കർണാടകത്തിലെയും തമിഴ്നാട്ടിലെയും പോലെ കേരളത്തിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാൻ നിയമം കൊണ്ട് വരണം. ഇവിടെ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഗവർമെന്റ് സീറ്റ് കിട്ടാത്ത കുട്ടിക്കും 7 ലക്ഷത്തിന് മുകളിൽ ഫീസ് കൊടുക്കണം!!! സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റാത്തത് കാരണം അവസരം നഷ്ടപ്പെടുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അവിടെത്തെ വിദ്യാർത്ഥികളോട് 2 ലക്ഷം വരെ മാത്രം ഫീസ് വാങ്ങുമ്പോൾ കേരളത്തിൽ മാത്രം 7 ലക്ഷം??? കേരളത്തിലെ കുട്ടികൾക്ക് മാത്രം എന്താ പ്രേതേകത ഇത്ര അധികം ഫീസ് വാങ്ങിക്കാൻ?? ഈ അനീതിക്കെതിരെ ശബ്ദമുയർത്തുക.
ഫീസ് കാര്യത്തിൽ കേരളതിൽ വളരെ കൂടുതൽ ആണ്, സർക്കാർ കോളേജ്കളിൽ നേരിയ വിത്യാസതിൽ കിട്ടാത്ത കുട്ടികൾക്കുഅവരുടെ മാർക്ക് അനുസരിച്ചു ഫീസ് ക്രെമപെടുത്തണം, ഇപ്പോൾ നിലവിൽ ഉള്ള ഫീസ് ഒരു കൊള്ള ആണ്
Ath baki states le private fees kanumbol maarikolum. Keralathil minimum per year 7lakhs including extra and hostel ulapo baki states il minimum 13lakhs und.
Correct sir, എന്റെ മോൾക്ക് selfil mbbs seat കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഞാൻ പൈസ കൊടുത്തു seat വാങ്ങിയത് എന്ന്, കൂടാതെ selfile സർട്ടിഫിക്കേറ്റും govt ലെ സർട്ടിഫിക്കറ്റും വേറെ ആണ് എന്നും എന്താ പറയുക...
റിപീറ്റ്ന് പോകുന്നവർ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങൾ ഒരിക്കലും ഈ വർഷത്തെയൊ മുൻ കൊല്ലത്തയോ റാങ്ക് നോക്കി തയ്യാർ എടുക്കരുത് നിങ്ങൾ മാക്സിമം മാർക്കു സ്കോർ ചെയ്യാൻ ശ്രെമിക്കണം, ഇതു വരെ പഠിച്ച രീതിയിൽ അല്ല പഠിത്തം, കടുത്ത തയ്യാർ എടുപ്പ് വേണം
@@Vaishnav003 എന്റെ മകനും റിപീറ്റർ ആയിരുന്നു നല്ല പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ 593 ആണ് കിട്ടിയത്, കെമിസ്ട്രി ആണ് പാളിയത്, ഇനി ഗവണ്മെന്റ് കോളേജ്ൽ കിട്ടാൻ ഒരു സാധ്യതയും ഇല്ല,
@@Vaishnav003 593 മാർക്ക് നല്ല മാർക്കു തന്നെ ആണ്, ഇനി ഒരു റിപീറ്റ് കൂടി ബുദ്ധിമുട്ട് ആണ് 10 മാസത്തെ അവന്റെ കഷ്ടപ്പാട് നേരിട്ട് കണ്ടത് കൊണ്ടു rerepat നെ പറ്റി ആലോചിക്കുന്നില്ല മാത്രം അല്ല ഒരു കൊല്ലം ലേറ്റ് ആയാണ് സ്കൂൾൾ ചേർത്തത് ഇനി ഒരു കൊല്ലം കൂടി വിട്ടാൽ ടോട്ടൽ 3 കൊല്ലം ആണ് നഷ്ടം, കുറെച്ചു ഭാഗ്യകുറവ്, സെൽഫ് ഫിനാൻസിൽ നോക്കാം
Angane onnum illa , njan private il merit seat ilanu padichath, MBBS ella kollavum distinction vangi anu pass ayath , ini md dermatology govt il join cheyyan povunnu, private il patient load comparatively koravanekilum ullath nannayi utilise cheyth padikuka.
