NEET 2025: കേരളത്തിൽ എംബിബിഎസ് കിട്ടാൻ എത്ര മാർക്ക് വേണം? (2024 Cutoff Analysis: All Categories)

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @DOPACoaching
    @DOPACoaching  หลายเดือนก่อน +2

    For More Details About T&D batch 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1

  • @sobhavt9360
    @sobhavt9360 หลายเดือนก่อน +7

    thank you sir ഈ ഒരു വിലപ്പെട്ട അറിവ് കുട്ടികളിലേക്ക് എത്തിച്ചതിന്.!🎉🎉

  • @GOKULANN-p2j
    @GOKULANN-p2j 2 วันที่ผ่านมา

    മാർക്കു വാങ്ങിയ പല മിടുക്കന്മാർ പുറത്ത്, അല്ലാത്തവൻ അകത്ത് ' പഠിക്കുന്നവൻ്റെ മാർക്കിനനുസരിച്ച് ' admission നൽകണം.

  • @roshniroshni6028
    @roshniroshni6028 11 วันที่ผ่านมา

    Jimper pondicherry 2024 mbbs cut off analysis cheyyumo

  • @manmany3300
    @manmany3300 หลายเดือนก่อน +5

    Sir there is a mistake in state merit self financing last rank details.. Its 10000 rank.. In palakad inst of medical science.. Plss crosscheck it

    • @manmany3300
      @manmany3300 หลายเดือนก่อน +1

      10078 ahn state merit last rank

  • @kunjikunji3147
    @kunjikunji3147 หลายเดือนก่อน +9

    പൈസ ഉണ്ടായിട്ടും54 4മാർക്ക് കിട്ടിയിട്ടും self കിട്ടാതെ പോയവർ നിരവധി

  • @janna5506
    @janna5506 หลายเดือนก่อน +42

    2025ന്റെ കാര്യം ഓർത്തിട്ട് പേടി ആവുന്നു

    • @Abbhiiiiii
      @Abbhiiiiii หลายเดือนก่อน +1

      Neet phase 1 February undavum 😢😢

    • @fathimathulffidha
      @fathimathulffidha หลายเดือนก่อน

      🫣🫣​@@Abbhiiiiii

    • @anjanababu8303
      @anjanababu8303 หลายเดือนก่อน

      Aano😢​@@Abbhiiiiii

    • @bhagath18
      @bhagath18 หลายเดือนก่อน

      Atentua​@@Abbhiiiiii

    • @qwertyuo2006
      @qwertyuo2006 หลายเดือนก่อน

      Athenthua neet 25 rand phase ayit ahno nadathune. Adu confirm ayillallo

  • @jannath_adila
    @jannath_adila หลายเดือนก่อน +12

    SM seat ernakulam medical college kitti...stray vacancy kerala rank 1841😊

  • @Calistroll
    @Calistroll หลายเดือนก่อน +4

    Enthina mark nokunnathu rank nokyapore.2024 mark nokitt enthayi

  • @rollno731
    @rollno731 หลายเดือนก่อน +3

    Veterinary College inu ethra okke anu

  • @Anjuzz-w1z
    @Anjuzz-w1z หลายเดือนก่อน +1

    Sir pls rply Calicut medical College il kittan sc category kk etra mark vendi varum

  • @rasheedvilakkattuvally541
    @rasheedvilakkattuvally541 หลายเดือนก่อน +9

    2025 ൽ ഇത്ര മാർക്ക് വേണ്ടി വരില്ല . കൂടുതല് വിജയം ഉണ്ടാവില്ല.... കുറച്ചു കൂടി strict ആയിരിക്കും പരീക്ഷ.

    • @ManavMV
      @ManavMV หลายเดือนก่อน

      Hope❤️🙌

  • @sumayyashihab9238
    @sumayyashihab9238 หลายเดือนก่อน +1

    2025 neet, keam nte application start cheyitho

  • @maimoonalatheef3495
    @maimoonalatheef3495 หลายเดือนก่อน +1

    2025 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപക്കാര പ്രദമായ വിഡിയോ👍🏻

  • @Fathima_899
    @Fathima_899 หลายเดือนก่อน +1

    Bds government college il kittan ethra matk venam.....

  • @Mrcreations-lo7xp
    @Mrcreations-lo7xp หลายเดือนก่อน

    Bvsc cutoff kude onn parayamo plss🥺

  • @white6743
    @white6743 หลายเดือนก่อน

    Sir sc category third allotment last mark ethraya please reply

  • @itssaadhii
    @itssaadhii หลายเดือนก่อน +1

    Veterinary seat kitan obc category 600 safe score aavoo next year??

