is coming soon❤❤