Angane aaru paranju😅 it is a myth... Orikkalum medical professione patti mattullavar parayunnath kett decisions edukkathirikkuka.. Always oru mbbs studentinodo recently pass aaya aalodo avarude parentsinodo karyangal chodich manassilakkuka.. Neet pg and ippol kond varan shremikkunna NEXT ith completely theory based mcq exam aanu... First or second year thotte ethenkilum coaching platform use cheyth prepare cheythal no matter from where you did your ug u will be able to crack it... I did my ug from a self financing college.. Ente friends ellavarum pg(most of them in clinical branches)cheyyunnath govt collegesil including central institutesil aanu...njngal pinne internship kazhinj prepare cheythavar aanu... Ippol competition is so high just like in ug.. So juniors okke academicsinte oppam prepare cheyyunnu... So don't fall for such WRONG info... Note: njn padikkumbol gov padikkunnavarekkal pg chance private clg padikkunnavark aanenn parayumaayirunnu.. Coz academics is better in private clg ennayirunnu annathe gossips.. Actually ithonnumalla ningalude perseverance, commitment, dedication ithanu vendath..
@@Drnair879chechi patient load koravannu paranalo private il apo athu oru tension ayi mario ..athethelm reethiyil chechinta career as a doctor badhikum ennu thonio? Angna okka ondakumo😢
chances kuravaan , l last vare wait cheyyendi varum ,, aadyam oru decision edukkanam , eth course aan vendath enn , MBBS thanne venam enkil last vare wait cheyyanam , ennitt kittiyillenkil oru varsham kude nokkendi varum , vere eth course aaenkilum urappayittum kittum , aa decision edukkan nokkuu
@@sajithasiddhique3374 കഴിഞ്ഞ വര്ഷം മുസ്ലിം മൈനോറിറ്റി കാറ്റഗറിയിൽ അവസാനം അഡ്മിഷൻ കിട്ടിയത് 365 മാർക്കിനാണ്. ഈ വര്ഷം അത് 400 മാർക്ക് ആയാലും 440 മാർക്കിന് കിട്ടും.
For More Details about DOPA Courses
Call: 9645202200 or Whatsapp: wa.me/message/IAPTI5H4QMKEF1
593 ജൂബിലി കിട്ടുമോ ഒബിസി
കർണാടകത്തിലെയും തമിഴ്നാട്ടിലെയും പോലെ കേരളത്തിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാൻ നിയമം കൊണ്ട് വരണം. ഇവിടെ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഗവർമെന്റ് സീറ്റ് കിട്ടാത്ത കുട്ടിക്കും 7 ലക്ഷത്തിന് മുകളിൽ ഫീസ് കൊടുക്കണം!!! സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റാത്തത് കാരണം അവസരം നഷ്ടപ്പെടുകയാണ്.
മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അവിടെത്തെ വിദ്യാർത്ഥികളോട് 2 ലക്ഷം വരെ മാത്രം ഫീസ് വാങ്ങുമ്പോൾ കേരളത്തിൽ മാത്രം 7 ലക്ഷം??? കേരളത്തിലെ കുട്ടികൾക്ക് മാത്രം എന്താ പ്രേതേകത ഇത്ര അധികം ഫീസ് വാങ്ങിക്കാൻ?? ഈ അനീതിക്കെതിരെ ശബ്ദമുയർത്തുക.
ഫീസ് കാര്യത്തിൽ കേരളതിൽ വളരെ കൂടുതൽ ആണ്, സർക്കാർ കോളേജ്കളിൽ നേരിയ വിത്യാസതിൽ കിട്ടാത്ത കുട്ടികൾക്കുഅവരുടെ മാർക്ക് അനുസരിച്ചു ഫീസ് ക്രെമപെടുത്തണം, ഇപ്പോൾ നിലവിൽ ഉള്ള ഫീസ് ഒരു കൊള്ള ആണ്
Correct
Ath baki states le private fees kanumbol maarikolum. Keralathil minimum per year 7lakhs including extra and hostel ulapo baki states il minimum 13lakhs und.
@@xkqy5594 avide merit vayi self finance keriya atra paisa ilaa
@@xkqy5594baakkiyulla statesil avide ulla aalkaark 2 larkhs ullu
Correct sir, എന്റെ മോൾക്ക് selfil mbbs seat കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഞാൻ പൈസ കൊടുത്തു seat വാങ്ങിയത് എന്ന്, കൂടാതെ selfile സർട്ടിഫിക്കേറ്റും govt ലെ സർട്ടിഫിക്കറ്റും വേറെ ആണ് എന്നും എന്താ പറയുക...
self financing medical collegil 4.5 years fees adakano or 5 years fee adakano ?