    • @ultrraa-o9q
      @ultrraa-o9q หลายเดือนก่อน

      veterinarykk vendi aano padikunne😅, air 1lakh underil aayal mathi

    • @itssaadhii
      @itssaadhii หลายเดือนก่อน

      @ultrraa-o9q apol keam rankoo??

    • @ultrraa-o9q
      @ultrraa-o9q หลายเดือนก่อน

      @@itssaadhiinear 5500

  • @meghavasudevan2331
    @meghavasudevan2331 หลายเดือนก่อน

    Sir sc categorikk 360 enough aano

  • @MuhammedFahad-hm8jy
    @MuhammedFahad-hm8jy หลายเดือนก่อน

    Revision enna start cheyyuka

  • @RemyaShaju-m6c
    @RemyaShaju-m6c 23 วันที่ผ่านมา

    O B C

  • @abdulasees3394
    @abdulasees3394 หลายเดือนก่อน +3

    OBC പറഞ്ഞില്ലല്ലോ

  • @anshidak1627
    @anshidak1627 หลายเดือนก่อน +4

    Stray yil 2400 vare oke muslim കിട്ടിയല്ലോ

  • @savithrimg3633
    @savithrimg3633 หลายเดือนก่อน +15

    സാറെ Reservation ഇല്ലാതെ മെറിറ്റിൽ സീറ്റ് സർക്കാർ വരുത്തിയാൽ general കാർക്ക് ഗുണം കിട്ടും -

    • @k_123menon
      @k_123menon หลายเดือนก่อน +5

      sathym padich nediyork markollork kitatte

    • @ultrraa-o9q
      @ultrraa-o9q หลายเดือนก่อน

      ​@@k_123menonathinn constitution change akkanm🥲

    • @sunilgs9845
      @sunilgs9845 หลายเดือนก่อน +4

      General കാർക്ക് എന്നതിലുപരി കഴിവുള്ള കുട്ടികൾക്കു സീറ്റ്‌ കിട്ടും

  • @white6743
    @white6743 หลายเดือนก่อน

    All India sc cattegorykku last rank ethra

  • @meenakshimv2031
    @meenakshimv2031 หลายเดือนก่อน

    ഗവൺമെൻ്റിൽ ഓപ്പൺ വിഭാഗത്തിൽ കിട്ടാത്തവർ സ്വാശ്രയത്തിലല്ലെ പോകാൻ പറ്റൂ.

  • @abhishekmonu336
    @abhishekmonu336 หลายเดือนก่อน +1

    Bhms cutoff etraayuuvum

  • @sheffythomas5228
    @sheffythomas5228 หลายเดือนก่อน +3

    SM last rank 952, Ernakulam medical college annu

  • @SmithaVinu-vb4wd
    @SmithaVinu-vb4wd หลายเดือนก่อน +1

    Christan minority mark?

  • @sameerakannamkotte69
    @sameerakannamkotte69 หลายเดือนก่อน

    What about MM cut off

  • @AnzalAli-07
    @AnzalAli-07 หลายเดือนก่อน

    Ante monk 631 und obc Abbs kito

  • @ReninAngiotensin-jd5rb
    @ReninAngiotensin-jd5rb หลายเดือนก่อน

    Ku category?

  • @kavithasreekrishnan9688
    @kavithasreekrishnan9688 หลายเดือนก่อน

    Esi

  • @jeevan3785
    @jeevan3785 หลายเดือนก่อน +5

    കാശ് ഉള്ളവർ പേടിക്കണ്ട

    • @directionar7511
      @directionar7511 หลายเดือนก่อน +2

      Athe sathyam

    • @ashiqsrambickal
      @ashiqsrambickal หลายเดือนก่อน +16

      ക്യാഷ് ഉള്ളവർക്കും 580 മാർക്ക് ഉണ്ടെങ്കിലേ സീറ്റ് ഉള്ളു ! 580/720 is not easy in NEET. നല്ല ചിട്ടയായ പഠനം ആവശ്യമാണ്

    • @kunjikunji3147
      @kunjikunji3147 หลายเดือนก่อน

      സത്യമാണ്

    • @k_123menon
      @k_123menon หลายเดือนก่อน

      @@ashiqsrambickal aaano oh god

    • @Aspiremed916
      @Aspiremed916 หลายเดือนก่อน

      Athe....
      Education business ayi marikondirikkunnu
      Crack cheyyan pattathavarkk panakkarkk orpod optionsund
      Pakshe pavappettavande karyama......

  • @mazi3750
    @mazi3750 หลายเดือนก่อน +1

    Mu parayunne muslim aano

  • @ബീനാമുകുന്ദൻ
    @ബീനാമുകുന്ദൻ หลายเดือนก่อน

    vk തെറ്റാണ് മാർക്ക് പറഞ്ഞത്