റിപീറ്റ്ന് പോകുന്നവർ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങൾ ഒരിക്കലും ഈ വർഷത്തെയൊ മുൻ കൊല്ലത്തയോ റാങ്ക് നോക്കി തയ്യാർ എടുക്കരുത് നിങ്ങൾ മാക്സിമം മാർക്കു സ്കോർ ചെയ്യാൻ ശ്രെമിക്കണം, ഇതു വരെ പഠിച്ച രീതിയിൽ അല്ല പഠിത്തം, കടുത്ത തയ്യാർ എടുപ്പ് വേണം
Ippravishyatha rank kand killi poyi sherikkum 🙂
@@Vaishnav003 എന്റെ മകനും റിപീറ്റർ ആയിരുന്നു നല്ല പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ 593 ആണ് കിട്ടിയത്, കെമിസ്ട്രി ആണ് പാളിയത്, ഇനി ഗവണ്മെന്റ് കോളേജ്ൽ കിട്ടാൻ ഒരു സാധ്യതയും ഇല്ല,
@@nazeerabdulazeez8896 593 nalla score thanne yannu doctor avn nalla thalparym indenkill onnumkudi repeat cheythal nalla mark kittum 100
@@Vaishnav003 593 മാർക്ക് നല്ല മാർക്കു തന്നെ ആണ്, ഇനി ഒരു റിപീറ്റ് കൂടി ബുദ്ധിമുട്ട് ആണ് 10 മാസത്തെ അവന്റെ കഷ്ടപ്പാട് നേരിട്ട് കണ്ടത് കൊണ്ടു rerepat നെ പറ്റി ആലോചിക്കുന്നില്ല മാത്രം അല്ല ഒരു കൊല്ലം ലേറ്റ് ആയാണ് സ്കൂൾൾ ചേർത്തത് ഇനി ഒരു കൊല്ലം കൂടി വിട്ടാൽ ടോട്ടൽ 3 കൊല്ലം ആണ് നഷ്ടം, കുറെച്ചു ഭാഗ്യകുറവ്, സെൽഫ് ഫിനാൻസിൽ നോക്കാം
@@nazeerabdulazeez8896selfinancil kitiyo
Sir , private le padichal pg kittan chance kuravanu ennu parayunnathu enthukondane...?
Who told
പ്രൈവറ്റിൽ ആയാലും ഗവ.ൽ ആയാലും പിജി നീറ്റ് നന്നായി എഴുതിയാൽ മാത്രമേ പിജിക്ക് അഡ്മിഷൻ കിട്ടൂ.
Angane onnum illa , njan private il merit seat ilanu padichath, MBBS ella kollavum distinction vangi anu pass ayath , ini md dermatology govt il join cheyyan povunnu, private il patient load comparatively koravanekilum ullath nannayi utilise cheyth padikuka.
Angane aaru paranju😅 it is a myth... Orikkalum medical professione patti mattullavar parayunnath kett decisions edukkathirikkuka.. Always oru mbbs studentinodo recently pass aaya aalodo avarude parentsinodo karyangal chodich manassilakkuka.. Neet pg and ippol kond varan shremikkunna NEXT ith completely theory based mcq exam aanu... First or second year thotte ethenkilum coaching platform use cheyth prepare cheythal no matter from where you did your ug u will be able to crack it...
I did my ug from a self financing college.. Ente friends ellavarum pg(most of them in clinical branches)cheyyunnath govt collegesil including central institutesil aanu...njngal pinne internship kazhinj prepare cheythavar aanu... Ippol competition is so high just like in ug.. So juniors okke academicsinte oppam prepare cheyyunnu... So don't fall for such WRONG info...
Note: njn padikkumbol gov padikkunnavarekkal pg chance private clg padikkunnavark aanenn parayumaayirunnu.. Coz academics is better in private clg ennayirunnu annathe gossips.. Actually ithonnumalla ningalude perseverance, commitment, dedication ithanu vendath..
@@Drnair879chechi patient load koravannu paranalo private il apo athu oru tension ayi mario ..athethelm reethiyil chechinta career as a doctor badhikum ennu thonio? Angna okka ondakumo😢
407 mark sc category mbbs selfil kittumo plz replyy
താങ്കൾ പറഞ്ഞത് സത്യം.
Sir ithepoole bds nte video um iduoo
531 score OBC self evideyoke kittum?
Enganeya ithilek apply cheyendath ?
Sir oec self finance fee veno plese reply
No fees
Sir 433 marks in neet 2024.. Im ezhava obc ctgry .. Any chance for self finance mbbs seat ?? ..please reply
530 mark catagory obh self finance kittumo
Sure..Generalinum kittum
@@sidharthmanoj6333fee ormich adakano per year
Self financing 603 okke kittyal fee kurayumo??
Illa
426 selfinance kittuo?
Sir ,if I have 513 marks and EWS will I get in Amala or jubilee medical college ??
AIR ethra?
AIR 96446
@@joshykthaikkatil1207 No.Kittilla.There is no reservation for EWS in minority colleges.Mattu collegukalil kittum
Ok
But will I get if I have minority reservation in these colleges???
471 OBC selfil chance undo?
For more details - +91 88914 16337
Obc last rank aiq cutoff ethre..govt
For more details - +91 95446 64896
This year selffinance cutoff?
Around 560 I think
Around 560 I think
354 sc privet mbbs kittumo
For more details - 9048292200
Super class sir
Thank you
Sir....442 oec aanee.....selfil kittuo keralathil
For more details - 88914 16337
@keerthana.k5141 kittiyoooo
Kittiyo?
Kittiyo
518 mark LCXan self finance kittumo
Self financing nu fees nu poramey huge amount donations nalkendathundo?
No need only fee , yearly 750000 plud hostel around 135000
460 and fisherman's child aanekil fee ethra varum (obc mu )
ettavum kuranjath 7 lakh per year aanu.fisherman childinonnum thangilla
For more details - 9048292200
Children of fisherman fees concession like SC/ST is available
407 sc self mbbs kittumo
For more details - 9048292200
Obc L c xan govt mbbs kittumo 518 mark
വിദ്യ വിലയ്ക്ക് വാങ്ങലാണ് ഇന്ന് നടക്കുന്നത്
593 ഉണ്ട് ജൂബിലിയൊ അമലയോ ആദ്യ അലോട്മെന്ൽ കിട്ടുമോ
Sure
yes
Yes
Ee pravishaym kittan budhimuttanu.....second altmntil bagyam undekil kitam 😊
Jubileeyaano fees kurav
577 obc govt seat kittumo AIQ?
No minimum 24000 rank inn ullil ndeghile mbbs govt kitoo
@@kuakshay03 MES perinthalmanna kittumo,obc 19k rank
For more details - +91 95446 64896
430 obc self finance any chance
No chance
For more details - +91 88914 16337
430 sc government mbbs kittuo?
Sc aanu 530 govt kittumo
Sir 652 OBC any chance in AIQ
Sc. Catagory. Selfil. Fees. Athrayanu
No fees
@@fjfhcgcjv6271 Fees ellathe self finance college padikan pattummo
@@Aparna-sh5ez obh/sc/st aanel fees venda.. hostel fee mathram mathi.. if private il admission kittiyaal
345 sc kitumo
For more details - +91 88914 16337
Kittiyaayirnnoo
Sir 512 obc AIR 96548 self finance keralathil kittumo
For more details - +91 95446 64896
Hope you get admission,If yes could you please tell us about which round you got admission and last mark of obc student in your college
Sir 495 obc kittumo
For more details - 88914 16337
SN medical College ernakulam nalath anoo
ആണ്
Yes. നല്ലതല്ലെങ്കിൽ സർക്കാർ അംഗീകാരം കൊടുക്കില്ലല്ലോ.
For more details - +91 88914 16337
@@truthofuniverse9724Karunayo?
458 General markin selffinance kituo?
chances kuravaan , l last vare wait cheyyendi varum ,, aadyam oru decision edukkanam , eth course aan vendath enn , MBBS thanne venam enkil last vare wait cheyyanam , ennitt kittiyillenkil oru varsham kude nokkendi varum , vere eth course aaenkilum urappayittum kittum , aa decision edukkan nokkuu
@@DOPACoaching sir 450 Christian minority Latin catholic selfil kito kazinja varsham 384mark vare ahn Latin catholic poyet
Pk das medical college nallathaano
Yes. നല്ലതല്ലെങ്കിൽ സർക്കാർ അംഗീകാരം കൊടുക്കില്ലല്ലോ.
500 ന് Self ൽ ലഭിക്കുമോ
461sc kitto
For more details - 88914 16337
440 Mark self finance chance undo sir
Yes
No
@@sajithasiddhique3374 കഴിഞ്ഞ വര്ഷം മുസ്ലിം മൈനോറിറ്റി കാറ്റഗറിയിൽ അവസാനം അഡ്മിഷൻ കിട്ടിയത് 365 മാർക്കിനാണ്. ഈ വര്ഷം അത് 400 മാർക്ക് ആയാലും 440 മാർക്കിന് കിട്ടും.
For more details - 88914 16337
@@truthofuniverse9724Last year 360 kayariyo😮
460 muslim minority self financing
Mbbs കിട്ടുമോ
Kitumo? Arinjo?
Kitumoo?
Kittum
No
For more details - +91 95446 64896
444 obc muslim self kero
No
Kitum
For more details - 9048292200
@@asif_9633 bro eevarshm 483 mark ind..ippo self kittuvoii
@@asif_9633 obc ahn
Riyas sir uyir
Niyas 😢
@@drniyaspaloth 😁
Mat statil self mbbs meritil ethra fee
@@drniyaspaloth😂😂😂😂
581 mu amala kitumo
Doubtful
@@truthofuniverse9724 593 Jubilee MU?
@@adhilaadhi1578 Rank?
@@truthofuniverse9724 33480 aan rank
@@adhilaadhi1578 Amala less chance
450 porea obc
No
@@independence77 470 chance nd parnkallo
@@fathimabinthbava2104 470 indakum
478 obc bds self kittumo fee ethrayavum
For more details - 9048292200